"ബ്രണ്ണൻ കോളേജിൽ നിന്ന് നടന്നാണ് അന്ന് ഞങ്ങൾ കൂത്തുപറമ്പിലേക്ക് പോയത്": എഎൻ ഷംസീർ | Comrade Pushpan

Поделиться
HTML-код
  • Опубликовано: 29 сен 2024
  • കൂത്തുപറമ്പിൽ എന്തോ പ്രശ്നമുണ്ടായെന്ന് അറിഞ്ഞ ഞങ്ങൾ ബ്രണ്ണൻ കോളേജിൽ നിന്ന് നടന്ന് കൂത്തുപറമ്പിലേക്ക് പോയി": കൂത്തുപറമ്പ് സംഭവങ്ങളുടെ ഓർമ്മകൾ പങ്കുവെച്ച് സ്പീക്കർ എഎൻ ഷംസീർ
    Speaker AN Shamseer shared his memories of Koothuparamba incidents
    #comradepushpan #pushpan #demise #koothuparambaincident#kairalinews #kairalitv #malayalamnews #keralanewslive
    Kairali News
    Subscribe to Kairali News RUclips Channel here 👉 bit.ly/3cnqrcL
    Kairali TV
    Subscribe to Kairali TV RUclips Channel here 👉 bit.ly/2RzjUDM
    Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Комментарии • 23

  • @joseyjohn8776
    @joseyjohn8776 14 часов назад +13

    സഖാവെ...പുഷ്പൻ... സ്വാശ്രയം.... ഇപ്പോൾ.. നിലപാടു.. എന്തായി.ആ പാവത്തിനെ.. കുരുതി കൊടുത്തില്ലേ...😢😢😢

  • @ashookashook4015
    @ashookashook4015 12 часов назад +5

    പുഷ്പനും.... 5 പേരും എന്തിനുവേണ്ടി.... സമരം ചെയ്യതു. പിണറായിവിജയന്റെ മകൾ.... ഏതു കോളേജിൽ പഠിച്ചു..... കഷ്ടം...

    • @viewsandinfo1899
      @viewsandinfo1899 10 часов назад

      സമരം ചെയ്തകൊണ്ട് പഠിക്കാൻ സാധിച്ചു.

  • @User90779
    @User90779 15 часов назад +5

    Rss oru pradhana sankadanayaanu😊

  • @jitheshkm2676
    @jitheshkm2676 9 часов назад +2

    ഇപ്പോൾ കേരളത്തിലെ ഒട്ടുമിക്ക സ്വാശ്രയ കോളേജും നടത്തുന്നത് സിപിഎം നേതൃത്വത്തിലാണ്
    .. ഒരേസമയം ഇരക്കും വേട്ടക്കാർക്കും ഒപ്പം... ആവശ്യമില്ലാത്ത സമരം നടത്തിയുവജനങ്ങളെവഴിതെറ്റിച്ച്നേതാക്കളും മക്കളും സ്വാശ്രയ കോളേജ്ൽ പഠിച് സുഹിച്ചു ജീവിക്കുന്നു....

  • @cropcare1859
    @cropcare1859 14 часов назад +4

    ഒരു പ്രധാന സംഘടന ആണല്ലോ

  • @vikkymikky1
    @vikkymikky1 14 часов назад +7

    എന്തിനായിരുന്നു കൂത്തുപറമ്പിലെ എണ്ണൂറ്റി തൊണ്ണൂറാം സ്വാതന്ത്ര്യ സമരം ???

  • @SudhaSaham
    @SudhaSaham 7 часов назад

    Ath athnu wadiyairunnu annu arriyamo

  • @NisarPs-pw9js
    @NisarPs-pw9js 9 часов назад +3

    എന്തായാലും ഒരു രക്തസാക്ഷിയെക്കിട്ടിയില്ലേ കോളടിച്

  • @cropcare1859
    @cropcare1859 14 часов назад +4

    Sag PV Anver ❤

  • @GOVIYMINT
    @GOVIYMINT 9 часов назад +1

    51 vett

  • @AbdulHameed-p6d
    @AbdulHameed-p6d 7 часов назад

    Pavam puspan

  • @Basheer_kk_film_producer007
    @Basheer_kk_film_producer007 15 часов назад +6

    പിവി അൻവർ സഖാവ്❤❤❤❤

    • @Noufal-p1g
      @Noufal-p1g 14 часов назад

      Ini orikkalum communist thallayolikalkk vote illa...

  • @nisarvnisar780
    @nisarvnisar780 8 часов назад

    വീണ്ടും രക്തസാക്ഷികളുടെ എണ്ണം