ഞാൻ ലയിച്ചിരുന്നു പോയി ഈ ഗാനം കേട്ടപ്പോൾ എൻറെ പ്രിയ കൂട്ടുകാരനിൽ നിന്നും ഇതുപോലുള്ള സുവർണ കാല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു ഈ അനുഗ്രഹസ്വരത്തിലൂടെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഫിറോസ് ബാബു കാലത്തെ അതിജീവിച്ച്, ഹൃദയഹാരിയായ ശബ്ദ സൗകുമാര്യത്തോടെ തന്റെ സംഗീത സപര്യ തുടരുന്നു. എത്ര ഫീൽ നൽകിക്കൊണ്ടാണ് തന്റെ ആലാപനം! ലാളിത്യം മുഖമുദ്രയാക്കിയ ഫിറോസ് ബാബുവിന്, അല്ലാഹു സന്തോഷവും സംതൃപ്തിയും നിറഞ്ഞ ദീർഘായുസ് നൽകട്ടെ. ജീവിത കാലം മുഴുവൻ സംഗീതം നില നിർത്താൻ അല്ലാഹു അനുഗ്രഹിക്കട്ടെ.
Sir, this song is my favorite when I was 7 th std student in JDT Kozhikode. 1973 I lived from school and settled in Chennai. Tamil nadu. Sweet memories. Thank you❤🌹🙏
സുമംഗലീ നീയോര്‍മ്മിക്കുമോ സ്വപ്നത്തിലെങ്കിലും ഈ ഗാനം ഒരു ഗദ്ഗദമായ് മനസ്സിലലിയും ഒരു പ്രേമകഥയിലെ ദുഃഖഗാനം സുമംഗലീ നീയോര്‍മ്മിക്കുമോ സ്വപ്നത്തിലെങ്കിലും ഈ ഗാനം പിരിഞ്ഞുപോകും നിനക്കിനിയിക്കഥ മറക്കുവാനേ കഴിയൂ (2) നിറഞ്ഞമാറിലെ ആദ്യനഖക്ഷതം മറയ്ക്കുവാനേ കഴിയൂ - കൂന്തലാല്‍ മറയ്ക്കുവാനേ കഴിയൂ സുമംഗലീ നീയോര്‍മ്മിക്കുമോ സ്വപ്നത്തിലെങ്കിലും ഈ ഗാനം കൊഴിഞ്ഞ പീലികള്‍ പെറുക്കിയെടുക്കും കൂടുകെട്ടും ഹൃദയം (2) വിരിഞ്ഞപൂവിനും വീണപൂവിനും വിരുന്നൊരുക്കും ഹൃദയം - എപ്പോഴും വിരുന്നൊരുക്കും ഹൃദയം സുമംഗലീ നീയോര്‍മ്മിക്കുമോ സ്വപ്നത്തിലെങ്കിലും ഈ ഗാനം ഒരു ഗദ്ഗദമായ് മനസ്സിലലിയും ഒരു പ്രേമകഥയിലെ ദുഃഖഗാനം സുമംഗലീ നീയോര്‍മ്മിക്കുമോ സ്വപ്നത്തിലെങ്കിലും ഈ ഗാനം
you are great musician ofcourse. സംഗീത പ്രേമിയായ എന്നെ പോലുള്ളവർക്കും ഇനിയും അറിവുകൾ പകർന്നു തരാൻ അപേക്ഷിക്കുന്നു. thanks thanks, love you So much. God bless, master..........
