Walk daily for 30 mins|Lose belly fat and overall body fat in a month (Weightloss 2021 in Malayalam)

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 269

  • @sangeethaandleo7057
    @sangeethaandleo7057  3 года назад +12

    Watch my other videos on:
    പെട്ടെന്ന് തടി കുറക്കാൻ :bit.ly/2EgLtwG
    പെട്ടെന്ന് തടികൂട്ടാൻ bit.ly/2Szcy17
    Week 1 Weightloss Diet and Exercise: ruclips.net/video/dPQBCUVM7Y0/видео.html
    Week 2 Cardio Exercises: ruclips.net/video/JvjIEyrEovs/видео.html
    Week 3 flat belly exercises: ruclips.net/video/oNCyPTNxvOg/видео.html
    To burn Thigh Fat exercises: ruclips.net/video/K6m8bKVgWD4/видео.html
    Face Fat exercises: ruclips.net/video/d_XL2oh9yK4/видео.html
    Malayalam Beauty & Health: bit.ly/2BToJAc
    PCOS & PCOD: bit.ly/2BSI0C3

    • @sahalamahamood8395
      @sahalamahamood8395 3 года назад

      Cheechi ee kadala fat aano🤔🤔..plzz reply cheechi ..chelooru parayunnu fat aanenn but allaa ennum parayunnund ..confused plzz reply cheechi 😣

    • @farhanakamal9055
      @farhanakamal9055 Год назад

      😊

  • @remyasajesh5762
    @remyasajesh5762 3 года назад +30

    ഇയാളെ വീഡിയോ കാണാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്, കാരണം നമ്മുടെ അടുത്ത ഫ്രണ്ട് നമ്മളോട് പറയുന്ന പോലെ തോന്നും, താങ്ക്സ് സംഗീത

  • @beautifultina5583
    @beautifultina5583 3 года назад +15

    Walking and skipping is favourite workout

  • @shamnamansoor5146
    @shamnamansoor5146 3 года назад +13

    ഞാൻ കുറേ ആയി വിജാരിക്കുന്നു ഇതേ കുറിച്ചൊന്നറിയാൻ thanks ചേച്ചി

  • @jayalakshmi7620
    @jayalakshmi7620 3 года назад +26

    Thank you mole...❤️❤️
    എനിക്ക് കാലു വേദനയുണ്ട് - എന്നാലും 2000 steps എങ്കിലും നടക്കാറുണ്ട്

  • @kichusmee1679
    @kichusmee1679 3 года назад +2

    Weight kurakkan kure videos kanum but checheede videos kanumpol vallatha oru positive feel kittunnund

  • @dhanyadevu7984
    @dhanyadevu7984 3 года назад +12

    Nammalk nthano istam adhu pole nikuga😍 mattullavar agina paladhum pareyum...

