പഴയിടം മോഹനന്‍ നമ്പൂതിരിയുടെ ആരുമറിയാത്ത കഥ | Pazhayidam Mohanan Namboothiri
HTML-код
- Опубликовано: 6 фев 2025
- ഫിസിക്സിൽ എം.എസ്.സിയുണ്ടായിട്ടും ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയ തൊഴിൽ രഹിതൻ; എംടിയുടെ രണ്ടാംമൂഴം ജീവിതം മാറ്റി; പാചകത്തിലെത്തിയത് യാദൃശ്ചികമായി; പുല്ലുകൊണ്ടുപോലും പായസമുണ്ടാക്കുന്ന പ്രതിഭ; ലോകത്തിൽ ഏറ്റവും കൂടുതൽ പേരെ ഊട്ടിയ മനുഷ്യൻ; ഇപ്പോൾ അധിക്ഷേപിക്കപ്പെടുന്നത് ജാതിയുടെ പേരിൽ; പാചകസമ്രാട്ട് പഴയിടത്തിന്റെ ജീവിത കഥ
#kerala #keralanews #food #keralafood #sadhyaspecial #sadhya
ഗുരുത്വവും ഐശര്യവും ഉള്ള നല്ല മനുഷ്യൻ
Correct,but such people has no value in Kerala.
Pavam manushyan
@@shijivinu7303
Who Said? You respect and support him .. and we too...!!
അല്ല ബ്രാഹ്മണികൾ ഹിഗ്മണി 🙄 എന്താണോ എന്തോ
വളരെ nalla ഒരു വെക്തി ദിരതയോടാ തന്നെ മുന്നോട്ട പോകുക jangal
പുറകിൽ unda ഭയം ഒട്ടും വേണ്ട vaya തന്ന ഭാഗവൻ അങ്ങക thuna ആവട്ട 🙏🤝🏽🌷
യഥാർത്ഥ മലയാളബ്രാന്മണന്റെ എളിമയും ലാളിത്യവും വിനയവും ഗുരുത്വവും ക്ഷമയും സഹനവും എല്ലാം എല്ലാം അങ്ങയിൽ കാണുന്നു. 🙏🏼🙏🏼
പത്തൊൻപതാം നൂറ്റാണ്ടു സിനിമയെ പറ്റി എന്താണ് അഭിപ്രായം ...
മലയാളി ബ്രാഹ്മണന്മാർ സൗമ്യരും സഹന ശീലരും ആണെന്നോ !!
കേരളം മുഴുവൻ മറിച് വച്ചത് ആരാണ് ??? ജാതി എന്ന സമ്പ്രദായം മനുഷ്യരെ വിഭജിക്കാൻ ഉപയോഗിച്ചത് ആരാണ് ? എന്തിന്റെ ആധാരത്തിൽ ആണ് ? അതിൽ ഉപരി അയിത്തം, തീണ്ടൽ സമൂഹത്തിൽ കൊണ്ട് വന്നത് ആരാണ് ??
Paxhya karayam
@@globetrotter986 ayalude surname nokku,nair.nampoodirimarude aasanam thangi nadanna ayalokke anganeye parayu
@@globetrotter986 മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് ഓർമ്മ വേണം മതം ഉപേക്ഷിച്ച് മനുഷ്യൻ ആകൂ യുറോപ്പിൽ നിന്ന് വന്ന ആര്യന്മാരുടെ ജാതികൾ ആയ ബ്രാഹ്മണൻ ക്ഷത്രിയൻ വൈശ്യ എന്നി ഉയർന്ന മേൽ സവർണ്ണർ ജാതികൾ ആയ ആൾക്കാർ എന്ത് വൃത്തികെട്ട കുറ്റകൃത്യങ്ങൾ പ്രവർത്തനങ്ങൾ ചെയ്യുന്ന ആൾക്കാർ തന്നെ ആണ്
@@lyyyyyyy365 murri Anne alle
വിനയമുള്ള മനുഷ്യൻ ദൈവം എപ്പോഴും കൂടെയുണ്ടാകട്ടെ കൃഷ്ണ ഗുരുവയുരപ്പാ 🙏🙏🙏
അയ്യോ അണ്ണൻ അന്ന് ആല്മഹത്യക്കു ശ്രമിച്ചെന്നോ !
