സക്കറിയയെ പോലെ ഒരു നായകനെ മലയാള സിനിമയ്ക്ക് കിട്ടിയിട്ടുണ്ടോ? | Mammootty | Kairali TV

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 202

  • @kewinroyz8349
    @kewinroyz8349 4 года назад +271

    ജീവിതത്തിൽ അഭിനയിക്കാത്ത ഒരേ ഒരു നടൻ. ഒരേ ഒരു സ്റ്റാർ. എന്ത് പച്ചയായ മനുഷ്യൻ....

    • @gssswold
      @gssswold 4 года назад +12

      Kalabhavani mani.. Marakkalle.. Oreoru nadan alla.. Nadamaar

    • @DQ-ix2hs
      @DQ-ix2hs 4 года назад +4

      Koppanu

    • @sararose7194
      @sararose7194 4 года назад +7

      @@DQ-ix2hs ah koppeduthu chettan madakki pocketil itto🙄

    • @albinsebastian5148
      @albinsebastian5148 4 года назад +7

      @@DQ-ix2hs lalunii vannnu

    • @sajithmh9
      @sajithmh9 4 года назад +4

      ഇയാൾ എന്താ ഈ തള്ളുന്നത്

  • @puntoarenas6284
    @puntoarenas6284 4 года назад +223

    സുന്ദരിമാർ ചുറ്റും നിൽക്കുമ്പോഴും ഭാര്യയെ കാണാൻ ഓടിയെത്തുന്ന ഭർത്താവ്, നല്ല അച്ഛൻ, പച്ചയായ മനുഷ്യൻ

  • @pallickalsuresh467
    @pallickalsuresh467 4 года назад +22

    ഇന്റർവ്യൂകൾ പലതും കണ്ടിട്ടുണ്ട് പക്ഷെ മമ്മൂട്ടി സാർ ഇത്ര പച്ചയായി സ്വന്തം അനുഭവങ്ങൾ മറ്റൊരാളുമായി പങ്കുവെക്കുന്നത് ഇതാദ്യമായിരിക്കും അത് രഞ്ജിത് സാർ നോടുള്ള മാനസിക അടുപ്പം കൊണ്ട് മാത്രമാണ് ഇന്റർവ്യൂ വളരെ ഹൃദ്യമായി തോന്നി രണ്ടുപേർക്കും 🙋‍♂️

  • @Deek45
    @Deek45 4 года назад +25

    മമ്മൂട്ടി ഒരു മഹാനടൻ എന്നതിലുപരി ഒരു നല്ല മനുഷ്യനും നല്ല മനസിന് ഉടമ കൂടിയാണ് ....

  • @mfwai-asif7282
    @mfwai-asif7282 4 года назад +185

    അല്ലെങ്കിലും ഇക്കാന്റെ ഇന്റർവ്യൂ കാണാൻ പൊളിയാ..

  • @swarajkrishna8045
    @swarajkrishna8045 4 года назад +53

    നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് മമ്മൂക്ക..

  • @sabiaummer1978
    @sabiaummer1978 4 года назад +113

    നല്ലൊരു നടൻ നല്ലൊരു മനുഷ്യ സ്‌നേഹി

    • @devil7291
      @devil7291 4 года назад

      എന്നിട്ട് കൊറോണ വന്നപ്പോൾ ഈ മനുഷ്യ സ്‌നേഹി 10 പൈസ കൊടുത്തില്ലല്ലോ

    • @rishiraj2005
      @rishiraj2005 3 года назад +1

      Corona Vanna Ella aalkkareyum mammoottykku sahayikkan pattumo

    • @paarupaaru3871
      @paarupaaru3871 3 года назад

      @@rishiraj2005 👌👌

  • @sajeshpulikodan9611
    @sajeshpulikodan9611 4 года назад +230

    വെച്ചു കെട്ടലുകളില്ലാതെ, ഒഴിഞ്ഞു മാറലുകളില്ലാതെ സ്ട്രെയിറ്റായി സംസാരിക്കുന്നു മമ്മൂക്ക

    • @hannap5227
      @hannap5227 4 года назад +8

      Compare it with mohanlal's...pulli paraynnath translate cheyyan ethelum kanjav adichavane enganum kond varendi varum..neritt parayanda simple aaya karyangal valare valachodich, swayam oru philosopher aayi parayan sramikkum... enthinanavo...!!

