നായികയുടെ മുടി വെട്ടി | അമ്മ മിക്കവാറും ബോധം കെട്ട് വീഴും | Devikaa Nambiaar | Shifaz Saloon

Поделиться
HTML-код
  • Опубликовано: 6 сен 2024

Комментарии • 245

  • @aseefmanaseef8524
    @aseefmanaseef8524 3 месяца назад +229

    നിങ്ങളുടെ ഭംഗി ലോങ്ങ് ഹെയർ ആയിരുന്നു

  • @ranilal2485
    @ranilal2485 3 месяца назад +96

    Donate ചെയ്താൽ ആ സമാധാനം എങ്കിലും കാണുമായിരുന്നു കുട്ടി. കുട്ടീടെ ഐശ്വര്യം മുടി ആയിരുന്നു

  • @MiniRegu-gw9nj
    @MiniRegu-gw9nj 3 месяца назад +38

    ദേവിക മുടിയുള്ളപ്പോൾ സുന്ദരി ആയിരുന്നു. മൂടി വേട്ടിയപ്പോൾ സങ്കടം വന്നു😳

  • @farishafari3059
    @farishafari3059 3 месяца назад +58

    Long heir aayirunnu kurachoode bangi. 😍

  • @vineetharamu2437
    @vineetharamu2437 3 месяца назад +50

    മുടി വെട്ടിയത് കൊള്ളൂല്ല ദേവികയുടെ ഭംഗി പോയി കേട്ടോ മുടി നല്ലതായിരുന്നു

  • @girijap.k7660
    @girijap.k7660 3 месяца назад +56

    ഭംഗിയായി ട്ടുണ്ട് പക്ഷെ long hair ആണ് നല്ലത് നായിക

  • @akshararetheeshbabu7783
    @akshararetheeshbabu7783 3 месяца назад +35

    Long hair aarinu bhangi❤
    Especially Devika ipo modern dress onum use cheyarilalo... traditional dress idumbo long hair aane nallath...

  • @amruthaammadhavan2307
    @amruthaammadhavan2307 3 месяца назад +33

    ചേച്ചി നന്നായിട്ടുണ്ട് പക്ഷേ long ഹെയർ ആയിരുന്നു ഒന്നുകൂടി ഭംഗി,

  • @user-tx1mj6te7j
    @user-tx1mj6te7j 3 месяца назад +12

    Vendayirunnu neelanmudyil devika sundari ❤

  • @anusreevs6491
    @anusreevs6491 3 месяца назад +8

    ചേച്ചി ഈ hairstyle super ആയിട്ടുണ്ട് ഇത്രയും അല്ല ഞാൻ മുടിവെട്ടിയെ കൊന്നത് തോളിന്റെ അത്രമാണ് ഞാൻ വെട്ടിയേക്കുന്നത് പക്ഷേ ഞാൻ ഷോപ്പിൽ ഒന്നും പോയിട്ടല്ല വെട്ടിയത് ഞാനൊരു മുടി സ്ട്രേറ്റ് ചെയ്യുന്ന ഒരു ചേച്ചിനെ കൊണ്ടാണ് എൻറെ വീട്ടിൽ ആ ചേച്ചിനെ കൊണ്ട് വെട്ടിച്ചത് ചേച്ചി എനിക്കൊരു സംശയം ഈ മുടി വെട്ടിയാൽ എത്ര മാസം കൊണ്ട് വളരുന്നത് അല്ലെങ്കിൽ വർഷങ്ങൾ പിടിക്കുമോ ? പക്ഷേ ഇപ്പോൾ എൻറെ മുടി നന്നായിട്ട് ഊരുന്നുണ്ട് അതെന്താ കാരണം എന്ന് എനിക്ക് അറിയില്ല ഞാൻ മുടി വെട്ടിയിട്ട് രണ്ടുമാസമായി ചേച്ചി എനിക്ക് ചേട്ടനെയും ചേച്ചിയെയും ആത്മജയും ഭയങ്കര ഇഷ്ടമാണ് ആത്മചക്ക് എൻറെ വക i love you umma

  • @anilakumari8255
    @anilakumari8255 3 месяца назад +165

    എനിക്ക് ഇഷ്ടപ്പെട്ടില്ല.ദേവികക്ക്നീളൻമുടി എങ്ങനെ കെട്ടിയാലും കൊള്ളാമായിരുന്നു.ദേവികെ ഏത് പാർലർകാരും സുന്ദരിഎന്നുപറയും,ഇനി വളർന്നാൽ വെട്ടരുത്.കമന്റ് മറ്റുള്ളവർ ക്ക് വിഷമംവരാതെ പറയും ഞാൻ.എന്റെ മക്കളോടും ഞാൻ പറയും.എന്റെ മൂത്ത ആൾ വെട്ടി.കൊള്ളത്തില്ല.UK ൽ ആണ്.നീളംമുടിയോളം ഭംഗി ഒന്നും വരില്ല.വിഷമംതോന്നരുത്.