ഇനി ഒരിക്കലും അങ്ങനെ ചിന്തിക്കുക പോലും പാടില്ല , ഞങ്ങൾ എല്ലാവരും അങ്ങയുടെ ആരാധകരാണ് , ആ നിഷ്കളങ്കമായ
ചിരിയും മുഖവും എന്നും എല്ലാവർക്കും കാണണം , ഒരിക്കലും
സങ്കടപെടരുത് , യദു മോനെയും ഇഷ്ട്ടമാണ് ,
തിരുമേനിയുടെ പാചകത്തിന് ഒത്തിരി അഭിനന്ദനങ്ങൾ ദൈവം എപ്പോഴും അങ്ങയുടെ രേക്ഷക് ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു
രെക്ഷക്ക് എപ്പോഴും ദൈവത്തിന്റെ കൃപയുണ്ടാകും, ചുമ്മാതല്ല പ്രശ്നം ഉണ്ടാക്കിയവനെ പുകച്ചു ചാടിച്ചത്
MSc ഫിസിക്സ് എടുത്ത പഴയിടം, അദ്ദേഹത്തിന്റെ പാചകത്തിലും ആ കഴിവ് പൂർണ്ണമായും തെളിയിച്ചു. നന്ദി അറിയിക്കുന്നു...,👌👌👏👏🙏🙏🙏
God bless u thirumeni
Ennu nallathu chaiyunnvan out.
പഴേടം മോഹനൻ നമ്പൂതിരിക്ക് അഭിനന്ദനങ്ങൾ അങ്ങയുടെ കഥ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു
പഴയയിടം--പഴയിടം - ആ പേരിലുള്ള നൈർമ്മല്യം ആചിരിയിലുമുണ്ട്. മഹൻതന്നെ.🙏❤️❤️❤️🙏
ശരിക്കും മഹാൻ തന്നെ മഹാൻ തന്നെ
പഠിച്ചിട്ടും ആശിച്ച ജോലി കിട്ടിയില്ല; വന്നു ചേർന്ന കര്മമണ്ഡലത്തിൽ ഏറ്റവും ഉയർന്ന സ്ഥാനത്ത് എത്തിച്ചേർന്നു. വിമർശകർക്ക് വായടപ്പിക്കുന്ന ഉത്തരം സ്വന്തം ജീവിതം കൊണ്ട് നൽകി. Stay strong. All the best Sir.
ജനഹൃദയങ്ങളിൽ ഇടം നേടിയ മഹാ വ്യക്തിതതം 🙏
മോഹനൻ ചേട്ടൻ ഞങ്ങൾ നമ്പൂതിരി മാരുടെ അഭിമാനം ആണ്.. ഇത്തരം പുഴുക്കുത്തുകൾ എവിടെയും ഉണ്ടാകും.. അർഹിക്കുന്ന അവജ്ഞ യോടെ അവഗണിക്കുന്നു.. ഫലമുള്ള മാവിലെ കല്ലെറിയു.. ലോകം മുഴുവൻ അറിയുന്ന ആധുനിക നളൻ ആണ് അദ്ദേഹം... വിമര്ശിക്കുന്നവർ സ്വയം ചെറുതാവും.. സിംഹത്തിന്റെ മുന്നിൽ എലിക്കെന്ത് കാര്യം.. ഒറ്റ ഭൂൽക്കാരത്തിൽ തീരുന്നതേയുള്ളു...
നീതിമാനു ഒരിക്കലേ മരണം ഉള്ളൂ. നീതിനിഷേധി ജീവിത്തിലെ മരിക്കുന്നു.
പറഞ്ഞില്ലേ അദ്ദേഹം ഒരു മഹാൻ തന്നെ അദ്ദേഹത്തിൻറെ മഹത്വം ലോകം മുഴുവൻ അറിഞ്ഞതാണ് ഇതിലും വലിയ പ്രശസ്തി എന്താണ് വേണ്ടത്. ചെയ്യുന്ന തൊഴിൽ പൂജയാണ് എന്നാണ് പറഞ്ഞുകേട്ടിരിക്കുന്നത് അദ്ദേഹത്തിൻറെ പൂജ ഈശ്വരൻ സ്വീകരിച്ചിരിക്കുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു ലോകപ്രശസ്തനായാ ഒരാൾക്ക് ജന്മനാട്ടിൽ നിന്ന് ഒരു വേദനിക്കുന്ന അനുഭവം ഉണ്ടായതിൽ ഖേദിക്കുന്നു മാപ്പ്, കേരള ജനതയ്ക്ക് വേണ്ടി മാപ്പ് ചോദിക്കാം ആ മഹത്വത്തിനെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല.
@@SKVAZHAPPULLY k 12:55
ഞാൻ ഇത് കേൾക്കുന്നതിന് അല്പം മുൻപ് ബിസിനസ് നഷ്ടത്തിൽ മനം നൊന്ത് മരിച്ചാലോ എന്ന് ആലോചിക്കുകയായിരുന്നു.... പിന്നെ ഞാൻ തന്നെ എന്നെ കണ്ട്രോൾ ചെയ്തു. പിന്നെയാണ് ഇത് കാണുന്നത്. ആത്മഹത്യയെ കുറിച്ചുള്ള ക്യാപ്ഷൻ കൊണ്ട് തന്നെയാണ് കണ്ടത്. Really inspirational👍👍👍
മരിക്കുന്നതിൽ എന്താണ് thrill, ഇതെല്ലാം അനുഭവിച്ച് ജീവിക്കണം. ഒരു 10 വർഷം കഴിഞ്ഞ് നമ്മുടെ ജീവിതം എവിടെ നിൽക്കുന്നു എന്ന് കാണാനായി ജീവിക്കുക. അപ്പോൾ past പലതും comedy ആയി മാറിയിട്ടുണ്ടാകും.
