Rahul Easwar | ബോചെയെ മാത്രമല്ല രാഹുൽ ഈശ്വറിനെയും തൂക്കി കൊല്ലണം

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 383

  • @sheelashanmugham5506
    @sheelashanmugham5506 16 дней назад +188

    രാഹുൽ ഈശ്വർ തെറ്റായിട്ടൊന്നും പറഞ്ഞിട്ടില്ല. ഒരു സഹോദരിയെ പോലെ ഉപദേശിച്ചു. അത്ര തന്നെ.

    • @shajithankachan3003
      @shajithankachan3003 16 дней назад +12

      ഇതെന്തു തോന്നിവാസമാണ് കേരളത്തിൽ നടക്കുന്നത്.... സ്ത്രീകൾക്ക് മാത്രമാണോ 1947 സ്വാതന്ത്ര്യം ലഭിച്ചത് ❓❓❓❓

    • @geethanair5803
      @geethanair5803 16 дней назад +1

      @@sheelashanmugham5506 if so it would hv been in private.
      Botche may be nice with him or mant ppl. It doesn't mean, he wasn't bad with her..misusing his wealth or money power

    • @geethanair5803
      @geethanair5803 16 дней назад

      @@sheelashanmugham5506 some ppl wish to show in.public they are so moral. Where as those who bother here , are that
      Decent or above average ppl won't bother here. Let judiciary take it's charge and duties

    • @RejithJoseph
      @RejithJoseph 16 дней назад +1

      @@geethanair5803
      Misusing wealth? Yes, I believe it’s not just Boche engaging in that in Kerala. It seems like many, nearly everyone, are doing the same. Misusing glamour-could that also be considered? And ironically, people who have neither wealth nor good looks are often the ones fighting over this nonsense.

    • @josedas2989
      @josedas2989 16 дней назад

      പുരുഷന്മാരിൽ ചില ഞരമ്പു രോഗികൾ ചിലതു പറയുകയും ചെയ്യുന്നതും പോലെ സ്ത്രീകളിലെ ചില ഞരമ്പു രോഗികളാണ് നഗ്നതയും ശരീര വടിവും പുരുഷനേയും സമൂഹത്തേയും കാട്ടി സായൂജ്യമടയുന്നത്. രണ്ടും ഞരമ്പു രോഗം തന്നെ

  • @lovemykeralam8722
    @lovemykeralam8722 16 дней назад +89

    രാഹുലിന് ഫുൾ സപ്പോർട്ട് 👍👍❤️

  • @sajijjustus3487
    @sajijjustus3487 16 дней назад +116

    രാഹുലിനൊപ്പം കേരള ജനതയ്ക്കൊപ്പവും താങ്കൾ നിന്നതിൽ അഭിനന്ദനങ്ങൾ

    • @gracyjoy1049
      @gracyjoy1049 15 дней назад

      മയക്കുമരുന്നിനുo ലഹരിക്കും അടിമപ്പെട്ട യുവജനങ്ങളുടെ ഇടയിൽ ഈ ദേവത ഇങ്ങനെ വിലസി യിട്ടും മാന്യ ചെറുപ്പക്കാർ ഒരു മോശമായ പ്രതികരണവും ഉണ്ടായില്ല. ആദ്യം ഈ ചെറുപ് കാർക്ക് ഒരു സലൂട്ട്. ഇപ്പോൾ അഴിഞ്ഞു വീഴുന്ന രീതിയിൽ വസ്ത്രം ഒട്ടിച്ചു വെച്ച് ചെറുപ്പക്കാരുടെ ഇടയിലൂടെ നടന്ന ഇവൾക്ക് നല്ല ചൂരലിന് അടിച്ചു വിടണമായിരുന്നു.. വെറുതെയിരിക്കുന്ന പുരുഷന്മാരെ കള്ളക്കേസ്സിൽ കുടുക്കുന്ന ഇവളുടെ തന്തയുടെ കുറ്റി അടിച്ചു പൊളിക്കണം'

  • @mohananva5760
    @mohananva5760 16 дней назад +196

    ഈ വിഷയത്തിൽ ഞാൻ രാഹുൽ ഈശ്വരനൊപ്പം...👍👍👍

    • @ushamk5088
      @ushamk5088 16 дней назад +2

      Njanum rashukalnta kudaa❤❤

  • @susanpalathra7646
    @susanpalathra7646 16 дней назад +81

    ഈ അഹങ്കാരിയെ ഇനിയാരും യാതൊരു ഉദ്ഘാടനത്തിനും വിളിക്കരുത്, അവരഭിനയിച്ച സിനിമകളും കാണരുത്.

