ഗോപൻ സ്വാമിയുടെ വീട്ടിൽ സബ് കളക്ടർ എത്തി, സ്ലാബ് തുറക്കൽ നടപടികളിലേക്ക് | Neyyatinkara Samadhi Case

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 818

  • @Sana4455-I9n
    @Sana4455-I9n Час назад +568

    കൊച്ചു പയ്യനാണ്... അച്ഛന്റെ പ്രായമുള്ളവരാണ് സല്യൂട്ട് അടിക്കുന്നത്... ഇതാണ് വിദ്യാഭ്യാസത്തിന്റെ ഗുണം ❤..

    • @AadhisPhotoland
      @AadhisPhotoland 51 минуту назад +8

      joliyude bagamayi salary kittan vendi salute adikunnathum ullil ninn respect kond nettam onnum ellathe adikunnathum tammil antharam und

    • @MrMbalachandran
      @MrMbalachandran 17 минут назад

      ഇതാണ് ചാതുർവർണ്യത്തിലും

    • @Zaarahhhh
      @Zaarahhhh 5 минут назад

      ന്റെ നാട്ടുകാരൻ 🙌🎉

  • @Kasim-q6k
    @Kasim-q6k 2 часа назад +885

    നമ്മൾ പോലും ഉറക്കത്തീന്ന് എണീറ്റില്ല കളക്ടർ കുളിച്ചു ഡ്രസ്സും തേച്ചു ചായയും കുടിച് അവിടെ വരെ എത്തി 😂😂😂😂😂

    • @Seena-rn7td
      @Seena-rn7td 2 часа назад +37

      Kandu padikku kutteeeee😂😂😂😂😂😂😂

    • @nibusdairy8266
      @nibusdairy8266 Час назад +19

      ഉറക്കതീന്ന് ഉണരാത്ത സ്വഭാവം മാറ്റണം 😅😅

    • @autoempire7972
      @autoempire7972 Час назад +5

      Oon aalu poliyalle

    • @SafahNoufal
      @SafahNoufal Час назад

      Angane ayathondaaa ingane avide vann nilkkanum pattiyath

    • @Do_Land_Trump
      @Do_Land_Trump Час назад

      avanokke urakkam kalanj padichath kond collector aayi, nee ingane fonil kuthi irikkum

  • @Smitha-p7b
    @Smitha-p7b 2 часа назад +548

    ഈ സമാധി നടത്തി കളക്ടർ നെ കാണാൻ വഴി ഒരുക്കി തന്ന ആ വീട്ട്ടുകാർക് എന്റെ പേരിലും മണവാളൻ arts and sports club ന്റെ പേരിലും ഒരിക്കൽ കൂടി നന്ദി അറിയിച്ചു കൊല്ലുന്നു ❤.. Thanku thanku

  • @naturekid1358
    @naturekid1358 3 часа назад +1767

    എടി കുഞ്ഞുങ്ങളെ എഴുന്നേക്ക്... ദേ കളക്ടർ ഇച്ചായൻ വന്നു....❤

    • @Ami-m9w
      @Ami-m9w 3 часа назад +12

      😅😅

    • @thasleemaaji6939
      @thasleemaaji6939 3 часа назад +9

      😅😅

    • @sijibijuaradhana
      @sijibijuaradhana 3 часа назад +14

      🤣🤣🤣

    • @Anootha1528
      @Anootha1528 3 часа назад +57

      വന്നോ, ഇത്രേം നേരെത്തെയോ 🏃🏼‍♀️🏃🏼‍♀️🏃🏼‍♀️🏃🏼‍♀️🏃🏼‍♀️

    • @inshainuworld5700
      @inshainuworld5700 3 часа назад +5

      😂

  • @Shahaz1
    @Shahaz1 2 часа назад +503

    അങ്ങനെ കളക്ടർ അങ്ങ് കേറി ഫേമസ് ആയി. ഫുൾ fans ആണല്ലോ

    • @dreamboy123-m6f
      @dreamboy123-m6f 2 часа назад +1

      😂😂😂

    • @Fathimacool12345
      @Fathimacool12345 52 минуты назад +2

      ഓരോരുത്തർക്കും അതിന്റെതായ ഒരു സമയം ഉണ്ടാവും 😀

    • @binu.c1843
      @binu.c1843 44 минуты назад +11

      വളരെ കഷ്ടപെട്ട് പഠിച്ചാണ് ഈ നിലയിൽ എത്തിയത് കണ്ണൂർ പാടിയോട്ട് ചാൽ സ്വദേശിയാണ്, ദിവസവും 6 Km,നടന്നു ആണ് , ബസിൽ കയറി സ്കൂളിൽ പോയിരുന്നത് അയൽക്കാരനാണ്

