Kashide karyathil oru theerumanamayi😂😂😂10 years oru valiya gape thanneya but avarude pranayathinte aazham ethratholam undennum athu namukku manasilakki tharunnundu❤❤
ആദ്യം ഇച്ചിരെ വേഷമിച്ചു എന്നാലും അവസാനം പൊളിച്ചു. അവർ എല്ലാം ഒരുമിച്ച് വന്നപ്പോ ശെരിക്കും തകർത്തു. എന്റെ അമ്മേ last രണ്ട് minute ഒന്നും പറയാൻ ഇല്ല ചിരിച് ഒരു വഴി ആയി. ഇന്നി അടുത്ത partൽ Matthew and sachin അവർ set ആകും എന്ന് കരുതുന്നു. എന്നായാലും ഈ part അത് പൊളിച്ചു.
അടിപൊളി...😊😊😊അങ്ങനെ ഒരു വിധം കലങ്ങി തെളിഞ്ഞു ലോ... സമാധാനം... എന്നാലും നസ്രാണി ടെ കരൾ കരിഞ്ഞ മണം അച്ഛന് വേഗം കിട്ടി 😂😂😂എല്ലാരും ഒന്നിച്ചപ്പോൾ എന്തോ ഒരു സന്തോഷം... മനസ് നിറഞ്ഞു ഒപ്പം കണ്ണും 🥰🥰🥰🥰🥰🥰
Chechiii eniyum undoo partt. 😊 Waiting chechii. And ellarkum kittatha bagya avark kittiye vyki anelum parents nte samadham kitiyalloo they all are happy now we also ❤ last aa alochana poliii kasii you gonna pay for this 😂😂😂 from jayden 😂😂
Wow, nice episode ❤️💗♥️ waiting for next episode ♥️♥️ kollam kalakki mole. ❤❤ Waiting for next episode.sounde u dallo alle ❤❤❤ennu kashikku eruppatha ❤❤
Enik istaii innathe episode 🙈🙉🙊 Ivar prayam ayinn parayane kettitt enik prayam ayapole oru thonnal🫠🫠 Achanum ayit ulla aa conversation sherikkum enik feel aayi ❤ At last avr happy ayallo ath mathi ❤ Etrem pettann sachim mathew um koode settle aavatte❤ Innalathe aa veshamam ang matti thannenn denks😽😽
Oru time karayippikkanum.. Adutha nimisham chirippikkaanum chechikke saadhikku.. ❤️❤️❤️ Enthayalum kashi💫jayden set aayallo athu mathi ini sachin💫 mathew... Waiting for next episode...... ❤️🔥❤️🔥❤️🔥
I'm out of the world bro😊😊 To the talented writer who poured her heart and soul into this captivating story, I offer my sincerest gratitude. Your words are like petals of a flower, delicately crafted to unfold a tale that touches the deepest recesses of our hearts. Just as a river flows effortlessly to its destination, your narrative flows with a gentle grace, carrying us through the ebbs and flows of life. The bond between jaiden ❤ Kashi and jerald❤ sachin is the sunshine that warms our hearts, a beacon of hope and love that guides us through the story's twists and turns. Your portrayal of their love is a masterpiece, a symphony of emotions that resonates deeply within us. Your dramatic lines are the thunderstorms that shake our emotions, making us feel alive and invested in their journey. Your editing skills are akin to a master gardener's precision, pruning and nurturing each scene to perfection. Thank you for tending to our hearts with your beautiful story. You've truly made a lasting impact.