  • @anoopraman7323
    @anoopraman7323 Год назад +20

    എനിക്ക് 24 വയസ്സുണ്ട്.... Teenage തൊട്ട് smoking, drinking habbits ഉണ്ടായിരുന്നു... അത് മാത്രം അല്ല പുറത്ത് നിന്നുള്ള jung food ഒക്കെ കഴിച് ആകെ ശോകമായി.... Daily two wheeler ൽ ഉള്ള യാത്ര കാരണം ഒരു 100 mtr നടക്കാൻ പോലും എനിക്ക് ആവില്ലാരുന്നു....10 steps നടന്നാൽ കിതച് അവശതയാവുമായിരുന്നു....24 വയസ്സിൽ 84 kg weight.... ഇഷ്ടമുള്ള ഒരു outfit പോലും ഇടാൻ എനിക്ക് ബുദ്ധിമുട്ടായിരുന്നു.... അങ്ങനെ 2023 ഏപ്രിൽ മാസം ഞാൻ ഒരു തീരുമാനം എടുത്തു ഇങ്ങനെ പോയാൽ എന്തെങ്കിലും അസുഖം വന്ന് ചത്ത്‌ പോകും ഞാൻ.... So ഞാൻ ഒരു മാറ്റം ഉണ്ടാക്കാൻ തീരുമാനിച്ചു.... ആദ്യം smoking, drinking ഒഴിവാക്കി.... ഒരു one week vtl തന്നെ exersice ചെയ്തു സത്യം പറഞ്ഞാൽ 5 pushup തികച്ചെടുക്കാൻ കഴിയുമായിരുന്നില്ല തുടക്കത്തിൽ 🥲 bt ഞാൻ തളർന്നിരുന്നില്ല.... Try ചെയ്തു കൊണ്ടിരുന്നു.... Daily mng 5:30 to 7 am walking ചെയ്തു ആദ്യമൊക്കെ വല്ലാത്ത ബുദ്ധിമുട്ടായിരുന്നു ഒരു 10 day കഴിഞ്ഞപ്പോൾ രാവിലെ ചെയ്യുന്ന walking കൂടാതെ വൈകിട്ടും നടക്കാൻ തുടങ്ങി..... ഇപ്പൊ 5 മാസം ആയി 84 kg ഉണ്ടായിരുന്ന ഞാൻ 58 kg ആയി.... ഇപ്പൊ എനിക്ക് കിതപ്പില്ല daily 14000 steps സുഖമായി നടക്കാൻ സാധിക്കുന്നുണ്ട്....5 pushup എടുക്കാൻ സാധിക്കാതിരുന്ന എനിക്ക് 55 to 60 pushup സുഖമായി എടുക്കാൻ സാധിക്കുന്നുണ്ട്..... I think ഇനി ഒരു 40 to 60 days കൂടി ഞാൻ wrkout ചെയ്യുമ്പോളേക്കും എന്റെ aim എനിക്ക് സെറ്റ് ആകും 🫰❤️

  • @sumeshvasu9075
    @sumeshvasu9075 3 года назад +5

    Ippol enikku athyavashyam ulla video aayirunnu thanku chechy 😍😍😍😍

  • @abhiramimanoj5179
    @abhiramimanoj5179 3 года назад +14

    Innale mudhal njn nadakan thudagiya njn.. Thank u chechi 😂😜😘

    • @zenhasworld6679
      @zenhasworld6679 3 года назад

      Njan മെനഞ്ഞാന്നും 😄

    • @kk-cd5kr
      @kk-cd5kr 2 года назад

      Change undo

  • @varshas__creations6945
    @varshas__creations6945 3 года назад +3

    Super ചേച്ചി... ചേച്ചിയുടെ പുതിയ വീഡിയോസിനായി ഇനിയും കാത്തിരിക്കുന്നു.... ചേച്ചിയുടെ വീഡിയോസ് എനിക്ക് വളരെ ഉപകാരപ്രേതമാണ് ചേച്ചിയുടെ വീഡിയോസ് കണ്ട് ഞാൻ അത് പോലെ ചെയ്യുന്നുണ്ട്,,,,എനിക്കിപ്പോ എന്റെ റിസൾട്ടിൽ വളരെ improvements ഉണ്ട്... Anyway Thanks...ചേച്ചി...🥰🥰❤❤❤❤❤❤🥰🥰❤😘❤❤❤❤🌺🌺🌺🌺💞🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺❤🌺❤🌺❤❤🌺❤🌺❤🌺❤🌺❤🌺❤

  • @newmoreideas7467
    @newmoreideas7467 3 года назад +3

    Njan one weey ayi walking start cheithittu 👍👍usefull dear thao

  • @sevensevens861
    @sevensevens861 3 года назад +48

    Njn 2 weeks aayi naakkaan thudangiyitt. . 2-3 kg vare kuranjuu. Hard work cheythal nammale kond cheyyan pattathayayitt onnm illa. And i am very happy. Ippzhum njn walking continue cheyyund. Ravile nadakkumbam oru positive energy thanne kittm.

    • @aishwarya.p6627
      @aishwarya.p6627 3 года назад +3

      Ethra manikoor nadanittan weight kurannath

    • @sevensevens861
      @sevensevens861 3 года назад +4

      @@aishwarya.p66271 manikkur nadakkm ☺😊
      5:30to6:30. Good result kittm☺

    • @ansiyaancy3613
      @ansiyaancy3613 3 года назад +3

      Belly fat kurayumo..