    • @RoshTok
      @RoshTok 27 минут назад

      ❤​@@binu.c1843

  • @JasminHakkeem-r5u
    @JasminHakkeem-r5u 3 часа назад +906

    എന്റെ അഭിപ്രായത്തിൽ സമാധി പൊളിക്കുന്നതുവരെ കളക്ടർ ഇതിനെപറ്റി ഒരുമണിക്കൂർ സംസാരിക്കട്ടെ 😁😁

  • @Oneanonlydirection
    @Oneanonlydirection 3 часа назад +482

    കലക്ടറുടെ സാന്നിദ്യം അവിടെ ഉറപ്പായും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു 😌😌💃

  • @kt7kt746
    @kt7kt746 2 часа назад +372

    കമന്റ്‌ ബോക്സിൽ വർഗീയതയും വിദ്വേഷവും ഇല്ലാത്തതിന് ഒരേ ഒരു കാരണം sub collector❤❤❤❤

  • @adhinabhayand2599
    @adhinabhayand2599 2 часа назад +475

    കേരള കര കാത്തിരുന്ന.. Unboxing... But.... കമന്റ് ബോക്സ്‌ മുഴുവൻ... കളക്ട്രേ കാണാൻ ഉള്ള തിരക്ക് 🤪🤪🤪🤪🤪😂😂😂

  • @Sabinavas444
    @Sabinavas444 3 часа назад +616

    കമെന്റ് ബോക്സ്‌ വിഷയത്തിൽ നിന്നും തെന്നി മാറരുത് 🤣

  • @Swareads
    @Swareads 2 часа назад +288

    എന്റെ അഭിപ്രായത്തില്‍ ഇത് കഴിഞ്ഞാലും collector ആഴ്‌ചയില്‍ ഒരിക്കല്‍ awareness പ്രോഗ്രാം നടത്തണം 🙂

  • @MrChethalan
    @MrChethalan 2 часа назад +223

    പെൺകുട്ടികളുടെ ശ്രദ്ധക്ക് : Arun Kumar sir പ്രത്യേക interview എടുക്കുന്നതായിരിക്കും. ആരാധകരെ ശാന്തരാകുവിൻ

    • @Sana4455-I9n
      @Sana4455-I9n Час назад +1

      അല്ലെങ്കിൽ അയാളുടെ മൊട്ടത്തല ഞങ്ങൾ അടിച്ചുപൊളിക്കും

    • @anuparu3292
      @anuparu3292 30 минут назад +2

      അരുൺ sir iii അടിക്കുറിപ്പ് വായിച്ച് എത്രയും പെട്ടന്ന് oru നടപടി എടുക്കും എന്ന് ഞാനും പ്രതീക്ഷിക്കുന്നു 🫣

    • @AncyNajim
      @AncyNajim 6 минут назад

      Saregamapa Arjun ന്റെ relative ano കളക്ടർ. അതുപോലെ ഉണ്ട്

  • @Aishahaadhi
    @Aishahaadhi 3 часа назад +643

    Unboxing കാണാൻ വന്നു കമന്റ്‌ ബോക്സ്‌ നോക്കി ചിരിക്കുന്ന ഞാൻ 😂

  • @Smitha-p7b
    @Smitha-p7b 2 часа назад +423

    യേയ്✨️... കളക്ടർ വന്നേ ❤.. എത്ര നേരമായി വെയ്റ്റിംഗ് ചെയ്യുന്നു 😍

  • @fathimanv8865
    @fathimanv8865 3 часа назад +429

    അവർ അവിടെ പൊളിക്കട്ടെ നിങ്ങൾ കളക്ടർനെ കാണിക്കു

  • @Traveling-tea
    @Traveling-tea 3 часа назад +305

    കലക്ടർ ഇത്ര ഫേമസ് ആയ ന്യൂസ് ❤.

  • @roshanthomas2293
    @roshanthomas2293 2 часа назад +341

    ഇതുപോലെ സുന്ദരനും സൂപ്പറുമായ ഒരു കളക്ടർ പത്തനംതിട്ടയിലും ഉണ്ടായിരുന്നു..നൂഹ് bro.