ഈ 10 വർഷവും, പരിഭവങ്ങളും, തെറ്റിദ്ധാരണകളും എല്ലാം പറഞ്ഞു അവർ തീർത്തു.. ആരൊക്ക എന്ത പറഞ്ഞാലും അത് അമ്മയാലും, അച്ഛനായാലും... സ്വന്തം മക്കൾക്ക് എന്ത് സംഭവിച്ചാലും അത് കാണാതിരിക്കാൻ അവരെക്കൊണ്ട് പറ്റില്ല... എല്ലാം കലങ്ങി തെളിഞ്ഞ്... ഒരു happy ending aavatte.... 💕✨ 🫶🏻
Hoooooo❤❤❤ഇപ്പോയാ ഒരു ശ്വാസം നേരെ വീണത്... അദ്യൊക്കെ കാണുമ്പോൾ ഒരു വിങ്ങലായിരുന്നു ഇപ്പൊ happy ആയി ❤❤❤❤പിന്നെ episode പ്രേത്യേകം പറയണ്ടല്ലോ എന്നത്തേയും പോലെ perfect ❤❤❤
Ente chechi oru rakshayum illa adipoli 👍UK yil ninn koode vanna vanna friend kollam😁last ulla aa oattam 🤣kashiyude bodiyengilum kittiyal mathi ayirunnu😊u r awesome onnum parayanilla inn kore chirichu
Ufff chechi episode polichu . Enne agh karayippichu 😢. Chechi penne eppozha next episode waiting anu to nale school thurakkum padich padich ente karyam pokka . Ennalum episode poli chechi kk vella cinemelum story ezhuthikkoode oru blockbuster aavum enn enikk urappa try cheyy chechikk nalla kazhiv und . Enikk oru Actress avanam enna aghraham . Ennalum ee episode karayippichu next episode waiting ❤🎉😢. Ith ente RUclips channel anntto support cheyanne!😌❤️
😂😂liver fry allelum supera ente poocha edakedak parayarond, but nasraniyallan mathram...sarailla nalla Kashi karivachath odane varuvallo ath nokkam😅😂😂.. Ente chechi aa shorts ho💘athil ellam ond 40 min episode ne kaatilum emotion athil ondarn..but avde cmt aan pattiyilla ente cmt box kaanathepoyi kand kittiyale ini shorts il cmt idaan pattu😑 Haa ellam kalangi thelinjoolo santhosham, ini aa thalel puthiya twist onnum thonnathirna mathiyan😉😁...appo W8ING 🥰🥰
Ayyo last chirichoru vazhiyaayi...😂 Ammayeyum achaneyum kandappo sandhoshavum sangadavum orumichu vannu...🥺 Njan kandathil enikk ettavum eshttapetta bl story ' moonlit love aanu..❤️ njan chilappo mathrame bl story kaanarollu...but chechide ee story frist ep kandappo thanne entha feel enn ariyaavo..🔥💎 Enn sachineyum mathewneyum kandillallo...?? Endhayaum ep polichu...🔥 Waiting for next episode..✌️💗
എല്ലാ പ്രാവശ്യവും comment ഇടണമെന്ന് വിചാരിക്കും പക്ഷേ episode കാണാൻ വരുമ്പോൾ comment box off ആയിരിക്കും . അതുകൊണ്ടുതന്നെ comment ഇടാൻ പറ്റാറില്ല. എന്തായാലും ഇന്നത്തെ episode poli ayirunnu ❤. ഈ episode രാവിലെ ഇട്ടതാണ് എനിക്കറിയാം pakshe രാവിലെ njan kurache ബിസിയായിരുന്നു അതുകൊണ്ടുതന്നെ കാണാൻ പറ്റിയില്ല . appol adutha episodeil kanam . Bye 👋 Luv You ❤😊
🥲 അച്ഛൻ ന്റെ സങ്കടം കണ്ടപ്പോൾ ശെരിക്കും സഹിച്ചില്ല... ഇത്രേം സ്നേഹം ഉണ്ടായിട്ട് എങനെ ഇത്രേ നാൾ പിരിഞ്ഞു ഇരിക്കാൻ കഴിഞ്ഞു..... എന്തായാലും എല്ലാം ഓക്കേ ആയല്ലോ..... ഇന്നലെ എപ്പിസോഡ് കണ്ടു കൂറേ കരഞ്ഞു ഇന്നും കുറച്ചു സങ്കടയുങ്കിലും last പൊളിച്ചു....ഞാൻ happy 🥰.. താങ്ക്സ് dear... മറ്റുള്ള ff ൽ നിന്നും different ആണ് തന്റെ story 🫰🫰
Ariyilla ntha comment cheyandath enn Paraspparam vaakukall kondu prenatikunn yenn yethra aavarthi parajallum namuk chilapoll athu aaswodhikan kazhiyilla but the way they are talking with their eyes innale episode kandapoll parayanam ennu undarunn but patilla Eyes can't lie Now i understood it's true by this ff Egane aado iyalle kondu ithoke patunne Can't get over from your ffs ella ffum njan repeat adichu kaanar und I don't know what to say about all LOVE YOU CHAKKARE ❤❤❤❤❤❤❤❤❤❤❤❤❤❤❤ITS FROM THE BOTTOM OF MY HEART DA ❤❤❤❤❤❤❤❤❤❤❤❤