    • @ameyaabraham2723
      @ameyaabraham2723 2 месяца назад +1

      Dead hair aanel vetti kalayanam ennale veendum strong aayi varsthollu.allathe kurachu neelathil ittal mudi nasichu povilukaye ulu.

    • @pratheeshak8835
      @pratheeshak8835 2 месяца назад

      No

    • @sne6553
      @sne6553 2 месяца назад +1

      Theere thickness illatha hair vaalu pole kidakkunnathilum nallath length kurakkunnataanu. Esp, kids okk undaakumbo long hair paadayirikum. Mudiyalle nalla care kityal valarnnolum

    • @pratheeshak8835
      @pratheeshak8835 2 месяца назад

      @@sne6553 but chechi ini mudi yoke neetty varthi illa

    • @krishnakumarpillai8055
      @krishnakumarpillai8055 2 месяца назад

      ദേവികയുടെ മുടിയിൽ ജഡ വന്നപ്പോൾ അതു മാറ്റാൻ പോയ അവിടെ തന്നെ മുടി cut ചെയ്താൽ പോരായിരുന്നോ. അവർക്കാകുമ്പോൾ അറിയാമല്ലോ ദേവികയുടെ മുടി എങ്ങനെയുള്ളതാണ് എന്തു ചെയ്യണം എന്നൊക്കെ. ഇതു cut ok ആണ്. എന്നാലും കുറച്ചു കൂടി സ്റ്റൈലിഷും സ്മൂത്തും ആക്കാമായിരുന്നു . hair ന്റെ കാര്യത്തിൽ no കോംപ്രമൈസ് ദേവു ഇനിയങ്ങോട്ട് hair നന്നായി സംരക്ഷിക്കുക

  • @sujis6681
    @sujis6681 3 месяца назад +5

    Da.. Sorry to say cutting sheriyayilla enu enik thonni.kurachoode bangi aakamarunnu.

  • @RagiVishnu-tk6eh
    @RagiVishnu-tk6eh 3 месяца назад +11

    Super chechi.pazhayathum nallatharunnu.ethum adipoli❤❤❤❤

  • @shyamasajith3986
    @shyamasajith3986 2 месяца назад +1

    Eppo kaanan bhangi illa
    Mudiyundaayirunnappol super aanu...

  • @karthikakrishnan9788
    @karthikakrishnan9788 3 месяца назад +14

    എന്തിനാ കുഞ്ഞേ മുടി വെട്ടിയത്.എൻ്റെ molum ഇതുപോലെ വെട്ടി ഒരു വർഷമായി ഇതുവരെ വളർന്നിട്ടില്ല

  • @shobhasanthosh4405
    @shobhasanthosh4405 2 месяца назад +2

    Saramillaaaa... Nallon care cheyid long hair ayit varanum.... Parlour poyal avar engane cheyiuuuu... Veshamikyanda....

  • @soumyas2765
    @soumyas2765 2 месяца назад +1

    എനിക്ക് ദേവികയുടെ നീളമുള്ള മുടിയാണ് ഇഷ്ടം. പക്ഷേ നീളമുള്ള മുടിയായിരുന്നു ദേവികയുടെ ഭംഗി/ ഐശ്വര്യം എന്നും ഇപ്പോൾ ആ ഭംഗി/ ഐശ്വര്യം ഇല്ലാതായി എന്നൊക്കെയുള്ള അഭിപ്രായങ്ങളോട് യോജിക്കുന്നില്ല. മുടിയുടെ നീളം എത്ര വേണമെന്നത് വ്യക്തിയുടെ മാത്രം choice ആണ്. She is a beautiful person inside and outside ❤️

  • @karthika9859
    @karthika9859 3 месяца назад +2

    Long anu nallathu enthu nalla hair ayirunnu .Eni valannal cut cheyyalle

  • @kunjisworld9039
    @kunjisworld9039 3 месяца назад +9

    Long hair aayirunnu nallathu

  • @vipanchika1234
    @vipanchika1234 3 месяца назад +8

    Long hair and short hair💞randum nallatha devuutyk😍😘

  • @jishydhilu906
    @jishydhilu906 2 месяца назад +1

    Ath donate cheyamayirunnnille ...long hair aanu nallath..

