Kattu Poovu Malayalam Poem with lyrics | കാട്ടു പൂവ് | chithari therikkunna chinthakalil kavitha

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 2,4 тыс.

  • @RobinsonSajini
    @RobinsonSajini 8 месяцев назад +7

    വളരെ ലളിതവും മനോഹരവുമായ വരികൾ

  • @praveenneeraj6981
    @praveenneeraj6981 6 лет назад +3328

    i.am praveen neeraj .....singer of this poem.......thank god........

  • @juhinajuhi325
    @juhinajuhi325 4 года назад +27

    മണമില്ല മധുവില്ല പൂജയ്ക്കെടുക്കില്ല.....വരികളോ ഈണമോ എന്തെന്നറിയില്ല,
    കേൾക്കുമ്പോൾ മനസ്സിന് ഒരു പാട് സന്തോഷം❤️

  • @anilakrishna8194
    @anilakrishna8194 3 года назад +622

    ഒരായിരം തവണ കേട്ടിട്ടും തൃപ്തി വരാതെ വീണ്ടും വീണ്ടും കേൾക്കുന്നു ഞാൻ..... ❤❤❤❤❤❤❤❤

  • @akshayapradeep23
    @akshayapradeep23 3 года назад +381

    എത്ര കേട്ടാലും മതിവരാത്ത വരികൾ...പാടിയ ആളുടെ സൗണ്ട് അതിലും മനോഹരം...
    വല്ലാത്തൊരു ഫീൽ തോന്നുന്നു.... നഷ്ടത്തിനും ഉണ്ട് ഒരു സുഖം..🥰❤

  • @sreeshmakm3279
    @sreeshmakm3279 11 месяцев назад +7

    ഈ കവിതയ്ക്ക് എന്തായാലും A grade കിട്ടും😊. ഞാൻ ഈ കവിത കലോത്സവത്തിന് സബ്ജില്ലയിൽ ചൊല്ലി എനിക്ക് A grade കിട്ടി🎉🥰. Thankyou ❤️

  • @ullass6574
    @ullass6574 3 года назад +3608

    ഈ കവിത കേൾക്കാൻ വരുമ്പോൾ അറ്റന്റൻസ് ഇടാൻ ഉള്ള കമന്റ്‌ ✌️👍💕

  • @SoumyaSasith
    @SoumyaSasith Год назад +20

    എത്ര കേട്ടാലും മതിവരാത്ത ഒരു കവിതയാണ് . Super

  • @aswandajeesh6825
    @aswandajeesh6825 Год назад +24

    വല്ലാത്തൊരിഷ്ടം തോന്നുന്ന വരികൾ..... ആലാപനവും മനോഹരം... വീണ്ടു വീണ്ടും കേൾക്കുന്നു ❤❤❤

  • @ameerali5159
    @ameerali5159 4 года назад +637

    നഷ്ടപ്പെട്ടത് കൊണ്ടാവാം ഈ വരികളോട് വല്ലാത്ത ഒരിഷ്ട്ടം❣️

  • @riyasm7346
    @riyasm7346 Год назад +4

    ഇതിന്റെ പേരാണ് മലയാള പദ്യം ഇത് കേട്ട് എന്റെ ഹൃദയം തന്നെ തകർന്നു പോയി എന്തൊരു മഹാകവിയാണ് എനിക്ക് കവിത കാട്ടുപൂവ് രചന വിനോദപൂവ് അദ്ദേഹത്തിന്റെ കഥയാണ് കവിതയാണ് പദ്യമാണ് എനിക്കിഷ്ടം നിങ്ങൾക്ക് ഏതാണിഷ്ടം ലൈക്ക് അടിക്കൂ ഞാനും പാടിത്തരാം കുറച്ചുമതി ചിതറിക്കുന്ന ചിന്തകളിലെപ്പോഴും നിന്റെ ഈ പുഞ്ചിരി ഒന്നു മാത്രം മഴവില്ല് പോലെ നീ മനസ്സിൽ തെളിയുമ്പോൾ ഉണരുന്നു എന്നിലെ മോഹങ്ങളും നിന്റെ ഈ പുഞ്ചിരി ഒന്നുമാത്രം മഴവില്ല് പോലെ നീ മനസ്സിൽ തെളിയുമ്പോൾ ഉണരുന്നു എന്നിലെ മോഹങ്ങളും

  • @sunilgeorge1031
    @sunilgeorge1031 8 месяцев назад +6

    എത്ര നല്ല കവിത .ആലാപന മോ ഹൃദയം കവരുന്നതും.

  • @amalrramesh356
    @amalrramesh356 6 лет назад +1707

    ഈ കവിത 1000 തവണ കേട്ടു അത്രക്കും ഇഷ്ടം സ്മിത

  • @dhwaniar9331
    @dhwaniar9331 2 года назад +21

    ഒരുപാട് നഷ്ടം ഈ പാട്ട് കേൾക്കുമ്പോൾ 🥰🥰. കാത്തിരിക്കും ഇനിയും ജന്മം.

  • @prasannaek5351
    @prasannaek5351 11 месяцев назад +5

    ഈ കവിത വളരേ...... ഇഷ്ടം. കേൾക്കാനും നല്ല രസമുണ്ട്.

