*ഓണക്കാലത്തെ ഓർമ്മകൾ* ഓണത്തോടനുബന്ധിച്ചു യു.പി.സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഒരു ചിത്രകലാ മത്സരം നടത്തുകയുണ്ടായി. നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കുരുന്നുപ്രായത്തിന്റെ കഴിവ് തെളിയിക്കുന്ന ഒട്ടേറെ ചിത്രങ്ങള്‍ പിറവിയെടുത്തു. പക്ഷെ വിധികര്‍ത്താക്കളുടെ കണ്ണില്‍ പതിഞ്ഞത് ആ ഒരു പ്രത്യേക ചിത്രമായിരുന്നു. ഒരു ആദിവാസി ബാലന്‍ കരിമ്പ് കഴിക്കുന്ന ചിത്രം... . . ഒട്ടേറെ ചര്‍ച്ചകള്‍ ഉണ്ടായി......... പട്ടിണിമൂലം വേറൊന്നും കഴിക്കാന്‍ ഇല്ലാത്ത ആ നഷ്ട ബാല്യത്തെ ചിത്രീകരിച്ച വിദ്യാര്‍ഥിക്ക് പ്രശംസകള്‍ ഏറെ ആയിരുന്നു. കുറെ നല്ല ചിത്രങ്ങളെ പിന്നിലാക്കി ആ ചിത്രം തന്നെ ഒന്നാം സ്ഥാനത്തിന് അര്‍ഹത നേടി. . . സമ്മാനദാന ചടങ്ങില്‍ പ്രസംഗിച്ചവരും കുട്ടിയുടെ വീക്ഷണത്തെ ആവോളം പ്രശംസിച്ചു. അവസാനം ആ ചിത്രം വരയ്ക്കാനുള്ള സാഹചര്യം വ്യകതമാക്കാന്‍ പറഞ്ഞപ്പോള്‍ നിഷ്കളങ്കനായ ആ വിദ്യാര്‍ഥി ഇതാണ് പറഞ്ഞത്.... . . . *പൊന്ന് സാറന്‍മാരെ, എന്നെ ഇങ്ങനെ പുകഴ്ത്തരുത് ഞാന്‍ വരച്ചത് ശ്രീകൃഷ്ണന്‍ ഓടക്കുഴല്‍ വായിക്കുന്ന ചിത്രമാണ്*
പഴയിടം നമ്പൂതിരി അധ്വാനിയാണ് കഠിനാധ്വാനി🤩🤩
ബ്രാഹ്മണിക്കൽ ഹെജിമണി എന്ന് ഈ മനുഷ്യനെതിരെ പുലമ്പി ഇദ്ദേഹത്ത മനസികമായി വേദനിപ്പിച്ചത് നിങ്ങളുടെ ചാനൽ ആണ്
പഴയിടം 👏👏👏👏👏👍
❤ P. D. Namboodri Super
തിരുവനന്തപുര० പരിപ്പ്. നെയ്യ്. ചോറ്. അടുത്ത്. സാമ്പാർ ചോറ്. പിന്നെപായസങ്ങൾ. അതു. കഴിഞ്ഞ്. പുളിശ്ശേരി. മോര്. രസ० 🙏
ബോളി വിട്ടു 😂
@@saniltvm5491 അതെ🙏 പാൽപായസത്തോടൊപ്പ० അല്ലേ. ബോളി കിട്ടുന്നത്
അതാണ് ശരി ഓരോ ജില്ലയിലും ഓരോ രീതി
Brahmanickal hegemony akkiya 24
🌿
❤
അപ്പോ ഞങ്ങളെ ഒകെ ഇവിടെ ലുലുവിൽ ഇ നമ്പുതിരി സദ്യ എന്ന് പറയുന്നുണ്ടാലോ. അതോ നമ്പുതിരി കുമ്പിടി ആണോ 🤔
In Trivandrum Pazhayidom. there is taste in food. Really the sadya is not having any pazhayidom touch
Best wishes 🎉🎉
Aruninte hegemony 😅
🙏🙏🙏🙏🙏🌹
*ഓണക്കാലത്തെ ഓർമ്മകൾ*
ഓണത്തോടനുബന്ധിച്ചു യു.പി.സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഒരു ചിത്രകലാ മത്സരം നടത്തുകയുണ്ടായി. നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കുരുന്നുപ്രായത്തിന്റെ കഴിവ് തെളിയിക്കുന്ന ഒട്ടേറെ ചിത്രങ്ങള്‍ പിറവിയെടുത്തു. പക്ഷെ വിധികര്‍ത്താക്കളുടെ കണ്ണില്‍ പതിഞ്ഞത് ആ ഒരു പ്രത്യേക ചിത്രമായിരുന്നു. ഒരു ആദിവാസി ബാലന്‍ കരിമ്പ് കഴിക്കുന്ന ചിത്രം...
.
.
ഒട്ടേറെ ചര്‍ച്ചകള്‍ ഉണ്ടായി.........
പട്ടിണിമൂലം വേറൊന്നും കഴിക്കാന്‍ ഇല്ലാത്ത ആ നഷ്ട ബാല്യത്തെ ചിത്രീകരിച്ച വിദ്യാര്‍ഥിക്ക് പ്രശംസകള്‍ ഏറെ ആയിരുന്നു.
കുറെ നല്ല ചിത്രങ്ങളെ പിന്നിലാക്കി ആ ചിത്രം തന്നെ ഒന്നാം സ്ഥാനത്തിന് അര്‍ഹത നേടി.
.
.
സമ്മാനദാന ചടങ്ങില്‍ പ്രസംഗിച്ചവരും കുട്ടിയുടെ വീക്ഷണത്തെ ആവോളം പ്രശംസിച്ചു. അവസാനം ആ ചിത്രം വരയ്ക്കാനുള്ള സാഹചര്യം വ്യകതമാക്കാന്‍ പറഞ്ഞപ്പോള്‍ നിഷ്കളങ്കനായ ആ വിദ്യാര്‍ഥി ഇതാണ് പറഞ്ഞത്....
.
.
.
*പൊന്ന് സാറന്‍മാരെ, എന്നെ ഇങ്ങനെ പുകഴ്ത്തരുത് ഞാന്‍ വരച്ചത് ശ്രീകൃഷ്ണന്‍ ഓടക്കുഴല്‍ വായിക്കുന്ന ചിത്രമാണ്*
😅
😂I 😂
lulu 😢😢
திரு ஓணம் வாழ்த்துகள்....
When visiting food processing facilities, the reporters must wear head coberings.
Ettumanoor evarku oru outlet undu temple aduth.. eniku athra Ruchi feel cheyyithillattoo seriously.. ghee roast onnum set alla..
. ayooo...eth 24 jihade chanel thane anooo😂😂😂..
മൊട്ടയെ വിളിച്ചു ഓസ്സിന് ഒരു സദ്യ കൊടുത്തു കൂടായിരുന്നോ 😂
Thalayil caver idada kope
Pode