ചായക്കടയിൽ കിട്ടുന്ന മടക്ക് വീട്ടിൽ ഉണ്ടാക്കിയാലോ | Kerala Style Snack Kaaja - Madakku Recipe

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии •

  • @keralamkerala806
    @keralamkerala806 4 года назад +21

    അമ്മ യെ ഒത്തിരി ഇഷ്ട്ടം ആയി. അമ്മ യുടെ പാചകവും. ഗ്രാമത്തിന്റെ എല്ലാ സൗന്ദര്യവും ഒണ്ട്. ഒപ്പം അമ്മയുടെ പത്രങ്ങൾ, കത്തി etc... മറ്റു കുക്കിംഗ്‌ ചാനലുകളിൽ കാണാത്ത ഒർജിനാലിറ്റി ഉം 👍❤

  • @aswathyp8136
    @aswathyp8136 4 года назад +42

    ഞാൻ ഇത് കാണുമ്പോൾ ആലോചിക്കും എങ്ങനെയാണ് ഇത് മടക്കുന്നതെന്ന് ഇപ്പോൾ ടെക്‌നിക് പിടികിട്ടി സൂപ്പർ അമ്മ

  • @jessyskitchen150
    @jessyskitchen150 4 года назад +38

    😋😋 എനിക്ക് ഇഷ്ട്ടപ്പെട്ട പലഹാരം

  • @samoorath4577
    @samoorath4577 3 года назад +79

    വീണ ചേച്ചി ഇത് കണ്ട് ഒന്ന് പടിക്ക്.....വാചകം ഇല്ലാത്ത പാചകം ❣️❣️❣️❣️❣️❣️❣️

  • @MYMOGRAL
    @MYMOGRAL 4 года назад +149

    അമ്മ കുറച്ചേ
    സംസാരിക്കു അല്ലെ
    വാചകമില്ല ഒൺലി
    പാചകം 😍😍👏

  • @devikaslittleplanet1047
    @devikaslittleplanet1047 4 года назад +7

    ഒത്തിരി നാളായി ഉണ്ടാക്കണം എന്നു വിചാരിക്കുന്ന എനിക്ക് ഇഷ്ടപ്പെട്ട ഒരു പലഹാരം. Thanks Amma 😍😍

  • @simiarun
    @simiarun 3 года назад +14

    ഇതു ഇത്രേം ഈസി ആരുന്നെന്നു ഇപ്പോഴാ മനസ്സിലായെ

  • @rmapslmkm4294
    @rmapslmkm4294 3 года назад +8

    കണ്ണൂരിലെ കാജ😋🤗👍

  • @eduworld8651
    @eduworld8651 4 года назад +69

    ഞങ്ങളുടെ നാട്ടിൽ ഐനാസ് എന്നാണ് ഈ snacks പേര്.
    My favorite 😍😍😍

    • @Vibilasanthosh1987
      @Vibilasanthosh1987 4 года назад +2

      Our nadu also

    • @geethupredee2075
      @geethupredee2075 4 года назад +2

      എന്റെ നാട്ടിലും👌

    • @chatwithchinnammachinnus3004
      @chatwithchinnammachinnus3004 4 года назад +2

      🤩

    • @rafiovingal4930
      @rafiovingal4930 4 года назад +3

      എന്റെ നാട്ടിലും ഇതിനെ ഐനാസ് എന്നാണ് പറയുക... നിങ്ങളുടെ നാട് പാലക്കാടാണോ..

    • @geethupredee2075
      @geethupredee2075 4 года назад +1

      @@rafiovingal4930 അതെ

  • @b2bvlog542
    @b2bvlog542 3 года назад +6

    എല്ലാ വീഡിയോയും സൂപ്പർ ആണ്, നിങ്ങൾ സാധനങ്ങൾ ഉണ്ടാക്കുമ്പോൾ, ചേരുവുകൾ എന്തൊക്കെ എന്നു parayuvanel കുറച്ചൂടെ നല്ലതാണ്... 😋😋 ബാക്കി എല്ലാം സൂപ്പർ ആണ്

  • @Aparna_Remesan
    @Aparna_Remesan 4 года назад +44

    മടക്ക് വട എനിക്ക് ഒരുപാട് ഇഷ്ടമാണ്.😝😍😍😍😀😀

  • @jayamenon1279
    @jayamenon1279 3 года назад +2

    Super Enikkith Orupadu Ishtamulla Oru Palaharamanu Ithinganeysnu Undakkunnathennu Eppozhanu Arinjath Thanks Allot Dear Amma 👍🙏

