ഇഗ്നിസ് നെ കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾക്ക് മറുപടി । Ignis User Review after 2 years of Usage

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 92

  • @imniekle
    @imniekle 7 месяцев назад +9

    2023 ഇൽ ഇഗ്നിസ് സീറ്റ എടുത്തു വളരെ ഹാപ്പി ആണ് satisfied💯

  • @Tuttuus015
    @Tuttuus015 7 месяцев назад +6

    2022ഞാനും എടുത്തു ignis 👍👍പവർ ഫുൾ നല്ല വണ്ടി ആണ് iam happy മൈലേജ് റോഡിനു അനുസരിച്ചു ആവറേജ്ജ് ഒരു 17 ഒക്കെ കിട്ടും 😍19000km ഓടി

  • @abhilashkk
    @abhilashkk 7 месяцев назад +4

    I am using Ignis Delta AMT for last 6 years. Good car with 20+ km/L mileage in long drive. I managed to tap up 26 km/L in most of the long drive. Only problem I observed is the amt gear box never shift the gear down to 1 st until the car almost stopped. Until the car almost stopped the system try to keep in the second gear. That cause clutch slipping and premature clutch wear. I have changed the clutch unit within 70000 km in two times. The gear box should be programmed for better clutch life. This is the only problem I have rest all good.

  • @sudheeshsahadevan6935
    @sudheeshsahadevan6935 7 месяцев назад +6

    2019 ingnis manual യൂസ് ചെയ്യുന്നു..45000km ആയി.. ഇതുവരെ no poblm... Happy...20 avg മൈലേജ് കിട്ടുന്നുണ്ട്

  • @maheshtk4599
    @maheshtk4599 7 месяцев назад +3

    നല്ല വണ്ടിയാണ്. ഞാൻ 4 വർഷമായി ഉപയോഗിക്കുന്നു.

    • @D4DriveIndia
      @D4DriveIndia  7 месяцев назад +1

      Thanks for feedback

    • @humanbeing8810
      @humanbeing8810 6 месяцев назад

      Steering തിരിഞ്ഞു വരില്ലല്ലോ

    • @bijuvs7916
      @bijuvs7916 3 месяца назад

      അത് പണ്ടായിരുന്ന​@@humanbeing8810

  • @vijeshp.v.9584
    @vijeshp.v.9584 6 месяцев назад +2

    175000 km ഓടിയ വണ്ടിയുടെ ഓണർ ആണ്...20+ മൈലേജ് ആവറേജ് കിട്ടുന്നുണ്ട്...ലോങ്ങ്‌ ഡ്രൈവ് 22 +

  • @abey1257
    @abey1257 8 месяцев назад +9

    IGNIS pocket rocket. Owner aanu.

    • @Charlie78376
      @Charlie78376 8 месяцев назад +1

      Atrak venooo😂😂

    • @humanbeing8810
      @humanbeing8810 6 месяцев назад +2

      ഒരു സാധാരണ വണ്ടി, average in this segment എന്നതിനപ്പുറം എന്തിനാണ് സോഷ്യൽ മീഡിയയിൽ ignis ന് ഇത്രയ്ക്കു ഓവർ ഹൈപ്പ് നൽകുന്നത് എന്നാണ് എനിക്ക് മനസിലാകാത്തത്.

    • @abey1257
      @abey1257 6 месяцев назад

      @@humanbeing8810 ആ ബഡ്ജറ്റ് ൽ ഉള്ള വേറെ ഒരു വണ്ടി പറ 1.2

    • @retheeshraj9036
      @retheeshraj9036 3 месяца назад

      ​@@humanbeing8810
      എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട്, proper city car ആണ്, 90 km കഴിഞ്ഞാൽ സ്റ്റെബിലിറ്റി ഇല്ല, ബാക്ക് സീറ്റ് ദീർഘദൂര യാത്രക് പറ്റില്ല, ഞാനും ഒത്തിരി ആശിച്ച് വാങ്ങിയതാണ്. ഒരു ലോങ്ങ് ചോയി വന്നതോടെ നിരാശ മാത്രം.