ആദ്യം കുറെ കരഞ്ഞെങ്കിലും ലാസ്റ്റ് ഒരുപാട് ചിരിച്ചു 😂 തന്നെ മനസിലാക്കിയില്ല എന്നാ പരാതി ആയിരുന്നു കാശിക്ക് എങ്കിൽ അവൻ ഞാങ്ങളെയും മനസിലാക്കിയില്ല എന്നായിരുന്നു അച്ഛന്റെയും അമ്മയുടെയും പരാതി, ശെരിയല്ലേ? ഒന്നുമറിയറിയ ഒരു നാട്ടിൻ പുറത്തു താമസിക്കുന്ന അഹ് രണ്ട് മനസ്സുകൾക്ക് ഒന്നും പെട്ടന്ന് ഉൾകൊള്ളാൻ കഴിയിലായിരുന്നു, but പെട്ടനുണ്ടായ ദേഷ്യത്തിന് പുറത്ത് തല്ലിയപ്പോ അവനെ ആവരും മനസ്സിലാകുന്നില്ല എന്നാ വേദന ആയിരുന്നു അവനും
10 വർഷം.... പരസ്പരം സംസാരിച്ചു തീർക്കാൻ കഴിഞ്ഞിരുന്ന പ്രശ്നം.... ഒരുവട്ടം കണ്ടാൽ ഒന്ന് hug ചെയ്താൽ മാറുന്ന ദേഷ്യം..... വെറും തെറ്റിദ്ധാരണ കാരണം കൊഴിഞ്ഞു പോയ 10 വർഷം 💞ഒരു നസ്രാണിയുടെ കരൾ ആണ് കാശി ഇന്ന് നീ കരിച്ചേ 😂😂😂😂
ആ അച്ഛൻ, അമ്മ സങ്കടം കാണാൻ vaya 😢ഒരുപാട് സങ്കടം തോന്നി അവരുടെ വാക്കുകൾ കേട്ടപ്പോൾ 🥺taekooki poli 😍🥰jk ദേഷ്യം ആയോ 😂jk jealous😂tae 🤗first bgm ന്റെ പേര് പറയോ 😊waiting💜💙
അങ്ങനെ അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ ഒന്നിക്കുകയാണ്.......😂 ചേച്ചിടെ കൊച്ച് അടുത്ത് കിടന്ന് ഉറങ്ങുവാ അപ്പോ ഫോൺ അങ്ങ് ചെവീടെ ഉള്ളിൽ കൊണ്ട് വാചാ കാണുന്നെ...........😅 emotional scene വന്നപ്പോ കരയണം എന്ന് ഉണ്ടാർന്നു പക്ഷെ കണ്ണീരിന് ഒരു വിമ്മിഷ്ട്ടം അത് വന്നില്ല......😭 എനിക്ക് എന്തോ ഇതെങ് ഇഷ്ടപ്പെട്ട്..........😁 ആ നാറികൾ ഉണ്ടല്ലോ മറ്റെ എന്റെ കാശിയെ അടിച്ചു ഇട്ട കുരിപ്പുകൾ അവമ്മാർക് 4 അടി കൊടുക്ക് jaidaa 😂 പിന്നെ നസ്രാണി പൊരിച്ചത് കൊള്ളാർന്നു....😂 കൊറച്ചു കഴിഞ്ഞിട്ട് നായർ പുഴുങ്ങിയത് കാണാം.....😂
Enthinaarunnu ee 10 yrs gap 🥹🥹എല്ലാരേം vishamippikkanayitt 🥹🥹🥺 valla രണ്ടോ മൂന്നോ വർഷം mathiyaarunnu😣😣🥹 അച്ഛൻ parayunna kettappo.. 🥺🥺 engine kaynju കാശിക്ക് avare kanathe ee 10 yrs 🥹🥹mone കാശി..... ഉറങ്ങിക്കിടന്ന സിംഹത്തെയാ നീ vilichunarthiyekkunne 🤭🤭🫣🫣
Last portion was so funny,nasrani karinja smell😂.But chechi oru chinna doubt,nammude Jadenum Mathewem drug dealers aano atho athoru mara aanennano jaden paranjathu
"Our love is moonlit.. it only exist in shadows..because we're hiding.." Uff.. Ente chechizeee njan namichu💜💜💜
ഇനി ആ പോയ സാധനത്തിനെ ജീവനോടെ വെക്കുമോ ആവോ.അല്ല അവനേം പറഞ്ഞിട്ട് കാര്യല്ല്യ jellifishi നെ അല്ലേ ഫ്രൈ ആക്കാൻ നോക്കിയത് 😂😂😂😂😂😂സൂപ്പർ Waiting ❤❤❤❤❤❤❤❤
ഇതിപ്പോ അടുത്ത പാർട്ടിൽ കാശിയുടെ മുടിയും നഗവും എങ്കിലും ബാക്കി കാണുമോ.❤😂😂😂😂😂 ilove ur story 👍🏼 its too good🤍🤍🫶🏼
😂😂uyyo
Nnalum ellam sheri ayille 🥹allelum eath achanum ammakumaan swantham pillare manassilakan pattathe angane allathavare parents enn vilikan pattuo 🫠🤌
Jo chechide story kaanan enik prethyekka oru aavesham aanu karanam sad ending aavillann 101% urappalle 😌💋
" Still you taste like heaven " . This was roaming in my head throughout the day....😌
❤️
Us 😭🤝🏻
Entte ponne poli episode.. Entte dream family 😅🤌🏼
മോനെ കാശി ജീവനും കൊണ്ട് ഓടിക്കോ ഇല്ലേൽ നിന്നെ അവൻ ജീവനോടെ തിന്നും 😂😂😂😂
Nikkada pattii avdee😂😂😂😂....kashii neee petttt😂😂😂
First kurachu sagadam aayengilum last ente ponne 😂😂😂thirnnada kashi nee thirnn😂😂avan ninne bakki vecha adutha episode il kaanam😂😂😅
Chechi your great yengane ya egane storys create cheyune❤
Jaiden Karanam ammak Avan anubhavichath manasilayi achan avarude vishamam kondu parayunath ann kaashi chilakaryagal parentsinod paraja thirum ithinoke jaiden vendi vannu ellam ready ayalo ❤ Kashi jaiden ❤eyale jaiden kollum ath urappa 😂 kashi ninak ullath ni thane kuzhikano da 😅 episode super da waiting for next episode 🥰❤️
Kashide karyathil oru theerumanamayi😂😂😂10 years oru valiya gape thanneya but avarude pranayathinte aazham ethratholam undennum athu namukku manasilakki tharunnundu❤❤
Nte chechiyeeh Achan onnu emotional aakiyenkilum🙂last uyiooo 😂👌
