ദുരിതപെയ്ത്ത്,ക്ലൈമാക്സിൽ കരയിപ്പിച്ചു കളഞ്ഞു | Again Flood in kerala

Поделиться
HTML-код
  • Опубликовано: 6 июл 2023
  • Ammayum Makkalum latest video Kerala flood

Комментарии • 101

  • @suchithraratheesh9463
    @suchithraratheesh9463 Год назад +23

    ഇനിയൊരു പ്രളയം ഉണ്ടാകാതിരിക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കാം നമുക്ക്

  • @rehnasamad1407
    @rehnasamad1407 Год назад +15

    വനജെച്ചീടെ അഭിനയം ഒരു രക്ഷയുമില്ല super 🥰👍🏻

  • @shaheenamasood9212
    @shaheenamasood9212 Год назад +97

    ഇത് അനുഭവിച്ചർക്കറിയാം ഇതിന്റെ പ്രയാസം ഇനിയൊരു പ്രളയം ഉണ്ടാകരുത് റബ്ബേ ഇതൊന്നും കാണാനും കേൾക്കാനും വയ്യ 😥😥😥😥😥

    • @mirshadmirshu400
      @mirshadmirshu400 Год назад

      അതന്നെ ഞങ്ങളും അനുഭവിച്ചതാ

    • @rammyas7542
      @rammyas7542 Год назад

      Sathyam 😢

    • @user-ym2vh1tm4s
      @user-ym2vh1tm4s Год назад +2

      2018ഫിലിം കണ്ടാൽ പലർക്കും കരച്ചിൽ അനുഭവിച്ചവരുടെ അവസ്ഥ ഓർത്താൽ മനസ്സിൽ പോലും ചിന്തിക്കില്ല

    • @binsiyasherin6609
      @binsiyasherin6609 Год назад

      Aaameen

    • @sufalakpsufalakp2873
      @sufalakpsufalakp2873 Год назад

      ഞാനും അനുഭവിച്ചതാ

  • @naufalnaufal5364
    @naufalnaufal5364 Год назад +12

    അടിപൊളി episod അമ്മ തകർത്തു 👍👍

  • @ramlathm6014
    @ramlathm6014 Год назад +10

    ആർക്കും വരാതിരിക്കട്ടെ ഇങ്ങനെ ഒരു ദുരിതം 😭

  • @aframueen463
    @aframueen463 Год назад +16

    ഇത് അനുഭവിച്ചവർക്കെ അറിയൂ ഇതിന്റെ വേദന 😢😢ഞാൻ ഇപ്പളെ കായലിൽ പെട്ട പോലെയായി 😢😂😂4 ഭാഗവും വെള്ളത്തിൽ മൂടി 😂😂അല്ലാത്തവർക്ക് ഇത് കാണുമ്പോൾ ഒരു കഥയാവും 😢😢😢.....

  • @Demoonefor
    @Demoonefor Год назад +10

    സത്യം അവസാനം കരയിപ്പിച്ചു❤❤

  • @habooskitchen913
    @habooskitchen913 Год назад +26

    വീടും കഴിക്കാൻ ഭക്ഷണവും ഇല്ലാത്തവർക്ക് മഴ പെയ്യുമ്പോൾ പേടിയാണ്. ഓഫീസ് ജോലിയും ഗവണ്മെന്റ് ജോലിയും ഉള്ളവർക്ക് മഴ പെയ്യുന്നതും ആ മഴയത്തു കട്ടൻചായ കുടിക്കലുംഒക്കെ ആസ്വാദനം ആണ്. ആർക്കും ഒരു അപകടവും ഇല്ലാതിരിക്കട്ടെ. 🤲🤲🤲