    • @myfriend3252
      @myfriend3252 Час назад +3

      ഇപ്പോൾ നിങ്ങൾ ടെ ഹീറോ എന്ത് ചെയ്യുന്നു😂

    • @shamsismahs7319
      @shamsismahs7319 Час назад +3

      Yes.. Kannur undernnu mir muhammad ❤️❤️ nde ponnooo

    • @NayyuAnsi
      @NayyuAnsi Час назад +4

      ​​@@shamsismahs7319mir muhammad vere level ayirunnu.look mathramalla,nalla person ayirunnu💔🥺

    • @shamsismahs7319
      @shamsismahs7319 Час назад

      @NayyuAnsi yea avare kandaanu ias moham enikokke vannadh😤 sramichu sramichu pinne maduthu😁..

    • @vj2590
      @vj2590 Час назад

      ഊഹ്... പൊളി

  • @ccmArabicteacher
    @ccmArabicteacher 3 часа назад +306

    കളക്ടറെ കാണിക്കണം എന്ന് പറയുന്നവർ ഇവിടെ ഒത്തു കൂടിയാലോ 😅

  • @latheeflathi3011
    @latheeflathi3011 Час назад +109

    റിപ്പോർട്ടർ ചാനലിന് വേണ്ടി വീടിൻ്റെ തൊട്ടടുത്ത കുറ്റികാട്ടിൽ നിന്ന് റിപ്പോർട്ടർ അരുൺ കുമാർ 😊

  • @shortreels2023
    @shortreels2023 2 часа назад +151

    ലെ കളക്ടർ :ആരാതകരെ ശാന്തരക്കുവിൻ 😂😂

  • @sirajelayi9040
    @sirajelayi9040 3 часа назад +96

    അതേ,സ്ലാബ് പൊളിക്കാൻ സഹകരിച്ച ഭാര്യ ക്കും,മക്കൾക്കും, മരുമോൾക്കും നാട്ടുകാർക്കും അഭിനന്ദനങ്ങൾ🎉🎉🎉🎉

  • @diyadaksha4030
    @diyadaksha4030 2 часа назад +112

    Collectore കാണണം പോണം ..എനിക്കത്രേയുള്ളു 🫣🤣💃🏻

    • @sayjen123
      @sayjen123 Час назад +1

      Gochu gally

    • @pharmalifemedicalcenter3061
      @pharmalifemedicalcenter3061 Час назад +1

      Athre ollu😀🥰

    • @shamnadnazimudeen5930
      @shamnadnazimudeen5930 Час назад +2

      പഠിക്കാൻ വിട്ട സമയത്തു പഠിച്ച മതിയായിരുന്നു...🙄 At least ഒര് കളക്ടർ ലെഉം ആകാമായിരുന്നു 😢

    • @vj2590
      @vj2590 57 минут назад

      ​@shamnadnazimudeen5930നിയൊക്കെ കളക്ടർ ആയാൽ ഒരു പൂച്ച എങ്കിലും തിരിഞ്ഞ് നോക്കുമോ 👽...

    • @Kritik_raj
      @Kritik_raj 40 минут назад

      ​@shamnadnazimudeen5930eni time undaolo age ethra ayi

  • @sifanathshifu-uh6gf
    @sifanathshifu-uh6gf 2 часа назад +51

    കമെന്റ് ബോക്സ്‌ കാണുമ്പോൾ ഒരു ബഹുമാനം തോന്നുന്നു. 😂😂ഈ കേസ് കളക്ടർ കൊണ്ടുപോയി 😂

  • @Mr_John_Wick.
    @Mr_John_Wick. 3 часа назад +589

    ഇനി പിടക്കോഴികളുടെ വരവാണ്... 😂

    • @poojachandran7914
      @poojachandran7914 3 часа назад +22

      Vannu kazhinji❤

    • @balus3051
      @balus3051 3 часа назад

      @@poojachandran7914enne poreeee Njan freee aaanu single aanu

    • @Mr_John_Wick.
      @Mr_John_Wick. 3 часа назад +16

      @@poojachandran7914 നേരത്തെ എണീറ്റല്ലോ 🤭😂

    • @vineethpv7785
      @vineethpv7785 3 часа назад +1

      😂😂

    • @Roshan54446
      @Roshan54446 3 часа назад +1

      😅😅😅😅

  • @Itssshzaaah
    @Itssshzaaah 2 часа назад +108

    പൊളിക്കെ പൊളിക്കാതിരിക്കെ എന്ത് വേണേലും ചെയ്യ്... ഇങ്ങൾ കളക്ടർനെ കാണിക്ക് 🤌🏻

  • @vrinda.g.nandakumar3768
    @vrinda.g.nandakumar3768 2 часа назад +173

    കല്ലറ തുറന്നു മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നത് വരെ കളക്ടർ ഒരു 4 മണിക്കൂർ നിർത്താതെ സംസാരിക്കുന്നതല്ലേ നല്ലത് 😌