    • @jemshi379
      @jemshi379 2 месяца назад

      ​@@humanbeing8810
      Quality - ഇത് മാരുതി suzuki അല്ല.. Suzuki ആണ്.
      Comfort - compact deign & powerful
      Look - unique look / out of the box design

  • @jayakumarm.d5105
    @jayakumarm.d5105 8 месяцев назад +2

    Ignis edukkan plan cheythirunnu. But back seat comfort family kku theere moshamayi thonni. Seat recline is bad. Stiff suspension. So now Celerio AMT nokkan pokunnu.

    • @D4DriveIndia
      @D4DriveIndia  8 месяцев назад +1

      I agree with you regarding the suspension of the ignis.

    • @Vishnu-q9l
      @Vishnu-q9l 23 дня назад

      സീറ്റും സസ്പെന്ഷനും കസ്റ്റമൈസ് ചെയ്യാൻ പറ്റും

  • @D4DriveIndia
    @D4DriveIndia  8 месяцев назад +5

    Ignis Owners please comment opinion

    • @navneeths6204
      @navneeths6204 4 месяца назад

      എനിക്ക് ഒരു ഇഗ്നിസ് fresh വാങ്ങണം

    • @basheercmhouse3381
      @basheercmhouse3381 3 месяца назад

      Good vhicle i buy 3 months ago

  • @manish3106
    @manish3106 8 месяцев назад +14

    2022 ഇൽ ഇങ്ങനിസ് zeta manual എടുത്തു. അടുത്ത മാസം 2 വർഷം complete ആകും. 9500 km ഓടി. So far happy and satisfied

    • @D4DriveIndia
      @D4DriveIndia  8 месяцев назад +2

      Thanks for the feedback

    • @aswinas464
      @aswinas464 7 месяцев назад

      Back seat comfort omitting tendency varumo long trip

    • @manish3106
      @manish3106 7 месяцев назад +3

      @@aswinas464 പളനി വരെ പോയിട്ടുണ്ട്. അങ്ങനെ തോന്നിയിട്ടില്ല. Back സീറ്റ്‌ comfort കുറവാണ്

    • @Vishnu-q9l
      @Vishnu-q9l Месяц назад

      ​@@manish3106customise ചെയ്യാമല്ലോ റിയർ സീറ്റ്

  • @jijojustin8631
    @jijojustin8631 3 месяца назад +1

    Ignis nalla vandi aanu ente car❤❤❤❤

  • @imniekle
    @imniekle 7 месяцев назад +1

    Tyre inflator കമ്പനി തന്നതാണോ അല്ലെങ്കിൽ ഡീലർ തന്നതാണോ?? എനിക്ക് കിട്ടിയില്ല

    • @D4DriveIndia
      @D4DriveIndia  7 месяцев назад +1

      Delivery സമയത്ത് Scratch & Wind coupon ഉണ്ടായിരുന്നു.അതിൽ കിട്ടിയതാണ്.

  • @jk24hrs
    @jk24hrs 5 месяцев назад +1

    Alto ആണ് ഇഗ്നിസ് സീറ്റ എടുക്കാൻ ആണ് പ്ലാൻ.. Ac ഇട്ടാൽ ബ്രേക് പിടിക്കുന്ന പരിപാടി മടുത്തു. 😄

  • @navaspareeth9
    @navaspareeth9 6 месяцев назад +1

    front Seat കിടു... Suspension stiff ആണ്

  • @V_REJI
    @V_REJI 7 месяцев назад

    Ignis zeta manual Dec 2019 . Mileage only 13 or 14 only

    • @D4DriveIndia
      @D4DriveIndia  6 месяцев назад +1

      Try to drive by avoiding sudden acceleration and braking in economy speed.Will increase milage to 17 - 19 KMPL

  • @noushadnoushi8692
    @noushadnoushi8692 7 месяцев назад +1

    Nice review ❤ already subscribe 🎉🎉

    • @D4DriveIndia
      @D4DriveIndia  7 месяцев назад +1

      Thanks for the subscribe and support

  • @Vishnu-q9l
    @Vishnu-q9l 23 дня назад

    I10 nios ആണോ ignis zeta ആണോ ബെറ്റർ.. മൊത്തത്തിൽ confused ആയി നിക്കുവാണ്.. Rough റോഡ് ഒക്കെ ഓടേണ്ടി വരും

  • @jinsoj2485
    @jinsoj2485 7 месяцев назад +2

    Ignis❤❤

  • @fathimathasoora7705
    @fathimathasoora7705 8 месяцев назад +2

  • @SR99887
    @SR99887 6 месяцев назад

    Planning to buy Zeta AMT, is it worth in 2024?

