ഇവിടെ ഒരു കാര്യം പറയാം ആരും ആരേയും കുറ്റപെടുത്തേണ്ട അവരുടെ അച്ചൻ്റെയും മക്കളുടെയും അമ്മയുടെയും ആഗ്രഹ പ്രകാരം സമാധി ആക്കി അവരുടെ മത ആചാര പ്രകാരം എല്ലാ കർമ്മങ്ങളും ചെയ്തു ഇതിലൊന്നും ആർക്കും ഒരു കുഴപ് വുമില്ല പക്ഷെ ബന്ദുക്കളേയോ നാട്ടിലെ പഞ്ചായത്ത് അംഗങ്ങളേയോ അറിയിച്ചിരുന്നങ്കിൽ അതുമല്ലങ്കിൽ അയൽവാസികളായ 4 പേരെ അറിയിച്ചിരുന്നങ്കിൽ ഇത്രയം പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല
എനിക്ക് പറയാനുള്ളത് എന്തെന്ന് വെച്ചാൽ ആ ആംബുലൻസിന്റെ ഡ്രൈവറോട് ആണ്, എത്രയും പെട്ടെന്ന് പോയി ആംബുലൻസിന്റെ side ൽ ഇംഗ്ലീഷിൽ "DAIL"എന്നുള്ളത് മാറ്റി "DIAL"എന്ന് സ്പെല്ലിങ് correct ആക്കി വെക്കണം എന്നുള്ളതാണ് 😜😂
@prasanthnarikundathil6482 illa postmortem cheythal pinne Divyam deibam ennonnum vevilla ...ithippo ellavareyum pole cheenju naari enn lokam arinjille Illenkil makan parenja pole oru shivalingam koodi kond vech pinne 50 kollam kayinjal oru mini ramakshethram aavendatgayirunnu ....mulayile nulliyathil santhosham
ഗോപൻ സ്വാമിയുടെ സമാധി പൊളിച്ചാൽ പ്രളയമുണ്ടാവുമെന്ന് സമാധി ഗോപൻ്റെ ഭാര്യ പറയുന്നു😂 വടക്കൻ കേരളത്തിലുള്ളവർ പ്രളയം നേരിടാൻ ജാഗ്രത പാലിക്കുക😂 കേരള സർക്കാർ പിന്നീട് കാശ് കൊടുക്കേണ്ടി വന്നാൽ പോലും കേന്ദ്ര ദുരിത നിവാരണ സേനയെ ഉടനെ തെക്കൻ കേരളത്തിൽ എത്തിക്കുക😂😂
ഇന്നലെ വരെ എല്ലാ ചാനലുകാരും ബോബിയുടെ പിന്നാലെ ക്യാമറയുമായി ഓടുകയായിരുന്നു. ഇന്ന് മുതൽ ഗോപൻ്റെ പിന്നാലെയാണ്. ഇത് കഴിഞ്ഞാൽ ആരുടെ പിന്നാലെയാണോ ആവോ. പുതിയ ഐറ്റം കിട്ടാതിരിക്കില്ല
ഇവിടെ ഒരു കാര്യം പറയാം
ആരും ആരേയും കുറ്റപെടുത്തേണ്ട
അവരുടെ അച്ചൻ്റെയും മക്കളുടെയും അമ്മയുടെയും ആഗ്രഹ പ്രകാരം സമാധി ആക്കി
അവരുടെ മത ആചാര പ്രകാരം എല്ലാ കർമ്മങ്ങളും ചെയ്തു
ഇതിലൊന്നും ആർക്കും ഒരു കുഴപ് വുമില്ല
പക്ഷെ ബന്ദുക്കളേയോ നാട്ടിലെ പഞ്ചായത്ത് അംഗങ്ങളേയോ അറിയിച്ചിരുന്നങ്കിൽ അതുമല്ലങ്കിൽ അയൽവാസികളായ 4 പേരെ അറിയിച്ചിരുന്നങ്കിൽ ഇത്രയം പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല
എനിക്ക് പറയാനുള്ളത് എന്തെന്ന് വെച്ചാൽ ആ ആംബുലൻസിന്റെ ഡ്രൈവറോട് ആണ്, എത്രയും പെട്ടെന്ന് പോയി ആംബുലൻസിന്റെ side ൽ ഇംഗ്ലീഷിൽ "DAIL"എന്നുള്ളത് മാറ്റി "DIAL"എന്ന് സ്പെല്ലിങ് correct ആക്കി വെക്കണം എന്നുള്ളതാണ് 😜😂
എൻ്റെ പൊന്ന് പോന്നെ ......
