ഞാൻ ഇതുപോലെ ആണ്, ഈശോ മുനാംനാൾ ഉയർത്തെണീറ്റു അതുപോലെ ആണ് എന്റെ ജീവിതം ഞാൻ ഒരു ആക്സിഡന്റ്യിൽ ഹോസ്പിറ്റലിൽ ആയിരുന്നു മുന്നാംനാൾ എനിക്ക് ഓർമ്മ തിരികെ കിട്ടി യേശുയെ നന്ദി 🙏🙏🙏
മോശയോടാണ് ദൈവം ആദ്യമായി പറഞ്ഞത്, നിന്നെ പോലെ ഒരു പ്രവാചകനെ ഞാൻ അയക്കും എന്ന്, എന്റെ വാക്കുകൾ അവന്റെ അധരത്തിൽ ഞാൻ നിക്ഷേപിക്കും, അവന്റെ വാക്ക് കേൾക്കാത്തവർ എല്ലാംജനത്തിൽ നിന്ന് വിച്ചെദിക്കപ്പെടും. ഏലിയാ ഇസ്രായേൽ ജനത്തോട് പറഞ്ഞു, കർത്താവാണ് സത്യ ദൈവം, ദൈവം രണ്ടു തവണ പറഞ്ഞു, ഇവൻ എന്റെ പ്രിയ പുത്രൻ, ഒന്ന് ജോർദാൻ നദിയിൽ വെച്ചും രണ്ടു ഈ മലയിൽ വെച്ചും, പിന്നെ ഏതു കാര്യവും സ്ഥിരീകരിക്കുന്നതിനു രണ്ട് സാക്ഷികൾ വേണം എന്ന് പഴയ നിയമത്തിൽ പറയുന്നു, അതിനാണ് രണ്ടു സാക്ഷികൾ, മോശയും ഏലിയായും,വന്ന ത്, രണ്ടാം വരവിൽ പിതാവിന്റെ മഹത്വത്തിൽ വരും എന്നത് എങ്ങനെയെന്നു ശിഷ്യൻ മാർക്കു കാണിച്ചു കൊടുക്കുന്നു, അപ്പോൾ യേശു തന്നെയാണ് പിതാവും, അവിടെ പുത്രൻ ആയിരിക്കില്ല,, ത്രിയെക ദൈവം ആയി തീരും അന്ത്യ വിധിയിൽ, അതിനാൽ ആണു യോഹന്നാൻ പറയുന്നത് അവൻ ആണു സത്യ ദൈവവും നിത്യ ജീവനും, പിതാവിന്റെസംപൂ ർണത മുഴുവൻ യേശുവിൽ ആയിതീരും,പിന്നെ പുത്രൻ ഇല്ല. ദൈവാധി ദൈവം, കർത്താധി കർത്താവ്, പരിശുദ്ധനിൽ പരിശുദ്ധൻ (ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനും,യൂദ ഗോത്ര ത്തിലെ സിംഹം ആയി അവൻ വരും, അപ്പോൾ കുഞ്ഞാട് ആയിരിക്കുകയില്ല)സകലരും ഭയന്ന് വിറയ്ക്കും അവന്റെ വരവിൽ, പതിനായിരം സൂര്യ നേക്കാൾ തേജസോടെ അവൻ വരും.അന്ന് എല്ലാവരും അവന്റെ മുൻപിൽ മുട്ട് മടക്കും എല്ലാ നാവും ഏറ്റു പറയും യേശു മാത്രം കർത്താവ് (ദൈവം )എന്ന്.
മോശയേക്കാൾ ശ്രേഷ്ഠനും യോഹന്നാനെക്കാൾ വലിയവനും ആയ ആ പ്രവാചകൻ ആണ്. വെളിപാടിലെ 19:10 ലെ സഹദാസനായ ഏശയ്യ പ്രവാചകൻ 🔥🔥🔥💪🏻 2000 വർഷം മുൻപ് യോഹന്നാനു ശബ്ദം നൽകിയവൻ. ഏലിയയുടെ ചൈതന്യത്തോടെ വരുന്നവൻ. ഒറിജിനൽ മരുഭൂമിയിൽ നിന്ന് പറയുന്നതും അവസാനകാല റിയൽ മരുഭൂമിയിൽ നിന്ന് പറയുന്നതും ഇനിയെങ്കിലും തിരിച്ചറിയൂ...ഇനി വിരലിൽ എണ്ണാവുന്ന സമയം....എന്തെന്നാൽ സമയമായി.