    • @D4DriveIndia
      @D4DriveIndia  6 месяцев назад +1

      AMT(AUTOMATED MANUAL TRANSMISSION) is easy to drive than Manual,But will fee lack of power specially while over taking .If you have more budget,Then go for CVT automatic gear equipped car.If the budget is limited then go for IGNIS AMT.

  • @navneeths6204
    @navneeths6204 4 месяца назад +1

    How much will be the showroom price ?

    • @D4DriveIndia
      @D4DriveIndia  4 месяца назад +1

      5.84 Lakhs. offers will be available .

    • @navneeths6204
      @navneeths6204 4 месяца назад +1

      @@D4DriveIndia (sigma) Base Model price ആണോ 5.84 ലക്ഷം ഓൺറോഡ് വില ? 😝

  • @shamsudeenca1
    @shamsudeenca1 6 месяцев назад

    15മാസമായി zeta amt ഉപയോഗിക്കുന്നു മൈലേജ് 13-14 മാത്രമേ കിട്ടുന്നുള്ളു എന്തായിരിക്കും ???

    • @D4DriveIndia
      @D4DriveIndia  6 месяцев назад +2

      AMT gear shift ആവാൻ കുറച്ച് സമയം എടുക്കും.അതിന് മുമ്പ് ഓവർ ആക്സിലേറ്റർ കൊടുത്ത് ഓടിക്കാതെ gradually സ്പീഡ് കയറി പോവുക. ഹൈവേ ഡ്രൈവിങ്ങിൽ ആണ് ഇങ്ങനെ ഓടിക്കാൻ എളുപ്പം,അവറേജ് സ്പീഡ് 40 മുതൽ 60 വരെ മൈന്റൈൻ ചെയ്യുക.ഇങ്ങനെ ഡ്രൈവ് ചെയ്ത് നോക്കൂ.

  • @sajeerdrc6232
    @sajeerdrc6232 7 месяцев назад +2

    Susukki എന്ത് വണ്ടി ഇറക്കിയാലും ഇവിടെ ചെലവാകും എന്നതിന്‌ തെളിവാണു ignis.

    • @D4DriveIndia
      @D4DriveIndia  7 месяцев назад +7

      😍 ഓരോ വണ്ടി ഇറക്കുമ്പോഴും അത് ആരൊക്കെ വാങ്ങണം,ഏത് രീതിയിൽ ഡിസൈൻ ചെയ്യണം,എന്തൊക്കെ ഫീച്ചേഴ്സ് നൽകണം എന്നൊക്കെയുള്ള വ്യക്തമായ ധാരണയോടു കൂടിയാണ് നിർമിക്കുന്നത് .പ്രത്യേകിച്ചും Suzuki പോലുള്ള ജനപ്രീയ ബ്രാൻഡുകൾ. ഇത്തരം തീരുമങ്ങൾ എടുക്കായി തന്നെ നല്ലൊരു സമയവും ഫണ്ടും പല കമ്പനികളും ചിലവഴിക്കാറുമുണ്ട്. അത് കൊണ്ടാണ് ചില വണ്ടികൾ ആദ്യം പലർക്കും ഇഷ്ടപ്പെട്ടില്ലെങ്കിലും പിന്നീട് അവർ തന്നെ അറിയാതെ അതിന്റെ കസ്റ്റമർ ആയി മാറുന്നതും. ഉദാഹാരം ഞാൻ😅

    • @aruna.k9722
      @aruna.k9722 7 месяцев назад +1

      Correct njnum

    • @Charlie78376
      @Charlie78376 7 месяцев назад +1

      Ignis is one of the least selling car of maruti allathe valya chelavonnum
      Illa maximum offer itu vilkunath kond aalukal vangunnu . 2000 oke vital vittu.

