കടയിൽ കിട്ടുന്ന അതേ രുചിയിൽ നല്ല പെർഫെക്ട് ലഡ്ഡു | Kerala Style Laddu Recipe - Boondi Ladoo

Поделиться
HTML-код
  • Опубликовано: 29 дек 2024
  • Ingredients
    Basen (kadalamavu) - 1 ½ cup
    Baking Soda - 2 pinch
    Turmeric powder-1tbsp
    Water - ¾ cup
    Ghee - 3 tbsp
    Cardamom - 10 to 12
    Raisins - For decoration
    Oil - for frying
    Sugar - 1 ½ cup
    Method
    For preparing Laddu, take a wide mouth mixing bowl.
    Mix well basen flour , turmeric powder and baking powder. Add water
    little at a time and make it into a good paste (like dosha batter)
    Heat oil in a pan. Pour batter through the perforated spoon , spread
    the batter, so that very small pieces are dropped into the oil.
    Fry till its golden brown in colour in medium heat. Repeat it for the rest
    of the batter.Then we crushed the fried ingredients,
    Then we crushed the cardamom seeds
    Fry the raisins in ghee .
    Make sugar syrup by boiling sugar and water in a pan and mix
    well. Bring it to boil. Continue to boil till you get one string consistency
    Add crushed basen to the sugar syrup prepared. Then we add
    cardamom powder and mix well
    Allow it to cool down to a temperature your hands can withstand. Make
    it into even balls and put a raisin on the top.
    Make into even balls by pressing lightly with hand
    Spread and allow Kerala Laddu to cool.
    Want to find a full list of the ingredients and cook this dish by yourself? Visit our official website:
    villagecooking...
    SUBSCRIBE: bit.ly/VillageC...
    Membership : / @villagecookingkeralayt
    Business : villagecookings@gmail.com
    Phone/ Whatsapp : 94 00 47 49 44
    Follow us:
    Facebook : / villagecookings.in
    Instagram : / villagecookings
    Fb Group : / villagecoockings

Комментарии • 205

  • @-90s56
    @-90s56 4 года назад +354

    ഇത് കാണാൻ വരുന്നവർ ഭൂരിഭാഗവും ലഡ്ഡു ജിലേബി കൊതിയന്മാരായിരിക്കും അല്ലേ 😋🤤

  • @ashoksivanandanam
    @ashoksivanandanam 4 года назад +174

    ലഡ്ഡു കണ്ടാൽ ആദ്യം എല്ലാ ലഡുവിലെയും മുന്തിരി എടുത്തു തിന്നുന്നവർ ലൈക് അടിച്ചേ

  • @MYMOGRAL
    @MYMOGRAL 4 года назад +40

    കൊതി വന്നു കേട്ടോ
    അമ്മേ... നന്നായിട്ട് ഉണ്ടാക്കി
    ഈ പ്രായത്തിലും അമ്മക്ക് നല്ല എനർജി ഉണ്ട് കേട്ടോ അത് കഴിക്കുന്ന നല്ല നല്ല ഫുഡിന്റെ ക്വാളിറ്റി ആവും അല്ലെ.. ആയുരാരോഗ്യ സൗഖ്യത്തെ ദൈവം എന്നും നൽകട്ടെ 😍😍❣️

  • @sushantsinghforever8965
    @sushantsinghforever8965 4 года назад +12

    അമ്മയുടെ കൈകൊണ്ട് എന്തുണ്ടാക്കിയാലും നല്ല രുചിയുണ്ടായിരിക്കും..
    എങ്കിലും കണ്ണെടുക്കാതെ കണ്ടു കൊണ്ടെ ഇരിക്കാൻ തോന്നുന്നത് പൊതിച്ചോറു പോലെയുള്ള വിഭവങ്ങൾ ഉണ്ടാകുമ്പോഴാണ്
    അമ്മ കുഞ്ഞ് ഇഷ്ട്ടം ❤️

  • @Aparna_Remesan
    @Aparna_Remesan 4 года назад +37

    എനിക്ക് ലഡൂനേക്കാൾ ഇഷ്ട്ടം ജിലേബി ആണ്.👏😘😘😍ലഡും ഇഷ്ട്ടാ.😚😙

  • @sruthigs9563
    @sruthigs9563 4 года назад +5

    ലഡ്ഡുവിലും താരം അമ്മിക്കല്ലു തന്നെ. സൂപ്പർ.