  • @jamsheerjamsheer2023
    @jamsheerjamsheer2023 4 года назад +26

    സൈലൻറ് കുക്കിംഗ് അടിപൊളി അതിൽ എന്തെല്ലാം ചേർക്കുന്നുണ്ട് എന്ന് പറഞ്ഞാൽ ഇനിയും അടിപൊളി ആകും

    • @richusunner6296
      @richusunner6296 3 года назад +1

      Diskribkshanil undullo inkrideyansu

    • @ossammob5730
      @ossammob5730 3 года назад +1

      nice

    • @nimyap1299
      @nimyap1299 3 года назад

      @@richusunner6296 owoywow

    • @mgsindhu7772
      @mgsindhu7772 3 года назад

      Ellam thazhe azhuthi kanikkunnundu. Please watch it again carefully👍

  • @mayammmmaya6791
    @mayammmmaya6791 4 года назад +1

    ഇത്രയും എളുപ്പമായിരുന്നോ ഈ മടക്ക് ഉണ്ടാക്കാൻ. അടിപൊളി 👌👌

  • @remyachinnu6377
    @remyachinnu6377 2 года назад

    Ammayude cooking super aan ..

  • @dp1084
    @dp1084 4 года назад +8

    അമ്മയുടെ പാചകം..... 😍😍😍😍

  • @devudevutty6180
    @devudevutty6180 4 года назад +8

    ആഹാ... അപ്പോ ഇതാണല്ലേ മടക്കിന്റെ ടെക്നിക് 😄😄😄😄😄
    😋😋😋😋😋😋🤗🤗🤗🤗🤗😚😚😚😚😚😚😚😚😚😚😚😚

  • @rgfoodworld31
    @rgfoodworld31 3 года назад +7

    സൂപ്പറായി ഉണ്ടാക്കീട്ടുണ്ടല്ലോ..... അടിപൊളി

  • @lathikaanirudhan883
    @lathikaanirudhan883 4 года назад

    Ammayude cooking super aanu...engineyanu amma ithellam padichathu...perfect aanu...I love your cooking not talking more...original cooking...keep it up amma...love you...I am from Saudi Arabia....

  • @spannerboy5915
    @spannerboy5915 4 года назад +3

    Ithrakkum easiyarunno ithundakaan. Ammachi supper.😘😘😘😘

  • @കുട്ടിമാളു-ഗ4ങ
    @കുട്ടിമാളു-ഗ4ങ 4 года назад +5

    നൊസ്റ്റടിച്ചു അമ്മ എന്റെ അപ്പായി എനിക്ക് കുഞ്ഞിലേ കടയിൽ പോയിട്ട് വരുമ്പോൾ വാങ്ങിവരുന്ന മടക്ക് 😋😋

  • @lathikanagarajan7896
    @lathikanagarajan7896 2 года назад

    Valare nannayittundu..njangalude nattil ithinu madaku san ennanu parayunnathu

  • @karthika90
    @karthika90 4 года назад +11

    ഇവിടെ ഈ പലഹാരത്തിനു കാജാ എന്നാണ് പറയുന്നേ
    ഇത് വരെ അറിയില്ലായിരുന്നു എങ്ങനെയ ഉണ്ടാക്കേണ്ടത് എന്ന്, എന്തായാലും ട്രൈ ചെയ്യും 😍

    • @ameenmehaboob
      @ameenmehaboob 4 года назад +1

      ഞങ്ങളൊക്കെ ഏനാസ് എന്ന് പറയും

    • @shijilp5275
      @shijilp5275 4 года назад

      Kannur kaja

  • @rasheedrasheed9619
    @rasheedrasheed9619 3 года назад +1

    Waaaawwwh kaaja😘😘😘👍👍👍👍

  • @angelqueen5769
    @angelqueen5769 3 года назад

    Madaku...adipoli ennayil kidannu ingane karumuraa...

  • @blessybiju5607
    @blessybiju5607 4 года назад

    നന്നായിരിക്കുന്നു.....അമ്മക്ക് നല്ല സ്മാർട്ട് ആയി.... വളരെ സന്തോഷം.....

