താന് എന്ത് മാജിക് ആണെടാ ചെയ്യുന്ന ഓരോ storyum അതിൽ ലയിച്ച് പോവുകയാ fun ആണെങ്കില് അതിന്റെ peak level , emotions ആണെങ്കിൽ അതും അത്രക്കും dedicated ആയാണ് ചെയ്യുന്നേ എത്ര wait ചെയ്താലും അത് worth watching അണ് ❤ Love your ff and your voice😊
Adipoli episode.It was so emotional and heartfelt,aa call vannapol olla kashiyude emotions it made me cry.Sachinte aa thanthapadiye angu thattan samayamayi jadene.Pinne ee 10 varsham ivar piriyan kaaranamaya aa mattavanmarkk oru iruttadi kittunnathu kandal santhosham🥲
Aww nte mwole ath polich sachinte appante kolavili enik kelkanam I'm waiting 😌 Ithrayum naal chechi taekookne main aaki alle story cheythe but ee storiyil yoonmin is so beautiful 🥹🤌 Pinne day by day chechide dubbing marvelous ayi verunund aa jk karayana scn okke enna pakka ayitta eduth vechekunne uff✨ aa feel motham njangalk kittum
ഓരോ 5 mini കൂടുമ്പോഴും ഇനി എത്ര minute ഉണ്ടെന്ന് നോക്കും ഞാൻ 🥺വീഡിയോടെ length കുറഞ്ഞു കുറഞ്ഞു വരുന്നത് കാണുമ്പോ അയ്യോ ഇപ്പൊ തീരുമല്ലോ എന്ന് ഓർത്ത് വിഷമം വരും 😔😔next ep പെട്ടെന്നു ഇടണേ chechi.😊plezzz
ഒന്ന് കണ്ട് സംസാരിച്ചാ തീർക്കാവുന്ന തെറ്റിദ്ധാരണ നീട്ടി വലിച്ചു 10 വർഷം കളഞ്ഞു.... രണ്ട് പേരും അനുഭവിച്ചു ഒരുപാട്.... ഇനി എങ്കിലും സന്തോഷായിട്ട് ഒരുമിച്ച് ജീവിക്കട്ടെ 🤧🤧🤧
Chechi endha paraya... oru fiction ethreyum jeevichu kanipikkan eganne saadhikkunnu.... "Love" allenkil a "True Love" eganneyannu enn chechi evaril kanichu thannu.. You are on next level chechi... Nammude societyil nadakkunna crimes athu yethraperude jeevithamaanu nashippichathu.. Anyways this story is really a masterpiece...🤌🏻✨
My Moon calling kandappo thanne nte കണ്ണ് നിറഞ്ഞു.. Pinne കാശി കരയുന്ന കൂടെ kandappo.. 🥹🥹🥹 inn mothathil കരയിച്ചു 🥺🥺 32.13 jayden mental അസൈലത്തിൽ aaynu paranjapo pettenn ntho joelne orma വന്നു 🥹 kandukaynjittum ntho oru സങ്കടം ഉള്ളിൽ nikkunnu 🥺 ep asusual addipoly❤️❤️🫂🫂
@@bangtan_purple_tales Hey chechi Inganonnum ang karayippich kalayalle. Serikk karanju. ചേച്ചിടെ ff കാണാൻ തുടങ്ങിയത് മുതല ഞാൻ ആദ്യമായി ഒര് സ്ക്രീനിൽ കാണുന്ന കാര്യങ്ങൾ കണ്ട് കരയാൻ തുടങ്ങിയത് 😢. Ep അടിപൊളി ആയിരുന്നു chechi. Next ep എത്രെയും പെട്ടന്ന് ഇടണേ chechi.. Last jaidende mental affair കണ്ടപ്പോ ശെരിക്കും വിഷമം ആയി. Ep കഴിഞ്ഞിട്ടും മനസ്സിൽന്ന് വിഷമം മരുന്നില്ല 😔. മനസ്സിൽ ഒര് വല്യ ഭാരം ഉള്ള പോലെ 😒. ചേച്ചിടെ തിരക്കുകൾ അറിയാം എന്നാലും എത്രേം പെട്ടെന്ന് next ep ഇടണേ പിന്നേ, chechi ഈ ff കഴിഞ്ഞ് അടുത്ത ഏത് ff ആണ്. Trailer വല്ലോം ഇട്ടിട്ടുണ്ടോ...😊
