ആർക്കെങ്കിലും വല്ലതും മനസിലായോ അവർ എന്തക്കെയോ പറയുന്നു ചിരിക്കുന്നു ഒന്നും മനസ്സിലായില്ല Nandu Gulf ൽ നിന്നും നാട്ടിൽ വന്നതു പോലെ ആണ് എനിക്ക് തോന്നിയത് Video ഇടുമ്പോൾ വ്യക്തമായിട്ട് എന്തെങ്കിലും പറയണ്ടേ
Devika de chiri over aahnu.. Aavasyamullappo mathram chirikkuka.. It's like acting and too boring.. Aareyo kaanikkan vendi chirikkunnu. Loose maathiri und kaanan..
കുടുംബ ബന്ധങ്ങളിൽ വിള്ളൽ വീണാലും വേണ്ടില്ല viewers കൂടിയാൽ മതി എന്ന് ചിന്തിക്കരുത്..... സ്വന്തം വീട് വിട്ട് താങ്കളുടെ വീട്ടിൽ വിവാഹശേഷം വരുന്നത് തൊട്ട് അവൾക്ക് പ്രീയപെട്ട പലതും മനസ്സിലാമനസ്സോടെ വിട്ട് വരുന്ന പങ്കാളിയെ ഇത്തരത്തിൽ treat ചെയ്യുന്നത് ഉചിതമല്ല എന്നാണെന്റെ അഭിപ്രായം....ഭാര്യയുടെ സ്ഥാനത്ത് തന്നെ തന്നെ പ്രതിഷ്ഠിച്ചു നോക്കിയാൽ മതി... 😊 മറ്റാരോ കാറിന്റെ മുൻസീറ്റിൽ അമ്മയെ ഇരുത്തണം എന്നൊക്കെ എഴുതിയിരിക്കുന്നത് കണ്ടു........ ചിന്തകളിൽ വിഷം കലർത്താതിരിക്കുക.... 🙏
കാത്ത് ഇരിക്കുകയായിരുന്നു. അനിയത്തിയെ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്.
👍👍♥️♥️♥️♥️അമ്മേം സഹോദരി യെയും കണ്ടതിൽ സന്തോഷം 🙌🙌
ആർക്കെങ്കിലും വല്ലതും മനസിലായോ അവർ എന്തക്കെയോ പറയുന്നു ചിരിക്കുന്നു ഒന്നും മനസ്സിലായില്ല Nandu Gulf ൽ നിന്നും നാട്ടിൽ വന്നതു പോലെ ആണ് എനിക്ക് തോന്നിയത് Video ഇടുമ്പോൾ വ്യക്തമായിട്ട് എന്തെങ്കിലും പറയണ്ടേ
Devika now a days over dramatic..... missing old anchoring days Devika..
കുഞ്ഞിനെ അങ്ങനെ മടയിൽ കിടത്തികൊണ്ട് വണ്ടിഓടിക്കരുത്. Baby Seat വാങ്ങുക.
Njanum husbandum orumichirunnu food kazhikkunnatho orumichu purathu pokunnatho polum ishttamallatha ammayiamma aanu enik kittiyath😢
ചേച്ചി ചുണ്ടിലെ കറുപ്പ് മാറി ചുമന്ന ചുണ്ട് ആക്കാൻ ഉള്ള റെമഡി വല്ലോം പറഞ്ഞുതരാമോ pls ❤❤❤❤
Kashi ♥️♥️♥️
Devika de chiri over aahnu.. Aavasyamullappo mathram chirikkuka.. It's like acting and too boring.. Aareyo kaanikkan vendi chirikkunnu. Loose maathiri und kaanan..
Oru face cream parayamo
കുടുംബ ബന്ധങ്ങളിൽ വിള്ളൽ വീണാലും വേണ്ടില്ല viewers കൂടിയാൽ മതി എന്ന് ചിന്തിക്കരുത്.....