  • @surabhimohan1002
    @surabhimohan1002 3 года назад +6

    നല്ല നാടന്‍ രീതിയില്‍ ഉള്ള പാചകം..
    Old is gold... അമ്മക്ക് ആശംസകൾ... Happy Mother's Day അമ്മേ 💕💕💕

  • @sumymathew3804
    @sumymathew3804 4 года назад +4

    My favourite 😍 I will try this for sure👍

  • @renjithsuma1485
    @renjithsuma1485 3 года назад

    എല്ലാം വീഡിയോയും സൂപ്പർ. അമ്മ 👍👍👍💕💕

  • @jomayusa
    @jomayusa 4 года назад +10

    Thank you dear Grandma for the awesone recipe. I have forwarded your video to my friends in Germany. They are English speakers 🇩🇪💖

  • @dhillallen26
    @dhillallen26 3 года назад +4

    Looks absolutely delicious!!!😋😄

  • @shaijuuk
    @shaijuuk Год назад

    മടക്ക് ഉണ്ടാക്കുന്ന ഒരു വീഡിയോ ഞാന് വേറോരു ഇത്തയുടെ ചാനലിൽ കണ്ടിരുന്നു 😅 മാവ് പരത്താൻതന്നെ 20 മിനിറ്റ് ടൈം 😂😂😂😂 ഇത്‌ കലക്കി സിമ്പിൾ 🎉

  • @bala4757
    @bala4757 3 года назад

    Amma🙏 ipo undaki thanks amma

  • @rempahratuskitchen
    @rempahratuskitchen 4 года назад +18

    Greetings from Malaysia. Love your videos. Brings back memories of my childhood. 😍
    Keep making great videos!

    • @raghav4143
      @raghav4143 4 года назад

      Noticed you also have a few Kerala recipes in your cooking channel. Looks yummy keep it up

  • @ishkemadeena968
    @ishkemadeena968 3 года назад +23

    സൈലന്റ് കുക്കിംഗ്‌ അടിപൊളി.. പക്ഷെ എന്തൊക്കെ പൊടി ആണെന്ന് കൂടെ പറഞ്ഞിട്ട് ഇല്ലെങ്കിൽ പിന്നെ നമ്മൾ ഇത് എങ്ങനെയാ ഉണ്ടാക്കുക 😊

    • @mgsindhu7772
      @mgsindhu7772 3 года назад +5

      Ellam thazhe azhuthi kanikkunnundu. Please watch it again carefully 👍🙏

    • @girijaharikumar8036
      @girijaharikumar8036 2 года назад

      എഴുതി കാണിക്കുന്നുണ്ട്.. 👍

    • @HarikrishnanTp-hk3yc
      @HarikrishnanTp-hk3yc 2 года назад

      Maidha

  • @mvsundareswaran5038
    @mvsundareswaran5038 4 года назад

    ചായക്ക് കിടിലൻ പലഹാരം ഉപ്പും മധുരവും നിറഞ്ഞ ഒരു വിരുന്നു.

  • @unaishaabdulrahman6809
    @unaishaabdulrahman6809 3 года назад

    Super bat njan cheidu noki krispy kitunnilla pansare belathil itedil sesam sumthe havunnu plz parnji teravo

  • @jeniferjohnny1022
    @jeniferjohnny1022 4 года назад

    Looks So Simple N Easy To Make...Sure V'l Try...

  • @HaruTanuOfficial
    @HaruTanuOfficial 3 года назад

    Super ayitundu Amma 👌👌👌👌

  • @fathimasalim2579
    @fathimasalim2579 4 года назад

    Enikk othiri Ishtamulla oru palaharama.....

  • @SreeSree-uu2nq
    @SreeSree-uu2nq 3 года назад +3

    നമ്മളെ സ്വന്തം കാജ 😋😋😋😋

    • @sarang1431
      @sarang1431 3 года назад

      കണ്ണൂർ ആണോ

  • @parthanparthan8725
    @parthanparthan8725 4 года назад +1

    WOW Superb...My Favourite 👍
    Amma Ningal oru Pachaka.. Puliyalla....
    Oru Pachaka... Simham 🙏🙏🙏👍

  • @archanidheesh8632
    @archanidheesh8632 2 года назад

    Amma ennal amma mathram❤️❤️

  • @sugilasrecipes9585
    @sugilasrecipes9585 3 года назад

    amma super aayitundu

  • @jennajabir6043
    @jennajabir6043 3 года назад

    Super and Amma my favourite sweet

  • @mohanannair314
    @mohanannair314 4 года назад

    Super njan try cheyyum

  • @sjn1434
    @sjn1434 4 года назад +1

    Ammayude. Oro rcpy kandu vael vellam varunnu ,,🥰😍parayan vakkukalilla. Aniyum orupad uyarangali athatte Ante chanel valare cheriyoru chanalan
    Ningalude allavarudeyum sneham undavanam

  • @gigimol2486
    @gigimol2486 3 года назад

    ഒത്തിരി നന്ദി പറയുന്നു
    . എല്ലാ കാര്യങ്ങളും ചെയ്യാൻ മനസ്സിലായി.