    • @sevensevens861
      @sevensevens861 3 года назад +4

      @@ansiyaancy3613 off course kurayum. Namml kurach hard wrk cheytha mathi. Ath pole thanne continues aayitt ella dhivasavum nadakkukayum venam ennale naml udheshikknna oru result nammkk kittu.njn rice total ayitt ozhuvaakii allathe vere prethekich onnm cheythittilla.

    • @ansiyaancy3613
      @ansiyaancy3613 3 года назад +3

      @@sevensevens861 tq for the rply...
      Ithinte kude exercise cgeyano atho dietingum walkingum mathram mathiyo

  • @zanusvlogs2406
    @zanusvlogs2406 3 года назад +9

    Good information👍thank u today itself i will do and i will do ur latest cardio exercise also🤗

  • @fouziyashanavas5928
    @fouziyashanavas5928 3 года назад +12

    Pedometer step counter is the best✌

  • @rosegirl871
    @rosegirl871 3 года назад +5

    Hii chechi New subscriber aanu ketto eniku orupad ishtaayi chechide samsaram🤗nalla detail aayi present cheyunnu🥰

  • @veechunnigafoor43
    @veechunnigafoor43 3 года назад +4

    Thanks chechi . Waiting for this type vedio

  • @aiswaryav9427
    @aiswaryav9427 3 года назад +14

    ഏച്ചീ..
    രാവിലെ എന്ത് വെള്ളം ആണ് കുടിക്കണ്ടത്??
    2 മാസം ആകാനായി നടക്കാൻ തുടങ്ങിയിട്ട്...
    നല്ല വയർ ഇണ്ട്...
    എങ്ങനെ ആ കുറക്കുക
    Pls rply

    • @jishageorge6323
      @jishageorge6323 8 месяцев назад

      3 liters of water per day
      1 Cucumber,
      Small piece of ginger,
      1/2 lemon and handful of mint
      Mix it in water and drink

  • @shareefkanam782
    @shareefkanam782 2 года назад +1

    I am going to start walking ♥️♥️♥️

  • @barzah7111
    @barzah7111 3 года назад +31

    ചേച്ചി ഞാൻ 73 kg ഉണ്ടായിരുന്നു. 2mnths ആയി mrngil walk ചെയ്യുന്നു. Korch slow ആയിട്ടും പിനെ നല്ല speed ആയിട്ടും നടക്കും പിന്നെ food നല്ലോണം controll ചെയ്തു rice, sugar എല്ലാം avoid ചെയ്തു. ഇപ്പോ എന്റെ weight 67 aanu. ഇന്ന് മുതൽ ഞാൻ IF start ചെയ്തു one week challenge ആയിട്ട് ഈ week കൊറഞ്ഞത് 2kg യെങ്കിലും കുറക്കണം. 💪🤩

    • @sangeethaandleo7057
      @sangeethaandleo7057  3 года назад

      That is awesome

    • @barzah7111
      @barzah7111 3 года назад

      @@sangeethaandleo7057 thank you ചേച്ചി 😘😘😘😘

    • @sevensevens861
      @sevensevens861 3 года назад +1

      All the bst dear and keep going💪❤❤❤

    • @barzah7111
      @barzah7111 3 года назад

      @@danishzdworld7328 ys 5 km വരെ നടക്കും dear 😍

    • @barzah7111
      @barzah7111 3 года назад +1

      @@sevensevens861 thankyou dear 😍

  • @vidyaahokan
    @vidyaahokan 3 года назад +1

    Najan one week ayi nadakan thudagiyit . Oru video cheyyan paranjalo annu vicharichappolum vannu .thank you sageetha

  • @assftkl509
    @assftkl509 3 года назад +4

    Great information..thanks sis

  • @bushra3386
    @bushra3386 3 года назад +1

    Chechi nadakompol vellam kudikkamo palarum parayunath choodu vellam kudikkanann ith sheriyano please reply chechi

