AC 28 ൽ ഉപയോഗിച്ചാൽ കേടാകുമോ | എസി എത്ര ഡിഗ്രിയിൽ ഇടുന്നതാണ് നല്ലത്

Поделиться
HTML-код
  • Опубликовано: 26 апр 2024
  • #nedumpullimedia #ac
  • НаукаНаука

Комментарии • 98

  • @abhinand4096
    @abhinand4096 3 месяца назад +2

    1.5 ton, 27il, 40% 8hrs use cheythal bill kurakkan patto

  • @shahanajamsheermavoor5038
    @shahanajamsheermavoor5038 3 месяца назад +5

    Ac 28 digriyil raavile vare use cheyyunnathaano 28 digriyil set cheyth room cool aayathin shesham ac off cheith fan use cheyyunnath aano nallath..? Iva randum thammil power kooduthal use aavunnath ivayil eethaan..?

  • @narendran7818
    @narendran7818 3 месяца назад

    Ac cuttoff avunilla 28 set chaitattu, compressor and fan full on anu

  • @ashrafparambil8782
    @ashrafparambil8782 3 месяца назад

    Ara ten ac divasam 6 manikkor use chayfhal bill etra varum

  • @advikan5040
    @advikan5040 3 месяца назад +3

    Very useful video in this time.....😍👍👌

  • @antonykj1838
    @antonykj1838 3 месяца назад +2

    ഗുഡ് പ്രസന്റേഷൻ ഇൻഫർമേറ്റീവ് 👍

  • @ousafk3440
    @ousafk3440 3 месяца назад

    Carrier ac kk service undo

  • @radhikac1460
    @radhikac1460 3 месяца назад +1

    Very useful 👍

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 3 месяца назад

    👌👌👌

  • @lathikas9807
    @lathikas9807 2 месяца назад

    👍👍

  • @YezdanYezdan-md3qh
    @YezdanYezdan-md3qh 3 месяца назад

    28ന്റെ മുകളിൽ ക്ക് ഇടുന്നൊണ്ട് നല്ലതാണോ

  • @spredlove4452
    @spredlove4452 3 месяца назад +1

    എൻ്റെ വീട്ടിൽ രണ്ട് ഏസിയുണ്ട് രണ്ടും ഞാൻ 28 ൽ ആണ് സെറ്റ് ചെയ്ത് വെച്ചെക്കുന്നത്

  • @user-cs9rm7vu8d
    @user-cs9rm7vu8d 3 месяца назад +4

    Good Vedio 👏 എല്ലാ ഭാഗവും cover ചെയ്തു 👍😊

  • @__jk___
    @__jk___ 3 месяца назад +1

    നല്ല വീഡിയോ

  • @ekkup2892
    @ekkup2892 3 месяца назад

    31 വരെ നമുക്ക് സൈറ്റ് ചെയാൻഉള്ള ഒപ്ക്ഷൻ ഉണ്ട്
    i f B ac യിൽ

  • @aboobackerfaizy3986
    @aboobackerfaizy3986 3 месяца назад

    Good

  • @riyamol3128
    @riyamol3128 3 месяца назад +1

    Tanks valeya ubagaram

  • @rajagopalang144
    @rajagopalang144 3 месяца назад

    എസി യൂടെ ഫന്റാ പോയിന്റ് കുറച്ചാൽ കറന്റ് കുറയുമോ

  • @RRR.773
    @RRR.773 3 месяца назад +1

    Thanks

  • @jomonpjjomon1850
    @jomonpjjomon1850 3 месяца назад +1

    LG❤

  • @arunjrpillai377
    @arunjrpillai377 3 месяца назад +1

    Lg 5 star dual inverter 1.5 ton convertible 40% capacitiyil 26 il 12 hours work cheyyichal ethra unit consumption undakum,ethra roopa aakum

