''ക്ലൈമാക്സ് ജനങ്ങളുടെ കയ്യില്‍... വോട്ട് തേടലില്‍ അഭിനയമില്ല'' | Ramesh Pisharody, UDF

Поделиться
HTML-код
  • Опубликовано: 16 дек 2024

Комментарии • 396

  • @shabeerkshabeerk783
    @shabeerkshabeerk783 3 года назад +305

    കോൺഗ്രസ്‌ ഭരണത്തിൽ എത്തിയാലും ഇല്ലേലും..നല്ലൊരു സ്ഥാനം പിശാരടിക്കു കൊടുക്കണം... കലാകാരനപ്പുറം.. രാഷ്രട്ടറീയ.. വീക്ഷണംമുള്ള വാക്കുകൾ കഴിവുള്ള വ്യക്തി..... 💚💚💚💚

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 3 года назад +48

    Pisharadi നല്ല വാക്കുകൾ ഒരായിരം നന്ദി നല്ല സ്ഥാനാർത്ഥികൾക്ക് വേണ്ടിയുള്ള നല്ല പ്രചാരണം

    • @e.s.n6154
      @e.s.n6154 3 года назад

      @Jared Daxton kazhija myre....

  • @jaihind6208
    @jaihind6208 3 года назад +279

    പിഷാരടി വിചാരിച്ച പോലെയല്ല.. മാറി വരുന്ന സ്ഥിതിഗതികളെ വ്യക്തമായ അവബോധത്തോടെ കാണുന്ന ഒരാളായി തോന്നുന്നു..

    • @sidheeqaboobacker4463
      @sidheeqaboobacker4463 3 года назад +3

      ✓✓

    • @mansoorsalim3745
      @mansoorsalim3745 3 года назад

      Ava bodhamalla bro bodhathode ennu para

    • @sujithn4822
      @sujithn4822 3 года назад +1

      ഇപ്പോൾ ബോധം പോയിക്കാണും അല്ലെ 🤣🤣🤣🤣

  • @abdurasakek38
    @abdurasakek38 3 года назад +46

    നല്ല മനസ്സുള്ള, ബുദ്ധിയുള്ള, കലാകാരനായ രാഷ്‌ട്രീയക്കാരൻ🌹

  • @User-q7i2c
    @User-q7i2c 3 года назад +216

    പിഷാരടി നല്ല രാഷ്ട്രീയവിശകലനം

    • @kclt7092
      @kclt7092 3 года назад

      വെല്ലാത്ത ഒരു വിശകലനം ആയി പോയി

  • @jaizz5708
    @jaizz5708 3 года назад +112

    പിഷാരടി ❤️👌👌

  • @sahadevantm8971
    @sahadevantm8971 3 года назад +74

    പിശാരടിക്കിരിക്കട്ടെ വോട്ട്

  • @najahequality6715
    @najahequality6715 3 года назад +43

    പിഷാരടി 👌👌👌😍👍

  • @shamseerhashim
    @shamseerhashim 3 года назад +96

    മൂപര് വിചാരിച്ച പോലെ അല്ല.. പെർഫെക്ട് answers.. 😄✌️✌️

  • @zman2701
    @zman2701 3 года назад +82

    UDF

  • @majeeda3054
    @majeeda3054 3 года назад +211

    ബാലുശ്ശേരി യെ പറ്റി പിഷാരടി പറഞ്ഞത് നൂറു ശതമാനം ശരി. Jai. UDF.

    • @skariaa.v2835
      @skariaa.v2835 3 года назад +2

      Nalla thamashakaran, ippolenkilum thamasha nirthikoode.

    • @SaadSaad-iw1hl
      @SaadSaad-iw1hl 3 года назад +2

      Jai യുഡിഫ്
      💪💪🇮🇳👍😊

    • @davareyoliaashan1525
      @davareyoliaashan1525 3 года назад +1

      അതാ ഊമ്പിയെ 🤣🤣

    • @anoopmp8608
      @anoopmp8608 3 года назад +2

      ജയ് യുഡിഫ് 😂😂😂😂😂😂

    • @itsme1938
      @itsme1938 2 года назад

      ബാലുശ്ശേരി 3g😪

  • @polecattv
    @polecattv 3 года назад +5

    00:33 ഇത് കേട്ടപ്പോൾ ചിരി വന്നത് എനിക്ക് മാത്രം ആണോ 😆😆😆

  • @rishadrishu5816
    @rishadrishu5816 3 года назад +150

    Udf zindabaad 💙💚

  • @peacenfreedom4758
    @peacenfreedom4758 3 года назад +61

    Udf ❤❤

  • @siddiquetirur6791
    @siddiquetirur6791 3 года назад +3

    പോകാതിരുന്നത് നന്നായി പോയതൊക്കെ തോറ്റു

  • @afsaltoobas9747
    @afsaltoobas9747 3 года назад +60

    പിഷാരടി.....വെറും comedy മാത്രമല്ല....
    അത്യാവശ്യം രാഷ്ട്രീയ ബോധം കൂടി ഉള്ള നല്ല ഒരു കലാ കാരനാണ്
    ജയ്💪 congress...💪