  • @Sin30bycos30
    @Sin30bycos30 2 часа назад +163

    Haiii ന്റെ കളക്ടർ സർ നടന്ന് പോകുന്നത് കാണാൻ എന്ത് രസാണ് 😌👍

    • @Hisahinu
      @Hisahinu Час назад +3

      അയ്യേ

    • @utharath9498
      @utharath9498 Час назад +2

      Kashtam

    • @vj2590
      @vj2590 58 минут назад

      എടോ കളക്ടർ തിരിഞ്ഞ് നടക്കുമ്പോ താൻ അയാളുടെ എത് ഭാഗമാ കണ്ടെ,ഇങ്ങനെ രസം തോന്നിക്കാൻ? 🤔

    • @varietyvibesworldvlog1535
      @varietyvibesworldvlog1535 26 минут назад

      😂😂

  • @sijinsijin5166
    @sijinsijin5166 3 часа назад +210

    ജോപ്പൻ സാമി. കാരണം കലക്ടർ ചുന്ദരനെന്ന് ആങ്‌ അമേരിക്ക വരെ അറിഞ്ഞു

  • @appumullapilli7243
    @appumullapilli7243 3 часа назад +129

    ഗോപൻ സ്വാമിയും കുടുംബവും കാരണഭൂതരായി നാലാൾ അറിഞ്ഞ കളക്ടർ ബ്രോ❤😂

  • @Poetry_snaps
    @Poetry_snaps 2 часа назад +41

    വിശദവിവരങ്ങളുമായി കളക്ടർ ലൈവ് വരട്ടെ🌝

  • @NayyuAnsi
    @NayyuAnsi Час назад +31

    അവസാനം ഈ ഫാമിലിയും അവരുടെ സമാധിയും തന്നെ വേണ്ടി വന്നു,ഈ കൊച്ച് കേരളത്തിൽ ഇത്രയും പിടക്കോഴികൾ ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കാൻ.

    • @mrx1902
      @mrx1902 50 минут назад

      😂😂

    • @Chinnus78
      @Chinnus78 26 минут назад

      😂😂😂

  • @usunajuusu7882
    @usunajuusu7882 Час назад +88

    ഇത്രയും സുന്ദരനും സുമുഖനുമായ ഒരു കളക്ട്രെയാണ് നമ്മുടെ നമ്മുടെ ഈ നാടിനാവശ്യം 🥳🥳

  • @shijielizabeth
    @shijielizabeth 3 часа назад +169

    സൂപ്പർ കളക്ടർ ❤❤

  • @kochi7559
    @kochi7559 Час назад +15

    കളക്ടർ ചെക്കനെ കാണാൻ വെയ്റ്റിങ് ആയിരുന്നു 🥰💕❤
    ചെക്കൻ ചുന്ദരൻ 🥰🥰

  • @raihasfaihafarha7537
    @raihasfaihafarha7537 3 часа назад +138

    വന്നല്ലോ ചുള്ളൻ ❣️❣️

  • @anilkumarmohanan3545
    @anilkumarmohanan3545 3 часа назад +111

    കളക്ടർ ബ്രോ അടിപൊളി

  • @അജിനേഹ
    @അജിനേഹ 3 часа назад +216

    ഇനി പിടക്കോഴികൾ ന്യൂസ് ചാനലുകൾക്ക് മുന്നിൽ .😍😁.. സ്ലാബ് പൊളിച്ചാലും ഇല്ലേലും ....😏 കളക്ടറെ കാണിക്കണം സ്ക്രീനിൽ .... എന്ന് ചങ്കത്തി നെയ്യാറ്റിങ്കര രമണി...😜🤪ഇത് ചരിത്രം..😂😂🤪

  • @AiswaryaAiswarya-d2f
    @AiswaryaAiswarya-d2f 2 часа назад +34

    ഒരു ആൾ ചത്തിട്ടു കളക്ടർ സൗന്ദര്യം കാണാൻ നിക്കുന്ന kure ടീം.. പക്ഷെ എനിക്കും കാണാതിരിക്കാൻ വയ്യ ഞനും നോക്കും