    • @rjtintoo8956
      @rjtintoo8956 4 года назад +3

      @@hannap5227 അങ്ങനെ നോക്കുവാണേൽ ആളുകൾ പലതരം ആണ്‌ സ്വഭാവവും.. prathviraj... അദ്ദേഹം ആണ് .. ഇന്റർവ്യൂ പൊളി man

    • @hannap5227
      @hannap5227 4 года назад

      @@rjtintoo8956 yz... prithviraj is really good...I agree...but Mohanlal's interview is the most worst one

    • @rjtintoo8956
      @rjtintoo8956 4 года назад +3

      @@hannap5227 laletane ഒന്ന് വിടടോ എന്താ ദേഷ്യം ആണോ....ok എന്റെ enterwu കണ്ടാൽ എന്ത് പറയും താൻ 😬😬

    • @hannap5227
      @hannap5227 4 года назад +1

      @@rjtintoo8956 ente interview pakshe polikkum...!! anyway I like dis, fan aayttum ningal tharkkikkunnilalo... someone cool...!!

  • @abualexmathew3887
    @abualexmathew3887 4 года назад +167

    I'm a mohanlal fan, but mamukka's frankness makes him a step above.

    • @jishnumenon4220
      @jishnumenon4220 4 года назад +2

      'In interviews'

    • @abualexmathew3887
      @abualexmathew3887 4 года назад +8

      @@jishnumenon4220 that's more than enough

    • @Mohan-tp7uh
      @Mohan-tp7uh 4 года назад +1

      😁

    • @zenicv
      @zenicv 4 года назад +8

      ഞാൻ മമ്മുക്കയുടെ ആരാധകൻ ആണ്, എന്നാലും ലാലിന്റെ ഇന്റർവ്യൂ ഇഷ്ടമാണ്. ലാൽ സരസൻ ആയ വ്യക്തി ആണെങ്കിൽ മമ്മുട്ടി വളരെ സീരിയസ് ആണ്. എങ്കിലും ഇപ്പൊ ഈ അടുത്ത കാലത്തു മമ്മുക്ക പഴയതിലും റിലാക്സ് ആയി സംസാരിക്കുന്നത് കാണാം

    • @martinsam8787
      @martinsam8787 4 года назад +4

      @@abualexmathew3887 da nee mamootty fan Annu mansilyi mamuine thallanemkil mamuine angu thalliyal mathi chuma lalettane pidichu idanda .nee lalettane mohnlal ennum nee mamaottye mamooka ennum parnjapol thanne manasilyi

  • @vrindapalat4556
    @vrindapalat4556 4 года назад +14

    എന്റെ പ്രിയനടൻ മമ്മുക്ക..

  • @rishiraj2005
    @rishiraj2005 3 года назад +11

    ജീവിതത്തിൽ അഭിനയിക്കാൻ അറിയില്ല ഈ മനുഷ്യന് ❤️❤️❤️

  • @subinsuresh1040
    @subinsuresh1040 4 года назад +26

    പ്ലീസ്..ഇൗ വീഡിയോ ഫുൾ അപ്‌ലോഡ് ചെയ്തൂടെ..... എത്ര നല്ല അഭിമുഖം... 😊

  • @Mr_John_Wick.
    @Mr_John_Wick. 4 года назад +31

    ഇക്ക ടെ interviews എത്ര കേട്ടാലും മതിവരില്ല. തന്റെ കുറവുകൾ ഇങ്ങനെ പറയുന്ന ഒരു സൂപ്പർ സ്റ്റാർ ഇക്ക മാത്രമേ കാണൂ.

