ചോവണ്ണൂർ കളരി യിലേക്ക് വാരണപ്പള്ളി യിൽ നിന്നും 10 മിനിറ്റ് യാത്ര യെ ഉള്ളു അവിടെ കൂടി കാണിക്കാമായിരുന്നു. ചോവണ്ണൂർ കളരി ക്ഷയിച്ചു പോയതായിരുന്നു ഇപ്പോൾ പുനരുദ്ധരിച്ചു കൊണ്ട് വന്നിട്ടുണ്ട്. പക്ഷെ വാരനപ്പള്ളിയിൽ കിട്ടുന്ന ആ ഒരു അംബിയൻസ് അവിടെ കിട്ടില്ല ഇപ്പോൾ.
ഹരീഷ് വൈദ്യർ നന്നായി വിവരിച്ചിരിക്കുന്നു. നല്ല അവതരണം. ഗുരുദേവ ക്ഷേത്ര ദർശന സഹായി എന്ന എന്റെ പുസ്തകത്തിലും വിവരണം ചേർത്തിട്ടുണ്ട്. ഉടനെ പ്രസിദ്ധീകരിക്കും. എം.സുരേന്ദ്രൻ കോഴിക്കോട്.
കാണാൻ തന്നെ എന്തൊരു മനോഹാരിതയാണ്..... തീർച്ചയായും നല്ല പോസിറ്റീവ് എവർജി നിറഞ്ഞ സ്ഥലമായിക്കും ആ തൊഴുത്ത് തന്നെ എത്ര മനോഹരമായിരിക്കുന്നു ഇന്നത്തെ തലമുറയ്ക്ക് വരും തലമുറയ്ക്കും ഇതൊരു അത്ഭുതം തന്നെയായിരിക്കും. 16 അംഗ ട്രസ്റ്റ് ഉണ്ടായിട്ടും ആ തൊഴുത്ത് വേസ്റ്റ് കൊണ്ടു നിറച്ചത് കണ്ടപ്പോൾ വിഷമം തോന്നുന്നു....
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ 🙏🏿🙏🏿🙏🏿🌹🌹🌹 എന്റെ അമ്മുമ്മയുടെ അനുജത്തി ചെറിയ കുട്ടി ആയിരുന്നപ്പോൾ ആ കുട്ടിക്ക് ആ തൃക്കൈകളിൽ നിന്നും വലിയ ഒരു കൽക്കണ്ട കട്ടി വാങ്ങാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട് 🙏🏿🙏🏿
ഗുരുദേവന്റെ പാദം പതിഞ്ഞ ഈ പുണ്യഭൂമിയായ വാരണ പള്ളിയിലും ചേവണ്ണൂർ കളരിയിലും എത്തുവാനും ചേവണ്ണൂർ കളരിയിലെ പൂജയിൽ പങ്കെടുക്കുവാനും എന്റെ പൊന്നുതമ്പുരാൻ എനിക്കും ഭാഗ്യം നൽകി 🙏
വാരണപ്പള്ളി തറവാടു് ഗുരുവിൻ്റെയും മാഹാത്മാ ഗാന്ധിയുടെയും , രവീന്ദ്രനാഥ ടാഗോറിൻ്റയും പാദസ്പർശം ഏറ്റ പുണ്യത റവാട് , ഇത്രയുi അറിയാൻ കഴിഞ്ഞത് തന്നെ ഭാഗ്യമായി കരുതുന്നു. ഓം ശ്രീ നാരായണ പരമ ഗുരവേ നമ:
Effort should be put to gain governmental grants to maintain this memorable place of interest. It can also be said that it could be a point of interest for conducted tour if tourism department puts it in their catalogue!