  • @dincylinson5417
    @dincylinson5417 3 месяца назад +2

    ദേവികക്കും സ്വാസികക്കും അവരുടെ long hair തന്നെ ആണ് ഭംഗി ഈ സ്റ്റൈലും അടിപൊളി ആണ് ❤

  • @parimalavelayudhan7141
    @parimalavelayudhan7141 3 месяца назад +28

    മോളേ എന്തിനാ മുടി വെട്ടി കളഞ്ഞത് എൻ്റെ മോൾക്കും ഇങ്ങനെ വെട്ടി ഇനി നന്നായി വളരും എന്നുള്ളത് വെറുതെ സ്വപ്നം kandirikaam😊❤

    • @sne6553
      @sne6553 2 месяца назад

      Cut cheyunnath thazhe ninnum valarunnath mele rootil ninnumalle. Pinnenegane cut cheytath kond valaraatirikkum.
      Just a doubt.

  • @presidentkunjumuhammed8004
    @presidentkunjumuhammed8004 2 месяца назад +2

    Long hair aanu nallath😊

  • @solyjomon1551
    @solyjomon1551 3 месяца назад +1

    Hair cut nallathanu but devikakku suit long hair aanu

  • @user-vu1vy5vt4e
    @user-vu1vy5vt4e 3 месяца назад +36

    മുടി അല്ലെ വെട്ടിയത് ! തല അല്ലല്ലോ വെട്ടിയത് ബോധം കെടാൻ 😆😅 നല്ല സൂപ്പർ ആയി ഇപ്പോൾ കാണാൻ ❤

  • @reshmar2306
    @reshmar2306 2 месяца назад +1

    Nalla mudiyarunu😢

  • @sudheenaps241
    @sudheenaps241 3 месяца назад +3

    Super devika 👌🏼👌🏼eniku ishtapettu👌🏼❤️❤️❤️

  • @user-px4gk9yx8m
    @user-px4gk9yx8m 3 месяца назад +3

    Enthoru kashttamayi poyi

  • @mariajoseph3046
    @mariajoseph3046 2 месяца назад +1

    Dear, Dont worry by seeing negafive comments, you look gorgeous in new hair cut.There is nothing wrongin having a trail.

  • @roopar2281
    @roopar2281 2 месяца назад +1

    Style kollaam....but dead hair vechittu enda kaarayam....mudi pettannu valarumallo.....Aarka oru change ishtamallathe Devika....eni neetti valarthikkolu❤

  • @arshasivan7432
    @arshasivan7432 3 месяца назад +7

    Adipoli aytund.. Epolum ore hiar style alle. Oru change nallatha

  • @tessy.joseph3141
    @tessy.joseph3141 3 месяца назад +1

    Kure kazhiyumpo hair pazhayapole thanne aakum saloon il kanunna pole alla kurachu kazhiyumpo

  • @gijisudarsan2641
    @gijisudarsan2641 3 месяца назад +1

    Devikakku neelam mudiya nallathu. Vettandarnnu

  • @rasiyarasiyamk808
    @rasiyarasiyamk808 3 месяца назад +7

    Long haira nallath.ith enikkishtayilla

  • @sachujithu4406
    @sachujithu4406 3 месяца назад +2

    Long ഹെയർ ആയിരുന്നു ഭംഗി

  • @girijajaladharan5630
    @girijajaladharan5630 3 месяца назад +3

    Supper aanu mole

  • @anupama1780
    @anupama1780 3 месяца назад +1

    ലോങ്ങ്‌ hair ആയിരുന്നു pwoli

  • @deepthishamsundar5321
    @deepthishamsundar5321 3 месяца назад +12

    Superb nannayitundu

  • @premakumarik3732
    @premakumarik3732 3 месяца назад +1

    നന്നായിട്ടുണ്ട്. Longhair split ആകുമ്പോള്‍ മുറിക്കണം. അല്ലേൽ വളരില്ല..നല്ല ഭംഗിയുണ്ട്.