    • @nithasimon
      @nithasimon 16 дней назад +6

      Correct 💯

    • @regioommen8358
      @regioommen8358 16 дней назад

      ​@@nithasimonഇനി കൂവി നാറ്റിക്കാതിരുന്നാൽ നല്ലത്

    • @sunilkumarvp6890
      @sunilkumarvp6890 15 дней назад +1

      ഇതോടെ കഴിഞ്ഞല്ലോ ഉൾഘാടനം😂

    • @SULAIMANTK-l3f
      @SULAIMANTK-l3f 14 дней назад +1

      ശരിയാണ് ഇനി ആരും ഉദ്ഘാടനത്തിന് വിളിക്കരുത് ഇനി വിളിച്ചാൽ ആ സ്ഥാപനം എല്ലാവരും ബഹിഷ്കരിക്കണം

  • @tsugathan
    @tsugathan 16 дней назад +105

    രാഹുൽ ഈശ്വറിനെ ഇതു വരെ ഞാൻ അംഗീകരിച്ചിരുന്നില്ല.. എന്നാൽ ഇപ്പോൾ ഈ വിഷയത്തിൽ രാഹുലിന്റെ ഒപ്പം... അയാൾ പറഞ്ഞതാണ് ശരി....

    • @jayanmalayil8868
      @jayanmalayil8868 16 дней назад +3

      👌👍🌹

    • @rinuthomas6754
      @rinuthomas6754 16 дней назад

      aa dileep nte kariyathil thangal arude koodeyanu 🙄

    • @madhav-c2c
      @madhav-c2c 14 дней назад

      ശരീരത്തിന്റെ ഷേപ്പ് കണ്ടാൽ നിയന്ത്രണം പോകുമെന്ന് പറയുന്ന രാഹുലിന് മാനസിക വൈകല്യം ആണ്. അഡ്മിറ്റ് ചെയ്തു ചികിൽസിക്കണം. ഇല്ലെങ്കിൽ സമൂഹത്തിന് അപകടമാണ്.

  • @McCULLAM16
    @McCULLAM16 16 дней назад +113

    ഈ വിഷയത്തിൽ രാഹുൽ ഈശ്വാറിനൊപ്പം

  • @letthelightlead4340
    @letthelightlead4340 16 дней назад +66

    ഞങ്ങൾ രാഹുലിനൊപ്പം🎉🎉🎉🎉🎉🎉🎉🎉🎉

  • @michaeljoseph2766
    @michaeljoseph2766 16 дней назад +85

    ഇവളുടെ പരാതി കോടതി തള്ളിക്കളഞ്ഞാൽ ഇവൾ ആത്മഹത്യ ചെയ്യുമോയെന്നു
    പരീക്ഷിക്കേണ്ടതാണ്.

    • @dalysebastiansebastian1409
      @dalysebastiansebastian1409 16 дней назад +2

      Athu avalude number anu

    • @josedas2989
      @josedas2989 16 дней назад

      പുരുഷന്മാരിൽ ചില ഞരമ്പു രോഗികൾ ചിലതു പറയുകയും ചെയ്യുന്നതും പോലെ സ്ത്രീകളിലെ ചില ഞരമ്പു രോഗികളാണ് നഗ്നതയും ശരീര വടിവും പുരുഷനേയും സമൂഹത്തേയും കാട്ടി സായൂജ്യമടയുന്നത്. രണ്ടും ഞരമ്പു രോഗം തന്നെ

  • @alfurathfujairah1197
    @alfurathfujairah1197 16 дней назад +48

    ബോച്ചേ തെറ്റാണെങ്കിൽ രണ്ടു പേരും ആശ്വ ദിച്ചു ചിരിച്ചും കളിച്ചും ഇപ്പോൾ ഒരാൾ കുറ്റക്കാരൻ