അല്ല കുളത്തൂർ കോലത്തു കരയാണ് ആദ്യ ഗുരുദേവ ക്ഷേത്രം 'തലശേരിയിൽ 1927ൽ ആണ് ഗുരുക്ഷേത്രം നിർമ്മിതമായത്'' ഒരു വ്യത്യാസംകുളത്തു രിൽ ഛായാചിത്രവും തലശ്ശേരിയിൽ വിഗ്രഹവുമാണെന്നു മാത്രം
എന്റെ കാണപ്പെട്ട ദൈവം എന്റെ ഗുരുദേവൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ശ്രീ നാരായണ പരമ ഗുരുവേ നമഃ
എൻ്റെ കാണപ്പെട്ട ദൈവം ഗുരുദേവൻ്റെ ഓരോ വാക്കും ഈശ്വരിയം. എല്ലാം സത്യമായി തന്നെ സംഭവിക്കുന്നു ഈ ലോകത്ത്
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ hare
🙏🙏🙏
ഓണനാട്ടുകര രാജവംശത്തിന്റെ പടത്തലവൻ ലോകനാഥ പണിക്കരുടെ മകൻ പത്തീനാഥ പണിക്കർ എന്ന "പടവെട്ടും പത്തീനാഥ ചേകവരുടെ" തറവാട് 🔥❤
❤അതിലെ പത്തി നാഥൻ എന്ന പേരിൽ ഒരു ബസ് ഓടിയിരുന്നു.. ഞാൻ മിക്കപ്പോഴും പോവും വാരണപ്പള്ളി അമ്പലത്തിൽ.
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ശ്രീ നാരായണ പരമ ഗുരവേ നമ:
ശ്രീ നാരായണ പരമഗുരുവേ നമഃ 🙏🙏🙏🙏🙏🙏🙏
ശ്രീ വാസുദേവ സരസീ രുഗ പാഞ്ചജന്യ.കൗമോദഗീ..ഭയനിവാരണചക്രപാണേ .ശ്രീ വത്സ സകലാമായമൂലനാശിൻ ശ്രീ ഭൂ പദേ ഹര.ഹരേ സകലാ മയമ്മേ...❤💚🙏🙏🙏🙏
ഞാൻ ഇവിടെയും അടുത്തുള്ള ചേവണ്ണൂർ കളരിയിലും പോയിട്ടുണ്ട് പവിത്രമായ ഈ മണ്ണിൽ നിൽക്കുമ്പോൾ എന്തെന്നില്ലാത്ത പറയാൻ പറ്റാത്ത ശാന്തത അനുഭവപ്പെട്ടു
ശ്രീ നാരായണഗുരു🙏🌷🙏🌷
OM...Sree..Narayana.,.Parama..Guruve..Namaha...🙏🙏🙏🙏🙏🙏🙏
🙏🙏ഓം ശ്രീ നാരായണ പരമഗുരവേ നമഃ 🙏🙏
ചോവണ്ണൂർ കളരി യിലേക്ക് വാരണപ്പള്ളി യിൽ നിന്നും 10 മിനിറ്റ് യാത്ര യെ ഉള്ളു അവിടെ കൂടി കാണിക്കാമായിരുന്നു. ചോവണ്ണൂർ കളരി ക്ഷയിച്ചു പോയതായിരുന്നു ഇപ്പോൾ പുനരുദ്ധരിച്ചു കൊണ്ട് വന്നിട്ടുണ്ട്. പക്ഷെ വാരനപ്പള്ളിയിൽ കിട്ടുന്ന ആ ഒരു അംബിയൻസ് അവിടെ കിട്ടില്ല ഇപ്പോൾ.
കൊച്ചുണ്ണി വാരണപ്പള്ളി തറവാട്ടിലെ പൂട്ട് പൊളിക്കാൻ ശ്രമിച്ചതും കൂടി പറയാമായിരുന്നു
പുനർനിർമ്മാണം നടക്കുവാണല്ലോ അതിന് ശേഷം ഉറപ്പായും ചെയ്യും
ഓംശ്രീ നാരായണപരമ ഗുരവേ നമഃ🙏
@@rajeevanvlog❤
@@rajeevanvlogചെയ്യണം 🙏🏻🙏🏻🙏🏻🙏🏻
ഹരീഷ് വൈദ്യർ നന്നായി വിവരിച്ചിരിക്കുന്നു. നല്ല അവതരണം.
ഗുരുദേവ ക്ഷേത്ര ദർശന സഹായി എന്ന എന്റെ പുസ്തകത്തിലും വിവരണം ചേർത്തിട്ടുണ്ട്. ഉടനെ പ്രസിദ്ധീകരിക്കും.
എം.സുരേന്ദ്രൻ കോഴിക്കോട്.