ഏതാണ്ട് ഇതേ സിറ്റുവേഷൻ കൂടിയാണ് ഞാനും കടന്നു പോകുന്നത് .. കേട്ട് കഴിഞ്ഞപ്പോൾ എന്തോ ഒരു പോസിറ്റീവ് mind.... 🙏🙏thank you 🙏🙏
Challenges are opportunities
@@arathymm2367 മരിച്ചാൽ എല്ലാം കഴിഞ്ഞില്ലേ. ജീവിതത്തിൽ നിറയെ പ്രയാസങ്ങളാണ്. ഓരോരുത്തർക്കും ഓരോ രീതിയിൽ. അത് ഓരോ task ആയി കരുതി മുന്നേറി പോകണം. കുറെ കഴിഞ്ഞ് തിരിഞ്ഞ് നോക്കുമ്പോൾ സ്വയം proud ആകും. നമ്മൾ തന്നെയോ ഇതൊക്കെ താണ്ടി വന്നത് എന്ന് . പിന്നെ enjoy well. ഇഷ്ടമുള്ളതൊക്കെ . ആരെയും mind ചെയ്തും ജീവിക്കരുത്.
@@petlover1429 👍👍
പഴയിടത്തിനെ പോലെയുള്ള ഒരു വ്യക്തിയോട് ഇത്രയും മോശമായി പെരുമാറാൻ എങ്ങനെ സാധിച്ചു അദ്ദേഹത്തിന്റെ മാന്യതയും വിനയവും പ്രശംസനീയം തന്നെ ♥
ഫിസിക്സ് പിജി പഠിച്ച് പാസാകാൻ എളുപ്പമല്ല. അദ്ദേഹത്തിന്റെ കഠിനാധ്വാനം തന്നെയാണ്. കഴിവിനുള്ള അംഗീകാരമാത്രമാണദ്ദഹത്തിനു കിട്ടിയത്.
രാഖി സൂപ്പർ. അവതരണം. പഴയിടത്തിനു അർഹിക്കുന്ന രീതിയിൽ ഈ വാർത്ത ചെയ്തതിനു നന്ദി 👌👌👌❤❤❤🌹🌹🌹
പാവം😔🙏🏻🙏🏻 അദ്ദേഹത്തിനെ വേദനിപ്പിച്ച ഒരുത്തനും ഗതി പിടിക്കില്ല നാശം ഉറപ്പാണ്
സത്യം അദ്ദേഹത്തിന്റെ ശാപം അദ്ദേഹതെ വേദനിപ്പിച്ചവരെ പിന്തുടരുക തന്നെ ചെയ്യും
അദ്ദേഹം വേദനിപ്പിച്ചവർക്കോ?
യദൂവും നല്ല പാചക വിദഗ്ദനാണ്. എല്ലാ ആശംസകളും
ഏതെങ്കിലും പിഴച്ചുപെറ്റ ഒരു മുട്ട പറഞ്ഞത് കേട്ട് ആരും വിഷമിക്കേണ്ട
ഹേ -- പഴയിടം സാർ -- പലരും പലതും പറയും -- ദൈവം തന്ന കഴിവാണ് അങ്ങയുടെ.... അത് ഈശ്വരന്മുഖമായി ചെയ്യാൻ ശ്രമിക്കുക. വേറൊന്നും ആലോചിക്കേണ്ട. വിവാദങ്ങൾക്ക് പുറകെ പോകേണ്ട. എന്നും ഈശ്വരൻ കൂടെയുണ്ടാകട്ടെ.
ഒരു അനിയൻ കൂടി ഉണ്ട്. സഹോദരി യും ഉണ്ട്. ഒരു പാട് ദുരവസ്ഥ അനുഭവിച്ചു എന്റെ ബാല്യകാല സുഹൃത്ത്.
വളരെ നല്ല മനുഷ്യൻ 😊🙏🙏🙏
ഇത്തരം മഹദ് വ്യക്തികൾ നമ്മുടെ അഭിമാനമാണ്. അവരെ എന്തിനാണ് ചിലർ അപഹസിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. പഴയിടത്തിന് അഭിവാദ്യങ്ങൾ.
