താരങ്ങൾക്ക് ജയിലിലേക്ക് സ്വാഗതം! | കൂരായണം | Srinitha Krishnan | EP 295 | 24 News

Поделиться
HTML-код
  • Опубликовано: 11 ноя 2024

Комментарии • 58

  • @raveendranpillai1292
    @raveendranpillai1292 Месяц назад +2

    അവതരണം വളരെ സൂപ്പർ... പൊളിച്ചു.... ആ ശൈലി ഇഷ്ടായി.. 👍👍👍

  • @RamachandranU-nw1mx
    @RamachandranU-nw1mx Месяц назад +9

    മൂക്കിന്റെ തുമ്പത്തു ഉണ്ടായിട്ട് പിടിച്ചില്ല പിന്നെയാ

  • @palakkad376
    @palakkad376 Месяц назад +7

    ബ്ലു ഫിലിമിൽ അഭിനയിക്കാൻ വന്നസിദീഖ്

  • @sudhakarankb2643
    @sudhakarankb2643 Месяц назад +3

    ഒളിക്കാനുള്ള സിദ്ധി സിദ്ധിക്കിനും ഇളിയാനുള്ള മുഖം മുകേഷിനും സ്വന്തം

  • @RajaPalamittan
    @RajaPalamittan Месяц назад

    Do not worry our Babu Raj is an honest intellectual. Appams everywhere what can a cinema man do. Helpless. Makes a man weak. Perhormones are sooooo powerful. Wow.

  • @oommencherian614
    @oommencherian614 Месяц назад

    അമ്മയും ഒളിവിൽ. മക്കൾ ഓട്ടത്തിൽ.
    ഇങ്ങനെ ഒരമ്മയും മക്കളും ലോകത്തിലൊരിടത്തും കാണില്ല.
    അകത്താകാത്തവർ
    വിശദീകരിച്ചു വിശദീകരിച്ചു ഒരു വഴിക്കായി. ഇതുപോലൊരു ദുർഗ്ഗതി ആർക്കും വരുത്തരുതെ ദൈവമെ.

  • @rajandaniel1532
    @rajandaniel1532 Месяц назад +1

    Show is excellent

  • @MuhammedNannat-d3s
    @MuhammedNannat-d3s Месяц назад +2

    സഹോദരി മുഖ്യമന്ത്രിയുടെയും എഡിജിപി യുടെയും ഇടയിൽ ഒരാളും കൂടിയുണ്ട് അദ്ദേഹത്തിൻറെ പേരാണ് ശശി ശശിക്കെതിരെ ഒരു അന്വേഷണവും വേണ്ട എന്നാണ് നമ്മുടെ മുഖ്യൻ പറയുന്നത് ഈ മുക്കൂട്ട് കമ്പനി ഇപ്പോൾ പറയുന്നത് വികസനം മാത്രമാണ് ഇങ്ങനെയാണെങ്കിൽ ഇങ്ങനെയാണെങ്കിൽ ഞങ്ങൾക്ക് വികസനം വേണ്ട മുഖ്യമന്ത്രി

  • @thambyjacob8797
    @thambyjacob8797 Месяц назад

    ജനങ്ങളാൽ വളർന്നു ഉയരങ്ങളിൽ എത്തിയവരാണ് ഏറെയും, ഇവർ വല്ലവരും, ജാദ്രോഹങ്ങൾക്ക് എതിരായി എവിടെയും ആരെങ്കിലും ശബ്‌ദം ഉയർത്തിയിട്ടുണ്ടോ?

  • @AmmuVilla
    @AmmuVilla Месяц назад +5

    Super

  • @saifunneesa9785
    @saifunneesa9785 Месяц назад +1

    രണ്ടിനേയും ഒരു സെല്ലിൽ കിടത്തണം

  • @tdthcfv9087
    @tdthcfv9087 Месяц назад +4

    നല്ല അവതരണം എനിക്ക് ഇഷ്ടായി ❤

  • @RamlaEasa
    @RamlaEasa Месяц назад +2

    നല്ല ഷോയിലാണ് എന്ന് മനസിലായി

  • @sahal05x
    @sahal05x Месяц назад +6

    Anchor ❤❤

  • @spanthal
    @spanthal Месяц назад

    Patikkaan ini LKG yil chearkkeanndi varumo???

  • @deneeshsebastian3298
    @deneeshsebastian3298 Месяц назад +5

    Peedana veeran Venu ningalde chanelil alle ...

