Health Insurance | ഹെൽത്ത് ഇൻഷുറൻസ് എടുത്തിട്ടുള്ളവർ ഇത് കാണുക

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии •

  • @alimm8309
    @alimm8309 2 дня назад +23

    നല്ലരു സബ്ജ്കറ്റ് ബിഗ് സലൂട്ട് സുനിൽ 🙏👍👌💞❤️🌹💯

  • @vargheseem1767
    @vargheseem1767 День назад +6

    👌 100% ശരിയാണ് ഇവിടുത്തെ രാഷ്ട്രീയ അലവലാതികൾ ഈ രാജ്യത്തെ.........

    • @jamesjoseph3377
      @jamesjoseph3377 17 часов назад

      സത്യം സുഹൃത്തേ രാഷ്ടിയം ഗുണം പോരാ🙏

    • @sabu3677
      @sabu3677 15 часов назад

      Nashippukkum..allu😂😂😂sariya..ini nashikkan onnnum illa...keralam .brranthalayam akki..naaranathu...paranjspolu😢😢😢❤

  • @777.SalemTrust
    @777.SalemTrust 2 дня назад +13

    Hospital desk ഇരിക്കുന്ന staff ന് ഈ തട്ടിപ്പിൽ നല്ല പങ്കുണ്ട്. ഇങ്ങനെ ഉള്ള . Hospital ളെ വെളിച്ചത്തുകൊണ്ടു വരണം - സർക്കാർ നിശബ്ദത പാലിക്കാൻ പാടില്ല.... പൊതു ജനം എവിടെയും ചൂഷണത്തിന്റെ ഇര ... മരുന്നിന് എന്തിനാണ് GST . . ഇന്തനം GST ക്ക് പുറത്ത് ഇഷ്ടം പോലെ ..😂😢😮😅

  • @aroundusjkm
    @aroundusjkm 2 дня назад +3

    വിളിച്ച വ്യക്തി അദ്ദേഹത്തിന്റെ കാര്യം ന്യായീകരിക്കുവാൻ തുടങ്ങിയപ്പോൾ അവതാരകനായ ആ വ്യക്തി അതിനെ എതിർത്തപ്പോൾ അദ്ദേഹം പതുക്കെ താണു
    വരുന്നത് കാണാം, കൂടാതെ കേരളത്തിലെ ഹോസ്പിറ്റലുകളിൽ ഇത്തരത്തിൽ ചില ഫിനാൻഷ്യൽ മാഫിയകൾ പിടിമുറുക്കുകയും ക്യാഷ് ലെസ്സ് നെറ്റ് വർക്കിന് തുരങ്കം വെക്കുന്നു എന്നത് യാഥാർത്ഥ്യമാണ്. ഇതിൽ ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾക്ക് ഒരു പങ്കുമില്ല ഹോസ്പിറ്റലും ഈ കമ്പനിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് എന്നത് തുറന്നുകാട്ടപ്പെടുന്നു.

  • @sreedharanm4862
    @sreedharanm4862 9 часов назад +1

    സ്റ്റാർഹെൽത്ത് ഇൻഷുറൻസിനെ സൂക്ഷിക്കുക

  • @JoseGregory-w5l
    @JoseGregory-w5l 2 дня назад +6

    ഇൻഷ്വറസിൽ ചേരുന്നസമയത്ത്കമ്പനിപ്രതിനിധികൾപറയുംനമ്മൾചേർന്ന്കൃതെയമായിപണമടച്ചാൽ നമുക്കുആവശ്യംവന്നൽകൃത്യമായിപണംലഭിക്കും. പക്ഷേ കാലക്കേടിനൂഎന്തെങ്കിലും രോഗവന്ന് ആശുപത്രിയിൽകിടന്നിട്ട് ഇൻഷ്വറൻസ്കമ്പനിയെ സമിപിക്കുമ്പോഴാണു പിന്നെഅനുഭവിക്കാൻതുടങ്ങും അന്നേരംസാധാരണക്കാരൻചിന്തിക്കുംഇത്തരംവയ്യാവേലിക്കുപൊകണ്ടിയിരുന്നില്ലയെന്ന്.

  • @jojyabraham1060
    @jojyabraham1060 2 дня назад +3

    LIC health insurance agent എന്നോട് പറഞ്ഞത് ombudsman ന് കംപ്ലയിന്റ് കൊടുക്കാൻ.