  • @McBro-oq8sv
    @McBro-oq8sv 2 часа назад +56

    ഇത്ര രാവിലെ വന്നത് കോഴിക്കുഞ്ഞുങ്ങൾ അറിഞ്ഞില്ല എന്ന് തോനുന്നു 🤣

  • @Shaijuanrach
    @Shaijuanrach 3 часа назад +65

    എല്ലാം നല്ലതായ് തീരട്ടെ ആർക്കും ഒരു ദോഷമില്ലാത്ത വാർത്ത കേൾക്കാൻ ആഗ്രഹിക്കുന്നു

  • @funkyfacts2932
    @funkyfacts2932 2 часа назад +67

    നേരത്തെ അറിഞ്ഞിരുന്നേൽ അലാറം വച് എഴുന്നേറ്റു വന്നേനെ അല്ലേ😂😂

  • @Smitha-p7b
    @Smitha-p7b 2 часа назад +52

    എടൊ റിപ്പോർട്ടറേ..ആവശ്യമില്ലാത്ത കാര്യങ്ങൾ ചോദിക്കാതെ കളക്ടർ ന് ലൈൻ ഉണ്ടോന്നു ചോദിക്ക്... Pls 🙏

  • @fasalekfasal
    @fasalekfasal 3 часа назад +202

    കലക്ടറുടെ ലുക്ക്‌ പറഞ്ഞ് ഇനി unboxil നിന്ന് ശ്രദ്ധ തിരിക്കരുത്. 😂

  • @SuhailaSilu-l7h
    @SuhailaSilu-l7h Час назад +16

    കളക്ടർ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയാൽ നന്നായിരിക്കും..

  • @LujainaLatheef-o2h
    @LujainaLatheef-o2h Час назад +17

    സുന്ദരനായ സബ് കളക്ട്റും രസകരമായ കമന്റ്‌ ബോക്സും 😅😃

  • @tonyjohn7102
    @tonyjohn7102 3 часа назад +74

    ബാക്കി വീഡിയോസിന് 3k view, ഈ വീഡിയോക് ഇപ്പൊ തന്നെ 37k😂

  • @BECKHAM_09
    @BECKHAM_09 2 часа назад +20

    Dr, Arun നിങ്ങൾ ഇപ്പോഴും ആ കുടുബത്തെ സപ്പോർട്ട് ചെയ്യുകയാണ്, ഇ രണ്ടു വഞ്ചിയിൽ കാല് ഇട്ടു കളി നിർത്തു 🙏🏻🙏🏻🙏🏻ഇത്ര അനുകമ്പ അവരോടു വേണ്ട 👊🏻👊🏻👊🏻അവർ പറയുന്നത് കള്ളമാണെന്ന് മാപ്ര ക് അറിയില്ലെ 😭😭😭വർഗിയ മായി കൊണ്ടുപോകാൻ ശ്രമിക്കല്ലേ 😭😭😭

  • @dileeparyavartham3011
    @dileeparyavartham3011 3 часа назад +57

    ഇനി പിടക്കോഴികൾ കമന്റുബോക്സ്‌ ഭരിക്കും.

  • @chithrakala9783
    @chithrakala9783 2 часа назад +35

    കലക്ടർ നെ കാണണം പോകണം 💞💞💞

  • @TreesaPk
    @TreesaPk Час назад +9

    മിണ്ടാതിരിക്കൂ കലക്ടറെ കാണട്ടെ ❤❤❤

  • @sujavarghese3287
    @sujavarghese3287 2 часа назад +40

    സമാധി സ്വാമിക്കൊപ്പം വയറൽ ആയ മറ്റൊരു മുതൽ ... Sub കളക്ടർ ❤

  • @Naas286
    @Naas286 3 часа назад +38

    ഇനി പിടക്കോഴികളുടെ സമ്മേളനം 😌

  • @Sajid2255-S
    @Sajid2255-S 2 часа назад +15

    സമാധി പൊളിക്കുമ്പോൾ അതിനോട് ചേർന്ന് സബ് കളക്ടർ കിടക്കട്ടെ എന്നാണ് എന്റെ അഭിപ്രായം.. അതാവുമ്പോ എല്ലാവർക്കും കണ്ടോണ്ടിരിക്കാലോ

  • @Hasbulla_Mattaya
    @Hasbulla_Mattaya 2 часа назад +64

    കോഴിക്കൂടുകളിൽ ഉണ്ടായിരുന്ന കോഴികളെ കാണാനില്ല എന്ന പരാതി കേൾക്കുന്നു.. 🚶🏻‍♂️

    • @jancyjancy5567
      @jancyjancy5567 2 часа назад +1

      😂😂😂

    • @sunshinews-01
      @sunshinews-01 2 часа назад +3

      അതും പിടക്കൊഴികൾ 😅 പൂവൻ ഉണരും മുൻപ് ഉണർന്ന് കൂവിത്തുടങ്ങി, കലികാലം 😂

    • @ambilykuttanms6647
      @ambilykuttanms6647 Час назад

      😂😂😂

    • @chikkusworld9123
      @chikkusworld9123 Час назад

      😂😂

  • @sreejarajeev8886
    @sreejarajeev8886 Час назад +9

    എന്റെ ദൈവമേ ഗോപൻ സ്വാമിയുടെ ഒരു കാര്യവും അറിഞ്ഞിട്ടില്ല.... പിടക്കോഴികൾ കൂവൽ നിർത്തി കളക്ടർക്ക് പറയാനുള്ളത് കേൾക്കുക🤭🤭

