എന്തുകൊണ്ടാണ് സാത്താൻ മോശെയുടെ മരണശേഷം അവൻ്റെ ശരീരത്തിനായി കഠിനമായി പോരാടിയത്?

Поделиться
HTML-код
  • Опубликовано: 24 окт 2024
  • It was Moses who was instrumental in receiving the 10 Commandments and who stood as a beacon of faith and hope. But a very shocking thing happened after the death of Moses. God buried Moses in an undisclosed location. But then a strange incident took place. There was a fierce battle between the Archangel Michael and Satan over the body of Moses. This is found in the ninth verse of the Book of Jude. This incident raises more questions than answers about Moses' death. In this video we will delve into the deeper truths surrounding this mystery.
    #gospel #history #christianityexplored #facts #horrorstories #mythology #jesus #satan #moses #tencommandments #malayalamchristianmessages #malayalambiblestories #revjacobjesurun
    Join this channel to get access to perks:
    / @paradiseofjacob

Комментарии • 428

  • @vijilavp4839
    @vijilavp4839 2 месяца назад +79

    അതെ ദൈവത്തിന് നമ്മോടുള്ള സ്നേഹം വളരെ വലുതാണ്. 🥰🥰🥰

    • @ParadiseofJacob
      @ParadiseofJacob  2 месяца назад +2

      ആമേൻ 🙏🏼
      ഈ വീഡിയോ ഷെയർ ചെയ്യണേ 🙏🏼

    • @ValsammaTitus
      @ValsammaTitus 2 месяца назад +1

      God bless❤

    • @ParadiseofJacob
      @ParadiseofJacob  2 месяца назад +1

      Amen
      Kindly share this video​@@ValsammaTitus

    • @thetruth9306
      @thetruth9306 2 месяца назад

      @@vijilavp4839 koppanu

    • @RajyasnehiUm
      @RajyasnehiUm 2 месяца назад

      @@vijilavp4839 വിശ്വാസികളോട് യുദ്ധം ചെയ്ത അമാലേക്യരുടെ പുരുഷന്‍മാരെയും സ്ത്രീകളെയും കുട്ടികളെയും മുലകുടിക്കുന്ന ശിശുക്കളെയും കന്നുകാലികള്‍ ആടുകള്‍ ഒട്ടകങ്ങള്‍ കഴുതകള്‍ എന്നിവരെയും കൊന്നുകളവാന്‍ കര്‍ത്താവിന്റെ കല്‍പന. എന്നാല്‍ വിശ്വാസികളുടെ രാജാവായ ശൌല്‍ കര്‍ത്താവിനെ പൂര്‍ണമായി അനുസരിക്കാതെ ശത്രുരാജാവിനെയും അയാളുടെ നല്ല ആടുമാടുകളെയും കൊന്നില്ല. ഇത് ഇഷ്ടപ്പെടാത്ത കര്‍ത്താവ്‌ ശൌലിനെ രാജസ്ഥാനത്തുനിന്നും തളളിക്കളഞ്ഞതായി ശമുവേല്‍ പ്രവാചകന് വഴിയറിയിപ്പ് നല്‍കി. ശേഷം ശത്രുരാജാവിനെ കര്‍ത്താവിന്റെ മുമ്പാകെ ശമുവേല്‍ പ്രവാചകന്‍ തുണ്ടംതുണ്ടമായി വെട്ടിക്കളഞ്ഞു. (1 സാമുവേല്‍ 15)
      2.തന്നെ ആരാധിക്കുന്ന യിസ്രയേല്യര്‍ പിടിച്ചടുക്കുന്ന മുഴുവന്‍ ജനതകളെയും നിര്‍ബന്ധമായും കൊല്ലണമെന്ന് കര്‍ത്താവ് (ആവര്‍ത്തനം 7:16)
      3. അതോടൊപ്പം അവരുടെ ദൈവങ്ങളുടെ വിഗ്രഹങ്ങളെയും തീയിലിട്ട് ചുട്ടുകളയണമെന്നും കര്‍ത്താവിന്റെ കല്‍പന. (ആവര്‍ത്തനം 7:25)
      4. അന്യദൈവത്തെ ആരാധിക്കണമെന്ന് നിന്റെ സഹോദരനോ, മകനോ, മകളോ നീ സ്നേഹിക്കുന്ന ഭാര്യയോ രഹസ്യമായി പറഞ്ഞ് വശീകരിക്കാന്‍ ശ്രമിച്ചാല്‍ അവനോട് നീ കരുണ കാണിക്കാതെ കല്ലെറിഞ്ഞ് കൊല്ലണമെന്ന് കര്‍ത്താവിന്റെ കല്‍പന. (ആവര്‍ത്തനം 13:6-11)
      5. കര്‍ത്താവിന്റെ നിയമം നടപ്പിലാക്കുന്ന രാജ്യത്തുള്ള പുരുഷനോ സ്ത്രീയോ അന്യദേവന്‍മാരെയോ സൂര്യചന്ദ്രാദികളെയോ ആകാശത്തുള്ള മറ്റെന്തിനെ എങ്കിലുമോ ആരാധിച്ചാല്‍ അവനെ കല്ലെറിഞ്ഞ് കൊല്ലണമെന്ന് കര്‍ത്താവിന്റെ കല്‍പന. (ആവര്‍ത്തനം 17:1-8)
      6. ഇങ്ങനെ വധശിക്ഷക്ക് വിധിക്കപ്പെട്ടവരെ കൊല്ലുവാന്‍ ആരെങ്കിലും വിസമ്മതിച്ചാല്‍ അവനെ കൊല്ലണമെന്ന്കരതാവിന്റെ കല്‍പന (ആവര്‍ത്തനം 17:8-13)
      7. വിശ്വാസികള്‍ ഒരു നഗരം ആക്രമിക്കുകയും അവരെ കര്‍ത്താവ ശത്രുക്കള്‍ക്കെതിരില്‍ വിജയിപ്പിക്കുകയും ചെയ്താല്‍ സകല പുരുഷന്മാരെയും വാള്‍കൊണ്ട് കൊല്ലണം. എന്നാല്‍ സ്ത്രീകളെയും കുഞ്ഞുങ്ങളെയും വിശ്വാസികള്‍ക്ക് കൊള്ളയായി എടുക്കുകയും അനുഭവിക്കുകയും ചെയ്യാം. (ആവര്‍ത്തനം 20:12-14)
      8. പരദേശിയായാലും സ്വദേശിയായാലും തന്നെ ദുഷിച്ചാല്‍ അവനെ കല്ലെറിഞ്ഞ് കൊല്ലണമെന്ന് കര്‍ത്താവ് (ലേവ്യ 24:13-16)
      9. കര്ത്താാവിനു മാത്രമല്ലാതെ മറ്റു ദേവന്മാര്ക്കു ബലിയര്പ്പികക്കുന്നവനെ നിശ്ശേഷം നശിപ്പിക്കണം(പുറപ്പാട് 22:20)
      10.അന്യമതസ്തരായ നൂറു ശത്രുക്കളെ കൊല്ലാന്‍ അഞ്ച് വിശ്വാസികള്‍ മതി. പതിനായിരം പേരെ കൊല്ലാന്‍ നൂറു വിശ്വാസികള്‍ മതി. ഇങ്ങനെ പോരാളികളെ ശക്തിപ്പെടുത്തുന്ന കര്‍ത്താവിന്റെ വാക്കുകള്‍ (ലേവ്യ 26:8)
      11.അന്യദേവനെ ആരാധിച്ച 24000 യിസ്രയേല്യരെ കര്‍ത്താവ്‌ കൊല്ലിച്ചു. (സംഖ്യ 25:1-9)
      12.തന്നെ ആരാധിക്കുന്ന യിസ്രയേല്യര്‍ പിടിച്ചടുക്കുന്ന മുഴുവന്‍ ജനതകളെയും നിര്‍ബന്ധമായും കൊല്ലണമെന്ന് കര്‍ത്താവ് (ആവര്‍ത്തനം 7:16)
      ഇസ്രായേലിന്റെ ദൈവമായ കര്ത്താ വിനെ അന്വേഷിക്കാത്തവര്‍ പുരുഷനോ സ്ത്രീയോ ബാലനോ വൃദ്ധനോ ആകട്ടെ, വധിക്കപ്പെടണമെന്നും അവര്‍ ഉടമ്പടി ചെയ്തു.(ദിന വൃത്താന്തം15:13))
      13.അതോടൊപ്പം അവരുടെ ദൈവങ്ങളുടെ വിഗ്രഹങ്ങളെയും തീയിലിട്ട് ചുട്ടുകളയണമെന്നും കര്‍ത്താവിന്റെ കല്‍പന. (ആവര്‍ത്തനം 7:25)
      പറയൂ ഇവർ ചെയ്യുന്നത് തെറ്റാണോ.. 👆😄
      ഇത് പഴയനിയമം ബൈബിളും യഹൂദ ഗ്രന്ഥവും ഒന്നുതന്നെയാണ് യഹൂദരുടെ കോപ്പിയടിച്ചതാണ് ക്രൈസ്തവർ ഉപയോഗിക്കുന്നത് എന്ന് മാത്രം🙏..