    • @savv538
      @savv538 3 месяца назад

      ഞാൻ ഇന്ന് പകൽ 26 ഡിഗ്രിയിൽ LG 1 ടൺ ഫൈവ് സ്റ്റാർ എസി 10.30 am മുതൽ 4.30 pm വരെ ഉപയോഗിച്ചപ്പോൾ രണ്ട് യൂണിറ്റ് കറൻ്റ് ആയി.. ആ സമയത്ത് ഫ്രിഡ്ജ് പ്രവർത്തിച്ചതും കൂടി ആണ് രണ്ട് യൂണിറ്റ്...AC യ്ക്ക് 1.70 യൂണിറ്റ് ആയെന്ന് വച്ചോ..മീറ്റർ റീഡിംഗ് ഫോട്ടോ എടുത്ത് വച്ച് നോക്കിയതാണ്.. പകൽ ഉളള അത്ര വൈദ്യുതി ഉപയോഗം രാത്രിയിൽ വരില്ലല്ലോ..1 ടൺ 3 സ്റ്റാർ ആണെങ്കിൽ ഒരു രണ്ട് യൂണിറ്റ് പിടിച്ചോ..6 മണിക്കൂർ നേരത്തേയ്ക്ക്..

    • @averagestudent4358
      @averagestudent4358 3 месяца назад

      ​@@savv538രാത്രി പീക്ക് ലോഡ് ആയതുകൊണ്ട് കറണ്ട് ചാർജ് കൂടുകയല്ലേ ഉള്ളൂ 12 മണിക്കൂർ ഉപയോഗിച്ചാൽ താങ്കളുടെ കണക്ക് വെച്ച് രാവിലത്തെ രണ്ടും വൈകുന്നേരത്തെ രണ്ടും കൂടെ നാല് യൂണിറ്റ് ആകില്ലേ

    • @averagestudent4358
      @averagestudent4358 3 месяца назад

      നാലര അഞ്ച് ആകുമോ എന്നുള്ളതാണ് സംശയം അങ്ങനെയാണെങ്കിൽ ഇപ്പോൾ നമുക്ക് കാൽക്കുലേഷൻ 5 വെച്ച് കൂട്ടിയാൽ 300 യൂണിറ്റാണ് രണ്ടുമാസത്തേക്ക് വരിക ശരിയല്ലേ

    • @selinfrancispf7248
      @selinfrancispf7248 3 месяца назад +1

      1.5 ton 5 star inverter voltas 9 മണിക്കൂർ ഉപയോഗിക്കുമ്പോൾ 3.5 യൂണിറ്റ് കറണ്ട് ആകുന്നുണ്ട്. അതോടൊപ്പം തന്നെ ഫ്രിഡ്ജും ഒരു ഫാനും ഓടുന്നുണ്ട്. ഈ മൂന്നും ഉൾപ്പടെയാണ് 3.5 യൂണിറ്റ്. ഉദ്ദേശം 3 യൂണിറ്റ് കറണ്ട് ac ക്ക് ചിലവാകും.

  • @appun725
    @appun725 3 месяца назад +3

    👌

  • @sreekandannair1597
    @sreekandannair1597 3 месяца назад

    Ac Inverter 5 സ്റ്റാറിൽ 30ൽ 12 മണിക്കൂർ വർക്ക്‌ ചെയ്താൽ എത്ര യൂണിറ്റ്, എത്ര രൂപ ആകും എന്ന് പറയാമോ

  • @beenareji6316
    @beenareji6316 3 месяца назад

    👍👍👍

  • @intercity4481
    @intercity4481 3 месяца назад +2

    ഞാൻ O ജനറൽ 1.5 ബുക്ക് ചെയ്തു ആമസോൺ

  • @AliAli-pz9bf
    @AliAli-pz9bf 3 месяца назад

    29 ലും 30ലും ഇട്ടാൽ എന്താണ് കുഴപ്പം

  • @jimmyjoy1766
    @jimmyjoy1766 3 месяца назад +1

    24 ഇട്ടു നന്നായി തണുപ്പ് വന്നതിനു ശേഷം,എക്കോ 60% ആകുക വേനൽകാലത്തു.

