നിങ്ങളെ അവഗണിച്ചാൽ ഇതു മാത്രമേ പറയാവൂ. മാറ്റം ഫീൽ ചെയ്യും PMA GAFOOR NEW SPEECH| MOTIVATIONAL SPEECH

Поделиться
HTML-код
  • Опубликовано: 1 авг 2021
  • ജീവിതത്തിൽ അവഗണന നേരിടാത്തവർ കുറവാണ്. അത്തരം അവഗണനയിൽ നമ്മൾ ചെയ്യേണ്ടത്
    #pma_gafoor_new_speech_motivational_speech
    pma gafoor new speech | pma gafoor | motivational speech | motivational speech malayalam | pma gafoor speech | gafoor speech | p m a gafoor speech | malayalam motivational speech | gafoor motivational speech | motivation malayalam | motivational speech in malayalam | #pma_gafoor_speech | cape of hope | pma gafoor motivational speech |
    ma gafoor speech | #pma_gafoor_new_speech | speech | motivation | motivational video malayalam | malayalam motivation | gafoor speech malayalam | motivation class malayalam | p m a gafoor | pma | gafoor | pma gafoor | mottiveshan malayalam | inspirational speeches | speech malayalam | malayalam speech | motivation malayalam speech | gafoor malayalam speech | pma gafoor whatsapp status | inspirational speech malayalam | motivational vodeo malayalam | motivation class | pma gafoor motivation | pmagafoor | motivational video | motivational speech malayalam p... | ma gafoor speech | pma gafoor lattest speech | motivation in malayalam | malayalam motivation speech | #pma_gafoor | pma gafoor new speech umma | gafoor speech status | p.m.a gafoor speech | pma gafoor love speech | pma gafoor new whatsappstatus speech | pma gafoor love speech | pma gafoor family | pma gafoor short speech

Комментарии • 3,2 тыс.

  • @benijans3497
    @benijans3497 2 года назад +3201

    ഹൃദയ ശുദ്ധി ഉള്ളവർക്ക് മാത്രം കിട്ടുന്ന പ്രതിഫലം ആണ് ... അവഗണന... 🙏🙏

    • @benijans3497
      @benijans3497 2 года назад +4

      🙏🙏💞

    • @Praveen2255Vampire
      @Praveen2255Vampire 2 года назад +13

      100%

    • @ziranazeer2320
      @ziranazeer2320 2 года назад +1

      Athay

    • @Romeo.4314
      @Romeo.4314 2 года назад +99

      Cheruppam തൊട്ടു തുടങ്ങിയതാണ് അവഗണയും പുച്ഛവും മടുത്തു ജീവിതം 😪

    • @Romeo.4314
      @Romeo.4314 2 года назад +1

      @@sandhyasunil1116 👍

  • @ZAKKU01
    @ZAKKU01 3 года назад +4712

    ആത്മാർത്ഥ കൂടുതൽ എവിടെ കാട്ടിയോ
    അവിടെ നിന്നാവും കൂടുതൽ അവഗണന...🥀
    AZ

    • @nishasajeer5710
      @nishasajeer5710 3 года назад +53

      Correct. അനുഭവം ഉണ്ട്

    • @sajithasaji5134
      @sajithasaji5134 3 года назад +21

      സത്യം

    • @fathimarahman4500
      @fathimarahman4500 3 года назад +11

      Sathyam

    • @fathimarahman4500
      @fathimarahman4500 3 года назад +25

      Snehichavare okke ithra pettann marakkan pattunnath engne aan. Alle avar sneham abinayichath aayirunno enn vare thonni poyi

    • @ZAKKU01
      @ZAKKU01 3 года назад +3

      @@nishasajeer5710 😕

  • @safariyarafsal1857
    @safariyarafsal1857 2 года назад +1322

    ആത്മാർത്ഥദ കൂടി ആരെയും ആരും സ്നേഹിക്കരുത് ഒറ്റപെട്ടു പോകും എന്നുള്ള കാര്യം 100ഇൽ 100%ഉറപ്പ് 😔

  • @stitchingworldbyraseena
    @stitchingworldbyraseena 2 года назад +1136

    അവഗണിക്കുന്നവർ പരിഗണിക്കുന്ന ഒരു കാലം ഉറപ്പായും ഉണ്ടാവും.... Insha allah🤲🏻

    • @bijimol8989
      @bijimol8989 2 года назад +13

      Varumo AAA dhivasam😔

    • @stitchingworldbyraseena
      @stitchingworldbyraseena 2 года назад +34

      @@bijimol8989 വരും... ദൈവമല്ലേ വലുത്... നമ്മുടെ ഭാഗത്തു ശരി ഉണ്ടെങ്കിൽ ആ ദിവസം ഉറപ്പായും വരും

    • @lalaskitchen514
      @lalaskitchen514 2 года назад +8

      Insha allaah

    • @fathimamuhammadfathimamuha4436
      @fathimamuhammadfathimamuha4436 2 года назад +2