കാണാൻ തന്നെ എന്തൊരു മനോഹാരിതയാണ്..... തീർച്ചയായും നല്ല പോസിറ്റീവ് എവർജി നിറഞ്ഞ സ്ഥലമായിക്കും ആ തൊഴുത്ത് തന്നെ എത്ര മനോഹരമായിരിക്കുന്നു ഇന്നത്തെ തലമുറയ്ക്ക് വരും തലമുറയ്ക്കും ഇതൊരു അത്ഭുതം തന്നെയായിരിക്കും. 16 അംഗ ട്രസ്റ്റ് ഉണ്ടായിട്ടും ആ തൊഴുത്ത് വേസ്റ്റ് കൊണ്ടു നിറച്ചത് കണ്ടപ്പോൾ വിഷമം തോന്നുന്നു....
അതു തന്നെ. ഒന്നും ചെയ്തില്ല എങ്കിലും അതു നന്നായി വൃത്തിയായി സൂക്ഷിക്കണമായിരുന്നു. ചരിത്രം ഉറങ്ങുന്ന പുണ്യഭൂമി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഓണനാട്ടുകര രാജവംശത്തിന്റെ പടത്തലവന്മാരുടെ തറവാട് "വാരണപ്പള്ളി" ❤
ജയ് ഗുരു
ശ്രീ നാരായണ ദേവ നമഃ 🙏🏻🙏🏻🙏🏻🙏🏻💕💕
ഓം ശ്രീ ഗുരുവേ നമഃ ❤❤❤
എന്തൊരു ശാന്തമായ അന്തരീക്ഷം ❤❤
ഗുരുദേവ ശ്രീനാരായണ ഗുരുദേവ 🙏🙏🙏🙏🙏❤️❤️❤️❤️❤️
തൊഴുത്തിൽ നിന്ന് വേസ്റ്റ് മാറ്റേണ്ടത് അത്യാവശ്യമാണ്... തൊഴുത്തിനെ വൃത്തിയായും ഭംഗിയായും സംരക്ഷിക്കുക...ആ തൊഴുത്ത് പുതുതലമുറയ്ക്ക് ഒരു പ്രചോദനമാണ്❤❤
എന്റെ അമ്മയുടെ അമ്മക്കും സ്വാമിയാണ്
പേരിട്ടത് ' ദാക്ഷയണി '
എന്നായിരുന്നു 🙏🏻🙏🏻🙏🏻
അതിൽ പിന്നെ ആ കുടുംബം വലിയ അഭിവൃത്തി പ്രാപിച്ചു
സ്വാമി ശരണം 🙏🏻🙏🏻🙏🏻
ഗുരുദേവൻ എന്റെ ദൈവം 🙏🙏🙏
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ 🙏🏿🙏🏿🙏🏿🌹🌹🌹 എന്റെ അമ്മുമ്മയുടെ അനുജത്തി ചെറിയ കുട്ടി ആയിരുന്നപ്പോൾ ആ കുട്ടിക്ക് ആ തൃക്കൈകളിൽ നിന്നും വലിയ ഒരു കൽക്കണ്ട കട്ടി വാങ്ങാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട് 🙏🏿🙏🏿
ഓം ശ്രീനാരായണ പരമ ഗുരുവേ നമ 🙏🏻🙏🏻🙏🏻
ഒരുപാടു ഇഷ്‌ടം 🙏🥰🥰❤
ഒരു പാട് നാൾക്കൊണ്ട് വരാൻ മനസ്സിൽ ആഗ്രഹിക്കുന്ന സ്ഥലം ഓം ശ്രീ നാരായണ പരമഗുരുവേ നമഃ 🙏🏻🙏🏻🙏🏻
ഗുരുദേവന്റെ പാദം പതിഞ്ഞ ഈ പുണ്യഭൂമിയായ വാരണ പള്ളിയിലും ചേവണ്ണൂർ കളരിയിലും എത്തുവാനും ചേവണ്ണൂർ കളരിയിലെ പൂജയിൽ പങ്കെടുക്കുവാനും എന്റെ പൊന്നുതമ്പുരാൻ എനിക്കും ഭാഗ്യം നൽകി 🙏
വാരണപ്പള്ളി തരവാദിനെക്കുറിച്ച് അറിയുവാൻ കഴിഞ്ഞത് മഹാഭാഗ്യം, നന്ദി. 🙏. വാസുദേവാഷ്ടകം ബാക്ക്ഗ്രൗണ്ട് music ആകാമായിരുന്നു.