  • @സൈമൺനാടാർ
    @സൈമൺനാടാർ 5 лет назад +167

    എപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്ന വരികൾ...
    മുഴവൻ കേട്ടപ്പോ എവിടെയോ എത്തിപ്പോയപോലെ.. വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന വരികൾ..... 😍😍😍😍😍😍😘😘😘😘👌👌👌👌🎤🎤🎤🎤

  • @satheeshbabu45
    @satheeshbabu45 4 года назад +238

    ഇതെന്റെ ജീവിതവുമായി വളരെ ബന്ധപ്പെട്ടിരിക്കുന്നതാണ് അവനെ വേദനിപ്പിക്കാതിരിക്കാൻ സ്വയം ഒഴിഞ്ഞു കൊടുത്തു 😔

  • @mickeygrapher8650
    @mickeygrapher8650 5 лет назад +271

    പ്രണയം വല്ലാത്ത ഒരു നൊമ്പരം ആണല്ലേ. നല്ല വരികൾ, നന്ദി

  • @dailyonehouryoga8595
    @dailyonehouryoga8595 Год назад +12

    ഈ കവിതയിലൂടെ ജീവിക്കുന്നതുപോലെ തോന്നുന്നു മനോഹരം

  • @parvathymanilal2180
    @parvathymanilal2180 7 месяцев назад +4

    ഏറ്റവും ഇഷ്ടപ്പെട്ട കവിത 🥰🥰🥰👍🏻👍🏻

  • @Familyismyheaven
    @Familyismyheaven 3 года назад +151

    2021 ൽ കേൾക്കാൻ വന്ന ഞാൻ. എത്ര കേട്ടാലും മതിവരാത്ത വരികൾ

  • @Krishnakumarutb
    @Krishnakumarutb 4 года назад +196

    "നിന്റെ ഈ പുഞ്ചിരി മാത്രം മതിയെനിക്ക്
    ഇനിയുള്ള കാലം കാത്തിരിക്കാൻ" ☺

    • @subramanian.p.pnianpp9767
      @subramanian.p.pnianpp9767 3 года назад +1

      എത്ര മനോഹരമായ വരികൾ ,,,,,അല്ലെ ,,

    • @jmk8495
      @jmk8495 3 года назад

      മനോഹരം 😘

    • @ranjithpv3081
      @ranjithpv3081 2 года назад

      😊😁😂👌🤟✌😇💖💖💖

  • @shahala8508
    @shahala8508 2 года назад +11

    കാത്തിരിക്കുന്ന എന്നെ പോലുള്ളവർക്ക്...കേൾക്കാൻ ഇമ്പമുള്ള,ഓർമകളിലേക്ക് തിരിച്ച് കൊണ്ടുപോകുന്ന ഈ ഗാനം എനിക്ക് ഏറ്റ്‌വും പ്രിയമുള്ളതാണ്.

  • @blackpearl3431
    @blackpearl3431 2 года назад +122

    ശ്രദ്ധിച്ചു കേൾക്കണം എന്ന് വിചാരിക്കും... രണ്ട് വരികൾ കഴിയുമ്പോഴേക്കും വേറെ ഏതോ ലോകത്ത് എത്തും....🥰

  • @jayalakshmis3334
    @jayalakshmis3334 2 года назад +12

    എന്താ വരികൾ സുന്ദരമായ അനുഭൂതി 💕💕🌹🌹🌹

  • @aslamanazanaz3715
    @aslamanazanaz3715 6 лет назад +251

    നല്ല കവിതയാണ് കേട്ടോ എഴുതിയ ആൾക്ക് രചിച്ച ആർക്കും എൻറെ നന്ദി

  • @mac-world5912
    @mac-world5912 5 лет назад +144

    ഏറെ പ്രിയപ്പെട്ട കവിത.... കാട്ടുപൂവേ മനോഹരം ഈ വരികൾ.. ❤❤❤❤

  • @pmsudhakaran4536
    @pmsudhakaran4536 6 лет назад +77

    വിനോദ് പുവ്വക്കോട് , പ്രവീൺ നീരജ് ......
    അഭിനന്ദനങ്ങൾ .
    ഇന്നാണ് കേട്ടത് ., അതാണ് വൈകിയത് .
    ഇതിലും കൂടിയത് പ്രതീക്ഷിയ്ക്കുന്നു .

  • @kunjusvlog4150
    @kunjusvlog4150 Год назад +14

    ദുഃഖത്തിലും സന്തോഷത്തിലും ഒരുപോലെ ചേർത്തുപിടിക്കാൻ തോന്നുന്ന........ കേട്ടാലും മതിവരാത്ത കവിത ❤️❤️❤️❤️❤️❤️❤️❤️🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @sunib3860
    @sunib3860 2 года назад +30

