KNA Khader - " RSS വേദിയിലെ പ്രസംഗം " പൂർണ രൂപം | KNA ഖാദര്‍ സ്നേഹബോധി സമ്മേളനത്തില്‍ Full Video

Поделиться
HTML-код
  • Опубликовано: 1 окт 2024
  • KNA Khader - " RSS വേദിയിലെ പ്രസംഗം " പൂർണ രൂപം | KNA ഖാദര്‍ സ്നേഹബോധി സമ്മേളനത്തില്‍ Full Video
    കേസരിഭവനിലെ സ്നേഹബോധി അനാച്ഛാദനത്തോടനുബന്ധിച്ച് നടന്ന സാംസ്കാരികസമ്മേളനത്തില്‍ മുന്‍ എം.എല്‍.എ ശ്രീ കെ.എന്‍.എ ഖാദര്‍ നടത്തിയ പ്രഭാഷണത്തിന്റെ പൂര്‍ണ്ണരൂപം
    The Full speech delivered by Shri KNA Khader
    The full version of the speech delivered by former MLA Shri KNA Khader at the cultural meet held on the occasion of Snehabodhi unveiling at Kesaribhavan
    kna khader speech,
    കെ.എന്‍.എ.ഖാദര്‍ | Kna Khader | RSS Programme
    കെ.എന്‍.എ ഖാദര്‍ ആര്‍എസ്എസ് വേദിയില്‍
    #KNA_Khader #RSS

Комментарии • 1,4 тыс.

  • @krishnakumargr3379
    @krishnakumargr3379 2 года назад +403

    മനസിലേയ്ക്കരിച്ചിറങ്ങുന്ന ഹൃദ്യമായ വാക്കുകൾ..
    ഈ പ്രസംഗത്തിന്റെ പേരിൽ ആരാണാവോ കലാപമുയർത്തുന്നത?

    • @saidalavi35chenakkal32
      @saidalavi35chenakkal32 2 года назад +60

      ഈ പ്രസംഗത്തിന് പേരിൽ ആരും കലാപം ഉയർത്തിയിട്ടില്ല എന്നാൽ ആ പ്രസംഗം മുസൽമാനെ ഈ രാജ്യത്ത് നിന്നും ഉന്മൂലനം ചെയ്യാൻ വേണ്ടി പെടാപ്പാടുപെടുന്നവരുടെ വേദിയിൽ ആയിപ്പോയി എന്നുള്ളത് മാത്രമാണ്

    • @jasvinjayaprakasan152
      @jasvinjayaprakasan152 2 года назад

      @@saidalavi35chenakkal32 xxxxxxxxxxsxxxxxxxxxxxxxxsxxxxsxsssssxss,,, sss

    • @farshadum2776
      @farshadum2776 2 года назад +4

      @@saidalavi35chenakkal32 👍👍

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 года назад +5

      കാലാപമോ...🤔 🤔 🤔
      ഐന് ഇത് സ൦ഘിയെ കുറ്റ൦ പറഞ്ഞ പ്രസ൦ഘമല്ലല്ലോ🙄

    • @asharafikkapadath255
      @asharafikkapadath255 2 года назад

      @@saidalavi35chenakkal32 അങ്ങിനെ ഓരോരുത്തരും പോയിക്കൊണ്ടിരിക്കും.ഗുജറാത്ത് ബുദ്ധി മലയാള ബുദ്ധി രണ്ടും തമ്മിൽ വ്യത്യസ്തമാണ്

  • @MaryamShareef731
    @MaryamShareef731 2 года назад +72

    He is great... മുസ്ലിം ലീഗിൽ ധാരാളംമുണ്ട് ഇത്തരത്തിലുള്ള ആളുകൾ 😃

    • @safeer4378
      @safeer4378 2 года назад

      നല്ല.മനുഷൻ

  • @ismailputhiyapurayil2751
    @ismailputhiyapurayil2751 2 года назад +82

    ഞാൻ അതീവ ലീഗ് വിരോധിയാണ് എന്നാലും എന്റെ കാദർ ഒരു ഇന്ത്യൻ പൗരനാണ് എന്നും ഒരു സമത്വ ചിന്താ ശക്തിയുള്ള മനുഷ്യനാണെന്നും തെളിയിച്ചു.

    • @mohamedkokkur
      @mohamedkokkur 2 года назад

      എന്താ സാറെ ലീഗ് നിങ്ങെളെ
      കടിച്ചവോ വിരോധം തോന്നാൻ

    • @adilym6255
      @adilym6255 5 месяцев назад

      ഖാദരും ഇവിടെ എങ്ങിനെ പൗരത്വം കിട്ടും ബ്രോ.. പേര് ഖാദർ ആയി പോയില്ലേ.. പാസ്പോർട്ട് രേഖ ആക്കി എടുക്കുന്നുമില്ല.. അപ്പോൾ അതും പോകും

  • @nandanank.v184
    @nandanank.v184 2 года назад +144

    എല്ലാവരിലും ഈശ്വര അംശം ഉണ്ട്. ചിലര്‍ക്ക് അത് കുറച്ച് കൂടുതല്‍ ഉണ്ടാവും. അങ്ങിനെ ഉള്ളവര്‍ക്ക് ആണ് താങ്കളെ പോലെ അറിവ് ഉണ്ടാവുക. 🙏🙏🙏

    • @ഗാന്ധി
      @ഗാന്ധി 2 года назад +1

      Ishvara amsham kooduthal ullath kond oru problam illah😊 ath nalla reethiyil jeevithathil upayokichal
      Nalloru manushan aavan ithallam venam

    • @My-rr2hn
      @My-rr2hn 2 года назад

      ഓo ശാന്തി എൻ്റ ബ്രദർ

  • @ashrafenu325
    @ashrafenu325 2 года назад +36

    ഞാൻ ഈ പ്രസംഗം മാത്രമല്ലാ കേട്ടത് ഇവിടെ വന്ന കമന്റ് കളും ശ്രദ്ധിച്ചു എത്ര നല്ല കമന്റ് കൾ ആണ് വന്നിട്ടുള്ളത് പ്രേത്യകിച്ച" ഹിന്ദു സഹോദരങ്ങളുടെ 😊👍👌

    • @ayshathayath8355
      @ayshathayath8355 2 года назад

      ആ കമന്റുകളേറേയും സംഘികൾ ആഘോഷമാക്കിയിട്ടുണ്ട്.

  • @shan7077
    @shan7077 2 года назад +201

    'മനോഹരം മനോഹരം മനോഹരം'
    ഇത് പോൽ മനോഹരമകട്ടെ നമ്മുടെ മനസ്സും, വീടും, നാടും,ലോകവും!!.

    • @mruthyumjayan2288
      @mruthyumjayan2288 2 года назад +3

      ലോകാ സമസ്താ സുഖിനോ ഭവന്തു : 🙏

    • @jarishnirappel9223
      @jarishnirappel9223 2 года назад +3

      തീർച്ചയായും 👍

    • @dasknair
      @dasknair 2 года назад +2

      ഇവിടെ സന്തോഷത്തോടെ നല്ല കമന്റ്സിട്ട് ശ്രീ ഖാദറിന്റെ സാംസ്കാരിക ഔന്നത്യത്തെ പാടിപ്പുകഴ്ത്തിയ നിഷ്ക്കുകളായ ഹിന്ദു നാമധാരികളോട് എന്റെ രണ്ടേ രണ്ട് എളിയ ചോദ്യങ്ങൾ...
      അബ്ദുസ്സമദ് സമദാനി എന്ന മഹാനെ അറിയുമോ? അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കേട്ടിട്ടുണ്ടോ? ഗീതയിലും ഉപനിഷത്തുകളിലും വേദങ്ങളിലും ഉള്ള പ്രധാനപ്പെട്ട ചില ശ്ലോകങ്ങൾ കാണാതെ പഠിച്ച് അർത്ഥം മനസ്സിലാക്കി ഭാവനയുടെ തേനിൽ ചേർത്ത് പുഞ്ചിരിക്കുന്ന മുഖത്തോടെ, നല്ല ശബ്ദത്തിൽ നിഷ്കുകളായ നിങ്ങളുടെ പാത്രങ്ങളിൽ വിളമ്പിത്തന്നപ്പോൾ ഗീതയും വേദവും ഒട്ടുമറിയാത്ത നിങ്ങൾ കൂട്ടത്തോടെ സ്തുതി പാടി, ഹാ എന്തു മനോഹരം, എന്തു സുന്ദരം, ഞങ്ങൾ ഇതാ പുളകിതഗാത്രരാവുന്നേ എന്ന് ... നിങ്ങളും നിങ്ങളിലൊന്നായ മാധവിക്കുട്ടിയും സ്വയം മറന്നു പാടിക്കൊണ്ടിരിക്കുമ്പോൾ പുണ്യാത്മാവായ സമദാനി മുനീശ്വരന്റെ കണ്ണ് മാധവിക്കുട്ടിയിലായിരുന്നു. സൗദി ഓഫർ ചെയ്ത കോടികളിലായിരുന്നു... അവസാനം എന്തുണ്ടായെന്ന് നമുക്കെല്ലാവർക്കുമറിയാം ... ഇത് നമ്മൾ അറിഞ്ഞ കഥ മാത്രം... ഗീത പാടി എത്ര നിഷ്കു പെണ്ണുങ്ങളെ അയാളും അയാളെപ്പോലുളളവരും മുതലെടുത്തിരിക്കും!!!
      രണ്ടാമത്തെ ചോദ്യം ...
      അറേബ്യൻ മരുഭൂമിയിലെ കൂടാരത്തിൽ കിടന്നിരുന്നയാൾ പാവം തോന്നി ഒട്ടകത്തിന് കൂടാരത്തിനുള്ളിൽ കുറച്ചു സ്ഥലം കൊടുത്ത കഥ കേട്ടിട്ടുണ്ടോ? തക്കിയ എന്ന ഖുറാൻ വാക്കു കേട്ടിട്ടുണ്ടോ? ഉണ്ട്... തീർച്ചയായും കേട്ടിട്ടുണ്ട്... അർത്ഥവും മനസിലാക്കിയിട്ടുണ്ട് ... എന്നാലും നമുക്ക് പാടിക്കൊണ്ടിരിക്കാം...
      ഹാ ... എന്തു മനോഹരം, എത്ര സുന്ദരം, ഞങ്ങളിതാ പുളകിതഗാത്രരായിക്കൊണ്ടിരിക്കുന്നേ എന്ന് ...