  • @BhaveeshBhasi
    @BhaveeshBhasi 16 дней назад +53

    രാഹുൽ💥💯

  • @rajalekshmisk3733
    @rajalekshmisk3733 16 дней назад +24

    പല വിഷയങ്ങളിലും രാഹുലിനോട് വിയോജിപ്പ് ഉണ്ടായിരുന്നു. എന്നാൽ ഈ വിഷയത്തിൽ രാഹുൽ ന് oppam👍

  • @SadikHajara
    @SadikHajara 16 дней назад +54

    രാഹുലിന്റെ കൂടെ, എന്റെ കുടുംബത്തോടൊപ്പം ❤
    മീഡിയകൾ കണ്ണടച്ചു ഇരുട്ടാക്കുകയാണ് ചെയ്യുന്നത്..
    കേരളത്തിലെ 99.9%പേരും രാഹുലിനോപ്പം ❤

  • @johnmathewss
    @johnmathewss 16 дней назад +31

    I never liked Rahul. But today I am a fan of him. Thanks to i2i

  • @aashikkrishnan7969
    @aashikkrishnan7969 16 дней назад +34

    അവൾക്ക് അവള് തന്നെ കുഴി തോണ്ടി. ഇനി ഇച്ചിരി മണ്ണുംകൂടെ ഇട്ടാൽ മതി 😁

  • @Gracy73
    @Gracy73 16 дней назад +24

    രാഹുലിന് ഒപ്പം ഞാനും 😮

  • @marneer381
    @marneer381 16 дней назад +35

    Full support Rahul

  • @christudhaschristudhas9080
    @christudhaschristudhas9080 16 дней назад +40

    രാഹൂ ൽ ഈശ്വർ 100 % ശരി അഭിനന്ദനങ്ങൾ❤❤❤

  • @ahmkhan-vg7lf
    @ahmkhan-vg7lf 16 дней назад +51

    അഹങ്കാരം മനുഷ്യ
    നെ അങ്ങേ അറ്റംവ
    രെ ഉയർത്തി അവ
    സ്ഥാനം പാതാളത്തി
    ലേക്കു താഴ്ത്തും .

    • @mollysashi9892
      @mollysashi9892 16 дней назад

      Saritanne.Sunil ayalparanjatu satyam tanne oru tettu atu veedum rpeat cheyano.3monkeysne njjan namikkunnu.nirthunnu

  • @john41849
    @john41849 16 дней назад +34

    യുവ ജനങ്ങളെ മാനസികമായി ഉന്മാദം നൽകുന്ന രീതിലാണല്ലോ വേഷവിധാനം... അതിൽ തെറ്റൊന്നുമില്ലേ?

    • @imbzjakkz7361
      @imbzjakkz7361 16 дней назад +1

      Kurachu koodi unmadam venememgil vashthram kurachu koodi kurachal mathi..

    • @josedas2989
      @josedas2989 16 дней назад

      പുരുഷന്മാരിൽ ചില ഞരമ്പു രോഗികൾ ചിലതു പറയുകയും ചെയ്യുന്നതും പോലെ സ്ത്രീകളിലെ ചില ഞരമ്പു രോഗികളാണ് നഗ്നതയും ശരീര വടിവും പുരുഷനേയും സമൂഹത്തേയും കാട്ടി സായൂജ്യമടയുന്നത്. രണ്ടും ഞരമ്പു രോഗം തന്നെ

    • @madhav-c2c
      @madhav-c2c 14 дней назад

      ശരീരത്തിന്റെ ഷേപ്പ് കണ്ടാൽ നിയന്ത്രണം പോകുമെന്ന് പറയുന്ന രാഹുലിന് മാനസിക വൈകല്യം ആണ്. അഡ്മിറ്റ് ചെയ്തു ചികിൽസിക്കണം. ഇല്ലെങ്കിൽ സമൂഹത്തിന് അപകടമാണ്.