      Waiting

    • @youtub5976
      @youtub5976 2 года назад +1

      Thank you for giving hope

  • @Crazyachumma
    @Crazyachumma 2 года назад +1667

    ഒരു രീതിയിൽ പറഞ്ഞാൽ അവഗണന നല്ലത് ആണ്, ഇത്തിരി വിഷമിച്ചാലും ഒപ്പം ഉള്ളവരുടെ സ്വഭാവം മനസ്സിലാവും!നമ്മൾ ഇല്ലെങ്കിലും അവർ happy ആണെന്ന് തിരിച്ചറിയാം.. ജീവിതം എന്തെന്ന് പഠിക്കാം

  • @ranjugopalan5819
    @ranjugopalan5819 Год назад +63

    വാക്കുകളേക്കാൾ ഏറ്റവും കൂടുതൽ വേദനിപ്പിക്കുക അവരുടെ മൗനം ആണ് ... അവർക്ക് ഒന്നും പറയാൻ ഇല്ല, അതിൽ പരം എന്ത് അവഗണന ....

    • @user-mx7ub7tq9i
      @user-mx7ub7tq9i 7 месяцев назад +1

      Athrem thanne vedanaya parayunnath kellkkaanulla manasu polum kaanikkaathappo

    • @AryaArya-tn2lj
      @AryaArya-tn2lj 6 месяцев назад

      Athe

    • @BeKind369
      @BeKind369 2 дня назад

      👍👍👍

  • @vishnuprasad7254
    @vishnuprasad7254 Год назад +343

    ശുദ്ധ മനസ്സുള്ളവർ എന്നും ഒറ്റക്കായി പോകും 🥹🥹🥹

  • @newaccountnewaccount5964
    @newaccountnewaccount5964 2 года назад +131

    കാലം ഒന്നിനും കണക്ക് ചോദിക്കാതെ കടന്നു പോയിട്ടില്ല 😊

  • @shijireji7937
    @shijireji7937 2 года назад +1317

    അവഗണന അനുഭവിക്കുന്നവരുടെ വേദന അതൊരു ഒരിക്കലും മാറാത്ത വേദന യാണ് നമ്മൾ വിശ്വസിച്ചു സ്നേഹിച്ച ആളിൽ നിന്നാവുമ്പോൾ അത് കൂടുതൽ വേദന തരും

    • @salutekumarkt5055
      @salutekumarkt5055 2 года назад +18

      അതെ അനുഭവിക്കുന്നുഞാനും ദൈവം തിരിച്ചു കൊണ്ടുവരും അവളെ ഉറപ്പാണ് എന്ത് ബന്ധങ്ങളിൽ പോയി വീണാലും 👍👌കരഞ്ഞു കണ്ണ് തളർന്നുപോയിട്ടുണ്ട്

    • @sairmv2527
      @sairmv2527 2 года назад +8

      Avaganichu vedhanippichork God avasaanam. Ninniyamaaya avagana nalkum... Charithram adhaanu

    • @antonyaugustine9998
      @antonyaugustine9998 2 года назад +1

      സത്യം👍

    • @akbarsha2157
      @akbarsha2157 2 года назад +3

      Ah സത്യം

    • @soniarajesh6069
      @soniarajesh6069 2 года назад

      Correct

  • @sajinasajina2973
    @sajinasajina2973 3 года назад +2567

    സത്യ ഇതിൽപരം വേദന മറ്റൊന്നില്ല അവഗണന ജീവിതകാലം മുഴുവൻ അനുഭവിക്കേണ്ടിവരുന്ന ഒരു അവസ്ഥ അത് ഒരു ശാപമാണ് sir 😔😥😥😥😥അനുഭവിചവർക്കേ അതിന്റെ വേദനയറിയൂ അത് നേരിട്ട ഒരാളും ആരെയും വേദനിപ്പിക്കില്ല

  • @safariyarafsal1857
    @safariyarafsal1857 2 года назад +313

    അനുഭവത്തിൽ നിന്ന് പറയുകയാണ് ഒരാളോടും കൂടുതൽ അടുക്കരുത് നമ്മൾ തനിച്ചാകും നിഴൽ പോലും കൂടെ ഉണ്ടായീന്ന് വരില്ല 😢

    • @annamariyamaneesha86
      @annamariyamaneesha86 2 года назад

      Sathyam 😭😭😭😭

    • @chandrikanair9389
      @chandrikanair9389 Год назад +3

      yes avar nepotism kalikkum , nepotism paranjal group koodi ottapeduthuga appol nammal avare avoid chaitu jeevikkuga than karyan nokkuga adhigam arodum samsarikkaruthu otta vakil uttaram parANJU OZHIVAKKUGA, NO SHARING OF MOBILE NUMBER ALSO BECAUSE WE DONT KNOW HOW PEOPLE ARE

