Это видео недоступно.
Сожалеем об этом.

എൻ എൻ പിള്ളയുടെ അടുത്ത്‍ കഥ പറയാൻ പോയതും അഞ്ഞൂറാൻ ഉണ്ടായ കഥയും പറഞ്ഞ് സിദ്ദിഖ് | Siddique

Поделиться
HTML-код
  • Опубликовано: 18 ноя 2021
  • #kairalitv #kairalinews
    Kairali TV
    Subscribe to Kairali TV RUclips Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News RUclips Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News RUclips Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Комментарии • 20

  • @roby-v5o
    @roby-v5o 2 года назад +52

    *"ഗോഡ്ഫാദർ"എന്ന സിനിമയിലെ ആഞ്ഞൂറാൻ കഥാപാത്രംഎൻ.എൻ.പിള്ള👌👌👌ഗംഭീരമായിട്ടു അഭിനയിച്ചിട്ടുണ്ട്*

  • @aboobakersidhick5129
    @aboobakersidhick5129 2 года назад +15

    ശെരിയാണ്, കാരണം അഭിനയ ഭാവങ്ങളിൽ ശക്തരിൽ ശക്തനായ മഹാ നടൻ ശ്രീ തിലകൻ മൂത്ത മകൻ ആവുമ്പോൾ അതിനേക്കാൾ ശക്തമായ കഥാപാത്രം ആയിരിക്കേണം അച്ഛന്റേത്. അതിൽ അഞ്ഞൂറാൻ ഒരു മികച്ച കാസ്റ്റിംഗ് തന്നെ ആയിരുന്നു.

  • @jermyhassan
    @jermyhassan 2 года назад +28

    ഹിന്ദിയിൽ ബോഡിഗാർഡ് റീമേക്ക് ചെയ്യാൻ സൽമാൻ ഖാൻ സിദ്ധീക്ക് തന്നെ സംവിധായകനായി വേണമെന്ന് വാശിപിടിച്ചത് കാരണം പല നിർമാതാക്കളും പിന്നോട്ട് പോയി. അവസാനം സിനിമയെടുത്തു കുത്തുപാളയെടുത്ത സ്വന്തം പെങ്ങളുടെ ഭർത്താവ് പടം ചെയ്യാൻ താല്പര്യം കാണിച്ചു. പടം ഇരുന്നൂറ് കോടിയാണ് ഹിന്ദിയിൽ കളക്ഷൻ നേടിയത്. ഏറ്റവും നല്ല നവാഗത സംവിധായകൻ, ഏറ്റവും നല്ല ഗായിക ശ്രേയ ഗോശാൽ അടക്കം പത്തു സീ സിനിമ അവാർഡുകൾ ആണ് പടം നേടിയത്. ശേഷം സിദ്ധീഖ് എന്ന സംവിധായകനെ തേടി ഒരുപാട് നിർമാതാകൾ ബോളിവുഡിൽ നിന്നും വന്നു. പക്ഷെ ഇദ്ദേഹം പോയില്ല.

  • @jaffinmajeed7255
    @jaffinmajeed7255 2 года назад +24

    N n Pillai as anjuraan is the strongest character ever in malayalam film history I think. Screen presence, scripting, dialogue delivery okke oru rakshayumilla...thilakante vare achanayi oral aadyamayi full scenes snatch cheythu..but Philomina was also good opposing that role...ee padam hindi okke remake kanumpozhe nammude actorsinte level manassilavu...amrish puri the strongest man there even couldn't pull off as Pillai's role here

    • @michaelbabu3315
      @michaelbabu3315 2 года назад

      That is the reason why actors and technicians in other film industries say that Kerala is so blessed with wonderful artists.there can be only one n n pilla sir,Philomena man,thilakan sir,jagathy sir,muralichettan,kuthiravatta pappu,sankaradi sir,nedumudi venu sir,narendra prasad sir,just to name a few,these artists have no replacements

  • @sajikesav249
    @sajikesav249 2 года назад +15

    NN.പിള്ള സര്‍ അല്ലാതെ അഞ്ഞൂറാനെ അവതരിപ്പിക്കാന്‍ ഈ ലോകത്ത് വേറെ ആരും ഇല്ല..
    നാടകങ്ങളിലൂടെ പ്രതിഭ തെളിയിച്ച ആ മഹാനടന്‍ ഇനി ഏത് തലമുറക്കും ഒാര്‍ത്ത് വയ്ക്കാന്‍ അഞ്ഞൂറാന്‍ എന്ന ഒറ്റ കഥാപാത്രം മതി..
    സിദ്ധിഖ് സാറിന്റെ സംസാരം വളരെ ശുദ്ധമാണ് .ഒന്നും ഉണ്ടാക്കി പറയാത്ത സത്യമുള്ള ചലച്ചിത്ര പ്രതിഭ !

  • @manojmanojvk8333
    @manojmanojvk8333 2 года назад +4

    അതു പറഞ്ഞത് വളരെ ശരിയാണ് ഞാനും വിചാരിച്ചു ഏതാണ് ഈ പുതിയ രണ്ട് സംവിധായകർ എന്ന്

  • @maniappanpv3993
    @maniappanpv3993 2 года назад +12

    Anjuraan , the everlasting charactor in Malayalam Cinima

  • @krishnaprasad221
    @krishnaprasad221 2 года назад +11

    സംവിധാനം എന്നു പറഞ്ഞ സാധനം അരച്ചു കലക്കി കുടിച്ച വ്യക്തിത്തും

  • @syedshaas
    @syedshaas 2 года назад +2

    Anjooran was great but equally important was Achamma. Philomina was another legend.

  • @archanabijesh1632
    @archanabijesh1632 2 года назад +4

    eppozhum kaanan ishtamulla cinema ❤️

  • @bhaskarv9482
    @bhaskarv9482 Год назад +1

    അവരുടെ കാസ്റ്റിംഗ് സെൻസ് അപാരം ആണ്. അവരുടെ ചിത്രങ്ങൾ വിജയിക്കാൻ പ്രധാന കാരണങ്ങൾ അതൊക്കെ യാണ്.

  • @user-kh7pv1bu4z
    @user-kh7pv1bu4z 2 года назад +10

    പറയടോ എന്തൊക്കെ യാടോ ഞാൻ മറക്കേണ്ടത്.... എന്റെ ലക്ഷിമി ഈ വീടിന്റെ മഹാലക്ഷ്മി എന്റെ കൺമുന്നിലാ പിടഞ്ഞ് പിടഞ്ഞ് മരിച്ചത് അത് ഞാൻ മറക്കണോ .

  • @SurajKumar-oc8hp
    @SurajKumar-oc8hp 2 года назад

    Wow.. $uper.. സൂപ്പർ..🌹👍

  • @ABDULSAMAD-ot2yv
    @ABDULSAMAD-ot2yv 11 месяцев назад

    Great director

  • @shihab.1462
    @shihab.1462 2 года назад +2

    ഫുൾ episode ഉണ്ടോ....

  • @manubabu7249
    @manubabu7249 2 года назад

    💕12/12/2021💕

  • @Rajesh.Ranjan
    @Rajesh.Ranjan Год назад

    N N Pillai is the suitable person for Anhooran than anybody else.

  • @kerala8931
    @kerala8931 Год назад

    Nnpillai sir vere padathill abhinayichiittundo pinne engane anu pulliye keralathilullavar aringathu annu nadakathinu atrayere praskti undayirunno

  • @anijasajith
    @anijasajith 11 месяцев назад

    അതായിരിക്കും അൻസർക ഒന്നും സിനിമയിൽ ഗതി പിടിക്കാതെ പോയത്