  • @sankeerthana.s7
    @sankeerthana.s7 Год назад +9

    അതിജീവനം 🙏🙏🙏

  • @savithapavithran-ki3gc
    @savithapavithran-ki3gc Год назад

    Enokkishttm aa ee familyudea blog kanaan❤❤❤❤

  • @shamnyirasheed3170
    @shamnyirasheed3170 10 месяцев назад

    നിങ്ങളുടെ ഒരു വീഡിയോ പോലും ഞാൻ മിസ്സ് aakkaarilla ❤❤❤❤

  • @sajeer1067
    @sajeer1067 Год назад +5

    ഇവിടെ റോഡിന്റെ ഒരു ഭാഗം മാത്രം ഇപ്പൊ സ്ഥിരമായി വെള്ളം കയറാറുണ്ട് അത് ഒരു വയൽ പ്രദേശമാണ് വയൽ നികത്തി അങ്ങനെ തന്നെ നിരത്തി വീട് ഉണ്ടാക്കി അപ്പൊ എല്ലാ അർത്ഥത്തിലും പ്രകൃതിയെ കുറ്റപ്പെടുത്താനും കഴിയില്ല

  • @salini4967
    @salini4967 Год назад +5

    ഇത് അനുഭവിച്ചവർക്ക് മാത്രം അറിയാം ടീവിയിൽ കാണുമ്പോൾ ശരിക്കും സങ്കടം വരും

  • @afihanees7752
    @afihanees7752 Год назад

    Nangalum ഈ ദുരിതം 2 വർഷം അനുഭവിച്ചിട്ടുണ്ട്.ഇപ്പൊൾ മഴ കൂടുതൽ പെയ്ത് പുഴകൾ നിറയുമ്പോൾ പേടിയാണ്.വീഡിയോ സൂപ്പർ.😢😢

  • @smithamanojsmithamanoj
    @smithamanojsmithamanoj Год назад +1

    Super episode dears

  • @lillyppookkal....
    @lillyppookkal.... Год назад +3

    വെയിലും മഴയും ഒക്കെ വേണം... ഓരോരുത്തരുടെയും സൗകര്യമനുസരിച്ച് ...

  • @habeebasalim
    @habeebasalim Год назад +1

    Hi my dears families ella videos um super very good use ful messages um anu allahu vea ori ka lum eavi dea yum veallom kayari oru naahsavum nashtta vum unda ka llea allahu vea veallom kaya ri veedum sambhatthum aayusi num onnum varu ttha llea allahu vea ella va rea yum katthu rakshi ka nom elahe e families ella varum video il kudi abhi nai chu jeevei ku ka anu amma super ella varum super super very good use ful aya messages um anu thank you so much dears families congratulations god bless you

  • @ayshaashique1092
    @ayshaashique1092 Год назад +1

    Chechi polichu ithallam anubhavichetk athinde vishamam sriuuu😢

  • @aswathyks8131
    @aswathyks8131 Год назад +2

    Amma thakarthu👍

  • @abdullatheefnellikkatt5948
    @abdullatheefnellikkatt5948 Год назад +1

    Vanajechi polichu

  • @aftabzameeraftabzameer8324
    @aftabzameeraftabzameer8324 Год назад +1

    ഞാൻ വയനാടാണ് ഞങ്ങൾ അനുഭവിച്ചത ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു

  • @dance_maniaac6534
    @dance_maniaac6534 Год назад +1

    Enik mazha kanumbo pedi anu vtl vellam kayarila but pedi aaanu...

  • @linuvk7130
    @linuvk7130 Год назад +2

    👌 ചേച്ചി 👌ആക്കി. ആശംസകൾ

  • @premeelabalan728
    @premeelabalan728 Год назад +1

    കരഞ്ഞുപോയി

  • @babloorose7195
    @babloorose7195 Год назад +1

    First

  • @aishurenju3727
    @aishurenju3727 Год назад +2

    Voice kattavunu chechi nere onnum kettilla

  • @rashidkkd7855
    @rashidkkd7855 Год назад

    ഒരു വർഷം വെള്ളപൊക്കവും കൊറോണയും ഒപ്പം താണ്ടവമാടിയപ്പോൾ ജോലി പോലും നഷ്ട്ടപ്പെട്ടു കൊണ്ട് മാസങ്ങൾ വീട്ടിൽ കഴിയേണ്ടി വന്നു.. 2020 ആഗസ്ത് മാസത്തിൽ ആണെന്നാണ് ഓർമ.അത്തരം അനുഭവങ്ങൾ വേദന തന്നെയാണ് സാധാരണക്കാർക്ക്..

