Ritz petrol 2015 44000 km above! Throttle body അഴിച്ചു ക്ലീൻ ചെയ്ത ശേഷം calibration ചെയ്തു.... അതിനു ശേഷം running ൽ വണ്ടി off ആകുന്നു ചില സമയത്ത് clutch ചവിട്ടുമ്പോൾ off ആകും അത് slow പോകുമ്പോൾ.. Accelerator press ചെയ്യുമ്പോൾ പ്രശ്നമില്ല.... ഇത് throttle body complaint ആണോ?
ചെറിയ വീഡിയോ പക്ഷേ എല്ലാ കാര്യങ്ങളും വിശദീകരിച്ചു / പുതിയ വാഹനങ്ങളിൽ Sen cer work ചെയ്യുന്നത് എങ്ങനെ / എത്ര cencer മൊത്തം കാണും | ഒന്ന് വിശദീകരിക്കാമോ🎉
താങ്കളുടെ നല്ല സൗണ്ട് ആണ്
Thank you 💕
വണ്ടി first ൽ എടുക്കുമ്പോൾ നല്ല ചട്ടം ഉണ്ട് ക്ലച്ച് മാറി എന്നിട്ടും ഉണ്ട് എന്താ സല്യൂഷൻ
ithrayum mikacha reethiyil kaaryangal paranju tharunna thaangal iniyum kooduthal videos cheyyanam. njan pandu sthiramaayi kaanunna channel aayirunnu ithu.
😊👍👍
Informative💥
Throttle body yude full working explain cheyyamo including functions of sensors present in the throttle body
നല്ല അവതരണം❤
😊😊
@@informativeengineer2969നിങ്ങളുടെ പേര് പറയാമോ
Bro alto K10 idel rpm oru 600 okke ollu throttle body complaint aano
Automatic transmission explain ചെയ്യാമോ
Thanks for the video bro.. Iniyum ithu pole ulla videos varate..
👍👍
Ritz petrol 2015 44000 km above!
Throttle body അഴിച്ചു ക്ലീൻ ചെയ്ത ശേഷം calibration ചെയ്തു.... അതിനു ശേഷം running ൽ വണ്ടി off ആകുന്നു ചില സമയത്ത് clutch ചവിട്ടുമ്പോൾ off ആകും അത് slow പോകുമ്പോൾ.. Accelerator press ചെയ്യുമ്പോൾ പ്രശ്നമില്ല.... ഇത് throttle body complaint ആണോ?
ഗുഡ് ഇൻഫോ 👍
😊😊
Great 👍🏻👍🏻👍🏻❤️
😊😊
Butterfly Valve
Good
Evida ayyrunn ethra naal
very good bro ❤❤
Thank you 😊
Please include also de merits of this technology... 👍
Very good and usefull
ബോസ്... ഐഡിറ്റി ആറിൽ ഇപ്പോൾ ക്ലാസ് ഉണ്ടോ...
Class nadakkunnund.. Njam ippo avide illa
Pls upload new vehicle technologies
ബ്രോ റിലേ എങ്ങിനെ വർക്ക് ചെയ്യുന്നു
Diesel vehiclesil throttle body illle
പെട്ടന്ന് കേടാവും
Superb😊
പെട്രോൾ കാറിൽ turbo ചാർജർ വെക്കാൻ സാധിക്കുമോ
ഓട്ടോ ചോക്ക് ഒരു ശല്ലിം അല്ലെ
Good effort
😊
Emergency braking and autonomous braking differences enthanu
Autonomous braking n driver pedal l kal vekkeendathillaa.. Vehicle automatically brake cheyyum. Oru collision munnil kandaal.
Emergency braking driver pedal chavittumbol vehicle assist cheyyum.
@@rizvvan.k THANK YOU
❤
Good information 🎉
😊
Expensive
❤️❤️🙏
ചെറിയ വീഡിയോ പക്ഷേ എല്ലാ കാര്യങ്ങളും വിശദീകരിച്ചു / പുതിയ വാഹനങ്ങളിൽ Sen cer work ചെയ്യുന്നത് എങ്ങനെ / എത്ര cencer മൊത്തം കാണും | ഒന്ന് വിശദീകരിക്കാമോ🎉
Ecu
ഹായ് ബ്രോ 💞
Hi😊
DBW 5V 0V AUX(2) AV(2)
വന്നു അല്ലെ
ത്രീ സിലിണ്ടർ എഞ്ചിനുകൾ കുറേക്കാലം ഉപയോഗിച്ച് കഴിഞ്ഞാൽ അഞ്ചു, 6 വർഷം കഴിഞ്ഞാൽ എന്തെങ്കിലും പ്രശ്നം വരാൻ സാധ്യതയുണ്ടോ
Krithyamaai maitinance chaithaal oru complaint undaavilla
@@shafeeqyousaf9151
താങ്കൾ ഏതെങ്കിലും 3 സിലിണ്ടർ വാഹനം ഒരുപാട് കാലം ഉപയോഗിച്ചിട്ടുണ്ടോ.. ഉണ്ടെങ്കിൽ അഭിപ്രായം പറയാമോ
Hi ❤
Hai🎉
Hi😊
👍👍👍❤️❤️❤️❤️
എവിടെ
കാത്ത് മടുത്തു
😁😊
Enik bro nte videos kandit ippo mechanical engineering edukaan thonunnu😢 but njan computer science eduthu poyi
Ohh...
Paditham kazhiyarayo..?
@@informativeengineer2969 first year aanu 🙂
👍
❤
❤
❤
❤❤❤❤❤