Good information with fantastic narration and AI images❤❤ Beautiful presentation and editing ❤❤ It's interesting that... ഇന്നത്തെ കാലത്ത് അച്ഛന്മാർ ഒക്കെ ഇതിന് വേണ്ടിട്ടും സമയം കണ്ടെത്തി മൊബൈൽ അഡീറിക്ട ആയ ഞങ്ങളെ പോലുള്ളവർക്ക് പ്രജോതനം ആയി ദൈവത്തെ കൂടുതൽ അറിയുവാനും അടുക്കാനും ഇങ്ങനത്തെ വീഡിയോ ഇടുന്നതിന് ഒരുപാട് നന്ദി
Hi Achan, again nice video… your videos are very interesting and it giving good messages to people without any age restrictions, keep moving Acha.. ❤❤❤❤
Nice information dear Achan and Kochamma, both are glorified with Christ Grace, Achan with excellent ability to create messages and kochamma, the software engineer with excellent editing and video making skills❤❤.. God bless these excellent combo❤️🔥✝️❤️
Jesus is fulfillment of Law and Prophet All prophecies fulfilled in Jesus and Jesus has accomplished all laws. This is what it indicates Jesus needs no discussion with Moses and Elija as He is the God
യേശുവേ ഏക രക്ഷക! വീണ്ടെടുത്ത കർത്താവേ നന്ദി സ്തുതി 🙏🔥
Amen
ഞാൻ ഇതുപോലെ ആണ്, ഈശോ മുനാംനാൾ ഉയർത്തെണീറ്റു അതുപോലെ ആണ് എന്റെ ജീവിതം ഞാൻ ഒരു ആക്സിഡന്റ്യിൽ ഹോസ്പിറ്റലിൽ ആയിരുന്നു മുന്നാംനാൾ എനിക്ക് ഓർമ്മ തിരികെ കിട്ടി യേശുയെ നന്ദി 🙏🙏🙏
Amen🙏🏼
Praise the Lord
@@philiposekp1932 ആമേൻ
Praise the lord,,,, ഹല്ലേലൂയ,,, thank u jesus,,, ആമേൻ,, ആമേൻ,, ആമേൻ
എനിക്ക് വിശുദ്ധ ബൈബിളിൽ ഏറ്റവും ഇഷ്ടമുള്ളതും ഏറ്റവും അത്ഭുതപെടുത്തുന്നതുമായ ഒരു കാര്യമാണ് യേശുവിന്റെ രൂപാന്തരീകരണം 🙏🙏🙏🙏❤️❤️
ആമേൻ 🙏🏼
ഈ വീഡിയോ ഷെയർ ചെയ്യണേ
Amen Alleluia Praise The Lord Jesus Christ 🙏🙏
Amen🙏🏼
Kindly share this video 🙏🏼
ഒത്തിരി നല്ല അറിവാണ് തന്നത് നന്ദി യേശുവേ നന്ദി
ആമേൻ 🙏🏼
ഈ വീഡിയോ ഷെയർ ചെയ്യണേ 🙏🏼
The life and work of Jesus is so magnificent. Praise God for his everlasting love
Amen
യേശുവേ നന്ദി 🙏❤️🙏❤️🙏❤️
ആമേൻ 🙏🏼
ഈ വീഡിയോ ഷെയർ ചെയ്യണേ 🙏🏼