  • @angelvrajan410
    @angelvrajan410 День назад +1

    Good topic

  • @SulaimanK.M-yf4hd
    @SulaimanK.M-yf4hd День назад +1

    Very good sir big salute 👍🙏🙏🙏

  • @ananthalekshmy2278
    @ananthalekshmy2278 6 часов назад

    Very good sir oru rulesband regulations varatte

  • @rajuabraham9689
    @rajuabraham9689 2 дня назад +6

    Start Health ennaum pattichu. Ellam kalippeeranu India il.

    • @fg4513
      @fg4513 2 дня назад +3

      ആണോ എനിക്ക് daily msg വരും

  • @shebaabraham687
    @shebaabraham687 2 дня назад +1

    മെഡിക്കൽ ഇൻഷുറൻസ് ഉണ്ടെന്ന് പറഞ്ഞാൽ ആശുപത്രിക്കാർക്ക് വലിയ സന്തോഷമാണ് ഇൻഷുറൻസ് എടുത്താലും ആശുപത്രി ചെലവ് കിട്ടിയാൽ കിട്ടി ഓരോ രോഗത്തിനും ഇത്ര വർഷം കഴിയണം എന്നൊക്കെയുള്ള നിബന്ധനകളാണ് വരുന്നത് ഇൻഷുറൻസ് കമ്പനിക്ക് താല്പര്യമില്ല സർക്കാർ ജീവനക്കാർക്ക് മെഡിസപ്പ് എന്ന ഒരു ഇൻഷുറൻസ് ഉണ്ട് പ്രൈവറ്റ് ഹോസ്പിറ്റൽ അത് അംഗീകരിക്കാൻ മടിയാണ്

  • @jamesjoseph3377
    @jamesjoseph3377 17 часов назад +1

    നല്ല രീതിയിൽ ഭരണം സർക്കാർ കാഴ്ചവെച്ചാൽ ഒരുത്തനും തല പൊക്കില്ലാ സുനിൽ ചേട്ട വർത്താ സൂപ്പർ കേരളത്തിൽ ഏല്ലാം തട്ടിപ്പ് തന്നെ നോ രക്ഷ🙏🙏🙏

  • @josekjoseph3843
    @josekjoseph3843 12 часов назад

    Sir , thanks for revealing facts

  • @mathewA8
    @mathewA8 2 дня назад +4

    In kerala health insurance schemes and companies mostly making big trouble to their customers(patients)

  • @nevingb
    @nevingb 2 дня назад +5

    policybazar എങ്ങനെ? അനുഭവസ്ഥർ ഒന്ന് പറയണേ

  • @JEBINKRISHNA
    @JEBINKRISHNA 2 дня назад +4

    എനിക്ക് ഒരു ഇൻഷുറൻസും ഇല്ല. Government എല്ലാം തുടങ്ങും ഇടക്കാലത്തേക്ക് വേണ്ടി മാത്രം. പിന്നീട് നിബന്ധനകൾ പറഞ്ഞ് ഇല്ലായ്മ ചെയ്യും.

  • @acupuncture-simplehealthti1469
    @acupuncture-simplehealthti1469 17 часов назад +1

    Sir paranjathu 100sadamanam seriyanu ente mole SBI insurance eduthu ligamentinu operation cheithu paisat Paisa thannilla verum thatipanu arum cheraruthe

  • @sabu3677
    @sabu3677 15 часов назад

    Sunilchaya
    ..right talk.all tricks.😢😢😢

  • @ashtamanraj3084
    @ashtamanraj3084 2 дня назад

    Supper subject

  • @Joseph-fk7mp
    @Joseph-fk7mp День назад

    Star health പോളിസി എടുത്തിട്ട് അപകടം സംഭവിച്ചപ്പോൾ 80% മാത്രമേ കിട്ടിയുള്ളു.

  • @Wilson-Rosh
    @Wilson-Rosh День назад +1

    കഷ്ടം തന്നെ ഈ നാട്ടിൽ ഒരിടത്തും രക്ഷയില്ലാ മൊത്തം കള്ളത്തരവും അടിച്ച് മാറ്റലും ഗുണ്ടായിസവും ആണ്

  • @anilgeorge7088
    @anilgeorge7088 21 час назад

    Yes yes

  • @sunilkumarchirackel3118
    @sunilkumarchirackel3118 День назад +1

    സ്റ്റാർ ഹെൽത്ത്‌ പറ്റിച്ചു 🙏

  • @aliasthomas9220
    @aliasthomas9220 2 дня назад +1

    ഇൻഷുറൻസ് കമ്പനികളുടെ പാനൽ ലിസ്റ്റിൽ കാണിക്കുന്ന പല ആശുപത്രികളും അഡ്മിഷൻ കഴിഞ്ഞ് അന്വേഷിക്കുമ്പോഴാണ് അവിടെ കാഷ് ലെസ് കിട്ടില്ല നിങ്ങൾക്ക് റീ ഇമ്പേഴ്സ്മെൻ്റ് മേടിച്ചാൽ മതിയല്ലൊ എന്ന സമാധാനിപ്പിക്കുന്നത്. പിന്നെ പണം അന്വേഷിച്ച് ഓടണം. ഇതെന്ത് മര്യാധ ?