  • @nirmalas9356
    @nirmalas9356 15 дней назад +8

    പറയണ്ടത് പറയണ്ട സമയത്ത് പറയണം അത് രാഹുൽ പറഞ്ഞു അത് പറഞ്ഞതിൽ തെറ്റൊന്നുമില്ല👍👍👍

  • @vakkachanpeter3202
    @vakkachanpeter3202 16 дней назад +27

    Rahul now you are right 👍

  • @saraabey1964
    @saraabey1964 16 дней назад +60

    ഇതിൽ രാഹുൽ പറഞ്ഞത് ശരിയല്ലേ

  • @joychanjohn6537
    @joychanjohn6537 16 дней назад +46

    Rahul 👍Boche 🌹

  • @beenabeenamarkose3222
    @beenabeenamarkose3222 16 дней назад +31

    എത്രയോ സുന്ദരികളായ 'നടി കൾ 'ഉണ്ടു. Honey മാത്രമല്ലല്ലോ സുന്ദരി' എല്ലാ സ്ത്രീകൾക്കും ഉണ്ട് സൗന്ദര്യം ഉണ്ടു മാന്യമായി വസ്ത്രം ധരിക്കണം മാന്യത എന്താണ്. പഠിക്കണം

    • @josedas2989
      @josedas2989 16 дней назад

      പുരുഷന്മാരിൽ ചില ഞരമ്പു രോഗികൾ ചിലതു പറയുകയും ചെയ്യുന്നതും പോലെ സ്ത്രീകളിലെ ചില ഞരമ്പു രോഗികളാണ് നഗ്നതയും ശരീര വടിവും പുരുഷനേയും സമൂഹത്തേയും കാട്ടി സായൂജ്യമടയുന്നത്. രണ്ടും ഞരമ്പു രോഗം തന്നെ

  • @RajammaPrasad-x6i
    @RajammaPrasad-x6i 16 дней назад +32

    ❤️❤️രാഹുൽ

  • @valsamathai4342
    @valsamathai4342 15 дней назад +9

    Very good Rahul God bless you

  • @johnchacko4787
    @johnchacko4787 16 дней назад +14

    ഈ വിഷയത്തിൽ ഞാൻ 100% രാഹുലിന്റെ കൂടെ... സ്ത്രീ ആയതുകൊണ്ട് ആർക്കെതിരെയും എന്തിനും കേസ് കൊടുക്കാമെന്നാണോ ഈ കെണി റോസ് ചിന്തിക്കുന്നത്??

  • @marneer381
    @marneer381 16 дней назад +24

    Well said Rahul

  • @sheelashanmugham5506
    @sheelashanmugham5506 16 дней назад +39

    സ്വയം നാശത്തിന്റെ തുടക്കം.

  • @BindhuBinghu
    @BindhuBinghu 16 дней назад +24

    രാഹുൽ 👍

  • @abrahammathew656
    @abrahammathew656 16 дней назад +22

    99% of the women in Kerala support Rahul Iswar.

  • @babyjoseph7102
    @babyjoseph7102 16 дней назад +11

    അങ്ങനെ ഹണ്ടിക്ക് തോന്നിയെങ്കിൽ അതവരുടെ പ്രവർത്തി ദോഷമാണ്. രാഹുൽ ഈശ്വറിന് ഞാൻ പൂർണ്ണ പിന്തുണ നൽകുന്നു.

  • @saraphilip3189
    @saraphilip3189 16 дней назад +18

    Rahul🎉🎉🎉🎉🎉

  • @samjohn4678
    @samjohn4678 16 дней назад +18

    Rahul go ahead💪❤️

  • @varughesemg7547
    @varughesemg7547 16 дней назад +17

    ഇത്രയും തീവ്രമായ ഒരു മാപ്പുപറച്ചിലിൽ അലിയാത്തവർ കഠിനഹൃദയരാണ്. മുഖസ്തുതിയാണെന്നു തോന്നാത്ത വിധത്തിലുള്ള പ്രശംസാവർഷമെങ്കിലും പരിഗണിക്കണം.

  • @sorbigeorge3928
    @sorbigeorge3928 16 дней назад +12

    Rahul is brave congratulations

  • @ancythomas3917
    @ancythomas3917 16 дней назад +29

    Rahul is very correct

  • @jasminejustin8654
    @jasminejustin8654 16 дней назад +16

    Rahul 👍👍👍👍

  • @abdulnajeebnajeeb731
    @abdulnajeebnajeeb731 16 дней назад +41

    രാഹുൽ 👍🏾👍🏾👍🏾👍🏾👍🏾👍🏾

  • @amanshaheer6536
    @amanshaheer6536 16 дней назад +16

    ഇ ത് ഇ പ്പോ മനാഫും അർജുന്റെ അളിയനും പോലെയാ 🌹ബാഡ് കമന്റ് വരുന്നത് രാഹുലിന്റെ കുറ്റമാണോ 🌹മാനം മര്യാദ ക് നടക്കണം പെണ്ണുങ്ങൾ ആയാൽ 🌹