  • @aadiaravind5057
    @aadiaravind5057 3 года назад +32

    ഇപ്പോൾ തന്നെ തെക്ക് വടക്ക് നടന്നു മടുത്തു

  • @harshinashameem9946
    @harshinashameem9946 3 года назад +7

    Nadatham serikkum nalla oru result enik thannittund,,,, 20-30 mnts dayly nadannal 4/5 dysil thanne serikkum mattam namuk manasilakum

  • @shafimundakai2400
    @shafimundakai2400 Год назад

    Chechi..morning nadann kazhinj green tea kudikkunnathine kurich onn parayo

  • @thasnibasheer9266
    @thasnibasheer9266 3 года назад +21

    രണ്ടു കുട്ടികളുടെ അമ്മ ആണെന്ന് പറയത്തെ ഇല്ല ❤️

  • @jessyabraham442
    @jessyabraham442 3 года назад +1

    Sangeetha,as said plz suggest an app for this

  • @myownyoutubewithayshu8286
    @myownyoutubewithayshu8286 3 года назад +4

    Thank u soooo much chechi. It's very helpful 😘😘😘
    Your presentation 👍👍👍👌👌
    Love you..... ❤😘

  • @kichusmee1679
    @kichusmee1679 3 года назад

    Kure nalayi search cheyyunna video thanks chechi

  • @Ayana7534
    @Ayana7534 3 года назад +3

    ചേച്ചി പറയുന്നത് കേട്ടാൽ മോട്ടിവേഷൻ കൂടും

  • @radhikapradeesh9660
    @radhikapradeesh9660 Год назад

    Hi.. Sangeetha. Walking weight/ fat loss undakumo.. njan 3 days aayi evening 1 hr nadakum. Ipo 61 kg undd. Weight kurayumo.

  • @sandhyasubash1221
    @sandhyasubash1221 Год назад

    Thread mill best one ethaa?

  • @makeitviralmalayalam5807
    @makeitviralmalayalam5807 3 года назад +8

    Hi.oru happy news.i am 2nd pregnant with pcod.1st pregnancy yil 22 kg koodi.ente ideal weight 50 aanu.bt 1st hospital poyappol 60.2 wk after 65 aayi.bt njn maximum food control cheyyunu .enntm weight koodunnath.manasinu vallatha vishamam.enk happy aakan pattanilla.enth cheyyum

    • @sangeethaandleo7057
      @sangeethaandleo7057  3 года назад +3

      congratulations on your pregnancy.... you will gain weight as you are pregnant... so dont worry enjoy this time.... delivery kazhinjittu nammukku thadi kurakkalllo.... so just stay positive ok.

  • @fathimadiya9293
    @fathimadiya9293 Год назад

    Chechi nadakkumbol shoe tanne idanam enn nirbandhamundo.please reply.and I'm 18 years old but i have 64 kg.engane ente weight kurakkan pattum

  • @izzaworld8459
    @izzaworld8459 3 года назад +8

    ഏത് ആപ്പ് ആണ് use ചെയ്യേണ്ടത്, നടക്കുമ്പോൾ...

  • @hashishuhaibfalaq2994
    @hashishuhaibfalaq2994 3 года назад +2

    Thank u so much njaan ariyaan aagrahicha kaaryangal.

  • @devikakdileep7291
    @devikakdileep7291 3 года назад +4

    Chechi 60 calories burn cheythal weigjf korayuo?njan epol 56 kg ind.enikath oru 50 aakkanam. Njn additional ayi eth work out aan cheyyande mam plz reply..