Yedo yentha parayendathu yenn polum ariyilla e story vallandu angu ishttapettu Athinte yella credits um editor and writer aya thanikku anu😢 🦋 🦋🦋🦋🦋🦋 As I witnessed the tender moments between jaiden and kashi❤, my heart swelled with emotion, and I felt the fragility and beauty of love. The way they looked at each other, their fingers intertwined, their souls dancing in perfect harmony - it was as if the universe had conspired to bring them together. Every glance, every touch, every whispered promise was a testament to the transcendent power of their bond. I laughed, I cried, and I cheered them on, utterly entranced by the symphony of their love. You, dear writer, have woven a masterpiece that will forever be etched in my heart.❤❤😢
What is this 🤌I can't make understand what is happening inside me and I can't even explain to myself 😶 POV I had no words about it literally iam thinking what's happening to me this is plot and I wish that you need to be famous all over ❤
എന്താടോ ഒരുപാട് കരഞ്ഞു.. മനസ്സിൽ വല്ലാത്തൊരു വിങ്ങൽ.... എന്താ പറയണ്ടേ അറിയില്ല...... വാക്കുകൾ കിട്ടുന്നില്ല...❤i love this story ❤❤❤ അവർ തമ്മിൽ i love you പറഞ്ഞപ്പോ വല്ലാത്തൊരു.......... നെഞ്ചിൽ ഒരു വല്ലാത്ത സുഖം....❤❤ Thank you ഇത്ര perfect ആയിട്ട് ഞങ്ങൾക്ക് create ചെയ്തതിന്..,❤❤❤❤❤
Wow beautiful story. Pinne chechi fun in love miss cheyyuva. Chechi pinne this is my request season three upload cheyyavo please. Season three venaminn parayunavar please likes and comments
Sherikum karanju poyeda🥺🤍veendum set aayalo samadhanamayi❤️sherikum Oru real life munnil kandapole oru feel. Karanju karanju kanninuvare vedhanayayi🥲yathartha prenayam ❤️🩹
എനിക്ക് അറിയില്ലെടാ എന്താ പറയേണ്ടത് എന്ന്. ശെരിക്കും എന്റെ കണ്ണ് നിറഞ്ഞു ഓരോ സീനും അത്രക് heart touching ആരുന്നു... ഇങ്ങനെ ഒരാൾക്കു ഒരാളെ സ്നേഹിക്കാൻ പറ്റുവോ... എത്ര നാളത്തെ കാത്തിരിപ്പരുന്നു ഒന്ന് കാണാൻ.. അവർ കണ്ടപ്പോൾ ഉള്ള ആ movement ohhh ജയ്ഡൻ സത്യങ്ങൾ എല്ലാം അറിയുമ്പോൾ ഉള്ള അവന്റെ ഉള്ളിലെ feel ആ pain അത് എനിക്ക് എന്റെ നെഞ്ചിൽ അറിയാൻ കഴിഞ്ഞു... അവനെ പോയി കണ്ടതും ആ call അതിൽ my moon എന്ന് കണ്ടപ്പോൾ ആ ഒരു call ഞാൻ വേണ്ടി 10 വർഷം കാത്തിരുന്നവൻ അവന്റെ ആ കാത്തിരിപ്പിന് ഒരു അർത്ഥം ഉണ്ടായപ്പോൾ എനിക്ക് അറിയില്ലെടാ ഞനും കാശിന്റെ ഒപ്പം കരഞ്ഞു പോയി.... കണ്ണിൽ നോക്കി പരസ്പരം മനസ് വായിക്കൻ കഴിയും വിധം അത്രക് ആഴത്തിൽ പ്രണയിച്ചവർ..... കാശി ജയ്ഡൻ 🥰🥰🥰 ഒരുപാട് ഇഷ്ട്ടായി..... ഈ ഒരു എപ്പിസോഡ് വന്നു ന്ന് കണ്ടപ്പോൾ എന്റെ ടെൻഷൻ ഫുൾ സച്ചിയെ ഓർത്തരുന്നു... അവൻ വല്ലതും പറ്റിയോ എന്ന്... അവരുടെ സ്നേഹവും വ്യത്യസ്തം ആണ്. അവൻ ഒന്നും പറ്റില്ലാന്ന് സമാധാനിച്ചപ്പോൾ ദേ next കാശി ജയ്ഡൻ കണ്ടുമുട്ടൽ കരയാതിരിക്കാൻ ഓരോ sec ഞാൻ ശ്രെമിച്ചു ബട്ട് നടന്നില്ല..... എങ്കിലും അവസാനം അവർ സെറ്റ് ആയല്ലോ..... 🥰🥰🥰🥰
Movie kaanunnathinekkaal feelaayirunnnu, i was crying 😭, enthaa paraya njan, ithokke mattarudelum life il nadanna avarude jeevithamaakaam mattu chelerkk athokke oru kadhayaakaam, chelerkk imagination um, orikkalum marakkaatha oru Masterpiece aan Ee story 🥹,.