    • @mruthyumjayan2288
      @mruthyumjayan2288 2 года назад

      @@dasknair 👌👍🙏

    • @നേർകാഴ്ച-റ5ണ
      @നേർകാഴ്ച-റ5ണ 2 года назад +1

      @@dasknair ചീരം ചെലുത്തുന്ന അകിടിൻ ചുവട്ടിലും രക്തം തന്നെ കൊതുകിന് പത്ഥ്യം...!!

  • @rajuvarma5338
    @rajuvarma5338 2 года назад +72

    അടുത്ത കാലത്തു കേട്ട ഏറ്റവും നല്ല പ്രഭാഷണം. കുറേ മാലിന്യം അകന്നു.. മുസ്ലിം വിരോധം മാറി അവരെ സ്നേഹിക്കാൻ തോന്നുന്നു.

  • @prathapans393
    @prathapans393 2 года назад +84

    ഒരു യഥാര്‍ത്ഥ INDIAN താങ്കളുടെ ഈ പാണ്ഡിത്യം കേട്ടിട്ട് അസൂയ തോന്നുന്നു. എല്ലാ സംസ്കരത്തെകുറിച്ചു മതത്തെ കുറിച്ച് അസാധാരണമായ അറിവിന് ഉടമ ഒരായിരം നമസ്കാരം

    • @abdullatheef9128
      @abdullatheef9128 2 года назад +1

      എന്റെ നാട്ടുകാരൻ 🙏

  • @abdulnasar3774
    @abdulnasar3774 2 года назад +52

    മനസ്സും ഹൃദയവും നിറഞ്ഞു കേട്ട് പ്രസംഗം ഇങ്ങന ആയിരിക്കണം ഓരോ ഇന്ത്യക്കാരനും നമ്മുടെ ഇന്ത്യ ഇങ്ങനെ ലോകത്തിനുമുന്നിൽ മാതൃക ആയി എന്നും നിലനിൽക്കട്ടെ ജയ് ഹിന്ദുസ്ഥാൻ ജയ് മതേതര ഭാരതം

    • @prasadlp9192
      @prasadlp9192 2 года назад

      100% ശരിയാണ്. പക്ഷേ ഇദ്ദേഹം മുന്നോട്ടു വയ്ക്കുന്ന മത സൗഹാർദം ഇഷ്ടപെടാത്ത തീവ്രവാദികൾ എല്ലാ യിടതുമുണ്ട്. സിപിഎം പോലും ഇതിൽ നിന്നും മുത ലെടുക്കാനാണ് ശ്രമിക്കുന്നത്. അവർക്കും പേടി ഹിന്ദു മുസ്ലിം മത മൈത്രി ആണ്

    • @shajinandhanam4117
      @shajinandhanam4117 2 года назад

      തീര്ച്ചയായും

  • @hussainkt1536
    @hussainkt1536 2 года назад +66

    കാദർ സാഹിബ്‌ ആണ് ശരി അന്നദ്ദേഹം അവിടെ പ്രസംഗിച്ചതിൽ എന്താ തെറ്റ്

    • @jayanpblm
      @jayanpblm 2 года назад +1

      പലരുടെയും ഉറക്കം കെടുത്തി.....

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 года назад +3

      ബഹറിൽ മുസ്വല്ലയിട്ട് നിസ്കരിച്ചാലു൦ RSS മായി കൂട്ടില്ല....💪💪✌

    • @dasknair
      @dasknair 2 года назад +1

      ഇവിടെ സന്തോഷത്തോടെ നല്ല കമന്റ്സിട്ട് ശ്രീ ഖാദറിന്റെ സാംസ്കാരിക ഔന്നത്യത്തെ പാടിപ്പുകഴ്ത്തിയ നിഷ്ക്കുകളായ ഹിന്ദു നാമധാരികളോട് എന്റെ രണ്ടേ രണ്ട് എളിയ ചോദ്യങ്ങൾ...
      അബ്ദുസ്സമദ് സമദാനി എന്ന മഹാനെ അറിയുമോ? അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കേട്ടിട്ടുണ്ടോ? ഗീതയിലും ഉപനിഷത്തുകളിലും വേദങ്ങളിലും ഉള്ള പ്രധാനപ്പെട്ട ചില ശ്ലോകങ്ങൾ കാണാതെ പഠിച്ച് അർത്ഥം മനസ്സിലാക്കി ഭാവനയുടെ തേനിൽ ചേർത്ത് പുഞ്ചിരിക്കുന്ന മുഖത്തോടെ, നല്ല ശബ്ദത്തിൽ നിഷ്കുകളായ നിങ്ങളുടെ പാത്രങ്ങളിൽ വിളമ്പിത്തന്നപ്പോൾ ഗീതയും വേദവും ഒട്ടുമറിയാത്ത നിങ്ങൾ കൂട്ടത്തോടെ സ്തുതി പാടി, ഹാ എന്തു മനോഹരം, എന്തു സുന്ദരം, ഞങ്ങൾ ഇതാ പുളകിതഗാത്രരാവുന്നേ എന്ന് ... നിങ്ങളും നിങ്ങളിലൊന്നായ മാധവിക്കുട്ടിയും സ്വയം മറന്നു പാടിക്കൊണ്ടിരിക്കുമ്പോൾ പുണ്യാത്മാവായ സമദാനി മുനീശ്വരന്റെ കണ്ണ് മാധവിക്കുട്ടിയിലായിരുന്നു. സൗദി ഓഫർ ചെയ്ത കോടികളിലായിരുന്നു... അവസാനം എന്തുണ്ടായെന്ന് നമുക്കെല്ലാവർക്കുമറിയാം ... ഇത് നമ്മൾ അറിഞ്ഞ കഥ മാത്രം... ഗീത പാടി എത്ര നിഷ്കു പെണ്ണുങ്ങളെ അയാളും അയാളെപ്പോലുളളവരും മുതലെടുത്തിരിക്കും!!!
      രണ്ടാമത്തെ ചോദ്യം ...
      അറേബ്യൻ മരുഭൂമിയിലെ കൂടാരത്തിൽ കിടന്നിരുന്നയാൾ പാവം തോന്നി ഒട്ടകത്തിന് കൂടാരത്തിനുള്ളിൽ കുറച്ചു സ്ഥലം കൊടുത്ത കഥ കേട്ടിട്ടുണ്ടോ? തക്കിയ എന്ന ഖുറാൻ വാക്കു കേട്ടിട്ടുണ്ടോ? ഉണ്ട്... തീർച്ചയായും കേട്ടിട്ടുണ്ട്... അർത്ഥവും മനസിലാക്കിയിട്ടുണ്ട് ... എന്നാലും നമുക്ക് പാടിക്കൊണ്ടിരിക്കാം...
      ഹാ ... എന്തു മനോഹരം, എത്ര സുന്ദരം, ഞങ്ങളിതാ പുളകിതഗാത്രരായിക്കൊണ്ടിരിക്കുന്നേ എന്ന് ...

    • @ibrahimkp8590
      @ibrahimkp8590 2 года назад +4

      @@dasknair താങ്കൾ വല്ലാത്തൊരിനം, ഉഗ്ര വിഷജീവി ☠️

    • @dasknair
      @dasknair 2 года назад +1

      @@ibrahimkp8590 സത്യം വിഷമാണോ ശ്രീ ഇബ്രാഹിം?
      ആണെങ്കിൽ വിഷജീവിയാവുന്നതിൽ അന്തസ്സില്ലേ?
      കൂടുതൽ ഇപ്പോൾ പറയുന്നില്ല; താങ്കളുടെ അടുത്ത കമന്റിനുള്ള മറുപടിയായി എഴുതാം...😃

  • @ajithnair283
    @ajithnair283 2 года назад +79

    ഖാദർ സാറിന്റെ പ്രസംഗം കേൾക്കുമ്പോൾ എത്ര സന്തോഷവും ശാന്തിയും തോന്നുന്നു. ഇങ്ങനെയുള്ള അവസരങ്ങൾ സമുദായങ്ങൾ അന്നോന്ന്യം ഉപയോഗിക്കണം, പ്രോത്സാഹിപ്പിക്കണം. ഇവിടെ അതിന് വഴിവെച്ച ആർ എസ്സ് എസ്സിന് നന്ദി. പക്ഷേ ഇന്ന് കക്ഷിരാഷ്ട്രീയത്തിന്റെ അതിപ്രസരത്താലും മതാന്ധതയാലും മാധ്യമ മാമകളും ശവം തീനികളായ രാഷ്ട്രീയ കോമരങ്ങളും ഇത് സമ്മതിക്കില്ല. ആളുകൾ നന്നായി പോയാലോ എന്നവർ ഭയക്കുന്നു. അപ്പോൾ പിന്നെ എങ്ങനെ ഇവരെ കൂട്ടി അടിപ്പിച്ചു ഈ ചെന്നായ്കൾക്ക് ചോരകുടിച്ചു വളരാൻ കഴിയും?അതുകൊണ്ട് അതിന്റെ പേരിൽ ചർച്ചകൾ ദൃശ്യ മാധ്യമത്തിൽ പേർത്തും പേർത്തും നടത്തുന്നു . സ്വതന്ത്ര ചിന്തയില്ലാത്ത രാഷ്ട്ര ദ്രോഹികൾ. സമാധാനം എങ്ങനെയെങ്കിലും പുലരാനല്ല നോക്കുന്നത്. ചെന്നായ്ക്കൾ😔. കഷ്ടം കേഴുക നാടേ 😔.