  • @dijodominic1722
    @dijodominic1722 2 месяца назад +73

    യേശുവേ അങ്ങയുടെ തിരുരക്തത്താൽ ദുഷ്ട്ടൻ്റെ കണ്ണുകളിൽ നിന്ന് എന്നെ മറച്ച് കൊള്ളണമേ🙏

    • @ParadiseofJacob
      @ParadiseofJacob  2 месяца назад +1

      ആമേൻ🙏🏼
      ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ 🙏🏼

    • @shajinirappil3017
      @shajinirappil3017 2 месяца назад +1

      സെമിറ്റിക് മത ദൈവങ്ങൾ പലരും മഹാ ദുഷ്ടൻമാരാണ് , സമാധാനമായി മനുഷ്യരെ ജീവിക്കുന്നതിന് സമ്മതിക്കാത്ത ദൈവം

    • @wolverinex7702
      @wolverinex7702 2 месяца назад

      തിരു രക്തമോ മനസിലായില്ല

    • @dijodominic1722
      @dijodominic1722 2 месяца назад

      @@wolverinex7702 യേശുക്രിസ്തു മാത്രം ആണ് ഭൂമിയിൽ പാപം ഇല്ലാത്തവനായി പിറന്നത്. അവൻ്റെ രക്തത്താൽ ഈ ലോകം മുഴുവൻ രക്ഷിക്കപ്പെട്ടു. അതാണ് തിരുരക്തം.

    • @joyjoseph435
      @joyjoseph435 Месяц назад

      @@shajinirappil3017 ദൈവത്തിന് സാത്താനെ തോൽപ്പിക്കാനാവില്ല.,എന്ന് തെളിയിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. കാരണം, ദൈവം പിശാചിൽ നിന്നും ദൈവം മനുഷ്യനെ രക്ഷിക്കാൻ പദ്ധതികൾ വിഭാവനം ചെയ്യുന്നു. പക്ഷേ സാത്താൻ അതിൽ നിന്നെല്ലാം രക്ഷപ്പെട്ടു., ഒരുപാട് ഉദാഹരണങ്ങൾ ബൈബിളിൽ ഉണ്ട് യേശുവിൻറെ ലക്ഷ്യം മനുഷ്യരെ സാത്താനിൽ നിന്നും രക്ഷിക്ക ലാണ്. അതിൽ വിജയിച്ചില്ല.
      ഇപ്പോഴും കൂടുതല്‍ മനുഷ്യര്‍ സാത്താന് അടിമ പെടുന്നു.
      സാത്താൻറെ ശക്തി മൂലം ദൈവം ഇപ്പോഴും എപ്പോഴും തോൽക്കുന്നു.
      കൂടുതല്‍ മനുഷ്യരും ദൈവത്തിനൊപ്പം ആകാൻ ആഗ്രഹിക്കുന്നു. പക്ഷേ, സാത്താൻ ഒപ്പം ആകാൻ പരിശ്രമം ഇല്ലെങ്കിലും സാത്താൻ നിഷ്പ്രയാസം കൂടെ കൂട്ടും. അത് സാത്താന്റെ വിജയം ആണ്.
      എന്നാൽ ദൈവത്തിന് എല്ലാ മനുഷ്യരെയും കൂടെ കൂട്ടാൻ പരാജയപ്പെട്ടു കൊണ്ട്‌, വീണ്ടും വീണ്ടും പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.ഒരിക്കലും ദൈവം പറഞ്ഞ കാര്യങ്ങള്‍ തെറ്റായ വിവരങ്ങള്‍ ആകരുത്.
      ഇതിനകം തന്നെ പല കാര്യങ്ങളും തെറ്റാണെന്ന് സയൻസ് കണ്ടെത്തിയിരിക്കുന്നു.
      പണ്ടത്തെ മനുഷ്യൻറെ അറിവ് അനുസരിച്ചാണ് പണ്ടത്തെ ബുക്കുകളിൽ എഴുതിവെച്ചിരിക്കുന്നത്. ഇപ്പോൾ സയൻറിഫിക് ആയി കാര്യങ്ങളെ മനസ്സിലാക്കിയപ്പോൾ പലതും തെറ്റാണെന്ന് മനസ്സിലാക്കുന്നു.
      ഇനിയും ഒരുപാട് പണ്ടത്തെ അറിവുകൾ മാറാൻ കിടക്കുന്നതേയുള്ളൂ.
      സയൻസിലെ ഏറ്റവും ഗുണം അത് ശരിയിൽനിന്ന് കൂടുതൽ ശരിയിലേക്ക് മാറുന്നു എന്നതാണ്.
      മനുഷ്യൻറെ സയൻസ് ഇപ്പോൾ കണ്ടെത്തിയ കാര്യങ്ങളിൽ ഇനിയും ഭാവിയിൽ കൂടുതൽ വ്യക്തമാകുമ്പോൾ അതിലേക്ക് മാറും. മാറണം മാറ്റം അത് നല്ലതാണ്

  • @seejojose1532
    @seejojose1532 2 месяца назад +142

    ദൈവം സാത്താനെക്കാൾ ഒരു പടി മുന്നിലാണ് എന്ന് പറഞ്ഞത് ശരിയല്ല, യേശുവിനു പിശാചിന്റെ മേൽ അധികാരമുള്ളത് കൊണ്ടാണല്ലോ പിശാച് ബാധിതരെ സുഖപെടുത്തിയത്. ദൈവം സർവശക്തൻ, സാത്താൻ ദൈവത്തിൽ വിശ്വസിക്കുന്നവരെ തകർക്കാൻ ശ്രമിക്കുന്ന ദുഷ്ടശക്തി മാത്രമാണ്.