    • @dianamary7727
      @dianamary7727 Год назад

      True

    • @Akhil1997.
      @Akhil1997. Год назад +3

      Yes bro 8yr love aval poi 😢😢😢

    • @gayathrivishnu5016
      @gayathrivishnu5016 Год назад

      എൻ്റെയും അനുഭവം അത് തന്നെ

  • @manjubiju1927
    @manjubiju1927 Год назад +86

    ഏറ്റവും കൂടുതൽ സ്നേഹം ദൈവത്തിന് കൊടുക്കുക. അപ്പോൾ മറ്റുള്ളവർ നമ്മളെ അവഗണിച്ചാലും വിഷമം ഉണ്ടാകില്ല. എല്ലാറ്റിനും ഒന്നാമത് ദൈവം മാത്രം ...

    • @shanjadalii
      @shanjadalii 7 месяцев назад

      Sathyam ithan ippol nja cheyyunnath samadanamund

    • @Annamma823
      @Annamma823 7 месяцев назад

      Njanum😂

    • @user-mx7ub7tq9i
      @user-mx7ub7tq9i 7 месяцев назад

      Daivathine amithamaayi snehikkunnathu kondaano ithrem sankadangal ennaalojichu povunnu

    • @Shamnanisar777
      @Shamnanisar777 11 дней назад

      💯 crct

    • @remyasudeesh3606
      @remyasudeesh3606 4 дня назад

      ദൈവത്തിന് തന്നെയാ കൊടുത്തേ... ഇടയ്ക്ക് ചിലർക്ക് ദൈവത്തിൻ്റെ സ്ഥാനം കൊടുത്തു😢

  • @whiteandwhite545
    @whiteandwhite545 2 года назад +902

    താങ്കൾ പറഞ്ഞതുപോലെ ആണ് എനിക്ക് സംഭവിച്ചത് , എല്ലാം മറന്നതു പോലെ ജീവിയ്ക്കുന്നു, എങ്കിലും ഉറങ്ങുന്ന സമയം ഒഴിച്ച് ബാക്കി സമയം മുഴുവനും മനസ്സു തകർന്നു ജീവിയ്ക്കുന്നു.🙏

    • @toxic_-8440
      @toxic_-8440 2 года назад +23

      Potte bro mmakku oru time ind wait chey
      ..... Better days are coming believe in God .

    • @muhammedanas5199
      @muhammedanas5199 2 года назад +28

      ഇൻസൾട്ട് ഒരു ഇൻവെസ്റ്റ്‌മെന്റ് ആയി കണക്കാക്കിയാൽ ജീവിതം വിജയിച്ചു കാണിക്കുവാൻ എളുപ്പമാവും.😍 take it eazy😍😍☺️

    • @vishakvishak2631
      @vishakvishak2631 2 года назад +1

      Sathyam 😭😭😭

    • @muhammedsahalma4682
      @muhammedsahalma4682 2 года назад +2

      ഞാനും 😢

    • @shamlashamla1372
      @shamlashamla1372 2 года назад +16

      Nanum...uraghunna time ozhich bakkiyulla samayam muzhuvan thakana manasumayi jeevikunnu...ini ethra kalam..
      Ariyilla...padachon eppozha vlikuka ennu😔

  • @shamnaashkar2036
    @shamnaashkar2036 2 года назад +424

    ഞാനും ആ അവഗണന അനുഭവിച്ച ആളാണ് മരിച്ചാൽ മതിയെന്ന് തോന്നിയ സമയം പക്ഷെ വാശിയായിരുന്നു തോറ്റു കൊടുക്കരുതെന്ന് തോന്നി പക്ഷെ എത്ര വാശി കാണിച്ചു ജീവിച്ചാലും മനസ്സിൽ വല്ലാത്ത ഒരു നോവ് ഇടക്കിരുന്ന് കരയും

  • @aamiii6850
    @aamiii6850 2 года назад +294

    ജീവിച്ചിരിക്കുമ്പോൾ മരിച്ചു പോയ അവസ്ഥയാണ് 😔... ഒന്നിനും കഴിയില്ല... 💔💔💔

    • @savadalikkal4445
      @savadalikkal4445 2 года назад +1

      സത്യം

    • @user-yp4kq4mw2r
      @user-yp4kq4mw2r 2 года назад +6

      Njan. ഈയ്യൊരു. അവസ്ഥയിലാണ്. ജീവിക്കിന്നത്, 😭😭😭😭😭😭😭😭😭😭😭😭😭

    • @meerakrishna8331
      @meerakrishna8331 2 года назад +1

      Sathyam

    • @najeebkm7153
      @najeebkm7153 2 года назад +5

      എത്ര വലിയ വേദന ആണെന്നോ അവഗണന പറഞ്ഞറിയിക്കാൻ ആവില്ലല്ലോ അനുഭവിച്ചവർക്കേ അത് മനസ്സിലാകൂ