  • @semeenakabeer6941
    @semeenakabeer6941 3 года назад +2

    First like and view

  • @amworldvloggs8093
    @amworldvloggs8093 3 года назад +4

    I loose 3 kg after walking

  • @ayushmelvin6103
    @ayushmelvin6103 3 года назад +3

    Chechi എന്റെ അമ്മ ചേച്ചിയുടെ ചാനൽ കണ്ടാൽ പിന്നെ എല്ലാ കാര്യങ്ങളും ചേച്ചി പറയുന്നത് പോലെ ചെയ്യും. എന്നിട്ട് കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ നൂറു പ്രാവശ്യം എന്നോട് ചോദിക്കുന്ന കാര്യം... എടാ എന്റെ തടി കുറഞ്ഞോ എന്ന് 100 പ്രാവശ്യം ചോദിക്കും. Chechi nice video... എല്ലാ വീഡിയോസ് അപ്‌ലോഡ് ചെയ്യുമ്പോൾ കാണാറുണ്ട്

  • @neethulittin8556
    @neethulittin8556 3 года назад +1

    Good episode 👍 👍

  • @shasmiworld1063
    @shasmiworld1063 3 года назад +2

    Annik musles vearrunnud annidum najn meallea nadakunnud cheachi nalla pain und 2km njn nadannapol pain vannath

  • @hariharan1817
    @hariharan1817 3 года назад

    Athikam wanam illathavar nadanal kuduthal meliyumo chechi?

  • @razaqrazaq966
    @razaqrazaq966 3 года назад +1

    Nadakkan pattathavarkulla oru exercise paranju tharo

  • @gopikat994
    @gopikat994 3 года назад +3

    Ethra nadannitum viyarkunilla, athenthanennu paranjutharo

  • @sreekanthcs6402
    @sreekanthcs6402 3 года назад

    speed walk and slow run kuzhapam indo ???

  • @travelwithnature4649
    @travelwithnature4649 3 года назад +1

    Angane ulla oru aap nte link vidamo? Pls🙏

  • @kichusmee1679
    @kichusmee1679 3 года назад +2

    ചേച്ചി ഒരു സംശയം ഉണ്ട് . Plz reply . വീടിന്റെ പുറത്തു പോയി നടക്കുന്നതിനു പകരം മുറ്റത്ത് തന്നഅങ്ങോട്ടും ഇങ്ങോട്ടും നടന്നാൽ കുഴപ്പം ഇല്ലല്ലോ . ചെറിയ മോൻ ഉണ്ട് അവനെ ഉറക്കിയിട്ട് പുറത്ത് പോയി നടക്കാൻ പറ്റില്ല plz reply.

    • @sangeethaandleo7057
      @sangeethaandleo7057  3 года назад +2

      angane cheyaallo.. pne walking kurachum koodi intensify cheyaan in house walking methods.... i ll do a video on that it will help you..

    • @kichusmee1679
      @kichusmee1679 3 года назад

      @@sangeethaandleo7057 thank you so much chechee

    • @kichusmee1679
      @kichusmee1679 3 года назад

      @@sangeethaandleo7057 y late ❤️❤️

  • @njvibes1638
    @njvibes1638 Год назад

    Pacer oru nalla app anu njan use cheyyunnundu

  • @divine5620
    @divine5620 2 года назад

    Chechi slim belt itt nadakavo
    Pls rpl

  • @11vidhya11
    @11vidhya11 3 года назад +2

    nadannu nadannu butt , lower body soshikkum.. athanu prasnam

  • @vishnurajmk5701
    @vishnurajmk5701 3 года назад +1

    Good information ❤

  • @msms-tq3hq
    @msms-tq3hq 3 года назад +1

    Hii chechi....ente husbndinu uric acid pblamanu....10.3 okke und...fd contrl cheythitonnnum kurayunnillla...uric acid kurayan enthelum solution paranjh tharumo...

    • @soniyajohn7477
      @soniyajohn7477 3 года назад

      Purin content kooduthal ulla food nannayi kurakanam. Healthy diet follow cheythal mathrame kurakan pattu.pinne exercise & water.

    • @msms-tq3hq
      @msms-tq3hq 3 года назад

      @@soniyajohn7477 enthokeyanu kurakendethenn paranjh tharumo....water nannayi kudikunnud...