    • @shafeequek.nagaram1246
      @shafeequek.nagaram1246 2 года назад +6

      Rss ന്റെ പരമത വിദ്ധോഷം മാറ്റിനിർത്തി എല്ലാ ജനങ്ങളെയും ഒന്നായി കാണാൻ rss ന് കഴിയണം അല്ലാതെ വർഗീയത പ്രോത്സാഹിപ്പിക്കുകയല്ല ചെയ്യേണ്ടത്

    • @ajithnair283
      @ajithnair283 2 года назад +2

      @@shafeequek.nagaram1246 നല്ല ആളുകളുടെ മുന്നിലെ നല്ല വാക്കുകൾ ഉച്ഛരിക്കാൻ തോന്നുകയുള്ളു. മുസ്ലിം ലീഗ് നേതാക്കളും rss കാരും തമ്മിൽ സംസാരിക്കട്ട, സംവദിക്കട്ടെ. അതിന് എന്തിന് മറ്റുള്ളവർ വേദനിക്കുന്നു? ആ സിബിരത്തിലെ മറ്റു സംവാദങ്ങളും കേൾക്കുക. നന്മയുള്ള മനസ്സിൽ നിന്നു മാത്രമേ നന്മ കേൾക്കുള്ളു. സഹോദരൻ ആ പ്രസംഗം മുഴുവൻ ഹൃദയം ഉൾക്കൊണ്ട്‌ കേട്ടുവോ? മഹാ ഭൂരിപക്ഷവും കേൾക്കാതെ ആണ് കമന്റു ചെയ്യുന്നത്. താങ്കളെ കുറിച്ചു അറിയില്ല. എന്തായാലും ആര് ശാന്തി ദുതിനായി വിളിച്ചാലും മനുഷ്യനാണെങ്കിൽ പോണം.🤗

    • @sabah7918
      @sabah7918 2 года назад +1

      @@ajithnair283 athan enikum parayanullath. Unity in diversity. Ellavaeum parasparam samvadikuka

    • @ajithnair283
      @ajithnair283 2 года назад

      @@sabah7918 ആട്ടിപ്പായിച്ച അയിത്തം വീണ്ടും കക്ഷി രാഷ്ട്രീയ കോമരങ്ങൾ വെറും വോട്ടിനു വേണ്ടി കൊണ്ടുവരുന്നു!. കഷ്ടം വെറും വോട്ടിനു വേണ്ടി ജനങ്ങളെ ഭിന്നിച്ചു രാഷ്ട്രീയം കളിക്കുന്നു. മാതാന്ധതക്കും കക്ഷി രാഷ്ട്രീയത്തിനും ഉപരി ചിന്തിക്കുന്ന, രാഷ്ട്രത്തെയും ജനതയെയും സേവിക്കുന്ന ഒരു യുവജനത ഉയർന്നു വരുമെന്നുള്ള പ്രതീക്ഷയിൽ.....

  • @saeededavanakkandy6449
    @saeededavanakkandy6449 2 года назад +311

    ഇന്ത്യക്കാരൻ ഇങ്ങനെ ആയിരിക്കണം എല്ലാ മതങ്ങളെയും ബഹുമാനിച്ചു മതങ്ങളെ പഠിച്ചു സംസാരിക്കണം 👍👍👍🙏

    • @abdurahiman1077
      @abdurahiman1077 2 года назад +2

      Abdullakutty,🙈 CPM-INC-BJP
      Next Abdullakutty 🙊
      CPI-IUML- BJP

    • @firosekhan.k7457
      @firosekhan.k7457 2 года назад +5

      ഇന്ത്യയിൽ ബുദ്ധമതത്തിന് അടിയന്തരം കഴിച്ചത് സവർണ്ണ രാണ്

    • @rathnakaranthoovayil7146
      @rathnakaranthoovayil7146 2 года назад +1

      അങ്ങിനെ സംസാരിക്കാൻ കഴിയില്ല സുഹൃത്തേ.. ഖാദർ സാഹിബും അങ്ങിനെ പറഞ്ഞിട്ടില്ല അദ്ദേഹം ഭാരതീയ ദർശനത്തെ കുറിച്ചാണ് പറഞ്ഞത്.. എല്ലാ ദൈവങ്ങളും ഒന്നാണ് എന്ന് ഇസ്ലാം പറയുന്നുണ്ടോ? ഒരു ഇസ്ലാം വിശ്വാസിക്ക് അങ്ങിനെ ചിന്തിക്കുവാൻ പോലും കഴിയുമോ ? അല്ലാഹ് എന്ന ഏകദൈവത്തെ മാത്രമേ ആരാധിക്കാൻ പാടുള്ളൂ എന്നല്ലേ.. എന്നാൽ ഭാരതീയ ദർശനം അങ്ങിനെ പറയുന്നു..

    • @nadeemkhan4146
      @nadeemkhan4146 2 года назад

      @@firosekhan.k7457 അതിൻ മാത്രം അല്ല ഒരുപാട് പ്രാദേശിക മതങ്ങളുടെ ഉപ്പാട് വരുത്തിയതും

    • @69_BaBu_69
      @69_BaBu_69 2 года назад +2

      എല്ലാ മതങ്ങളേയും ബഹുമാനിക്കുന്ന rss 😁😁😁

  • @BharathMusthafa
    @BharathMusthafa 2 года назад +53

    really great
    ഇതാണ് ജ്ഞാനം
    നാമോരോരുത്തരും കേൾക്കേണ്ടതും ആയി തീരേണ്ടതും ഇതാണ് .
    ബിഗ് സല്യൂട്ട് ശ്രീ ഖാദർ .

  • @Ponnusandunni
    @Ponnusandunni 2 года назад +140

    വിവാദം ഉണ്ടായപ്പോൾ കാണാൻ വന്നതാണ് !! KNA സാഹിബ് നിങ്ങൾ വേറെ ലെവൽ ആണ് !! Truly inspiration!!!!!!!

  • @thajudeeny6517
    @thajudeeny6517 2 года назад +45

    KNAഖാദർ സാറിന് big salute ഇതുപോലെ അറിവുള്ളവരുടെ വാക്കുകൾ കേൾക്കുക എൻറെ മതം എനിക്ക് വലുത് മറ്റുള്ള മതങ്ങളെ ബഹുമാനിക്കുന്നു ഓരോ മനുഷ്യനും കരുതുക

  • @jayakrishnanck7758
    @jayakrishnanck7758 2 года назад +121

    ലോകമേ തറവാട്. മാനവസ്നേഹത്തിൽ അധിഷ്ഠിതമാകട്ടെ നമ്മുടെ മതം.ഈ മോനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി.KNA Khadher എന്ന മനുഷ്യസ്നേഹിക്ക്, തത്വചിന്തകന്, സംസ്കാരസമ്പന്നന് പ്രണാമം.

    • @haridasanc5414
      @haridasanc5414 2 года назад +1

      Verygood

    • @hassank4720
      @hassank4720 2 года назад

      ഗുജറാത് കലാപമൊക്കെ ഓർമയിൽ വന്നു

    • @cpimvvvvvvvvcc
      @cpimvvvvvvvvcc 2 года назад

      @@hassank4720 siriya, afghan , pakisthan, iran , iraq, lebanon,

    • @jayakrishnanck7758
      @jayakrishnanck7758 2 года назад +1

      @@hassank4720 ഗുജറാത്തിൽ ട്രെയിനിൽ തീയിട്ട് 80ഓളം പേരെ ജീവനോടെ കത്തിച്ചപ്പോൾ അത് കഴിഞ്ഞ് nice ആയി കിടന്നുറങ്ങാൻ കഴിയുമെന്ന് കരുതിയോ?ക്ഷണിച്ചു വരുത്തുന്ന ഇത്തരം ദുരന്തങ്ങളുടെ പേരിൽ ദുഃഖിക്കുകയല്ലാതെ എന്ത്‌ ചെയ്യാൻ?

  • @sujalashaghari9648
    @sujalashaghari9648 2 года назад +71

    ഇദ്ദേഹത്തെ കുറ്റം പറഞ്ഞു നടക്കുന്നവർ ഈ പ്രഭാഷണം കേൾക്കാൻ ശ്രമിക്കണം 👍👍

    • @sasidharannair5235
      @sasidharannair5235 2 года назад +1

      Veřy Good

    • @basheermambadan3395
      @basheermambadan3395 2 года назад +1

      നല്ല പ്രഭാഷണം പക്ഷേ rss വേദി ആയി പോയി. Rss &sdpi ഈ നാടിന്ന് ആപത്തു.

  • @johnypaul6088
    @johnypaul6088 2 года назад +142

    KNA ഖാദർ താങ്കളുടെ പ്രസംഗം മുൻപ് കേൾക്കാൻ കഴിയാഞ്ഞതിൽ ദുഃഖമുണ്ട് അത്രയ്ക്കും വിജ്ഞാനപ്രദവും വിനോദപ്രഥവുമായിരുന്നു.....അങ്ങ് ഇനിയും നീണാൾ വാഴട്ടെ

    • @parameswaranethakara5603
      @parameswaranethakara5603 2 года назад +1

      K NA ഖാദർ ജീ അസലാമു അലൈക്കും🙏🙏🙏

    • @advktsidhiq
      @advktsidhiq 2 года назад

      You Tube ൽ ഉണ്ട്

    • @advktsidhiq
      @advktsidhiq 2 года назад

      You Tube ൽ വീക്ഷിക്കൂ

  • @satblr4640
    @satblr4640 2 года назад +87

    ഇത്ര മനോഹരമായ വാക്കുകളെ എങ്ങനെ മറ്റൊരുരീതിയിൽ കാണാനാകും. പ്രകൃതിയെയും, മാനവികതയും ഉയർത്തിയ വാക്കുകൾ. 🌹❤️

  • @kunhumes
    @kunhumes 2 года назад +70

    Kadar സാഹിബിൻ്റെ ചെയ്തിയിൽ നീരസം തോനിയ എനിക്ക് തെറ്റി.... ഇന്നത്തെ സാമൂഹിക ചുറ്റുപാടിൽ ആവശ്യമായ ഒരു പ്രഭാഷണം അദ്ദേഹം നടത്തി .. ക്രൂശിക്കുന്ന വരിൽ അധികവും സിപിഎം... ലീഗുകാർ അദ്ദേഹത്തിൻ്റെ വാക്കുകൾ കേൾക്കുക.. ഒരു ലീഗുകാരൻ എന്ന നിലയിൽ അദ്ദേഹം കടമ നിർവഹിച്ചു

    • @nadeemkhan4146
      @nadeemkhan4146 2 года назад

      Best ee പ്രസംഗം നടത്തുന്ന സമയത്ത് പോലും എത്ര പെർ പീഡനം അനുഭവിക്കുന്ന എന്ന് അല്ലാഹുവിന് അറിയാം

    • @VijayaKumar-ju8td
      @VijayaKumar-ju8td 2 года назад +1

      വർഗീയതയുടെ കുരിരുട്ടിൽ കണ്ണ് കാണാതെ മനുഷ്യത്വം മരവിച്ച മത ഭ്രാന്തന്മാർ ഇദ്ദേഹത്തെ കേൾക്കാൻ തയാറാകണം കുരിരുട്ടിലെ വെള്ളി വെളിച്ചമാണ് ഇതുപോലുള്ള പ്രീതിഫകൾ K N A കാദർ സാഹിബിനു അഭിനന്ദനങൾ

    • @mohammedakbar3853
      @mohammedakbar3853 2 года назад +1

      നല്ല പ്രസംഗം ആണ് ആരും കുറ്റം പറയുന്നില്ല .പക്ഷെ വിളമ്പിയത് കോളാമ്പിയിലാണ്

    • @sajeevbk5727
      @sajeevbk5727 2 года назад +1

      @@mohammedakbar3853 ഈശ്വരനെ അവഹേളിക്കരുത് .ഈകാണുന്ന സൃഷ്ടികൾ എല്ലാം ഈശ്വരൻ ആണ് ഉണ്ടാക്കിയത് എന്നുള്ളതിന് വിരുദ്ധമാണ് താങ്കളുടെ കമൻറ്.