    • @anithars1879
      @anithars1879 2 года назад +1

      ഞാനും

  • @user-xd5vv1yu9i
    @user-xd5vv1yu9i Год назад +30

    എല്ലായിടങ്ങളിലും നിന്നും അവഗണനയും പരിഹാസവും മാത്രം ആണ് എനിക്ക് കിട്ടിക്കൊണ്ടേരിക്കുന്നത്....
    ഇപ്പോൾ എല്ലാവരോടും അകലം ഇട്ട് ഞാൻ എന്റെ മാത്രമായ ലോകത്തു ആണ്.. സങ്കടം വന്നാൽ അത് ദൈവത്തോട് പറയും..
    ഒരുപാട് വേദന അനുഭവിക്കുന്നതുകൊണ്ട് ഒരിക്കലും അറിഞ്ഞുകൊണ്ട് ഞാൻ ആയിട്ട് ആരേം ഒരു തമാശ വാക്ക് കൊണ്ട് പോലും വേദനിപ്പിക്കാർ ഇല്ല..
    മരിക്കുന്ന നിമിഷം വരെ എന്നെകൊണ്ട് ആകുന്നപോലെ മറ്റുള്ളവർക് എന്തെകിലും ഉപകാരങ്ങൾ ചെയ്യാൻ പറ്റുമെങ്കിൽ അത് ചെയ്യണം.. അത്ര മാത്രവേ ഉള്ള ആഗ്രഹം 🥰

  • @vidhuabhi1029
    @vidhuabhi1029 2 года назад +75

    സ്നേഹം കിട്ടാതെ അലയുന്ന എത്ര യോ പേർ ഉണ്ട് 🤲🤲🤲അവരെ ആരെങ്കിലും കാണിച്ചു തന്നാൽ പോരായിരുന്നോ തമ്പുരാനെ 🤲🤲🤲സ്നേഹിച്ചു കൊല്ലാം മായിരുന്നല്ലോ 🤲ഉള്ളവനെ ഇല്ലാത്തവന് തന്നിട്ട് എന്താ കാര്യം 🤲🙏🌹കരളു പറിച്ചു കൊണ്ടാ പോകുന്നെ 🤲🙏🌹

  • @gangamg1403
    @gangamg1403 2 года назад +549

    ഒരു തെറ്റും ചെയ്യാതെ നമ്മളെ അവഗണിക്കുമ്പോൾ ഉള്ള ഹൃദയത്തിന്റെ വേദന അത് മറ്റുള്ളവർക്ക് അറിയില്ല അവർ സന്തോഷത്തെ ജീവിക്കും

    • @dhanyapalakkal7758
      @dhanyapalakkal7758 2 года назад +24

      അനുഭവിച്ചു കൊണ്ടിരിക്കുന്നു ഇപ്പോൾ അവർ ഹാപ്പി നമ്മൾ അതോർത്തു വിഷമിക്കും

    • @sameerat8972
      @sameerat8972 2 года назад

      9

    • @sarithaanish7897
      @sarithaanish7897 2 года назад

      8

    • @hanivlog9361
      @hanivlog9361 2 года назад +1

      Sathyam

    • @game___b_l_o_g8379
      @game___b_l_o_g8379 2 года назад

      Thanks 🙏

  • @SmithaUnnikrishnan-lk5up
    @SmithaUnnikrishnan-lk5up Год назад +10

    ഇതു പോലെ ഞാനും അനുഭവിക്കുന്നു പക്ഷെ ഇന്നത്തെ കാലത്ത് സത്യം മാത്രം പറയുന്നവരാണ് തെറ്റുകാർ

  • @almaasali7049
    @almaasali7049 2 года назад +14

    വേദന അതൊരു ശീലമായാൽ പിന്നീട് വരുന്ന വേദനകൾ ഒരു മരവിപ്പ് മാത്രമായി അനുഭവപ്പെട്ടുകൊള്ളും അതാണ് യാഥാർഥ്യം

  • @suvitha6128
    @suvitha6128 2 года назад +243

    സത്യംആണ് അവഗണന അത് വല്ലാത്തൊരു വേദനയാണ് അത് അവർക്ക് കാലം മനസ്സിൽ ആക്കികൊടുക്കും എനിക്ക് ഉറപ്പ് ഉണ്ട്

    • @minnunihala7162
      @minnunihala7162 2 года назад +10

      Yes crct....orukalath avar thirichariyum bt appalthin samayam kayinjittundavum chelappm💯

    • @adhithyanadhithyan9246
      @adhithyanadhithyan9246 2 года назад +3

      സത്യം

    • @chinnuakhil07
      @chinnuakhil07 2 года назад +6

      Vishamikkathirikku suhruthe... Jeevithathil half happyyum half sad um Aanu... Chirichu kaanunna palamughangalum ullil vedhanakondu nadakkunnavarayirukkum... Nammal happy aaganam ennu nammal theerumanichal athagan pattum.. Jeevitham anganeyanu... So be happy....