  • @shahuz-et1zt
    @shahuz-et1zt 2 часа назад +45

    സമാധി unboxing ❌കളക്ടറെ കാണൽ ✅😁

  • @akhil738
    @akhil738 3 часа назад +117

    Collector is like college boy 😂

  • @GreeshmaVS-g6i
    @GreeshmaVS-g6i 3 часа назад +58

    ആഹാ വന്നാലോ...... 🥰🥰

  • @SalmaSalma-vs5nm
    @SalmaSalma-vs5nm 3 часа назад +107

    കളക്ടർ അടിപൊളി

  • @Moon__child9762
    @Moon__child9762 2 часа назад +27

    Waiting aayirunnn collectorkk vendiii🙈🙈🙈🙈🙈🙈❤️❤️❤️❤️

  • @maluramachandran7855
    @maluramachandran7855 2 часа назад +28

    കളക്ടർ ഒരു മണിക്കൂർ ഇതിനെ കുറിച് സംസാരിക്കണം 😍

  • @muhammadanasek69
    @muhammadanasek69 2 часа назад +14

    പ്രേക്ഷകർ വിഷയത്തിൽ നിന്ന് തെന്നി മാറുന്നു എന്നൊരു... 😂😂😍

  • @gopikagopika5464
    @gopikagopika5464 2 часа назад +30

    ഏട്ടായി വന്നു 😍😍😍.

  • @Miracle-i4y
    @Miracle-i4y 3 часа назад +26

    ഇന്നിനി നോമ്പെടുക്കാം സ്ലാബ് പൊളിച്ചില്ലെങ്കിലും കളക്ടറെ കാണാലോ 😜😜😜😜😜😜😜

  • @SeenaBismi
    @SeenaBismi 3 часа назад +55

    Ravile collecterine kanaan news kanunna njn😌

  • @Johncy-w3p
    @Johncy-w3p 2 часа назад +11

    ഗോപൻ സ്വാമിയെ കിട്ടിയാലും സബ് കളക്ടറുടെ പുറകെ ആയിരിക്കും എല്ലാരും 😄😄😄

  • @ThazRaz618
    @ThazRaz618 25 минут назад

    ഇനിയും ഇതുപോലെ ഒരുപാട് സ്ഥലത്ത് കളക്ടറെ കാണും എന്ന് പ്രതീക്ഷിക്കുന്നു 😌😍

  • @hipster9615
    @hipster9615 3 часа назад +17

    Most awaited unboxing 👀

  • @Walkwithammus
    @Walkwithammus 3 часа назад +22

    അവർ അവിടെ പൊളിക്കട്ടെ കളക്ടർക്ക് ഇതിനെ കുറിച്ച് പറയാനുള്ളത് ആണ് ഞങ്ങൾ viwers നു കേൾക്കേണ്ടത്...

  • @ShamseeraHakeem
    @ShamseeraHakeem 2 часа назад +23

    Angane sub collector famous aayi.. അന്ദേഹം ഇതൊക്കെ അറിയുന്നുണ്ടോ ആവൂ? 😂

  • @Name_is_KD
    @Name_is_KD Час назад +6

    നമ്മളെ ഒക്കെ ആരേലും സർ എന്ന് വിളിക്കണമെങ്കിൽ കസ്റ്റമർ കെയറിലേക്ക് വിളിക്കണം 😂😂

  • @brandande_chindakal9007
    @brandande_chindakal9007 3 часа назад +43

    Vannallo മുത്ത്

  • @mhmdshanvk
    @mhmdshanvk 2 часа назад +35

    Sub collector ആയപ്പോ തന്നെ ഇത്രയും fanso 😮

  • @kichutheworld
    @kichutheworld 2 часа назад +18

    Collecter Fans Ivide comon ❤

  • @SalamFaizy-uz8ni
    @SalamFaizy-uz8ni 25 минут назад +1

    കളക്ടർ സാറിനെ ജോലി യിൽ നിന്നും ശ്രദ്ധ തെറ്റി ക്കുന്നവർക്കെതിരെ കേസ് കൊടുക്കണം

  • @robinababu7117
    @robinababu7117 Час назад +2

    കളക്ടർ സാറിന് ബിഗ് സല്യൂട്ട്

  • @sijojose7284
    @sijojose7284 3 часа назад +18

    Subcollectorku kittia mileage manasilaki reporter Mr. Arun team..." Sub collector ethiyitund ellavarum varu" ennu vilikunna pole und