  • @sajjiabraham7916
    @sajjiabraham7916 16 дней назад +4

    തുണി മുഴുവൻ അഴിച്ചു കളഞ്ഞാൽ എല്ലാ വിഷമവും തീരും 😂

  • @MuhammadNkdy-zj3qt
    @MuhammadNkdy-zj3qt 16 дней назад +6

    രാഹുൽ ഈശ്വർ സ്വന്തം കേസ് വാധിക്കും എന്നാണ് പറയുന്നത്... എങ്കിൽ എൻറെ ദൈവമേ ആ ജഡ്ജിയുടെ ഒരു അവസ്ഥ എന്തായിരിക്കും

  • @lucyjoseph9187
    @lucyjoseph9187 16 дней назад +5

    എനിക്കു പറയൻ ഉള്ളത് ഏതെങ്കിലും സിനിമ ഡയറക്ടർ നോട് ആണ്.... ഈ സ്ത്രക്ക് തുണിl ഇല്ലാതെ അഭിനയിക്കുന്ന ഏതെങ്കിലും ഒരു ക്യാരക്ടർ കൊടുത്തു ഇവളുടെ ആഗ്രഹം തീർക്കണം...അതാകുമ്പോൾ ഇവളുടെ കാണാൻ ഇഷ്ടമുള്ളവർ ആ സിനിമ കണ്ടുകൊള്ളും

  • @Dicruz-j4u
    @Dicruz-j4u 15 дней назад +5

    സാജന് BJP യുടെ പിന്തുണയുള്ളതുകൊണ്ട്, ജയിലിൽ കിടക്കാൻ ഇടവന്നില്ല. ബോച്ച, അൻവർ എന്നിവർ ജയിലിൻ പോയപ്പോൾ സാജൻ്റെ സന്തോഷം ശരിയല്ല, സാജനെ പിണറായി പോലീസ് അറസ്റ്റ് ചെയ്തപ്പോൾ പിണറായിസം തുലയട്ടെ എന്ന ഡയലോക് എല്ലാവരും കണ്ടതാണ് '

  • @rjv4153
    @rjv4153 16 дней назад +8

    Rahul 100%👍

  • @johnsonjohnson278
    @johnsonjohnson278 16 дней назад +5

    രാഹുലിനെ കളിയാക്കി വിമർശിച്ച ഹണിക്കെതിരെയും കേസ് കൊടുക്കണം 😅

  • @AbduSamad-nr3xw
    @AbduSamad-nr3xw 14 дней назад +1

    രാഹുൽ ഈശ്വർ ശരി ഫുൾ സപ്പോർട്ട് രാഹുൽ ഈശ്വർന് ❤

  • @lissythomas158
    @lissythomas158 14 дней назад +1

    താങ്കൾ പറഞ്ഞത് കറക്റ്റ് ആണ് രാഹുൽ ഇത്രയും നാൾ പറഞ്ഞു നടന്ന ഒരു കാര്യങ്ങളും സപ്പോർട്ട് ചെയ്യല്ലായിരുന്നു പക്ഷെ ഈ കാര്യം രാഹുൽ പറഞ്ഞതിനോട് 100% യോജിക്കുന്നു