    എത്ര കേട്ടാലും മതിയാവാത്ത വരികൾ ആണ് ഇതിലുള്ള ഓരോ വരികളും ❤️❤️❤️

  • @rishivaani6025
    @rishivaani6025 5 лет назад +328

    ചിതറി തെറിക്കുന്ന ചിന്തകളിൽ എപ്പോഴും
    നിന്റെയീ പുഞ്ചിരിയൊന്ന് മാത്രം
    മഴവില്ല് പോലെ നീ മനസിൽ തെളിയുമ്പോൾ
    ഉണരുന്നു എന്നിലെ മോഹങ്ങളും
    ചിതറി തെറിക്കുന്ന ചിന്തകളിൽ എപ്പോഴും
    നിന്റെയീ പുഞ്ചിരിയൊന്ന് മാത്രം
    മഴവില്ല് പോലെ നീ മനസിൽ തെളിയുമ്പോൾ
    ഉണരുന്നു എന്നിലെ മോഹങ്ങളും
    കൃഷ്ണ തുളസി കതിര്‍ കൂമ്പ് മോഹിക്കും-
    നിന്‍െറ ഈ വാര്‍മുടി ചുരുളിലെത്താന്‍
    പൂജക്കെടുക്കാത്ത പൂവായ ഞാനും
    മോഹിച്ചിടുന്നു നിന്‍ അരുകിലെത്താന്‍..
    മണം ഇല്ല , മധു ഇല്ല , പൂജക്കെടുക്കില്ല ,
    താനേ വളർന്നൊരു കാട്ടു പൂ ആണ് ഞാൻ .
    വിടരും മുൻപേ പൊഴിയുന്ന ഇതൾ ഉള്ള ,
    പൂജക്ക്‌ എടുക്കാത്ത കാട്ടു പൂ ആണ് ഞാൻ .
    ഇഷ്ടം ആണെന്ന് ഒന്ന് ചൊല്ലുവാൻ വേണ്ടി ,
    നിത്യവും നിൻ മുൻപിൽ എത്തിടുമ്പോൾ ,
    നിന്റെ കൊലുസിന്റെ നാദങ്ങളിൽ ഞാൻ ,
    താനേ മറന്ന് ഒന്ന് നിന്നിടുന്നു ,
    ഒന്നും പറയാതെ അറിയാതെ പോയിടുന്നു .
    ഇഷ്ടമല്ലെന്നും ഒരു വാക്ക് നീ ചൊല്ലിയാൽ ,
    വ്യർത്ഥമായി പോകും എൻ ജീവിതം .
    ഇഷ്ടമല്ലെന്നും ഒരു വാക്ക് നീ ചൊല്ലിയാൽ ,
    വ്യർത്ഥമായി പോകും എൻ ജീവിതം .
    നീ നടക്കും വഴിയോരത്തു എന്നെ ,
    കണ്ടാൽ ചിരിക്കാതെ പോകരുതേ .
    നിന്റെ ഈ പുഞ്ചിരി മാത്രം മതി ,
    എനിക്ക് ഇനി ഉള്ള കാലം കാത്തിരിക്കാൻ .
    നിന്റെ ഈ പുഞ്ചിരി മാത്രം മതി ,
    എനിക്ക് ഇനി ഉള്ള കാലം കാത്തിരിക്കാൻ

  • @indthu
    @indthu 7 месяцев назад +116

    ഈ കവിത 2024ലും കേൾക്കുന്നവർ എത്ര പേരുണ്ട് ♥️♥️♥️🥰

  • @Das-it4dr
    @Das-it4dr 4 года назад +125

    എഴുതുവാൻ അത്രയങ്ങു മോഹിപ്പിക്കുന്ന വരികൾ അതുപോലെ പ്രണയവും🌸💞💞

    • @anandka3000
      @anandka3000 2 года назад

      Ezhth machaane ang

    • @nishabu1
      @nishabu1 8 месяцев назад

      kabi ayyappan

  • @jitheshjithu7039
    @jitheshjithu7039 7 месяцев назад +2

    ഇപ്പൊ കേൾക്കാൻ തോന്നി വന്നു ഒത്തിരി ഇഷ്ട്ടം ♥️

  • @archanaananthu7251
    @archanaananthu7251 7 месяцев назад +1

    നല്ല അർത്ഥമുള്ള വരികൾ❤️❤️❤️👌👌

  • @meenuraj3366
    @meenuraj3366 6 лет назад +86

    പൂജക്കെടുക്കാത്ത പൂവായ് ഞാനും മോഹിച്ചിടുന്നു നിൻ അരികിലെത്താൻ

  • @smithaav1506
    @smithaav1506 6 лет назад +384

    മണം ഇല്ല , മധു ഇല്ല , പൂജക്കെടുക്കില്ല , താനേ വളർന്നൊരു കാട്ടു പൂ ആണ് ഞാൻ . വിടരും മുൻപേ പൊഴിയുന്ന ഇതൾ ഉള്ള , പൂജക്ക്‌ എടുക്കാത്ത കാട്ടു പൂ ആണ് ഞാൻ .

    • @MalayalamKavithakals
      @MalayalamKavithakals  6 лет назад +24

      +SMITHA A.V
      My favourite line too...

    • @nizameeqbal
      @nizameeqbal 6 лет назад +3

      SMITHA A.V

    • @sanoopkaippilly
      @sanoopkaippilly 6 лет назад +6

      SMITHA A.V നിന്റെ കൊലുസ്സിന്റെ നാധംമതിയെനിക്കിനിയുള്ളകാലം..?....