    • @soniyajohn7477
      @soniyajohn7477 3 года назад

      Red meat & alcohol oke ozhicakanam. Red meat kazhichalum vallapolum valare kurachu mathram kazhikuka. Pinne cheriya fish oke kazhicathum ozhivakanam.salmon oke kazhikam. Mathi, ayala oke vallapolum kurachu mathram. Payar, kadala, parippum athu pole idakoke. Purin content kooduthalanu ithiloke. Ethenkilim onnu mathram 100 gm oke oru day kazhikam. Chicken kazhikam . Kazhikampol sradikenda kariyam ithil ethenkilum original item mathrame 1 day kazhikavu. Allenkil uric acid level koodum. Fruit & vegetables nalla pole kazhikam. Sugar & more karbs kurakanam. Weight maintain cheyanam. Ithoke nokkiyal oru limit vare controlled akkam. Ente husband num uric acid undu. Ipol controlled ayi pokunndu. Pinne Dr paranja oru kariyam ithu vannal pinne diabetic pole control cheythu nirtham ennalathe poornamayum maran buthimuttanennanu. Anyway ingane oke onnu cheythu nokku. Level definitely kurakan pattum👍

    • @msms-tq3hq
      @msms-tq3hq 3 года назад

      @@soniyajohn7477 thankuuu....try cheyyattte

    • @soniyajohn7477
      @soniyajohn7477 3 года назад

      Sure, kurayum☺

  • @aiswaryav9427
    @aiswaryav9427 3 года назад

    Eachi.. Eath apaan use cheyyandath?
    Paranju tharuo

    • @sangeethaandleo7057
      @sangeethaandleo7057  3 года назад

      use??? manasilayillaaa

    • @chinjuchackochan6175
      @chinjuchackochan6175 3 года назад

      @@sangeethaandleo7057 ഏതോ ഒരു അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്താൽ എത്ര km നടന്നു എത്ര ഫാറ്റ് burn ആയി ന്നൊക്കെ അറിയാം നു kettittund

    • @rajiajith9445
      @rajiajith9445 3 года назад

      @@chinjuchackochan6175 step counter, play storeil undu app.

    • @chinjuchackochan6175
      @chinjuchackochan6175 3 года назад

      @@rajiajith9445 താങ്ക്സ്

    • @rajiajith9445
      @rajiajith9445 3 года назад

      @@chinjuchackochan6175 welcome ☺️

  • @noushsal9210
    @noushsal9210 3 года назад +5

    Njn 6 massam nadann 12 kg kurach 🥰

  • @happylife8138
    @happylife8138 3 года назад +2

    Hi dear.💕njan thadi kuranju varayirunnu...innale ikka gulfnnu vannittund ...quarantine anu ipo....kore chocolate badam pistha okke kodnnknu😒.....njan enth cheyyana....noki irikan patoolallo

    • @najmunnisapn3476
      @najmunnisapn3476 3 года назад +1

      😂

    • @thepotato1824
      @thepotato1824 3 года назад +1

      Portion sraddich kazhikk

    • @happylife8138
      @happylife8138 3 года назад +1

      @@najmunnisapn3476 😳

    • @happylife8138
      @happylife8138 3 года назад

      @@thepotato1824 mmm....😁

    • @beebiharif9813
      @beebiharif9813 3 года назад +1

      Haha....onhich kure kazikathe daily kurch kurch evng snk aayto matto kazicho....kure dy kazikalo..
      ,

  • @shifanamifzamifza7173
    @shifanamifzamifza7173 3 года назад +1

    Chechi periods timel nadakkan padundo. 3 days nadakkan Padilla ennu kettattund sheriyano?pls give reply

  • @JJ-sh9qw
    @JJ-sh9qw 3 года назад +1

    Breastfeeding timil engane thadu kurachu

  • @silu4479
    @silu4479 3 года назад +1

    Njan Daily One hour nadakarund angotum thirich ingotum pinne corniche bagath exercise cheyyan ulla energy spinning Bikeum und cycle chavitunapole athum chavittum

  • @warrior2455
    @warrior2455 3 года назад

    Hi sangeetha chechi orupad nalukond COMMENT
    CHYUNTHA ORU ANSWER TAA NTE QUESTION
    How MANY CALORIES ARE BURNED IN YOUR 15 MIN CARDIO EXERCISE U HAD DONE BEFORE

  • @sanajas4671
    @sanajas4671 3 года назад +3

    Njan melinjittan..enikk pcod und ..but nallaonam adivayar und..vayar maathram kurayan entha cheyya?