    • @hemalathae6579
      @hemalathae6579 2 года назад +1

      Sathyam

    • @sabirmp951
      @sabirmp951 2 года назад +1

      Manassilaki kodukkanam

  • @chithrarenju2836
    @chithrarenju2836 2 года назад +38

    അവഗണന അത് ഒരു വല്ലാത്ത വേദന ആണ്. സ്നേഹം കൊണ്ട് മൂടി ഇട്ട് പിന്നെ അവഗണിക്കുക.. സഹിക്കാൻ പറ്റില്ല.. 😔😔

    • @kuttankpzkpz4446
      @kuttankpzkpz4446 2 года назад

      Same😥😥😥😭😭😭😭

    • @pretheeksha2571
      @pretheeksha2571 2 года назад

      Same.avark parayan pala reasons an.ennal onn manaclakkan sramikkathathenthaaa.maduthu...urakkam pokum nashtappedunnuuu

  • @kilukkam.2691
    @kilukkam.2691 2 года назад +74

    സത്യം ആണ് ഉരുകി തീരാൻ വേണ്ടി ഉള്ള ചില ജന്മങ്ങൾ അവർക്ക് എല്ലാം അത് പിടിച്ചു നിൽക്കാൻ വേണ്ടി ഉള്ള ശക്തി കൊടുക്കണേ ഭഗവാനെ 🙏🙏🙏🙏🙏

  • @sivaram9428
    @sivaram9428 2 года назад +6

    നമ്മളെ അവഗണിച്ചവർ first സന്തോഷിക്കും കാലം കഴിയുബോൾ അവർ നമ്മളെ ഓർത്തെ കരയും അതാണ് god decotion. നമ്മൾ നമുക്ക് കിട്ടിയ ജീവിതം സന്തോഷത്തോടെ ജീവിക്കുക. പോയവർ പോകട്ടെ. ഒരിക്കൽ പോലും അവരെ പറ്റി ഓർക്കാതിരിക്കുക. നമ്മളെ വേണ്ടാത്തവരെ പറ്റി നമ്മൾ എന്തിന് ഓർക്കണം. ഓരോ നിമിഷവും സന്തോഷത്തോടെ ജീവിച്ചു കാണിച്ചു കൊടുക്കണം. God , നമ്മുടെ കൂടെ ഓരോ നിമിഷം ഉണ്ടാവും.

  • @entevellaripravu.816
    @entevellaripravu.816 2 года назад +52

    സത്യം... നമ്മൾ ആൽമാർത്ഥത കൂടുതൽ എവിടെ കാണിച്ചുവോ.. അവിടെ നിന്നുമായിരിക്കും നമുക്ക് കൂടുതൽ അവഗണന കിട്ടുക... അനുഭവങ്ങൾ ഒത്തിരി ഉണ്ട്‌... Thank you Sir.. Good sharing 👌👌👍

  • @subinbabup1
    @subinbabup1 Год назад +48

    സ്വയം സ്നേഹിക്കാൻ ശീലിക്കുക,കാരണം നമ്മളെ പൂർണ്ണമായി മനസ്സിലാക്കാൻ ഈ ലോകത്തു നമ്മൾക്ക് മാത്രമേ സാധിക്കു, മറ്റുള്ളവർക് വേണ്ടി മാത്രം ജീവിക്കാതെ അവനവവന്റെ സന്തോഷങ്ങൾക്കു കൂടി പ്രാധാന്യം നൽകുക

  • @vijikrishna4502
    @vijikrishna4502 Год назад +169

    ഭർത്താവിന്റെയും അവരുടെ അച്ഛന്റെയും അമ്മയുടെയും അവഗണന സഹിച്ചു ജീവിക്കുന്നു but ഭർത്താവിന്റെ സ്നേഹമില്ലായ്‌മ സഹിക്കാൻ കഴിയുന്നില്ല.. ഞാൻ എന്റെ മോൾക്ക്‌ വേണ്ടി മാത്രം ജീവിക്കുന്നു

    • @sreeshnadipin5131
      @sreeshnadipin5131 Год назад +9

      Viji എന്റെ അവസ്ഥ ഇതുപോലെ ആണ്, മക്കളെ കരുതി ജീവിച്ചിരിക്കുന്നു

    • @jasnaashraf7565
      @jasnaashraf7565 Год назад

      😓

    • @veenaraj1813
      @veenaraj1813 Год назад +2

      ഞാനും 😓

    • @nandhakumarnandhakumar2784
      @nandhakumarnandhakumar2784 Год назад +3

      എന്റെ അവസ്ഥ ഇതുപോലെ ആണ്

    • @prasanthkc5753
      @prasanthkc5753 Год назад +10

      സാരമില്ല വിജി..ആ മക്കളിലൂടെ ഒരിക്കൽ നിങ്ങൾ ഏറ്റവും നന്നായി പരിഗണിക്കപ്പെടും.. സ്നേഹിക്കപ്പെടും.. ആ ചിന്തയിൽ ഇന്നത്തെ സങ്കടങ്ങളെ മറക്കൂ..