  • @devavinod5490
    @devavinod5490 3 года назад

    ഇതൊക്കെ അമ്മ എങ്ങനെയാ പഠിച്ചേ സൂപ്പർർർർർ 👍🥰

  • @lalymammen7372
    @lalymammen7372 3 года назад +2

    Kollam Amme

  • @manuchandran9790
    @manuchandran9790 4 года назад

    Really superb👌👌👌എന്റേം favourite ആണ് ഈ snack... Thanks amma😘😘😘

  • @athirasajin9934
    @athirasajin9934 4 года назад

    😋😋 njangalk kanikan vendi amma othiri kashta pedunnundo..... ❤️❤️❤️❤️

  • @sujithachandrasekar5433
    @sujithachandrasekar5433 3 года назад

    Super amma👌👌

  • @santhinikumar1917
    @santhinikumar1917 3 года назад

    Super njan like chaythitude kato

  • @joncykoshy836
    @joncykoshy836 4 года назад +4

    "Nmude Madackusaan" 😋😋😋😋😋😋😋😋😋😋😋😋

  • @anithav5611
    @anithav5611 3 года назад

    I am your fan ❤❤

  • @jayanrajeev8368
    @jayanrajeev8368 4 года назад +1

    Super Amma

  • @sindhur3187
    @sindhur3187 3 года назад

    Super, more interesting

  • @mykidsworldmeenudevu4944
    @mykidsworldmeenudevu4944 4 года назад +5

    മടക്കുണ്ടാക്കി കാണിച്ചതിൽ അമ്മയോട് ഒരുപാട് സ്നേഹം 💞💞

  • @shree_Gulmohar
    @shree_Gulmohar 4 года назад +1

    Super n simple

  • @soumyasoumys278
    @soumyasoumys278 4 года назад

    Super amme kidu

  • @mujeebrahmanrahman5382
    @mujeebrahmanrahman5382 3 года назад

    Super. God pless you😘😘

  • @jyothinair9450
    @jyothinair9450 3 года назад +1

    Superb. Very yummy ❤️👍

  • @devikaa6327
    @devikaa6327 3 года назад +1

    Adipoli🤤🤤

  • @sindhumenon7383
    @sindhumenon7383 4 года назад

    Wow nice 👍I was not knowing this recipe exist

  • @AkhilsTechTunes
    @AkhilsTechTunes 4 года назад +11

    കടയിൽ ആണേൽ ഇതു സതീഷ് വല്ലോം ആയി കാണും.. ഉണർത്തേണ്ടി വരും 😁വീട്ടിൽ ഇതു പോലെ ഉണ്ടാക്കുവാണേൽ നല്ല ചൂടോടെ ഫ്രഷ് സാധനം കഴിക്കാം 🤩

  • @kaleshbg9323
    @kaleshbg9323 3 года назад +1

    We aduppil vekkunna patram engane ingsne clean aakkum

  • @sunikunjumon5382
    @sunikunjumon5382 4 года назад

    ETH njan undakkum superayittund amme

  • @rajeevoommen
    @rajeevoommen 4 года назад

    Eaniku eshtamai...good

  • @anaghaannu920
    @anaghaannu920 4 года назад +5

    എന്റെ അമ്മയ്ക്ക് ഒത്തിരി ഇഷ്ടമാണ് ഈ ചാനൽ....😍🤗😍 എനിക്കും.....❤️🙏

  • @justforfun6298
    @justforfun6298 4 года назад +2

    Sadhanangalude alavum koodi onnu paranjaal cheyythu nokkan oru confidence kittum 😊😊

  • @sweetyjohnsamuel4343
    @sweetyjohnsamuel4343 3 года назад

    Amma ... love from Dubai

  • @nightingalestichingworld540
    @nightingalestichingworld540 4 года назад

    Ammamede kathi athanu ammede trade mark 😊

  • @silpacheriyan7707
    @silpacheriyan7707 3 года назад

    One of my fav palaharam...