    • @Anees39
      @Anees39 2 месяца назад +9

      Correct

    • @prsabutp4769
      @prsabutp4769 2 месяца назад

      സാത്താൻ തോറ്റവൻ ആണ്.😅😅😅​@@ranjithmgdi8611

    • @shyamshyam597
      @shyamshyam597 2 месяца назад

      Athe sathyamanu

    • @AnnammaFrancis-iz8cs
      @AnnammaFrancis-iz8cs 2 месяца назад

      Ŕrwwrwrw​@@Anees39

    • @sajileenaleena4491
      @sajileenaleena4491 2 месяца назад +2

      ദൈവമെ ഇവരൊട് ക്ഷമിക്കേണമെ.

  • @shajieapen777
    @shajieapen777 2 месяца назад +29

    ആമേൻ ആമേൻ ആമേൻ.
    സർവ്വ ശക്തനായ കർത്താവായ യേശുവേ അപ്പാ നിന്റെ സ്നേഹത്തെ രുചിച്ച് അറിഞവനാണ് അടിയൻ.
    കർത്താവായ യേശുവേ അപ്പാ നീ മാത്രമാണ് പരിശുദ്ധൻ നീ മാത്രമാണ് ഏക ജീവനുള്ള സർവ്വ ശക്തനായ ദൈവം ആമേൻ ആമേൻ ആമേൻ 🙏

    • @ParadiseofJacob
      @ParadiseofJacob  2 месяца назад +2

      ആമേൻ 🙏🏼
      ദൈവത്തിനു സ്തുതി 🙏🏼
      ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ 🙏🏼

    • @wolverinex7702
      @wolverinex7702 2 месяца назад

      രുചിച്ചെന്നോ മനസിലായില്ല

  • @Gthomasdenmark
    @Gthomasdenmark 2 месяца назад +13

    Thanks for reminding us of this wonderful story of Moses' burial and the battle over his body, carrying profound messages for all of us. It emphasizes that ultimate authority belongs to God, encouraging believers to rely on His power and justice in all circumstances.

  • @jesso-bn4tk
    @jesso-bn4tk Месяц назад +14

    സാത്താൻ, ദൈവത്തിൻ്റെ സൃഷ്ടി ആണെങ്കിലും, ഒരു വിമത ജീവിയാണ്. ദൈവത്തിൻ്റെ അതേ ബഹുമാനം അവൻ ആഗ്രഹിച്ചു, ദൈവം തന്നെ വണങ്ങണമെന്ന് പോലും ആഗ്രഹിച്ചു. അവൻ്റെ അഹങ്കാരവും കോപവും അവനെ പാപത്തിലേക്ക് അന്ധരാക്കി, സ്വർഗ്ഗത്തിലെ കൃപയിൽ നിന്ന് അവൻ്റെ വീഴ്ചയിലേക്ക് നയിച്ചു. തൽഫലമായി, ദൈവം അവനെ ഭൂമിയിലേക്ക് ഇറക്കി, മാനസാന്തരപ്പെടാനും ദൈവിക പഠിപ്പിക്കലുകൾ പിന്തുടരാനും സ്വർഗത്തിൽ അവൻ്റെ സ്ഥാനം വീണ്ടെടുക്കാനും അവസരം നൽകി. പരാജയപ്പെട്ടാൽ അവൻ കഷ്ടപ്പെടും. അതുപോലെ, സാത്താൻ്റെ അസൂയ കാരണം മനുഷ്യരാശിക്ക് പറുദീസയിൽ അതിൻ്റെ സ്ഥാനം നഷ്ടപ്പെട്ടു. മനുഷ്യരെ ദൈവത്തോട് അടുപ്പിക്കുന്നതും സന്തോഷിക്കുന്നതും കണ്ട സാത്താൻ ഹവ്വായെ വഞ്ചിച്ചു, പാപത്തിലേക്ക് നയിക്കുകയും മനുഷ്യവർഗത്തെ അവിശ്വസ്തരും അനാദരവും അനുസരണക്കേടുമുള്ളവരുമായിരിക്കുകയും ചെയ്തു. തത്ഫലമായി, മനുഷ്യർക്ക് അവരുടെ യോഗ്യതയും മഹത്വവും നഷ്ടപ്പെട്ടു. ഈ തകർച്ച മനുഷ്യരാശിയുടെ മാത്രം തെറ്റല്ല, സർപ്പത്തിൻ്റെ പ്രവൃത്തിയാണെന്ന് ദൈവം തിരിച്ചറിഞ്ഞു. ഇതൊക്കെയാണെങ്കിലും, ദൈവം ഇപ്പോഴും മനുഷ്യരാശിയെ സ്നേഹിക്കുന്നു, നമ്മൾ ഇപ്പോൾ യോഗ്യരല്ലെങ്കിലും ഭൂമിയിൽ വസിക്കുന്നു. ഈ മണ്ഡലത്തിൽ നാം ശുദ്ധരും പുണ്യമുള്ളവരുമായി മാറിയാൽ നമുക്ക് സ്വർഗത്തിലേക്ക് മടങ്ങാം. എന്നിരുന്നാലും, സാത്താൻ നമ്മെ പാപത്തിലേക്ക് പ്രലോഭിപ്പിക്കുന്നതിൽ തുടരുന്നു, നമ്മെ സ്വർഗത്തിന് അയോഗ്യരാക്കാൻ ശ്രമിക്കുന്നു. എന്നിട്ടും, ലൗകിക പ്രലോഭനങ്ങളെ അതിജീവിച്ച അനേകം വിശുദ്ധന്മാർ, ദൈവത്തെ മാത്രം തേടി, മറ്റൊന്നും അന്വേഷിക്കാതെ, കുട്ടികളായിരിക്കുമ്പോൾത്തന്നെ സ്വർഗത്തിൽ പ്രവേശിക്കുന്നു.