ഞങ്ങളുടെ അയൽക്കാരൻ, കുടുംബ സുഹൃത്ത്. പൂർവികരായ് തലമുറകൾ പിന്നിട്ട സ്നേഹ ബന്ധങ്ങൾ. മലബാറിന് കുടിയേറി 60 വർഷം പിന്നിടുമ്പോഴും ഇപ്പോഴും തുടരുന്ന ഹൃദ്യമായ ബന്ധങ്ങൾ.❤
തിരുമേനിയെ ദൈവം അനുഗ്രഹിയക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു '
ഞാനും മരിക്കാൻ വേണ്ടി കയറെടുത്തതാണ്. പെട്ടെന്ന് പുറത്ത് കാൽ പെരുമാറ്റം കേട്ട് തൽക്കാലം പിൻമാറി. ഇന്ന് ഏകദേശം 17 കോടിയോളം വാർഷിക വിറ്റുവരവുള കർണ്ണാടകയിലെ സ്ഥാപന ഉടമായാണ്. ഒരു പാട് പേർ മലയാളികൾ ഇവിടെ ജോലി ചെയ്യുന്നു.
ഈ വലിയ മനുഷ്യനെ അവഹേളിച്ച, തലയുടെ അകവും പുറവും ഒരൂപോലിരിക്കുന്ന, അലവലാതിയോട് എന്തുപറയാൻ.
വളരെ സത്യം
Sathyam
അതെ അകവും പുറവും ശൂന്യം
Nayikkal oriyidunnathu arkkum ariyilla eswaranughram Ulla manushyan
Sathyam
A man blessed by Devi Annapurna.
മലയാളികളുടെ ഹൃദയത്തിൽ എന്നും എന്നും നില നിൽക്കുന്ന ഒരു പേര് 🙏🙏🙏എല്ലാ വിദ ആശംസകൾ നേരുന്നു 🌹🌹🌹
ഒരു നല്ല മനുഷ്യൻ, God bless u
രുചിയുടെ രാജാവ് 🙏🏻. ദൈവം അനുഗ്രഹിക്കട്ടെ.
തൃപ്തിയായി ഭക്ഷണം ഒരുക്കുന്ന താങ്കൾ ഭഗവാന് സമമാണ🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹
അഭിമാനത്തോടെ,
തിരുമേനി.....
സംസാരത്തിൽ ഒരു നാപ്പിഴ വന്നെങ്കിലും നമുക്ക് ക്ഷമിക്കാം
നല്ല വിനീതമായ മനുഷ്യൻ അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു
ഒരൊറ്റ കമന്റ് കൊണ്ട് പഴയിടത്തെ കുറിച്ച് എല്ലാവർക്കും അറിയാൻ കഴിഞ്ഞു എന്നാൽ കമന്റ് ഇട്ടവന്റെ പുഴുക്കുത്തു പിടിച്ച മനസ് ലോകം അറിഞ്ഞു ഇന്നും മൊട്ട അരുൺ കണ്ടം വഴി ഓടുകയാണ് സുഹൃത്തുക്കളെ 😄😄😄
With just one comment, we all come to know about this Gentleman who feed mass with his blessed skill.....
Arunita. Moota. Sivvakutiuda. Lo
True
ഏതോ വലിയ പാചകക്കാരൻ എന്ന കരുതിയുള്ളു. പക്ഷേ അഹങ്കാരം ഒട്ടും ഇല്ലാത്ത ദൈവതുല്ല്യനായ ഒരു പാവം സാധാരണക്കാരൻ .🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️🌹 ദൈവം നിശ്ചയം കൂടെയുണ്ട് പഴയിടം ആരെന്നറിയാൻ ഒരവസരം ഒരവസരം കിട്ടി
ഇതാണ് ബ്രാഹ്മണൻ.. കല്ലെറിയുന്നവരുടെന്നവരുടെ മനസ്സിൽ ആണ് കളങ്കം .എല്ലാ കള്ളക്കഥ കളുടെയും പിറകിൽ വോട്ട് എന്ന ദുരാഗ്രഹം പ്രവർത്തിക്കുന്നു.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
ഏറ്റ് എടുത്ത കാര്യങ്ങൾ നുറു ശതമാനം നിതി പുലർത്തുക, എന്ത് ത്യാഗവും ചെയ്യുക അതാണ് ശ്രീ പഴയിടം 🙏
A very good human being. May God bless him.
അത് ശരി 😄👏👏👏മൊട്ട അരുൺ തമിഴ്നാട്ടിലെ അണ്ണാ യൂണിവേഴ്സിറ്റി യിൽ നിന്നും പൊളിറ്റിക്കൽ സയൻസ് ഇൽ MA എടുത്തിട്ട് കേരള യൂണിവേഴ്സിറ്റി യിൽ equalisation ചെയ്തിട്ടാണെന്ന് പറയുന്നു.
