'സമാധി പൊളിക്കാൻ വന്ന അന്ന് മുതൽ എന്റെ അമ്മ ആഹാരം കഴിച്ചിട്ടില്ല...'

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 230

  • @naseema-bj7vt
    @naseema-bj7vt 13 дней назад +145

    പുള്ളിക്ക് ടെൻഷൻ ഉണ്ട്‌ സത്യം പുറത്തു വരുന്നതിൽ 😮

  • @jaseemct751
    @jaseemct751 13 дней назад +224

    കേസ് കൊടുത്തത് ഹിന്ദു ആയ ഒരു സഹോദരൻ. പക്ഷെ കുറ്റം മുസ്ലിമിനും 😂. ലേശം ഉളുപ്പുണ്ടോ

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 13 дней назад +144

    അപ്പൊ കൂട്ട സമാധിയാകും എന്ന് പറഞ്ഞു കോടതിയെ പേടിപ്പിക്ക് 😜

    • @PoochaSaar
      @PoochaSaar 13 дней назад

      ബുധൻറെ സമാധി കേട്ടിട്ടില്ലേ... ജയന്റെ സമാധി കേട്ടിട്ടില്ലേ..ചട്ടമ്പി സമാധി കേട്ടിട്ടില്ലേ...

    • @shabeebmp
      @shabeebmp 13 дней назад

      🤣🤣🤣

    • @dilshadali007
      @dilshadali007 13 дней назад +2

      ​@@PoochaSaarappo maricha vekthi budhanano...

    • @Rinshad9539
      @Rinshad9539 13 дней назад

      😂​@@dilshadali007

    • @nibiya8090
      @nibiya8090 12 дней назад

      ​@@PoochaSaarബുധൻ അല്ല വ്യാഴം . ബുദ്ധൻ എന്നാണ് ശരി പൂച്ച സാറേ🤭🤭🤭

  • @Has-bi
    @Has-bi 13 дней назад +77

    രണ്ട് ദിവസം മുൻപ് കണ്ട ആളേ അല്ല.. നല്ല ഭയമുണ്ട്.. എന്തായാലും സത്യം പുറത്ത് വരട്ടെ.. 👍

  • @yousufksd2097
    @yousufksd2097 13 дней назад +87

    ഹിന്ദു ഐക്യ വേദിയോട് ചോദിച്ചിട്ടാണോ ഇയാൾ അച്ഛനെ സമാധി ആക്കിയത്

    • @shahinabeevis5779
      @shahinabeevis5779 13 дней назад

      ഹിന്ദു ഐക്യ വേദി യുടെ ഏതെങ്കിലും നേതാക്കൾ മരണം സാക്ഷ്യം നിൽക്കുമോ

  • @sujitha_10
    @sujitha_10 13 дней назад +79

    കണ്ണില്‍കട്ട ഭയം,മുഖത്ത്😊😊😊

  • @RameshKumar-th8oy
    @RameshKumar-th8oy 13 дней назад +56

    ജാങ്കോ.. ഞങ്ങൾ പെട്ടു..😂

  • @achukannan418
    @achukannan418 13 дней назад +56

    പാവം മനുഷ്യൻ കഞ്ഞിയും കുടിച്ചു സമാദാനമായി ഒന്നിരിക്കട്ടെ എന്നും പറഞ്ഞു പോയതാ 😢

  • @newsify24Live
    @newsify24Live 13 дней назад +79

    കേരള കാത്തിരിക്കുന്ന Unboxing 🔥

  • @LeeLee-to8sn
    @LeeLee-to8sn 13 дней назад +50

    അതു തുറക്കാൻ സമ്മതിച്ചാൽ തീരുന്ന പ്രസ്‌നമേയുള്ളൂ...