    • @joyjoseph435
      @joyjoseph435 Месяц назад

      @@jesso-bn4tk ദൈവത്തിന് സാത്താനെ തോൽപ്പിക്കാനാവില്ല.,എന്ന് തെളിയിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. കാരണം, ദൈവം പിശാചിൽ നിന്നും ദൈവം മനുഷ്യനെ രക്ഷിക്കാൻ പദ്ധതികൾ വിഭാവനം ചെയ്യുന്നു. പക്ഷേ സാത്താൻ അതിൽ നിന്നെല്ലാം രക്ഷപ്പെട്ടു., ഒരുപാട് ഉദാഹരണങ്ങൾ ബൈബിളിൽ ഉണ്ട് യേശുവിൻറെ ലക്ഷ്യം മനുഷ്യരെ സാത്താനിൽ നിന്നും രക്ഷിക്ക ലാണ്. അതിൽ വിജയിച്ചില്ല.
      ഇപ്പോഴും കൂടുതല്‍ മനുഷ്യര്‍ സാത്താന് അടിമ പെടുന്നു.
      സാത്താൻറെ ശക്തി മൂലം ദൈവം ഇപ്പോഴും എപ്പോഴും തോൽക്കുന്നു.
      കൂടുതല്‍ മനുഷ്യരും ദൈവത്തിനൊപ്പം ആകാൻ ആഗ്രഹിക്കുന്നു. പക്ഷേ, സാത്താൻ ഒപ്പം ആകാൻ പരിശ്രമം ഇല്ലെങ്കിലും സാത്താൻ നിഷ്പ്രയാസം കൂടെ കൂട്ടും. അത് സാത്താന്റെ വിജയം ആണ്.
      എന്നാൽ ദൈവത്തിന് എല്ലാ മനുഷ്യരെയും കൂടെ കൂട്ടാൻ പരാജയപ്പെട്ടു കൊണ്ട്‌, വീണ്ടും വീണ്ടും പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.

    • @jesso-bn4tk
      @jesso-bn4tk Месяц назад

      @@joyjoseph435 nothing works against Christ with his grace he will take to people to heaven.

    • @jessymthomas8669
      @jessymthomas8669 Месяц назад

      Good information.
      Mail id Onnu tharumo pl?

    • @jesso-bn4tk
      @jesso-bn4tk Месяц назад

      @@jessymthomas8669 illa

    • @jesso-bn4tk
      @jesso-bn4tk Месяц назад

      @@jessymthomas8669 for what

  • @Linsonmathews
    @Linsonmathews 2 месяца назад +34

    ദൈവമേ... ആമേൻ ✝️

    • @ParadiseofJacob
      @ParadiseofJacob  2 месяца назад

      ആമേൻ 🙏🏼
      ഈ വീഡിയോ ഷെയർ ചെയ്യണേ 🙏🏼

  • @georgekoshy6253
    @georgekoshy6253 2 месяца назад +8

    A less spoken about portions of the scripture, and a new relevance and encouragement to seek His guidance in all situations of life confidently. Thanks for the short and effective discourse. ❤

  • @shilajastephen
    @shilajastephen 2 месяца назад +12

    Beautiful truth God Jesus hallelujah hallelujah hallelujah praise the Lord

    • @ParadiseofJacob
      @ParadiseofJacob  2 месяца назад

      ആമേൻ 🙏🏼
      ഈ വീഡിയോ ഷെയർ ചെയ്യണേ 🙏🏼

  • @jishavc3353
    @jishavc3353 2 месяца назад +9

    Hallelujah hallelujah hallelujah Aammen🙏🙏🙏

    • @ParadiseofJacob
      @ParadiseofJacob  2 месяца назад

      ആമേൻ 🙏🏼
      ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ 🙏🏼

  • @FighterAgainstdark
    @FighterAgainstdark 2 месяца назад +32

    Yes... എന്റെ യേശുവിനെ പോലെ ആരുമില്ല..❤
    ആ പാറയിൽ പണിത വിശ്വാസം... മരിക്കുവോളം... അതുക്കും മേലെ 🫵

    • @ParadiseofJacob
      @ParadiseofJacob  2 месяца назад

      @@FighterAgainstdark ആമേൻ 🙏🏼
      ദൈവത്തിനു സ്തുതി 🙏🏼
      ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ 🙏🏼

  • @akhilaaj3946
    @akhilaaj3946 2 месяца назад +10

    ബൈബിളിൽ പറയുന്നത് എല്ലാം സത്യം ആണ്..

    • @ParadiseofJacob
      @ParadiseofJacob  2 месяца назад

      ആമേൻ 🙏🏼
      ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ 🙏🏼

  • @SyamDas-y3d
    @SyamDas-y3d 2 месяца назад +5

    എനിക്ക് അറി ഞ്ഞു കൂടാ ത്ത ത് പറ ഞ തിന് നന്ദി 🌹🙏

    • @ParadiseofJacob
      @ParadiseofJacob  2 месяца назад +1

      നന്ദി 🙏🏼
      ഈ വീഡിയോ ഷെയർ ചെയ്യണേ 🙏🏼

  • @eldoseelias5966
    @eldoseelias5966 2 месяца назад +5

    നല്ലൊരു,നിരീക്ഷണം തന്നെയാണ്. മേൽവിവരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ, ഏകദേശം അങ്ങനെ തന്നെ ഉറപ്പിയ്ക്കാം.
    എന്നാൽ, സാത്താന്റെ തന്ത്രങ്ങളേക്കാൾ ഒരു "പടി"മുന്നിലാണ് ദൈവം എന്ന പ്രയോഗം ദൈവത്തിന്റെ സർവ്വ ശക്തിയെ, വളരെ വില കുറച്ച് കാണിയ്ക്കുന്നു.
    സാത്താൻ, ദൈവത്തിന്റെ കേവലം ഒരു സൃഷടി മാത്രമാണ്. ആ പ്രയോഗം ഒഴിവാക്കാമായിരുന്നു.. 🙏🏻🙏🏻

  • @VarghesevargheseShajivarghese
    @VarghesevargheseShajivarghese 2 месяца назад +16

    ദൈവം ഏറ്റവും അധികം വെറുക്കുന്ന പാപം ഞാൻ ഞാൻ ആണ് എല്ലാം എന്ന ചിന്ത

    • @ParadiseofJacob
      @ParadiseofJacob  2 месяца назад +1

      @@VarghesevargheseShajivarghese അതെ 🙏🏼
      ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ

  • @binujohn111
    @binujohn111 2 месяца назад +3

    Thank you jesus because im a Christian ❤

    • @ParadiseofJacob
      @ParadiseofJacob  2 месяца назад

      ആമേൻ 🙏🏼
      Kindly share this video with everyone

  • @abhijithvictorsam8985
    @abhijithvictorsam8985 2 месяца назад +18

    ആഴത്തിലുള്ള ചിന്തകൾ നൽകുന്ന Topic... Valuable information.... ഇനിയും കൂടുതൽ അറിയാൻ താല്പര്യപ്പെടുന്നു. 😍

  • @Hanna-xs9fm
    @Hanna-xs9fm 2 месяца назад +11

    യേശു കർത്താവെ 💞💞💞💞💞 അപ്പാ 💞💞💞💞💞 നന്ദി നന്ദി നന്ദി അവിടുന്ന് ദൈവം ആണെന്ന് അറിയാൻ സാധിച്ചതിൽ

    • @ParadiseofJacob
      @ParadiseofJacob  2 месяца назад +1

      ആമേൻ 🙏🏼
      ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ 🙏🏼

  • @paulm3176
    @paulm3176 2 месяца назад +5

    ഈ മനുഷ്യരാകട്ടെ തങ്ങൾക്ക് മനസിലാകാത്ത എല്ലാ കാര്യങ്ങളെയും ദുഷിക്കുന്നു. വിശേഷ ബുദ്ധിയില്ലാത്ത മൃഗങ്ങളെപ്പോലെ ....... മലിനരാവുകയും ചെയ്യുന്നു.

  • @SunShine-wu1eo
    @SunShine-wu1eo 2 месяца назад +3

    I like to listern bible and learn more .