  • @madhavinair4360
    @madhavinair4360 Месяц назад +2

    ജോമോൾ സിദ്ദിഖ്‌നെ എപ്പോഴും ഒട്ടിയിരിക്കുന്നത് എന്തെങ്കിലും കാര്യമുണ്ടോ വകീലാണോ

  • @ambikakumari5414
    @ambikakumari5414 Месяц назад +2

    Jo mole um jaysnum eppozhum otti erikkunnu koodde ottunnavarum narunnundu😅

  • @prakashodugatt4039
    @prakashodugatt4039 Месяц назад +2

    അമ്മ എന്ന പവിത്രമായ നാമത്തെ നാറ്റിക്കുന്ന ഈ വർഗ്ഗത്തെ àഅവഗണിക്കുക.

  • @vivisview-view
    @vivisview-view Месяц назад +3

    ജോമോൾ 😂😂😂😂aduth 😂😂😂😂

  • @rajanantony7713
    @rajanantony7713 Месяц назад

    അൻവർ ഒരു നല്ല ഇമേജ് ഉള്ള ആളല്ല, പക്ഷെ അയ്യാൾ പറഞ്ഞ ഒരു കാര്യമെങ്കിലും തെറ്റാണെന്നു തെളീക്കാൻ CPM ന് കഴിഞ്ഞോ 😊

  • @beenavs9968
    @beenavs9968 Месяц назад +1

    ജോമോൾ തല ഭാരപ്പെട്ട് ചരിഞ്ഞു പോയി

  • @AbdullakunhiAbdulla-xk8ui
    @AbdullakunhiAbdulla-xk8ui Месяц назад

    രണ്ടുപേർ ചെയ്യുന്ന കുറ്റത്തിന് ഒരാൾ അകത്തു

  • @rajagopalannp8416
    @rajagopalannp8416 Месяц назад +1

    ഒരു കാര്യ ത്തിൽ ഞാൻ
    നമ്മുടെ ഇ പ്പോഴത്തേ സൂപ്പർ താരം
    Pv അ ൻ വറി നെ സമ്മതിച്ചു
    എ ത്ര കൊമ്പത്തി രി ക്കുന്ന ആ ളാ യാലും
    ഇ യാൾ ക്ക് പറയു വാനുള്ള കാര്യങ്ങൾ ഒരു ഭയ വും കൂടാതെ
    പരസ്യ മായി തുറന്നു പറയും.
    (ഇ യാൾ ആ രോ പി ക്കുന്ന കാര്യ ങ്ങ ളി ൽ സത്യ മുണ്ടോ, ഇ ല്ല യോ അ ത് വേറെ കാര്യം )
    ആ ണുങ്ങളായാൽ ഇ ങ്ങിനെ വേണം 👍

  • @nasarmaster6144
    @nasarmaster6144 Месяц назад +3

    ഒരു തെറ്റ് എന്തായാലും സിദ്ധീക്ക് ചെയ്തു. ബലാൽസംഗത്തിന് ക്വട്ടേഷൻ കൊടുത്തു നടത്തിയ ബലാൽസംഗം നടത്തിയപ്പോൾ സാക്ഷിയായി വന്നു. പിന്നീട് കൂറുമാറി. അതിനുള്ള ശിക്ഷ ഏതായാലും ലഭിക്കില്ലേ?

  • @bijoyarakkal7655
    @bijoyarakkal7655 Месяц назад +1

    Good
    Keep it updating

    • @sreesanthV-e6y
      @sreesanthV-e6y Месяц назад

      മലയാള സിനിമ പ്യൂരിഫിക്കേഷനിലേക്ക്,,,looking forward....😊
      .

  • @HalonaNavajo
    @HalonaNavajo Месяц назад

    WCC ആണ് പെണ്കുട്ടിയെ റേപ് ചെയ്തത് , ഞാനല്ല -സിദ്ദിഖ്!

  • @K.M.A.Sharaf
    @K.M.A.Sharaf Месяц назад +2

    വനംമന്ത്രിയല്ല കാട്ടുമന്ത്രി... 🐘

  • @abduljabbarjabbar4711
    @abduljabbarjabbar4711 Месяц назад +1

    പോലീസിന് ആരു വല വിരിക്കും😮😮😂😂😍🥰😝🤣😂👻👻👻🤓🤓🤓 കുറുന്തോട്ടിക്ക് വാതം പിടിച്ച നാട്😮😮😸😸🥴🥹🥺😳👹☠️💀🫣🫣🙄🙄🙄

  • @rajagopalannp8416
    @rajagopalannp8416 Месяц назад +2

    മുഖ്യമന്ത്രി ഇ നി കുറച്ചു ദിവസം
    മെഡിക്കൽ ലീവിൽ പോയ്‌ ക്കോട്ടെ
    പകരം
    ചാർജ്
    നമ്മുടെ
    സൂപ്പർ താരം
    Pv അ നുവർ
    സാറിനെ ഏ ഏൽപ്പിക്കുക യാണ് നല്ലത് 😄