    • @mustafathadathil2196
      @mustafathadathil2196 13 дней назад +1

      അപ്പൊ ബാക്കി ഉള്ള 2 മക്കൾ സമാതി ആകും

  • @thahirRRR
    @thahirRRR 13 дней назад +62

    സമാധി ആയതോടുകൂടി ഉള്ള സമാധാനവും പോയി😵😵

  • @sadiquecvkpasha6682
    @sadiquecvkpasha6682 13 дней назад +13

    അവർ നല്ല ഉഷാറിലാണല്ലോ വാനിൽ കയറി പോയത്
    Best family

  • @safanaJubin
    @safanaJubin 13 дней назад +36

    സെന്റിമെന്റൽ മൂവ്മെന്റ് 🙄🙄വർഗീയത ഏറ്റില്ല 😂😂

    • @fredjithkurishinkal5067
      @fredjithkurishinkal5067 13 дней назад +1

      അതെ 😂😂ന്തൊരു നിഷ്കു അവൻ ഇപ്പോ

  • @ArunArun-ps6je
    @ArunArun-ps6je 13 дней назад +56

    ഐക്യ വേദി കണ്ടം വഴി odi 😂😂😂😂

  • @mygarden9861
    @mygarden9861 13 дней назад +31

    ആ അമ്മയെ കാണുമ്പോൾ ഒരു വിട്ടുവീഴ്ചയ്ക്ക് സമ്മതിക്കുന്ന സ്ത്രീ ആണെന്ന് തോന്നുന്നില്ല.

  • @ShaluSaiju-n5f
    @ShaluSaiju-n5f 13 дней назад +14

    ഇതു അന്ന് തന്നെ പൊളിച്ചാരുന്നേൽ ചിലപ്പോ ജീവനോടെ രക്ഷിക്കരുന്നില്ലേ.... ഇതിപ്പോ മരിക്കാൻ time കൊടുക്കുന്ന പോലെ... ഒരു കമ്പിപാര എടുത്തു അതങ്ങു കുത്തി പൊളിക്കാൻ ഒരു tendency....

  • @SAMEERAV-e7i
    @SAMEERAV-e7i 13 дней назад +21

    നീ പറഞ്ഞത് പോലെ വെച്ച് നോക്കിയാൽ ചിലപ്പോൾ ആളുണ്ടെന്ന് മനസ്സിലാകും പക്ഷേ നീ കൊന്നതാണോ എന്ന് മനസ്സിലായില്ല 😂

  • @ARSTraveler
    @ARSTraveler 13 дней назад +10

    ചുളുവിൽ ഒരു സമാധി കൂടി ഒപ്പിക്കാനുള്ള ശ്രമമാണ്, collector, പോലീസ് ഉടോഗസ്ഥർ അടങ്ങിയ ഒരു സംവിധാനം സർക്കർ order മായി വന്നിട്ട് മൂന്നു പേര് വിലങ്ങു തടിയായി നിന്നപ്പോൾ ഔദ്യോഗിക കൃത്യം നടപ്പാക്കകത്തെ തിരിച്ചു പോകേണ്ടി വന്ന് എന്ന് പറയുമ്പോൾ ഗതികേടാണ്..