  • @MYMOGRAL
    @MYMOGRAL 4 года назад +20

    ആ ബാക്ക്ഗ്രൗണ്ട്
    മ്യൂസിക് എന്ത് രസമാണല്ലേ
    ഒരു കോപ്പിറൈറ്റും വരില്ല 😀😀

  • @praseethasuresh8479
    @praseethasuresh8479 4 года назад

    super Amma

  • @alwinjoseph1240
    @alwinjoseph1240 4 года назад +2

    Iynas ennu Thrissur Kar parayum

  • @anjuu3006
    @anjuu3006 2 года назад

    Pachavellam ano choodu vellam ano maida kuzhakkan edukendathu

  • @sreejalekshmim43
    @sreejalekshmim43 4 года назад

    😍😍😍😙😙 amma supr aah

  • @babithagireeshvlog5027
    @babithagireeshvlog5027 Год назад

    സൂപ്പർ മടക്ക്

  • @jayasreepg1763
    @jayasreepg1763 3 года назад +3

    ഇഷ്ടപ്പെട്ട പലഹാരം. ഉണ്ടാക്കുന്നതിന്റെ വിവരണം അല്പം കൂടി ആയാൽ നന്നായിരുന്നു

  • @meenaachary1915
    @meenaachary1915 4 года назад

    I like to watch n make its reminds my Mom.

  • @kpr9764
    @kpr9764 3 года назад

    Nei vada ,പാല്‍ cake cheyyuo pls

  • @aswathyretheesh2243
    @aswathyretheesh2243 4 года назад

    Enikkum orupad ishtama ammaye 😘😘😋😋

  • @manjuganapathi2633
    @manjuganapathi2633 4 года назад

    Kollam amme. Good job.. 🙂🙂👌👌👌

  • @simplegkarshuarshad3585
    @simplegkarshuarshad3585 3 года назад

    Ammachi super

  • @ransmedia722
    @ransmedia722 3 года назад +4

    അമ്മ... ഒരു ഉമ്മ 🥰🥰🥰🥰🥰

  • @ranjanatendulkar4767
    @ranjanatendulkar4767 3 года назад

    Didi bahut acha banati hai

  • @sleepwithrain6363
    @sleepwithrain6363 4 года назад +11

    RUclips ads-
    2010: No ads😊
    2014: Skip ads😌
    2018: Skip ads after 5 seconds 😕
    2020: Video will play after ads😖
    2025: Video may play in between ads😳
    2030: Video unavailable. Just watch ads😡

  • @jothishar7362
    @jothishar7362 3 года назад +1

    👍🙏 super

  • @alkarrsakpal9753
    @alkarrsakpal9753 2 года назад

    Super 🌹🌹

  • @faseelsafeera2907
    @faseelsafeera2907 3 года назад +4

    Super. കുറച്ചു സംസാരിക്അമ്മേ

  • @jayakishore1135
    @jayakishore1135 3 года назад

    👍 സുപ്പർ അമ്മ

  • @ziyazain5059
    @ziyazain5059 3 года назад

    🤤🤤🤤സൂപ്പർ മടക്ക്

  • @sobhanapanicker8080
    @sobhanapanicker8080 4 года назад

    Very nice thank u

  • @jothimaniragupathi5434
    @jothimaniragupathi5434 3 года назад

    I like this video

  • @utharamuth4107
    @utharamuth4107 4 года назад +46

    അമ്മയുടെ എല്ലാ പാചക രീതിയും മികച്ചത് ആണ്.. വാചകം അടിച്ചു മുഷിപ്പിക്കുന്നില്ല.

  • @Om_ഓം
    @Om_ഓം 4 года назад +1

    Diamond Cut കൂടെ ഉണ്ടാക്കി കാണിക്കാമോ. പണ്ടത്തെ പലഹാരം❤️ വെള്ള മഞ്ഞ ഓറഞ്ച് ചുവപ്പ്....🥰

    • @villagecookingvlog9527
      @villagecookingvlog9527 4 года назад +1

      കാണിച്ചിട്ട് ഉണ്ടാലോ amma

    • @villagecookingvlog9527
      @villagecookingvlog9527 4 года назад +2

      കാണിച്ചിട്ട് ഉണ്ടാലോ അമ്മ 4 masam munnp ulla videoyil und

    • @Om_ഓം
      @Om_ഓം 4 года назад

      @@villagecookingvlog9527 ഉണ്ടെങ്കിൽ ഞാൻ കണ്ടിട്ടുണ്ടാകും❤️ thank you 😊

    • @villagecookingvlog9527
      @villagecookingvlog9527 4 года назад

      @@Om_ഓം welcome

    • @abhiramiakhil5757
      @abhiramiakhil5757 4 года назад

      @@villagecookingvlog9527.

  • @glorioussignora5428
    @glorioussignora5428 2 года назад

    In North India it is called Khaja

  • @anilajoy7530
    @anilajoy7530 3 года назад

    Ammachi bakki varunna enna enthu cheyyum