    • @krishnapriyamol5065
      @krishnapriyamol5065 6 лет назад +2

      Very Bad😬😬

    • @sraddh
      @sraddh 4 года назад +4

      Mine tooo.....most fav❤🤗🤗🤗🤗🤗meaningful lyrics😊heart touching...😍😍

  • @binutr7402
    @binutr7402 4 года назад +13

    പ്രണയം സ്നേഹം അതിലുപരി ഭക്തിയും നിറഞ്ഞ വരികൾ. കണ്ണടച്ചിരുന്നു കേട്ടാൽ നമ്മളറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകും. 🙏

  • @Kpsnbr
    @Kpsnbr 3 года назад +36

    കോളേജ് ജീവിതത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം. 30 വർഷം കഴിഞ്ഞു. പറയാതെ ഹൃദയം കൊണ്ടും കണ്ണു കൊണ്ടും പ്രണയിച്ച കാലം - തീർച്ചയായും അവളും ഓർക്കുന്നുണ്ടാകും. വീണ്ടും ഒന്നു കാണണം എന്ന അടക്കാനാവാത്ത അഗ്രഹം. തീർച്ചയായും കണ്ടുമുട്ടും എന്ന് മനസ്സ് പറയുന്നു.

    • @resmisanto4914
      @resmisanto4914 19 дней назад

      👩‍❤️‍👨💐💐😘❤️👩‍❤️‍👨🎂💐❤️❤️❤️😍😍😍🤤🤤♥️♥️💌💌💘💋💋❣️❣️💔💔💋💋💋♥️♥️💟💟💌💌👄👩‍❤️‍💋‍👨👩‍❤️‍💋‍👨🤱🤱🤱🧑‍🍼🧑‍🍼🌷🌷🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sidharthk4148
    @sidharthk4148 3 года назад +43

    2021 june july മാസങ്ങളിൽ കേട്ടവരുണ്ടോ........ 👏
    ഒരു vere level song........ 💓

  • @anjumol5181
    @anjumol5181 6 лет назад +319

    ഇനിക്ക് പറയാൻ വാക്കൂകളില്ല.... എത്ര വൃക്തമായി ആണ് കവി ഒരൂ അയാൾ പറയാനുള്ളത് ഒരൂ കവീതയീലൂടെ പറയൂന്നത്........

  • @BaradhanNv
    @BaradhanNv Год назад +10

    എത്ര കേട്ടിട്ടും മതിവരാത്ത കവിത അഭിനന്ദനങ്ങൾ

  • @kingofkerala8948
    @kingofkerala8948 5 лет назад +76

    കുറെ നാളുകള്‍ക്കു ശേഷം വീണ്ടും ഈ കവിത കേള്‍ക്കാന്‍ സാധിച്ചതിനു ആയിരമിയിരം നന്ദി...

  • @MyDreamsMyHappiness
    @MyDreamsMyHappiness Год назад +20

    ഒത്തിരി ഒത്തിരി നഷ്ട ഓർമ്മകൾ മിന്നിമറഞ്ഞു ഇന്നും മായാത്ത ഓർമ്മകൾ ❤️❤️❤️❤️

  • @willuuzzwily2308
    @willuuzzwily2308 2 года назад +12

    ജീവിതത്തിൽ പരാജയങ്ങളും,വഞ്ചനകളും ,വേർപാടുകളും അനുഭവിച്ചവർക്ക് ഇതിൻറെ ഫീൽ ആയിരം മടങ്ങ് അധികമാണ്

  • @rameeslatheef8200
    @rameeslatheef8200 2 года назад +6

    സൂപ്പർ സോങ്. യാദൃച്ഛികമായി കേൾക്കാൻ ഇടയായി. മനസ്സിൽ വല്ലാതെ കൊള്ളുന്നു... എന്റെ കാള്ളർ ട്യൂൺ ആയി സെറ്റ് ചെയ്തു... ❤❤

  • @jithuzs
    @jithuzs 5 лет назад +114

    നിന്റെ ഈ പുഞ്ചിരി മാത്രംമതിയെനിക്കിനിയുള്ള കാലം കാത്തിരിക്കാൻ ......😍😍😍

  • @suryamanish7934
    @suryamanish7934 2 года назад +7

    എനിക്ക് 1 തവണ കേട്ടപ്പോൾ തന്നെ കവിത ഇഷ്ടപ്പെട്ടു. ഇനി എപ്പോഴും കേൾക്കും...

  • @ragirajeev5502
    @ragirajeev5502 2 года назад +5

    എത്രകേട്ടാലും മതിവരാത്ത കവിത. ഓരോ വരികളും മനസിനെ വല്ലാതെ ആകർഷിച്ചു

  • @ansar3477
    @ansar3477 3 года назад +10

    നിന്റെയി പുഞ്ചിരി മാത്രം മതിയെനിക്കിനിയുള്ള കാലം കാത്തിരിക്കാൻ 🥰
    2021 ലോക്ക് ഡൌൺ സമയം song കേൾക്കുന്ന ആരേലും ഉണ്ടോ

  • @prasalkk4635
    @prasalkk4635 3 года назад +14

    എത്ര കേട്ടാലും മതി വരാത്ത ഒരേ ഒരു കവിത. വരികളിലെ സത്യമായ വാക്കുകൾ മനസ്സിൽ ആഴ്നിറങ്ങുന്നു. ഈ മനോഹരമായ കവിത എഴുതിയതും പാടിയതും ഈ കവിതക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാരേയും ദൈവം അനുഗ്രഹിക്കട്ടെ. Thank u ഈ മനോഹരകവിത നൽകിയതിന് ♥️♥️♥️♥️♥️

  • @ashaslearning3551
    @ashaslearning3551 3 года назад +6

    എത്ര പ്രാവശ്യം ഈ കവിത കേട്ടിട്ടുണ്ട് എന്ന് എനിക്ക് തന്നെ അറിയില്ലാ, അത്രയും അധികം തവണ കേട്ടിട്ടുണ്ട്.