  • @sujitha_10
    @sujitha_10 13 дней назад +40

    ഉരുളണ്ട,മോശേ,,മണ്ണ്പറ്റും
    ഐകൃവേദി,കൈവിട്ടുമോനേ😂😂😂😂

    • @ArunArun-ps6je
      @ArunArun-ps6je 13 дней назад +6

      വേദി കണ്ടം വഴി ഓടി 😂😂😂😂

    • @safwansafu880
      @safwansafu880 13 дней назад

      😂 hindu aykyavedi enthinum koottunilkum ithippo comedy aavumennu kand valinju 😂😂

  • @underun3124
    @underun3124 13 дней назад +6

    മരിച്ചിട്ടു ഇത്രയും സങ്കടം വന്നില്ലേ

  • @nothingto12345
    @nothingto12345 13 дней назад +38

    ഹിന്ദു ഐക്യ വേദി പറഞ്ഞിട്ടാണോ അവർ ഹോസ്പിറ്റൽ ൽ പോയി കിടക്കുന്നെ 😂

  • @jessyk9086
    @jessyk9086 13 дней назад +3

    അമ്മക്ക് ആധിയായി എല്ലാവരും അകത്താകും എന്നോർത്ത് ഫുഡ്‌ കഴിക്കാൻ പറ്റുന്നില്ല

  • @muhammedsherif3478
    @muhammedsherif3478 13 дней назад +17

    വേഗം തുറന്നാൽ ചിലപ്പോൾ ജീവനോടെ കിട്ടിയ കാo

  • @jed1693
    @jed1693 13 дней назад +2

    പാവം വയസ്സായ അച്ഛൻ എനിക്ക് സമാധാനം വേണമെന്ന് പറഞ്ഞത് ഇവർ സമാധിയാവണമെന്ന്തെറ്റിദ്ധരിച്ചു 😂

  • @VidhuKrishan
    @VidhuKrishan 13 дней назад +7

    അദ്ദേഹം എങ്ങനാ മരിച്ചത് എന്ന് ആങ്കർ ചോദിക്കുമ്പോൾ മുഖത്ത് ഉണ്ടായ പേടി നോട്ട് 😮😮😮😮

  • @anwarvlog669
    @anwarvlog669 13 дней назад +18

    കയികരുത് 😂 എല്ലാ കൂടെ സമാധി അവാലോ 😂😂😂

  • @shilpachippu7113
    @shilpachippu7113 13 дней назад +22

    രണ്ട് ദിവസം മുന്നേ ഉള്ള ആ ഉശിരൊക്കെ പോയിലോ 😂

  • @sreealwaystrue
    @sreealwaystrue 13 дней назад +1

    വിവരം ഇല്ലാത്ത കുടുംബം 🙏.

  • @Subi32
    @Subi32 13 дней назад +1

    നിയമം ഇതിന് കൂട്ടുനിന്നാൽ ഇനിയും ഒരുപാട് സമാധി ഉയരും.

  • @abdulgafoor5831
    @abdulgafoor5831 13 дней назад +2

    നല്ല ശബ്ദം...😂

  • @naseema-bj7vt
    @naseema-bj7vt 13 дней назад +16

    അമ്മയെ എന്ന് സമാധി ആക്കുമോ എന്തോ 🤪

  • @VivaChad-ci8dl
    @VivaChad-ci8dl 13 дней назад +4

    നിങ്ങള് പൊളിക്ക് മച്ചാനെ🤘

  • @dhanalekshmipraveen9596
    @dhanalekshmipraveen9596 13 дней назад +3

    എല്ലാവര്ക്കും നല്ല ടെൻഷൻ ഉണ്ട്... അമ്മയും മരുമോളും ഹോസ്പിറ്റലിൽ മക്കൾക്ക് വല്ലാത്ത ടെൻഷൻ... ദുരൂഹത എന്തോ ഉണ്ട്..

  • @radhakrishnanezhavattom4959
    @radhakrishnanezhavattom4959 13 дней назад +5

    കോടതി വിധി ക്കു മുകളിൽ മത സഘടനകൾ എന്ത് വിധി പറയാൻ?

  • @muhammadfasilponnandiyil2968
    @muhammadfasilponnandiyil2968 13 дней назад +1

    ഹൈകോടതി തള്ളി എന്ന് അറിഞ്ഞപ്പോൾ അവൻ ഭയക്കുന്നു.

  • @rasiyamajeed856
    @rasiyamajeed856 13 дней назад +6

    ദയവു ചെയ്തു മുസ്ലിം സമൂഹം ആ, വഴിക്ക് പോകരുത്

  • @FreedomFighter007
    @FreedomFighter007 12 дней назад

    ആശ്രമം....😂😂😂

  • @mayurammayilpeeli6299
    @mayurammayilpeeli6299 13 дней назад +5

    ഹിന്ദു ഐക്യവേദി ഒന്നും ഇതിനു കൂട്ടുനിൽക്കില്ല

  • @shahinabeevis5779
    @shahinabeevis5779 13 дней назад +1

    മരണ സർട്ടിഫിക്കറ്റ് കോടതി ചോദിച്ചു
    അതിൽ മരണ കാരണം സമാധി എന്ന് എഴുതി തന്നാൽ മതി
    പ്രശ്നം തീരും 😅