  • @umzidanumzidan5340
    @umzidanumzidan5340 56 минут назад +2

    കളക്ടർ ഇതിനെ കുറിച് oru 4മണിക്കൂർ സംസാരിക്കണം. അതല്ലേ അതിന്റെ ഒരു ശരി

  • @aswinprabhakumar5661
    @aswinprabhakumar5661 2 часа назад +28

    മക്കളെ ദേ കളക്ടർ ചേട്ടായി വന്നു😂

  • @aliaskar6508
    @aliaskar6508 Час назад +4

    ഒരു മരണ വിട്ടിൽ കളക്ടർ വരുന്നു പോവുന്നു, എന്തിന കുറെ കോഴികൾക്ക് മനസ്റ്റിൽ ലഡു പ്പെട്ടുന്നത്

  • @ജെറമിയ
    @ജെറമിയ 3 часа назад +41

    കേരളത്തിൽ ശരിക്കും ലുക്ക്‌ ഉള്ള വരെ ആരും കണ്ടിട്ടു ഇല്ല എന്നു ചുരുക്കം

    • @prasanthramesh4143
      @prasanthramesh4143 3 часа назад

      ഇത് പിന്നെ ലുക്ക്‌ അല്ലാതെ അണ്ടി ആണോ മൈരേ 😂

    • @Sin30bycos30
      @Sin30bycos30 2 часа назад +36

      ഈ ചേട്ടനെന്താ കുഴപ്പം ലുക്ക് ഉള്ളവർ ഉണ്ടാവും പക്ഷെ ആ ആൾക്കാരെല്ലാം കളക്ടർ ആയിട്ടുണ്ടോ
      സിവിൽ സർവീസ് എക്സാം എഴുതി 57 AIR റാങ്ക് വാങ്ങി ഇന്റർവ്യൂ കഴിഞ്ഞാണ് ഇവിടെ എത്തി നിക്കുന്നത്
      പിന്നെ ആൾ സുന്ദരൻ തന്നെ ആണ് 😏🥶🫵

    • @krishnapriyal5118
      @krishnapriyal5118 2 часа назад +3

      Sathyam

    • @alonerider2169
      @alonerider2169 2 часа назад +5

      അദ്ദേഹം ചെയ്യുന്ന വർക്കിലാണ് ജനങ്ങൾ കാണുന്ന ലുക്ക്‌.

    • @Idontcare8945x
      @Idontcare8945x Час назад +5

      glamorous Job &Look .. ellarkkum illalo

  • @pharmalifemedicalcenter3061
    @pharmalifemedicalcenter3061 Час назад +6

    കലക്ഡറെ കാണുമ്പോൾ ഒന്ന് zoom ചെയ്തൂടെ 😢😂

  • @misbahfathu4257
    @misbahfathu4257 3 часа назад +11

    Collectore Kanaan vendi mathram e news kaanunna njan 😊

  • @indianboy6521
    @indianboy6521 3 часа назад +11

    സ്‌ക്രീനിൽ ഇന്ന് ആ എഴുത് ഒന്ന് മറ്റൂ എന്നാൽ കാണാം 😂 2:53

  • @shajups-r5j
    @shajups-r5j 2 часа назад +1

    പുള്ളിയെ നോക്കിയിരിക്കുവായിരുന്നു... 😆😹😹😹ഒത്തിരി സന്തോഷം 🤭🤭🤭🤭❤️❤️❤️❤️❤️

  • @sunusree3689
    @sunusree3689 Час назад +2

    ഇത് കണ്ടപ്പോൾ ശ്രീ റാം വെങ്കിട്ടരാമനെ ഇത് പോലെ എടുത്തു പൊക്കിയിട്ടു താഴെ യി ട്ടതാണ് ഓർമ്മ വരുന്നത്. ഇദ്ദേഹത്തിനും ആ അനുഭവം ഉണ്ടാകാതിരിക്കട്ടെ

  • @SanoojamManeesha-lg3rh
    @SanoojamManeesha-lg3rh 2 минуты назад +1

    കളക്ടർ ലൈവ് വേണം❤

  • @arszz7080
    @arszz7080 3 часа назад +40

    Pidakkozhikalonnum
    yezhunnettillann thonnunnu🤔😁

    • @Anuworld943
      @Anuworld943 3 часа назад +4

      Arum urakkam ezhunettilaa….