    • @ParadiseofJacob
      @ParadiseofJacob  2 месяца назад

      @@SunShine-wu1eo great 😍
      Kindly share this video🙏🏼

  • @AshishKJ-q9b
    @AshishKJ-q9b 2 месяца назад +3

    Most awaited video❤

  • @paulnk968
    @paulnk968 2 месяца назад +3

    Great information on the life and death of most respected Moses. Thanksforsharing.🎉

    • @ParadiseofJacob
      @ParadiseofJacob  2 месяца назад +1

      @@paulnk968 thanks a lot
      Kindly share this video with everyone 🙏🏼

  • @chackojosephmodiyil4825
    @chackojosephmodiyil4825 11 дней назад +1

    ദൈവനാമം വാഴ്തപ്പെടുമാറാകട്ടെ ആമേൻ!

  • @jesbingeorge543
    @jesbingeorge543 2 месяца назад +3

    അതി മനോഹരം ഈ വിവരണം ❤❤❤

    • @ParadiseofJacob
      @ParadiseofJacob  2 месяца назад +1

      @@jesbingeorge543 വളരെ നന്ദി 🥰
      ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ 🙏🏼

  • @panavila
    @panavila 2 месяца назад +1

    PLEASE keep bringing in more such videos. GOD BLESS YOU!😊

    • @ParadiseofJacob
      @ParadiseofJacob  2 месяца назад +1

      Amen 🙏🏼
      Kindly share this video with everyone 🙏🏼

  • @aleyammacheriyan4492
    @aleyammacheriyan4492 2 месяца назад +4

    Praise the lord

    • @ParadiseofJacob
      @ParadiseofJacob  2 месяца назад

      Amen 🙏🏼
      Kindly share this video🙏🏼

  • @JohnsonVarghese654
    @JohnsonVarghese654 2 месяца назад +5

    Very nice information Achaaa waiting for the next onee❤❤❤❤

  • @deepsondev221
    @deepsondev221 2 месяца назад +3

    Excellent ❤

    • @ParadiseofJacob
      @ParadiseofJacob  2 месяца назад

      Thanks🥰
      Kindly share this video🙏🏼

  • @jaikanthworld2754
    @jaikanthworld2754 2 месяца назад +2

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤❤❤❤

    • @ParadiseofJacob
      @ParadiseofJacob  2 месяца назад +1

      ആമേൻ 🙏🏼
      ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ 🙏🏼

  • @AjayPeter-g9n
    @AjayPeter-g9n 2 месяца назад +4

    Very nice video Achan, you have a good future ahead.. Keep growing by providing this good information to the new generations.

    • @ParadiseofJacob
      @ParadiseofJacob  2 месяца назад

      ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ 🙏🏼

  • @chechammababy787
    @chechammababy787 2 месяца назад +4

    Very good message❤❤❤

  • @adamben7933
    @adamben7933 2 месяца назад +3

    Well said

    • @ParadiseofJacob
      @ParadiseofJacob  2 месяца назад +1

      🥰
      ഈ വീഡിയോ ഷെയർ ചെയ്യണേ

  • @juliethomas7640
    @juliethomas7640 Месяц назад +1

    Amen amen amen god bless you brother

    • @ParadiseofJacob
      @ParadiseofJacob  Месяц назад

      ആമേൻ 🙏🏼
      Kindly share this video with everyone 🙏🏼

  • @AtheekAtheek-y7z
    @AtheekAtheek-y7z Месяц назад +2

    God+Allahu☝️😊☪️

  • @sathyanraymond8400
    @sathyanraymond8400 2 месяца назад +1

    ❤ Amen praise the Lord JESUS Christ Amen Hallelujah hallelujah hallelujah 🙏❤️🙏

    • @ParadiseofJacob
      @ParadiseofJacob  2 месяца назад

      , amen🙏🏼
      Please share this video🙏🏼

  • @govindpk8731
    @govindpk8731 2 месяца назад +3

    Nice Video Achan❤

  • @GeevargheesePuthen
    @GeevargheesePuthen 2 месяца назад +25

    താങ്കൾ പറഞ്ഞ ഈ കാര്യങ്ങൾ വിശദമാക്കുന്ന ബൈബിൾ ഭാഗം ഏതെങ്കിലും ഉണ്ടെങ്കിൽ അത് കൃത്യമായിട്ട് പറയുക... അതല്ലെങ്കിൽ ഈ നിഗമനത്തിൽ എത്താൻ താങ്കളെ സഹായിച്ച പുസ്തകം ഏതാണെന്ന് പറയുക...

    • @reshmajustin3950
      @reshmajustin3950 2 месяца назад

      Ayal parayunnundallo thelivu sahitham

    • @GeevargheesePuthen
      @GeevargheesePuthen 2 месяца назад

      @@reshmajustin3950എന്താ തെളിവ് നിങ്ങൾ അയാൾ പറഞ്ഞത് കണ്ട് ഉറപ്പാക്കിയെങ്കിൽ കൃത്യമായി അതൊന്ന് പറയാൻ പാടില്ലേ

    • @bettyjose3386
      @bettyjose3386 2 месяца назад

      പ്രധാന ദൂതനായ മിഖായേൽ മോശ യുടെ ശരീരത്തെ ചൊല്ലി പിശാചിനോട് തർക്കിച്ചപ്പോൾ അവനെ കുറ്റപ്പെടുത്തി ഒരു നിന്ദവചനം പോലും ഉച്ഛരിക്കാൻ തുനിഞ്ഞില്ല. പിന്നെയോ കർത്താവു നിന്നെ ശാസി ക്കട്ടെ എന്ന് മാത്രം പറഞ്ഞു. (Jude1:9. )

    • @changesbaiju5998
      @changesbaiju5998 2 месяца назад

      ബൈബിൾ

    • @allen.mestar369
      @allen.mestar369 Месяц назад +1

      സുഹൃത്തേ ബൈബിൾർ ഇൽ ഉണ്ട്‌

  • @Susamma-lc1ey
    @Susamma-lc1ey 2 месяца назад +2

    Good Information, May God Bless you all🙏

    • @ParadiseofJacob
      @ParadiseofJacob  2 месяца назад

      ആമേൻ 🙏🏼
      ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ 🙏🏼

  • @varghesethettayil3992
    @varghesethettayil3992 2 месяца назад +2

    മോശ ഒരു തെറ്റ് ചെയ്തു
    ദൈവം പറഞ്ഞത് പറയോട് കൽപ്പിക്കുക
    ആദ്യ തവണ ജല ക്ഷാമം ഉണ്ടായപ്പോൾ പറയെ അടിക്കുക എന്നായിരുന്നു.
    പാറയിൽ അടിച്ചു, ജലം പൊട്ടിയൊഴുകി
    എന്നാൽ രണ്ടാം തവണയും ജല ക്ഷാമം ഉണ്ടായപ്പോൾ
    പറയോട് കൽപ്പിക്കുക എന്നാണ് ദൈവം പറഞ്ഞതു
    എന്നാൽ മുൻ പരിചയം വെച്ച് പാറയിൽ അടിച്ചു.
    അത് ദൈവത്തിന്റെ അനിഷ്ടം ഉണ്ടാക്കി.
    അനുസരണക്കേട് ഉണ്ടാക്കി
    ഇത് പിശാച് ക്ലെയിം ചെയ്തു.