Literallyy I have no words chechii.. Njan kurachayi phone edthitt inn edthappo rand episode kedakunne kand bhayangara excited aayi kanan irunnathaa.. But full karachil arunn njan.. Your way of presentation.. It touched my inner soul.. Oru kadhayil emotional moments undakkan arkum pattum but ath kanunna viewersine emotional akkuka ennath vallatha oru kazhivaa chechii.. I've said this multiple times.. You are reallyy talented..chechikk taekook ayittulla connection ath thanneya chechide storiesine ithrem beautiful akkunne.. And kadhaye kurich parayuvanel.. Every characters made me cry today... Oro scensum onninonn mechamayirunnu.. And one of my fav scene.. Kashiye veetil drop cheythitt povunnen munp Jaydenum Kashiyum thammilulla aa eyecontact.. Goshhh! That was stronger than any physical affection.. When eyes talk ennokke nammal parayuvengilum they proved thatt..🔥 And That Character switch... Mahnn🔥 Pinne aa twist..ottum expect cheythilla.. 🔥 Chechi I'm out of words.. Njan parayanolle ellam comment idan ninna othiri neend povum.. Athondd njan nirthuvaa.. Poyi part B kanattee.. 💜💚
Wow excellent episode😊 . Angane avarude thettudhaarana yellaam maari avar onnichallo samaadhaanam. Ini yoomin koode set aavanam😊😊. Ee episode part A aanengil part B ethrayum pettannu thanne pradheekshikkaalo alle😊waiting⏳ Taekook, Yoomin forever❤❤❤❤❤❤
orupad ishttayi orupad orupad typan vayya but enikk parayan ullath parayan vere vazhi onnum illa 😁 sherikkum paranja teakook onnichathil i am so happy but ithinidayilulla kadha it's really hard to accept ith oru fan fiction story anengilum enikk ath angane accept cheyyan pattunnilla pinne yoomin pinakkamokke nallatha but ath neetti kond poyal kookieye poleyum vye poleyum akum so pettannu preshnam theerkkan nokk ketto 😁enthayalum ep ennatheyum pole st ayirunnu keep it up chechi 🥰🥰💜
ഒരു നഷ്ടപ്രണയം ഉള്ളോണ്ടാണോ അതോ തന്റെ story അത്രേം heart touching ആയോണ്ടാണോ അറിയില്ല. കുറെ കരഞ്ഞു. നെഞ്ച് കിടന്ന് വിങ്ങുന്നു. Hus ചോദിച്ചു എന്തിനാ കരയുന്നെ, Periods ആയോ ന്ന്. ഇത്രേം understanding ആയ hus നോട് ഞാൻ എങ്ങനെ പറയും, പഴയ പ്രണയത്തെ ആലോചിച്ചും, ഈ കഥ കണ്ടിട്ടും ഒക്കെയാണ് ഞാൻ ഇങ്ങനെ കരഞ്ഞുപോയതെന്ന്.. 😭
നിനക്ക് winter Ahead ഒരു നിധി ആയല്ലേ.. Suits scene okke 🫶😌🎀എന്താ പറയാ ... Just amazing♥️...കാശിയുടെയും ജയ്ടെന്റെയും ഓരോ conversion ഉം അവരുടെ ഓരോ scene ഉം Heart touching ആയിരുന്നു🥹♥️... എന്തൊരു feelaaa... 8:00 ജയ്ഡൻ കാശി കണ്ടുമുട്ടുന്ന scene 😭..സച്ചിയിൽ നിന്നും ജയ്ഡൻ സത്യാവസ്ഥ അറിയുമ്പോ ഉള്ള jeydente feel.. കാശിയോട് അതു ഏറ്റു പറഞ്ഞുള്ള കരച്ചിലും😭😭❤️🩹...MY MOON എന്ന് save ആക്കി വെച്ച call വരുന്നതും ആ ഫീലും😭.. 10 വർഷായി ആ call വരുന്നതിനുള്ള ആ കാത്തിരുപ്പുണ്ടല്ലോ കാശിയുടെ എല്ലാം ആ ഒറ്റ second il ഉണ്ടായിരുന്നു... പിന്നെ കഥയിലെ ഒട്ടും expect ആകാത്ത twist ഉം just amazing yaar ❣️🫶🎀..
To be honest, today's episode made me cry in fully 😭👀🥲🥺😩🫰🏼💜 Waiting for the next episode.❤️✨ And I don't tell you to put the episode suddenly because you have to take care of your health, you hear?✨❤️🫶🏼😇🌙
Ente ponnu chechi.. Engane karayippikkanum venam oru kazhivu.. 😭 enthado ith.. 😭 Njan karayunna kand amma paraya boyfriend breakup aayo enn 😅 athum single aaya ennod🚶♀️ and ep as usual chechi thakarthu😌👍 polikk mwuthe😘💜
Itrem issues ee community face cheyyunnund nn njn ithvare chindhichit polum illa thank u so much kooduthal ithine patti padikkan intrest undakki thannenn Innathe episode kandit actually ente feel endhann enik thanne arinjooda oru kind of pain aan main but still there's a tint of happiness too❤ Vere onnum parayan pattanilla I don't know why🫠 Waiting 💗 (Chevi vedhana kuranjo??)