മോശയോടാണ് ദൈവം ആദ്യമായി പറഞ്ഞത്, നിന്നെ പോലെ ഒരു പ്രവാചകനെ ഞാൻ അയക്കും എന്ന്, എന്റെ വാക്കുകൾ അവന്റെ അധരത്തിൽ ഞാൻ നിക്ഷേപിക്കും, അവന്റെ വാക്ക് കേൾക്കാത്തവർ എല്ലാംജനത്തിൽ നിന്ന് വിച്ചെദിക്കപ്പെടും. ഏലിയാ ഇസ്രായേൽ ജനത്തോട് പറഞ്ഞു, കർത്താവാണ് സത്യ ദൈവം, ദൈവം രണ്ടു തവണ പറഞ്ഞു, ഇവൻ എന്റെ പ്രിയ പുത്രൻ, ഒന്ന് ജോർദാൻ നദിയിൽ വെച്ചും രണ്ടു ഈ മലയിൽ വെച്ചും, പിന്നെ ഏതു കാര്യവും സ്ഥിരീകരിക്കുന്നതിനു രണ്ട് സാക്ഷികൾ വേണം എന്ന് പഴയ നിയമത്തിൽ പറയുന്നു, അതിനാണ് രണ്ടു സാക്ഷികൾ, മോശയും ഏലിയായും,വന്ന ത്, രണ്ടാം വരവിൽ പിതാവിന്റെ മഹത്വത്തിൽ വരും എന്നത് എങ്ങനെയെന്നു ശിഷ്യൻ മാർക്കു കാണിച്ചു കൊടുക്കുന്നു, അപ്പോൾ യേശു തന്നെയാണ് പിതാവും, അവിടെ പുത്രൻ ആയിരിക്കില്ല,, ത്രിയെക ദൈവം ആയി തീരും അന്ത്യ വിധിയിൽ, അതിനാൽ ആണു യോഹന്നാൻ പറയുന്നത് അവൻ ആണു സത്യ ദൈവവും നിത്യ ജീവനും, പിതാവിന്റെസംപൂ ർണത മുഴുവൻ യേശുവിൽ ആയിതീരും,പിന്നെ പുത്രൻ ഇല്ല. ദൈവാധി ദൈവം, കർത്താധി കർത്താവ്, പരിശുദ്ധനിൽ പരിശുദ്ധൻ (ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനും,യൂദ ഗോത്ര ത്തിലെ സിംഹം ആയി അവൻ വരും, അപ്പോൾ കുഞ്ഞാട് ആയിരിക്കുകയില്ല)സകലരും ഭയന്ന് വിറയ്ക്കും അവന്റെ വരവിൽ, പതിനായിരം സൂര്യ നേക്കാൾ തേജസോടെ അവൻ വരും.അന്ന് എല്ലാവരും അവന്റെ മുൻപിൽ മുട്ട് മടക്കും എല്ലാ നാവും ഏറ്റു പറയും യേശു മാത്രം കർത്താവ് (ദൈവം )എന്ന്.
മോശയേക്കാൾ ശ്രേഷ്ഠനും യോഹന്നാനെക്കാൾ വലിയവനും ആയ ആ പ്രവാചകൻ ആണ്. വെളിപാടിലെ 19:10 ലെ സഹദാസനായ ഏശയ്യ പ്രവാചകൻ 🔥🔥🔥💪🏻 2000 വർഷം മുൻപ് യോഹന്നാനു ശബ്ദം നൽകിയവൻ. ഏലിയയുടെ ചൈതന്യത്തോടെ വരുന്നവൻ. ഒറിജിനൽ മരുഭൂമിയിൽ നിന്ന് പറയുന്നതും അവസാനകാല റിയൽ മരുഭൂമിയിൽ നിന്ന് പറയുന്നതും ഇനിയെങ്കിലും തിരിച്ചറിയൂ...ഇനി വിരലിൽ എണ്ണാവുന്ന സമയം....എന്തെന്നാൽ സമയമായി.
Praise God thank u Lord Jesus
Amen🙏🏼
Kindly share this video 🙏🏼
Nanni Yesu Appa Amen 🙌🙏❤❤❤❤
ആമേൻ 🙏🏼
ഈ വീഡിയോ ഷെയർ ചെയ്യണേ 🙏🏼
Amen Praise The Lord ❤
@@prasannak3225 Amen
ഈ വീഡിയോ ഷെയർ ചെയ്യണേ
Amen❤
ആമേൻ 🙏🏼
Kindly share this video
❤so glad for the new information
😍
യേശുവേ മഹത്വം
The transfiguration of Jesus is a great event as it portrays the ministry of Jesus at its peak point
🙏🏼👍🏼Amen
Another fantastic video achan, looking for more
Amen praise the Lord Jesus 🙏🙏🙏
Amen 🙏🏼
Kindly share this video
Thanks for this powerful message, dear Achen.
😍
ഈശോയേ.....