  • @rethiebhaib497
    @rethiebhaib497 2 месяца назад +2

    Good presentation

    • @ParadiseofJacob
      @ParadiseofJacob  2 месяца назад

      @@rethiebhaib497 thanks🥰
      Kindly share this video🙏🏼

  • @anushp.j6976
    @anushp.j6976 4 дня назад +1

    ഈശോ പഠിപ്പിച്ചിട്ടുണ്ട് അനുസരണം ബലി യെക്കാൽ ശ്രേഷ്ഠമാണ് എന്ന്

  • @suneeshks0072
    @suneeshks0072 Месяц назад +2

    തിരുവചന അടിസ്ഥാനത്തിൽ ഏറ്റവും വലിയ പാപം അനുസരണക്കേട് ആണ്.അതു മുഖാന്തരം ആദ്യം ആദാം പാപത്തിന്റെ അധീനതയിൽ വീണു.ഭൂമി ശാപഗ്രസ്തമായി തീർന്നു.അതേ അനുസരണക്കേട് ആണ് മോശെയും ദൈവത്തോട് കാട്ടിയത്.എങ്കിലും ദൈവം മോശെയെ കുറിച്ച് ഭൂതലത്തിൽ എങ്ങും സൗമ്യനായ മനുഷ്യൻ വേറെ ഇല്ല എന്ന് സാക്ഷ്യം പറയുന്നത്.

  • @mariyakuttyvarghese2502
    @mariyakuttyvarghese2502 2 месяца назад +2

    My God is great

  • @shobathomas7699
    @shobathomas7699 2 месяца назад +2

    Wonderful thoughts ❤

    • @ParadiseofJacob
      @ParadiseofJacob  2 месяца назад

      @@shobathomas7699 😍please share the video

  • @Chackochanabel
    @Chackochanabel 2 месяца назад +4

    Nice Video Achaa😍😍 content pwolichuuu❤

  • @vineeshvinayan1762
    @vineeshvinayan1762 2 месяца назад +1

    GOD BLESS YOU

    • @ParadiseofJacob
      @ParadiseofJacob  2 месяца назад

      ദൈവം അനുഗ്രഹിക്കട്ടെ 🙏🏼
      Kindly share this video with everyone

  • @georgeK.j-o8e
    @georgeK.j-o8e 2 месяца назад +1

    All the best ❤

  • @bijuaj7195
    @bijuaj7195 2 месяца назад +6

    അന്ന് മീഖായേൽ ദൂദൻ സാത്താനേ തീർത്തിരുന്നെങ്കിൽ ഭൂമി സ്വർഗ്ഗം ആയിരുന്നേനെ.

    • @nevincharls389
      @nevincharls389 2 месяца назад +1

      കൊല്ലാൻ പറ്റില്ല...തോല്പിക്കാൻ pattum

    • @user-ui4dw8tm2d
      @user-ui4dw8tm2d 2 месяца назад +1

      An energy can neither be created nor be destroyed

    • @max-pb7or
      @max-pb7or 2 месяца назад

      No

  • @tiyapunnoose9525
    @tiyapunnoose9525 13 дней назад +1

    Amen the lord

  • @Jayamon-q2i
    @Jayamon-q2i Месяц назад +3

    ഒരു പടി മുകളിലല്ല എത്രെയോ പടി മുകളിലാണ്

  • @rabbirubiel4932
    @rabbirubiel4932 2 месяца назад +1

    Jesus was not only human but God too

  • @sollyjoseph7856
    @sollyjoseph7856 2 месяца назад +3

    God bless you

    • @ParadiseofJacob
      @ParadiseofJacob  2 месяца назад

      Thanks🥰
      Kindly share this video🙏🏼

  • @jithumexican7563
    @jithumexican7563 2 месяца назад +2

    🙏

    • @ParadiseofJacob
      @ParadiseofJacob  2 месяца назад

      ആമേൻ 🙏🏼
      Kindly share this video

  • @bobbymathews9729
    @bobbymathews9729 Месяц назад +2

    Eppam vadhichu? Aaru vadichu? Ithokke evide parayunnu????

  • @sanjosajith3220
    @sanjosajith3220 22 дня назад +1

    hallelujah

  • @Sunusudesh
    @Sunusudesh 2 месяца назад +1

    സ്തോത്രം തീന്റെ ശക്തി സ്തോത്രം ചെയ്യത്തൽ ഉണ്ടാകുന്ന അനുഗ്രഹം ഒരു വീഡിയോ വേണം

  • @ryanstevedas1065
    @ryanstevedas1065 2 месяца назад +3

    Archangel michael🤍

    • @ParadiseofJacob
      @ParadiseofJacob  2 месяца назад

      ആമേൻ 🙏🏼
      Kindly share this video🙏🏼

  • @RajendranchettiyarChettiyar
    @RajendranchettiyarChettiyar 2 месяца назад +2

    Amen halleluah praise the Lord

    • @ParadiseofJacob
      @ParadiseofJacob  2 месяца назад

      ആമേൻ 🙏🏼
      ഈ വീഡിയോ ഷെയർ ചെയ്യണേ 🙏🏼

  • @JameskuttyP.J
    @JameskuttyP.J 2 месяца назад +2

    So, we must aware about, strictness of statue worships, which lord had been haten and strictly prohibited to His children of lord of Israel , which is ruined themselves and others. Praise to be Jesus Christ o lord Amen.

    • @ParadiseofJacob
      @ParadiseofJacob  2 месяца назад

      Amen🙏🏼
      Kindly share this video with everyone 🙏🏼

  • @nishamathew6431
    @nishamathew6431 2 месяца назад +2

    Amen

    • @ParadiseofJacob
      @ParadiseofJacob  2 месяца назад

      @@nishamathew6431 Amen🙏🏼
      ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ 🙏🏼

  • @AbyThiparamb
    @AbyThiparamb 2 месяца назад +2

    I love you Moses dedicate with my Ahaana Krishna

  • @bincysibin
    @bincysibin 2 месяца назад +3

    Amen🙏

    • @ParadiseofJacob
      @ParadiseofJacob  2 месяца назад

      ആമേൻ 🙏🏼
      ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ 🙏🏼

  • @vkbaburaj4572
    @vkbaburaj4572 2 месяца назад +2

    Bayanakam

  • @gangadharan1262
    @gangadharan1262 2 месяца назад

    മനുഷ്യർ എങ്ങനെ രക്ഷപെടും. ഇത്രയും ചെറിയ തെറ്റുകൾ ചെയ്യാത്തവർ ഇപ്പോൾ ജീവിച്ചിരിക്കുന്നവരിൽ ഉണ്ടാകുമോ?