Padachone karyaaathe njan engenaa pidich ninne nn enikke ariyoo😭, veettkkaar choicha njan entha parayaa 🙂 ff kandittaanno, nte chechi ngal nthoru story yaa padachu vechekkunne, it was a amazing one never forget one 🥹😭😭😭
That Magic between kashi and jayden..... That was the reason for my heartbeat like a train💫
❤️
😫😫😫
താന് എന്ത് മാജിക് ആണെടാ ചെയ്യുന്ന ഓരോ storyum അതിൽ ലയിച്ച് പോവുകയാ fun ആണെങ്കില് അതിന്റെ peak level , emotions ആണെങ്കിൽ അതും അത്രക്കും dedicated ആയാണ് ചെയ്യുന്നേ എത്ര wait ചെയ്താലും അത് worth watching അണ് ❤
Love your ff and your voice😊
Aaawwww🫠❤️
@@bangtan_purple_tales 🥰🥰🥰
Adipoli🥰😍taekook അവരുടെ കഥ പറഞ്ഞപ്പോൾ ഒരേപോലെ സങ്കടം തോന്നി അതുപോലെ സന്തോഷം തോന്നി 🥰😢yoomin polichu🥰waiting💙💜
Thank u❤️
Ee story oru master piece annn❤
Moonlit is going to be a classic one 👏👏👏
❤❤
Adipoli episode.It was so emotional and heartfelt,aa call vannapol olla kashiyude emotions it made me cry.Sachinte aa thanthapadiye angu thattan samayamayi jadene.Pinne ee 10 varsham ivar piriyan kaaranamaya aa mattavanmarkk oru iruttadi kittunnathu kandal santhosham🥲
Next episode💥👍
Very very Different story.... Ee beautiful bl story kk congrats da....
Thank u so much da❤️
Aww nte mwole ath polich sachinte appante kolavili enik kelkanam I'm waiting 😌
Ithrayum naal chechi taekookne main aaki alle story cheythe but ee storiyil yoonmin is so beautiful 🥹🤌
Pinne day by day chechide dubbing marvelous ayi verunund aa jk karayana scn okke enna pakka ayitta eduth vechekunne uff✨ aa feel motham njangalk kittum
I was literally crying at that time😊
@bangtan_purple_tales i felt that 🫂😚
Endha parayande enn areela scene story aahdo🥺❤🩹 jaiden❤kaashi
Waiting💗
Thank u❤️
ഓരോ 5 mini കൂടുമ്പോഴും ഇനി എത്ര minute ഉണ്ടെന്ന് നോക്കും ഞാൻ 🥺വീഡിയോടെ length കുറഞ്ഞു കുറഞ്ഞു വരുന്നത് കാണുമ്പോ അയ്യോ ഇപ്പൊ തീരുമല്ലോ എന്ന് ഓർത്ത് വിഷമം വരും 😔😔next ep പെട്ടെന്നു ഇടണേ chechi.😊plezzz
Da അടിപൊളി വല്ലാണ്ട് കരയിപ്പിച്ചു കളഞ്ഞു 😢എന്നാലും സാരമില്ല അവർ വീണ്ടും set ആയല്ലോ അത് മതി next daam waiting ❤❤❤
Thank u❤️
Onnum parayunnilla.. Paranjal vaakukal thikayathe varum.. Its something❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤Thank you for this amazing story
They love each other sooo damn muchh awwww ,aa friends nn pryana mattavanmarkk kodkanam👍
❤️
ഒന്ന് കണ്ട് സംസാരിച്ചാ തീർക്കാവുന്ന തെറ്റിദ്ധാരണ നീട്ടി വലിച്ചു 10 വർഷം കളഞ്ഞു.... രണ്ട് പേരും അനുഭവിച്ചു ഒരുപാട്.... ഇനി എങ്കിലും സന്തോഷായിട്ട് ഒരുമിച്ച് ജീവിക്കട്ടെ 🤧🤧🤧
Its diffrent frm other bl stories, 🤍🤍
Glad to hear that❤️
Ahm... I'm speechless😩
Eniku ariyila... Bl stories onnum kanan ottum thalparyam illatha ala njan but Moonlit love😫🎀....ee story😫
Hm....sathyam paranja entha parayendenn onnum manasilavatha avasthayanu
💗...
😫😫😫waiting for part B
Njan orupad BL stories kandittundu but this story..... Hit me in an ANOTHER WAY... ❤️🔥
Thank u so much❤️
Mathew ni angane parajath sachik nallonam feel ayyi athan ellam marum ni vishamikathe sachi kaashi ❤ kaashi jaiden relationship nalla rasand 🥰 2 couplente idayil ulla preshnam ellam mari set avatte ❤ jaiden ann onnu kaashine poyi nokkiyirunel ee 10 varsham kathirikenda avishyam ellayirunu ann kaashi endh mathram vedhanichittundavum ennalum engane ulla friendsinte kude analo ni nadann kaashi jaiden parajappo thane ni avarumayula friendship ozhivakirunel ath anubavikendi varulenu 2 perkum ndayirunu avarudethaya preshnam😢 episode super da waiting for next episode 🥰❤️
Chechi endha paraya... oru fiction ethreyum jeevichu kanipikkan eganne saadhikkunnu.... "Love" allenkil a "True Love" eganneyannu enn chechi evaril kanichu thannu.. You are on next level chechi...