  • @shemievanss6642
    @shemievanss6642 4 года назад +50

    എന്ത് നല്ല അഭിമുഖം.. ഇതാവണം അഭിമുഖം, കൊടുക്കൽ വാങ്ങലുകൾ.. ഇതിന്റെ ഫുൾ വീഡിയോ ഒന്ന് അപ്ലോഡ് ചെയ്തൂടെ കൈരളിയെ

  • @prasadkvprasadkv6384
    @prasadkvprasadkv6384 4 года назад +16

    മമ്മുക്ക ❤❤❤❤

  • @abhijithmk698
    @abhijithmk698 4 года назад +13

    ദാമോദരൻ മാസ്റ്റർ... മലയാളസിനിമയിൽ ഫയർ ബ്രാൻഡ് കഥാപാത്രങ്ങളുടെ തലത്തോട്ടപ്പൻ...വാ തുറന്നാൽ അസഭ്യം മാത്രം പറയുന്ന ഇൻസ്‌പെക്ടർ ബൽറാമും അധോലോക നായകൻ താരദാസും പോലുള്ള എത്രയോ തീപ്പൊരി കഥാപാത്രങ്ങൾ

  • @srehri3380
    @srehri3380 4 года назад +95

    തന്റെ കുറവുകളെകുറിച്ചും തനിക്ക് അഹംകാരം ഉണ്ടായിരുന്നു എന്ന് ഒരു മറയുമില്ലാതെ പറയാൻ പറ്റുന്നു..... കാരണം ജീവിതത്തിൽ അഭിനയിക്കാൻ അറിയില്ല

  • @vinodvijayan3304
    @vinodvijayan3304 4 года назад +8

    Mammookka❤❤❤❤💖💖💗

  • @abhilashpt8447
    @abhilashpt8447 4 года назад +73

    Mammutiyude ithrem nalla interview njan kandittilla

    • @mythoughts4951
      @mythoughts4951 4 года назад +2

      @Reels Of Memory അതെ പൊളി ഇന്റർവ്യൂ

  • @zenicv
    @zenicv 4 года назад +89

    തൃഷ്ണയിൽ അഭിനയിക്കുമ്പോൾ ഒക്കെ മമ്മുക്കയുടെ അഭിനയം ചിലപ്പോ ബോർ ആയി തോന്നിയിട്ടുണ്ട്..എന്നാൽ അവിടെ നിന്നും ആ മനുഷ്യൻ അമരത്തിലെയും മൃഗയയിലേം വടക്കൻ വീരഗാഥയിലേം ഭൂതക്കണ്ണാടിയിലെയും തനിയാവർത്തനത്തിലെയും എല്ലാം കഥാപാത്രങ്ങൾ ആയി നിറഞ്ഞാടുന്ന കാണുമ്പോൾ അദ്ധേഹത്തിന്റെ കഴിവിനെ ബുദ്ധിയുള്ള ആരും ചോദ്യം ചെയ്യില്ല. ഇനി ആദ്യ കാലത്തു തന്നെ 83 - 84 കാലഘട്ടത്തിൽ ഇറങ്ങിയ കൂടെവിടെ, കാണാമരയതു ഇതിലൊക്കെ വളരെ വ്യത്യസ്തമായ പ്രകടനം കാഴ്ച വെച്ചത് കാണുമ്പോൾ അദ്ദേഹത്തിന് ആദ്യ കാലത്തു തന്നെ അഭിനയത്തിന്റെ ഉറവ ഉണ്ടെന്നും പറയേണ്ടി വരും.
    പിന്നെ അയാളെ ഇഷ്ടമില്ലാത്തവർ അവരുടെ വഴിക്കു പോകട്ടെ. താൻ ഒരു വലിയ നടനാണെന്നും തിലകനെപ്പോലെ തനിക്കു ശേഷം പ്രളയം എന്നുമൊന്നും മമ്മുക്ക ഒരിക്കലും പറഞ്ഞിട്ടില്ല. ഇഷ്ടമുള്ളവർ കൊള്ളട്ടെ, അല്ലാത്തവർ അവഗണിക്കട്ടെ. മോഹൻലാലിന്റെ ആരാധകർ മോഹൻലാൽ വലിയ സംഭവം ആണെന്ന് വരുത്താൻ മനപ്പൂർവ്വം ഇദ്ദേഹത്തെ കരിവാരിത്തേക്കുന്നതും കാണാം. മോഹൻലാൽ അത്ര വലിയ നടൻ ആണെങ്കിൽ പിന്നെ മമ്മൂട്ടിയെ ചെളി വാരി എറിഞ്ഞിട്ടു വേണമോ മോഹൻലാലിനെ പൊക്കിപ്പറയാൻ? കഷ്ടം.
    ലോഹിതദാസ് പറഞ്ഞ പോലെ മോഹൻലാൽ മികച്ച സ്വാഭാവിക നടൻ ആണ്, എന്നാൽ എല്ലാ കഥാപാത്രത്തിലും ലാലിന്റെ ഒരു ചെറിയ അംശം കാണും, എന്നാൽ മമ്മൂട്ടി ഒരു കഥാപാത്രമായി മാറാൻ ചിലപ്പോ ബുദ്ധിമുട്ടാണ്, എന്നാൽ മാറിയാൽ പിന്നെ മമ്മൂട്ടി ഇല്ല, കഥാകാരൻ മനസ്സിൽ പറഞ്ഞ കഥാപാത്രം മാത്രമേ സ്‌ക്രീനിൽ ഉണ്ടാവുകയുള്ളൂ.