    • @songslagumovietrailers6433
      @songslagumovietrailers6433 3 года назад

      Mukathu nokki kallam parayan pisharadikke pattu

    • @SaadSaad-iw1hl
      @SaadSaad-iw1hl 3 года назад +4

      @@songslagumovietrailers6433 ചൈന കാരനെന്താ ഇവിടെ കാര്യം 🤔🤔🙄😛🤣

    • @ninjagod6952
      @ninjagod6952 3 года назад +1

      @@SaadSaad-iw1hl 😂😂😂

    • @SaadSaad-iw1hl
      @SaadSaad-iw1hl 3 года назад

      @@ninjagod6952 😛ശെരിയല്ലേ broii ...

    • @husnasharin1764
      @husnasharin1764 3 года назад

      @@SaadSaad-iw1hl athanneee🤣😄

  • @sanuvarghese721
    @sanuvarghese721 3 года назад +96

    UDF 😍😍😍😍

  • @sherifkareekkunnan6963
    @sherifkareekkunnan6963 3 года назад +97

    എസ് ചിരിപ്പിക്കാൻ അല്ല ചിന്തിപ്പിക്കാനും അറിയാം.കള്ളവും പൊള്ളത്തരങ്ങളും അല്ല നേരിന്റെയും നന്മയുടെയും നിസ്‌പക്ഷത യുടെയും രാഷ്ട്രീയം.ഇതാണ് രാഷ്ട്രീയം. ഇഷ്ടം പിഷാരടി.

    • @sujithn4822
      @sujithn4822 3 года назад +2

      കള്ളമാർക്ക് വേണ്ടിയാണു പറയുന്നതും കുടി ഓർക്കുന്നത് നല്ലതാണ്

  • @sandeepp2049
    @sandeepp2049 3 года назад +77

    UDF💙💙💙💙

  • @THAIVLOGS66
    @THAIVLOGS66 3 года назад +97

    vote for udf 👌🖐️ന്യായി പുലരട്ടെ 👌💪ഓരോ വീട്ടമ്മ മാർക്കും Rs:6000ലഭിക്കട്ടെ 👌💯💯

    • @gigeeshmathew2157
      @gigeeshmathew2157 3 года назад +17

      Chettanu ini enna neram velukunnath😂😂

    • @firosebabu3896
      @firosebabu3896 3 года назад +5

      😄😄 ഇതും വിശ്വസിച്ചു

    • @Duamehar
      @Duamehar 3 года назад +11

      Ippo Congress barikkunna ethenkilum samsthanath koduthu kanichirunnenkil sammadichene,

    • @THAIVLOGS66
      @THAIVLOGS66 3 года назад +3

      @@Duamehar yes ഛത്തീസ്‌ഗാണ്ട് കൊടുക്കുന്നുണ്ട് നിനക്ക് പരിശോധിക്കാം

    • @haripriyah5870
      @haripriyah5870 3 года назад +9

      600 kodukannu paranjittu kodukkathavaranu ini 6000 kodukkanpone

  • @muhammedanas7769
    @muhammedanas7769 3 года назад +89

    Udf💙💙💚💚

  • @adilahammad4
    @adilahammad4 3 года назад +66

    💙💙💙
    💚💚💚

  • @vibinkuttuzz285
    @vibinkuttuzz285 3 года назад +1

    എന്റെ ധർമേട്ടോ രമേഷേ... ഇപ്പൊ കണ്ടോ....🚩❤🔥⚡️

  • @midlajmannar7628
    @midlajmannar7628 3 года назад +29

    💙💙

  • @alidev8127
    @alidev8127 3 года назад +7

    നല്ല വ്യക്തമായ നിരീക്ഷണം 👌

  • @airusvlogs4639
    @airusvlogs4639 3 года назад +51

    UDF 💙💙💙💙

  • @muhsinasathar
    @muhsinasathar 3 года назад +34

    പിഷാരടി പറഞ്ഞതാണ് യാഥാർഥ്യം....

