​ഗോപൻ സ്വാമിയുടെ മൂത്ത മകനുമായി പോലീസ് മെഡിക്കൽ കോളേജിലേക്ക് | Samadhi Case | Gopan Swamy

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 139

  • @rajeena366
    @rajeena366 3 часа назад +172

    ആരും അറിയേരുതെന്ന് കരുതി ചെയ്തു കൂട്ടി യതെല്ലാം ലോകം മുഴുവൻ അറിഞ്ഞു

  • @binoshart8731
    @binoshart8731 3 часа назад +128

    ഇതിന് സർക്കാരിന് ചിലവായ പണം മുഴുവൻ ഇവന്മാരുടെ കയ്യിൽനിന്നും വാങ്ങണം എന്നാണ് എന്റെ അഭിപ്രായം.. 😬

    • @Homechefsmitha
      @Homechefsmitha 3 часа назад +3

      💯💯

    • @thepetrichor88
      @thepetrichor88 3 часа назад +13

      അതെന്തിന്.. വെറുതെ ചിലവ് ചെയ്ത് തുറക്കേണ്ട എന്നല്ലേ അവര് പറഞ്ഞത് 😅

    • @jessyvarghese519
      @jessyvarghese519 Час назад +4

      കൊള്ളാം, എല്ലാം ചെയ്തു കൂട്ടിട്ട് തുറക്കണ്ട എന്ന് പറഞ്ഞാൽ നാളെ എല്ലാവർക്കും ഇത് ഒക്കെ മാതൃക ആക്കാം 🤣🤣

  • @UsmanF-gm9ud
    @UsmanF-gm9ud 3 часа назад +93

    ഇനി മേലാൽ ആരും ഇത് പോലെ സമാധി ആകരുത് സമാധാനത്തോട് കൂടി മരിച്ചാൽ മതി

    • @ai66631
      @ai66631 3 часа назад +1

      @@UsmanF-gm9ud jiñn umma

    • @thameemnv313
      @thameemnv313 3 часа назад

      @@ai66631അതിനു ഏത് മുസ്ലിമാണ് സപ്പോർട്ട് ചെയ്തത്

    • @abdhulmalik7230
      @abdhulmalik7230 2 часа назад

      ഏതു ഉ മ്മയായാലും​@@ai66631

    • @mithunmithun1847
      @mithunmithun1847 2 часа назад +1

      അത് ഉസ്മാൻറെ ആൾക്കാർ അല്ല തീരുമാനിക്കേണ്ടത്.....

    • @Sankeerthy_17
      @Sankeerthy_17 2 часа назад +2

      😂😂😂😂

  • @karuns.sekhar846
    @karuns.sekhar846 3 часа назад +101

    സമാധി ആയതിനു ശേഷവും ആറാട്ട് കൊണ്ടാടുന്ന നെയ്യാറ്റിൻകര ഗോപൻ

    • @oliviyaannathomas9258
      @oliviyaannathomas9258 3 часа назад

      😃😃😃

    • @parukuttiii
      @parukuttiii 3 часа назад +3

      ayyappa swamiyude chithravum ittu dharmathinte bhagam ayulla samadhi avasthaye ninda varthanam paranju jeevikunna thanoke enth hindu aanedo

    • @Kiran-cc5dz
      @Kiran-cc5dz Час назад

      ​​​@@parukuttiiiആരെയെങ്കിലും കൊന്നിട്ട് സമാധി ആണെന്ന് പറഞ്ഞാൽ മതിയല്ലോ..

  • @higgsboson8487
    @higgsboson8487 3 часа назад +57

    ഇന്ന് ആ പ്രദേശത്തു നിന്ന് കുറഞ്ഞത് ഒരു അഞ്ഞൂറ് യുട്യൂബ് ചാന്നലുകൾ തുടങ്ങും. അൺബോക്സിങ് റിവ്യൂസ് ഇഷ്ടമുള്ളവർക്ക് ചാകര ആണ്.