🔥🔥🔥🔥 under - Rated comment and observation might 👍👍👍👍👍
Oru business saamrajyam aanu thakarnnu veenath😂
ഇനി അത് കെട്ടി ഉയർത്തും
@prasanthnarikundathil6482 illa postmortem cheythal pinne Divyam deibam ennonnum vevilla ...ithippo ellavareyum pole cheenju naari enn lokam arinjille
Illenkil makan parenja pole oru shivalingam koodi kond vech pinne 50 kollam kayinjal oru mini ramakshethram aavendatgayirunnu ....mulayile nulliyathil santhosham
മതം നല്ലൊരു ബിസിനസ്സ് ആണ് 😂❤.
ഗോപൻ സ്വാമിയുടെ സമാധി പൊളിച്ചാൽ പ്രളയമുണ്ടാവുമെന്ന് സമാധി ഗോപൻ്റെ ഭാര്യ പറയുന്നു😂 വടക്കൻ കേരളത്തിലുള്ളവർ പ്രളയം നേരിടാൻ ജാഗ്രത പാലിക്കുക😂 കേരള സർക്കാർ പിന്നീട് കാശ് കൊടുക്കേണ്ടി വന്നാൽ പോലും കേന്ദ്ര ദുരിത നിവാരണ സേനയെ ഉടനെ തെക്കൻ കേരളത്തിൽ എത്തിക്കുക😂😂
നെയ്യാറ്റിൻകര ഗോപൻ...ആറാട്ട്
രവിചന്ദ്രൻ c യെ ആരെങ്കിലും കണ്ടോ? ഹിന്ദു വിശ്വാസത്തിന്റെ പ്രശ്നം ആണെന്നുള്ള കമെന്റ് വന്നോ
പുള്ളി ഇതിനെപ്പറ്റി പുള്ളിയുടെ ചാനലിൽ ലൈവ് ഇട്ടിട്ടുണ്ട് പോയി കാണ്
ഇന്നലെ വരെ എല്ലാ ചാനലുകാരും ബോബിയുടെ പിന്നാലെ ക്യാമറയുമായി ഓടുകയായിരുന്നു. ഇന്ന് മുതൽ ഗോപൻ്റെ പിന്നാലെയാണ്. ഇത് കഴിഞ്ഞാൽ ആരുടെ പിന്നാലെയാണോ ആവോ. പുതിയ ഐറ്റം കിട്ടാതിരിക്കില്ല
Best...mathrubhooomi....ithode....haaaa
News for news para😂😂😂
പത്തനംത്തിട്ടയ്ക്ക് പോകുന്നില്ലേ.. അതോ അത് മറന്നോ എല്ലാവരും
ഒരാൾ മാത്രമല്ല റിപ്പോർട്ടർ ആയിട്ടുള്ളത്. ഇതും പ്രാധാന്യമുള്ളത് തന്നെയാണ്. വീട്ടിൽ വല്ലോരും സമാധി പ്രതീക്ഷിച്ചു ഇരിപ്പുണ്ടോ 😂
Collector go America more money Available wait see service move job Record ok
ആ പോസ്റ്റർ ഡിസൈൻ ചെയ്‌ത ആളെ കണ്ടെത്തിയോ? സ്വാമി എന്ന് എഴുതാൻ പോലും അറിയില്ലേ.
അതേപോലെ ഈ പോസ്റ്റർ എന്ന് പ്രിന്റ് ചെയ്തതാണെന്നും അറിയാം.
Chanelukarei Veettuvallappil Kayataruthu.
Keralathil Chanelukara Karyengel Nizchayikunnathu.
Nithyopayoga Sadhanemngludeyum Pachacurrikalydeyum Vilakel Dhivaseina Kuthichuyarunathonum e Third Rate Chanelukar Ariyunila.