ദാം ശ്രീനാരായ'ണ പരമ ഗുരവേ നമ:
🙏🙏🙏💐💐💐
Incredible
Om Sree VishnuGurudevaya namaste 🙏♥️♥️
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ
വാരണപ്പള്ളി തറവാടു് ഗുരുവിൻ്റെയും മാഹാത്മാ ഗാന്ധിയുടെയും , രവീന്ദ്രനാഥ ടാഗോറിൻ്റയും പാദസ്പർശം ഏറ്റ പുണ്യത റവാട് , ഇത്രയുi അറിയാൻ കഴിഞ്ഞത് തന്നെ ഭാഗ്യമായി കരുതുന്നു. ഓം ശ്രീ നാരായണ പരമ ഗുരവേ നമ:
ആലപ്പുഴ ജില്ലയിലെ കായംകുളം പുതുപ്പള്ളിയിൽ ആണ് വാരണ പള്ളിയും ചേവണ്ണൂർ കളരിയും
എന്റെ ഗുരുവേ 🙏
നന്ദി നന്ദി നന്ദി നന്ദി നന്ദി.....
🎉❤ ഓം ശ്രീ നാരായണ പരമഗുരവേ നമ ❤🎉
ഓം ശ്രീ ഗുരു 🙏
Almighty "Bhagavan Guru Devan"🙏🙏🙏
Ohm sree Narayana Guru Namaha
ശിവഗിരിയിൽ പോയത് പോലെ തോന്നി 🙏🏻🙏🏻🙏🏻
The best vedio graphics 👏👏👏👏👏🙏🙏🙏❤️❤️👍Congratulations
Thank you 👍
ഓംശ്രീ ഗുരുദേവചരണംശരണം🙏🙏
നല്ല ചിത്രികരണം
Sri Gurubhyo Namah
OhmSreenarayanaParamaguraveNamaha
ഓം ശ്രീ നാരായണ പരമ ഗുരു വേ നമ
ഹരി : ഓം!🙏🏻🙏🏻🙏🏻
Om sree guruve namaha❤
ഓം നമോ നാരായണായ
🙏🙏🙏🌹🌹🌹❤️❤️❤️
ഓം ബ്രാഹ്മണത്വാദി ജാതിരഹിതായ നമ:🙏🌹
🙏🌹ഈ പുണ്യസ്ഥലത്ത് പോകാൻ പറ്റിയത് ഭാഗ്യമായി....
വരും തലമുറയ്ക്കു വേണ്ടി ഇതെല്ലാം സംരക്ഷിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും കടമയാണ് 🙏
ഓം. ശ്രീ. നാരായണ. പരമ. ഗുരു വേ നമ. 🙏🙏🙏
Ohm Sree Narayana Guruve nama 🙏
ഗുരുസ്വാമി ഉത്തമ പുരുഷൻ 🙏
🙏🙏🙏ഗുരുദേവ ശരണം
Jai Gurudevan❤Om Namashivaya❤
ശ്രീ നാരായണ ഗുരുദേവാ നമ:
Bhagavane
Ente veedu ithinu adatha kayamkulam edakk okke ivide pokarund oru pretheka feel thanneya korachuoodi padinjaru poyal kayamkulam kaayal ond pinneyum kurachoodi poyal arabi kadalum kaanam nalla fresh breath kaayal kadal kaatinte oru pretheka feel olla place thanneya ividam
GuruDeva 🙏🙏
🙏🙏🙏
❤
Sree narayana parama guruve nama
❤❤❤..
ധ്യാനം ചെയ്യാൻ പാകത്തിന് ചില സൗകര്യങ്ങൾ അവിടെ ഉണ്ടാക്കിയിരുന്നെങ്കിൽ നന്നായിരുന്നു, ഓം ഗുരുഭ്യോ നമഃ 🙏
ഗുരുചരണം ശരണം 🙏🏼🙏🏼🙏🏼
Om sree paramaguruvanama
ശ്രീ നാരായണഗുരുവേ 👏👏👏 വളരേ മനോഹരം 👍 ക്ഷേത്ര ത്തേ മാറ്റിനിർത്തിയത് മോശം ആയി
Jai Gurudev 🎉
🙏🙏🌹👍
Gurudevan..
ഭഗവാൻ ശിവൻ്റെ അവതാരം
Narayana guruve namaha
🕉🕉🕉🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤
Jai gurudeva bhagavane
Effort should be put to gain governmental grants to maintain this memorable place of interest. It can also be said that it could be a point of interest for conducted tour if tourism department puts it in their catalogue!