  • @shafeershay5943
    @shafeershay5943 3 часа назад +38

    ADM നവീൻ ബാബു സാറിൻ്റെ പോസ്റ്‌മോർട്ടവും ഇത്പോലെ ചെയ്യാനുള്ള കഴിവ് കേരള പോലിസിന് അന്നുണ്ടായിരുന്നില്ല

    • @sujithkulangara2125
      @sujithkulangara2125 3 часа назад +6

      അതിനു അയാള് സമാതി ആണോ?

    • @thepetrichor88
      @thepetrichor88 3 часа назад +6

      പോസ്റ്റ്മോർട്ടം ചെയ്തല്ലോ.. ഇയാള് കോമയിൽ ആയിരുന്നോ ഇത്രേം നാൾ 😮

    • @amark2436
      @amark2436 2 часа назад

      🧐🧐

    • @balanp4172
      @balanp4172 Час назад +2

      അദ്ദേഹത്തെ പോസ്റ്റ്മോർട്ടം ചെയ്തില്ലേ? രാഷ്ട്രീയക്കളിയെന്തിന്?

    • @josephilip7120
      @josephilip7120 Час назад +4

      ADM ൻ്റെ പോസ്റ്റ് മോർട്ടം ചെയ്യുന്നതിന് എന്തേ വീട്ടുകാർ വേണ്ടാതിരുന്നത്????.... ഇവിടെ മകനെ പിടികൂടി കൊണ്ടു പോകുന്നു....

  • @josevarghese5801
    @josevarghese5801 50 минут назад +3

    കേരള സർക്കാർ നും, കേരള പോലീസിനും അഭിനന്ദനങ്ങൾ.

  • @racbiztrading7428
    @racbiztrading7428 2 часа назад +35

    ഈ വാർത്ത കണ്ടപ്പോൾ എനിക്ക് ഒരു സംശയം ഈ മൃതദേഹം പോസ്റ്റുമോർട്ടത്തിന് കൊണ്ടുപോകുമ്പോൾ മൂത്തമകന് ബലമായി പോലീസുകാർ വാഹനത്തിൽ കൊണ്ടുപോകുന്നു അതേസമയം ആത്മഹത്യ ചെയ്തു എന്ന് പറയപ്പെടുന്ന കണ്ണൂർ സബ് കലക്ടറുടെ പോസ്റ്റുമോർട്ടം ബന്ധുക്കളെ അറിയിക്കാതെ ബന്ധുക്കൾ അറിഞ്ഞു വരുന്നതിനു മുമ്പേ പോസ്റ്റുമോർട്ടം ചെയ്തു ഇതിൽ വൈരുദ്ധ്യമില്ലേ

    • @BindhuBinu-dw5rh
      @BindhuBinu-dw5rh Час назад +1

      സത്യം

    • @sabirarajul
      @sabirarajul 22 минуты назад +1

      തീർച്ചയായും

    • @subhash....
      @subhash.... 17 минут назад

      വിവരദോഷീ...ഉത്തമാ നീ പാർട്ടി ക്ലാസ്സ്‌ ൽ വരാത്തത് കൊണ്ടാ ഇത്തരം ചോദ്യം

  • @neerajraman5920
    @neerajraman5920 3 часа назад +33

    നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ട് ഇപ്പോൾ ആണ് പൂർത്തിയായത്😂

  • @Shafi-e5i
    @Shafi-e5i Час назад +5

    ആ സ്വാമിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു....🙏

  • @AmbilyAmbilysivan
    @AmbilyAmbilysivan 3 часа назад +37

    അമ്മയ്ക്കും മക്കളുക്കും ഭ്രാന്ത് ഇന്ന് ഈ ദിവസം വരെ അവരുടെ വാക്കുകൾ കേട്ട് വിസ്വാസിച്ചവക്കും മുഴു ഭ്രാന്ത് 😂😂😂😂

  • @jemi2382
    @jemi2382 3 часа назад +64

    ആ പോയ വണ്ടി ഇനി തിരിച്ച് വരുവോ ആശാനേ.....