Arun.enna.patteede.qalification..
Paresoodikkanam
അണ്ണാ യൂണിവേഴ്സിറ്റി ക്വാളിഫിക്കേഷൻ തന്നെ ഒരു ഡിസ്‌ക്ളിഫിക്കേഷൻ ആണ്. വിദേശത്തൊക്കെ ബ്ലാക്ക്ലിസ്റ്റ് ലീസ്റ്റ് പ്രേഫറഡ് യൂണിവേഴ്സിറ്റി ആണ് 😄😄😄
കഷ്ടം , ഇതു ശരിയാണെങ്കിൽ Arunine പോലുള്ളവർക്ക് ഒരിക്കലും അർഹിക്കാത്ത സ്ഥാനം കിട്ടിയപ്പോൾ അയാളുടെ വായിൽ നിന്ന് ഇതൊക്കെ പ്രതീക്ഷിച്ചാൽ പോരെ . ബ്രിട്ടാസിൻ്റെ പോലെ തന്നെ ,അർഹിക്കാത്ത സ്ഥാനം നൽകിയവർക്ക് വേണ്ടി കുരക്കുക എന്നതാണു അവരുടെ ശിഷ്ട ജീവിതത്തിൻ്റെ ഉദ്ദേശം. ഇവരുടെ ഒക്കെ യോഗ്യതകൾ പരിശോധിക്കപ്പെടേണ്ടത് ആണ്. ഇയാള് padhippikkunna വിദ്യാർഥികളുടെ സ്ഥിതി കഷ്ടം തന്നെ . എന്ത് തരം അറിവാണ് ഇയാള് പകർന്നു കൊടുക്കുന്നത് .
@@critixoutsider8066 sathyam aano?. Nte cousin anna yil b tech eduthu. Avar parayunnu, kalam sir anna university il padicha aal aanennu.
@@jishavasanth1483 You ll get less points when you apply for job visa 😯😯😯
ജാതിസംവരണം കിട്ടാത്തതുകൊണ്ട്
ഫിസിക്സിൽ Msc ഉണ്ടായിട്ടും നല്ലൊരു സർക്കാർജോലി ലഭിക്കാതിരുന്ന വൃവസ്തിതിയുള്ള ഈ നാട്ടിൽ പാചകംചെയ്ത് ഉപജീവനം കണ്ടെത്തിയ മോഹനൻ നമ്പൂതിരിയെ ഇന്നലെ ടി വി ചാനൽ ചര്‍ച്ചകളിൽ എല്ലാ സംവരണാനുകൂലൃങ്ങളും വാങ്ങിയവർ ജാതിപറഞ്ഞ് വിമർശിക്കുന്നതുകണ്ടു.
ഹാ കഷ്ടം
👍👍👍👍👍👍🤠🤠
correct
Sathyam...
സത്യസന്ധത +ആത്മാർത്ഥ ത +ദൈവാനുഗ്രഹം +നേർവഴി +എളിമ +സഹജീവി സ്നേഹം +ഉത്തരവാദിത്തം =പഴയിടം
കൊള്ളരുതായ്മ യും വിവരക്കേടും അങ്ങയോട്ടുകാണിച്ചത് പൊറുക്കണമെന്ന് അഭ്യർത്ഥിക്കുന്ന സമൂഹത്തോടൊപ്പം ഞാനും ചേരുന്നു
പഴയിടം എല്ലാവർക്കും നല്ല പായസം നൽകുന്നു. എന്നാൽ നമ്മുടെ മൊട്ട ജനങ്ങളുടെ മനസ്സിൽ വർഗീയ വിഷം കുത്തിവെക്കുന്നു.
കഥ കേട്ടപ്പോൾ ഒരു താരതമ്യം നടത്തിയെന്നേയുള്ളൂ.
ഒരു മനുഷ്യൻ അങ്ങനെ ആകണം എന്ന് ഇദ്ദേഹത്തിൽ നിന്ന് പഠിക്കാം
നന്മ നിറഞ്ഞ മനുഷ്യൻ
ഇവൻ ആത്മഹത്യ ചെയ്താൽ ഏറ്റവും കൂടുതൽ നല്ലത് ആയിരുന്നു
ആത്മഹത്യയിൽ രക്ഷപ്പെടുത്തുക അല്ല നേരെ മറിച്ച് ജീവിതം എന്ന ദുരന്തത്തിൽ വീണ്ടും ജീവിച്ച് പോകുന്നതിനെക്കാട്ടിൽ ഏറ്റവും നല്ലത് ആത്മഹത്യ ചെയ്യുന്നത് ഏറ്റവും കൂടുതൽ നല്ലത് കാരണം മനുഷ്യർ അങ്ങോട്ടും ഇങ്ങോട്ടും എങ്ങോട്ടും ആസനം കൊതം ജീവിക്കുന്ന ജീവി ആണ് അത് കൊണ്ട് തന്നെ ലോകത്തിലെ എല്ലായിടത്തും എല്ലാം ദേശങ്ങളിലും നാടുകളിലും രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും സ്ഥലങ്ങളിലും എല്ലാം മനുഷ്യർ ആത്മഹത്യ ചെയ്യുന്നത് ഏറ്റവും കൂടുതൽ നല്ലത്
@@binuabraham3621 ഇദ്ദേഹം ജീവിച്ചിരിക്കുന്നത് താങ്കളെ ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടിക്കുന്നുണ്ടോ............