    • @steephenabraham3454
      @steephenabraham3454 4 года назад +3

      ❤️❤️❤️👍🇵🇰🇵🇰🇵🇰🇵🇰

    • @anoopkarikkakom609
      @anoopkarikkakom609 4 года назад

      Big fan from karachi pakistan 🇵🇰🇵🇰🇵🇰👍

    • @ambivert8571
      @ambivert8571 4 года назад

      💯💯💯

    • @culer1963
      @culer1963 4 года назад

      Love from karachi ikka fen 💚💚💚

    • @safvanks4059
      @safvanks4059 4 года назад

      @@anoopkarikkakom609 കറാച്ചിഇക്കാ 😂 പാൻ

  • @shefinhaneef7394
    @shefinhaneef7394 4 года назад +21

    Ikka uyir

  • @PBsyam
    @PBsyam 4 года назад +4

    One of the best interviews of Mammukka always ishtam

  • @ashaletha6140
    @ashaletha6140 4 года назад +41

    Humble Mamookka ,as he says about Trishna .

  • @2xbearth
    @2xbearth 4 года назад +5

    Mammookaa muthaan.....

  • @anasabdhulla7168
    @anasabdhulla7168 4 года назад +18

    എടൊ കൈരളി. എവിടെയായിരുന്നു ഇതൊക്കെ. ഇനിയും പോരട്ടെ

  • @mujeebmadari
    @mujeebmadari 4 года назад +16

    Mammootty

  • @rlvbabujoseph3015
    @rlvbabujoseph3015 4 года назад +14

    Humble&simple

  • @sreekumariammas6632
    @sreekumariammas6632 2 месяца назад

    Mammookka is an ideal man in the movie world and real life .mashaallah ❤
    We are proud of him. ❤
    Mammookka = Mammookka ❤

  • @shakirtvr
    @shakirtvr 4 года назад +5

    Renjith sir mammokka nalla chemistry interview❤️❤️❤️

  • @abhijiths4555
    @abhijiths4555 4 года назад +7

    🖤 Face Of Indian Cinema 🖤

  • @pappansachinist6382
    @pappansachinist6382 4 года назад +3

    Ikka🥰😍🤩

  • @arshadarshu1980
    @arshadarshu1980 4 года назад +3

    ദാമോദരൻ മാസ്റ്റർ😍

  • @meeramksanandan3025
    @meeramksanandan3025 4 года назад +9

    വല്ല്യേട്ടൻ

  • @abhilashpanicker5431
    @abhilashpanicker5431 4 года назад +13

    Pls upload the full episode of this interview

  • @emiratesvlogbynajeeb7381
    @emiratesvlogbynajeeb7381 4 года назад +22

    Mammootty yenna poomaram

  • @RJ-ok4jh
    @RJ-ok4jh 4 года назад +1

    പൊന്നിക്ക ❤️❤️❤️❤️

  • @jm4087
    @jm4087 4 года назад +23

    Mammookkayude etavum open aaayitulla interview aaayi ithu thonniyittundu chilapo appurathullathu renjith aayondu thanne aayirikkaam
    Ithinte full otta episode aaayi illathathu still oru missingan plz upload it😊😊😊