  • @Abhiii_Nair
    @Abhiii_Nair 7 месяцев назад +8

    💜 അവഗണിച്ചവരെ കൊണ്ട് കയ്യടിപ്പിക്കുകയാണെങ്കിൽ അവിടെയാണ് യഥാർത്ഥ നമ്മുടെ വിഷയം അല്ലാതെ വിഷമിച്ചിരുന്ന ഒരു പുല്ലു നടക്കില്ല ... 🍀•°🍃

  • @nishavijayan8238
    @nishavijayan8238 2 года назад +79

    അവഗണന അത് മനസ് തകർക്കും.. പിന്നെ ഒന്നുണ്ട് നമ്മളെ ആത്മാർത്ഥമായി സ്നേഹിക്കുന്നവർ ഒരിക്കലും നമ്മളെ അവഗണിക്കില്ല.

  • @shamziya532
    @shamziya532 2 года назад +372

    വേദനിപ്പിക്കുന്നവർ നമ്മളെ അത്രമേൽ പ്രിയപെട്ടവരായി കാണാത്തത് കൊണ്ടല്ലേ ഇങ്ങനെ വേദനിപ്പിക്കുന്നത്

  • @athulyakolakkadan4600
    @athulyakolakkadan4600 2 года назад +286

    അവഗണിച്ചവരോട് പോയി പണിനോക്കാൻ പറ ഒരിക്കൽ അവർ നമ്മളെ അടുത്ത് തന്നെ വരും sure

    • @Sameen699
      @Sameen699 2 года назад +25

      വന്നാലും അവർക്ക് വേണ്ടത് നമ്മിൽ നിന്നും നേടി എടുത്ത് അവർ പോകും
      അത്ര തന്നെ അല്ലാതെ മറ്റൊന്നും സംഭവിക്കില്ല.

    • @Sudharsan.482
      @Sudharsan.482 2 года назад +1

      Varilla! Manushyar ingane Anu! Lokavum!

    • @sofiahai1453
      @sofiahai1453 2 года назад +1

      Varumo avar

    • @sofiahai1453
      @sofiahai1453 2 года назад +1

      Marikum vare kathirikum

    • @snehavlog4751
      @snehavlog4751 Год назад +4

      വരും നമ്മൾ മരിച്ചുപോയിട്ടുണ്ടാകും

  • @ahmadminhaj638
    @ahmadminhaj638 2 года назад +24

    അവഗണിക്കുന്നവരുടെ മുന്നിൽ നിവർന്നു നിൽക്കണം എന്നുണ്ട്. എന്നാൽ അവർ നമ്മുക്ക് അത്രക്കും പ്രിയപ്പെട്ടവരാണെങ്കിൽ അത് ചെയ്യാൻ മനസ്സ് സമ്മതിക്കില്ല.

  • @muhammedanas5199
    @muhammedanas5199 2 года назад +141

    ഇൻസൾട്ട് ഒരു ഇൻവെസ്റ്റ്‌മെന്റ് ആയി കണക്കാക്കിയാൽ ജീവിതം വിജയിച്ചു കാണിക്കുവാൻ എളുപ്പമാവും.😍 take it eazy😍😍☺️

    • @user-yp4kq4mw2r
      @user-yp4kq4mw2r 2 года назад

      Sathyam. Annalum. മനസ്സിന്റെ. മിറിവുകൾ. Avide. Kanum. 😭😭😭😭😭😭😭😭😭

  • @bakeologyeatntreat26
    @bakeologyeatntreat26 2 года назад +70

    അവഗണയുടെ അത്ര വേദന അത് വേറെ തന്നെയാണ് 😔😔👍👍🙂

  • @hafi_zmahmood
    @hafi_zmahmood Год назад +10

    സത്യമാണ് 🥺ജീവിതത്തോട് മടുപ്പാണ് എനിക്ക് 🥺എല്ലാം ഡിവസവും ഒരുപോലെയാ വിഷ്വസിച്ചുവരും അവഗണിക്കുന്നു 🥺🥺🥺🥺എന്തിനോ വേണ്ടി ജീവിക്കുന്നു 🥺🥺🥺🥺

  • @salim_areekkadan__
    @salim_areekkadan__ 2 года назад +63

    മറക്കാനാവില്ല, മറന്ന പോലെ ജീവിക്കാം👌🏻👌🏻

  • @husainmuthuvlog6141
    @husainmuthuvlog6141 3 года назад +162

    കണ്ണ് നിറഞ്ഞു പോവുകയാ ഇത് കേൾക്കുമ്പോൾ 😔😔😔

  • @k-poplachimolala9910
    @k-poplachimolala9910 2 года назад +43

    കൂടെ നിൽക്കേണ്ട പാതി തന്നെ മറ്റുള്ളവരുടെ മുന്നിൽ വച്ച് കുറ്റപ്പെടുത്തി. പിന്നീട് എല്ലാവര്ക്കും ഒറ്റപ്പെടുത്താൻ എളുപ്പം സാധിക്കും. അങ്ങനെ ഒരാളെ ആർക്കും കിട്ടത്തിരിക്കട്ട്.