  • @niranjanaspillai
    @niranjanaspillai 3 месяца назад +4

    Super oru change venam❤❤❤

  • @safanihas4319
    @safanihas4319 3 месяца назад +2

    long hair anu chechi hight ullond chechide face shapenum bangi log hair thanneya

  • @user-tu6uc7qi5p
    @user-tu6uc7qi5p 3 месяца назад +1

    Ningalkku long hair aanu nallathu

  • @elsathomas9912
    @elsathomas9912 3 месяца назад +5

    Chechii ippo super ayittund. iny igane different hair style try cheyyane 😊

  • @renuprasanth451
    @renuprasanth451 3 месяца назад +2

    Long hair ആയിരുന്നു ഭംഗി

  • @ManeesDiaries
    @ManeesDiaries 3 месяца назад +1

    Looks pretty❤

  • @Ramyasvlog263
    @Ramyasvlog263 3 месяца назад +1

    Long hair ഒരു ഐശ്വര്യ മായിരുന്നു

  • @ayonavlog123
    @ayonavlog123 3 месяца назад +12

    Eniku eshtayiiii❤❤❤

  • @maryjacob2261
    @maryjacob2261 3 месяца назад +3

    You look modern with this hair cut

  • @parvathy1111
    @parvathy1111 3 месяца назад +5

    You look beautiful in this hairstyle too❤

  • @prpsci19
    @prpsci19 3 месяца назад +4

    Super

  • @savijathomas5172
    @savijathomas5172 2 месяца назад

    Nannaiyittundu.donate cheyyam oru good
    Opinion annu

  • @user-wg9uj3sk4v
    @user-wg9uj3sk4v 3 месяца назад +2

    mudiyillathavarke mudiyudevilla ariu😢😢😢😢

  • @user-cu3lt5dw1k
    @user-cu3lt5dw1k 2 месяца назад

    രണ്ടായാലും സുന്ദരി തന്നെ ❤️

  • @jafnijaleel3968
    @jafnijaleel3968 3 месяца назад +2

    Vendayrunnu

  • @shivapriya5l179
    @shivapriya5l179 3 месяца назад +2

    Enthana hair cutcheyatta no kolathila

  • @Sudha_manohar
    @Sudha_manohar 3 месяца назад +2

    Ethum bangiyund but mudi murikkandayirunnu

  • @AlaynaNazer
    @AlaynaNazer 2 месяца назад

    വെറുതെ പറയാടാ എല്ലാരും super aayindu

  • @gymgymmi
    @gymgymmi 3 месяца назад +1

    Nalla rasamundallo

  • @sobhanath3550
    @sobhanath3550 3 месяца назад +1

    Ennalum kuttiye vendayirunnu ee hair cut. Long hair kaanuvan very beautiful aayirunnu ❤❤❤❤ anyway vettipoyille saramilla

  • @geethamenon5095
    @geethamenon5095 3 месяца назад +1

    Saramilya Devika mudiyalle valarnnolum bangiyundu
    Nte molum long hair aayirinnu ethupole cut cheythu
    Aadhym vishamom thonni pinne cute aayittundallonnirth samadhanichu😂

  • @user-ze5yk2uy8d
    @user-ze5yk2uy8d 3 месяца назад

    ചേച്ചീ.... ഏട്ടാ.... ആത്മജ മോനെ.... ❤️❤️❤️

  • @renjini5776
    @renjini5776 3 месяца назад +3

    Nalla bhangi und...enik ishtapettu ❤❤❤

  • @SheenaBinu-dt3bh
    @SheenaBinu-dt3bh 2 месяца назад +1

    Supper👍🏻

  • @MeghaChinnu-yo7vq
    @MeghaChinnu-yo7vq 3 месяца назад

    Long hair is better for u.because i love long hair. this hair cut is also good for you but dress up modern outfits.so it will totaly looks good for u.

  • @sruthisworld8805
    @sruthisworld8805 2 месяца назад

    Same avasta njanum long hair vetti vettikazhinjappo nalla sangadam

  • @sne6553
    @sne6553 2 месяца назад

    Super aayitund 👌

  • @ushasuraj7182
    @ushasuraj7182 3 месяца назад

    Very nice ❤
    Oru change arka ishtallathad…

  • @juvairiyap4647
    @juvairiyap4647 3 месяца назад +2

    Aa nalla mudi kedakki

  • @achuponnu7872
    @achuponnu7872 3 месяца назад +1

    My favourite couples ahh

  • @vinodchingoli3873
    @vinodchingoli3873 3 месяца назад +2

    മുഖത്തിന് ചേരുന്നത് ലോങ് ഹെയർ ആയിരുന്നു ഇത് ചേരുന്നില്ല

  • @sreekalapm6001
    @sreekalapm6001 3 месяца назад +1

    നന്നായിട്ടുണ്ട് - പക്ഷെ frontഭാഗം നേരെ മുടി ഇ ട രുത് - ഒരു side പിടിച്ചാ മതി

  • @AnnaJolly-zj2ip
    @AnnaJolly-zj2ip Месяц назад

    Superaaa chechii❤❤

  • @tweetytoes8636
    @tweetytoes8636 3 месяца назад +4

    Nice but long hair kalyendarunnu

  • @Malmallu
    @Malmallu 2 месяца назад

    Long hair arunnu nallath.split akunnundannu paranju ithra athikramam kanikendarunnu.