    • @saikuttan28
      @saikuttan28 7 месяцев назад

      80 ഓളം രാജ്യങ്ങളിൽ കഴിവ് തെളിയിച്ച വാഹനമാണ് സുസുക്കി ഇഗ്നിസ് ' അതാണ് കേരളത്തിൽ ആർക്കും വേണ്ട എന്ന് പറയുന്നത്. യാത്ര ചെയ്യാൻ അല്ല എല്ലാവർക്കും ഇടിച്ചു പഠിക്കാനും ' മസിൽ പവർ കാണിക്കാൻ ഒക്കെയാണ് വാഹനം കണക്കാക്കുന്നത്.

    • @vijeshp.v.9584
      @vijeshp.v.9584 6 месяцев назад

      Deay നീ കേറിയിട്ടുണ്ടോ ഇഗ്നിസിൽ

  • @rajankaleekal2756
    @rajankaleekal2756 8 месяцев назад +1

    For safety only 2star.

    • @D4DriveIndia
      @D4DriveIndia  8 месяцев назад +1

      Budget car mostly poor in terms of safety star rating

  • @dr.achuthanchundolly4986
    @dr.achuthanchundolly4986 5 месяцев назад

    Bootspace എത്ര cc ആണ്?

  • @rijuk5123
    @rijuk5123 6 месяцев назад

    sathyam parayallo athra parakkunna vandi onnumallee ignis.7 varshamyi upayogikkunnu.onnamathe prashnam body rolling,randamathe prasham kurachu speedil povumbol steering stability povunnu.moonnamathe prashnam thani paatta aanu no safety.airbag polum work cheyyilla.anubhavam guru.pinne mileage just 14.5 to 18 athre kittunnulloo.pinne front kanan oru compact suv yude cheriyoru cut und.pinne long drivinu orikkalum upayogikkan kollatha vandi.oru 50 plus odumbol thanne madupp feel cheyyum.anubhavam guru.overhiped vehicle.infact,its not an extra ordinary vehicle.just an averarage vehicle.thats enough.

    • @D4DriveIndia
      @D4DriveIndia  6 месяцев назад

      Value for money.

    • @സങ്കി-ചഗാവ്
      @സങ്കി-ചഗാവ് 5 месяцев назад +1

      7 വർഷമായി എന്ത് ഉപയോഗിച്ചു എന്നാണ് പറയുന്നത്... 😂😂

    • @ig_stories-z
      @ig_stories-z 5 месяцев назад

      @@സങ്കി-ചഗാവ്😹😹

    • @Vishnu-q9l
      @Vishnu-q9l Месяц назад

      ​@@സങ്കി-ചഗാവ്ടാറ്റ പാട്ട വണ്ടിടെ ഫാൻ ആയിരിക്കും 😂

    • @സങ്കി-ചഗാവ്
      @സങ്കി-ചഗാവ് 23 дня назад

      @@Vishnu-q9l സേട്ടായീ അയിന് ഇവൻ ignis ന്റെ പ്രശ്നം അല്ലേ പറയുന്നത്

  • @pachu__caz2759
    @pachu__caz2759 7 месяцев назад +1

    🔥🫶🏼

  • @ashimtr011
    @ashimtr011 2 месяца назад

    Zeta on road etrayund

  • @tinytech6160
    @tinytech6160 7 месяцев назад +1

    Ignis എടുക്കാൻ പ്ലാൻ ചെയ്തു spresso എടുത്ത ഞാൻ

    • @D4DriveIndia
      @D4DriveIndia  7 месяцев назад +1

      Out of budget ആയത് കൊണ്ടാണോ Spresso eduthadh? Spresso നെ കുറിച്ച് എന്താണ് അഭിപ്രായം?

    • @tinytech6160
      @tinytech6160 7 месяцев назад +3

      @@D4DriveIndia spresso super 24km milege spacious

    • @D4DriveIndia
      @D4DriveIndia  7 месяцев назад

      Thanks for the feedback

    • @anupmanohar3762
      @anupmanohar3762 6 месяцев назад +1

      WAGONR better car than both ignis and spresso

    • @navneeths6204
      @navneeths6204 4 месяца назад

      I don't like Wagon R