Nammude societyil nadakkunna crimes athu yethraperude jeevithamaanu nashippichathu.. Anyways this story is really a masterpiece...🤌🏻✨
Thank u so much❤️
Ennte ponno oru reshayum illatha episode sachin paranjapolle taekook inte love it's belonged words ❤ athinte iddayil kudi social relevant ayiya karayagal kudi paranju sambhavam colour akki😍
Thank u so much d❤️
Oh... Ariyaathe kannokke niranju 😢😢😢10varsham kaanaathirunnittum parasparam avar manasilakkunnu onnum parayathe thanne... Avarude pranayam sathyamullathaanu... Athanu avare onnippichathum 😍😍😍😍😍sachin Mathew avarkku paraspram eshtam aanu.. Mathew nte eduthu chattathinu sachinte kunju shiksha... athre ulloo😂😂 aa kalla naari sachinte fatharine thalli kollanam 😡😡athikam vaikaathe sachin thanne aadhyathe adi thudangi vakkanam... Pinne adiyodadi podiyrikanji 😂😂😂next part vekkam ettekkane please 😊😊😊😊🥰🥰🥰
Njn kanda kuttathil kurach rare ayit thoniya storyy.... You have a nice story sense... Keep it up dude
Thank u❤️
Orupaad ishtaayi chechi. Chechide storys ellam orupaad ishtaa
Thank u❤️
Oru taekook er aaya njn ee story yil taekook aano yoongimin aano fav enna confusion il aa ipol😢
Enthayalum episode poli aayirun ❤❤
Thank u❤️
Enthaa parayaaa.... Sherikkum nalla story anu... Chechi eppozhathem pole A BIG TWIST ettu.... Sachinte thanthappadi ethinidayil keri varunnu ottum pratheekshichillaaa❤️🔥❤️🔥
Chechide ellaaa stories pole ethum kalakki and keep going chechii.... Saranghae 💞💞💞
Thank u so much❤️
Beyond the words... it's a magical story ❤❤
Ithippo engottokkeya ponne🤔....engane sathikkunn inganokke chindhikkan😮😮..edak valland emotional akki kalanj...Kashi de avastha ann arinjathanengil polum innum sagadam vann..pinne Jayden karyunna scene..ellamkoode aayappo ente kann narayaan thodangi, pinne vlya mafianokke prnje mr carlo aano ee mongunnenn choich njn thanne enne divert aaki🙃 bcz ethuvannalum engane karayathirikkam ennathilekkulla journeyil aan njn😂😂 enthayalle😂..anyway pwlichu,, and W8ING 🥰🥰
Thank u so much❤️
My Moon calling kandappo thanne nte കണ്ണ് നിറഞ്ഞു.. Pinne കാശി കരയുന്ന കൂടെ kandappo.. 🥹🥹🥹 inn mothathil കരയിച്ചു 🥺🥺 32.13 jayden mental അസൈലത്തിൽ aaynu paranjapo pettenn ntho joelne orma വന്നു 🥹 kandukaynjittum ntho oru സങ്കടം ഉള്ളിൽ nikkunnu 🥺 ep asusual addipoly❤️❤️🫂🫂
Thanks d🫂❤️
@@bangtan_purple_tales 🫂🫂
@@bangtan_purple_tales
Hey chechi Inganonnum ang karayippich kalayalle. Serikk karanju. ചേച്ചിടെ ff കാണാൻ തുടങ്ങിയത് മുതല ഞാൻ ആദ്യമായി ഒര് സ്ക്രീനിൽ കാണുന്ന കാര്യങ്ങൾ കണ്ട് കരയാൻ തുടങ്ങിയത് 😢. Ep അടിപൊളി ആയിരുന്നു chechi. Next ep എത്രെയും പെട്ടന്ന് ഇടണേ chechi.. Last jaidende mental affair കണ്ടപ്പോ ശെരിക്കും വിഷമം ആയി. Ep കഴിഞ്ഞിട്ടും മനസ്സിൽന്ന് വിഷമം മരുന്നില്ല 😔. മനസ്സിൽ ഒര് വല്യ ഭാരം ഉള്ള പോലെ 😒. ചേച്ചിടെ തിരക്കുകൾ അറിയാം എന്നാലും എത്രേം പെട്ടെന്ന് next ep ഇടണേ
പിന്നേ, chechi ഈ ff കഴിഞ്ഞ് അടുത്ത ഏത് ff ആണ്. Trailer വല്ലോം ഇട്ടിട്ടുണ്ടോ...😊
Onnum parayan illa episode polichu
🎉🎉
Pavam kasi & jayidan raduperum eanthoram vishamichu raduperudeyum avastha kanditt sahikunnila 🥺🤗
Sachi Mathewine athramel snehichu avante eallam fellingsum parayan avanteth mathramaya oral
Aa aal thanne sachine thettdarichu
Appo Mathewin kurach vedahan ok avam
Thank u❤️
@bangtan_purple_tales 😍🤗
Emotions in this story is n different level❤❤❤
❤️🫂
Yedo yentha parayendathu yenn polum ariyilla e story vallandu angu ishttapettu
Athinte yella credits um editor and writer aya thanikku anu😢
🦋 🦋🦋🦋🦋🦋
As I witnessed the tender moments between jaiden and kashi❤, my heart swelled with emotion, and I felt the fragility and beauty of love. The way they looked at each other, their fingers intertwined, their souls dancing in perfect harmony - it was as if the universe had conspired to bring them together. Every glance, every touch, every whispered promise was a testament to the transcendent power of their bond. I laughed, I cried, and I cheered them on, utterly entranced by the symphony of their love. You, dear writer, have woven a masterpiece that will forever be etched in my heart.❤❤😢
Waitingane ❤️🔥❤️🔥❤️🔥❤️🔥❤️🔥
A different story with lots of unexpected twists. Loved it.❤
Thank u so much❤️
Daaa onnum parayanilla eppisode super ayirunnu enna rasama thanthe voice kelkkan ❤
Thank u❤️
Ottum thanne prathikshikathe kure karyagal vannu ee kadhayil i reallyy like your story sense
❤️
What is this 🤌I can't make understand what is happening inside me and I can't even explain to myself 😶 POV I had no words about it literally iam thinking what's happening to me this is plot and I wish that you need to be famous all over ❤
Aww😭 that last line🫀
എന്താടോ ഒരുപാട് കരഞ്ഞു.. മനസ്സിൽ വല്ലാത്തൊരു വിങ്ങൽ.... എന്താ പറയണ്ടേ അറിയില്ല...... വാക്കുകൾ കിട്ടുന്നില്ല...❤i love this story ❤❤❤
അവർ തമ്മിൽ i love you പറഞ്ഞപ്പോ വല്ലാത്തൊരു..........