  • @anasmaradath3791
    @anasmaradath3791 Год назад +2

    ഈ ലോകത്ത് അനീതി,അധർമ്മം,കളവ് മനുഷ്യരുടെ കാഴ്ചയിൽ പൊടിയിട്ട് വിശ്വസിപ്പിക്കാൻ എളുപ്പം ആണ്. അപ്പോൾ അയാൾ കരുതും ഞാൻ വിജയിച്ചു എന്നാൽ ഏറ്റവും വലിയ പരാജയം അയാളെ കാത്തിരിക്കുന്നു അയാൾ അറിയുന്നില്ല. സത്യം എത്ര മൂടി വച്ചാലും ഒരിക്കൽ പുറത്തു വരിക തന്നെ ചെയ്യും സത്യം, നീതി, ധർമ്മം ഇവയെ വിജയിക്കൂ ഒന്നുകിൽ ഈ ലോകത്ത് തന്നെ അല്ലെങ്കിൽ അള്ളാഹു(ദൈവം)വിന് മുൻപിൽ അന്തിമ വിജയം നന്മ നിറഞ്ഞ ആളുകൾക് (മനസ്സിൽ നന്മയുള്ളവരെ ദൈവം കൈവിടില്ല)എന്ന് വിശ്വാസിക്കുന്നയാളാണ് ഞാൻ.

  • @premalathapremalatha4164
    @premalathapremalatha4164 2 года назад +37

    നമ്മൾ ആർക്കും കൊടുക്കാത്ത സ്നേഹം നമ്മൾ ഓരാൾക്ക് കൊടുക്കുമ്പോൾ അയാളിൽ നിന്നും ഏറ്റവും വലിയ സങ്കടം നമുക്ക് കിട്ടാൻ സാദ്ധ്യതയുണ്ടാകുമെന്ന് ഓർക്കുക എന്നത് വലിയൊരു മെസേജ് ആണ്,

    • @raseenank9732
      @raseenank9732 2 года назад

      സത്യം

    • @gopalakrishnannairgopalakr4496
      @gopalakrishnannairgopalakr4496 16 дней назад

      (V)യെ പോലുള്ളവർ, ഭർത്താവിൽനിന്നും അവഗണിക്കപ്പെടുമ്പോൾ, ഈ ഞാൻ ഭാര്യയിൽനിന്നും അതുപോലെ അനുഭവിക്കുന്നു. സ്നേഹം അത് അർഹിക്കുന്നവർക്ക് മാത്രം കൊടുക്കാൻ കഴിഞ്ഞില്ല, ആളെ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടു പോയി.തീവ്രമായ ആഗ്രഹമുള്ളവർക്ക് സ്വാഗതം.age 64.

    • @shaheerda6322
      @shaheerda6322 7 дней назад

      Divathine snehikuka.... 10 iratti ayi tirich kittom..

  • @shahidashajahan8288
    @shahidashajahan8288 3 года назад +528

    നമ്മുടെ ജീവിതത്തിൽ ആരേയും അറിഞ്ഞ് കൊണ്ട് വേദനിപ്പിക്കാതിരിക്കുക, നമ്മളെ വേദനിപ്പിച്ചവർക്ക് നമ്മുക്ക് പൊറുത്ത് കൊടുക്കാനുള്ള മനസ്സും അല്ലാഹു നൽകുമാറകട്ടെ🤲🤲🤲❤️👍

    • @jameelajameela4627
      @jameelajameela4627 3 года назад +14

      നമ്മൾ ആരെയും വേദനപ്പിക്കുന്നല്ല നമ്മളെ വേദനപ്പിക്കുന്നവരെ എന്തു ചെയ്യണം

    • @shahidashajahan8288
      @shahidashajahan8288 3 года назад +9

      @@jameelajameela4627 നമ്മൾ പൊറുത്ത് കൊടുക്കുന്നതായിരിക്കും നല്ലത്🤲🤲

    • @sabithashafeer6874
      @sabithashafeer6874 3 года назад

      Aameen

    • @shamlashamlath3992
      @shamlashamlath3992 3 года назад

      ആമീൻ

    • @beemasidheek4171
      @beemasidheek4171 3 года назад +1

      ആമീൻ

  • @naseefnaseef5963
    @naseefnaseef5963 3 года назад +294

    ഞാൻ എന്നോട് ഏറ്റവും കൂടുതൽ പറഞ്ഞ വാക്ക്‌...
    സാരല്ല്യ ❤🤍❤

  • @sajnazabeer7002
    @sajnazabeer7002 2 года назад +56

    ശെരിക്കും ഞാൻ അനുഭവിക്കുന്നുണ്ട് ആ വേദന...അതുകൊണ്ട്തന്നെ പേടിയാണ് എല്ലാവരോടും കൂടുതൽ അടുക്കാൻ....😔