ആദ്യം ഇച്ചിരെ വേഷമിച്ചു എന്നാലും അവസാനം പൊളിച്ചു. അവർ എല്ലാം ഒരുമിച്ച് വന്നപ്പോ ശെരിക്കും തകർത്തു. എന്റെ അമ്മേ last രണ്ട് minute ഒന്നും പറയാൻ ഇല്ല ചിരിച് ഒരു വഴി ആയി. ഇന്നി അടുത്ത partൽ Matthew and sachin അവർ set ആകും എന്ന് കരുതുന്നു. എന്നായാലും ഈ part അത് പൊളിച്ചു.
അടിപൊളി...😊😊😊അങ്ങനെ ഒരു വിധം കലങ്ങി തെളിഞ്ഞു ലോ... സമാധാനം... എന്നാലും നസ്രാണി ടെ കരൾ കരിഞ്ഞ മണം അച്ഛന് വേഗം കിട്ടി 😂😂😂എല്ലാരും ഒന്നിച്ചപ്പോൾ എന്തോ ഒരു സന്തോഷം... മനസ് നിറഞ്ഞു ഒപ്പം കണ്ണും 🥰🥰🥰🥰🥰🥰
Waitingane ❤️🔥❤️🔥❤️🔥❤️🔥❤️🔥
Kashiyude parentsinte scene kandappo control poyi🥲, pinne last jealous adipoli ayirunnu jayden kashiye kadukkum enn thonni pinne kashiyude parentsinte dialoguesum aiwahh 😂👍🏻💜💚
Chechi... No words, Just ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤(happy new year btw!)
ente ponnu kashi chodichu vangikkum 😂😂😂enthayallum avasanathe bhakam polichu😂😂😂
Liveraaa.. pothintayo kozhiyadeyo 😂😂😝
Nalla onnam tharam nasranide😂
@bangtan_purple_tales pakshee ath kollarunn 😝 pinneee story super aneee chechiyeee iniyum bl idanee ithepoleee 🫶😍😚
Sathyam aa dialogue aan highlight 🤣
Chechiii eniyum undoo partt. 😊 Waiting chechii. And ellarkum kittatha bagya avark kittiye vyki anelum parents nte samadham kitiyalloo they all are happy now we also ❤ last aa alochana poliii kasii you gonna pay for this 😂😂😂 from jayden 😂😂
Ith vegam theernnupovuo ennoru pedi
Vegamonnum theerkalle chechi💜💜💜
Poli chechi kutty adipoli ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Wow, nice episode ❤️💗♥️ waiting for next episode ♥️♥️ kollam kalakki mole. ❤❤ Waiting for next episode.sounde u dallo alle ❤❤❤ennu kashikku eruppatha ❤❤
RIP kanna 😂😂😂😂😂😂😂😂😂😂😂😂😂😂😂wish you a happy journey ❤❤❤
Super💜💜💜
Enik istaii innathe episode 🙈🙉🙊
Ivar prayam ayinn parayane kettitt enik prayam ayapole oru thonnal🫠🫠
Achanum ayit ulla aa conversation sherikkum enik feel aayi ❤
At last avr happy ayallo ath mathi ❤
Etrem pettann sachim mathew um koode settle aavatte❤
Innalathe aa veshamam ang matti thannenn denks😽😽
❤❤❤❤❤❤❤ super sis ❤❤❤❤❤ next part waiting sis please ❤❤❤❤❤❤
Oru time karayippikkanum.. Adutha nimisham chirippikkaanum chechikke saadhikku.. ❤️❤️❤️
Enthayalum kashi💫jayden set aayallo athu mathi ini sachin💫 mathew... Waiting for next episode...... ❤️🔥❤️🔥❤️🔥
Oru rekshaila.set
I'm out of the world bro😊😊
To the talented writer who poured her heart and soul into this captivating story, I offer my sincerest gratitude. Your words are like petals of a flower, delicately crafted to unfold a tale that touches the deepest recesses of our hearts. Just as a river flows effortlessly to its destination, your narrative flows with a gentle grace, carrying us through the ebbs and flows of life. The bond between jaiden ❤ Kashi and jerald❤ sachin is the sunshine that warms our hearts, a beacon of hope and love that guides us through the story's twists and turns. Your portrayal of their love is a masterpiece, a symphony of emotions that resonates deeply within us. Your dramatic lines are the thunderstorms that shake our emotions, making us feel alive and invested in their journey. Your editing skills are akin to a master gardener's precision, pruning and nurturing each scene to perfection. Thank you for tending to our hearts with your beautiful story. You've truly made a lasting impact.