നെഞ്ചിൽ ഒരു വല്ലാത്ത സുഖം....❤❤
Thank you ഇത്ര perfect ആയിട്ട് ഞങ്ങൾക്ക് create ചെയ്തതിന്..,❤❤❤❤❤
15:54 Ee part I got butterflies in my stomach❤️✨
I still love you🫠
Ithinte notification varan ithupole njan vere onninum wait cheythittilla thank you so much.
🫂❤️
Wow beautiful story. Pinne chechi fun in love miss cheyyuva. Chechi pinne this is my request season three upload cheyyavo please. Season three venaminn parayunavar please likes and comments
❤❤❤karanju poye onnum paryanilla 💞💖😭😭😭adipoli episode ♥️♥️ waiting for next episode 💞💞💜😢😢❤ellam kette killiyoyi
Sherikum karanju poyeda🥺🤍veendum set aayalo samadhanamayi❤️sherikum Oru real life munnil kandapole oru feel. Karanju karanju kanninuvare vedhanayayi🥲yathartha prenayam ❤️🩹
Enik urapa Bl ff il famous story ithayirikum oru lgbtq ethan avarude emotional enthan avare elam parayuna oru story soo good
😭😭😭 ഇത്രേ ഉണ്ടായിരുന്നുള്ളു അവർക്കിടയിൽ 🥺 പക്ഷെ അതിന് 10 വർഷം വേണ്ടി വന്നു, അതിനിടയിൽ രണ്ടുപേരും അനുഭവിച്ചതോ....
❤ lovable story
❤️
Santhoshayiii chechii othiri santhoshayii finally avar onichallo eni yonmin set ayaall mathii ❤❤❤. Waiting for tomorrow ❤❤❤
എനിക്ക് അറിയില്ലെടാ എന്താ പറയേണ്ടത് എന്ന്. ശെരിക്കും എന്റെ കണ്ണ് നിറഞ്ഞു ഓരോ സീനും അത്രക് heart touching ആരുന്നു... ഇങ്ങനെ ഒരാൾക്കു ഒരാളെ സ്നേഹിക്കാൻ പറ്റുവോ... എത്ര നാളത്തെ കാത്തിരിപ്പരുന്നു ഒന്ന് കാണാൻ.. അവർ കണ്ടപ്പോൾ ഉള്ള ആ movement ohhh ജയ്ഡൻ സത്യങ്ങൾ എല്ലാം അറിയുമ്പോൾ ഉള്ള അവന്റെ ഉള്ളിലെ feel ആ pain അത് എനിക്ക് എന്റെ നെഞ്ചിൽ അറിയാൻ കഴിഞ്ഞു... അവനെ പോയി കണ്ടതും ആ call അതിൽ my moon എന്ന് കണ്ടപ്പോൾ ആ ഒരു call ഞാൻ വേണ്ടി 10 വർഷം കാത്തിരുന്നവൻ അവന്റെ ആ കാത്തിരിപ്പിന് ഒരു അർത്ഥം ഉണ്ടായപ്പോൾ എനിക്ക് അറിയില്ലെടാ ഞനും കാശിന്റെ ഒപ്പം കരഞ്ഞു പോയി.... കണ്ണിൽ നോക്കി പരസ്പരം മനസ് വായിക്കൻ കഴിയും വിധം അത്രക് ആഴത്തിൽ പ്രണയിച്ചവർ..... കാശി ജയ്ഡൻ 🥰🥰🥰 ഒരുപാട് ഇഷ്ട്ടായി..... ഈ ഒരു എപ്പിസോഡ് വന്നു ന്ന് കണ്ടപ്പോൾ എന്റെ ടെൻഷൻ ഫുൾ സച്ചിയെ ഓർത്തരുന്നു... അവൻ വല്ലതും പറ്റിയോ എന്ന്... അവരുടെ സ്നേഹവും വ്യത്യസ്തം ആണ്. അവൻ ഒന്നും പറ്റില്ലാന്ന് സമാധാനിച്ചപ്പോൾ ദേ next കാശി ജയ്ഡൻ കണ്ടുമുട്ടൽ കരയാതിരിക്കാൻ ഓരോ sec ഞാൻ ശ്രെമിച്ചു ബട്ട് നടന്നില്ല..... എങ്കിലും അവസാനം അവർ സെറ്റ് ആയല്ലോ..... 🥰🥰🥰🥰
Thank you so much.. This means a lot to me❤️
@bangtan_purple_tales 🫰
super അടിപൊളി ❤❤
Waiting for nest part
Oh god avar ennum onnayirikkattey love you taekook for ever 💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜
❤️
Ithinte title song etha pinne episode super ❤❤❤
Love in the air
Moleee vannu vannu ithe evd ayirunnuu😘😘😘🎉🎉🎉🎉🎉
Exams
❤❤❤❤ super sis ❤❤❤❤❤ next part waiting sis ❤❤❤❤❤❤
Will upload soon
Movie kaanunnathinekkaal feelaayirunnnu, i was crying 😭, enthaa paraya njan, ithokke mattarudelum life il nadanna avarude jeevithamaakaam mattu chelerkk athokke oru kadhayaakaam, chelerkk imagination um, orikkalum marakkaatha oru Masterpiece aan Ee story 🥹,.
