എടുത്ത് കൊണ്ടുപോയയാൾക്ക് പരിക്കുണ്ടോ എന്ന് കണ്ടില്ല; SFIക്കെതിരായ പ്രതീതി സൃഷ്ടിക്കാനാണ് ശ്രമം

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 23

  • @dennykjose7756
    @dennykjose7756 День назад +13

    Sfi കാരൻ്റെ ന്യായീകരണം മാത്രം കൊടുത്തു കൊണ്ടിരിക്കുന്നത് എന്തിനാണ്

  • @arunkumararun9346
    @arunkumararun9346 День назад +8

    SFI ക്ക് തലയ്ക്ക് വെളിവ് ഇല്ലാതെ ആയിരിക്കുന്നു. പഴയ SFI ഇല്ലാതായി. അവൻ്റെ ന്യായീകരണം കേൾക്കാൻ നാണം ഇല്ലേ മാധ്യമങ്ങളെ.

  • @ramdasc6410
    @ramdasc6410 День назад +3

    പോലീസ് എന്ന് പറയാതെ അടിമകൾ എന്ന് പറയു

  • @MasoodAliKoormath
    @MasoodAliKoormath День назад +5

    സഖാക്കളെ ന്യായി കരണം

  • @renjith8450
    @renjith8450 День назад +2

    ക്യാമ്പസിലെ യൂണിയൻ തിരഞ്ഞെടുപ്പ് നിർത്താൻ നിയമം വന്നാൽ പ്രശനം ഉണ്ടാ?

  • @musthafabava1251
    @musthafabava1251 День назад +2

    ബംഗാളിലെ പോലെ ഒരു തിരിച്ചടിക്ക് അധിക കാലം താമസമുണ്ടാകില്ല

  • @lalajicr3777
    @lalajicr3777 День назад +2

    TP ആത്മഹത്യ ചെയ്തതാണന്നാണ് ഇവൻ മാർ പറഞ്ഞത്

  • @ajeshbabu.
    @ajeshbabu. День назад +1

    SFI🤡

  • @Musthafamch24
    @Musthafamch24 День назад +3

    നീയൊക്കെ IT I ക്കാരുടെ തൊഴിൽ സംരക്ഷണത്തിനയി എന്തൊക്കെ ചെയ്തു എന്ന് സ്വായം ആത്മ പരിശോധന നടത്തുന്നത് നന്നാവും

  • @rajumini3318
    @rajumini3318 День назад +2

    S F I. Akramam ennano illathakunnath😢😢😢

  • @shefeequeshefi-i4z
    @shefeequeshefi-i4z 17 часов назад

    ഇങ്ങോട് അടിച്ചാൽ തിരിച്ചു അടിക്കണം , മണി ആശാൻ .....

  • @Arshad-bz5yu
    @Arshad-bz5yu День назад

    എച്ചപ്പയി 😂😂

  • @Loveshore740
    @Loveshore740 День назад +3

    അപ്പോൾ sfiയിലെഇയാൾ ആരാണ് അവിടുത്തെ പ്രിൻസിപ്പാളോ

  • @naseemanasarap6198
    @naseemanasarap6198 День назад

    പച്ചക്കളം പറയുന്നേ

  • @RajeshPoyyayil
    @RajeshPoyyayil День назад

    Yechappai punnyalanmar.kannurkarku yellam ariyam yechappaikkara

  • @Unni123Satheesh-gg7qw
    @Unni123Satheesh-gg7qw День назад

    Athe aaver kannulla sagave athane madhimmam

  • @ThinkGood169
    @ThinkGood169 День назад

    Ban Campus Politics

  • @visakhvr9807
    @visakhvr9807 День назад

    Ithrayum അടി kullunna party ksu ayirikum😂😂😂😂😂
    Kashtama 😂😂😂😂😂khu

  • @scariakp9336
    @scariakp9336 День назад

    പോലീസും മാധ്യമങ്ങളും ഇല്ലായിരുന്നില്ലെങ്കിൽ എന്തായിരുന്നു സ്തിതി SFI എന്തു തോന്യവാസവും കാണിക്കും

  • @basheerk1657
    @basheerk1657 День назад

    Eeee ooolaa kammikale enthinaannu charchakku vilikkunnath 😊

  • @ShynaPanoli
    @ShynaPanoli День назад

    Onnu podo