ഈ 10 വർഷവും, പരിഭവങ്ങളും, തെറ്റിദ്ധാരണകളും എല്ലാം പറഞ്ഞു അവർ തീർത്തു.. ആരൊക്ക എന്ത പറഞ്ഞാലും അത് അമ്മയാലും, അച്ഛനായാലും... സ്വന്തം മക്കൾക്ക് എന്ത് സംഭവിച്ചാലും അത് കാണാതിരിക്കാൻ അവരെക്കൊണ്ട് പറ്റില്ല... എല്ലാം കലങ്ങി തെളിഞ്ഞ്... ഒരു happy ending aavatte.... 💕✨ 🫶🏻
😂😂next ep waiting ❤️❤️
Beautiful ❤i hope soon next story
Last part naanayi eettittund 😅😂
Super chechi waiting chechi ♥️♥️❤️💕
Hoooooo❤❤❤ഇപ്പോയാ ഒരു ശ്വാസം നേരെ വീണത്...
അദ്യൊക്കെ കാണുമ്പോൾ ഒരു വിങ്ങലായിരുന്നു ഇപ്പൊ happy ആയി ❤❤❤❤പിന്നെ episode പ്രേത്യേകം പറയണ്ടല്ലോ എന്നത്തേയും പോലെ perfect ❤❤❤
Poli episode ❤. Set yoomin.. super episode dear
Ente chechi oru rakshayum illa adipoli 👍UK yil ninn koode vanna vanna friend kollam😁last ulla aa oattam 🤣kashiyude bodiyengilum kittiyal mathi ayirunnu😊u r awesome onnum parayanilla inn kore chirichu
Ufff chechi episode polichu . Enne agh karayippichu 😢. Chechi penne eppozha next episode waiting anu to nale school thurakkum padich padich ente karyam pokka . Ennalum episode poli chechi kk vella cinemelum story ezhuthikkoode oru blockbuster aavum enn enikk urappa try cheyy chechikk nalla kazhiv und . Enikk oru Actress avanam enna aghraham . Ennalum ee episode karayippichu next episode waiting ❤🎉😢. Ith ente RUclips channel anntto support cheyanne!😌❤️
Adipoli❤❤
Athyam othiri sankadam aayi avarude oke sankadam kandapo... Pavam achante kannu niranje valland vedanichu... Ennalum kashi 10 varsham athrem vendirunnilla😢😢😢😢....
Mone kashiiii.... Sukshichoo moorghane aah ne chavittiyeee ini enthoke varan irikanuu...... Ninte ellenkilum baki kittan njn prathichekattoo.....😂😂😂❤❤❤❤
Waiting for next episode💜💜💜
അടിപൊളി 😂കരിഞ്ഞു manathathe അവന്റെ ലിവർ തന്നെ 😂😂next വെയ്റ്റിംഗ് ❤❤
Addicted anni chechi kutty inde all ff inum ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Polichu ❤❤❤ waiting next episode
💜💜💜
😂😂liver fry allelum supera ente poocha edakedak parayarond, but nasraniyallan mathram...sarailla nalla Kashi karivachath odane varuvallo ath nokkam😅😂😂..
Ente chechi aa shorts ho💘athil ellam ond 40 min episode ne kaatilum emotion athil ondarn..but avde cmt aan pattiyilla ente cmt box kaanathepoyi kand kittiyale ini shorts il cmt idaan pattu😑
Haa ellam kalangi thelinjoolo santhosham, ini aa thalel puthiya twist onnum thonnathirna mathiyan😉😁...appo W8ING 🥰🥰
Super episode ayirunnu
Next episode waiting.
Jeyden ന്റെ കൈ ന്ന് അങ്ങേർക്കു കിട്ടിഞ്ഞത് അങ്ങേരുടെ മുൻ ജന്മ സുകൃതം 🤭🤭 മോനെ കാശി നിന്നക് ഒരു bed book cheyth edunath valare nannayirikum 🚶♂️🚶♂️
"Achanalle vilikunne..ing vaada" Ath kett sherikkum karanj poyii.. Ithrem avar sangadapettitum Jaydane avarude swantham monayitt kandath.. Its just.. ❤️.. "Saramilla pottee.. Nee achanod shamikk.." Ith kekkumbo ethreyokke anelum swantham mone orupad snehich valarthiya aa Achanu orikalum avane vedanipikkan kazhiyillen mansilakkam...