  • @pramsup5290
    @pramsup5290 2 года назад +49

    ഒരു യഥാർത്ഥ ഭാരതീയന്റെ വിശ്വദർശനം..എത്ര മഹനീയം!

  • @retnakumartk2751
    @retnakumartk2751 2 года назад +105

    ഇത്രയും മനോഹരമായ ഒരു പ്രസംഗം ഈ അടുത്ത കാലത്തെ കേട്ടിട്ടില്ല. കാദിർസഹാബ് താങ്കൾ ഒരു മഹാൻ ആണ്.

    • @alikoya3300
      @alikoya3300 2 года назад

      Kadar kujela dan orjinal shirkan aan vanaudubilla

  • @sureshunnithan4667
    @sureshunnithan4667 2 года назад +83

    ഏറെക്കാലമായി ഇത്തരം ഒരു ഒരു നല്ല പ്രഭാഷണം കേട്ടിട്ട്. 👏👏 അഭിനന്ദനങ്ങൾ

  • @kalamvettoor5868
    @kalamvettoor5868 2 года назад +53

    വാദ പ്രതിവാധങ്ങളൊക്കെ കേട്ടതിനാൽ ഇതുവഴി വന്നതാണ്.ആയതിനാൽ എന്റെ അഭിപ്രായം ഞാനും രേഖപ്പെടുത്തുന്നു.Realy I Love You.❤🌹

  • @Nfavorite
    @Nfavorite 2 года назад +24

    എല്ലാവരും ഈ ഒരു വിതാനത്തിലേക്ക് ഉയർന്നാൽ എത്ര മനോഹരമായിരിക്കും.. ❤
    സൂര്യ ചന്ദ്രന്മാരുടെ, പുഴയുടെ, എല്ലാം ധർമ്മം ഏറ്റെടുത്തു , മറ്റുള്ളവർക്ക് വേണ്ടി സ്വയം സമർപ്പിതനായി ജീവിച്ചാൽ ... എത്ര സുന്ദരമായിരിക്കും...

    • @sajeevbk5727
      @sajeevbk5727 2 года назад

      സത്യം ...എത്രമനോഹരമായ ഈ ഭൂമിയിൽ ജനിച്ചു ജീവിക്കാൻ കിട്ടിയ അവസരം നമ്മൾ എന്തിനാണ് ഇങ്ങനെ പരസ്പരം തമ്മിൽ മത്സരിക്കുന്നത്. വിദേശികൾ ജോലിചെയ്തു കിട്ടുന്ന പണം സൂക്ഷിച്ചു ചിലവാക്കി ബാക്കികൊണ്ടു ഓരോ അവധിയും ഓരോ രാജ്യവും കണ്ടു കണ്ടു നടക്കുന്നത് കാണുമ്പോൾ അസൂയ തോന്നാറുണ്ട്.

  • @josephea1010
    @josephea1010 2 года назад +47

    ഏറെ ബഹുമാനം അർഹിക്കുന്ന പ്രസംഗം..... ജയ് ഭാരത്

    • @gopakumarm2203
      @gopakumarm2203 2 года назад

      Kolapathaka rashtriyathekal ethra Sundaram adhehom parayunathu kelkan. Thettukal thiruthi nammal pazhya kaalathulapole parasparom bhahumanichu munotupoyal madha spardhakal udhayom cheyila.

    • @gopakumarm2203
      @gopakumarm2203 2 года назад

      Great speech. Nalla pacha manushyan.

    • @gopakumarm2203
      @gopakumarm2203 2 года назад

      Mattullavare bhahumanikuna nalla oru sahodharan

  • @shajithomas7406
    @shajithomas7406 2 года назад +19

    ഇദ്ദേഹം അസംബ്ലി യിൽ ചെയ്ത ഒരു പ്രസംഗം ഉണ്ട്, അത് കേട്ട്‌ അന്നു മുതല്‍ ഇദ്ദേഹത്തിന്റെ എല്ലാ പ്രഭാഷണവും കേള്‍ക്കുന്നു.

  • @trsolomon8504
    @trsolomon8504 2 года назад +20

    താങ്കളുടെ പാർട്ടിയുടെ നേതാക്കൾ താങ്കളെ തെറ്റായി മനസ്സിലാക്കാതെയിരിക്കട്ടെ .

  • @rambhap6318
    @rambhap6318 2 года назад +24

    അങ്ങയുടെ ജ്ഞാനം വാക്കുകളിലൂടെ ഒരു നദിയായി അങ്ങനെ ഒഴുകുകയാണ്. കേൾക്കാൻ എന്തു രസം. അറിവുള്ളവർ അഹങ്കരിക്കില്ല . 🙏

  • @IndShabal
    @IndShabal 2 года назад +69

    കൽപ്പാന്ത കാലത്തോളം ഖാദരേ നീയെൻമുന്നിൽ.... 🙏🙏🙏

    • @anilmadhavan5006
      @anilmadhavan5006 2 года назад +3

      😂😂😂💚💚💚

    • @mahinmahin7868
      @mahinmahin7868 2 года назад +3

      🙄😄😄😄

    • @prasannakumari9296
      @prasannakumari9296 2 года назад +2

      കൽഹാരപരവുമായിനിൽപ്പു

    • @asasinambiar6860
      @asasinambiar6860 2 года назад +2

      കലക്കി....... 👌👌

    • @IndShabal
      @IndShabal 2 года назад +1

      @@asasinambiar6860
      താങ്കൂ... താങ്കൂ.... 🤣🙏

  • @usmantk7479
    @usmantk7479 2 года назад +25

    വളരെ നല്ല രീതിയിൽ അറിവ് നൽകി അഭിനന്ദനം സാർ - വെല്ലുവിളികൾ ഇല്ല സമധാനമാണ് സാർ ഇവിടെ പ്രഭാക്ഷണത്തിലൂടെ നമുക്ക് തന്നത് - എല്ലാവരും ഇതുപ്പൊലെ ചിന്തിച്ചാൽ ഈ നാട്ടിൽ സമാധാന അന്തരീ സം ഉണ്ടാവുമായിരുന്നു - നല്ല കാലം നമുക്ക് വരട്ടെ

    • @adilym6255
      @adilym6255 5 месяцев назад

      ഇങ്ങനെയുള്ള ഒരു പാട് ആളുകൾ എല്ലാ മത വിഭാഗങ്ങളിലും ഉണ്ട്.. അതില്ലാത്തവരും ഉണ്ട്.. 👍

  • @sumeshvyga3062
    @sumeshvyga3062 2 года назад +101

    എന്തു നല്ല മനുഷ്യൻ എത്ര മധുരം ഉള്ള വാക്കുകൾ ❤️❤️❤️❤️❤️❤️

  • @anwarumalabar1660
    @anwarumalabar1660 2 года назад +19

    My dear friend KNA Khaderka.
    താങ്കളുടെ അയൽവാസി ആയതിൽ അഭിമാനിക്കുന്നു.
    One of the greatest speech till date❤️

  • @jayathilakankoodakkara7264
    @jayathilakankoodakkara7264 2 года назад +43

    പ്രിയ KNA,പ്രസംഗിച്ചു കൊണ്ടെ ഇരിക്കൂ.🙏🙏🙏

  • @Ganghadharangmailcom
    @Ganghadharangmailcom 2 года назад +4

    വല്ല്യാപ്പളക്ക് ഇഞ്ഞ് നല്ലത് കൊയമ്പാണ്. BJP യിലേക്ക് സ്വാഗതം. അവിടെ നമ്മുടെ അവുള്ളക്കുട്ടി ഉണ്ടല്ലോ. ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്നല്ലാതെ എന്തോ പറയാൻ

  • @jayastelin8329
    @jayastelin8329 2 года назад +14

    നമുക്ക് മത വേലിക്കെട്ടുകൾ ഇനി േവണ്ട, നാം പരമാത്മാവിന്റെ അംശാവതാരമായ ജീവാത്മാവാണ്. നാം ഒന്നാണ്. പരസ്പരം വെട്ടി ചാവാതിരിക്കുക. ഖാദർ സായിബിന്റെ വിലയിരുത്തൽ ഒരു തുടക്കമാവട്ടെ

  • @kasimpk5652
    @kasimpk5652 2 года назад +26

    വിവാദമാക്കുന്നവർ ഈ പ്രഭാഷണം മുഴുവനും കേൾക്കണം

  • @hashidhashitanur
    @hashidhashitanur 2 года назад +32

    എല്ലാവരും കേൾക്കേണ്ട പ്രസംഗം 🌷✨️ വിവാദങ്ങളിൽ ഉറഞ്ഞു തുള്ളാതെ ശാന്തമായി ഇരുന്ന് എല്ലാ പാർട്ടി നേതാക്കളും അണികളും ഒന്ന് കേൾക്കേണ്ട പ്രസംഗം✨️

    • @venugopalps5531
      @venugopalps5531 2 года назад +4

      ചേതോഹരം ഇങ്ങനെ ഉള്ളവർ
      കുറയുന്നു
      ഇടുങ്ങിയ ചിന്താഗതി ക്കാർ
      കൂടുന്നു

    • @sreenathsreenath3357
      @sreenathsreenath3357 2 года назад +2

      ഇത്രയും അറിവുള്ള എല്ലാ മതങ്ങളെയും ഒരു പോലെ കാണുന്ന നല്ല രാഷ്ട്രീയ കാരൻ

  • @kk.muhammadrashid8182
    @kk.muhammadrashid8182 2 года назад +54

    മനോഹരമായ പ്രസംഗം.. മതങ്ങൾക്കിടയിലെ പരസ്പര ബഹുമാനമാണീ പ്രസംഗത്തിലുടനീളം, ഇത്തരം സന്ദേശങ്ങളാണ് ഇന്ന് മാനവരാശി ആഗ്രഹിക്കുന്നത്

  • @mathewvm1743
    @mathewvm1743 2 года назад +23

    എല്ലാ ഇന്ത്യക്കാറിലും നമ്മുടെ സംസ്കാരം ഉണ്ട്. അങ്ങിനെ ഒരു ഇന്ത്യക്കാരനാണ് ഞാൻ. I am proud of that.