@@binuabraham3621 എന്നാൽ തനിക്ക് അങ്ങ് ചെയ്തു കൂടെ .
@@binuabraham3621 നീയൊക്കെ ഒരിക്കലും തിരു ന്തു ക ഇല്ലെ.ചെറ്റ
സാറിൻ്റെ തീരുമാനത്തിന് അഭിനന്ദനങ്ങൾ...
അദ്ദേഹത്തിൻ്റെ സദ്യയുടെ രുചിയറിഞ്ഞവർ ആരെങ്കിലുമുണ്ടോ. എനിക്ക് ആ ഭാഗ്യം ഇല്ല😭
ഈ വിവാദം ഏറ്റവും അധികം പ്രയോജനം ചെയ്യുന്നത് പഴയിടത്തിന് തന്നെ ആയിരിക്കുo : പഴയിടം എന്ന പേര് കേരളം മുഴുവൻ പ്രസിദ്ധമായി. പഴയിടത്തിന്റെ സദ്യ സ്റ്റാറ്റസ് സിംബലാവുന്ന കാലം തുടങ്ങി കഴിഞ്ഞു. മൊട്ട പാരയാണ് ഉദ്ദേശിച്ചത് എങ്കിലും പഴയിടം ഇനി കൂടുതൽ തിളങ്ങും.
🕉️👌(കേരളം നന്മയിലേക്ക് ഇനി തിരിച്ചു പോകണമെങ്കിൽ ഹിന്ദു വോട്ട് ബാങ്ക് വേണം )
Hindu prathikarikkanam
പാചകക്കാരുടെ രാജാവ്
നല്ല മനുഷ്യൻ
പ്രിയ വർഗീസിന്റെ രീതിയിൽ ആയിരുന്നുവെങ്കിൽ ഇന്ന് ഈ മനുഷ്യൻ ഏതെങ്കിലും യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാൻസലർ എങ്കിലും ആകുമായിരുന്നു
He is MSc physics, they want only Malayalam experts 🙄
Absolutely correct
Thanks Rakhi. Good post. All this controversy has made him a hero.
True!!
ഒടുക്കത്തെ taste ആണ്. വീണ്ടും വീണ്ടും കഴിക്കാൻ തോന്നും . ഒരു hotel ഉണ്ടായിരുന്നു എങ്കിൽ ഇദ്ദേഹത്തിന് .
Idhhehathinu hotel undu. Thiruvallayil.
@@sreek4997 അതറിയില്ലാരുന്നു. പേരെന്താ . എവിടാ . നല്ല food കിട്ടുമോ
@@petlover1429 just search in net pazhayidam restaurant. U vl get the exact address
@@petlover1429 thiruvalla idijillam Arcadia Avenue building ane pazhayidom Ruchi restaurant adipoli sadhya ane 180 rupees ollu
നല്ല സൗ മ്യ നായ മനുഷ്യൻ
അന്ന് പഴയിടത്തിനു കോളേജ് അധ്യാപന നിയമം കിട്ടിയിരുന്നെങ്കിൽ അരുൺ ഒരിക്കലും അധ്യാപകനാവില്ലായിരുന്നു.കാരണം അദ്ദേഹം വ്യാജ തെസിസിന് അംഗീകാരം കൊടുക്കൂല്ലായിരുന്നു.
A very good presentation.very good human being. 🙏🙏🙏
Great man.... All the best 🙏🙏
ആ മൊട്ട പരട്ടയുടെ കൂടെ കൂടിയിരുന്നെങ്കിൽ ഒരു phd, പ്രൊഫസർ എന്തെല്ലാമാകാമായിരുന്നു. ശരീരം മുഴുവൻ നാക്കുള്ള അലമ്പന്മാർ ഇങ്ങനെ കുരക്കും. പഴയിടം അങ്ങ് കളഞ്ഞേരെ.
A hard working and nice human being.