@@jeenaantony4283 ആമേൻ
ഈ വീഡിയോ ഷെയർ ചെയ്യണേ
❤Oh Satyeka Daivameee... Aaraadhana.... ❤
Amen.. Ee video share cheyane
യേശു മാത്രം രക്ഷകൻ 🙏
ആമേൻ
Jesus christ is the only way to salvation. The true God❤
Good information with fantastic narration and AI images❤❤ Beautiful presentation and editing ❤❤ It's interesting that... ഇന്നത്തെ കാലത്ത് അച്ഛന്മാർ ഒക്കെ ഇതിന് വേണ്ടിട്ടും സമയം കണ്ടെത്തി മൊബൈൽ അഡീറിക്ട ആയ ഞങ്ങളെ പോലുള്ളവർക്ക് പ്രജോതനം ആയി ദൈവത്തെ കൂടുതൽ അറിയുവാനും അടുക്കാനും ഇങ്ങനത്തെ വീഡിയോ ഇടുന്നതിന് ഒരുപാട് നന്ദി
Praise God🙏🏼
Amen daivame hallelujah 🙏🙏
ആമേൻ 🙏🏼
ഈ വീഡിയോ ഷെയർ ചെയ്യണേ 🙏🏼
@@ParadiseofJacob ok
Amen
Amen 🙏🏼
ഈ വീഡിയോ ഷെയർ ചെയ്യണേ
❤ Jesus I ❤U
Amen🙏🏼
Kindly share this video
Amen🙏🙏🙏🙏
ആമേൻ 🙏🏼
ഈ വീഡിയോ ഷെയർ ചെയ്യണേ 🙏🏼
ജ്ഞാനത്തിന്റെ പുസ്തകത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.
Amen 🙏 amen 🙏
Amen 🙏🏼
Kindly share this video
ദൈവം മഹാനായ രാജാവാണ് ❤️❤️❤️❤️
Amen🙏🏼
ഈ വീഡിയോ ഷെയർ ചെയ്യണേ
Hi Achan, again nice video… your videos are very interesting and it giving good messages to people without any age restrictions, keep moving Acha.. ❤❤❤❤
😍😍
Amen karthave❤
ആമേൻ 🙏🏼
ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ 🙏🏼
♥️♥️
Nice information dear Achan and Kochamma, both are glorified with Christ Grace, Achan with excellent ability to create messages and kochamma, the software engineer with excellent editing and video making skills❤❤.. God bless these excellent combo❤️🔥✝️❤️
@@AjayPeter-g9n 😍Praise God
❤
❤😍
❤🙏🏼
🥰
👍👍👍👍
Amen 🙏🏼
Kindly share this video
🙏
@@georgesamuel2807 ആമേൻ 🙏🏼
ഈ വീഡിയോ ഷെയർ ചെയ്യണേ 🙏🏼
❤❤
@@max-pb7or ഈ വീഡിയോ ഷെയർ ചെയ്യണേ 🙏🏼
🙏👌👌👍👍👏
Amen 🙏🏼
ഈ വീഡിയോ ഷെയർ ചെയ്യണേ
Stotram Amen🥹🙏🏼✝️
Jesus is fulfillment of Law and Prophet
All prophecies fulfilled in Jesus and Jesus has accomplished all laws.
This is what it indicates
Jesus needs no discussion with Moses and Elija as He is the God
Amen🙏🏼
Kindly share this video 🙏🏼
സ്വർഗത്തിലെ ഒരു കൂട്ടായിമ
നമ്മുക്ക് കാണിച്ചു തരുന്നു
Amen🙏🏼
ഈ വീഡിയോ ഷെയർ ചെയ്യണേ
🇮🇱🇮🇱🇮🇱🇮🇱❤️❤️❤️❤️
🙏🏼
യേശു ഏകരക്ഷകൻ...
ആകാശത്തിൻകീഴിൽ മാനവരക്ഷയുടെ ഏക അടയാളം...
അതേ, യേശു ക്രിസ്തു ഇന്നും ജീവിക്കുന്നു...
ദൈവത്തിനു സ്തുതി..
ഈ വീഡിയോ ഷെയർ ചെയ്യണേ 🙏🏼
Amen
Amen 🙏🙏
ആമേൻ
ഈ വീഡിയോ ഷെയർ ചെയ്യണേ
അനേകർക്ക് പ്രയോജനപ്പെടട്ടെ
Amen Amen Amen Hallelujah Praise the Lord
Amen 🙏🏼
Kindly share this video
യേശുവേ നന്ദി ❤❤❤
ദൈവത്തിനു സ്തുതി
ഈ വീഡിയോ ഷെയർ ചെയ്യണേ
Jesus Christ Amen 🙏🙏🙏
Amen
❤❤❤
Amen🙏🏼
Kindly share this video 🙏🏼
❤
😍
AMEN
Amen.
Amen