സ്വന്തം വീട് വിട്ട് താങ്കളുടെ വീട്ടിൽ വിവാഹശേഷം വരുന്നത് തൊട്ട് അവൾക്ക് പ്രീയപെട്ട പലതും മനസ്സിലാമനസ്സോടെ വിട്ട് വരുന്ന പങ്കാളിയെ ഇത്തരത്തിൽ treat ചെയ്യുന്നത് ഉചിതമല്ല എന്നാണെന്റെ അഭിപ്രായം....ഭാര്യയുടെ സ്ഥാനത്ത് തന്നെ തന്നെ പ്രതിഷ്ഠിച്ചു നോക്കിയാൽ മതി... 😊
മറ്റാരോ കാറിന്റെ മുൻസീറ്റിൽ അമ്മയെ ഇരുത്തണം എന്നൊക്കെ എഴുതിയിരിക്കുന്നത് കണ്ടു........ ചിന്തകളിൽ വിഷം കലർത്താതിരിക്കുക.... 🙏
Hi chetta, oru reply tharamo?
എന്തൊര്സന്തോഷം
❤❤❤
Suresh ഗോപി sri banthamatha
👌👍
Ammaye munnil kayattu, Devikayude chiri kanumbam ariyam Kurachu sathyamundennu
Amma munnil thanne irikkanam enn entha nirbandham.ingane mindset ullavar aanu future il ammayiamma mar akumbol ammayiamma por cheyyunnath
Njan oru ammayi ammayanu. Njan onnum nirbhandhichaal polum car il munnil kayarilla. Athu Avante bharya irikkenda idam aanennulla thiricharivu enikkundu. Kalyanam kazhinjal makanum marumakalum avarkkishttam ulla pole jeevikkanam. Njan aanengil avare koode thaamasippikkathe vere thaamasikkan nirbhandhikkukayanu cheythathu,ore oru makan aayittu polum.Cheruppakkar avarkkishttam ulla pole jeevikkatte,valla sahayavum avar aavashyappettal cheythu kodukkum. Njanum bharthavum njangalude ishttathinu retired life enjoy cheyyunnu. Marumakale bharikkaan pokaarilla,avalaanu avalude veettile raajakumaari,nalla snehamullaval! Oru bhagyam aanennu aalkkare parayunnundu,pakshe bhagyam mathramalla,nammal kodukkunnathu Kara kalanja sneham aanengil athu thirichu kittum❤
Exactly@@SS-wu2ej
@@SS-wu2ejvalare satyam aanu aunty.. marumakkalku avarde space kodukanam.. alladhe ellathilum kayari interfere cheyan poyal swabavikamayum avar akannu povum.. ente ammayiamma auntye pole oru lady aanu.. valare sneham undu.. but orikalum oru karyathilum interfere cheyarille.. adhu kondu thanne eniku valare adikam snehavum bahumanavum undu.. ammayude agrahangal sadichu kodukanam sandosham aayi vekkanam ennu eniku thonarundu.. societyye bodhipikano nalla marumol pattam kittano alla.. as a woman eniku tharunna sneham, understanding adoke thirichum amma arhikunnu enulla thiricharivu.. enne barikan vannirunnu challengu cheydirunna oru ammayiamma anel thirichangottum adhu pole thanne perumaariyene njnum
@@dp5030 snehathode jeevikkoo,molu. Manassil oraalodu polum eershya illathe,mattullavare sahayichum chirichu kalichu venam jeevikkan.Appol aagrahikkunnathokke nadakkum. Ente anubhavam aanu. Enikku eppozhum veettil thamaashayum bahalavum venam.Athinu pattiya bharthaavum makanum marumakalum neighbours um aanu.Adipoli aayi retired life pokunnu,❤️
❤️❤️💕❤️🥰
😂😂😂😂😂😂
❤❤❤
❤❤❤❤❤❤❤❤
❤❤❤❤❤
❤❤❤