  • @khaleelrahim9935
    @khaleelrahim9935 4 года назад +33

    അന്നത്തെ കാലത്തു തൃഷ്ണ ൽ നന്നായി അഭിനയിച്ചു

  • @azadomyazadomy4199
    @azadomyazadomy4199 4 года назад +6

    Great

  • @amruthaanand6860
    @amruthaanand6860 4 года назад +20

    ഇത് ഫുൾ ഒന്ന് അപ്‌ലോഡ് ചെയ്തൂടെ

  • @zainabhaidary9706
    @zainabhaidary9706 4 года назад +13

    ഇക്കാ

  • @subinshaji7789
    @subinshaji7789 4 года назад +2

    The.legent

  • @Muhammedrasin
    @Muhammedrasin 4 года назад +4

    Full episod??

  • @justinjose6550
    @justinjose6550 4 года назад +1

    Plz add full episode

  • @renjur8904
    @renjur8904 4 года назад +2

    Good programme

  • @babeeshcv2484
    @babeeshcv2484 4 года назад +5

    "സക്കറിയാ"......

  • @sirajibrahim6803
    @sirajibrahim6803 4 года назад +2

    Munp kandathanu enkilum mammukkade thumpnail kanumbol veendum kandu pokum 😃

  • @rhumanavlog9709
    @rhumanavlog9709 4 года назад +7

    Mammukka 👍

  • @santhoshcc5286
    @santhoshcc5286 4 года назад +16

    എന്തായാലും മമ്മൂട്ടി... തന്റെ അഭിനയം ചിലതെല്ലാം" ബോർ" അതു തിരിച്ചറിഞ്ഞു തുറന്നുപറയുവാൻ കഴിയുന്നതിൽ അഭിനന്ദനങ്ങൾ.

    • @Tibinmammen
      @Tibinmammen 4 года назад +16

      അതിപ്പോ.. മമ്മൂട്ടി യുടെ മൂവീസ് മാത്രം അല്ല... മോഹൻലാലിന്റേയും ഉണ്ട്...... എല്ലാ നടന്മാരുടെയും ഉണ്ട്.... ബോർ മൂവീസ്....
      മമ്മൂട്ടി അത് തുറന്നു പറഞ്ഞു എന്ന് മാത്രേ ഉള്ളൂ. മോഹൻലാൽ തുറന്നു പറയില്ല

    • @paarupaaru3871
      @paarupaaru3871 3 года назад

      @@Tibinmammen 😂👌

    • @Tibinmammen
      @Tibinmammen 3 года назад +1

      @@paarupaaru3871 😁

  • @Arun-lk4yv
    @Arun-lk4yv 4 года назад +4

    Nengalku full episode ett kude

  • @dfgdeesddrgg2600
    @dfgdeesddrgg2600 4 года назад +1

    😍❤️🌹

  • @devaprasadpr1154
    @devaprasadpr1154 3 года назад

    Title should be "Frankly speaking" ....Nice.

  • @kimvadandhi6206
    @kimvadandhi6206 4 года назад

    😊🥰

  • @arunkumar-cu9oi
    @arunkumar-cu9oi 4 года назад

    ,SAKKARIYA, Superanu.....

  • @naimukassrottaran3563
    @naimukassrottaran3563 4 года назад +4

    ഇതിന്റെ ഫുള്‍ എപ്പിസോഡ് കിട്ടുമോ..

  • @sahash77
    @sahash77 4 года назад +2

    💐

  • @asimsaif125
    @asimsaif125 4 года назад

    💓💓

  • @manojmenon7288
    @manojmenon7288 4 года назад +4

    ഒരിക്കലും അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ എന്ന സിനിമയിലെ സക്കറിയ... മോശം അല്ല... ജഗതി ശ്രീകുമാറിനെ കുത്തുന്ന ആ സീൻ കണ്ടു... സക്കറിയ എന്ന മനുഷ്യനെ വെറുക്കുകയും, മമ്മൂട്ടി ഇങ്ങനെ ചെയ്യുമോ എന്ന തോന്നലും... എന്നാൽ അവസാനം... സുഹൃത്തുക്കളുടെ ആഗ്രഹം, അവരുടെ രക്ഷ മാത്രം നോക്കുന്ന സക്കറിയ പിന്നെ എപ്പോളോ മനസ്സിൽ ഇഷ്ടം വന്നത് ആണ്... ഒരിക്കലും മോശം ആയി അഭിനയിച്ചിട്ടില്ല....