  • @sumiroopabala3333
    @sumiroopabala3333 4 года назад +1

    ഈ അമ്മാമ്മയുടെ കുക്കിംഗ്‌ എല്ലാം സൂപ്പർ ആണ്. ഉപയോഗിക്കുന്ന പാത്രങ്ങൾ, സ്പൂൺ എല്ലാം വെറൈറ്റി but ഞാൻ ആ കത്തിയുടെ ഫാൻ ആണ്😎

  • @poojaashok6751
    @poojaashok6751 4 года назад +4

    പൊതുവെ എനിക്ക് എരിവിനോടാണ് ഇഷ്ടം കൂടുതൽ.. sweets കഴിക്കുന്നത് വളരെ കുറവാണ് ചുരുക്കം ചിലത് മാത്രമേ കഴിക്കാറുള്ളു അതിൽ പ്രധാനി ലഡ്ഡു തന്നെ 😋... 💛

  • @karthikas6952
    @karthikas6952 Год назад

    Ee Ammakku enthellam items anu undakan ariyavunnathu.. really good..

  • @Smile-sj5jz
    @Smile-sj5jz 4 года назад +3

    അമ്മയുടെ പാചകം കാണാൻ തന്നെ എന്തൊരു രസമാ.... കൊതിയാവും വിഭവങ്ങൾ കാണുബോൾ... 😍😊🤤

  • @AkhilsTechTunes
    @AkhilsTechTunes 4 года назад +32

    ഏറ്റവും മധുരം കൂടിയ പലഹാരം ആണ് ലഡ്ഡു.. അത് കൊണ്ട് തന്നെയാകും വിശേഷ അവസരങ്ങളിൽ അത് കൊടുക്കുന്നത് എല്ലാവർക്കും

  • @manjupramod3792
    @manjupramod3792 4 года назад

    കൊതിപ്പിക്കല്ലേ... നാട്ടിൽ പോയ് വരുമ്പോ കൊണ്ട് വരുന്ന പലഹാരങ്ങളിൽ ആർക്കും കൊടുക്കാതെ ഒറ്റയ്ക്കു തിന്നാൻ മാറ്റി വയ്ക്കുന്ന ഒരേ ഒരു സാധനം 😋😋😋😋

  • @SriHariHari-nz5ts
    @SriHariHari-nz5ts Год назад

    അമ്മമാർ ഏതൊരു വിഭവം ഉണ്ടാക്കുകയാണെലും അവർക്ക് പ്രത്യേകിച്ച് ഒരു അളവില്ല.. എല്ലാം ഒരു കൈ കണക്ക് മാത്രം.. ഇന്ന് അളന്നെടുത്തിട്ടും ആർക്കും ശരിയാവുന്നില്ല.. സൂപ്പർ

  • @lailakunjumon3105
    @lailakunjumon3105 4 года назад +2

    അമ്മയുടെ ലഡു💜💚💙🤗സൂപ്പർ സൂപ്പർ

  • @nirmalson806
    @nirmalson806 4 года назад +1

    Kothiyoorum ladoo great recipe ❤️❤️❤️ love you amma

  • @rosebellrobinson1669
    @rosebellrobinson1669 4 года назад +2

    I made today ....
    It was so easy and tasty
    Thx Amma

  • @snp-zya
    @snp-zya 4 года назад +11

    അമ്മച്ചിയുടെ വീട്ടിലേക്ക് ഒരു ദിവസം അങ്ങ് വരുന്നുണ്ട് എല്ലാവരും
    ഇങ്ങള് കൊതിപ്പിച്ചു കൊല്ലാണ്