  • @AB-lg6gz
    @AB-lg6gz 16 дней назад +11

    RAHUL, is absolutely right. 💯

  • @annammajacob1336
    @annammajacob1336 16 дней назад +9

    രാഹുൽ താങ്കൾ ആണ് ശരി

  • @AjithKumar-jm8mm
    @AjithKumar-jm8mm 16 дней назад +10

    സൂപ്പർ

  • @SaNju-e4h7h
    @SaNju-e4h7h 13 дней назад

    രാഹുൽ ഒരു തെറ്റും പറഞ്ഞിട്ടില്ല ഞങ്ങൾ എല്ലാ സ്ത്രീകളും രാഹുലിൻ്റെ കൂടെയാണ്❤❤❤

  • @varghesethomas1518
    @varghesethomas1518 16 дней назад +6

    സിനിമ വേറെ പൊതു വേദിയിൽ മാനൃതകാണിക്കണം

  • @abdulazeez4137
    @abdulazeez4137 16 дней назад +12

    ഓള് ആത്‍മഹത്ത്യ ചെയ്താൽ കേരള ജനതയുടെ കണ്ണ് നരകത്തിൽ പോവില്ല

  • @rskjp9777
    @rskjp9777 16 дней назад +3

    സൗന്ദര്യം വിറ്റ് കാശാക്കുന്നവർ സൗന്ദര്യം ഇല്ലെങ്കിൽ എന്ത് ചെയ്യും സൗന്ദര്യം കണ്ട് ആസ്വദിക്കാൻ ആളില്ലെങ്കിൽ ആ കച്ചോടം നടക്കില്ല ഞരമ്പൻമാർ ഇല്ലെങ്കിൽ ഈ കച്ചോടം പൂട്ടി പോകും 😂 അവയവ പ്രദർശനക്കാരും ഞരമ്പൻമാരും 😂😂

  • @sunnyjoseph9253
    @sunnyjoseph9253 15 дней назад +2

    രാഹുൽ ഈശ്വറിനെ തള്ളി പറയുന്നതും ഹണിയെ പൊക്കി പറയുന്നതും ഒരു കടമ ആയി എല്ലാവരും വിചാരിക്കാൻ തുടങ്ങി വലിയ മാപ്ര മുതൽ എല്ലാ കുട്ടി മാപ്ര വരെ നിങ്ങൾ മാത്രം എന്താ ഒഴിവാക്കി

  • @minishani9023
    @minishani9023 14 дней назад +1

    സുനിൽ ബ്രോ.. ലാസ്റ്റ് ഡയലോഗ് കലക്കി 😂

  • @georgepalamuttam3606
    @georgepalamuttam3606 15 дней назад +1

    രാഹുൽ പറഞ്ഞത്100/. Correct

  • @faisaloftak4668
    @faisaloftak4668 15 дней назад +3

    ഇവിടെ രാഹുൽ ഈശ്വറിനോട് യോജിക്കാൻ കഴിയാത്ത ഒരു ഭാഗമുണ്ട്
    അത് ഇങ്ങിനെയാണ്.
    ഹണി റോസ് എന്ന പേര് തന്നെ പിന്നെ ഇട്ടതാണ് അത് പോട്ടെ നല്ല ഒരു നടി എന്ന അഭിപ്രായം എനിക്കില്ല തെലുങ്കിൽ അഭിനയിച്ചിട്ടുണ്ടാവാം കാരണം അവരും ഇത്തരം ഉദ്ഘാടന വീഡിയോകൾ കണ്ടിട്ടുണ്ടാവും
    ഇതിന്റെ ശരിയായ ഉത്തരം
    ഫറ ശിബിൽ പറഞ്ഞതാണ്
    അതിന് ദൊയാർത്ഥ ഡ്രസ്സ്‌ എന്ന് പറയും

  • @dominicsavio354
    @dominicsavio354 16 дней назад +12

    Super !!!!

  • @jessygeorge2492
    @jessygeorge2492 15 дней назад +1

    ഈയൊരു കാര്യത്തിൽ മാത്രം രാഹുലിനോട് യോജിക്കുന്നു..👍👍

  • @thomaspthomas7887
    @thomaspthomas7887 16 дней назад +48

    ഇതിപ്പോൾ ആർക്കും ഒന്നും മിണ്ടാനകത്തില്ലേ 😁😷😷😷.
    ഇവളാരപ്പ. എനിക്കു ഡൽഹിലും പിടിയുണ്ട് 😂😂😂

    • @SadikHajara
      @SadikHajara 16 дней назад

      😂

    • @josekg5043
      @josekg5043 16 дней назад +1

      ഞാൻ പോകും,... ഡൽഹിക്ക് പോകും,.. ഞാൻ പോകും ഡൽഹിക്ക്,...