I tried your ulli Samanar sir! Awesome! And I did share with my friends! Keep it up sir👍👍👍
പഴയിടത്തിൻ്റെ ശരീരം കാണുമ്പോൾ ആർക്കും സസ്യാഹാരിയാകാൻ ഉത്തേജനം കിട്ടും
പഴയിടത്തിനു എം എസ സി ഫിസിക്സ് ഡിഗ്രി . ഇന്നത്തെ കമ്മി എം എസ സി അല്ല. നല്ല പഠി ചു അറിവുള്ള ഡിഗ്രി. ജോലി പാചകം. ശിവൻ കുട്ടി - എല്ലാവര് പറയുന്നു ഏഴാം ക്ലാസ്സെന്നു. പക്ഷെ ഇപ്പോൾ വിദ്യാഭ്യാസ മന്ത്രി. ഇതാണ് കേരളത്തിലെ വിദ്യാഭ്യാസവും -നവോദ്ധാനവും- ജോലി സാധ്യതയും. പിണറായി ,,,,,,,,,,,,,,,,,,,,,,,,?
ഇതിന്റ കൂടെ Arun ന്റെ ക്വാളിഫിക്കേഷൻ കൂടി പറയണം. എങ്ങനെ kerala യൂണിവേഴ്സിറ്റി യിൽ എത്തി എന്നും
Everything comes to those who don't give up.
God helps them .
This man's smile says it all.
My eyes are moist hearing his story. I wish to meet him one day. May God bless him.
എല്ലാം ദൈവം കാണുനുണ്ട് അതാണല്ലോ മരിക്കാൻ പോയ അദ്ദേഹത്തെ ഒരു പുസ്തകം രൂപത്തിൽ ജീവിതത്തിലേക്ക് തിരിച്ചെടുത്തത് ഇപ്പോൾ ഈ വിവാദം അദ്ദേഹത്തെ വേദനിപ്പിച്ചു വെങ്കിലും ലോകം മുഴുവൻ അദ്ദേഹത്തിനു പ്രെസസ്തി നേടി കൊടുക്കും തീർച്ച അറിയാത്തവർ പോലും അദ്ദേഹത്തിന്റെ ബ്രാന്റ് name ഉള്ള സാധനങ്ങൾ കൂടുതൽ വാങ്ങും എനിക്ക് തോന്നുന്നത് നഷ്ടത്തിൽ പോകുന്ന കരാറിൽ നിന്നും ദൈവം അദ്ദേഹത്തെ രക്ഷ പെടുത്തി കൂടുതൽ പ്രേശസ്ത നാക്കുകയും ചെയ്തു
ഗുരുനാഥ നമിക്കുന്നു സദ്യയുടെ കുലപതി പ്രണമിക്കുന്നു 🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏
സൂപ്പർ ഏട്ടാ 👍👍👍
Greatman👍🙏🙏🙏
Pazayidam Sir you are super
Big salute sir 🙏🙏🙏🙏
Msc in physics is rare in those days.
നല്ല മനുഷ്യൻ,ഭഗവാൻ അനുഗ്രഹിക്കട്ടെ
Atleast he was not ashamed to take blue collar job where he succeeded, congratulations. God bless
Simple and hard-working person
ബീഫും പോർക്കും കൂടി ഉണ്ടാക്കാൻ നമ്പൂതിരി പഠിക്കാനുണ്ട്, ഖേരളം ആണ് ഇവിടെ ഇങ്ങനെ ഒക്കെ ആയി പോയി, വിവരദോഷികളുടെ നാട്, ജിന്ന് ന്റെ സ്വന്തം കൺട്രി
ഭൂതകാല ചരിത്രനിർമ്മിതിയുടെ ഇരകൾ ആണിവർ, ചെയ്യാത്ത കുറ്റത്തിന് വേട്ടയാടപ്പെടുന്ന സമൂഹം.
ഒരു മാന്യ വ്യക്തിയെഅവഹേളിച്ചു സംതുപ്തി അടയാൻ കുതന്ത്രങ്ങൾ മെനയുന്ന വർഗ്ഗങ്ങൾ
നല്ലത് വരട്ടെ
We love you and respect you. Don't mind the wickedp people's controversy.