    • @Unni821
      @Unni821 3 часа назад +3

      എഴുന്നേറ്റതെ ഉള്ളു 😁 ഇനി ഇവിടെ കൂടും

    • @ashajyothish4293
      @ashajyothish4293 2 часа назад

      😅😅

    • @HarisFasi
      @HarisFasi 2 часа назад

      Njan nerathe ezhumnettu

  • @ZanhaNazal
    @ZanhaNazal 2 часа назад +6

    ആരും അധികരിച്ചു ആ കുടുംബത്തിനെ കളിയാക്കാനോ, പരിഹസിക്കാനോ നിൽക്കണ്ട, ഇതൊരു സ്വാഭാവിക മരണം ആണെന്ന് പോസ്റ്മാർട്ടത്തിൽ തെളിഞ്ഞാൽ നമ്മൾ പറഞ്ഞത് മാത്രം ബാക്കി ആവും,😊

    • @sartenterprise
      @sartenterprise Час назад

      Athu kondu enthanu. Athu sthirikarikkendathu police nte kadama aanu..naale inganathe style il crimes undakathirikkaan inganathe verification nirbandhamanu.. athu mathramalla.. even if this death is normal, the family has a plan to cash this death..

    • @rahulc480
      @rahulc480 7 минут назад

      അതുകൊണ്ട് എന്താണ്? ചായ കുടിച്ച് പോയി സമാധി ആയി എന്നൊക്കെ പറയുന്നത് അപ്പോ വിശ്വാസം ആകും എന്നാണോ? അതുകൊണ്ട് ഒരു വ്യത്യാസവും ഉണ്ടാവില്ല

  • @HANANARAJAN
    @HANANARAJAN Час назад +2

    * ലെ സമാധി സ്വാമി - ഇതിപ്പോ എന്റെ unboxing ആണോ അതോ കളക്ടർ ടെ fans association പരുപാടിയോ 😌

  • @abdulsalamarifvkarif7288
    @abdulsalamarifvkarif7288 12 минут назад

    കേരളം ഒറ്റകെട്ടായി കുഡുംബത്തോടൊപ്പം ഇനി നിൽക്കണം. അവരുടേ തെറ്റുകൾ അവർ തിരുത്തി.

  • @Kkulza..
    @Kkulza.. 2 часа назад +4

    എനിക്ക് വയ്യ 😃.... കമന്റ്സ് കണ്ടു കളക്ടർ ഞെട്ടും... 🤭🤭

  • @Rise349
    @Rise349 Час назад +3

    2025...
    അമേരിക്ക കാട്ടു തീ😢😢
    ജപ്പാൻ ബൂകംഭം. 😢😢😢
    കേരള കോമഡി 😂😂😂

  • @TeenaKjames
    @TeenaKjames 2 часа назад +2

    Fan from Hyderabad ❤

  • @ruthusvlog4098
    @ruthusvlog4098 2 часа назад +2

    കളക്ടർ വന്നേ 🤩🤩👍👍

  • @robinababu7117
    @robinababu7117 Час назад +1

    ഈയൊരു ന്യൂസ് വന്നതു കൊണ്ടല്ലേ നമ്മൾ കളക്ടറുടെ കണ്ടത് തന്നെ ഇല്ലെങ്കിൽ ഇങ്ങനെ ഒരു സുന്ദരനെ നമ്മൾ അറിയില്ല

  • @ktashukoor
    @ktashukoor Час назад +1

    ഇത്രേം നേരത്തെ എണീറ്റ് പൂവൻ കോഴി കൂവുന്നത് കേട്ടിട്ടുണ്ട്. പക്ഷേ പിടക്കോഹികൾ ഇത്ര നേരത്തെ എണീറ്റ് ആക്ടീവ് ആകുന്ന പതിവ് ഉണ്ടോ?

  • @sajiminoushad9626
    @sajiminoushad9626 3 часа назад +6

    കുടുംബത്തിനല്ല മനസിലായത കാര്യം ഹിന്ദു ഐക്യ വേദിക്കും 😊

  • @munnasms2144
    @munnasms2144 2 часа назад +2

    ഇവരെല്ലാം കൂടി കളക്ടറേ സമാദിയാകുമോ എന്നാണ് എന്റെ പേടി

  • @lakshmilachu3958
    @lakshmilachu3958 2 часа назад +5

    ആ നമ്മുടെ കളക്ടർ വന്നല്ലോ.. വഴി മാറി കൊടുക്ക്‌.