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 3 года назад +96

    യുഡിഫ് വിജയം ഉറപ്പ്

  • @shihabk5967
    @shihabk5967 3 года назад +70

    Udf

  • @michaelkuriakose1997
    @michaelkuriakose1997 3 года назад +51

    UDF 🇮🇳

  • @manojmano5440
    @manojmano5440 3 года назад +1

    ഇപ്പോഴാത്തെ അവസ്ഥ.😄😂😂😂😂😂

  • @jithinjose8947
    @jithinjose8947 3 года назад +14

    പിഷാരടി ഇഷ്ടം 😘😘😘😘🌹🌹🌹

  • @ullasabdulla2341
    @ullasabdulla2341 3 года назад +1

    Hoo bayngaram thanne....

  • @kannursafari2652
    @kannursafari2652 3 года назад +3

    ബാലുശ്ശേരിക്കാർ വിഡ്ഢികളല്ല....

  • @KHALIDKHALID-wv5uy
    @KHALIDKHALID-wv5uy 3 года назад +58

    ഉറപ്പാണ് UDF 👍💪💪💪

  • @freedamnotfree9065
    @freedamnotfree9065 3 года назад +17

    യൂ ഡി ഫ് 💙💚💙💚

  • @dcompany98
    @dcompany98 3 года назад +33

    😘

  • @sulekhad2619
    @sulekhad2619 3 года назад +35

    All the best udf

  • @SaadSaad-iw1hl
    @SaadSaad-iw1hl 3 года назад +13

    Jai യുഡിഫ്
    💪❤️🇮🇳😊👍

  • @pkrinshad9284
    @pkrinshad9284 3 года назад +71

    നാട് നന്നാകാൻ UDF 💙

  • @yourstruly1234
    @yourstruly1234 3 года назад +1

    He is one of the most intelligent film personalities..very sensible answers..

    • @kclt7092
      @kclt7092 3 года назад

      😂😂😂

  • @raihanrinurinus797
    @raihanrinurinus797 3 года назад +21

    UDF........ 👍

  • @mansoorraja614
    @mansoorraja614 3 года назад +5

    Good prediction,,,👍

  • @iqbalmadavoor5430
    @iqbalmadavoor5430 3 года назад +3

    നല്ല വിശദീകരണം

  • @liston624
    @liston624 3 года назад +10

    ❤💙

  • @shynit5241
    @shynit5241 3 года назад +1

    പിഷു .... 🤣🤣🤣😂😂😂😂🤒😭😭😭

  • @mohammedazad3983
    @mohammedazad3983 3 года назад +11

    നീ ജീവിക്കാൻ വേണ്ടി ജനിച്ചവൻ mr പിഷാരടി bro

  • @sufaidkummalil744
    @sufaidkummalil744 3 года назад +3

    True words 💯

  • @adithyalekshmi278
    @adithyalekshmi278 3 года назад +2

    🚩🚩🚩🚩🚩🚩🚩🚩🚩💪💪💪

  • @alimuhyu7332
    @alimuhyu7332 3 года назад +45

    Udf jailkum

  • @indiancr7352
    @indiancr7352 3 года назад +12

    😍 U D F 💙💚💙💚💙💚💙💚💙

  • @sujithn4822
    @sujithn4822 3 года назад +2

    പിഷാരടി ചേട്ടാ കേരത്തിലെ ജനങ്ങൾ പൊട്ടൻമാര് alla. പ്രളയം രണ്ടു പ്രാവിശ്യം. കൊറോണ വന്നു എന്നിട്ട് പോലും ആരും തന്നെ പട്ടിണി പോലും കിടന്നിട്ടില്ല. സംസാരം എല്ലാം കൊള്ളാം. എന്തിനും ന്യായം വേണം പറയുന്നതിൽ

  • @Orque01
    @Orque01 3 года назад +2

    Evide Thamaasha parayanam, Evide Seriousaayi samsaarikkanam enn valare vyakthamaayi ariyunna unique Pisharady 😍✨

  • @niyasedappakath9064
    @niyasedappakath9064 3 года назад +2

    നിങ്ങൾക്ക് തോൽവി ഉറപ്പാണ്

  • @everestinteriorworkhomepal6350
    @everestinteriorworkhomepal6350 3 года назад +6

    നമ്മൾ ജോലി ചെയ്താൽ നമ്മുടെ കയ്യിൽ പൈസ ഉണ്ടാകും വോട്ട് ചെയ്താൽ ഒന്നും കിട്ടുന്നില്ല