  • @chankyan6982
    @chankyan6982 3 часа назад +11

    ഇതു Keralam ആണ് എന്ന്‌ അറിയാത്തവർ ഒന്നും മസിൽകുന്നത് നൽത് 🙏🏻

  • @sepctal_gaming
    @sepctal_gaming 3 часа назад +11

    ഇപ്പോൾ നമുക്ക് സമാധാനവും ആയി

  • @josevarghese5801
    @josevarghese5801 50 минут назад

    ഹൈക്കോടതി ക്ക് big salute.

  • @SalmanFaris-lg8io
    @SalmanFaris-lg8io 3 часа назад +6

    എനിക്ക് സംശയം ആരെങ്കിലും പ്രാണഹൂതി ചെയ്തോ
    അല്ല അങ്ങനെ മറ്റേ വെട്ടവലിയൻ പറഞ്ഞിരുന്നു
    നിങ്ങളാരും അത് കേട്ടില്ലേ

  • @sulekhavasudevan680
    @sulekhavasudevan680 3 часа назад +7

    അപ്പൊൾ നവീൻ ബാബുവിൻ്റെ പോസ്റ്റുമോർട്ടത്തീ്ന് വീട്ടുകാരാരും വേണ്ടായിരുന്നോ???????

  • @Abhhi-h2o
    @Abhhi-h2o 2 минуты назад

    ഗാനഭൂഷണം നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ട് 😂

  • @salupkd4450
    @salupkd4450 3 часа назад +2

    പോയ വഴിക്ക് മെമ്പർ. അപ്പൊ ഞാൻ ഇവിടെ ഇറങ്ങാ ട്ടോ

  • @siddiqck9513
    @siddiqck9513 3 часа назад +5

    RV ബാബു എവിടെ 😂😂

  • @AbdulLatheef-c2h
    @AbdulLatheef-c2h 3 часа назад +14

    ഇപ്പോൾ അവന്റെ ഹിന്ദു വേദി എവിടെ പോയി

  • @HDGamingPlanet
    @HDGamingPlanet 57 минут назад

    No nonsense is tolerated here. This is kerala✨

  • @sindhus6320
    @sindhus6320 22 минуты назад

    നവീൻ ബാബു സാറിന്റെ ബോഡി പോസ്റ്റ്മോർട്ടം ചെയ്യുമ്പോൾ വീട്ടുകാർ ആരുമില്ലായിരുന്നു 😢

  • @revikudamaloor3715
    @revikudamaloor3715 3 часа назад +10

    ശരിക്കും ഗോപൻ സമാധിയായി

    • @karumbantekurumbi
      @karumbantekurumbi 3 часа назад +1

      സമ്മന്തി ആയി ന്ന് പറ ഇനി 😂

  • @mithunmithun1847
    @mithunmithun1847 2 часа назад +9

    ഇത് യഥാർത്ഥ സമാധിയാണെങ്കിൽ മണ്ഡപം പൊളിച്ചതും പോസ്റ്റുമാർട്ടം ചെയ്തതും ഘോര പാപം.... പോസ്റ്റ്‌ മോർട്ടം ചെയ്ത ശരീരം ഇനി വീണ്ടും സമാധി അടക്കാൻ സാധിക്കുമോ..... സത്യത്തിൽ പുറം ലോകത്തെ അറിയിച്ചു സമാധി കർമങ്ങൾ ചെയ്തിരുന്നുവെങ്കിൽ യാതൊരു പ്രശ്നവും ഉണ്ടാവില്ലായിരുന്നു

  • @azikaranchery1221
    @azikaranchery1221 2 часа назад

    Very Good 👍

  • @NaserNasershameena
    @NaserNasershameena 50 минут назад

    മറ്റുള്ള മനുഷ്യർ മരികുബോൾ. എല്ലാവരെയും അറിയിക്കും. എല്ലാവരും കാണാൻ വരും. അത് കഴിഞ്.. കബറടകും. അല്ലഗിൽ കതിക്കും.... ഇത് പോലെ ചെയ്താൽ പോരായിരുന്നോ.. തെയ്‌വത്തിന്റെ പേര് പറഞ് വിശ്വസത്തിന്റെ പേര് പറഞ്. ഇഞനെയൊകെ. കാണിച്ചാൽ തെയ്‌വത്തിന് ഇഷ്ടപെടില്ല.ഇപ്പോൾ കടില്ലേ. വിട്ടുകാരും നാട്ടുകാരും സർകാരും എല്ലാവരും. ഇടങ്ങേറായി..