Maybe
Thanks da❤️
oru pad ishttamayi oru pad oru pad orupaaaaad ❤❤
My moon oru rakshayumilla
Nte ponneeee🥺oru rakshemilla karanju poyi😭😭 enik onnum parayan kittunnilla athrak polichu❤
Thank u❤️
Enthokkeya enikku vaiyya its a magical love 🙏🙏🥺🥺orupadu ishtay karanju enthino...
Sathiyam parayaallo enikk eth in munb ulla eps ee eps kandappo nalla sangadam und but I really love it
Ayyoo, avrde avsta😭😭😭😭😭 enik sahikkan pattnilla , sankdam vannu
🫂❤️
Literallyy I have no words chechii.. Njan kurachayi phone edthitt inn edthappo rand episode kedakunne kand bhayangara excited aayi kanan irunnathaa.. But full karachil arunn njan..
Your way of presentation.. It touched my inner soul.. Oru kadhayil emotional moments undakkan arkum pattum but ath kanunna viewersine emotional akkuka ennath vallatha oru kazhivaa chechii.. I've said this multiple times.. You are reallyy talented..chechikk taekook ayittulla connection ath thanneya chechide storiesine ithrem beautiful akkunne..
And kadhaye kurich parayuvanel.. Every characters made me cry today... Oro scensum onninonn mechamayirunnu.. And one of my fav scene.. Kashiye veetil drop cheythitt povunnen munp Jaydenum Kashiyum thammilulla aa eyecontact.. Goshhh! That was stronger than any physical affection.. When eyes talk ennokke nammal parayuvengilum they proved thatt..🔥
And That Character switch... Mahnn🔥
Pinne aa twist..ottum expect cheythilla.. 🔥
Chechi I'm out of words.. Njan parayanolle ellam comment idan ninna othiri neend povum.. Athondd njan nirthuvaa.. Poyi part B kanattee.. 💜💚
Wow excellent episode😊 . Angane avarude thettudhaarana yellaam maari avar onnichallo samaadhaanam. Ini yoomin koode set aavanam😊😊. Ee episode part A aanengil part B ethrayum pettannu thanne pradheekshikkaalo alle😊waiting⏳ Taekook, Yoomin forever❤❤❤❤❤❤
Tomorrow
@bangtan_purple_tales waiting waiting⏳😊😊😊
Ho nenjathinn oru valiya bhaaran irakki vacha feel aarunn ithellam kand karanj theernnappo😅 ini Mathew um sachinum koode❤
Onnum parayan illa mole episode adipoli ayirunne karanj karanj oru vazhiyayi
Thank u❤️
orupad ishttayi orupad orupad typan vayya but enikk parayan ullath parayan vere vazhi onnum illa 😁 sherikkum paranja teakook onnichathil i am so happy but ithinidayilulla kadha it's really hard to accept ith oru fan fiction story anengilum enikk ath angane accept cheyyan pattunnilla
pinne yoomin pinakkamokke nallatha but ath neetti kond poyal kookieye poleyum vye poleyum akum so pettannu preshnam theerkkan nokk ketto 😁enthayalum ep ennatheyum pole st ayirunnu
keep it up chechi 🥰🥰💜
Thank u so much❤️
Godd the wait is almost over now😭😭i just loved it ayyo endh resornn i loved it and i love you chechiii.Don't wanna say goodbye to this😭❤🩹
But you have to🥹
@@bangtan_purple_tales ❤🩹
ഒരു നഷ്ടപ്രണയം ഉള്ളോണ്ടാണോ അതോ തന്റെ story അത്രേം heart touching ആയോണ്ടാണോ അറിയില്ല. കുറെ കരഞ്ഞു. നെഞ്ച് കിടന്ന് വിങ്ങുന്നു. Hus ചോദിച്ചു എന്തിനാ കരയുന്നെ, Periods ആയോ ന്ന്. ഇത്രേം understanding ആയ hus നോട് ഞാൻ എങ്ങനെ പറയും, പഴയ പ്രണയത്തെ ആലോചിച്ചും, ഈ കഥ കണ്ടിട്ടും ഒക്കെയാണ് ഞാൻ ഇങ്ങനെ കരഞ്ഞുപോയതെന്ന്..