Pinnee unclinod veshamikkanda para.. Kashiyude kunjine kanan pattumm ippo lokam orupad valarnunne.. Athinokke vazhiyund allee chechii..
Pinne switching roles... Mmm I loved that 😌💚💜
Sachiyudem Mathewintem karyam onnum aryan pattanjath kashtayi poyi.. Anyways adtha episodil kanalloo.. Njangal ellam waiting atto chechii savadhanam cheytha mathii.. Uyarum koodum thorum chayede ruchi koodum ennalle lalettan paranjee... Appo samayam koodum thorum storyde bhangi koodum😂.. Ithilum valya upama swapnagalil mathram 😂.. Appoo sheriii Bie the bieee.. 💜
Super❤
Waiting 🥰
Appo iniyum undo part? Nice💯
One more
Ayyo last chirichoru vazhiyaayi...😂 Ammayeyum achaneyum kandappo sandhoshavum sangadavum orumichu vannu...🥺 Njan kandathil enikk ettavum eshttapetta bl story ' moonlit love aanu..❤️ njan chilappo mathrame bl story kaanarollu...but chechide ee story frist ep kandappo thanne entha feel enn ariyaavo..🔥💎
Enn sachineyum mathewneyum kandillallo...??
Endhayaum ep polichu...🔥 Waiting for next episode..✌️💗
nale idumennu paranjappo ithra pettannu idumennu vicharichilla 😊😊😁
ini njan poyi ep kanatte bakki pinne parayam 😁👋🏻
14:51 ente chevhi adyam onnu sad ayengilum last entammo 😂😂😂😂njan ethra thavana repeat adich kandennariyo 😂😂ammavan kettikkan mutti nikkuvanallo ente kashi nee inn sherikkum medikkum nokkikko 😂😂😂😂
Sheda... Maryadhikk irunn kananum pattunillalo kure kuruppukal ond ivede🙃🫠
Chechi next episode epol varum
@@saumyachandran2491 jan 6 nu aanu last exam. Ath kazhinjitt
ഇത് കഴിഞ്ഞ് പതിയെ മതി ഒരു Oneshot എങ്കിലും please
👌👌👌👌👌👌👌👌👌👌👌
എല്ലാ പ്രാവശ്യവും comment ഇടണമെന്ന് വിചാരിക്കും പക്ഷേ episode കാണാൻ വരുമ്പോൾ comment box off ആയിരിക്കും . അതുകൊണ്ടുതന്നെ comment ഇടാൻ പറ്റാറില്ല. എന്തായാലും ഇന്നത്തെ episode poli ayirunnu ❤. ഈ episode രാവിലെ ഇട്ടതാണ് എനിക്കറിയാം pakshe രാവിലെ njan kurache ബിസിയായിരുന്നു അതുകൊണ്ടുതന്നെ കാണാൻ പറ്റിയില്ല . appol adutha episodeil kanam .
Bye 👋
Luv You ❤😊
Poli .. pettan theernno
🥲 അച്ഛൻ ന്റെ സങ്കടം കണ്ടപ്പോൾ ശെരിക്കും സഹിച്ചില്ല... ഇത്രേം സ്നേഹം ഉണ്ടായിട്ട് എങനെ ഇത്രേ നാൾ പിരിഞ്ഞു ഇരിക്കാൻ കഴിഞ്ഞു..... എന്തായാലും എല്ലാം ഓക്കേ ആയല്ലോ..... ഇന്നലെ എപ്പിസോഡ് കണ്ടു കൂറേ കരഞ്ഞു ഇന്നും കുറച്ചു സങ്കടയുങ്കിലും last പൊളിച്ചു....ഞാൻ happy 🥰.. താങ്ക്സ് dear... മറ്റുള്ള ff ൽ നിന്നും different ആണ് തന്റെ story 🫰🫰
Chechiiiii am so happy to see this ep....... 🥹coz avanum ammayum onnichuu 🫀
Yellamm orupaad orupaad happy aanuu.... 🙃😊
Butt achan 😢avarude sthanathu ninnu nokkumbo that's the right..... 🙌🏻
Achaa avan thirichu vannileee eni yenkilum santhosha maayi errikkk 😊🥺
Achanale vilikkunee athu sherikkum bhayangara precious...... 💎
"𝗢𝘂𝗿 𝗹𝗼𝘃𝗲 𝗶𝘀 𝗺𝗼𝗼𝗻𝗹𝘆𝘁......
𝗜𝘁 𝗼𝗻𝗹𝘆 𝗲𝘅𝗶𝘀𝘁 𝗶𝗻 𝘀𝗵𝗮𝗱𝗼𝘄.....𝗯𝗲𝗮𝗰𝘂𝘀𝗲 𝘄𝗲 𝗮𝗿𝗲 𝗵𝗶𝗱𝗶𝗻𝗴"🍃💎☄️
Yedaa ethethaa ee settaann.....