    • @memorylane7877
      @memorylane7877 4 года назад +1

      അദ്ദേഹത്തിന് ആ കഥാപാത്രത്തോടുള്ള ഇഷ്ടം കൊണ്ട് ഇനിയും നന്നാക്കണം എന്ന് തോന്നിയതാവാം.

  • @mohammedafsal6443
    @mohammedafsal6443 4 года назад

    mammun 👱💇xxx💇👸👵

  • @newmonkd
    @newmonkd 3 года назад +2

    Zakariya, you did absolute justice to this character.

  • @avinashvlogs2138
    @avinashvlogs2138 4 года назад

    Mamooty nalla cool ane... because of renjith...

  • @ballbar9625
    @ballbar9625 4 года назад +1

    Telecast full episode

  • @gireeshc2629
    @gireeshc2629 4 года назад +6

    താങ്കൾ അഭിനയിച്ച പല സിനിമകളും ഈ ഗണത്തിൽപ്പെട്ടതാണ്.

  • @bilaldevid7693
    @bilaldevid7693 4 года назад +1

    Pls uplode full video

  • @basheerbasheer5820
    @basheerbasheer5820 4 года назад

    Hai

  • @nandagopan4758
    @nandagopan4758 4 года назад

    Plz plz upload full movie

  • @cheriancgeorge1807
    @cheriancgeorge1807 4 года назад

    Othiri parimithi undu. Ennal comfort aya veshangal nannayi cheyyum

  • @suhaibebrahim9477
    @suhaibebrahim9477 4 года назад

    ❤️

  • @mishabp6398
    @mishabp6398 4 года назад +5

    Black Mass super movie

  • @anglodaddyofficial4895
    @anglodaddyofficial4895 4 года назад +2

    ഇതിന്റെ ഫുൾ വീഡിയോ ഉണ്ടോ

  • @ajithasree3211
    @ajithasree3211 4 года назад

    Ikka

  • @irfan4359
    @irfan4359 4 года назад +10

    Mammooka mattoro interview ilum ithra thurann samasarikunnath kanttittilla...

    • @mannabhai2574
      @mannabhai2574 4 года назад

      Reels Of Memory yes

    • @filmyfreak9923
      @filmyfreak9923 4 года назад

      നേരെ ചൊവ്വ 👌

    • @AshikSYD5985
      @AshikSYD5985 4 года назад

      വേറെയും ഉണ്ട് ,നേരെ ചൊവ്വേ, മഴവിൽ മനോരമയിലെ സ്റ്റാർ chat, flowers program Kure und

  • @Manu-p8r
    @Manu-p8r 7 месяцев назад

    SREE mammoty yude yettavum karuthulla kadhapathram. Zachariya arappattakettiyagramam by p padhmarajan

  • @shymamohan1862
    @shymamohan1862 4 года назад +1

    Kavita Madhav an

  • @Ashik_Coversun
    @Ashik_Coversun 4 года назад +1

    Arum poyi krishna enn search cheyyendati thrishna anu...

  • @markcarr9254
    @markcarr9254 4 года назад +1

    Iika good

  • @thetruth1682
    @thetruth1682 4 года назад +2

    Eniku thonunu e conversation itrem nanavan reason ranjith anenu.mamuka ne engane kanditey illa.this is a conversation not an interview.

    • @memorylane7877
      @memorylane7877 4 года назад

      I suggest you.
      1. Nakshathrathilakkam with Arya
      2. Nere chovve with Johny Lukose
      3. BBC interview with Karan Thapar

  • @josephsony2618
    @josephsony2618 4 года назад

    Ipozhatha ningalude cinemakal kaanumbol njangalkkum lejja thonnunnu...