  • @fxfddsgvc4462
    @fxfddsgvc4462 3 года назад +123

    മനോഹരം ,2020ൽ ആരെങ്കിലും കേൾക്കുന്നുണ്ടെങ്കെൽ like അടി

  • @vix_hnu___xx
    @vix_hnu___xx 3 года назад +11

    Super kavitha. കൊറോണ കാലത്തു കേൾക്കുന്നവർ ലൈക്‌ അടി 😊

  • @mahranmahru9168
    @mahranmahru9168 4 года назад +47

    നിൻറെ ഈ പുഞ്ചിരി മാത്രം മതി എനി ക്കിനിയുള്ള കാലം കാത്തിരിക്കാൻ.....👍👌👌

  • @prasanththottan8551
    @prasanththottan8551 4 года назад +9

    🌹എന്റെ നീലക്കുറിഞ്ഞിക്ക്🌹
    😘😘🥰😘😘😘🥰🥰🥰🥰
    കവിത : കാട്ടുപൂവ്
    വരികൾ: വിനോദ് പൂവക്കോട്
    ചിതറിത്തെറിക്കുന്ന ചിന്തകളിൽ എപ്പോഴും
    നിന്റെ ഈ പുഞ്ചിരി ഒന്ന് മാത്രം
    മഴവില്ല് പോലേ നീ… മനസ്സിൽ തെളിയുമ്പോൾ
    ഉണരുന്നു എന്നിലെ മോഹങ്ങളും
    കൃഷ്ണതുളസിക്കതിർ തുമ്പു മോഹിക്കും
    നിന്റെ ഈ വാർമുടി ചുരുളിലെത്താൻ
    പൂജയ്ക്കെടക്കാത്ത പൂവായ ഞാനും
    മോഹിച്ചീടുന്നു നിൻ അരികിൽ എത്താൻ
    മണമില്ല മധുവില്ല പൂജയ്ക്കെടുക്കില്ല
    താനെ വളർന്നൊരു കാട്ടുപൂവാണു ഞാൻ
    വിടരും മുമ്പെ പൊഴിയുന്ന ഇതൾ ഉള്ള
    പൂജയ്ക്കെടുക്കാത്ത കാട്ടുപൂവാണ് ഞാൻ
    ഇഷ്ടമാണെന്നെന്നൊന്നു ചൊല്ലുവാൻ വേണ്ടി
    നിത്യവും നിൻ മുമ്പിൽ എത്തിടുമ്പോൾ
    നിന്റെ കൊലുസിന്റെ നാദങ്ങളിൽ ഞാൻ
    താനെ മറന്നൊന്നു നിന്നിടുന്നു
    ഒന്നും പറയാതെ അറിയാതെ പോയിടുന്നു
    ഇഷ്ടമല്ലെന്നൊരു വാക്കു നീ ചൊല്ലിയാൽ
    വ്യർത്ഥമായി പോകും എൻ ജീവിതം..
    നീ നടക്കും വഴിയോരം എന്നെ കണ്ടാൽ ചിരിക്കാതെ പോകരുതേ…
    നിന്റെ ഈ പുഞ്ചിരി മാത്രം മതിയെനിക്ക്
    ഇനിയുള്ള കാലം കാത്തിരിക്കാൻ
    🌹🌹🌹🌹🌷🌷🌷🌷🌷🌷🥀🥀🥀🥀🥀🥀🍂🍂🍂🍂

  • @aleenajayakrishnan3348
    @aleenajayakrishnan3348 6 лет назад +231

    ഇഷ്ടമല്ലെന്നൊരു വാക്കു നീ ചൊല്ലിയാൽ വ്യർഥമായി പോകുമെൻ ജീവിതം....

  • @harshadp5295
    @harshadp5295 2 года назад +12

    വിടരും മുമ്പേ പൊഴിയുന്ന ഇതളുള്ള
    പൂജക്കെടുക്കാത്ത കാട്ടു പൂവാണു ഞാൻ❤️

  • @ramnarayanan5339
    @ramnarayanan5339 2 года назад +10

    ആലാപനം എത്ര കേട്ടാലും മതിവരില്ല 🌹🌹🌹🌹

  • @arjusworld6235
    @arjusworld6235 2 года назад +12

    One of my favorite poem ❤entha feel ❤❤ethrakkettalum mathiyaavilla ❤

  • @bijeshkpkp8290
    @bijeshkpkp8290 4 года назад +7

    ഗംഭീര കവിത......വരികൾക്ക് ചേർന്ന ആലാപന,ശൈലി....!!!ഇതെൻറെ ഫേവറേറ്റ് കവിതയാണ്.....!