  • @User34578global
    @User34578global 3 месяца назад +3

    ഞാൻ രണ്ട് ബി എൽ ഡി സി പെഡസ്ട്രിയൽ ഫാൻ ഉപയോഗിച്ച് കൂളായി ഉറങ്ങുന്നു ഒന്ന് തലയിൽ നിന്ന് താഴേക്കും ഒന്ന് കാലിൽ നിന്നും മുകളിലോട്ടും എന്ത് ചെയ്താലും വേണ്ടില്ല എസി വാങ്ങുന്ന പ്രശ്നമില്ല😂

    • @nedumpullimediasuresh
      @nedumpullimediasuresh  3 месяца назад

      😍👍

    • @jimmyjoy1766
      @jimmyjoy1766 3 месяца назад +1

      നല്ലതല്ല, ബോഡി ഡിഹൈഡ്രെറ്റ് ആകും, ഹ്യൂമിഡിറ്റി കുറക്കാൻ AC തന്നെയാണ് നല്ലത്, ആരോഗ്യത്തിനും.

    • @averagestudent4358
      @averagestudent4358 3 месяца назад

      കാര്യം കറണ്ട് ബില്ല് കൂടുതലാണെങ്കിലും ഫലത്തിൽ ആരോഗ്യത്തിന് നല്ലത് അല്ലെങ്കിൽ ഭേദം എസി തന്നെയാണ്.
      ഫാൻ ഉപയോഗിച്ചാൽ അതിപ്പോൾ ബിഎൽ ഡി സി ആണെങ്കിലും ചൂട് കുറയുന്നുമില്ല ശരീരത്തിലെ ജലാംശം നഷ്ടപ്പെടും മാത്രമല്ല മുറിയിലെ ഹ്യുമിഡിറ്റിക്ക് കാര്യമായി മാറ്റമൊന്നും സംഭവിക്കുന്നുമില്ല.

    • @averagestudent4358
      @averagestudent4358 3 месяца назад +1

      എസി വാങ്ങിയ തുകയും മാസംതോറും കറണ്ട് ബില്ല് അടയ്ക്കുന്നതും ഒരു പ്രശ്നം തന്നെയാണ് സാധാരണക്കാർക്ക് എന്ത് ചെയ്യാം സഹിക്കുക അല്ലേ ഉള്ളൂ വഴി അല്ലെങ്കിൽ പിന്നെ സബ്സിഡികൾ കൊണ്ടുവരണം.

    • @zakariya.k9937
      @zakariya.k9937 3 месяца назад

      😆

  • @asifm6107
    @asifm6107 3 месяца назад +1

    ഒരു ടൺ മാത്രം ആവശ്യം വരുന്ന റൂമിൽ ഒന്നര ഡണ്ണിൻറെ എസി വച്ചാൽ എന്തെങ്കിലും ദോഷമുണ്ടോ
    ഗുണമാണോ ദോഷമാണോ ഉണ്ടാവുക

    • @rajeevs7644
      @rajeevs7644 3 месяца назад +1

      27l vachu upayogiku petting cool akum paisa labham

    • @sunilapple1
      @sunilapple1 3 месяца назад +1

      ഗുണം പെട്ടന്നു കൂൾ ആകും

  • @user-tm4yu3dp9p
    @user-tm4yu3dp9p 3 месяца назад

    LLOYD 1.5 ton 29/30 ൽ ഇടാമോ.. രാത്രി 6 മണിക്കൂർ ഉപയോഗിച്ചാൽ എത്ര കറണ്ട് ബില്ല് വരും

    • @renjitlouis9186
      @renjitlouis9186 3 месяца назад

      6000

    • @userdigest1325
      @userdigest1325 3 месяца назад

      ​@@renjitlouis9186😀😀 ഇങ്ങനെ പേടിപ്പിച്ചു കൊല്ലാതെ😀

  • @vincentoj3903
    @vincentoj3903 3 месяца назад +1

    Ac ക്ക് സ്റ്റബിലൈസർ വെക്കണോ

    • @nedumpullimediasuresh
      @nedumpullimediasuresh  3 месяца назад +1

      Venam.chila shop kaar Venda ennu parayum.but vekkunnathu nallath.