  • @inshaaysha
    @inshaaysha 3 года назад +3

    Pwoli man 👍

  • @kailas145sasikumari4
    @kailas145sasikumari4 3 года назад +4

    Best trend UDF got only 41 seats

  • @jeneshthomas831
    @jeneshthomas831 3 года назад +2

    Well said pisharadi💐

  • @keralaestatevlog8016
    @keralaestatevlog8016 3 года назад +9

    വിഷാരടിയുടെ കമന്റുകൾ രാഷ്ടീയ നേതാക്കളെക്കാളും ഒരു പടി മുന്നിലാണല്ലൊ

  • @rasheedcholasseri1268
    @rasheedcholasseri1268 3 года назад +1

    Pisharady the Jr. Mandrake

  • @ajmalk4996
    @ajmalk4996 3 года назад +46

    അന്നം മുക്കി പിണറായിയെ ജനം മനസിലാക്കി,

  • @shamshad_k.s2487
    @shamshad_k.s2487 3 года назад +2

    ramesh pisharody pwoli

  • @lifeshoot723
    @lifeshoot723 3 года назад +3

    👍👍

  • @Amaljez135
    @Amaljez135 3 года назад +13

    Balusseri nannakum 💕udf💕💯

  • @ajlaaji1532
    @ajlaaji1532 3 года назад +1

    Super

  • @ajv550
    @ajv550 3 года назад +6

    UDF 💙🇮🇳💙🇮🇳💙🇮🇳👏🇮🇳👏🇮🇳

  • @greenfieldhighway3490
    @greenfieldhighway3490 3 года назад

    വിജയം ഉറപ്പിച്ചു ❤❤❤

  • @muhannadmon4596
    @muhannadmon4596 3 года назад

    സൂപ്പർ

  • @simple859
    @simple859 3 года назад +8

    Future il oru Congress candidate aayittu kanaan aagrahikkunnu

  • @minnussworld...761
    @minnussworld...761 3 года назад +16

    പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിമാസം 6000.വര്‍ഷം 72000, ക്ഷേമ പെന്‍ഷന്‍ 3000രൂപ .40വയസ്സ് മുതല്‍ 60വരെ പ്രായമുള്ള വീട്ടമ്മമാര്‍ക്ക് 2000രൂപ.100യൂണിറ്റ് സൗജന്യ വൈദ്ദ്യുതി, 100% ഉറപ്പ് നല്‍കുന്നു UDF.

    • @rajeshkr5472
      @rajeshkr5472 3 года назад +5

      600 rupa pension 9 maasam
      Mudakkiya aashanmar
      🙄🙄🙄🙄🙄🙄🙄🙄

    • @rajeshkr5472
      @rajeshkr5472 3 года назад +3

      🙄🙄🙄🙄🙄🙄

    • @suneeshramachandran9848
      @suneeshramachandran9848 3 года назад +1

      @@rajeshkr5472 18 MASAM

    • @SaadSaad-iw1hl
      @SaadSaad-iw1hl 3 года назад +1

      Jai
      യുഡിഫ്
      Vote 4 യുഡിഫ്
      💪💪💪😊👍

    • @MohammedMohammed-nv1ii
      @MohammedMohammed-nv1ii 3 года назад

      തട്ട് കടയിൽ നിന്ന് മൂക്കറ്റം തിന്നിട്ടു കാശ് അണ്ണൻ തരുമെന്ന് പറഞ്ഞ ടീമാണ്. **😃😃😃

  • @naushadvk3498
    @naushadvk3498 3 года назад

    Super answer... 👌

    • @kclt7092
      @kclt7092 3 года назад

      😂😂😂

  • @AbdulMalik-xz7eo
    @AbdulMalik-xz7eo 3 года назад +3

    U D F ഭരണത്തിൽ വരും 💪💪🇮🇳🇮🇳🇮🇳🇮🇳💪💪💪💪

  • @storiesofjashim
    @storiesofjashim 3 года назад +5

    🔥🔥🔥

  • @jasminealphonse592
    @jasminealphonse592 3 года назад +1

    Well said pisharedi

  • @shaanfarhan21
    @shaanfarhan21 3 года назад +2

    Entha oru reply 👍👍👍👍

  • @naeemziyan3829
    @naeemziyan3829 3 года назад +22

    അഭിനയം അല്ല രാഷ്ട്രീയം .