Great blessing.A different story.Shaji Gujarat n
പഴയിടം നമ്പുതിരി ക്ക് അദ്ദേഹം പ്രാർത്ഥിക്കുന്നു ഉപാസന മുർത്തി രക്ഷിക്കും 🙏
Great. 🙏🙏
Pazhayidam has been managing everything beautifully well all these years. Non-vegetarian food will spoil the stomach all participants and they will not be able to perform in the youth festival. This is a universal truth which everyone must visualize beforehand
God bless him 🙏
ഒരുപാട് ഇണ്ടംതുരുത്തിക്കാർ സന്തോഷിക്കുന്നുണ്ടാകും ഈ വാർത്ത കണ്ടിട്ട്
കോട്ടയം ജില്ലയിലെ ഭക്ഷണത്തിന്റെ രുചിയും ഭംഗിയും ഇന്നും മറന്നിട്ടില്ല. വിളമ്പിയ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു
Nalla nishkalankanaaya oru manushyan 🙏🙏🙏🙏🙏angu lokam muzhuvanum ariyatttee 🙏🙏🙏🙏🙏
A very impressive presentation of a very valuable life which in its raw reality has been lucidly presented by this talented news reader 👍👏👍👏🙏
Mr Mohananan NABOOTHRi great food🍲 God will help you thanks🌹🙏
Wish All The Best
പാവം നമ്പൂതിരി സമുദായം അവരെ തെറിപറയാൻ മാത്രമേ ഈ സമൂഹത്തിനു കഴിയൂ.. സംവരണത്തിന്റെ അനൂകുല്യം പറ്റി ജോലി നേടുന്ന വർഗം ഇനിയും ഈ പാവങ്ങളെ കല്ലെടുത്തു എറിയരുതേ
..
കാരണം ഏറ്റവും നല്ല കോഴ്സ് അണ് ഫിസിക്സ്
Physics Msc In those days postgraduates were few that too in physics He wandered for a job He could not get Then stopped serching the job There were very many like that who became age barred at 30 years ,lost all the hopes and aspiration because of the caste system That too for forward caste no reservation or age relaxation Since he is Namboodiri Brahmin ,he will have more will power There are very many unemployed but highly educated and overaged for the job They are surviving ,not living Is there any country on earth having these kinds of reservation for studies and jobs Dr Ambedkar said that when a sheduled caste lady comes as president of India all sorts of reservation should be stopped. madam Drowpathi murmure has come but govt will not do any thing Vote banks ! Go to palakkad see the Agraharam and Nair tharas(abode) Big houses are there no one in them In some houses two elderly people will be staying waiting for their children's money order .email erail and erupee are not required for them Sufficient amount as their earnings to live India govt miserably failed in this matter for the last 75 Years Few generations have passed away. Very many youth decided not to get married so that their descendants willnot be there This much of cruelty to a set of people ,no one should do for God's sake. Since we are also affected parties we write this with tears only , in our life we have no hopes or aspirations or even pleasant events so far
Victim of reservation😢😢😢😢
Rightly said caste system & reservations should be abolished..its high time......
I had his food very good,any how sir your decision is good,God bless you 🙏🙏🇮🇳
ദൈവമേ ഫിസിക്സ് ഇൽ പോസ്റ്റ് graguation ഉള്ള മനുഷ്യൻ ആയിരുന്നോ സമ്മതിക്കണം ഉന്നത വിദ്യാഭ്യാസം ഉണ്ടായിട് പോലും നല്ല ജോലി ലഭിക്കാതെ ആത്മഹത്യക്ക് അദ്ദേഹം ശ്രെമിച്ചു എങ്കിൽ അന്ന് ഉണ്ടായിരുന്ന തൊഴിൽ ഇല്ലായ്മ എത്ര രൂക്ഷമായിരിക്കും 😮 എന്നിട്ടും അതിനു ശേഷം തോറ്റു കൊടുക്കാതെ അദ്ദേഹം ഒരു ജീവിതമാർഗം കണ്ടെത്തി അതിൽ വിജയിച്ചു എന്നിട്ടും പോലും നൂറ്റാണ്ടുകൾക്കു മുൻപ് ഉണ്ടായിരുന്ന പിന്നീട് തുടച്ചു മാറ്റപ്പെട്ട ജാതി വ്യവസ്ഥയുടെ പേരിൽ സംവരണത്തിന്റെ ഒരു അനുകൂല്യം പോലും പറ്റാതെ സ്വ പ്രയത്നം കൊണ്ട് വിജയിച്ച ഇദ്ദേഹത്തെ പോലുള്ള സാധു മനുഷ്യരെ ചിലർ കുറ്റപ്പെടുത്തുന്നു ഇവന്റെ ഓക്കേ സൂക്കേട് അപാരം തന്നെ 😡
ഒരു നല്ല മനുഷ്യൻ
His life experience is admirable and motivational , although he went thru a lot difficult times , he was able to succeed wonderfully because of his hard work and determination , in fact his life story can be included in children's academic curriculum especially to older children ( children should understand the importance of education and also the willingness to do any work as a ladder to move up with positive and genuine attitude ) and he should be honored by giving awards too , thank you molu for presenting an impressive motivational life journal
100%
അദ്ധ്വാനിക്കാൻ മടിയുള്ളവർ ആത്മഹത്യ ചെയ്യട്ടെ.
Famous expert inCatering, now common people also came to know about his valuable service in India and abroad.May God bless him.
രണ്ടാമൂഴം ഒരിക്കൽ കൂടി വായിക്കാൻ ഒരു പ്രേരണ