  • @nizamnizam6166
    @nizamnizam6166 3 месяца назад

    ഞാൻ.30. ലാണ് ഉപയോഗം പകലും രാത്രിയ്യും കറണ്ട് ബിൽ കൂടുമോ 👍

    • @nedumpullimediasuresh
      @nedumpullimediasuresh  3 месяца назад +1

      No

    • @4bcd4bcd
      @4bcd4bcd 3 месяца назад +2

      സ്ഥിരമായി 30ൽ ആണ് നിങ്ങൾ ഉപയോഗിക്കുന്നത് എങ്കിൽ നിങ്ങൾക്ക് acയുടെ ആവശ്യം ഇല്ല.

  • @ravindranothayoth2389
    @ravindranothayoth2389 3 месяца назад +1

    എൻ്റെ AC Voilta s ആണ് . ഞങ്ങൾ 25° Set ചെയ്തിരിക്കുകയാണ് . നന്നായി work ചെയ്യുന്നുണ്ട് . രാത്രി 4 മണിയാവുമ്പോൾ തണുപ്പു് കുറച്ചു കൂട് തലായി അനുഭവപ്പെടുന്നുണ്ട് .

  • @ukn1140
    @ukn1140 3 месяца назад +6

    എന്റെ LGac 24ഇട്ടു തണുപ്പ്പിച്ചട്ട് 29 ആക്കി ഞാനും വൈഫ്‌ um സുഗായിട്ട് ഉറങ്ങും 😊

    • @nedumpullimediasuresh
      @nedumpullimediasuresh  3 месяца назад +1

      😍👍

    • @renjitlouis9186
      @renjitlouis9186 3 месяца назад

      Waist company L.g
      Customer service too bad

    • @savv538
      @savv538 3 месяца назад +4

      LG സർവീസ് ആണ് സൂപ്പർ...ഒന്ന് പോടെ..പോടെ..

    • @Lijo_Mathew
      @Lijo_Mathew 3 месяца назад +1

      Mmmmmmmm😂😂

    • @jsunaina1990
      @jsunaina1990 3 месяца назад

      Lg service super, 28 ൽ നല്ല കൂളിംഗ് ഉണ്ട്

  • @ekkup2892
    @ekkup2892 3 месяца назад

    i f B. കമ്പനി AC
    ഏന്താ അഭിപ്രയം

    • @kvsurendran60
      @kvsurendran60 3 месяца назад

      എനിക്ക് ഉണ്ട് കൊള്ളില്ല, വേറെ ഏത് നോക്കിയാലും കുഴപ്പം ഇല്ല

    • @apmibrahim33
      @apmibrahim33 3 месяца назад

      Good

  • @jabbarkadungattparambil3191
    @jabbarkadungattparambil3191 3 месяца назад +1

    എങ്കിൽ പിന്നെ ഫാൻ വെച്ചാൽ പോരെ

    • @falgoop
      @falgoop 3 месяца назад +1

      റൂമിലെ ചൂട് 33 -34 ഡിഗ്രിക്ക് മുകളിൽ ആകും.. ഫാൻ ഇട്ടാൽ ഈ ചൂട് 28 ഡിഗ്രിയിലേക്ക് താഴില്ലലോ..

  • @bennyla7431
    @bennyla7431 3 месяца назад

    24 ഇടാൻ ആണെങ്കിൽ പിന്നെ എന്തിനാ എസി വെക്കുന്നത്!