  • @ilovemyindia9655
    @ilovemyindia9655 2 часа назад

    Very good job sir, my big salute to kerala police department 🙏

  • @abdurouf7662
    @abdurouf7662 2 часа назад +1

    50പേര് മാത്രം അറിയേണ്ട സമാധി മുഴുവൻ പേരെയും അറിയിച്ച്

  • @x3rockbetajrock382
    @x3rockbetajrock382 3 часа назад +1

    best government

  • @sreekanthps2137
    @sreekanthps2137 3 часа назад +2

    നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ട്

  • @Sajithkalladi
    @Sajithkalladi 2 часа назад +1

    Gopan Swami Unboxing video...

  • @bennyrobert3998
    @bennyrobert3998 2 часа назад +1

    ഗോപൻ സ്വാമി UNBOXING കഴിഞ്ഞു 🤩🤩🤩🤩

  • @salamkinara8841
    @salamkinara8841 2 часа назад +1

    രണ്ടുകാലിൽ കയറി നാല് കാലിലിറങ്ങും😂😂😂😂😂

  • @CommerceScholae_ntn
    @CommerceScholae_ntn 2 часа назад

    ദൈവം രക്ഷിക്കട്ടെ 🥹

  • @navneetphilson3267
    @navneetphilson3267 3 часа назад +15

    Aa poya jeep ini thirich varuo😂

  • @Vinod-jy1hl
    @Vinod-jy1hl 54 минуты назад

    ഈ ജാഗ്രത നവീൻ ബാബുവിൻ്റെ ദുരൂഹ മരണത്തിൽ എന്ത് കൊണ്ട് ഇല്ലാതെ പോയി?

  • @RamkumarTraders
    @RamkumarTraders 2 часа назад +1

    മക്കൾ അകത്തു പോകുമോ??? അതോ ദൈവം aakumo❤️

  • @risha1239
    @risha1239 2 часа назад +3

    Ayaalk pedikaanum, aniyan eni endhelum cheydhittundengilo ennu

  • @amithaprasanth1967
    @amithaprasanth1967 3 часа назад +9

    Ee niyamam onnu naveen babu sarinte karyathil enthu kondu chaithilla. Niyamam ellavarkkum badakamanu. Naveen sarinte veettil ninnum areyenkilum kondupoyo postmortom cheyyunna samayathu. Avar varunnathu polum kathu nilkkathe alle pettennu postmortom chaithathu. Angane cheyyanum policinu ariyam. Postmortom cheyyunna samayam bendukkal aduthu venam ennu undu. Evarude karyam ayapol niyamam undu mattullavarkku kallam kanikkumbol ella.

  • @FathimaSafa-n4j
    @FathimaSafa-n4j Час назад

    😢

  • @mom.sgarden
    @mom.sgarden 2 часа назад

    പോലീസുകാരുടെ കാര്യം ഓർക്കുക

  • @AbdulLatheef-bd5wt
    @AbdulLatheef-bd5wt 3 часа назад +42

    ഇതു തെറ്റായിട്ടുള്ള കാര്യമാണ് 😂😂
    പച്ചയ്ക്ക് വർഗീയത പറഞ്ഞ് നാട്ടിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചത് തെറ്റായ കാര്യമല്ല...