  • @sheelakv7546
    @sheelakv7546 15 дней назад +2

    ആദ്യമായി രാഹുൽ ഈശ്വരിനോട് അനുഭാവം പ്രകടിപ്പിക്കുന്നു

  • @jessyjoseph1715
    @jessyjoseph1715 16 дней назад +19

    രാഹുൽ ബോബി ചെമ്മണ്ണൂർ ❤❤❤❤❤

  • @SULAIMANTK-l3f
    @SULAIMANTK-l3f 14 дней назад +1

    രാഹുൽ ഈശ്വര നൊപ്പം❤❤❤

  • @razeenk12
    @razeenk12 15 дней назад +2

    രാഹുൽ പറയുന്നത് 100% ശെരിയാണ്

  • @ebenezernobledavid1421
    @ebenezernobledavid1421 14 дней назад +1

    സല്യൂട്ട് രാഹുൽ ❤

  • @shafeekhputhukkolli
    @shafeekhputhukkolli 16 дней назад +3

    രാഹുൽ,ബോച്ചേയ് 🌹

  • @jayakumarharrisharris1296
    @jayakumarharrisharris1296 14 дней назад

    ബോച്ചേയുടെ ഫാൻസുകളാണ് ഈ കിടന്നു മുറവിളി കൂട്ടുന്നത്,😂😂😂😂😂😂😂😂😂😂😂😂😂🎉😂

  • @luttuaggu7507
    @luttuaggu7507 16 дней назад +7

    വിനാശ കാലം വിപരീത ബുദ്ധി ഇതാകാം

  • @JerinJacob-vx4gt
    @JerinJacob-vx4gt 16 дней назад +8

    Rahul eswar❤❤🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @ShobhaSb-uz7hp
    @ShobhaSb-uz7hp 16 дней назад +15

    Rahul 100%

  • @ALI-uo2cf
    @ALI-uo2cf 14 дней назад +1

    ഈ വിഷയത്തിൽ രാഹുലിനോപ്പം

  • @mohananva5760
    @mohananva5760 16 дней назад +18

    സ്വാതന്ത്ര്യം. ഉണ്ടെന്ന് വച്ച് എന്തും കാണിക്കാമോ? പൊതു ജന മധ്യത്തിൽ നഗ്നനായി ചെന്നാൽ എങ്ങിനിരിക്കും....? എന്റെ സ്വാതന്ത്ര്യമാണെന്ന് പറഞ്ഞാൽ ആരെങ്കിലും അംഗീകരിക്കുമോ?

  • @mollygeorge1825
    @mollygeorge1825 15 дней назад +3

    Support to Rahul.

  • @jopanachi606
    @jopanachi606 16 дней назад +4

    We fully support Rahul and your statements, she has to learn to dress properly in public.

  • @RossammaBabu-ns2zr
    @RossammaBabu-ns2zr 16 дней назад +4

    Rahul polichadukki❤❤❤

  • @noushadpa4804
    @noushadpa4804 13 дней назад

    ഞാൻ Rahul Ishwar ന് ഒപ്പം ❤❤❤

  • @sarammaswarna8386
    @sarammaswarna8386 16 дней назад +4

    മഞ്ജുവിനെ കണ്ട് പഠിക്കുക.

  • @nishasvlogs8446
    @nishasvlogs8446 15 дней назад +4

    👍🏻👍🏻👍🏻🥰

  • @Hahahathallu
    @Hahahathallu 15 дней назад +1

    Rahul Sir right 💯

  • @giacintagiacintajohn7853
    @giacintagiacintajohn7853 15 дней назад +2

    Rahul Eshwar 💯👍👍

  • @MohamedZainudeen-zh2lk
    @MohamedZainudeen-zh2lk 16 дней назад +1

    വിമർശിക്കുന്നവരെയും അനുകൂലിക്കാത്തവരെയും നാട് കടത്തുന്നതാണല്ലോ നമ്മുടെ രീതി.

  • @binuj4060
    @binuj4060 16 дней назад +2

    ചാനലുകൾക്ക് എതിരേയാണ് കേസ് കൊടുക്കേണ്ടത്. ചാനലുകൾ ചർച്ചയ്ക്ക് വിളിച്ചതു കൊണ്ടല്ലേ അദ്ദേഹം വന്നത് ? അദ്ദേഹത്തെ ക്ഷണിച്ചത് അഭിപ്രായം അറിയാനല്ലേ? രാഹുൽ അദ്ദേഹത്തിൻ്റെ അഭിപ്രായം പറഞ്ഞു. ആരെയും അസഭ്യം പറഞ്ഞിട്ടില്ല. അപമാനിച്ചിട്ടില്ല.