  • @skyland0
    @skyland0 3 месяца назад +8

    ബിപിഎൽ റേഷൻ കാർഡ് വഴി AC കൊടുക്കുന്ന പിണറായി സർകാരിന് അഭിവാദ്യങ്ങൾ 💪🏻💪🏻💪🏻💪🏻💪🏻💪🏻

    • @ibrahimkm954
      @ibrahimkm954 3 месяца назад +1

      A c undenkil pension kodukendallo

    • @4bcd4bcd
      @4bcd4bcd 3 месяца назад

      തുടരണം ഈ ഭരണം⚰️

    • @nopainnogain7460
      @nopainnogain7460 2 месяца назад +1

      ഇതെവിടെ അയ്യോ ഇതെവിടെ

  • @Rathish-gm4dy
    @Rathish-gm4dy 3 месяца назад +1

    27 ok but 28/29👎

  • @muhammedmk1576
    @muhammedmk1576 3 месяца назад +2

    ഇയാൾ പറയുന്നത് ശരിയാണോ

    • @jimmyjoy1766
      @jimmyjoy1766 3 месяца назад +1

      യെസ്

    • @abrahamthomas3581
      @abrahamthomas3581 3 месяца назад

      AC യുടെ ഫാൻ ഏതിലാണ് ഇടേണ്ടത്

    • @hussainsha7467
      @hussainsha7467 3 месяца назад

      ഞാൻ ഗോദറേജ് ത്രീസ്റ്റാർ എസി ഉപയോഗിക്കുന്നു. മീഡിയം ഫാൻ സ്പീഡിൽ 24 ഡിഗ്രി സെൽഷ്യസിൽ കിട്ടുന്നതിനേക്കാൾ തണുപ്പിന്റെ എഫക്ട് 27 ഡിഗ്രി സെൽഷ്യസിൽ ഫുൾ സ്പീഡിൽ കിട്ടുന്നുണ്ട്. കൂളിംഗ് കോയലിൽ കണ്ടൻസേഷൻ പ്രശ്നം വരുന്നതുമില്ല

    • @hussainsha7467
      @hussainsha7467 3 месяца назад

      സ്വിങ് പൊസിഷൻ നമ്മുടെ നേർക്ക് എപ്പോഴും ആക്കാൻ ശ്രദ്ധിക്കുക

    • @lalkrishnan531
      @lalkrishnan531 3 месяца назад

      25 c,ac fan ||​@@abrahamthomas3581

  • @jaleelvadakkal4480
    @jaleelvadakkal4480 3 месяца назад

    ഒന്ന് പോടോ,28,,ഡിഗ്രി, ഈ പറയുന്ന താങ്കൾക്ക് ഉറങ്ങാൻ പറ്റുമോ.

    • @khanmajeed1
      @khanmajeed1 3 месяца назад +3

      താൻ ac 16 ലോ അതിനു താഴെയോ ഇട്ട് ഉറങ്ങിക്കോ ആരും പരിഭവം പറയുന്നില്ല എപ്പോഴും AC 26 നോ അതിനു മുകളിലോ ഇട്ട് ഉറങ്ങുക 16 ൽ ഇട്ട് കമ്പിളി പുതച്ചു കിടന്നു ഉറങ്ങുന്നതിനേക്കാൾ നല്ലതാണ് 26 നു മുകളിൽ ഇട്ട് കിടന്ന് ഉറങ്ങുന്നത്

    • @4bcd4bcd
      @4bcd4bcd 3 месяца назад +1

      റൂം തണുത്തിട്ട് 28 ആക്കിയാൽ മതി

    • @NetworkGulf
      @NetworkGulf 2 месяца назад

      പുറത്ത് 34 ഉള്ളപ്പോൾ 28 സുഖം നൽകും

    • @d4gaming928
      @d4gaming928 2 месяца назад +1

      Ippo climate il sugam ayi uragam

  • @nopainnogain7460
    @nopainnogain7460 2 месяца назад

    Panasonick 1 ton 3star ഇൻവേറ്റർ ഒരു 26 ൽ ഇട്ട് ഡെയ്‌ലി 10 മുതൽ രാവിലെ 7വരെ ഡെയ്‌ലി ഉപയോഗിക്കുന്നത് കൊണ്ട് പ്രോബ്ലം ഉണ്ടോ.. Pleas റീപ്ലെ

  • @PrasadPattambi
    @PrasadPattambi 3 месяца назад +3

    👌👌

  • @user-qi1bx6pn9d
    @user-qi1bx6pn9d 3 месяца назад

    👍👍