  • @ashabinu7056
    @ashabinu7056 2 года назад +3

    ഞാൻ എന്റെ ഇത്തവണത്തെ സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട പാടിയായിരുന്നു നല്ല സൂപ്പർ കവിത

    • @shivalife2141
      @shivalife2141 Год назад +1

      🥰🥰😍😘🤣😀😂-_--❤❤❤😂
      ❤🥰😍😍🥰🥰🥰😍🥰🥰🥰🥰🥰🥰🥰🥰🥰🥰💚🧡💚💞❤💓💙💜😘😘🤣😂

  • @btechmlxmediatips1669
    @btechmlxmediatips1669 Год назад +2

    ചാരം മൂടാത്ത ആ ചിന്തകൾക്ക് അപ്പുറം നീ എന്നിൽ പുനർജനിക്കുക: iiiii യെൻ മിഴിനീർ തുള്ളികളുടെ അവകാശിയായ്

  • @sobhanaravindran2038
    @sobhanaravindran2038 2 года назад +26

    വളരെ മനോഹരമായ കവിത ,നല്ല ഭാവത്തോടെയുള്ള ആലാപനം ,അഭിനന്ദനങ്ങൾ

  • @Crew787
    @Crew787 2 года назад +3

    ഈ കവിത സ്കൂളിൽ പാടി എനിക്ക് first കിട്ടിട്ട് ഇണ്ട്..... 🙂😊 എത്ര കേട്ടാലും മതി വരില്ല 🥰🥰🥰❤️

  • @praveenneeraj6981
    @praveenneeraj6981 5 лет назад +542

    I am Praveen neeraj......singer of this poem........

    • @gangster5104
      @gangster5104 4 года назад +8

      🤣🤣🤣🤣

    • @Nirmalanimmik
      @Nirmalanimmik 4 года назад +8

      Athra kettalum..mathiyavatha song.voice suuper❤️❤️❤️❤️👌👌👌👌🙏🙏🙏

    • @jithajames9886
      @jithajames9886 4 года назад +3

      Superb singing brother

    • @daindain931
      @daindain931 4 года назад +2

    • @hari1587
      @hari1587 4 года назад +2

      @@Nirmalanimmik AaaaaaaaAAaAAAAaaaaaaaaaaaaaaaaaaaaaaaaaAAaaaaAAAAAAAAAAAAaaaaAaaaaAaaaAAAaaaaaaa

  • @maryjoseph722
    @maryjoseph722 Год назад +9

    Super, നല്ല വരികൾ🙏🙏🙏👍🔥

  • @anakhabiju4213
    @anakhabiju4213 2 года назад +20

    ഇഷ്ട്ടമല്ലന്നൊരു വാക്കു നിച്ചൊല്ലിയാൽ വ്യർത്ഥമായ്പ്പോകുമെന് ജീവിതം 🔥💓💓💓💓💓

  • @kesiyasebastian4810
    @kesiyasebastian4810 2 года назад +28

    എന്ത്‌ മനോഹരമായ വരികൾ ആണ്,,,ആലപനവും kollame🥰🥰❤️❤️❤️🙏🙏👏🏻👏🏻

  • @RohinkumarKovuckal
    @RohinkumarKovuckal 4 года назад +69

    “Our sweetest songs are those that tell of saddest thought.” - Percy Bysshe Shelley.
    ഷെല്ലി പറഞ്ഞത് ഈ കവിതയെ കൊണ്ടാണ്.

  • @lechuanu2465
    @lechuanu2465 3 года назад +17

    ചിതറിത്തെറിക്കിട്ടുന്ന ചിന്തകളിൽ എപ്പോഴും നിന്റെയീ പുഞ്ചിരിയൊന്നുമാത്രം😍😇😇

  • @sibijames1212
    @sibijames1212 2 года назад +3

    ഏറെ ഇഷ്ടമുള്ള കവിതയാണ് എങ്കിലും ഇന്നിത് കേൾക്കുമ്പോൾ സങ്കടമാണ്..😥

  • @cerinbijuvarghese878
    @cerinbijuvarghese878 2 года назад +5

    Parayatirikan vaya modern worldill one sides loversinu pattiya poem . It's really heart touching 💖💞

  • @soumyavinish8208
    @soumyavinish8208 20 дней назад +5

    ഈ കവിക ഇഷ്ടപ്പെട്ടവർ Like adi😊😊😊😊

  • @Mrinal44411
    @Mrinal44411 Год назад +13

    ഈ കവിത 2023യിൽ കേൾക്കുന്നവർ ഉണ്ടോ............. എന്നെപ്പോലെ 😜

  • @remyap.l3691
    @remyap.l3691 4 года назад +6

    അതി മനോഹരമായ.... ഹൃദയത്തില് ആഴ്ന്നിറങ്ങിയ ഒരു കവിത...