  • @immanuelthomas9958
    @immanuelthomas9958 2 года назад +29

    യഥാർത്ഥ മതേതരത്വം വെളിവാക്കുന്ന വളരെ പ്രസക്തമായ വാക്കുകൾ. എങ്ങനെയാണ് ഇദ്ദേഹത്തിന്റെ ഈ വാക്കുകൾ എതിർക്കപ്പെടുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.

    • @2000fathima
      @2000fathima 2 года назад

      അദ്ദേഹത്തിന്റെ പ്രസംഗം ആരും വിവാദമാക്കിയില്ല.. CPM കള്ളകടത്തിൽ മുങ്ങി നിൽക്കു ബ്ബോൾ UDF ന് എതിരെ കൊട്ടാൻ ഒരു വടി ആക്കാം എന്ന് വിചാരിച്ചു കാടിളക്കിയതാണ്...

    • @sreedharanmelepath3256
      @sreedharanmelepath3256 2 года назад

      ഇദ്ദേഹത്തിന്റെ പ്രസംഗം ഞാൻ മുമ്പ് ഒരിക്കൽ ഒരു സ്കൂൾ കലോൽസവം ചെയ്തു കൊണ്ടുള്ളത്, കേട്ടിട്ടുണ്ട്.ഏതു വിഷയത്തിലും മനോഹരമായി ദീർഘമായി സംസാരിക്കാനുള്ള കഴിവ്. അഭിനന്ദനങ്ങൾ

  • @as2289
    @as2289 2 года назад +33

    എവിടെ പോയി പറഞ്ഞു എന്നതല്ല കാര്യം എന്ത് പറഞ്ഞു എന്നതിലാണ്. നല്ല സംസാരം 👍

    • @ameerm6120
      @ameerm6120 2 года назад

      Leagentey.. Muthane KNA

    • @mohammedakbar3853
      @mohammedakbar3853 2 года назад

      Rss sdpi ഈ രണ്ട് വേദിയിലും പറയാൻ പാടില്ല. Cancer of india

    • @pvagencies7958
      @pvagencies7958 5 месяцев назад

      ​@@mohammedakbar3853Rss വേദിയിലാണ് ഇദ്ദേഹം സംസാരിക്കുന്നത്.

  • @mohammedalimedammal6709
    @mohammedalimedammal6709 2 года назад +55

    വെറുതെ കേൾക്കാൻ തുടങ്ങി എന്നാൽ അവസാനം വരെ കേട്ടിരുന്നു പോയി
    വളരെ നല്ല പ്രസംഗം ഇതുപോലെ അറിവും വിവേകവുമുള്ളവർ ഇനിയും ഉയർന്നു വരട്ടെ
    ഖാദർ സാഹിബിനു അഭിവാദ്യങ്ങൾ

  • @jayathilakankoodakkara7264
    @jayathilakankoodakkara7264 2 года назад +13

    പ്രിയമുള്ള KNA,താങ്കളെ പോലുള്ള പ്രബുദ്ധ മുസ്‌ലിംകളെ ആണ് ഭാരതത്തിന് ആവശ്യം.

  • @salimcp3402
    @salimcp3402 2 года назад +28

    വ്യത്യസ്ത മതവിശ്വാസങ്ങൾ വെച്ചു പുലർത്തുമ്പോഴും നമ്മൾ ഭാരതീയർ ഒന്നാണെന്ന സന്ദേശം നൽകിയ ഖാദർ സാഹിബ്‌ 😊👍

    • @anandubhai64
      @anandubhai64 2 года назад

      വളരെ നല്ല സന്ദേശം എല്ലാവരിലും മനുഷ്യൻ ഒന്നാണെന്ന ബോധം ഉണ്ടാകട്ടെ. നല്ല ചിന്ത ഉടലെടുക്കുമാറാകട്ടെ.
      അഭിവാദ്യങ്ങൾ

  • @user-m_d.b65
    @user-m_d.b65 2 года назад +20

    Bjp യും RSS ഉം മായി മുസ്ലിംകൾ കൂടുതൽ അടുത്തിടപഴകേണ്ടതുണ്ട്. സൗഹാർദ്ദപരമാകേണ്ടതുണ്ട്. എല്ലാ മതങ്ങളും ഒരേ ബിന്ദുവിൽ നിന്ന് തന്നെ ഉത്ഭവിച്ചതാണ്.

    • @kunhiramanp9814
      @kunhiramanp9814 2 года назад

      വിവരമുള്ളവർ ഇങ്ങനെയെ ചിന്തിക്കു വലിയ നമസ്കാരം

    • @varamoolyam
      @varamoolyam 2 года назад

      അധികാരത്തിനുവേണ്ടി രാഷ്ട്രീയപരമായി ചതിക്കപ്പെട്ടവർഗ്ഗമാണ് RSSഉം BJP യും. എല്ലാം മാറി വരട്ടെ. സത്യം വൈകിയാണെങ്കിലും ജയിക്കും. 🙏🙏🙏

  • @abdurahimanu4644
    @abdurahimanu4644 2 года назад +80

    Mr kader
    Nice speech nothing controversial has been talked
    Well done , go on

    • @aslammuhammed743
      @aslammuhammed743 2 года назад

      കുറച്ചു സത്യം കുടി പറയാമായിരുന്നു

    • @saseendranp3063
      @saseendranp3063 2 года назад

      You are great

    • @shajahani2956
      @shajahani2956 2 года назад +2

      മനുഷ്യൻ ഇങ്ങനെ അയിരിക്കണം നല്ല വാക്ക്

  • @jyotishkumarkollenchery3934
    @jyotishkumarkollenchery3934 2 года назад +21

    പ്രപഞ്ച സത്യങ്ങളിലേക്ക് ആഴ്‌നിരങ്ങിയ വാക്കുകൾ .. വളരെ ലളിതമായി അറിവിൻ്റെ കെ ട്ടഴിച്ചതിന് പ്രണാമം ഖാദർ sir 🙏🙏. നാടിന് വേണ്ടത് അങ്ങയെ പോലുള്ളവർ..

    • @sirajmooppan7218
      @sirajmooppan7218 2 года назад +1

      Manushyan eghene chindikkannam .. god bless you and your family happy and healthy

  • @ajirajan4340
    @ajirajan4340 2 года назад +23

    ഈശ്വരനെപ്പോലെ ഒരു മനുഷ്യനാണ് ശ്രീ കെ. എൻ. എ. ഖാദർ.

    • @theunscriptedwonders3621
      @theunscriptedwonders3621 2 года назад

      അത്രയ്ക്ക് അങ്ങട് വേണോ ജ്യേഷ്ഠ!!

    • @sirajmooppan7218
      @sirajmooppan7218 2 года назад

      Edaa manushian nalla manassulla vargiyatha eillatha ellavareyum daivam anugrahikkette vargiyatha parayunnavere daivam nashipich kallayette god bless you and your family happy and healthy

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 2 года назад +28

    ഇതുപോലെ എല്ലാവരും ചിന്തിച്ചാൽ സമാധാനം എല്ലാവർക്കും 🙏

  • @bijupadmanabhan4668
    @bijupadmanabhan4668 2 года назад +42

    അങ്ങ് വലിയ മനസ്സിന്റെ ഉടമയാണ്....🙏🙏🙏

  • @sathyank8005
    @sathyank8005 2 года назад +26

    മുൻപൊരിക്കൽ നിയമസഭയിൽ പ്രസംഗിക്കുന്നത് ഞാൻ ശ്രെദ്ധിച്ചിരുന്നു ഖാദർ സാബ് ൽ എനിക്ക് എന്തൊ ഒരു പ്രത്യേകത തോന്നിയിരുന്നു എല്ലാമതങ്ങളെയും മനുഷ്യ രെയും പഠിച്ച വ്യക്തിത്വം 🙏🙏🙏

    • @iqbalalungal8829
      @iqbalalungal8829 2 года назад

      അതാണ്. സങ്കികളും മനുഷ്യരും തമ്മിലുള്ള വ്യത്യാസം

    • @NSvlog123-r6x
      @NSvlog123-r6x 2 года назад +1

      നമിക്കുന്നു സാർ

  • @jayathilakankoodakkara7264
    @jayathilakankoodakkara7264 2 года назад +36

    പ്രിയ KNA,കണ്ണുകൾ നിറയുന്നു.താങ്കളെ പോലുള്ള മനുഷ്യരെ കാണാനെ ഇല്ലല്ലോ.

  • @TheKhadersha
    @TheKhadersha 2 года назад +23

    മതം
    അവസാനിക്കുന്നിടത്ത് നിന്ന്
    ആത്മീയത തുടങ്ങുന്നു...
    ഇദ്ദേഹം ആണ് യഥാർത്ഥ ആത്മീയ മനുഷ്യൻ 💚😍🙏🏼

  • @ramachandrank9166
    @ramachandrank9166 2 года назад +50

    നല്ല അറിവുള്ള മനുഷ്യൻ

  • @ravindranathannair3389
    @ravindranathannair3389 2 года назад +32

    നല്ല ദര്ശനങ്ങൾ കേൾക്കാൻ സാഹചര്യം സൃഷ്‌ടിച്ച എല്ലാവർക്കും നന്ദി. ഖാദർ സാഹിബിനെ നമിക്കുന്നു.

