കുട്ടികളുടെ ലഞ്ച് ബോക്സ് എങ്ങനെ തയ്യാറാക്കണം | How to pack Lunchbox for Kids

Поделиться
HTML-код
  • Опубликовано: 29 июл 2024
  • കുട്ടികളുടെ ലഞ്ച് ബോക്സ് എങ്ങനെ തയ്യാറാക്കണം എന്ന് എല്ലാ മാതാപിതാക്കളുടെയും ഒരു പ്രധാന സംശയങ്ങളിൽ ഒന്നാണ്. കുട്ടികൾക്ക് പ്രധാനമായും പോഷകങ്ങളും മറ്റും ലഭിക്കുന്നത് ഭക്ഷണത്തിൽ നിന്നാണ് അതിനാൽ തന്നെ കുട്ടികളുടെ ലഞ്ച് ബോക്സ് ഏറ്റവും ശ്രദ്ധയോടെ തന്നെ തയ്യാറാക്കേണ്ടതുണ്ട്. കുട്ടികളുടെ ലഞ്ച് ബോക്സ് എങ്ങനെ തയ്യാറാക്കാം എന്നതിനെക്കുറിച്ച് L.L.M ഹോസ്പിറ്റൽ കൺസൾട്ടന്റ് പീഡിയാട്രീഷ്യൻ ഡോ.മെറിൻ സ്നേഹ ജെയിംസ് സംസാരിക്കുന്നു.
    L.L.M ഹോസ്പിറ്റൽ പീഡിയാട്രിക്സ് വിഭാഗവുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും ചികിൽത്സയ്ക്കുമായി L . L . M ഹോസ്പിറ്റലുമായി ബന്ധപ്പെടുക. 9656076700
    #pediatrics #lunchbox #dabba #creative #healthy #balanceddiet #schoollife #kids #fun

Комментарии •