  • @ash10k9
    @ash10k9 4 года назад +31

    സ്വന്തം കുറവുകളെ കുറിച്ച് സ്വയം ബോധ്യമുണ്ടായിരുന്നതാണ് ഇയാളുടെ വിജയം. അങ്ങിനെ "മുന്നേറ്റ"ത്തിലെയും "തൃഷ്ണ"യിലെയും ആവറേജ് നടന് സ്വയം നന്നായി പുതുക്കി പ്പണിയാനായി. അവസാനം എന്ത് സംഭവിച്ചു എന്ന് വെച്ചാൽ, ഈ incomplete actor മൂന്നു ദേശീയപുരസ്കാരങ്ങൾ നേടിയ മലയാളിയായി. ആ achievement ൻറെ മാറ്ററിയാനും ഉയരമറിയാനും, മലയാളിയുടെ സ്വകാര്യ അഹങ്കാരമായ complete actor നേടിയതുമായി വെറുതെ ഒന്ന് താരതമ്യം ചെയ്താൽ മതി...!

    • @josephjoseph7579
      @josephjoseph7579 4 года назад +5

      Indiayil ettavum kooduthal National Awardine yogyan mohanlal thanne.. Mamootty is a good actor with lots of limitations. Mohanlal doesn't have any limitations. Mamoottyde saundaryam Othiri help cheythitte unde stardothil. Mohanlaline performance Mathrame undayirunnulu..

    • @ash10k9
      @ash10k9 4 года назад

      @@josephjoseph7579 Agreed. But at the end?

    • @josephjoseph7579
      @josephjoseph7579 4 года назад +4

      @@ash10k9.. Both are excellent Actors. Mohanlal is natural and Mamooty is following method Acting. I spent time with both actors. If I see mohanlal he is very shy. I don't feel he is a star. But Mamooty is star. I wanted to see mamootty again and again. He is look like a super star, walk like a super star. But if you fond to mass movie like Devasuram, spadikam or NARASIMHAM I am wonder how this man doing character like this. Especially Jilla movie his expressions.

    • @jenharjennu2258
      @jenharjennu2258 4 года назад

      @@josephjoseph7579 പോടാ മൈരാ

    • @jenharjennu2258
      @jenharjennu2258 4 года назад +1

      @@ash10k9 നീ ആണോ മമ്മുക്കയെ ഉണ്ടാക്കിയത് പട്ടി

  • @satheeshoc3545
    @satheeshoc3545 3 года назад

    ലജ്ജ തോന്നുന്നു എന്ന് പറയുന്നത് ശരി അല്ല ഇത്തരം സിനിമകൾ മമ്മുട്ടി എന്നാ ഒരു നടൻ ഉണ്ട് എന്ന് ആളുകൾ അറിഞ്ഞു തുടങ്ങിയത്

  • @rafeequekuwait3035
    @rafeequekuwait3035 4 года назад +3

    ഇന്നത്തെ എല്ലാനടൻ മാർ ഒന്നിച്ചാലും നസീർ സാറിന്റെ അടുത്ത് എത്തില്ല

    • @Shivdas-nl5pk
      @Shivdas-nl5pk 4 года назад +1

      Tony Boss.v Sathyan mashine vittupoyo , adeyhatginte Simhasanam ippozhum ozhinhu kidakkukayanu ..

    • @AsA-fq6oe
      @AsA-fq6oe 4 года назад +3

      Wrong observation.ഓരോ കാലത്തേയും ജീവിതങ്ങൾ വ്യത്യസ്തമാണ് . കലയിലും അഭിനയത്തിലും ആ വെത്യാസം കാണാവുന്നതാണ്

    • @akhilsudhinam
      @akhilsudhinam 4 года назад +6

      Rafeeque Kuwait നസിർ മലയാള സിനിമ കണ്ട നല്ല വ്യക്തിയാണ് but നല്ല നടൻ അല്ല നാസിറുമുന്പും സത്യൻ തിക്കുറിശ്ശി നസീറിന്റെ കാലഘട്ടത്തിൽ മധു സുകുമാരൻ നസീറിന് ശേഷം നെടുമുടി തിലകൻ തുടങ്ങിയ നല്ല അഭിനയശേഷി ഉള്ള ആളുകൾ ഉണ്ടായിരുന്നു