  • @athiraathi4424
    @athiraathi4424 4 года назад +27

    *ലഡുവിലെ കറുത്ത മുന്തിരി പെറുക്കി തിന്നാൻ ഭയങ്കര ഇഷ്ടമാണ്* 😊😊

  • @rajulasrecipes4831
    @rajulasrecipes4831 4 года назад +7

    എനിക്ക് ഭയങ്കര ഇഷ്ടമ ലഡ്ഡു

  • @adv.rarichanck4285
    @adv.rarichanck4285 4 года назад

    Old is Gold in all sense, kaipunnyam can't be explain...Thank you my cheechi

  • @njaeelamgulati971
    @njaeelamgulati971 4 года назад +4

    Awesome sweat amma you ar superb queen of cooking

  • @amrithapb8093
    @amrithapb8093 3 года назад

    Super. Nannaayi undaakki

  • @thangarasukarpagam4538
    @thangarasukarpagam4538 2 года назад

    Super👌 Amma

  • @aparnacaparnac1611
    @aparnacaparnac1611 4 года назад +1

    Woww..superb

  • @shaniammuadithi1642
    @shaniammuadithi1642 4 года назад +1

    It's very simple,
    Adipoly, enne thane try cheyum

  • @bcreativemaster877
    @bcreativemaster877 3 года назад

    Kalakki amma kalakki💪🏻

  • @vcrcreations7653
    @vcrcreations7653 4 года назад +4

    Hi amma first comment adiche❤️

  • @mahendranvasudavan8002
    @mahendranvasudavan8002 4 года назад

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

  • @unniunni7010
    @unniunni7010 4 года назад +1

    Ammayude ladu.. 👌👌👌😋😋😋😋😋

  • @sheebasaptharaj1833
    @sheebasaptharaj1833 4 года назад +3

    Super... 👌😋😋😋

  • @binujohnson5032
    @binujohnson5032 4 года назад +1

    Super
    Ek num

  • @binoisworld9471
    @binoisworld9471 4 года назад

    അമ്മയുടെ പാചകം കാണാൻ നല്ല രസമുണ്ട്.

  • @rajmohanmangattu8513
    @rajmohanmangattu8513 3 года назад

    Any other alternative for Baking soda.Noone uses it in villages.

  • @princyfrancis8554
    @princyfrancis8554 4 года назад

    ലഡ്ഡു ഇഷ്ടം 😋 നന്നായിട്ടുണ്ട് അമ്മ.. 😍

  • @tgreghunathen8146
    @tgreghunathen8146 4 года назад +1

    Good.Ladu. Mathaji.

  • @shafeekthottuvalli6488
    @shafeekthottuvalli6488 4 года назад

    Nice very nice 👌👍👌👌👏👏

  • @nidhi2237
    @nidhi2237 4 года назад

    Fully natural 👌👌👌👌Plz give meeee🤤🤤

  • @raguvarsuresh8320
    @raguvarsuresh8320 3 года назад

    Hi.. Super.. Laddus

  • @nandhithabashokan9720
    @nandhithabashokan9720 4 года назад +1

    Super 👍

  • @deepasblogchannel7518
    @deepasblogchannel7518 4 года назад +2

    Ladoo ഇഷ്ടം ❤️❤️❤️❤️❤️❤️❤️

  • @akhilaap3321
    @akhilaap3321 4 года назад +1

    Spr ammamaaa😚😘😄

  • @sreelakshmikr9631
    @sreelakshmikr9631 4 года назад +3

    Favorite one... 💛💛💛💛💛💛💛💛💛💛💛

  • @suneeshraghavan7352
    @suneeshraghavan7352 4 года назад +1

    മധുരം

  • @നാരങ്ങാമിഠായി-ഡ8ട

    അമ്മ ഉണ്ടാക്കുന്ന എല്ലാ വിഭവങ്ങളും കാണാറുണ്ട് I LIKE U AMMA. ( എല്ലാത്തിന്റെയും അളവും കൂടി പറയണേ )