  • @thanzeer2736
    @thanzeer2736 3 года назад +2

    Poliii🔥

  • @sandhoshkumari291
    @sandhoshkumari291 3 года назад

    Tummy trimmer use chithal belly fat kurayumo.

  • @nihalrahman6661
    @nihalrahman6661 3 года назад

    Enikk sstr nte kurti nte clr ishtayi

  • @jollysworld8434
    @jollysworld8434 3 года назад

    Nice video 😍

  • @sangeethajinson7784
    @sangeethajinson7784 3 года назад

    Useful video.....

  • @dhanyadevu7984
    @dhanyadevu7984 3 года назад +11

    Ennodu kure perr parayym Ni eni nnadakanda..onnum vendannu edhu madinnu...kure ennam eragik Chechi mudakann..😛😛😝.. nta veedinte adthulla oru chechindu njan pareju nigada kaalill allallo njan nnadakunnennu..enik istalladu njan cheyunnu😄😄😄

  • @jisnajoyson2596
    @jisnajoyson2596 3 года назад +5

    I am the first like 😂😂😂

  • @sophiyajose4181
    @sophiyajose4181 2 года назад

    pregnent akan try cheyyumpol running kond problems undo?

  • @sameerali7310
    @sameerali7310 3 года назад

    Good information

  • @zayanrayan8423
    @zayanrayan8423 3 года назад +1

    njan nadannu bt neeru varunnu & weit koodunnu

  • @sajnasajna6425
    @sajnasajna6425 3 года назад +1

    enikku depression und ippol njan nadakkan thudangiyappol ente fattum kuranchu happiyum aayi

  • @rakhysunil2511
    @rakhysunil2511 3 года назад +3

    Thank you ❤️

  • @ithunjagaludelokam5294
    @ithunjagaludelokam5294 3 года назад

    Chechi application paraju tharo download cheyana

  • @cjgjjcjg8365
    @cjgjjcjg8365 3 года назад +1

    Hai maam naala avadaranam 🕺👍🤗

  • @ezzuandmamma8160
    @ezzuandmamma8160 3 года назад

    Dlvry kazhnj 1nd half month ayi c section an walking cheyya mo

  • @mariyathomas169
    @mariyathomas169 3 года назад +2

    Sundari chechy ayallo

  • @jisnajoyson2596
    @jisnajoyson2596 3 года назад +2

    Thanks chechi 😘

  • @navaskfm
    @navaskfm 3 года назад +1

    Good information👍👍

  • @gafoorck1727
    @gafoorck1727 3 года назад

    Vayyar Unde enik walking Il kurayumo

  • @sagareliyasjaki4147
    @sagareliyasjaki4147 2 года назад +4

    ഞാൻ one month ആയി രാവിലെ ഒരു മണിക്കൂർ നടക്കുന്നു 2day നടന്നാൽ one day ഗ്യാപ് വരും (duty night).. നടക്കുന്നത് കൊണ്ട് വിയർക്കണം എന്നുണ്ടോ.... വിയർത്തില്ലെങ്ങ്കിൽ kalori burn ചെയ്യില്ലേ... വിയർക്കാർത്തിരുന്നാൽ നടത്തം കൊണ്ടു ഗുണം ഇല്ലെ. പ്ലീസ് reply

    • @thiraa5055
      @thiraa5055 6 месяцев назад +1

      Viyarkanm nn illa. Intensity koodumbo viyarkum. Calories nmml verthe irikumbo burn avum. Oru smart watch use akiya mathi.

    • @sagareliyasjaki4147
      @sagareliyasjaki4147 6 месяцев назад

      @@thiraa5055 താങ്ക്സ്

  • @Minips-ug1zs
    @Minips-ug1zs 3 года назад +3

    Anikku 56 kg und anikku 47 aakkanam daily 30 minutes cardio exercise + diet cheythal athra nal kondu target weight il athum. Please reply.