  • @safarullan5600
    @safarullan5600 2 дня назад +2

    Kashttam

  • @ShajiParappil-ho7fq
    @ShajiParappil-ho7fq 2 дня назад +3

    മാഗ്നറ്റിക് ,യോഗ വൈദൃൻമാർ പേരിനോടൊപ്പം ഡോക്ടർ എന്നു ചേർത്ത് vitamins, antibiotics ,health issues ഇവകളെക്കൂറിച്ചു തെറ്റിദ്ധരി പ്പീക്കൂന്നു. വരൂ വീഡിയോ ചെയ്യുമോ

  • @AhamadAhamad-s8o
    @AhamadAhamad-s8o 2 дня назад

    Welcome❤️🙏

  • @sijumathew2131
    @sijumathew2131 2 дня назад +2

    ❤❤❤❤❤

  • @varghesephilip5638
    @varghesephilip5638 17 часов назад

    How overcome the situation/ Give the answer what we can do ?

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 2 дня назад

    Thank you Sunil Bro bless you in the name of LORD SAVIOUR Jesus Christ Amen Almighty give you long healthy life Amen

  • @jojyabraham1060
    @jojyabraham1060 2 дня назад +2

    Hospital, health insurance, thattukada. All partners

  • @MohammedkuttyApmkutty
    @MohammedkuttyApmkutty День назад +1

    പറ്റിക്കൽ തന്നെ സംഷയമില്ല

  • @Zion-367
    @Zion-367 День назад +3

    ലോക തട്ടിപ്പു 🙄

  • @abrahamvaidhyan786
    @abrahamvaidhyan786 День назад +1

    Star health Insurance is not good...not get money... Pablic beware.....

  • @thomasthomas-ny6km
    @thomasthomas-ny6km День назад

    Which medical insurance company is good in Kerala???

  • @ThresiammaCyriac-ls1en
    @ThresiammaCyriac-ls1en 2 дня назад +3

    Health inshorans mafia iniyum itharam rakkett kalekurich vidio cheyooo sir❤❤❤❤❤❤

  • @rahul.9148
    @rahul.9148 2 дня назад

    Sunil sir apostle tinu de update enthai

  • @shalbiejohn8056
    @shalbiejohn8056 День назад

    👍👍👍👍👍

  • @mathewmathew7507
    @mathewmathew7507 День назад

    All hospitals and Even staff at desk and even doctors have some time up and no awareness to common people.???

  • @anugrahatheeram6859
    @anugrahatheeram6859 День назад

    Tinu georgeine വിട്ടോ?

  • @Geetha-o5v8h
    @Geetha-o5v8h 2 дня назад +1

    Thankal pavangaludey sakthi aanu

  • @ai66631
    @ai66631 2 дня назад +1

    Insurance and hospital thatippu ann.....
    Ayurveda better no insurance, better

  • @binoyjacob8585
    @binoyjacob8585 2 дня назад +2

    Never buy Star health insurance. Thattippanu. No use.

  • @johnsonsamuel3406
    @johnsonsamuel3406 День назад

    ക്ലിയർ അല്ല

  • @CoRajuRaju
    @CoRajuRaju День назад

    Ayal agent ano😢

  • @jjacob-j9d
    @jjacob-j9d 2 дня назад +1

    Health Insurance company Ellam pacca oombeeru aanu.

  • @layana3981
    @layana3981 2 дня назад +1

    Sunile tinu pastor, john brother oke enthai, ninte pani kaninjo

    • @shebaabraham687
      @shebaabraham687 2 дня назад

      മുളന്തുരുത്തി പള്ളിയിൽ സിഐയെ അടിച്ചു അതിനെക്കുറിച്ച് ഒന്നും ഇപ്പോൾ കേൾക്കുന്നില്ല

  • @varghesethomas4791
    @varghesethomas4791 2 дня назад +2

    Solution :
    Insurance ombudsman