    • @sirajmooppan7218
      @sirajmooppan7218 2 года назад

      Elavereyum daivam anugrahikkette vargiyatha parayunavareyum vargiyatha nadathunnavareyu daivam nashippikkette god bless you and your family happy and healthy

    • @pkvijayan3251
      @pkvijayan3251 2 года назад

      Krakauer.youareagentleman

  • @AbdulHadi-uh2xh
    @AbdulHadi-uh2xh 2 года назад +45

    വിശാലമായ കാഴ്ചപ്പാടാണ്💟

  • @dr.vijayasudheesh6629
    @dr.vijayasudheesh6629 2 года назад +24

    such a divine words... Khadar Sir.... താങ്കൾ കവിത ചൊല്ലുന്നത് കേട്ടിട്ട് പോലും അതിശയം തോന്നുന്നു... ഓരോ കാര്യവും എത്ര ആഴത്തിൽ ആണ് താങ്കൾ മനസിലാക്കിയത്.... അതിനാൽ തന്നെയാണ് ഇത്രയും അർത്ഥവത്തായി താങ്കൾക്ക് ഇങ്ങനെ സംവദിക്കാനും സാധിക്കുന്നത്..... It is really inborn... nobody can copy it or change your path.... because you speak truth 🥰❤️👌👌👌👌👌

    • @usmantk7479
      @usmantk7479 2 года назад

      കാദർ സാർ താങ്കൾ വളരെ നന്നായി പ്രസംഗം നടത്തി - അഭിനന്ദനം - സാർ താങ്കളിൽ നിന്നും സ്നേഹത്തിന്റെ അറിവ് - എല്ലാവരിലും ഇതുപൊലെ സംസാരിക്കാൻ പഠിച്ചങ്കിൽ ഈ നാട്ടിൽ കലാപം - വെറുപ്പ് - എന്നിവ ഉണ്ടാവില്ല സ്നേഹത്തൊടെ

    • @aboobackerkallidukkil1185
      @aboobackerkallidukkil1185 2 года назад

      നല്ല വാക്കു പറയുന്നവരെയും നല്ല പഴം തരുന്ന വൃക്ഷത്തെയും കല്ലെറിയാൻ ആളുണ്ടാകും. ആകയാൽ ഇതൊന്നും വകവെക്കാതെ മുന്നേറാൻ ശ്രമം നടത്തണം

  • @sureshkumart.s774
    @sureshkumart.s774 2 года назад +28

    ഒരു നല്ല മനുഷ്യനാണ് ശ്രീ കെ എൻ എ ഖാദർ.അറിവ് അപാരം.

  • @ramachandrannair73
    @ramachandrannair73 2 года назад +17

    അങ്ങൊരു വിശാലമനസ്സിന്റെ ഉടമയാണ്. അങ്ങയുടെ പാണ്ഡിത്ത്യത്തിന്ന് മുന്നിൽ നമിക്കുന്നു.... 🙏

  • @mohanvachur7236
    @mohanvachur7236 2 года назад +17

    എത്ര പാകതയോടും, സംയമനത്തോടേയും ആണ് ഇദ്ദേഹം സംസാരിക്കുന്നത്, ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണ് ഇതുപോലുള്ള പ്രഭാഷണങ്ങൾ... മതങ്ങൾ മനുഷ്വീക മൂല്യം ഉയർത്തിക്കട്ടാനും, മനുഷ്യ നന്മക്കു വേണ്ടിയുള്ളതും ആകണം.. സർവേശ്വരൻ മനുഷ്യനെ ഉൽബുദ്ധർ ആക്കി സൃഷ്ടിച്ചതും അതിനുവേണ്ടിയാണല്ലോ? അതല്ലെങ്കിൽ പിന്നെ മൃഗതുല്യർ ആയീ ജന്മം കൊടുത്താൽ മതിയാകുമല്ലോ??? നല്ല ചിന്തകൾ എല്ലാവർക്കും ഉണ്ടായാൽ മാനവരാശിക്കു തന്നെ അതിന്റെ ഗുണം..🤔🤔🤔

  • @malathim4198
    @malathim4198 2 года назад +11

    പഠിക്കുന്ന കാലത്ത് തന്നെ സർവ്വകലാശാല തലത്തിൽ പ്രഭാഷണത്തിന് ഒന്നാം സ്ഥാനക്കാരനായ KNA Kader, ബഹു.ഖാദർ സർ, താങ്കൾ പറഞ്ഞതെല്ലാം 100 % ശരി. (വിവാദമുയർത്തുന്നവർക്ക്)കേട്ടവർക്ക് മനസ്സിലായത് എന്താണാവോ? നമസ്കാരം സർ. താങ്കളുടെ വാക്കുകൾ ഇനിയും അനർഗ്ഗള നിർഗ്ഗളം പ്രവഹിക്കട്ടെ!

  • @sivarajsankar1272
    @sivarajsankar1272 2 года назад +50

    ഞാൻ കഴിഞ്ഞ പ്രാവശ്യത്തെ വോട്ട് ഇദ്ദേഹത്തിനാണ് കുത്തിയത്..👍

    • @varthatoday1029
      @varthatoday1029 2 года назад +2

      അവിടെ ബിജെപി vote ലീഗ് നു ആയിരുന്നു തുറന്ന് പറഞ്ഞതിന് നന്ദി

    • @AbdulSalam-mt9wb
      @AbdulSalam-mt9wb 2 года назад

      അതിനാൽ അദ്ദേഹം thottumppoyi

    • @sivarajsankar1272
      @sivarajsankar1272 2 года назад +5

      @@varthatoday1029 അതിന് ഞാൻ ബിജെപി അല്ല...😂

    • @thanumon248
      @thanumon248 2 года назад

      അത് നല്ലവരായ ഗുരുവായൂരിലെ ജനങ്ങൾ തിരിച്ചറിഞ്ഞു...

  • @prasannanpuravoor1239
    @prasannanpuravoor1239 2 года назад +26

    എത്ര മനോഹരം അങ്ങ് ആരോ ആണ് നമിക്കുന്നു 🙏

  • @ashrafmattummalmattil111
    @ashrafmattummalmattil111 2 года назад +34

    KNA Khader is great, always great...

  • @sureshpv229
    @sureshpv229 2 года назад +24

    അങ്ങ് ഗുരുവായൂരിൽ ജയിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു . താങ്കളെ പോലുള്ള പാണ്ഡിത്യം ഉള്ളവരാണ് നാട് ഭരിക്കേണ്ടത് . നൈര്മല്യമുള്ള മനസിനും വാക്കുകൾക്കും നന്ദി

  • @abdurahimanu4644
    @abdurahimanu4644 2 года назад +98

    What a beautiful speech, flowing poems of love, nonviolence and essentiality of being a true representative of God loving each other

    • @narayanankollampana1105
      @narayanankollampana1105 2 года назад +1

      Verygoodspeach

    • @AshokKumar-ff8cf
      @AshokKumar-ff8cf 2 года назад

      When we can realize such a great man

    • @techwindow8315
      @techwindow8315 2 года назад

      but he will fell down because he tried to shame his prophet how to not telling the prayer when he said the name of Prophet Mohd Sallallahu Alaihi va Sallam

    • @ratheeshkannankara5421
      @ratheeshkannankara5421 2 года назад

      I really respect your knowledge &words. Salute sir

  • @ajithnair283
    @ajithnair283 2 года назад +29

    നന്ദി ഖാദർ സർ 🙏. ഇതുപോലുള്ള വാക്യങ്ങളാണ് നമ്മളിൽ സ്നേഹവും സൗഹ്രദവും പുലരാൻ സഹായിക്കുന്നത് 🙏 പിന്നെ ഇവിടെ ഉള്ള മിക്കവാറും എല്ലാ കമന്റും ആനുകൂലമാണ് എങ്കിലും കക്ഷി രാഷ്ട്രീയത്തിന്റെ ചായ്‌വു കാണാൻ കഴിയുന്നു. സ്വതന്ത്ര ചിന്തയുടെ അനിവാര്യത വീണ്ടും ഓർമപ്പെടുത്തുന്നു 🤗🙏🤗

  • @Ponnusandunni
    @Ponnusandunni 2 года назад +41

    വിവാദം ഉണ്ടായപ്പോൾ കാണാൻ വന്നതാണ് !! KNA സാഹിബ് നിങ്ങൾ വേറെ ലെവൽ ആണ് !! Truly inspiration!!!!!!!

    • @mttheyyala3666
      @mttheyyala3666 2 года назад

      നന്മ നിറഞ്ഞ വാക്കുകൾക്ക് നന്ദി

  • @shijithkunnath
    @shijithkunnath 2 года назад +7

    പ്രിയ KNA നിങ്ങളെ കേട്ടുകൊണ്ടേ ഇരിക്കാൻ തോന്നുന്നു.... 👏👏

  • @abdulsathar6698
    @abdulsathar6698 2 года назад +9

    ഇദ്ദേഹം പറയുന്നത് അത്രയും ആത്മാർത്ഥമാണെങ്കിൽ,
    ഇദ്ദേഹത്തെ ഉൾകൊള്ളാൻ മാത്രം ലീഗോ rss സ്സോ വളർന്നിട്ടില്ല , തീർച്ച.... 🙏🏻😷

    • @ajithnair283
      @ajithnair283 2 года назад

      പിന്നെ ആർക്കാണ് ഉൾക്കൊള്ളാൻ കഴിയുന്നത്? 😔

  • @hussainmadavoor820
    @hussainmadavoor820 2 года назад +46

    Excellent speech. It teaches us how to live in a pluralist socity. This is unity in diversity which all indians to study more and more. We should stand for peace, love, tolerance, and coexistence. We need more people to propagate values and modalities of all religion.
    May God bless all.
    Dr. Hussain Madavoor, Kozhikode

    • @muhammadzinan9327
      @muhammadzinan9327 2 года назад +1

      Excellent speech. Thanks sir

    • @ravitaroor2167
      @ravitaroor2167 2 года назад

      well said brother

    • @renjithchandrarenju8989
      @renjithchandrarenju8989 2 года назад

      ❤️

    • @adaskk2474
      @adaskk2474 2 года назад

      എല്ലാവരും ഈ രീതിയിൽ ചിന്തിച്ചാൽ എത്ര സുന്ദരം ഈഭാരതം

  • @rajanav2718
    @rajanav2718 2 года назад +26

    ആദ്യം കമ്മ്യൂണിസ്റ്റ്‌, പിന്നെ ലീഗ് മെമ്പർ, സംസ്കൃതത്തിൽ പണ്ഡിത്യം, നല്ല പ്രാസങ്ങികൻ

  • @MrDileepsreedharan
    @MrDileepsreedharan 2 года назад +30

    നല്ല പ്രസംഗം😍🙏,എല്ലാപേരും ഒരുമയോടും സൗഹൃദത്തോടും പരസ്പരം ബഹുമാനിച്ചും സ്നേഹിച്ചും ഈ ലോകത്തു ജീവിക്കുക.