    • @ParadiseofJacob
      @ParadiseofJacob  2 месяца назад +3

      @@gangadharan1262 യേശുക്രിസ്തുവിലൂടെ മാത്രം രക്ഷ

  • @reenareena6532
    @reenareena6532 8 дней назад +1

    ❤❤ Amen❤❤

  • @josephta9941
    @josephta9941 2 месяца назад +2

    ദൈവമേ🙏🙏🙏🙏🙏

    • @ParadiseofJacob
      @ParadiseofJacob  2 месяца назад

      ആമേൻ 🙏🏼
      ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ 🙏🏼

  • @sabeenamartin9346
    @sabeenamartin9346 2 месяца назад +3

    ഞാൻ ഹോരേബിൽ✽ നിന്റെ മുമ്പാകെ പാറയുടെമേൽ നില്ക്കും; നീ പാറയെ അടിക്കേണം✽; ഉടനെ ജനത്തിനു കുടിപ്പാൻ വെള്ളം അതിൽനിന്നു പുറപ്പെടും എന്നു കല്പിച്ചു. യിസ്രായേൽ മൂപ്പന്മാർ കാൺകെ മോശെ അങ്ങനെ ചെയ്തു. പുറപ്പാട് 17:6
    അടിച്ചതു കൊണ്ടല്ല.
    അതു കണ്ടശേഷം നിന്റെ സഹോദരനായ അഹരോനെപ്പോലെ നീയും നിന്റെ ജനത്തോടു ചേരും. 14 സഭയുടെ കലഹത്തിങ്കൽ നിങ്ങൾ സീൻമരുഭൂമിയിൽവച്ച് അവർ കാൺകെ വെള്ളത്തിന്റെ കാര്യത്തിൽ എന്നെ ശുദ്ധീകരിക്കാതെ എന്റെ കല്പനയെ മറുത്തതുകൊണ്ടു തന്നെ. സീൻമരുഭൂമിയിൽ കാദേശിലെ കലഹജലം അതുതന്നെ. സംഖ്യ 27:13,14

    • @ParadiseofJacob
      @ParadiseofJacob  2 месяца назад

      ആമേൻ
      ഈ വീഡിയോ ഷെയർ ചെയ്യണേ 🙏🏼

  • @Sanoj3232
    @Sanoj3232 18 дней назад +1

    Moshayude shareeram evidayennu aarum ariyunilla

  • @panavila
    @panavila 2 месяца назад +2

    All these days I was thinking that the reason was the murder prophet Moses had committed.

  • @Mathewoomman870
    @Mathewoomman870 2 месяца назад +2

    Spectacular 😍😍😍😍😍😍😍🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾 Amen🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 My Jesus christ🥹🥹🥹✝️✝️✝️✝️✝️✝️✝️✝️ Hallelujah 💗💗💗💗💗💗💗💗💗🙏🏾🙏🏾🙏🏾

  • @thepaul27
    @thepaul27 2 месяца назад +2

    Amen ❤

    • @ParadiseofJacob
      @ParadiseofJacob  2 месяца назад

      ആമേൻ 🙏🏼
      ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ 🙏🏼

  • @darkmatter4213
    @darkmatter4213 8 дней назад +1

    ഇത്തരം ചെറിയൊരു തെറ്റ് പൊറുക്കാൻ deivathinu കഴിയില്ലേ?? ഇല്ലെങ്കിൽ ദൈവം എങ്ങനെ വലിയവൻ ആകും?

  • @bijithomas8029
    @bijithomas8029 2 месяца назад +2

    🙏🙏

    • @ParadiseofJacob
      @ParadiseofJacob  2 месяца назад

      Thanks😍
      Kindly share this video🙏🏼

  • @merlyjames1727
    @merlyjames1727 2 месяца назад +2

    Very detailed explanation

  • @saajanjoseph1
    @saajanjoseph1 2 месяца назад +1

    "തെളിവുകളും അത്ഭുതങ്ങളും അന്വേഷിക്കുന്ന....." അതേ... അങ്ങ്, അന്ന് പറഞ്ഞ തലമുറ തന്നെയാണ് ഇപ്പോഴും ഭൂമിയിൽ....👍🏻👍🏻👍🏻 ഈ കൊച്ചു കേരളത്തിലെങ്കിലും..🙏🏻🙏🏻🙏🏻നന്ദി കുറെയേറെ ണ്ടട്ടോ... ഈശോയെ.. 🙏🏻🙏🏻🙏🏻🌹🌹🌹🥰🥰🥰❤️

    • @ParadiseofJacob
      @ParadiseofJacob  2 месяца назад

      @@saajanjoseph1 ആമേൻ 🙏🏼
      ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ

  • @JohnWesley-fq6jy
    @JohnWesley-fq6jy Месяц назад +1

    Amemthankyou9negodonejesusjesusgoodgod❤😮

  • @royichankuttichal7419
    @royichankuttichal7419 2 месяца назад +2

    ഒരു കാര്യം കൂടെ സാത്താൻ വാദിച്ചു...അത് കല്പലക എറിഞ്ഞു ഉടച്ചവൻ ആണ് എന്ന് പറഞ്ഞു...

    • @ParadiseofJacob
      @ParadiseofJacob  2 месяца назад

      Yes👍🏼🙏🏼
      ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ 🙏🏼

  • @VGPaulSir
    @VGPaulSir Месяц назад +3

    യേശു ക്രിസ്തു എന്നല്ല യെഹോശൂവ മഷീയാഹ് എന്നാണ്.

  • @loveeachother7624
    @loveeachother7624 2 месяца назад +1

    • @ParadiseofJacob
      @ParadiseofJacob  2 месяца назад

      ആമേൻ 🙏🏼
      Kindly share this video👍🏼

  • @jobinbabyjoseph7214
    @jobinbabyjoseph7214 2 месяца назад +4

    Photos kurchu melle kanikamyirunu.

  • @SreevidhyaKS-dg2ju
    @SreevidhyaKS-dg2ju 2 месяца назад +1

    ❤❤

  • @truth7350
    @truth7350 2 месяца назад +5

    ദുരന്തം ഉണ്ടാകുമ്പോഴും, സംക്രമിക രോഗങ്ങൾ ഉണ്ടാകുമ്പോഴും ഈ പറയപെടുന്ന ദൈവവും, ചെകുത്താനും ഓടുന്ന വഴി കാണില്ല. എല്ലാം മാറി എന്നുകാണുമ്പോൾ പതുക്കെ വെളിയിൽ ചാടും

    • @ParadiseofJacob
      @ParadiseofJacob  2 месяца назад +3

      ദൈവം എപ്പോഴും ഉണ്ട്

    • @Chackochanabel
      @Chackochanabel 2 месяца назад

      @truth Thett, ellathinum daivam kaathu kollum daivam rekshikkum ennu paranj erikunnathan moodatharam, daivam daivathinte roopathil orupaad pere sahayikkan bhoomiyil akitind, athan Wayanattilum nadanath, prakruthi duranthathil aazhn poyavare rakshikkanum sahayikkanum ethra ethra alkare anu daivam nalkiyath ath maran pokaruth

  • @annmariya5001
    @annmariya5001 2 месяца назад +2

    V good

    • @ParadiseofJacob
      @ParadiseofJacob  2 месяца назад

      Thanks😍
      Kindly share this video🙏🏼

  • @StebinsonK-b5b
    @StebinsonK-b5b 5 дней назад +1

    Sathaneykondu enthu prayochanam

  • @SachinFanBoy
    @SachinFanBoy 2 месяца назад +2

    ✝️🛐

    • @ParadiseofJacob
      @ParadiseofJacob  2 месяца назад

      ആമേൻ 🙏🏼
      ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ 🙏🏼

  • @jodmodyt5980
    @jodmodyt5980 2 месяца назад +1

    God❤

    • @ParadiseofJacob
      @ParadiseofJacob  2 месяца назад

      Amen 🙏🏼
      Kindly share this video 🙏🏼

    • @jodmodyt5980
      @jodmodyt5980 2 месяца назад

      @@ParadiseofJacob amen 🙏

  • @sureshgeorge4188
    @sureshgeorge4188 2 месяца назад +1

    only God knows thr burial place of Mosses.
    At the end of his life Moses empowered Joshua and gave his stick.
    Moses left to the mountain and no one follows him and no one knows what happened afterwards.
    If there is a quarrel between satan and Angel Gabriel there might be some one else there at the last moments of Moses to overhear all the happenings there.