    • @this.is.notcret
      @this.is.notcret 9 месяцев назад

      പ്രളയം 2018
      കൊറോണ 2019 ലാസ്റ്റ് തുടങ്ങി.

  • @geethum4669
    @geethum4669 Год назад +2

    അവസാനം കരപ്പിച്ചു കളഞ്ഞു നല്ല വീഡിയോ സൂപ്പർ

  • @ambilimanikuttan9152
    @ambilimanikuttan9152 Год назад +2

    അതൊരു.വല്ലാത്ത അവസ്ഥ.തന്നെ😢

  • @user-sn5lw7ld1j
    @user-sn5lw7ld1j Год назад +3

    സൂപ്പർ വീഡിയോ,കണ്ണ് നിറഞ്ഞു പോയി വീഡിയോ കണ്ടപ്പോൾ

  • @sheeja3962
    @sheeja3962 Год назад

    Hai

  • @ayshaashique1092
    @ayshaashique1092 Год назад +8

    Super episode chechi ❤❤❤

  • @jayasreev9074
    @jayasreev9074 Год назад +1

    U show the truth

  • @skrskr445
    @skrskr445 Год назад +1

    ഈ അവസ്ഥ ഞങ്ങൾക്കുണ്ടായിട്ടുണ്ട്

  • @geethap6241
    @geethap6241 Год назад +1

    Manassu Novicha Oru Video. Supper

  • @lathadas2163
    @lathadas2163 Год назад +2

    വനജ ചേച്ചി സൂപ്പർ 💞💞💞

  • @vrindathilak4993
    @vrindathilak4993 Год назад +2

    😢😢😢😢😢😢😢😢

  • @muhsinapgm9613
    @muhsinapgm9613 Год назад +2

    second

  • @jaseelaharisjaseelaharis1596
    @jaseelaharisjaseelaharis1596 Год назад +2

    സൂപ്പർ

  • @kumarankumaran1254
    @kumarankumaran1254 Год назад

    super farfommas 👌👌👌🥰🥰🥰

  • @sajithafaisal4693
    @sajithafaisal4693 Год назад

    ഞാനും ഇത് അനുഭവിചതാണ് എനിക്കറിയാം ഇതിന്റെ വിഷമം

  • @belladsilva1748
    @belladsilva1748 Год назад +1

    Suppar.😢😢😢

  • @rekhaprabhakaran1971
    @rekhaprabhakaran1971 Год назад +1

    😢

  • @haskarap175
    @haskarap175 6 месяцев назад

    Good luck 👍

  • @jishidevasreebasu1044
    @jishidevasreebasu1044 Год назад

    Nice 👌

  • @VijayaKumari-od6bx
    @VijayaKumari-od6bx Год назад

    ഈശ്വരാ 🙏🙏🙏🙏

  • @rohiniprasanthan5555
    @rohiniprasanthan5555 Год назад +1

    😢😢😢

  • @kumarimenon3367
    @kumarimenon3367 Год назад +1

    കരഞ്ഞു പോയി

  • @minnalagru
    @minnalagru Год назад

    👍

  • @Sakeena-zp4gp
    @Sakeena-zp4gp 5 месяцев назад

    Pavam checjide kudumbam

  • @user-xv6kj3wz2s
    @user-xv6kj3wz2s Год назад

    Super

  • @jesnajesimol7087
    @jesnajesimol7087 Год назад

    Amma act cheyyuka alla jeevich kanikkukayan ee ammaye neril kanan enikk orupad aagraham und