😭
Dear🫂❤️
@@bangtan_purple_tales thanks🫂
Avrde karachil kandappo njnum karanj poi 😢😢
eee aduthonnum enik oru stryde peril veshamam vannila enik kuduthal hurt ayath sachin kashiye veetil kond vanna portion paranjapol ahn 🙃 u r such a great author ella stryilum oralde emotionsine ethra bhangi ayita express cheyunne 💜
നിനക്ക് winter Ahead ഒരു നിധി ആയല്ലേ.. Suits scene okke 🫶😌🎀എന്താ പറയാ ... Just amazing♥️...കാശിയുടെയും ജയ്ടെന്റെയും ഓരോ conversion ഉം അവരുടെ ഓരോ scene ഉം Heart touching ആയിരുന്നു🥹♥️... എന്തൊരു feelaaa... 8:00 ജയ്ഡൻ കാശി കണ്ടുമുട്ടുന്ന scene 😭..സച്ചിയിൽ നിന്നും ജയ്ഡൻ സത്യാവസ്ഥ അറിയുമ്പോ ഉള്ള jeydente feel.. കാശിയോട് അതു ഏറ്റു പറഞ്ഞുള്ള കരച്ചിലും😭😭❤️🩹...MY MOON എന്ന് save ആക്കി വെച്ച call വരുന്നതും ആ ഫീലും😭.. 10 വർഷായി ആ call വരുന്നതിനുള്ള ആ കാത്തിരുപ്പുണ്ടല്ലോ കാശിയുടെ എല്ലാം ആ ഒറ്റ second il ഉണ്ടായിരുന്നു... പിന്നെ കഥയിലെ ഒട്ടും expect ആകാത്ത twist ഉം just amazing yaar ❣️🫶🎀..
Thank u so much d❤️
To be honest, today's episode made me cry in fully 😭👀🥲🥺😩🫰🏼💜
Waiting for the next episode.❤️✨
And I don't tell you to put the episode suddenly because you have to take care of your health, you hear?✨❤️🫶🏼😇🌙
I do🥰
Jayden karayunthorum ente heart thakarnnondu irikkaa.... 💔💔💔
❤️
Ente ponnu chechi.. Engane karayippikkanum venam oru kazhivu.. 😭 enthado ith.. 😭 Njan karayunna kand amma paraya boyfriend breakup aayo enn 😅 athum single aaya ennod🚶♀️ and ep as usual chechi thakarthu😌👍 polikk mwuthe😘💜
Chechi supper🫂❤️ ene mention cheyumo plz njn chechiyude fan gurl ane of your voice os magic ❤️💜
Ethra divasathe kaathirupp aanennoo❤️ippol samadhanay
B part eppohzahh idahhhh waiting waiting...
Episode powli powli
Today 10 am
@@bangtan_purple_tales kattah waiting😵
Beyond words ❤️
കരഞ്ഞു പോയി..
🫂❤️
Waiting for next episode💜💜💜
Super 🥰
🤗
😢😢😢😢😢
My Moon ✨
Super💜💜💜
💜💜💜
Itrem issues ee community face cheyyunnund nn njn ithvare chindhichit polum illa thank u so much kooduthal ithine patti padikkan intrest undakki thannenn
Innathe episode kandit actually ente feel endhann enik thanne arinjooda oru kind of pain aan main but still there's a tint of happiness too❤
Vere onnum parayan pattanilla I don't know why🫠
Waiting 💗
(Chevi vedhana kuranjo??)
Aadi kuranju.. Ninak sugano? Ni ok alle? I missed you🫂❤️
@bangtan_purple_tales enikkum fever ayit irikkarunnu ...I missed you more🫂🥹
At the end I dropped my phone chechi , Sachin's father 😮😮😮, ദൈവമേ എൻ്റെ സച്ചിയെ കത്തോണേ 🙏🙏
രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും ഭ്രാന്തമായി സ്നേഹിക്കുന്നു ❤️🔥❤️🔥❤️🔥❤️🔥❤️🔥
❤
Its very amazing and different from other bl story .. i really really really really really like it ...
Adi poli episode
Dubbing✨
❤️
🥺♥️
Padachone karyaaathe njan engenaa pidich ninne nn enikke ariyoo😭, veettkkaar choicha njan entha parayaa 🙂 ff kandittaanno, nte chechi ngal nthoru story yaa padachu vechekkunne, it was a amazing one never forget one 🥹😭😭😭
23:25 Bgm etha chechi
The only ff I've been watching lately🤍
Check description ❤️
Finally avar ellam paranj theerthallo❤, Jaden ntem Kashidem situations orupole vishamippichu
Waitingeeeee
👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
1.23 bgm name
34:03 ee bgm ethaa chechi??
Check description
@@bangtan_purple_tales check cheythu but kittilla
@purplearmy4574 enna ariyilla🥲
@@bangtan_purple_tales BGM kittan valla vazhiyum undo chechi🥲
Onnum parayan pattanilla chechii🥺🫂❤superr
That's enough ❤️
😊❤