  • @anilmadhavan5006
    @anilmadhavan5006 2 года назад +15

    ഒരു ദിവസത്തെ മൗനം!!! എത്ര മഹത്തായ ആശയം !!!
    Observing one day Silence!!!!What a great Idea !!!🙏🙏🙏🌹🌹🌹

  • @SreeMathaProductions
    @SreeMathaProductions 2 года назад +18

    എല്ലാ അർത്ഥത്തിലും ഒരു പ്രകാശഗോപുരമാണ് KNA ഖാദർ സാഹിബ്‌.. അഭിവാദ്യങ്ങൾ.

  • @pcmmtr
    @pcmmtr 2 года назад +15

    മത തീവ്രവാതത്തിനെതിരായ നല്ല സന്ദേശം...
    Great കാദർ സാഹിബ്‌ 👍

    • @kkr3555
      @kkr3555 2 года назад

      വോട്ട് കിട്ടാൻ

    • @dasknair
      @dasknair 2 года назад

      ഇവിടെ സന്തോഷത്തോടെ നല്ല കമന്റ്സിട്ട് ശ്രീ ഖാദറിന്റെ സാംസ്കാരിക ഔന്നത്യത്തെ പാടിപ്പുകഴ്ത്തിയ നിഷ്ക്കുകളായ ഹിന്ദു നാമധാരികളോട് എന്റെ രണ്ടേ രണ്ട് എളിയ ചോദ്യങ്ങൾ...
      അബ്ദുസ്സമദ് സമദാനി എന്ന മഹാനെ അറിയുമോ? അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കേട്ടിട്ടുണ്ടോ? ഗീതയിലും ഉപനിഷത്തുകളിലും വേദങ്ങളിലും ഉള്ള പ്രധാനപ്പെട്ട ചില ശ്ലോകങ്ങൾ കാണാതെ പഠിച്ച് അർത്ഥം മനസ്സിലാക്കി ഭാവനയുടെ തേനിൽ ചേർത്ത് പുഞ്ചിരിക്കുന്ന മുഖത്തോടെ, നല്ല ശബ്ദത്തിൽ നിഷ്കുകളായ നിങ്ങളുടെ പാത്രങ്ങളിൽ വിളമ്പിത്തന്നപ്പോൾ ഗീതയും വേദവും ഒട്ടുമറിയാത്ത നിങ്ങൾ കൂട്ടത്തോടെ സ്തുതി പാടി, ഹാ എന്തു മനോഹരം, എന്തു സുന്ദരം, ഞങ്ങൾ ഇതാ പുളകിതഗാത്രരാവുന്നേ എന്ന് ... നിങ്ങളും നിങ്ങളിലൊന്നായ മാധവിക്കുട്ടിയും സ്വയം മറന്നു പാടിക്കൊണ്ടിരിക്കുമ്പോൾ പുണ്യാത്മാവായ സമദാനി മുനീശ്വരന്റെ കണ്ണ് മാധവിക്കുട്ടിയിലായിരുന്നു. സൗദി ഓഫർ ചെയ്ത കോടികളിലായിരുന്നു... അവസാനം എന്തുണ്ടായെന്ന് നമുക്കെല്ലാവർക്കുമറിയാം ... ഇത് നമ്മൾ അറിഞ്ഞ കഥ മാത്രം... ഗീത പാടി എത്ര നിഷ്കു പെണ്ണുങ്ങളെ അയാളും അയാളെപ്പോലുളളവരും മുതലെടുത്തിരിക്കും!!!
      രണ്ടാമത്തെ ചോദ്യം ...
      അറേബ്യൻ മരുഭൂമിയിലെ കൂടാരത്തിൽ കിടന്നിരുന്നയാൾ പാവം തോന്നി ഒട്ടകത്തിന് കൂടാരത്തിനുള്ളിൽ കുറച്ചു സ്ഥലം കൊടുത്ത കഥ കേട്ടിട്ടുണ്ടോ? തക്കിയ എന്ന ഖുറാൻ വാക്കു കേട്ടിട്ടുണ്ടോ? ഉണ്ട്... തീർച്ചയായും കേട്ടിട്ടുണ്ട്... അർത്ഥവും മനസിലാക്കിയിട്ടുണ്ട് ... എന്നാലും നമുക്ക് പാടിക്കൊണ്ടിരിക്കാം...
      ഹാ ... എന്തു മനോഹരം, എത്ര സുന്ദരം, ഞങ്ങളിതാ പുളകിതഗാത്രരായിക്കൊണ്ടിരിക്കുന്നേ എന്ന് ...

  • @vkshomegarden8219
    @vkshomegarden8219 2 года назад +18

    ഇതു പോലെ ഒരു മനുഷ്യൻ. അങ്ങ് എവിടെ ആണ് ഉള്ളത് ഒരായിരം പ്രണാമം.

  • @prashaaryan8424
    @prashaaryan8424 2 года назад +20

    എത്ര മനോഹരമാണ് ഖാദർ സാഹിബിന്റെ വാക്കുകൾ 🥰

  • @babub3055
    @babub3055 2 года назад +8

    ഇതിനു ഇദ്ദേഹത്തെ ആരെങ്കിലും കുറ്റം പറഞ്ഞാൽ അവനു വിവരം ഇല്ല എന്ന് സാരം 💯💯💯💯💯💯

  • @alhanyasir4055
    @alhanyasir4055 2 года назад +20

    This is the words of a Learned Scholar... Let him fullfill his Duty....... Salute you Sir

  • @mohammedkunju1806
    @mohammedkunju1806 2 года назад +10

    ഇങ്ങനെയൊരു പ്രഭാഷണം നടത്താൻ KNA ഖാദറിനെ സംഗിയാക്കാൻ നടക്കുന്നവർക്ക് കഴിയയുമോ?

  • @venue3169
    @venue3169 2 года назад +25

    ഇവിടെ എന്താണാവോ KNA ഖാദർ സാഹിബ് പറഞ്ഞത് ????
    ഈ മാണിക്യത്തിനെ കേരളത്തിന്‌ കൂടുതൽ പരിചയപ്പെടുത്തിയതിനു നന്ദി !!!!!!!🌹
    ഇദ്ദേഹത്തിന് എതിരെ നിൽക്കുന്ന ജാതി കോമരങ്ങളെ നിങ്ങൾക് കാലം മാപ്പ് നൽകില്ല....

  • @alxkocheekaranveettil5078
    @alxkocheekaranveettil5078 2 года назад +36

    എത്ര പ്രൗഡഗംഭീരമായ പ്രസംഗം.... അഭിനന്ദനം!

  • @arshabharathkalarisangham4969
    @arshabharathkalarisangham4969 2 года назад +13

    വിശാല മനസിന്റെ ഉടമ എല്ലാരും ഇങ്ങനെ ആയിരുന്നു എങ്കിൽ എന്ന് ആശിച്ചു പോകുന്നു.

  • @nisheedm7250
    @nisheedm7250 2 года назад +5

    ഇങ്ങനെയുള്ള പൊതുപ്രവർത്തകനും പ്റാസംഗീകരുമാണ്, നമുക്കാവശ്യം
    ഇദ്ദേഹത്തിനേ വിമശിക്കുന്നവ൪ സ്വയം കഴിവില്ലാത്തവരാണെന്ന് മറ്റുള്ളവരെ വിളിച്ചറിയിച്ച് നാണംകെടരുത്

  • @LITTLE_WINGS
    @LITTLE_WINGS 2 года назад +38

    Great . Super

  • @sahadevansahadevan8894
    @sahadevansahadevan8894 2 года назад +15

    ഖാദർ സാഹിബ് താങ്കളുടെ പ്രസംഗം മുഴുവൻ ശ്രവിച്ചു. അഭിമാനo തോന്നുന്നു സാർ അങ്ങയുടെ അറിവിനെ കുറിച്ച് . നമിക്കുന്നു സാർ നമിക്കുന്നു. 🙏👌👌

  • @bjk5983
    @bjk5983 2 года назад +31

    ഇദ്ദേഹത്തോട് നേരിട്ട് സംസാരിക്കാൻ പറ്റിയിട്ടുണ്ട്,very knowledgeable person

    • @ajithnair283
      @ajithnair283 2 года назад

      ശരിയാണ്. നമ്മളെ നന്നാക്കാൻ കഴിയാത്ത ഒരു അറിവും നമുക്ക് ഭാരമാണ്. മനസിൽ ശാന്തിയും സന്തോഷവും തരുന്നോ അത് സ്വീകരിച്ചു കൊള്ളുക, അത് എവിടെ നിന്നായാലും.

  • @abdullatk9965
    @abdullatk9965 2 года назад +7

    Kna u r correct. വിമർശനങ്ങൾ ഇവിടെ മതസ്പർദ്ധ നിലനിൽക്കണമെന്നാഗ്രഹി ക്കു ന്നവരുടേത് !

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 2 года назад +21

    എത്ര ചിദ്ദോ ദീപകമായ പ്രസംഗം. വളരെ സ്വാഗതം ചെയ്യുന്നു. വേറിടൽ വാദത്തിന്റെ , ഞങ്ങൾക്ക് പ്രത്യേകതയുണ്ട് , ഭാഷ വേറെ, വേഷം വേറെ, മറ്റു മതങ്ങളും , ദൈവങ്ങളും തെറ്റ്, ഞങ്ങളുടേത് മാത്രമാണ് ശരീ എന്നു പറയുന്നവരോട് നിങ്ങൾ കേട്ട് പഠിക്കു എന്നു മാത്രമാണ് എനിക്ക് പറയാനുള്ളത്.