  • @Jamsheenarasheed9567
    @Jamsheenarasheed9567 13 дней назад +10

    ദം വേഗം പൊട്ടിക്കൂ 😂😂

  • @SufiyanAzeez-x5q
    @SufiyanAzeez-x5q 13 дней назад +1

    അകത്താകുമെന്ന് പേടിയുണ്ടല്ലേ അമ്മാമക്ക്

  • @omanaa145
    @omanaa145 13 дней назад +2

    ഈ നൂറ്റാണ്ടിലും സമാധി 😂😂😂😂ചിരിച്ചു ഞാൻ ചാവുമല്ലോ

  • @bushrasalim2402
    @bushrasalim2402 13 дней назад +1

    സമധാനമായിട്ടു അച്ഛനെ സമാധിയാക്കി

  • @B4bestintheworld
    @B4bestintheworld 13 дней назад +1

    മെഡിക്കൽ കോളേജിൽ നിന്ന് ഗ്ളൂക്കോസ് കയറ്റും ഡോക്ടർ. അത് പേടിക്കണ്ട.

  • @sreedevir9211
    @sreedevir9211 13 дней назад +2

    Very good planning

  • @Vbindhu-s6v
    @Vbindhu-s6v 13 дней назад +6

    ഒന്നും ചെയ്യാൻ വയ്യാത്ത അവസ്ഥ.....

  • @MoiduPM-y4z
    @MoiduPM-y4z 13 дней назад +11

    ആൾ അൽപ്പം വേജാറിയാ

  • @firdausekp6724
    @firdausekp6724 13 дней назад +6

    നല്ലതാ ......ഗൊതംബ് ഉണ്ട കഴിച്ചു ശീലിച്ചോ 😅

  • @jomon3609
    @jomon3609 13 дней назад +5

    ജയിലിൽ പോകാൻ മാനസികമായി തയാറായിക്കോ. അല്ലെങ്കിൽ നാട് വിട്ടോ

  • @VasumathyG
    @VasumathyG 13 дней назад +1

    ആകെ മാനസികമായി തകർന്ന പോലെയാണ് സനന്ദൻ സംസാരിക്കുന്നത്..... എല്ലാം ശരിയാവട്ടെ.... പോലീസ് ഒരു ശ്രദ്ധ വേണേ വീട്ടുകാരിൽ... നല്ലതായി തീരട്ടെ... 🙏🙏

  • @anoopassis3547
    @anoopassis3547 13 дней назад +4

    പേടിച്ചിട്ടായിരിക്കും

  • @IndiraNarayanan-x6x
    @IndiraNarayanan-x6x 13 дней назад +4

    എന്തോ നിന്റെ സംസാരത്തിൽ പന്തികേട് ഉണ്ടല്ലോ

  • @aneeskkt3512
    @aneeskkt3512 13 дней назад +2

    Where is ശശികല മോൾ

  • @eyemanvlog8927
    @eyemanvlog8927 13 дней назад

    അമ്മയെ അങ്ങോട്ട്‌ സമാധി ആകിയല്ലോ മോനേ...

  • @bushrathachan7116
    @bushrathachan7116 13 дней назад +3

    Pedichittakum kazhikkathath.kolapaathakathinn utharam parayande

  • @SemeerSeleena
    @SemeerSeleena 13 дней назад +3

    അമ്മയെ. സമാദിയക്കട. അപ്പോൾ. ഫുഡ്‌. വേണ്ട. എങ്ങിനയുണ്ട്. ഐഡിയ
    ശശി. കല. കാണ്മാനില്ല.