  • @the___autumn859
    @the___autumn859 4 года назад +93

    ഇജ്ജാതി ഫീൽ കാൽക്കൽ വീണു നമിച്ചു 😍😍😍

  • @geethac.k4469
    @geethac.k4469 10 месяцев назад +1

    എത്ര നല്ല രചന
    എന്ത് നല്ല ആലാപനം
    എത്രയോ തവണ കേട്ടു ❤

  • @shafichemmad2594
    @shafichemmad2594 3 года назад +30

    2021-ഇൽ കേൾക്കാൻ വന്നവരുണ്ടോ

  • @aad_aadidev
    @aad_aadidev 3 года назад +6

    എത്രകേട്ടിട്ടും മതി വരുന്നില്ല ❤️❤️

  • @shreyasas944
    @shreyasas944 2 года назад +8

    ഈ പാട്ട് എന്റെ ഹീഹാർട്ട് aahnu🥰

  • @abdunnasirpoonoor379
    @abdunnasirpoonoor379 4 года назад +14

    നല്ല കവിത എന്റെ മോൾക്ക് ഇഷ്ടമായിട്ടുണ്ട് ഇത് രചിച്ച വർക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി👏👏👍

  • @radhakrishnan3274
    @radhakrishnan3274 Год назад +1

    Aalapanam excellent. Nalla feelode paadi.superb.congrats

  • @nandhuanoop4134
    @nandhuanoop4134 2 года назад +42

    ചിതറി തെറിക്കുന്ന ചിന്തകളിൽ എപ്പോഴും
    നിന്റെയീ പുഞ്ചിരിയൊന്ന് മാത്രം
    മഴവില്ല് പോലെ നീ മനസിൽ തെളിയുമ്പോൾ
    ഉണരുന്നു എന്നിലെ മോഹങ്ങളും
    ചിതറി തെറിക്കുന്ന ചിന്തകളിൽ എപ്പോഴും
    നിന്റെയീ പുഞ്ചിരിയൊന്ന് മാത്രം
    മഴവില്ല് പോലെ നീ മനസിൽ തെളിയുമ്പോൾ
    ഉണരുന്നു എന്നിലെ മോഹങ്ങളും
    കൃഷ്ണ തുളസി കതിര്‍ കൂമ്പ് മോഹിക്കും-
    നിന്‍െറ ഈ വാര്‍മുടി ചുരുളിലെത്താന്‍
    പൂജക്കെടുക്കാത്ത പൂവായ ഞാനും
    മോഹിച്ചിടുന്നു നിന്‍ അരുകിലെത്താന്‍..
    മണം ഇല്ല , മധു ഇല്ല , പൂജക്കെടുക്കില്ല ,
    താനേ വളർന്നൊരു കാട്ടു പൂ ആണ് ഞാൻ .
    വിടരും മുൻപേ പൊഴിയുന്ന ഇതൾ ഉള്ള ,
    പൂജക്ക്‌ എടുക്കാത്ത കാട്ടു പൂ ആണ് ഞാൻ .
    ഇഷ്ടം ആണെന്ന് ഒന്ന് ചൊല്ലുവാൻ വേണ്ടി ,
    നിത്യവും നിൻ മുൻപിൽ എത്തിടുമ്പോൾ ,
    നിന്റെ കൊലുസിന്റെ നാദങ്ങളിൽ ഞാൻ ,
    താനേ മറന്ന് ഒന്ന് നിന്നിടുന്നു ,
    ഒന്നും പറയാതെ അറിയാതെ പോയിടുന്നു .
    ഇഷ്ടമല്ലെന്നും ഒരു വാക്ക് നീ ചൊല്ലിയാൽ ,
    വ്യർത്ഥമായി പോകും എൻ ജീവിതം .
    ഇഷ്ടമല്ലെന്നും ഒരു വാക്ക് നീ ചൊല്ലിയാൽ ,
    വ്യർത്ഥമായി പോകും എൻ ജീവിതം .
    നീ നടക്കും വഴിയോരത്തു എന്നെ ,
    കണ്ടാൽ ചിരിക്കാതെ പോകരുതേ .
    നിന്റെ ഈ പുഞ്ചിരി മാത്രം മതി ,
    എനിക്ക് ഇനി ഉള്ള കാലം കാത്തിരിക്കാൻ .
    നിന്റെ ഈ പുഞ്ചിരി മാത്രം മതി ,
    എനിക്ക് ഇനി ഉള്ള കാലം കാത്തിരിക്കാൻ

    • @homieeandme7126
      @homieeandme7126 Год назад

      😊

    • @homieeandme7126
      @homieeandme7126 Год назад

      ടാങ്ക് you

    • @azizmkp2710
      @azizmkp2710 Год назад +1

      പുഞ്ചിരിയുടെ പുറകിൽ നൊമ്പരം കാണുന്നു

  • @pmaya69
    @pmaya69 4 года назад +6

    എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള കവിത 😍😍😍

  • @greeshkumar2501
    @greeshkumar2501 Год назад +4

    എനിക്ക് ഇഷ്ടപ്പെട്ട കവിതയാണ്
    ഇത് കേട്ടപ്പോൾ കൂടുതൽ ഇഷ്ടമായി❤😊

  • @Mhdamir_kk
    @Mhdamir_kk 3 года назад +8

    പകുതി വിഷമം പകുതി സന്തോഷം കിട്ടുന്ന ഒരു പാട്ടാണിത്

  • @amruthams6881
    @amruthams6881 3 года назад +14

    Heart touching kavitha❤️ ഇനിയും ഇതുപോലെ മനോഹരമായ കവിതകൾ പ്രതിക്ഷിക്കുന്നു..