  • @SanthammaSasi-l9p
    @SanthammaSasi-l9p 15 дней назад

    സൂപ്പർ 👍🏻👍🏻👍🏻👍🏻

  • @jayakumarharrisharris1296
    @jayakumarharrisharris1296 14 дней назад

    ബോച്ചേ, ഡബിൾ മീനിങ് ഇല്ലാതെ പച്ച മലയാളത്തിൽ സംസാരിക്കാൻ ഈ പറയുന്നമാമാന്മാർ പറഞ്ഞു കൊടുക്കണം,

  • @varghesethomas1518
    @varghesethomas1518 16 дней назад +3

    ഞാൻ നൂറു ശതമാനം രാഹുലിന്റെ കൂടെയാണ്

  • @DevinaKrishnadas
    @DevinaKrishnadas 15 дней назад

    Brilliant Rahul Eashwar’s Point of Views are always Absolutely Correct🫡🫡
    💯💯✅✅✅
    May Almighty Bless Rahul Eashwar in abundance immensely immensely in everything he do and may get full justice🙌🙌
    ….Watching from Bahrain 🇧🇭

  • @JiGeo
    @JiGeo 16 дней назад +2

    Completely agree with Rahul.

  • @lovemykeralam8722
    @lovemykeralam8722 16 дней назад +7

    അവൾ ആരെന്നാണ് അവളുടെ വിചാരം നല്ല ഡ്രസ്സ്‌ ഇട്ട് നടന്നാൽ മാനസിക സംഘർഷം അനുഭവിക്കേണ്ടതില്ല അവളുടെ തൊഴിൽ ത്ഫൂ

  • @shajithankachan3003
    @shajithankachan3003 16 дней назад +9

    I2i news നോട് ഒരു റിക്വസ്റ്റ് ഉണ്ട്‌. ബോച്ചേ ഒരു കൊടും കുറ്റവാളി എന്ന പോലെ അറെസ്റ്റ്‌ ചെയ്യണ്ട ആവശ്യം എന്തായിരുന്നു ❓❓❓ ഞാൻ ബോച്ചേയുട ഡബിൾ മീനിങ് ഉള്ള വാക്കുകളോട് യോചിക്കുന്നു നില്ല.
    ബോചെയോട് ഇവിടെ ഇരട്ടതാപ്പ് കാണിച്ചത് ഭരകൂടമാണ്.

  • @AntoJoh-k7n
    @AntoJoh-k7n 15 дней назад

    ❤Big big big salute Rahulji

  • @paulsonkodanadu6103
    @paulsonkodanadu6103 15 дней назад +2

    ഇനി രാഹുന്റെ കൂടെ ഞങ്ങൾ

  • @PrinceWalker-ed7fh
    @PrinceWalker-ed7fh 16 дней назад +5

    ശരീരം ബ്യൂട്ടി എക്സ്പോസ്ഡ് ആക്കി മാർക്കറ്റ് ആണ് ഹണി കുട്ടിയുടെ ജീവിതം ഉപാതി ബോച്ചേ ആണെങ്കിൽ ഡബിൾ മീനിങ് ലുടെ പുള്ളിടെ മാർക്കറ്റ് രീതി... ഇതിൽ ആരെ സ്‌പോർട് ആകും?

  • @learnmore-uk3hq
    @learnmore-uk3hq 15 дней назад +3

    രാഹുൽ ❤️

  • @sivadasst2076
    @sivadasst2076 15 дней назад

    അയ്യയോ ഇത്രയും നല്ല ഹണീറോസിനെ ചുമ്മാ ഒരു വസ്ത്രത്തിൻ്റെ പേരിൽ വിമർശിക്കല്ലേ എൻ്റെ പൊന്നു രാഹൂലേ .......ക ഷ്ടം , കഷ്ടം

  • @radhakrishnapillai-k3i
    @radhakrishnapillai-k3i 16 дней назад +4

    👍👍👏👏😀

  • @rajikoshy2651
    @rajikoshy2651 14 дней назад +1

    Boche behaved indecently… but has done nothing wrong in this issue…. Dressing must not be vulgar….

  • @AdfggSfsf
    @AdfggSfsf 14 дней назад

    Full support RahulEaswar❤❤❤❤❤❤❤❤❤❤❤