🌹🌹🌹🌹🌹🌹🌹🌹🌹
Some refinement of this video is essential.
Especially the description of that Vaidyar .
ഇത്രമനോഹരമായതൊഴുത്ത് ഒരപൂർവ്വ കാഴ്ചയാണ് ഇപ്പോൾ തന്നെ ഇത് വേസ്റ്റ് സൂക്ഷിക്കാനുള്ള സ്ഥലമാണ്. ഇനി ഇത് എത്ര കാലംകൂടിയുണ്ടാകുമോ ആവോ
🙏 om namo narayanaya 🙏
എനിക്ക് ഇതൊരു പുതിയ അറിവാണ്
🙏🏻🙏🏻🙏🏻🙏🏻🙏🏻
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ഒരു യോനി ഒരാകാരം ഒരു ഭേദവുമില്ല ജാതിയേതായാ ലും യോനി ഒരു പോലാ
Hare rama hare rama rama rama hare hare harekrishna harekrishna Krishna Krishna hare hare ❤❤❤❤❤❤❤❤😂😂😂❤❤❤
💪🙏
എനിക്ക് ഗുരുവല്ലാത്ത മറ്റൊരു ദൈവം ഇല്ല
എനിക്കും
കൺകണ്ട ദൈവം 🙏🙏🙏 എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട്
ഈഴവ കുടുബത്തിന് ഇല്ലത്തു താമസിക്കാൻ പറ്റില്ലേ 🙏🏼
🙏 അവിടെ സന്ദർശിക്കുവാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട്. അവതരണം കുറച്ചു കൂടി മെച്ചപ്പെടുത്താമായിരുന്നു.
♥️❤🙏🙏🙏♥️❤
ഒരിക്കൽ ഞാൻ ഈ ക്ഷേത്രത്തിൽ poyittund
Ippozhum ethra clean ayirikkunnu, 🙏
ഓം ശ്രീ നാരായണ പരമഗുരവേ നമഃ. ഇങ്ങനെ ഒരു പശുതൊഴുത്തു ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല. ഇത് വൃത്തിക്ക് ഇട്ടാൽ നന്നായിരുന്നു.
പവിത്രമായ പുണ്യ ഭൂമി വാരണപളളി ക്ഷേത്രം.
കൃഷ്ണാഷ്ടകം ഗുരുദേവൻ രചിച്ചിട്ടുള്ള കൃതി അല്ല.
പുതിയ അറിവ് പകർന്ന് തന്നതിന് നന്ദി.
ശ്രീകൃഷ്ണ ദർശനമെന്നാണ് ഈ കൃതിയുടെ പേര് ഭൂയോ വൃത്തി നിവൃത്തിയായ് ഭുവനവും സത്തിൽ എന്ന് തുടങ്ങുന്ന കൃതി. ഗുരുവിന് ശ്രീ കൃഷ്ണ ദർശന മുണ്ടായ അനുഭവമാണാകൃതി
എന്ടെ ദൈവമേ എന്തു നല്ല സ്ഥലം..മെഡിറ്റേറ്റു ചെയ്യാ൯ ഇതിലും നല്ലൊരു സ്ഥലമില്ല..ഗുരുവിന്ടെ ചൈതന്യം നിറൡ നില്ക്കുന്ന ഇടം...🙏
ആദ്യത്തെ ഗുരുമന്ദിരം തലശേരി ജഗന്നാഥ് ക്ഷേത്രം ത്തിൽ ആണ്
ആദ്യ ഗുരുദേവ ക്ഷേത്രം കോലത്തുകരയിലാണ്
അല്ല കുളത്തൂർ കോലത്തു കരയാണ് ആദ്യ ഗുരുദേവ ക്ഷേത്രം 'തലശേരിയിൽ 1927ൽ ആണ് ഗുരുക്ഷേത്രം നിർമ്മിതമായത്'' ഒരു വ്യത്യാസംകുളത്തു രിൽ ഛായാചിത്രവും തലശ്ശേരിയിൽ വിഗ്രഹവുമാണെന്നു മാത്രം
ഒന്നും പറയാനില്ല 🙏🏻🙏🏻🙏🏻
കുറച്ച് പശുക്കളെ വളർത്താമായിരുന്നുവല്ലോ