Athe koode vannathaa 🙃
Ponnaraa settaa jeevan venal poikkoo mafia aanu avide erikkunee........ 🤭😂
Cherum cherum kaashik cherum 🤭
Nalla liverr karii aakummleee🤭
Chechi you know something dear ennu enk uss class indaayirunnu i just think about them😊🤚🏻and the bgm laugh in the air that bgm i like so muchuu....... 🍃
Nazraniyudey liver kariyunnund😂😂😂😂
Angane kashide karyathil oru theerumanam ay😌
Next ep waiting
Ariyilla ntha comment cheyandath enn
Paraspparam vaakukall kondu prenatikunn yenn yethra aavarthi parajallum namuk chilapoll athu aaswodhikan kazhiyilla but the way they are talking with their eyes innale episode kandapoll parayanam ennu undarunn but patilla
Eyes can't lie
Now i understood it's true by this ff
Egane aado iyalle kondu ithoke patunne
Can't get over from your ffs ella ffum njan repeat adichu kaanar und I don't know what to say about all
LOVE YOU CHAKKARE ❤❤❤❤❤❤❤❤❤❤❤❤❤❤❤ITS FROM THE BOTTOM OF MY HEART DA ❤❤❤❤❤❤❤❤❤❤❤❤
Ithinte background music etha
entha oru samadhanam 😂😂
Sathyam😌
💚💜💚💜😘😘😘😘
ആദ്യം കുറെ കരഞ്ഞെങ്കിലും ലാസ്റ്റ് ഒരുപാട് ചിരിച്ചു 😂
തന്നെ മനസിലാക്കിയില്ല എന്നാ പരാതി ആയിരുന്നു കാശിക്ക് എങ്കിൽ അവൻ ഞാങ്ങളെയും മനസിലാക്കിയില്ല എന്നായിരുന്നു അച്ഛന്റെയും അമ്മയുടെയും പരാതി, ശെരിയല്ലേ?
ഒന്നുമറിയറിയ ഒരു നാട്ടിൻ പുറത്തു താമസിക്കുന്ന അഹ് രണ്ട് മനസ്സുകൾക്ക് ഒന്നും പെട്ടന്ന് ഉൾകൊള്ളാൻ കഴിയിലായിരുന്നു, but പെട്ടനുണ്ടായ ദേഷ്യത്തിന് പുറത്ത് തല്ലിയപ്പോ അവനെ ആവരും മനസ്സിലാകുന്നില്ല എന്നാ വേദന ആയിരുന്നു അവനും
Yes💯
10 വർഷം.... പരസ്പരം സംസാരിച്ചു തീർക്കാൻ കഴിഞ്ഞിരുന്ന പ്രശ്നം.... ഒരുവട്ടം കണ്ടാൽ ഒന്ന് hug ചെയ്താൽ മാറുന്ന ദേഷ്യം..... വെറും തെറ്റിദ്ധാരണ കാരണം കൊഴിഞ്ഞു പോയ 10 വർഷം 💞ഒരു നസ്രാണിയുടെ കരൾ ആണ് കാശി ഇന്ന് നീ കരിച്ചേ 😂😂😂😂
Adipoli enikk ishttamayi athum alla enne ennemathtam alla ellavarem onn karayippichu tto🥲🥲🥺🥺🥺🤣🤣 alla chechi ith edit cheythappo chechikk karachill onnum vannille🥺🥺🥺🥺🥺🥺🥺1😘😘😘😘😘😘😔😔😔😔😔😔😔😭😭😭😭😭😭😭😭😭😭😭
Havuu agane eganokeyyoo kandu kazhinj..oru nivarthiyum illathond chevi vedhana olla njan earpodum vecha kande.... 🫠avastha
Ah pine... Ariyalloh
Epozhathem polle ep😌🙈
Alla chechide chevi vedhana kuranjo?
Athey nammade parents n avar valarnna sahakaryangalum avarod paranja karyangalum avar kandum kettum sheelichathum okkeyaa nammale valarthunnathinulla guidelines cheler pakka aayitt ath follow cheyyum cheler athil ninnokke maari kaaryangal korchoode manassillaakki valarthum. Ini ippo nammal vallathum paranj manassikki varumbo ath kurach nerethekke ath undaavoo, avarde Aa chinthaakathi veendum veendum recycling cheythonde irikkum nammde Ee society il jeevikkunnidatholam kaalam, oru society ennaal nammal ellaarum adangunna onnaan so athin grassroot il ninn maattam varuthanamenil nammal ororutharum maariyaal mathiyaakum.
Ith thannalle njanum paranje 🥲
@bangtan_purple_tales athey 😌 nnaalum njan paranjoonnullu😂
Chechi nxt ep eppozha
Hi
എനിക്ക് ഒരു requist ഉണ്ട്
ഒരു JK Werewolf solo means YN Series ചെയ്യാമോ taeKook ആയാലും മതി Werewolf ff ചെയ്യാവോ......