  • @succorinarodrigues7425
    @succorinarodrigues7425 4 года назад

    Vow amma. I like your cooking. God bless you amma

  • @adhilsk2823
    @adhilsk2823 4 года назад +2

    Ladoo istam😘

  • @surabhishyju9303
    @surabhishyju9303 4 года назад +1

    Super ..amma adipoli....😛

  • @thishashan5025
    @thishashan5025 4 года назад +2

    Super

  • @santhammamathew1279
    @santhammamathew1279 4 года назад +8

    First view

  • @aswathy5933
    @aswathy5933 4 года назад +1

    What a ammummaaa😅😍😍

  • @geethaaravindan2693
    @geethaaravindan2693 4 года назад +1

    Super 😋😋😋

  • @priyasfoods9844
    @priyasfoods9844 4 года назад

    Nice sweet as usual chechi inspired me to start my channel too
    Priya's foods

  • @ahalyar5365
    @ahalyar5365 4 года назад +1

    Sweet Ammmma...😍😍

  • @hijasalihassan
    @hijasalihassan 4 года назад +7

    പടച്ചവനാണം ഒരു ദിവസം ഈ അമ്മച്ചിയടെ വീട്ടിൽ പോയിരിക്കും മനുഷ്യനെ ഇങ്ങനെ കൊതിപ്പിക്കാൻ പാടുണ്ടോ?അല്ലപിന്നെ

  • @_sumal
    @_sumal 3 года назад

    ❤️❤️👍👍👍

  • @sakthivels3511
    @sakthivels3511 3 года назад

    👌👌👌👌

  • @DRISYABKUMAR-mh6dh
    @DRISYABKUMAR-mh6dh 4 года назад +1

    Ladoo ഇഷ്ടം ❤️🤤🤤🤤🤤😋😋😋

  • @geethumalu8020
    @geethumalu8020 4 года назад +1

    Super...😋😋😋😋😍😍😍

  • @theindianhuman7124
    @theindianhuman7124 4 года назад

    Amma cooking 😘🥰

  • @pi22by7
    @pi22by7 4 года назад +2

    Coconut oil use cheytal bakery pole akumo? Sunflower oil ale suit akua? Velichennayude smell undakule

  • @kumaryachi8344
    @kumaryachi8344 4 года назад

    Super cooking

  • @ranisreejith8394
    @ranisreejith8394 4 года назад

    Super, ammaaaa

  • @rajiks766
    @rajiks766 4 года назад

    Coconut oil use cheyumbo athinte flavour varum

  • @Gkm-
    @Gkm- 4 года назад +3

    ലഡു 😍😋

  • @familyworldmalayalamwithan9108
    @familyworldmalayalamwithan9108 4 года назад +1

    😍😍😍😋😋😋😋🎉🎉🎉

  • @fathimasalim2579
    @fathimasalim2579 4 года назад +1

    Sooper......

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 4 года назад +2

    Laddoo 😋😋😋

  • @angellincy7660
    @angellincy7660 4 года назад

    Ammachi pinne ith kurach divasam vechekano ready akan .

  • @mathushal4131
    @mathushal4131 4 года назад +2

    😍😍😍😍😍😍

  • @aswathysm8845
    @aswathysm8845 4 года назад +1

    😋😋😋😋

  • @reshmasmanesh3440
    @reshmasmanesh3440 4 года назад

    Super😋😋😋

    • @food4tech227
      @food4tech227 4 года назад

      എന്റേത് cooking channel ആണ് നിങ്ങൾ എന്റെ ചാനൽ subscribe ചെയ്യണമെന്ന് ഞാൻ പറയുന്നില്ല, എന്റെ ചാനലിൽ ഒന്ന് കയറി നോക്കൂ, ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്താൽ മതി, ഇഷ്ടപ്പെട്ടിട്ടില്ലെങ്കിൽ വേണ്ടട്ടാ

  • @rmariyamthomas
    @rmariyamthomas 4 года назад

    nice

  • @vidya5214
    @vidya5214 4 года назад +1

    perfect👍

  • @merjacpro
    @merjacpro 4 года назад

    For syrup how much water?