    • @rafeequekuwait3035
      @rafeequekuwait3035 4 года назад

      @@akhilsudhinam വളരെ സത്യം ഞാൻ പറഞ്ഞുത് നസീർ സാറിന്റെ അത്രേ എന്നെ യെള്ളൂ ബട്ട്‌ താഴെ വിവരിച്ച വർ മലയാളസിനിമയിൽ വളരെ നല്ല വെക്തി കൾ ആണ്

    • @paarupaaru3871
      @paarupaaru3871 3 года назад

      @@AsA-fq6oe 👌

  • @mohammedsinan4756
    @mohammedsinan4756 4 года назад +1

    Eth padathe kurichaanu mammukka lajja thoniyath

  • @ajuajmal1.1m46
    @ajuajmal1.1m46 4 года назад +2

    ഓ പിന്നെ
    വൈറ്റ്
    അച്ഛാ ദിൻ
    കുട്ടനാടൻ ബ്ലോഗ്

    • @Shivdas-nl5pk
      @Shivdas-nl5pk 4 года назад +7

      Aju ajmal 1.1M athe athokke adeyathinte potta cinemakal thanneyanu .. peruchayi , drama, neerali , mr fraud okke pole ...

    • @martinsam8787
      @martinsam8787 4 года назад

      @@Tibinmammen china Town okke hit Annu ittyamani too pinne ningal ee listil ittiamni okke include cheythengil mamotyde vlaya hitukal ayya shylock madura Raja tgf okke ningal include cehyanam . I mentiined tgf bcuz chuma kore style matram ondu though the cientent was a serious stuff .pitihya niyamam was better

    • @martinsam8787
      @martinsam8787 4 года назад

      @@Tibinmammen edo pulimurgan ado malaythile game changer pulimurgan Annu 100 cr neeiya movie pulimurgan sucess karnam Annu malaythil innu big budget cienemakal varunathu .pinne luicder athu vere level item annu kochukutiikalku onnum mansilavilla 1st malayalam movie on illumanti .pinne again another commercial potboiler which commercailly took malayama cinema to a biggger league .pulimurganum luicfer um mollywidnte valarcahyil contribution ondu .bakshe madura arajayum shylockum tgf okke mamu fans althe vwere orru pattikurukanum thirnju nokilla .

    • @Tibinmammen
      @Tibinmammen 4 года назад +2

      @@martinsam8787 adipoli😂😂.
      Ayinu ee pulimuruganil entha ulle.... kaanan..... 😅😅😅. Game changer oo? 😂........
      Ningalde vicharam enna... pulimuruganum.. luci yum... ella fans inum ishtapedumenno....... lal fans inu mathram...... 🤣🤣🤣
      Aa pinne mohanlal ipo acting singam alle😂
      Expression king😂

    • @martinsam8787
      @martinsam8787 4 года назад

      @@Tibinmammen mamooty pinne Oscar padangal alle cheyunnullu pinne laleettan already prove cheythu acting skills edo ningale polle Chelle mamootty fans accept cheythilla ennalum mohnalal fansinu porame Mattu nadanmar fansum pinne sadha audience angeegarichu muruganeyum stephenyum athukond annu ee ciemakal 100 cr clubil keuriyathu oh yaaa mamotty fans pothuve parallel wordil tamasikunna teams alle appol ninglku ithine kuirchu oru ideayum ilalo? 😂😂 Pinne pulimurganil olathu namude lalettan stadrom mass screen presence pinne Peter heinite high octane action choreography .

  • @musthafasajitha4709
    @musthafasajitha4709 4 года назад

    ലജ്ജ ഉണ്ടാമും കാരണം മൊത്തം അഭിനയമാണല്ലോ

  • @Lilly-ph6dv
    @Lilly-ph6dv 4 года назад +2

    നാട്ടുകാർ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ....ruclips.net/video/NNZD1wRipWg/видео.html

  • @hexxor2695
    @hexxor2695 3 года назад +1

    Mammokka❤

  • @aabee4052
    @aabee4052 4 года назад +1

    ❤️❤️❤️