  • @shijuedwaynad1093
    @shijuedwaynad1093 3 года назад +2

    👍

  • @lizypaul7423
    @lizypaul7423 3 года назад +6

    ഞങ്ങൾ കോട്ടയം കാരുടേയ് അഭിമാനം

  • @najeebka7399
    @najeebka7399 3 года назад +1

    Explanations and political view is very matured than the real politicians

  • @urbancow8686
    @urbancow8686 3 года назад +1

    ❤❤❤LDF❤❤❤

  • @adarshjose7409
    @adarshjose7409 3 года назад +9

    Udf💙💙💙💙

  • @Ayush-yv7xy
    @Ayush-yv7xy 3 года назад +3

    ശബരിമല, സ്വർണ കടത്തു, സ്പ്രിങ്ക്ൾ, അഴക്കടൽ വിവാദമ്, ഡോളർ കടത്തു, കിറ്റ് പൂഴ്ത്തൽ, കൊള്ളയടി, യാക്കോബാ ഓർത്തഡോസ് അടി, ഖുറാനെ അപമാനിക്കൽ, etc, etc, etc...........

  • @chirichkilipaaripresents
    @chirichkilipaaripresents 3 года назад +7

    0:42 (right side chettanസ്)
    മുന്നിന്ന് മാറാഡോ ...മരഭൂതമേ...

  • @kuteesworld3191
    @kuteesworld3191 3 года назад +1

    Poli muthe

  • @faisalckvenkulam3684
    @faisalckvenkulam3684 3 года назад

    പൊളി 😀👌👌

  • @jabirusmanabdulla2020
    @jabirusmanabdulla2020 3 года назад +8

    ഇതിലേതാ സ്ഥാനാർഥി

  • @rafeequevythiri5683
    @rafeequevythiri5683 3 года назад +2

    Pinarayi sir👍👍👍👍👍❤️

  • @rasheedmasthan6779
    @rasheedmasthan6779 3 года назад +5

    Jai Udf 👍

  • @mohammed-hy4um
    @mohammed-hy4um 3 года назад

    പിഷാരടി പറഞ്ഞത് 100% crrct

  • @daskp7749
    @daskp7749 3 года назад +3

    ☺️☺️

  • @suhails4463
    @suhails4463 3 года назад +1

    💯🚩🚩💪💪💪💪

  • @Reshmarachus
    @Reshmarachus 3 года назад +3

    PISHARADI 💯

  • @AbdulMalik-xz7eo
    @AbdulMalik-xz7eo 3 года назад +1

    U D F ഉറപ്പ് 🙏🙏🙏🙏💪💪🇮🇳

  • @scooot5525
    @scooot5525 3 года назад +10

    May 2 kanaam pisharadi

  • @navasrahi6457
    @navasrahi6457 3 года назад +2

    Star magic il ittirunna shirt

  • @clementclement5408
    @clementclement5408 3 года назад +1

    എല്ലാരും എത്തി പക്ഷെ ഡാർമജൻ potti

  • @ramakrishnan-yz2nz
    @ramakrishnan-yz2nz 3 года назад

    അതാണ് ശരി

  • @abraham8879
    @abraham8879 3 года назад

    അടുത്ത എലെക്ഷനിൽ pisharadiya കാണാം.. ഒരു സ്ഥാനസർഥി aayi💪

  • @prajeeshpk1411
    @prajeeshpk1411 3 года назад +18

    സിനിമ വേറെ, രാഷ്ട്രീയം വേറെ. Pinne corona വേറെ. Pinne ninte mask evide...

    • @shiblikalathil284
      @shiblikalathil284 3 года назад +2

      Partikark mask venda

    • @Fazil_az
      @Fazil_az 3 года назад +3

      നിങ്ങളുടെ പാർട്ടി road ഷോ , പരിപാടികൾ ഒക്കെ എല്ലാവരും മാസ്ക് വെച്ചാണോ നടുത്താർ?

    • @Duamehar
      @Duamehar 3 года назад +3

      @@Fazil_az niyamam Ella partykkarkum orupole aanu, natilulla buripaksham narikalum masko Mattu safety procurationsum edukkunnilla

    • @Amaljez135
      @Amaljez135 3 года назад +1

      Pinaraayi mask ittano nadakkune... elam kann adach visvasikate mari chindik.. swarnadm kadattiyum vettichum pattichum konunum kolavilichum nediyatonnum atikam kaalam nila niklkilla sakavee

  • @al-noor4935
    @al-noor4935 3 года назад +1

    Ath sheriya Ettunilayil pottunnanthinum veenam oru range😂😂