  • @Sabitha75651
    @Sabitha75651 Год назад +1

    Super 👌👌👏👏😭😭😭

  • @renjithabaiju9023
    @renjithabaiju9023 Год назад

    👌👌👌👌👌👌👌👌

  • @kabeershayan3665
    @kabeershayan3665 Год назад +2

    Etta avasanam karanju poyi 😢😢😢😢

  • @muhammedbinshad6121
    @muhammedbinshad6121 Год назад

    Kannu nirannu poyi 😢

  • @rishamathew7978
    @rishamathew7978 11 месяцев назад

    😢😢 very sad

  • @swathiraveendran6699
    @swathiraveendran6699 Год назад

    😢😢😢😢

  • @sreenandhat8673
    @sreenandhat8673 2 месяца назад

    House

  • @chandrapwilson5241
    @chandrapwilson5241 Год назад +1

    Venda. Inganathe mazha inni venda

  • @praveenabraham3148
    @praveenabraham3148 Год назад +1

    നാട്ടിൽ നിൽക്കുന്ന ഒരു അനുഭവം ആയിരുന്നു ഈ വീഡിയോ കണ്ടപ്പോൾ

  • @bobysaji3727
    @bobysaji3727 Год назад

    ഞങ്ങളും അനുഭവിച്ചു പ്രളയം വന്നപ്പോൾ 😢

  • @siluafsal
    @siluafsal Год назад

    Mazha karanam kashtapedunnavare kurichu njan ennum veetil parayum. Makkale avarude vishamam paranjj manassilakii kodukkum.

  • @ramanikrishnan4087
    @ramanikrishnan4087 Год назад

    Mazhayude sabdam mathrame ullu

  • @mercykishan9067
    @mercykishan9067 8 месяцев назад

    😞😒

  • @mazhavillumazhavillu3854
    @mazhavillumazhavillu3854 Год назад

    Super 👍👍

  • @rathnavallyvenkateswaran559
    @rathnavallyvenkateswaran559 Год назад

    ഓഫീസിലേക്ക് ഈ ചെരുപ്പ് ഇട്ടാണോ പോവുന്നത്..ഒരു episode എടുക്കുമ്പോൾ പെർഫെക്റ്റ് ആയിരിക്കണം

  • @shahanashihab5619
    @shahanashihab5619 Год назад +1

    ശെരിക്കും കരയിപ്പിച്ചു കളഞ്ഞല്ലോ 😢

  • @sahishnasyam8101
    @sahishnasyam8101 7 месяцев назад

    Ammayude karachil nth originalitya😢

  • @roshinisatheesan562
    @roshinisatheesan562 Год назад +3

    പ്രളയത്തിൽ ഇതെല്ലാം അനുഭവിച്ച ഞങ്ങളുടെ അനുഭവം🤝💐❤️❤️❤️🙏🙏🙏

  • @sreelathak8891
    @sreelathak8891 Год назад

    M

  • @amitnair5512
    @amitnair5512 Год назад

    Office in Communist Kerala ?? Is that Pappaddam company Office ?? CAR 🚗 after KSFE Chitty Money 💰...maintain a car at very high Salary of Rs 8000 / Month ..Ha Ha Ha Ha ....LOL from Boston

  • @kumarankumaran1254
    @kumarankumaran1254 Год назад

    super farfommas 👌👌👌🥰🥰🥰

  • @sankeerthana.s7
    @sankeerthana.s7 Год назад

    അതിജീവനം 🙏🙏🙏

  • @abdullatheefnellikkatt5948
    @abdullatheefnellikkatt5948 Год назад +1

    Vanajechi polichu

  • @fasilakunjhi6762
    @fasilakunjhi6762 Год назад

    😢😢😢

  • @ShamnaPreman
    @ShamnaPreman Год назад +1

    Hai

  • @jayajose7323
    @jayajose7323 Год назад

    😢

  • @kumarankumaran1254
    @kumarankumaran1254 Год назад

    super farfommas 👌👌👌🥰🥰🥰

  • @rasmins8709
    @rasmins8709 Год назад

    😢😢😢

  • @badariyav8939
    @badariyav8939 Год назад

    😢

  • @amithaamar3837
    @amithaamar3837 2 месяца назад

    😢😢😢