Nnalla resamondayirunnu😂. Final episode ayirikumo atho allayo. final annenu paranjilla😢
❤
Beautiful boy love story 💖
ആ അച്ഛൻ, അമ്മ സങ്കടം കാണാൻ vaya 😢ഒരുപാട് സങ്കടം തോന്നി അവരുടെ വാക്കുകൾ കേട്ടപ്പോൾ 🥺taekooki poli 😍🥰jk ദേഷ്യം ആയോ 😂jk jealous😂tae 🤗first bgm ന്റെ പേര് പറയോ 😊waiting💜💙
Imotional sequences orupad undayinnu but aa last few minutes chirich chathu onnu paranjal mathiyallo😅 14:21 livera nalla onnatharam nasraniyude😂
Next episode ?
❤❤❤
Please next poli
❤❤❤❤❤
അങ്ങനെ അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ ഒന്നിക്കുകയാണ്.......😂
ചേച്ചിടെ കൊച്ച് അടുത്ത് കിടന്ന് ഉറങ്ങുവാ അപ്പോ ഫോൺ അങ്ങ് ചെവീടെ ഉള്ളിൽ കൊണ്ട് വാചാ കാണുന്നെ...........😅
emotional scene വന്നപ്പോ കരയണം എന്ന് ഉണ്ടാർന്നു പക്ഷെ കണ്ണീരിന് ഒരു വിമ്മിഷ്ട്ടം അത് വന്നില്ല......😭
എനിക്ക് എന്തോ ഇതെങ് ഇഷ്ടപ്പെട്ട്..........😁
ആ നാറികൾ ഉണ്ടല്ലോ മറ്റെ എന്റെ കാശിയെ അടിച്ചു ഇട്ട കുരിപ്പുകൾ അവമ്മാർക് 4 അടി കൊടുക്ക് jaidaa 😂
പിന്നെ നസ്രാണി പൊരിച്ചത് കൊള്ളാർന്നു....😂
കൊറച്ചു കഴിഞ്ഞിട്ട് നായർ പുഴുങ്ങിയത് കാണാം.....😂
Enthinaarunnu ee 10 yrs gap 🥹🥹എല്ലാരേം vishamippikkanayitt 🥹🥹🥺 valla രണ്ടോ മൂന്നോ വർഷം mathiyaarunnu😣😣🥹 അച്ഛൻ parayunna kettappo.. 🥺🥺 engine kaynju കാശിക്ക് avare kanathe ee 10 yrs 🥹🥹mone കാശി..... ഉറങ്ങിക്കിടന്ന സിംഹത്തെയാ നീ vilichunarthiyekkunne 🤭🤭🫣🫣
3 varshathil sachin doctor aaavilla.. Everything is connected 😂
@@bangtan_purple_talesaaaah athum oru point anu you got it chechi 😁
@@bangtan_purple_tales aa athum sheriyaa😣😣😣 nthayalum past is past 🥹🥹 nnalum.... 😭😭
Aysheri appo sachi dr aayi aa joli kalayanarunnu aa pavam achenem ammem karayiche🙃😉 soo saaad😂
@@AlfuBangtan 🤭🤣🤣🤣 alla.. Sachi dctr aayath kondanalloo മാത്യുനെ pinnem കണ്ടത്... Sachide appan oru chettayayth kondanalloo മാത്യു & jeydan ingott vannath.... Sachi dctr aayath kondanalloo ipo presentile sambavangalokke നടന്നത്..... Illaaynenki ee 10 yrs ennullath pinnem നീണ്ട് povoolaynoo 🙈🙈🙈🥴🫣🫣😜😜
Chechi total ethra episode undakum ennu parayamo...examokke thudangunnathinu munb padikan thudaganam..kure ff kal umd athellam pettenn kand theerkanam atha choiche...
@Selenophile-z6p only 7
🥹🥹😢😢❤❤
Last portion was so funny,nasrani karinja smell😂.But chechi oru chinna doubt,nammude Jadenum Mathewem drug dealers aano atho athoru mara aanennano jaden paranjathu
Mara
❤❤
Chechiii sachiim mathewum🙂.......
Next 🫠
Ith enna stala kachodo 🤦🏻♀️ njhan eppozhum paryane dialogue aan ath 😂😂
😃😃😃😁😁😁😍😍😍
Top bottom aya 😂
Switching
pinney chechi paraunnad kond onnum vicharikkarud kurach english kurakkamo ee romantic moodil englishintingatgil sugam malayalathil kelkanan plzz bhuthimutt anel venda chechide istam😉😉😉
Enik ee paranjathinte onnum malayalam ariyilla man🥲
@ athan chechi njangadeum avastha.onn romantic ayiverumbhothi appo thakedakn english appo moodangitt povum pinne seen vech adjust cheyyum😂😂