  • @nice-xy8ey
    @nice-xy8ey 2 месяца назад

    Enagirunnaalum sundari 🧚‍♀️

  • @ayushisingh8576
    @ayushisingh8576 2 месяца назад

    Please upload a full Deatailed haircut vlog

  • @preethak2855
    @preethak2855 3 месяца назад +1

    Hair growth tips parayumo

  • @annieshaji8490
    @annieshaji8490 3 месяца назад

    നിങളുടെ മുടി
    നിങ്ങൾക്ക് ഒരുപാട്
    ഭംഗി ആയിരുന്നു

  • @jkavya4545
    @jkavya4545 3 месяца назад

    Looking beautiful

  • @divyat9167
    @divyat9167 2 месяца назад

    Kollam hair styl 🥰 ee saloon avdanu?

  • @sandhyaanil7752
    @sandhyaanil7752 3 месяца назад

    നല്ലതാ.എനിക്കിഷ്ടായി

  • @beenamohan6153
    @beenamohan6153 2 месяца назад

    മുടി ഉളളതാണ് ഭംഗി...മലയാളതനിമ.....
    പിന്നെ ഓരോരുത്തരുടേയും ഇഷ്ടം അല്ലേ....❤

  • @ranjithavanthika2728
    @ranjithavanthika2728 2 месяца назад

    ചേച്ചി മുടി ആയിരുന്നു ചേച്ചിയുടെ ഭംഗി

  • @NilaShiju
    @NilaShiju 2 месяца назад

    Orikkalum vetti kalayarutharunnu eni ethra naledukkum athrem mudi valaran enthu bhangi arunnu ennalum mashe ethu vaedarunnu 😭😭

  • @rathankb3182
    @rathankb3182 2 месяца назад

    ഈ ലുക്ക് റോൺസണുമായി നല്ല Match ഉണ്ട്

  • @resu2893
    @resu2893 3 месяца назад +2

    പഴയ സൈസ് ആകാൻ ഇനി ഒരു ഒന്നര വർഷം ആകും ആ മുടി വെട്ടി കളയാൻ ഒന്നര മിനിറ്റ് മതി 🙆‍♀️

  • @gayathriprasad7152
    @gayathriprasad7152 3 месяца назад

    Looking good

  • @shihabchemba209
    @shihabchemba209 2 месяца назад

    ലോങ്ങ്‌ ആയിരുന്നു നല്ലത്
    ലോങ്കിൽ കണ്ടോണ്ടായിരിക്കും ഇത് അക്‌സെപ്റ് ചെയ്യാൻ pattunnilla

  • @sujanaav3226
    @sujanaav3226 3 месяца назад +3

    Nannayittundu❤

  • @myworldvlogboy
    @myworldvlogboy 2 месяца назад

    long hair ആണ് നല്ലത്

  • @geetham5867
    @geetham5867 2 месяца назад

    Devika long hair aayirunnu nallathu🫢

  • @creator122
    @creator122 3 месяца назад

    Super aanu chechy ❤❤

  • @snehashilpa2754
    @snehashilpa2754 3 месяца назад

    നല്ല ഭംഗി ഉണ്ട്❤

  • @harinandhanhari5397
    @harinandhanhari5397 2 месяца назад

    Arkkum kittathathanu e vettikalanjathu.sankadamai poi.devikakku nallathayirunnu mudi

  • @soumyassoumyas604
    @soumyassoumyas604 3 месяца назад +1

    നല്ല മുടി വെട്ടി കളഞ്ഞു 😔😔😔 ഒരുപാട് വിഷമമുണ്ട്

  • @mallikaramesh4821
    @mallikaramesh4821 2 месяца назад

    സാരമില്ല
    മുടിയല്ലേ വളർന്നോളും😍😍😍

  • @rashidaanas3948
    @rashidaanas3948 2 месяца назад

    രസണ്ട് 🥰.. മുടിയല്ലേ ആരും സങ്കടപെടണ്ട ഇനീം വളർന്നോളും അല്ലപിന്നെ 😁

  • @sheeba1318
    @sheeba1318 3 месяца назад

    Idakku oru change nallatha pinne har style 👌

  • @Lakshmi-dn1yi
    @Lakshmi-dn1yi 3 месяца назад +1

    കഷ്ടം വേറെ ഒന്നും പറയാനില്ല. ദേവികക്ക് ഈ ഹെയർ യാതൊരു ചേർച്ചയും ഇല്ല. പിന്നെ നിങ്ങളുടെ ഇഷ്ടം