    • @sangeethaandleo7057
      @sangeethaandleo7057  3 года назад +1

      you can start to see difference after one month...... as i mentioned in this video... i cannot tell you the correct time. because it differs from person to person

    • @Minips-ug1zs
      @Minips-ug1zs 3 года назад

      @@sangeethaandleo7057 Thank you chechi 😍

  • @yumnahandicraftstips6144
    @yumnahandicraftstips6144 3 года назад

    Njaan fitness walk leslie follow cheyyan thudangeet.oru monthayi..nalla oru change vannitund.30 minute aanu cheyyarullath..nadathathinte gunangal kettapol onnode intersted aayi...sangeetha chundarikutty aayallo...onnnoode

  • @vidyaahokan
    @vidyaahokan 3 года назад

    Daily athra calories kurakkanam

  • @artist_KochuZ
    @artist_KochuZ 3 месяца назад

    മേടം. ഞാൻ ഇപ്പോ 3 ആഴ്ച കൊണ്ട് രാവിലെ മുതൽ വൈകിട്ട് വരെ ഞാൻ നടന്നു ആണ് കളക്ഷൻ എടുക്കുന്നത്. ഞാൻ നല്ല വണ്ണം ഉണ്ടായിരുന്നു. ഇപ്പോ നല്ല മെലിഞ്ഞ പോലെ തോന്നുന്നു അത് നടക്കുന്നത് കൊണ്ട് ആണോ അങ്ങനെ കുറഞ്ഞത്

  • @shanusonu6945
    @shanusonu6945 3 года назад

    Pcod belly fat kurayumo plzz rplyy chechii

  • @travelgulfjobsworld5171
    @travelgulfjobsworld5171 3 года назад

    Nammale. Nadakkane. Kodukkulla

  • @TMCollege-pe9ry
    @TMCollege-pe9ry 3 года назад +1

    Link ഒന്ന് ഇടുമോ

  • @naseebnabeelka524
    @naseebnabeelka524 3 года назад

    Vayar kurayo ingane cheythal

  • @nidhishak5584
    @nidhishak5584 3 года назад +5

    Chechi eniku 68kg weight unde.. oru 55 aakanm njn eppo 2 weeks nadakunde bt weight kurayunnillaa enthelulm oru suggestion parayamoo plsss... 2 mnth ayapol abortion ayee.. reply chechiiii

  • @sheesvloggybysheejasameer
    @sheesvloggybysheejasameer 3 года назад

    Waking waking waking

  • @jasnathanseer1246
    @jasnathanseer1246 3 года назад

    Sangeetha pls help me ...amnotic fluid koodiyal enth sambavikum?ipoo 7 mnth aayi pcod und....kuttik mild ventriculomegaly und adh enthanu pls rply dear

    • @shaharbans5613
      @shaharbans5613 3 года назад

      Gynaec ne kanarille🙄 dr od chodichude.. RUclipsrs only share what they know from their experience and what they get from others..don't take it as a negative comment. Advice from your Dr is better

  • @aryaks5472
    @aryaks5472 3 года назад +1

    Thanks chechiii 🤗🥰😍

  • @dhanyadevu7984
    @dhanyadevu7984 3 года назад +1

    Njan 7 month aavunnu. thudagittu...nnadatham ..oodugayum cheyum...pinne chechide diet and exerciseum...

  • @kripabijuvarghese5482
    @kripabijuvarghese5482 3 года назад

    Cheechi mrng walk kayinj face wash cheyamo plzz replzz

  • @shezachechu769
    @shezachechu769 3 года назад

    Thankuuu

  • @danielmmammen6203
    @danielmmammen6203 3 года назад

    Thanks madum

  • @manjupraveen7664
    @manjupraveen7664 3 года назад

    Adipoli, thank you

  • @meghanamurali5248
    @meghanamurali5248 3 года назад

    Mng thanne nadakkano.. evng nadannal pore.. weight kurayumo..?