ദാസേട്ടൻ അല്ലാതെ ഇത്രയും മനോഹരമായി ഈ പാട്ട് വേറെ ആരുപാടി കേട്ടപ്പോഴും ആസ്വദിക്കാൻ പറ്റിയിട്ടില്ല അത്ര മനോഹരം ആയിരിക്കുന്നു
ഞാൻ ലയിച്ചിരുന്നു പോയി ഈ ഗാനം കേട്ടപ്പോൾ എൻറെ പ്രിയ കൂട്ടുകാരനിൽ നിന്നും ഇതുപോലുള്ള സുവർണ കാല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു ഈ അനുഗ്രഹസ്വരത്തിലൂടെ
ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️
അപാരം....എത്ര ലയിച്ചാണു പാടുന്ന്....ഒരുപാടിഷ്ടം❤
ഹോ... ഒരു റെക്ഷയുമില്ല 🥰
ഫിറോസ് ബാബു കാലത്തെ അതിജീവിച്ച്, ഹൃദയഹാരിയായ ശബ്ദ സൗകുമാര്യത്തോടെ തന്റെ സംഗീത സപര്യ തുടരുന്നു. എത്ര ഫീൽ നൽകിക്കൊണ്ടാണ് തന്റെ ആലാപനം! ലാളിത്യം മുഖമുദ്രയാക്കിയ ഫിറോസ് ബാബുവിന്, അല്ലാഹു സന്തോഷവും സംതൃപ്തിയും നിറഞ്ഞ ദീർഘായുസ് നൽകട്ടെ. ജീവിത കാലം മുഴുവൻ സംഗീതം നില നിർത്താൻ അല്ലാഹു അനുഗ്രഹിക്കട്ടെ.
Sir, this song is my favorite when I was 7 th std student in JDT Kozhikode. 1973 I lived from school and settled in Chennai. Tamil nadu. Sweet memories. Thank you❤🌹🙏
പഴയകാല ഓർമ്മകളെ ഉണർത്തുന്ന ഗാനം .
എപ്പോഴെങ്കിലും കേൾപ്പിച്ചു തന്നുവല്ലോ ഈ ഗാനം നന്ദി
Adipoly Sibycha super👍
പിന്നെയും പിന്നെയും കേൾക്കാൻ തോനുന്ന ഫീൽ. 👌👌👌👌👌❣️❣️❣️❣️
Wow.. what a talent. Heavenly!
അതിമനോഹരം . പൂർവ്വകാല സ്മരണകൾ തണുത്ത മേഘങ്ങൾ പോലെ ഇടിഞ്ഞമർന്നു വീഴുന്ന പ്രതീതി . ഇത്തരം സൃഷ്ടികൾ ഇനിയും വരെട്ടെ സിബിച്ചാ
Very good attempt ...the great old song got a resuscitation...it's amazing...keep on doing dear sibichan... expecting more from you ..🎊🎉🎊🎉🎊🎉🎊🎉🎊🙏🙏🙏🙏🙏
പ്രിയപ്പെട്ട സിബിച്ചന്റെ ഗാനങ്ങൾ എത്ര മനോഹരം ❤💞🌹
My elder brother's favourite song,he used to sing always.but sibi sir sung this song with extra feelings.sir ur voice is very powerful,God bless you
What to say, I am an old man very nice and very happy to hear this old song. Where are you❓
പഴയ കാല ഓർമ്മകൾ...super 🙏🙏
അതി മനോഹരമായിട്ടുണ്ട്
Where were you this far ??? So sweet 😊😊😊❤❤
Super sibichan ചേട്ടാ.... Bindu .KP
Very nice superb
Superr 👌🙏❤️
How sweet you are singing.