  • @narayanank839
    @narayanank839 Месяц назад +2

    Good

  • @stephennedumpilli8059
    @stephennedumpilli8059 Месяц назад +1

    സിദ്ദിഖ് പ്രസിഡന്റ്‌ അല്ല കൊച്ചെ ജനറൽ സെക്രട്ടറി പ്രസിഡന്റ് മോഹൻ ലാൽ അല്ലെ

  • @rajeswarig3181
    @rajeswarig3181 Месяц назад

    🙄

  • @ഗ്രഹവൈദ്യം
    @ഗ്രഹവൈദ്യം Месяц назад +1

    എല്ലാവരും പറയുന്നതിൽ സത്യമുണ്ട് കാര്യം ഒന്നു പഠിക്കട്ടെ പഠിച്ചതൊന്നും
    പോരാ അതുക്കും മേലെ
    പഠിക്കാനുണ്ട് എങ്ങനെ രെക്ഷപൊ മെന്നു പഠിക്കണം🙄

  • @pranavnair1024
    @pranavnair1024 Месяц назад

    Siddhique President allarn AMMA yude , general secretary aayirunnu . Anchor Ella idathim President ennanu vilich sambodhikunnath

  • @AbdurahmanAbdurahman-nf7jz
    @AbdurahmanAbdurahman-nf7jz Месяц назад

    എന്തായാലും കോലാഹത്തിന്റെ ഇടയിൽ മുങ്ങിയല്ലോ

  • @kgp9272
    @kgp9272 Месяц назад +3

    Jo mole 😅😅😅😂😂😂😂

  • @vasanthakumari1070
    @vasanthakumari1070 Месяц назад

    Enku eshtamalla ekochinte ssamsaam

  • @cutebabies05
    @cutebabies05 Месяц назад +2

    Jailil badayi banglow thudengende mukeshe sidhik adgp ne okke kootanam😂

  • @abrahamstanley5475
    @abrahamstanley5475 Месяц назад +1

    Where is, kunesha n

  • @_axswathy_43
    @_axswathy_43 Месяц назад

    സതീശനെ പറഞ്ഞ് വിടണം
    CPI യെ എടുക്കാൻ ആലോചന
    എന്ന് സുധാകരൻ 😂😂😂

  • @georgekunnel7640
    @georgekunnel7640 Месяц назад

    C.P.M. il yethu Narikum M.L.A. Ackan yennum party theeliyechu Mukesh sambhalem .? Shree rekha Mumbil kondu nadakunna CPM.. shreekelku bhudhi muttu undelgil..Mr. Mukesh ney parikarathinu Ayakunathu ayeerikum.😄..preshnem Valuthu anengil..Mr. Siddiqu ney ayakum.? Yethil kuduthel Party yethu cheyenem. 😄😁

  • @devirathi6570
    @devirathi6570 Месяц назад

    വലയിൽ ഏലി വല്ലതും കുടുങ്ങും..

  • @anilakshay6895
    @anilakshay6895 Месяц назад +1

    😂😂😂😂😂 ഒരു മുക്കിയവനും ഇല്ല 😂😂 മുക്കുന്നവൻ മുഖ്യൻ😅😅

  • @K.M.A.Sharaf
    @K.M.A.Sharaf Месяц назад +1

    ജയിലിൽഉണ്ടയോ.? അത്പണ്ട്...☝🏼🤔

  • @shahulhameedkmshahulhameed3622
    @shahulhameedkmshahulhameed3622 Месяц назад

    24 കുറച്ച് ആളുകളെ ശരിക്കും അന്വേഷിച്ചാൽ ഒളി ഒളിവിൽ പോകേണ്ടി വരുമോ😅😅

  • @MajeetMajeet-r8n
    @MajeetMajeet-r8n Месяц назад

    Dingo nee arinjo njaan pettu......

  • @satru1
    @satru1 Месяц назад

    Somole..😅

  • @rajukurian5938
    @rajukurian5938 Месяц назад

    ഒന്നും മനസ്സിലാവാത്ത ഒരു പാവം...

  • @K.M.A.Sharaf
    @K.M.A.Sharaf Месяц назад +1

    പൂരംതാനെകലങ്ങില്ല. മിക്സിയിലിട്ട് അടിച്ചുകലക്കിയതാണ്...🤯

  • @K.M.A.Sharaf
    @K.M.A.Sharaf Месяц назад +2

    യോമോലുടെ കള്ളച്ചിരി... മ് മ് മ്. അമ്മേ...🤭

  • @pushpamaniramachandran7163
    @pushpamaniramachandran7163 Месяц назад

    A. M. M A alla, T A L L A Next film to be released, Givindachami better than this people, Sister you told clealy,