  • @nishada3748
    @nishada3748 4 года назад

    Masha allah

  • @rijinabinu4164
    @rijinabinu4164 4 года назад

    Suprrr

  • @pradeepck2314
    @pradeepck2314 4 года назад

    👍🤤🤤

  • @SPICECOAST
    @SPICECOAST 4 года назад +2

    Hi, നല്ല അവതരണം. സൂപ്പർ ആയിട്ടുണ്ട്. യമ്മി 😋😋 ഞാൻ കൂട്ടായിട്ടുണ്ട് കേട്ടോ. തിരിച്ചും കൂട്ടാവില്ലേ. 😊

  • @vasu2415
    @vasu2415 4 года назад +1

    👍👍

  • @dishithpd8076
    @dishithpd8076 4 года назад +8

    അമ്മ ഉണ്ടകുന്ന വിഭവതിta ചരുവകകൾ വ്യക്തമായി പറഞ്ഞാൽ നന്നായിരിക്കും

  • @akhilasaji6551
    @akhilasaji6551 4 года назад +1

    😋😋😋❤️

  • @poojathulasi5889
    @poojathulasi5889 4 года назад

    Ur cooking really amazing....

  • @geethuvijayan4772
    @geethuvijayan4772 4 года назад

    Eniku e ammaye onnu neritu kananmnnu valiya agrahamaaa

  • @sadiyac88
    @sadiyac88 4 года назад +5

    Malayaleesnte liziqi channel

  • @daivasangeethasandram2921
    @daivasangeethasandram2921 4 года назад +1

    Theannellikka video cheyyamo?

  • @puthamputhusamayal8360
    @puthamputhusamayal8360 4 года назад

    Super ladoooo

  • @sanalsahadevan5142
    @sanalsahadevan5142 4 года назад +1

    😎മണവാളൻ.... ലഡു ലീലേബിയും കഴിക്കു 😃

  • @AparnaDevi
    @AparnaDevi 4 года назад +2

    Laddu nte munthiri perukki kalayunnavarundo??

  • @jithinsabu4314
    @jithinsabu4314 4 года назад

    😍😋❤️

  • @ratheeshm9499
    @ratheeshm9499 4 года назад

    💯💯

  • @athirakp7016
    @athirakp7016 4 года назад

    അമ്മ പാചകം ചെയ്യുന്നത് കാണുന്നതേ ഒരു സന്തോഷമാ

  • @rejulaabdulkadar1651
    @rejulaabdulkadar1651 4 года назад

    Nighedethedha sthalam

  • @sreecooks5018
    @sreecooks5018 4 года назад

    👌

  • @Barrister07
    @Barrister07 4 года назад

    അമ്മച്ചീടെ സംസാരം കൊള്ളാം. ഇച്ചിരി എണ്ണ ഇടുക. ബാക്കി പിന്നെ

  • @gamingyt8361
    @gamingyt8361 4 года назад +1

    ഇനി സാധനങ്ങൾക്ക് ഉണ്ടാക്കുമ്പോൾ അതിൽ ഉപയോഗിക്കുന്നതിന് പേരും കണക്ക് ഒന്ന് പറയൂ

  • @deepudevarajan958
    @deepudevarajan958 4 года назад +1

    🖤♥️🖤💜

  • @PriyanshiS02
    @PriyanshiS02 4 года назад

    Pavam ammchiyude kai pollunnu...

  • @georgekurian8736
    @georgekurian8736 4 года назад

    Cheyyunnathu urakke paranjoode. Vaikakathu vachu mooliyal aarkku manassilakum

  • @sudheeshp3203
    @sudheeshp3203 4 года назад +2

    Eth enth kopille vedio anu. Onnum parayunillalo adyam edutha manga color podi entha..

    • @sunainalathif5263
      @sunainalathif5263 4 года назад

      Thazhe ezhuthikanikkunnund. Turmeric powder

    • @sudheeshp3203
      @sudheeshp3203 4 года назад

      @@sunainalathif5263 aa valiya pathrathil niraye manjapodio

    • @anjanasandeep5239
      @anjanasandeep5239 4 года назад

      Kadalamavu

    • @chandhiniedits
      @chandhiniedits 4 года назад

      Kadalamavanu... thazhe ezhuthiyitundallo besan flour ennu....

  • @anjanaraj2421
    @anjanaraj2421 4 года назад

    Ingredients ൽ ബേക്കിങ് പൗഡർ അല്ല use ചെയ്യുന്നത് ബേക്കിങ് സോഡ ആണ്