  • @RabiyaNasar-hs7lz
    @RabiyaNasar-hs7lz 13 дней назад +1

    ഇപൊട്ടൻ കോടതിയെ മാനിക്കു ന്നില്ല - ഇവന് ഇന്ദു ഐക്യവേതി. കോടതിയെക്കാളും വലുതാണെന്നിന്റെ ഹിന്ദു ഐക്യവേ തി

  • @DiyanDiyu-v5c
    @DiyanDiyu-v5c 13 дней назад

    Sherikkum Ee samaadhi ennal enthan

  • @dreemhomechanele6056
    @dreemhomechanele6056 13 дней назад

    ആചാരം. സംരക്ഷിക്കണം😅 എന്ത് പറഞ്ഞാലും ഈ ഉത്തരം 'പ റ ഞാൽ മതി.😅

  • @RameshSreevaraham
    @RameshSreevaraham 13 дней назад

    അമ്മ സ്കൂട്ടായാതാണെടാ മന്ദബുദ്ധി

  • @nishaKg-rt2we
    @nishaKg-rt2we 13 дней назад

    ഈശ്വരാ ഇനി അവരും സമാധി ആവുമോ

  • @FreedomFighter007
    @FreedomFighter007 12 дней назад

    😂😂

  • @underworld2770
    @underworld2770 13 дней назад

    ഈ നാടകം ഇനിയും അവസാനിച്ചില്ലെ....

  • @abhinandhjohnson6147
    @abhinandhjohnson6147 13 дней назад

    Eni athmahuthi bheeshani arikkum nale👍😁

  • @SharafuP-w7n
    @SharafuP-w7n 13 дней назад

    തുറന്നു പരിശോധിച്ചാൽ മക്കൾ എന്തായാലും കൊടുങ്ങും

  • @nishaKg-rt2we
    @nishaKg-rt2we 13 дней назад

    നല്ല ടെൻഷൻ ഉണ്ട് അയാളുടെ മുഖത്ത്

  • @SharafuP-w7n
    @SharafuP-w7n 13 дней назад

    എന്നാൽ കോടതിയുടെ ആവശ്യമില്ലല്ലോ എല്ലാം ഹിന്ദു ഐക്യവേദി തീരുമാനിക്കുമല്ലോ

  • @maharoofp1
    @maharoofp1 13 дней назад +1

    ആ ഭക്ഷണം ഒക്കെ ഇനി ജയിൽ നിന്ന് കഴിച്ചോട്ടെ.....

  • @afnazaliyambath
    @afnazaliyambath 13 дней назад

    No more sentiment…truth must be revealed….

  • @SudheeshUnni-m9s
    @SudheeshUnni-m9s 13 дней назад

    അയ്യോടാ 😂😂😂😂

  • @kunhimohammad
    @kunhimohammad 13 дней назад +1

    ഉണ്ട തിന്നാൻ റെഡിയായി നിൽക്കൂ😂

  • @shamsudheenkalathil7002
    @shamsudheenkalathil7002 13 дней назад

    അമ്മ പാവം

  • @shamsudheenkalathil7002
    @shamsudheenkalathil7002 13 дней назад

    സ്കാൻ ചെയ്താൽ ആളുണ്ടോ എന്ന് ചിലപ്പോൾ മനസിലാവും. DNA ,പിന്നെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ കിട്ടില്ല മകനേ.

  • @sulaikhatharayil447
    @sulaikhatharayil447 13 дней назад

    നിൻ്റെ..ഒരു..സമതി...വേർഒന്നുമല്ല..ഭയമാണ്

  • @Ayalayal786
    @Ayalayal786 13 дней назад

    ഞങ്ങൾക്ക് വിഷക്കും 😅😂

  • @SuneeraMustafa
    @SuneeraMustafa 13 дней назад +1

    0:34 bhayam koodi varunnu aadhyam kanda sananthan allallo eth

  • @FreedomFighter007
    @FreedomFighter007 12 дней назад

    ഹിന്ദു ഐക്യവേദി ഓടി😂😂😂

  • @jamaludeenpp2889
    @jamaludeenpp2889 13 дней назад +2

    ബ്ർഗീയ ബദാം

  • @prasadm3890
    @prasadm3890 13 дней назад +1

    Polikkanam sathyam ariyanam.