    • @ai66631
      @ai66631 3 часа назад +6

      Gaza samadhi aiy🤣🤣🤣

    • @user1992jass
      @user1992jass 3 часа назад +4

      ജിന്നുമ്മ 😂😂😂

    • @bijeeshsn
      @bijeeshsn 3 часа назад +2

      👍👍അതെ... പുള്ളി നന്നായി ശ്രമിച്ചു നോക്കി... കേരളം ആയോണ്ട് ഏറ്റില്ല

    • @ai66631
      @ai66631 3 часа назад

      Jiñn umma 🤣🤣

    • @muhammadnaseebv.2998
      @muhammadnaseebv.2998 2 часа назад

      @@ai66631enniit ath muslingal thanneyan polichu kayyil koduthath allathe ninte vargathe pole vargeeyatha paranj rakshapedan nokkiyilla

  • @psjayaraj8378
    @psjayaraj8378 3 часа назад +1

    now that SAMADHI has to be removed from the spot forever whatever be the result is.

  • @kl10.59
    @kl10.59 Час назад

    മിക്കവാറും എല്ലാം ഉള്ളിലേക്ക് ആകും കണ്ടിട്ട്

  • @kl58p6
    @kl58p6 51 минуту назад

    ആ വി ബാബു ഇടപെട്ട്
    അട്ടിമറിക്കാൻ ശ്രമിക്കുന്നത്
    നോക്കണം

  • @abbypublic
    @abbypublic 47 минут назад

    Something fishy

  • @Cjjemakxjrhru
    @Cjjemakxjrhru 2 часа назад

    Angana unboxing kayinju😹

  • @ajith24pj430
    @ajith24pj430 Час назад

    പൊലീസിന് എന്തോ മണത്തു

  • @nkav868
    @nkav868 Минуту назад

    Why common man tax money should be used for this drama? Government should recover the expenses for this comedy drama from that family itself.

  • @jencyshyju1526
    @jencyshyju1526 2 часа назад

    Onnu orthal pavam... Vivaram illayema anu prashnam....

  • @SUJINASUBRAMANNIAN
    @SUJINASUBRAMANNIAN 3 часа назад +1

    Gopan swamiyede inquestinu relatives nte present venam. Appol Naveen babu sir nte inquestinu relatives nte presents vendayirunno

  • @ajtechvlogs2374
    @ajtechvlogs2374 3 часа назад

    AMMAYUM. MAKKALUM. REMAND. POGUMALLO

  • @kiransreekumar1841
    @kiransreekumar1841 3 часа назад

    Veegaland kannu kondu pokkunath

  • @AjnasTc-yr1ik
    @AjnasTc-yr1ik 3 часа назад +10

    Nayattinkkara goppante aratte😅

    • @ai66631
      @ai66631 3 часа назад +3

      Gaza samadhi aiy🤣🤣🤣

    • @kRL1223
      @kRL1223 3 часа назад

      @@ai66631ninte achan samadi aavande

  • @remanijagadeesh1671
    @remanijagadeesh1671 3 часа назад

    Aa achante saapam anu ,,,,bharyayum makkalum anubhavikku

  • @AX-sq5vm
    @AX-sq5vm 3 часа назад

    😂😂

  • @rafik7713
    @rafik7713 8 минут назад

    ശശികല ഇതെല്ലാം ചെയ്യിപ്പിച്ചു ഇപ്പോ ആ വഴിക് കാണുന്നില്ല

  • @ibunizam279
    @ibunizam279 2 часа назад +1

    ഹിന്ദു ഐക്യം ഒന്നും കാണുന്നില്ല😂

  • @siddikvattaparambil9275
    @siddikvattaparambil9275 3 часа назад +2

    ഗോബൻ ദ്ധമ്മ് പൊട്ടിച്ചു 😂😜😜

  • @jobinsj4895
    @jobinsj4895 2 часа назад

    ഗോപൻ ചെയ്ത പ്രവൃത്തിയുടെ ഫലം

  • @NazarulRahim
    @NazarulRahim Час назад

    His guilty 😂😂😂😂 that's why he refused 😂😂😂😂

  • @RafeequeRafi-w2j
    @RafeequeRafi-w2j 3 часа назад

    പൂജാരി ഷോഹ...... 🤣

  • @athwifhanas131
    @athwifhanas131 3 часа назад

    ഗോപന് സമാധാനമായി