  • @RejinoldFitness
    @RejinoldFitness 2 месяца назад

    Sathan egne undaiy aru shrichiytichu oru video cheiyooo lokathilla ellam shrishtichath god alle appol sathane god aano undakiya . Kura aiy enik dout

  • @mariyammam.p4230
    @mariyammam.p4230 2 месяца назад +1

    അമ്മന്ഹലാലുയ്യാ. തങ്ക. യു. God

    • @ParadiseofJacob
      @ParadiseofJacob  2 месяца назад

      @@mariyammam.p4230 Amen 🙏🏼
      Kindly share this video🙏🏼

  • @ranjithmgdi8611
    @ranjithmgdi8611 Месяц назад +1

    സാത്താൻ.വാധിച്ചെങ്കി. ല്. അത്.സത്യമയിർക്കും.

  • @VGPaulSir
    @VGPaulSir Месяц назад +1

    ഒരു പടിയല്ല 3 പടി മുമ്പിലാണ് ദൈവം

  • @judsonfernandez67
    @judsonfernandez67 23 дня назад +1

    ഏലിയവു എന്നാണ് ജനിച്ചത് ദാവീദിൻ്റെ കാലം കഴിഞ്ഞു ആണ്

  • @sanjujose8441
    @sanjujose8441 2 месяца назад +1

    Mosses was taken by God of Israel, He never taste death,He is Alive and appearing in mountain in front of Jesus Christ along with Elijah, also appear in John, Peter and Jacob

  • @anieum2092
    @anieum2092 2 месяца назад +1

    Innale koodi njangalude churchil pastor ithe oatty paranjayirunnu

    • @ParadiseofJacob
      @ParadiseofJacob  2 месяца назад

      Praise God🙏🏼
      ഈ വീഡിയോ ഷെയർ ചെയ്യണേ 🙏🏼

  • @sajithomas5829
    @sajithomas5829 2 месяца назад +1

    Good message

    • @ParadiseofJacob
      @ParadiseofJacob  2 месяца назад

      @@sajithomas5829 Thanks😍
      Kindly share this video🙏🏼

  • @keraleeyan355
    @keraleeyan355 2 месяца назад +2

    Mosa areyenkilum konnittundo

  • @king_of_kolakkad_
    @king_of_kolakkad_ 2 месяца назад +1

    🎉

  • @BennyNC-pk1gq
    @BennyNC-pk1gq 2 месяца назад +1

    cheriya kaarya thinu polum valiya Sisha kodukkunna DHAIVAM

    • @ParadiseofJacob
      @ParadiseofJacob  2 месяца назад

      Daivabhayam ആവശ്യം ആണ്

    • @mathewsangeeth4188
      @mathewsangeeth4188 2 месяца назад

      ​@@ParadiseofJacobഎന്നിട്ട് യേശു പാപികളെ തേടി വന്ന് അവര്‍ക്കു മോചനം നല്‍കി, ദൈവം പിതാവാണ് എന്ന് പറഞ്ഞു....മോശയുടെ ദൈവവും യേശുവിന്റെ ദൈവവും തമ്മില്‍ ചേരുന്നില്ലല്ലോ ....

  • @Nelson-yh4cc
    @Nelson-yh4cc 2 месяца назад +2

    ആ വചനഭാഗം ഒന്ന് പറയാമോ

    • @ParadiseofJacob
      @ParadiseofJacob  2 месяца назад +2

      വീഡിയോയിൽ പറയുന്നുണ്ട്
      Jude 9

    • @geevargheesep.a1016
      @geevargheesep.a1016 2 месяца назад

      ​@@ParadiseofJacobതാങ്കൾ പറയുന്ന ഈ ബൈബിൾ ഭാഗം ഒന്ന് പറയാൻ പാടില്ലേ

    • @ParadiseofJacob
      @ParadiseofJacob  2 месяца назад +2

      @@geevargheesep.a1016 അതല്ലേ മുകളിൽ പറഞ്ഞിരിക്കുന്നത്? 🙏🏼

  • @nissyphilip
    @nissyphilip 2 месяца назад +1

    ഈ കാരണത്താൽ സാത്താൻ മോശെയുടെ ശരീരത്തോട് കൊതിക്കുന്നുവെങ്കിൽ, നമ്മുടെ കാര്യമോ?

    • @ParadiseofJacob
      @ParadiseofJacob  2 месяца назад

      👍🏼

    • @Jipsa.A.J
      @Jipsa.A.J 2 месяца назад

      നീതിമാനായ ഇയോബിന്റെ മേൽ ദൈവം നീതിമാൻ നിഷ്കളങ്കൻ നേരുള്ളവൻ ദോഷം വിട്ട് അകലുന്നവൻ എന്ന സർട്ടിഫിക്കറ്റ് ദൈവം ഇയ്യോബിന് കൊടുത്തപ്പോൾ, സാത്താൻ ദൈവ സന്നിധിയിൽ ചെന്ന് വാദം ഉന്നയിച്ചത് ഇയ്യോബ് ഒന്ന് രണ്ട് അധ്യായങ്ങളിൽ കാണാം. സാത്താൻ നമുക്കെതിരെയും വാദിക്കുന്നു. അതിൽനിന്ന് രക്ഷ നേടുവാൻ യേശുവിന്റെ രക്തം കൊണ്ട് നമ്മുടെ അവയവങ്ങളെ കഴുകണം. ലൈംഗിക പാപത്തിൽ ഒരു മനുഷ്യനും വീഴാതിരിക്കുവാൻ അവന്റെ ലൈംഗിക അവയവങ്ങൾ വരെ യേശുവിന്റെ രക്തം കൊണ്ട് കഴുകണം. ഓരോ മനുഷ്യന്റെയും കണ്ണ് മൂക്ക് നാക്ക് ചെവി ഇന്ദ്രിയങ്ങളെ മുഴുവനും യേശുവിന്റെ രക്തം കൊണ്ട് കഴുകണം. 2. നമ്മുടെ ദേഹിയിലെ ഇമോഷണൽ മേഖലകളെ യേശുവിന്റെ രക്തം കൊണ്ട് കഴുകണം. ദേഷ്യം സങ്കടം മറ്റ് ലൈംഗിക ചിന്തകൾ പാപങ്ങൾ യേശുക്രിസ്തുവിന്റെ രക്തം കൊണ്ട് എല്ലാ ദിവസവും കഴുകണം എപ്പോഴും ഓരോ നിമിഷവും.🌹🌹🌹🌹🌹🌹