  • @TOXICME2500HP
    @TOXICME2500HP 2 года назад

    നിൻ കൊലുസ്സിൻ നാദങ്ങളിൽ...
    ഞാൻ, താനെ മറന്നൊന്നു നിന്നിടുന്നു...
    എത്രയെത്ര പ്രാവശ്യം.. കൗമാര കാലങ്ങളിലേക്ക് കൂട്ടിക്കൊണ്ട് പോവുന്ന ഒരസാധ്യ വരികൾ...

  • @sumasudarsanan5074
    @sumasudarsanan5074 5 лет назад +16

    വരികൾ അസാധ്യം...നല്ല ആലാപനം അഭിനന്ദനങ്ങൾ 😍😍🌹🌹🌹

  • @shijishaji757
    @shijishaji757 2 года назад +7

    ❤super kavitha ❤super voice ❤keddu mathivaratha soram Yanth soft❤vethanakkal thaniye pokkum❤

  • @anoopaustin
    @anoopaustin 3 года назад +10

    മനോഹരമായ കവിത.

  • @panchamibinu6617
    @panchamibinu6617 4 года назад +2

    എത്ര കേട്ടാലും മതിയാവില്ല അത്രയ്ക്ക് ഭംഗിയാ പറയാൻ വാക്കില്ല , super.............

    • @panchamibinu6617
      @panchamibinu6617 4 года назад

      നീ നടക്കും വഴിയോരത്തു എന്നെ കണ്ടാൽ ചിരിക്കാതെ പോകരുതെ

  • @Diyah.....
    @Diyah..... Год назад

    ഓ എനിക്ക് വയ്യ ഇതെന്തോരു പാട്ടു എനിക്ക് വളരെ ഇഷ്ടം ആയി ഇതു പാടിയ ആൾ ഏതായാലും നല്ല പാട്ടുകാരനാ

  • @navaneeth2000-qc
    @navaneeth2000-qc 4 года назад +7

    കവിതയും അതിലെ വരികളും നന്നായിട്ടുണ്ട്

  • @sreeshmakm3279
    @sreeshmakm3279 Год назад +3

    Supper കവിത😊. പാടിയ ആളെ ഞാൻ അഭിനന്ദിക്കുന്നു👏

  • @hakeem86na
    @hakeem86na Год назад +9

    These lyrics draw a poignant analogy to the tapestry of life, especially as one contemplates the transition from the realm of academia to the corridors of higher education. This introspective narrative mirrors the profound emotional resonance akin to heartache. Frequently, the true value of an individual remains concealed until the cruel veil of absence descends upon us.

    • @Reoo0032
      @Reoo0032 Год назад

      Your English vocabulary is just🔥🔥🔥

    • @afsalpc2162
      @afsalpc2162 11 месяцев назад

      Vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv. Good❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @aslamaslu2443
    @aslamaslu2443 2 года назад +1

    ചിതറിത്തെറിക്കുന്ന ചിന്തകളിപ്പോഴും
    നിന്റെയീ പുഞ്ചിരിയൊന്നുമാത്രം
    മഴവില്ലു പോലെ നീ മനസ്സിൽ തെളിയുമ്പോൾ
    ഉണരുന്നു എന്നിലെ മോഹങ്ങളും
    കൃഷ്ണ തുളസി കതിർത്തുമ്പു മോഹിക്കും
    നിന്റെയീ വാർമുടിച്ചുരുളിലെത്താൻ
    പൂജക്കെടുക്കാത്ത പൂവായ ഞാനും
    മോഹിച്ചിടുന്നു നിന്നരികിലെത്താൻ
    മണമില്ല മധുവില്ല പൂജക്കെടുക്കില്ല
    താനേ വളർന്നൊരു കാട്ടുപൂവാണു ഞാൻ
    വിടരും മുമ്പേ പൊഴിയുന്ന ഇതളുള്ള
    പൂജക്കെടുക്കാത്ത കാട്ടുപൂവാണ് ഞാൻ
    ഇഷ്ടമാണെന്നൊന്നു ചൊല്ലുവാൻ വേണ്ടി
    നിത്യവും നിൻമുമ്പിലെത്തിടുമ്പോൾ
    നിന്റെ കൊലുസ്സിന്റെ നാദങ്ങളിൽ
    ഞാൻ താനേ മറന്നൊന്നു നിന്നിടുന്നു.
    ഒന്നും പറയാതെയറിയാതെ പോയിടുന്നു
    ഇഷ്ടമല്ലെന്നൊരു വാക്കു നീ ചൊല്ലിയാൽ
    വ്യർത്ഥമായിപ്പോകും എൻ ജീവിതം
    നീ നടക്കും വഴിയോരത്ത് എന്നെ
    കണ്ടാൽ ചിരിക്കാതെ പോകരുതേ
    നിന്റെയീ പുഞ്ചിരി മാത്രം മതിയെനിക്കിനിയുള്ള
    കാലം കാത്തിരിക്കാൻ
    ഇനിയുള്ള കാലം കാത്തിരിക്കാൻ

  • @krishnaveby4365
    @krishnaveby4365 11 месяцев назад +1

    ഇടക്കിടെ കേൾക്കാൻ കൊതിക്കുന്ന കവിതയാണ്.👏👏

  • @newtechik3926
    @newtechik3926 5 лет назад +34

    നല്ല കവിത 😍😘❤
    നല്ല വരികൾ
    ആലാപനം അടിപൊളി ❤