Superb..... ഒന്നും പറയാനില്ല.... Harmonium also👌👌👍
Super 💐💐👏👏👏💐💐💐💐
നന്നായിട്ടുണ്ട്... 👍🏻💚
Excellent...... 👌👌👌 അഭിനന്ദനങ്ങൾ 🙏🏻
Superb ,
സുമംഗലീ നീയോര്‍മ്മിക്കുമോ
സ്വപ്നത്തിലെങ്കിലും ഈ ഗാനം
ഒരു ഗദ്ഗദമായ് മനസ്സിലലിയും
ഒരു പ്രേമകഥയിലെ ദുഃഖഗാനം
സുമംഗലീ നീയോര്‍മ്മിക്കുമോ
സ്വപ്നത്തിലെങ്കിലും ഈ ഗാനം
പിരിഞ്ഞുപോകും നിനക്കിനിയിക്കഥ
മറക്കുവാനേ കഴിയൂ (2)
നിറഞ്ഞമാറിലെ ആദ്യനഖക്ഷതം
മറയ്ക്കുവാനേ കഴിയൂ - കൂന്തലാല്‍
മറയ്ക്കുവാനേ കഴിയൂ
സുമംഗലീ നീയോര്‍മ്മിക്കുമോ
സ്വപ്നത്തിലെങ്കിലും ഈ ഗാനം
കൊഴിഞ്ഞ പീലികള്‍ പെറുക്കിയെടുക്കും
കൂടുകെട്ടും ഹൃദയം (2)
വിരിഞ്ഞപൂവിനും വീണപൂവിനും
വിരുന്നൊരുക്കും ഹൃദയം - എപ്പോഴും
വിരുന്നൊരുക്കും ഹൃദയം
സുമംഗലീ നീയോര്‍മ്മിക്കുമോ
സ്വപ്നത്തിലെങ്കിലും ഈ ഗാനം
ഒരു ഗദ്ഗദമായ് മനസ്സിലലിയും
ഒരു പ്രേമകഥയിലെ ദുഃഖഗാനം
സുമംഗലീ നീയോര്‍മ്മിക്കുമോ
സ്വപ്നത്തിലെങ്കിലും ഈ ഗാനം
ഒത്തിരി ഇഷ്ടമായി..അഭിനന്ദനങ്ങൾ...👍❤️
Wah sibicha......kya bath hey...❤❤
What a melodious voice
A big salute to u Sir
❤️❤️❤️❤️ nalla alapanam
Superrrrrr ❤️❤️❤️🙏🙏
മനോഹരമായ ആലാപനം.. ❤️❤️
Super sibichetoo 🥰🤝
ഗംഭീരമായി സര്‍,
അഭിനന്ദനങ്ങള്‍ ...
മനോഹരം... 👏👏🤝🤝
Very touching sibicha☺️
Kripa madhiye nin kripa madhiye onnu kettall kollam😮
Wow 👍
Superb!
Wow😍👏
Great throw of voice, clarity & singing!
Super❤️
you are great musician ofcourse. സംഗീത പ്രേമിയായ എന്നെ പോലുള്ളവർക്കും ഇനിയും അറിവുകൾ പകർന്നു തരാൻ അപേക്ഷിക്കുന്നു. thanks thanks, love you So much. God bless, master..........
Valare nannayi sir. Nalla feel undayirunnu. Nalla voice❤
Super
Very nice 👍👍👍👍
❤ സൂപ്പർ ഉമ്പായിക്കനെ ഒന്നു ഓർത്ത് പൊയി ❤ നന്നായി പാടി❤
Very nice
മനോഹരമീഗാനം... 💞
Awesome😍
Oh....😢❤ onnum parayanilla❤❤❤
ആലാപനം മനോഹരം
Very nice rendition.
Super feeling
മുത്തേ.....💕
അച്ചായൻ വീണ്ടും
👌👌👌
Superb🤩 bro🎉
👌👌❤super
Sibichanji💕Beautiful 💐Keet it up👍
Lovely!❤
വളരെ നന്നായിരിക്കുന്നു
Ugran..Ugran..❤❤❤❤
Sruthiyle Ninnuyarum sure❤❤❤❤
മനോഹരം 👌👌👌
Brilliant 👍❤️
Super. Voice 🌹👍🌹👍
aha.. ♥️♥️
മ്മടെ ചോയ്സ് തന്നെ കലക്കി ചേട്ടായീ
നന്നായിട്ടുണ്ട്...
Worth listening ❤❤
No words 💔 👏👏👏🙏
👌👌✌
👍🏻👌👌👌
❤️❤️❤️
Sooopar❤️👍
Super sir
😍👌
From wayanad. Super
Sooper
അടിപൊളി
👏👏👍💞👍
Love u 🥰🥰🥰
Nice
Beautiful
👌👌👌👌👌
Sooopper.
Sibychan ...can you please add the lyrics of the song too... It will be helpful.. Thank you 😊
Kripa madhiye nin kripa mathiye onnu kettall kollam
🙏🙏
Dear sibycha I love you and your songs
Namaskaram sir 🙏🙏🙏🙏💕💕💕💕💕💕
Very..butifulsong.tangkusir
Wow
Layivhupoyi. sir
What a feel😭😭😭😭
❤️💞