Neela Jalashayathil | K J Yesudas | Angeekaram | 70's Malayalam Hits

Поделиться
HTML-код
  • Опубликовано: 4 окт 2024
  • നീല ജലാശയത്തിൽ ...
    അംഗീകാരം (1977 )
    എ ടി ഉമ്മർ , ബിച്ചു തിരുമല ,കെ ജെ യേശുദാസ്
    ജനുവരി രാവിൽ ...
    അഞ്ജലി (1977 )
    ശ്രീ കുമാരൻ തമ്പി , ജി ദേവരാജൻ ,കെ ജെ യേശുദാസ്

Комментарии • 39

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi 6 месяцев назад +12

    എന്റെ ദാസേട്ടാ നിങ്ങളെവിടെയാണ്. ഈ പാട്ട് ഈ ശബ്ദം കേൾക്കാൻ ഇന്ന് ഏപ്രിൽ 2024 ,തിയ്യതി 5.ഇന്നും ഈ ശബ്ദം കേൾക്കാൻ എന്തിഷ്ടം. ഈ ശബ്ദത്തിന് പകരം വെക്കാൻ വേറെ ശബ്ദമില്ല.

  • @udhayankumar9862
    @udhayankumar9862 5 месяцев назад +2

    ഈ ജനറേഷനിലും ഈ ഗാനം ഇപ്പോഴും ഇഷ്ടപ്പെടുന്നവർ ഉണ്ടോ

  • @udhayankumar9862
    @udhayankumar9862 7 месяцев назад +11

    എത്ര തവണ കേട്ടാലും മതി വരാത്ത ഗാനങ്ങൾ വീണ്ടും കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @udhayankumar9862
    @udhayankumar9862 5 месяцев назад +2

    80കളിലെ യേശുദാസിൻ്റെ സുവർണ്ണ ശബ്ദം സൂപ്പർ ❤❤❤❤❤❤❤

  • @MyArt-cf8mc
    @MyArt-cf8mc 4 месяца назад +2

    എൻ്റെ ഇഷ്ടഗാനങ്ങളിലൊന്നാണ്
    ❤❤❤❤ 2024 ൽ കേൾക്കുന്നു🌹🌹🌹

  • @udhayankumar9862
    @udhayankumar9862 6 месяцев назад +6

    അക്ഷരം തെറ്റാതെ വിളിക്കാം ഗാന ഗന്ധർവ്വൻ 🎉🎉🎉❤❤

  • @udhayankumar9862
    @udhayankumar9862 7 месяцев назад +7

    ഇങ്ങനെ പാടാൻ ദാസേട്ടനെ കഴിയു ഇന്നത്തെ ഏത് ഗായകർക്ക് കഴിയും സൂപ്പർ 👍 🙏

    • @Sujatha-q9q
      @Sujatha-q9q 7 месяцев назад

      Namuke Madhu balkrishnanil pradhishikam

  • @MyArt-cf8mc
    @MyArt-cf8mc 3 месяца назад +1

    ഇത്രയും മധുരശബ്ദം
    സങ്കല്പിക്കാൻ പാറ്റാത്ത വിധം ഹൃദയത്തിൽ ചേർത്തും❤❤❤❤❤

  • @ShajiKm-gc9pd
    @ShajiKm-gc9pd 21 день назад

    ജനുവരി രാവിൽ. അടിപൊളി പാട്ട്. സൂപ്പർ അടിപൊളി

  • @babubhaskaran8290
    @babubhaskaran8290 Месяц назад +1

    എന്റെ പ്രിയപ്പെട്ട ഗാനം ❤

  • @uthaman2296
    @uthaman2296 7 месяцев назад +4

    പല്ലവി അനുപല്ലവി ഇതു പോലെ പാടാൻ ഏതെങ്കിലും ഒരുത്തനു പറ്റുമോ

  • @uthaman2296
    @uthaman2296 7 месяцев назад +2

    എന്റെ ദാസേട്ടാ ഇങ്ങനെ പാടിയാൽ ഞാൻ എങ്ങനെ ഉൾകൊള്ളും

  • @sadhusadhu1804
    @sadhusadhu1804 Месяц назад

    . ഞാൻ ഗാനമേളയിൽ പാടുന്ന പാട്ട്❤❤

  • @MyArt-cf8mc
    @MyArt-cf8mc 3 месяца назад +1

    നീട്ടിയ കമ്പളമായ് ❤❤❤

  • @sureshmckumar2583
    @sureshmckumar2583 8 месяцев назад +12

    എന്റെ ഇഷ്ട ഗാനം. എത്ര കേട്ടാലും മതി വരാത്തത് ♥️♥️♥️♥️♥️♥️♥️♥️♥️

  • @SreedharanSree-kt3rw
    @SreedharanSree-kt3rw 7 месяцев назад +3

    എന്റെ ഇഷ്ട ഗാനം

  • @user-lx9ei8xc6f
    @user-lx9ei8xc6f 7 месяцев назад +4

    Soooper🎉🎉🎉

  • @AsokanKamala
    @AsokanKamala 7 месяцев назад +5

    Super

  • @mohanchandra9001
    @mohanchandra9001 5 месяцев назад +1

    Niila jalashayathil❣️

  • @mohanchandra9001
    @mohanchandra9001 5 месяцев назад +1

    Niila jalaashayathil❣️

  • @subhadrakr8387
    @subhadrakr8387 6 месяцев назад +1

    ഒരുപാട് ഇഷ്ട്ടം. ഈ ഗാനം 👌

  • @pranxavier6655
    @pranxavier6655 4 месяца назад +1

    🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️👌👌👌👌👌👌👌👌👌👌

  • @udhayankumar9862
    @udhayankumar9862 4 месяца назад +1

    2024മെയ് 25നു ശേഷം കേൾക്കുന്നവർ ഉണ്ടോ 👍 🙏

  • @sara4yu
    @sara4yu 6 месяцев назад +1

    Mm❤❤❤

  • @shajahantp7665
    @shajahantp7665 7 месяцев назад

    അഗതനീലിമയിലീനന്താരഗം

  • @SumaSuma-zq9sb
    @SumaSuma-zq9sb 7 месяцев назад +1

    നിങൾക്ക്പറ്റുമോ

  • @GangadharanMP-p8x
    @GangadharanMP-p8x 7 месяцев назад +1

    L

  • @Anilkumar-fb1kw
    @Anilkumar-fb1kw 7 месяцев назад +1

    Not original

    • @eldoseelias5966
      @eldoseelias5966 5 месяцев назад +1

      ഒറിജിനൽ തന്നെയാണ്. ആ ആക്ടറിനു വേണ്ടി, ശബ്ദത്തിന്റെ ഘനം,തീരെ കുറച്ചാണ് പാടിയിരിയ്ക്കുന്നത് . 😍(ഈ പാട്ട് 2 version,-ൽ ഉണ്ട്. ഘനത്തിലും പാടിയിട്ടുണ്ട് )

    • @josephk.p4272
      @josephk.p4272 4 месяца назад

      Original തന്നെ....

  • @rajun1029
    @rajun1029 5 месяцев назад +1

    എൻ്റെ പ്രിയപ്പെട്ട ഗാനം

  • @mohanchandra9001
    @mohanchandra9001 5 месяцев назад +1

    Niilajalaashayathil❣️

  • @sara4yu
    @sara4yu 6 месяцев назад +1

    Mm❤❤❤

  • @mohanchandra9001
    @mohanchandra9001 5 месяцев назад +1

    Niila jalaashayathil❣️

  • @mohanchandra9001
    @mohanchandra9001 5 месяцев назад +1

    Niilajalaashayathil❣️