    • @thasneemudeen
      @thasneemudeen 2 года назад +2

      അപ്പോൾ എല്ലാം ശരി എന്നാണോ താങ്കൾ പറയുന്നത് എങ്കിൽ പിന്നെ ആര് എന്താണ് കേട്ട് പഠിക്കേണ്ടത്

    • @dasknair
      @dasknair 2 года назад

      ഇവിടെ സന്തോഷത്തോടെ നല്ല കമന്റ്സിട്ട് ശ്രീ ഖാദറിന്റെ സാംസ്കാരിക ഔന്നത്യത്തെ പാടിപ്പുകഴ്ത്തിയ നിഷ്ക്കുകളായ ഹിന്ദു നാമധാരികളോട് എന്റെ രണ്ടേ രണ്ട് എളിയ ചോദ്യങ്ങൾ...
      അബ്ദുസ്സമദ് സമദാനി എന്ന മഹാനെ അറിയുമോ? അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കേട്ടിട്ടുണ്ടോ? ഗീതയിലും ഉപനിഷത്തുകളിലും വേദങ്ങളിലും ഉള്ള പ്രധാനപ്പെട്ട ചില ശ്ലോകങ്ങൾ കാണാതെ പഠിച്ച് അർത്ഥം മനസ്സിലാക്കി ഭാവനയുടെ തേനിൽ ചേർത്ത് പുഞ്ചിരിക്കുന്ന മുഖത്തോടെ, നല്ല ശബ്ദത്തിൽ നിഷ്കുകളായ നിങ്ങളുടെ പാത്രങ്ങളിൽ വിളമ്പിത്തന്നപ്പോൾ ഗീതയും വേദവും ഒട്ടുമറിയാത്ത നിങ്ങൾ കൂട്ടത്തോടെ സ്തുതി പാടി, ഹാ എന്തു മനോഹരം, എന്തു സുന്ദരം, ഞങ്ങൾ ഇതാ പുളകിതഗാത്രരാവുന്നേ എന്ന് ... നിങ്ങളും നിങ്ങളിലൊന്നായ മാധവിക്കുട്ടിയും സ്വയം മറന്നു പാടിക്കൊണ്ടിരിക്കുമ്പോൾ പുണ്യാത്മാവായ സമദാനി മുനീശ്വരന്റെ കണ്ണ് മാധവിക്കുട്ടിയിലായിരുന്നു. സൗദി ഓഫർ ചെയ്ത കോടികളിലായിരുന്നു... അവസാനം എന്തുണ്ടായെന്ന് നമുക്കെല്ലാവർക്കുമറിയാം ... ഇത് നമ്മൾ അറിഞ്ഞ കഥ മാത്രം... ഗീത പാടി എത്ര നിഷ്കു പെണ്ണുങ്ങളെ അയാളും അയാളെപ്പോലുളളവരും മുതലെടുത്തിരിക്കും!!!
      രണ്ടാമത്തെ ചോദ്യം ...
      അറേബ്യൻ മരുഭൂമിയിലെ കൂടാരത്തിൽ കിടന്നിരുന്നയാൾ പാവം തോന്നി ഒട്ടകത്തിന് കൂടാരത്തിനുള്ളിൽ കുറച്ചു സ്ഥലം കൊടുത്ത കഥ കേട്ടിട്ടുണ്ടോ? തക്കിയ എന്ന ഖുറാൻ വാക്കു കേട്ടിട്ടുണ്ടോ? ഉണ്ട്... തീർച്ചയായും കേട്ടിട്ടുണ്ട്... അർത്ഥവും മനസിലാക്കിയിട്ടുണ്ട് ... എന്നാലും നമുക്ക് പാടിക്കൊണ്ടിരിക്കാം...
      ഹാ ... എന്തു മനോഹരം, എത്ര സുന്ദരം, ഞങ്ങളിതാ പുളകിതഗാത്രരായിക്കൊണ്ടിരിക്കുന്നേ എന്ന് ...

  • @കുറുപ്പ്
    @കുറുപ്പ് 2 года назад +7

    മുസ്ലിം ലീഗിലെ, ഏറ്റവും കൂടുതൽ, വിവരവും,വിവേഗവും, ഉള്ള, നല്ല മനുഷ്യൻ

  • @alexjosekc9822
    @alexjosekc9822 2 года назад +22

    ഇതുപോലെ നമ്മുടെ പുരോഹിതരും . രാഷ്ട്രീയ നേതാക്കളും ആയി രു ന്നെങ്കൾ ...!!

    • @dinamanidinamani2133
      @dinamanidinamani2133 2 года назад

      നമിക്കുന്നു. എല്ലാവരും കേൾക്കണം. നല്ല അറിവ്. വായന ശീലം അപാരം.

    • @dasknair
      @dasknair 2 года назад

      ഇവിടെ സന്തോഷത്തോടെ നല്ല കമന്റ്സിട്ട് ശ്രീ ഖാദറിന്റെ സാംസ്കാരിക ഔന്നത്യത്തെ പാടിപ്പുകഴ്ത്തിയ നിഷ്ക്കുകളായ ഹിന്ദു നാമധാരികളോട് എന്റെ രണ്ടേ രണ്ട് എളിയ ചോദ്യങ്ങൾ...
      അബ്ദുസ്സമദ് സമദാനി എന്ന മഹാനെ അറിയുമോ? അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കേട്ടിട്ടുണ്ടോ? ഗീതയിലും ഉപനിഷത്തുകളിലും വേദങ്ങളിലും ഉള്ള പ്രധാനപ്പെട്ട ചില ശ്ലോകങ്ങൾ കാണാതെ പഠിച്ച് അർത്ഥം മനസ്സിലാക്കി ഭാവനയുടെ തേനിൽ ചേർത്ത് പുഞ്ചിരിക്കുന്ന മുഖത്തോടെ, നല്ല ശബ്ദത്തിൽ നിഷ്കുകളായ നിങ്ങളുടെ പാത്രങ്ങളിൽ വിളമ്പിത്തന്നപ്പോൾ ഗീതയും വേദവും ഒട്ടുമറിയാത്ത നിങ്ങൾ കൂട്ടത്തോടെ സ്തുതി പാടി, ഹാ എന്തു മനോഹരം, എന്തു സുന്ദരം, ഞങ്ങൾ ഇതാ പുളകിതഗാത്രരാവുന്നേ എന്ന് ... നിങ്ങളും നിങ്ങളിലൊന്നായ മാധവിക്കുട്ടിയും സ്വയം മറന്നു പാടിക്കൊണ്ടിരിക്കുമ്പോൾ പുണ്യാത്മാവായ സമദാനി മുനീശ്വരന്റെ കണ്ണ് മാധവിക്കുട്ടിയിലായിരുന്നു. സൗദി ഓഫർ ചെയ്ത കോടികളിലായിരുന്നു... അവസാനം എന്തുണ്ടായെന്ന് നമുക്കെല്ലാവർക്കുമറിയാം ... ഇത് നമ്മൾ അറിഞ്ഞ കഥ മാത്രം... ഗീത പാടി എത്ര നിഷ്കു പെണ്ണുങ്ങളെ അയാളും അയാളെപ്പോലുളളവരും മുതലെടുത്തിരിക്കും!!!
      രണ്ടാമത്തെ ചോദ്യം ...
      അറേബ്യൻ മരുഭൂമിയിലെ കൂടാരത്തിൽ കിടന്നിരുന്നയാൾ പാവം തോന്നി ഒട്ടകത്തിന് കൂടാരത്തിനുള്ളിൽ കുറച്ചു സ്ഥലം കൊടുത്ത കഥ കേട്ടിട്ടുണ്ടോ? തക്കിയ എന്ന ഖുറാൻ വാക്കു കേട്ടിട്ടുണ്ടോ? ഉണ്ട്... തീർച്ചയായും കേട്ടിട്ടുണ്ട്... അർത്ഥവും മനസിലാക്കിയിട്ടുണ്ട് ... എന്നാലും നമുക്ക് പാടിക്കൊണ്ടിരിക്കാം...
      ഹാ ... എന്തു മനോഹരം, എത്ര സുന്ദരം, ഞങ്ങളിതാ പുളകിതഗാത്രരായിക്കൊണ്ടിരിക്കുന്നേ എന്ന് ...

  • @nandakumaranpp6014
    @nandakumaranpp6014 2 года назад +9

    ഇദ്ദേഹത്തെ കേള്‍ക്കാന്‍ കഴിഞ്ഞല്ലോ.
    ഭാഗ്യം.
    അപൂര്‍വ്വ ഭാഗ്യം.
    ദയവു ചെയ്ത് ആരും ഇദ്ദേഹത്തെ
    തെറ്റിദ്ധരിക്കാതിരിക്കട്ടെ.

  • @LITTLE_WINGS
    @LITTLE_WINGS 2 года назад +44

    Great Speach

  • @abdulmanaf3870
    @abdulmanaf3870 2 года назад +10

    കാദർ സാഹിബിന്റെ പാർട്ടിയിൽ ഒരു എളിയ പ്രവർത്തകനാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു

  • @SureshKumar-cd4nw
    @SureshKumar-cd4nw 2 года назад +30

    മനോഹരമായ പ്രഭാഷണം ,

  • @edifier9876
    @edifier9876 2 года назад +25

    Dear Brother Khader.
    I am a hindu by birth , but I was one of the best Senior consultant in UAE and Saudi. I loved all most all persons without any difference.
    But I saw a person same to me in your character.
    Really dear you are a best indian citizen.
    Keep going with your same moves and lessons what you learned.
    My prayers for your health and wealth including your family.
    with love
    Good Friend to all.

    • @shanmughanvg5858
      @shanmughanvg5858 2 года назад

      🙏🙏

    • @2000fathima
      @2000fathima 2 года назад +1

      സങ്കിയെ കുറിച്ച് എന്താണ് അഭിപ്രായം

    • @vasudevhail3576
      @vasudevhail3576 2 года назад

      THAGALE... SASICHU.. ANNU.. KETTA POOL... VALLATHA.. DUKKAM.. THONUNNU... HINDU.. VYRODHAM.. MATHRAM... MANASIL KODU NADAKKUKAYUM.. ALLAGIL.. NILANILPPILLANNU.. KARUDHU KAYUM CHEYYUNNA VERKITHU MANASSILA VETTE YANNU... PRAR THYKKAM... TAGALKU.. NANMAVARATTE............

    • @Oman01019
      @Oman01019 6 месяцев назад

      ​@2000f Thirinju ninnano kettathu.

  • @somasundarankavil7664
    @somasundarankavil7664 2 года назад +13

    KNA kader എന്ന നല്ല മനുഷ്യസ്നാകി നല്ല സംഭാഷണം

  • @mnmohanannair7799
    @mnmohanannair7799 2 года назад +7

    K N A khader ന് ഇങ്ങിനെയേ പ്രസംഗിക്കാൻ പറ്റു . ഭാരതീയ ദർശനത്തെപ്പറ്റി അദ്ദേഹത്തിന് നല്ല അറിവുള്ള വ്യക്തിയാണ് .