  • @AnsiyaNaseeb
    @AnsiyaNaseeb 13 дней назад

    Janam tv frist time 😂

  • @SomanSoman-t2f
    @SomanSoman-t2f 13 дней назад

    എനിക്ക് തോന്നുന്നത് ഇവർ ഫാമിലി മുഴുവനും സൈക്കോകൾ ആണന്നാണ്😂😂😂😂

  • @Arshadlikes
    @Arshadlikes 13 дней назад +5

    ഇവൻ ഇപ്പഴേ വിറക്കുന്നുണ്ട്

  • @hayy1900
    @hayy1900 13 дней назад

    അച്ഛനെ യും അമ്മയെ യും ഒരു പോലെ വേണം നോക്കാൻ അച്ഛൻ എന്താ ഇവർക്കു വേസ്റ്റ് ആണോ

  • @IndiraNarayanan-x6x
    @IndiraNarayanan-x6x 13 дней назад

    ഇനി അടുത്ത നമ്പർ ആഹാരം കഴിച്ചിട്ടില്ലെങ്കിൽ ആശുപത്രിയിൽ കൊണ്ടുപോയി ഗ്ലൂക്കോസ് കേറ്റും നിനക്കെന്താണ് ഇത്ര ഭയം അത് ചോദിക്കട്ടെ

  • @saajithkm8322
    @saajithkm8322 13 дней назад +1

    Jai samadhi...

  • @NajeemKM-lp1xe
    @NajeemKM-lp1xe 13 дней назад

    തല്ലി കൊന്നപോൾ ആലോചിക്ക ണ മായിരുന്നു

  • @rmvds1710
    @rmvds1710 13 дней назад

    He barely blinking and no eye contact

  • @Njanpavam634
    @Njanpavam634 13 дней назад

    സമാധാന പരം എന്ന് പറയുന്നുണ്ടല്ലോ, പക്ഷെ ഹിന്ദു സഹോദരങ്ങൾ പോലും സംശയം ( മറ്റു പല vedioslum) പറയുന്നിടത്ത് എന്തു സമാധാനം😢

  • @parabellum8273
    @parabellum8273 13 дней назад

    നന്നായിട്ട് കഴിച്ചോ 🤣

  • @AboobackerSidhick-i4k
    @AboobackerSidhick-i4k 13 дней назад

    കൊല പാതകം,, 100%

  • @mustafathadathil2196
    @mustafathadathil2196 13 дней назад

    ആഹാരം കഴിക്കാൻ വിശപ്പൂ കാണില്ല അതാകും

  • @rightway1006
    @rightway1006 13 дней назад +1

    സാരമില്ല iv ഇടുമ്പോൾ ശരിയാകും.

  • @Muhabhath
    @Muhabhath 13 дней назад +1

    Ellavarum. Bhakshanam. Kazhikkathe. Samadiyakatte

  • @aadarshgs.prabhath9155
    @aadarshgs.prabhath9155 13 дней назад +1

    Unboxing vegam kanumoo 😂😂😂😂😂 gopan 🔥 Unboxing gopan

  • @sujitha_10
    @sujitha_10 13 дней назад +2

    അയ്യോ

  • @minimols1367
    @minimols1367 13 дней назад

    Tired

  • @alien_oid
    @alien_oid 13 дней назад

    ഞങ്ങൾ ആസ്വസ്ഥരാണ്

  • @shamimpk7451
    @shamimpk7451 13 дней назад

    ഇനി ഗോതാമ്പ് ഉണ്ടാ

  • @anwaredakkara7809
    @anwaredakkara7809 13 дней назад

    ജയിലിൽ പോയാൽ 3നേരം food കിട്ടും

  • @SameerSaleem-ll2cg
    @SameerSaleem-ll2cg 13 дней назад +2

    അമ്മയ്ക് മകനും ഗോതമ്പ് വെച്ച് ഉള്ള ഭക്ഷണം കിട്ടും ഒരുത്തൻ അച്ഛനെകുഴിമന്തി കുഴിയിൽ അടിച്ചു കേറ്റി വെച്ച് അയാളുടെ ജീവൻ പോകുന്നത്. കണ്ട് വർണ്ണിയ്ക്കുന്നു.