  • @soumyajomet5857
    @soumyajomet5857 2 года назад +52

    അവഗണയെക്കാൾ മറ്റൊരു വേദന ഈ ലോകത്തില്ല

    • @shaheerda6322
      @shaheerda6322 7 дней назад

      Shari anu ....ellam padachavanu vendi anu ennu vech
      ...geevich kanikuka adanu vendad

  • @aiswaryahaiswaryah9135
    @aiswaryahaiswaryah9135 2 года назад +125

    ആത്മാർഥമായി സ്നേഹിച്ചികൊണ്ടിരിക്കുന്ന ആളിൽ നിന്നും വീണ്ടും വീണ്ടും അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുന്നു... 🥀

    • @sreejithpanikkal34
      @sreejithpanikkal34 2 года назад +11

      നമ്മളെ വേണ്ടാത്തവരെ നമ്മളും വേണ്ടെന്ന് വയ്ക്കണം. അതിനുള്ള പാകത വരുത്താൻ മനസിനെ പറഞ്ഞു പഠിപ്പിക്കണം. അല്ലാതെ നമ്മളെ അവഗണിക്കുന്നവരുടെ പിറകെ നടന്ന് നമ്മുടെ മനസിനെ വീണ്ടും വീണ്ടും വിഷാദത്തിലേക്ക് തള്ളിവിട്ടിട് നമുക്കൊന്നും കിട്ടാൻ പോകുന്നില്ല. ഒരേയൊരു ജീവിതമേയുള്ളൂ.അത് എവിടെ എങ്ങനെ വേണമെന്ന് നമ്മൾ തീരുമാനിക്കണം. അങ്ങനെയാവുമ്പോൾ ഫുൾ ഹാപ്പി...

    • @binimk6756
      @binimk6756 2 года назад

      @@sreejithpanikkal34 🥳🥳

    • @jasnameppayoor1017
      @jasnameppayoor1017 2 года назад

      Sathym

    • @monsteryt7891
      @monsteryt7891 2 года назад

      @@sreejithpanikkal34 👍🏻

    • @naju2899
      @naju2899 2 года назад +6

      @@sreejithpanikkal34 പറയാൻ എളുപ്പം, അതു നടത്തിയെടുക്കാൻ എല്ലാ മനസ്സുകൾക്കും കഴിയുമെന്ന് തോന്നുന്നില്ല

  • @newone5351
    @newone5351 2 года назад +335

    നമ്മൾ എത്ര മറക്കാൻ ശ്രമിച്ചാലും
    ഓർമർ മരിക്കില്ല😔
    എത്ര കാലം കഴിഞ്ഞാലും എത്ര മറന്നു എന്ന് പറഞ്ഞാലും
    ആ ഓർമകളുടെ ഒരു തുരുമ്പെങ്കിലും നമ്മുടെ മനസ്സിൽ മായാതെ നിൽക്കും😊

  • @MuhammadAli-uq3yz
    @MuhammadAli-uq3yz Год назад +11

    ഞാൻ ഒരുപാട് സ്നേഹിച്ച് വിശ്വസിച്ച ആൾ എനിക്ക് നൽകിയ വേദനയിൽ ഇന്നും നീറി ഞാൻ ജീവിക്കുന്നു.മറക്കാൻ ഒരുപാട് നോക്കിയിട്ടും,പല സാഹചര്യത്തിൽ ആ നശിച്ച ഓറ്‌മയിലേക്ക് പോവുകയും മാനസികമായും തകറ്‌ന്നുപോകുന്നു😢

    • @bumiyelyyathra
      @bumiyelyyathra Год назад

      Njanum.edhy.vedhanayil.marechu.jeevikunnu.

  • @abubackerkebackerke6537
    @abubackerkebackerke6537 2 года назад +7

    ശരിയാണ്. ഏറ്റവും കൂടുതൽ സ്നേഹിച്ചവർ നമ്മളോട് പറയുന്ന ഒരു ചെറിയ നുണ പോലും മനസ്സിനെ വല്ലാതെ വേദനിപ്പിക്കും.

  • @snehagiri1
    @snehagiri1 2 года назад +38

    100% സത്യം. അവഗണന വല്ലാത്ത ഒരു വേദനയാണ്.

  • @ratheeshkumar111
    @ratheeshkumar111 2 года назад +122

    ഇത്തരത്തിൽ 100% വേദനിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ.രണ്ടു പേരെ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്തു. രണ്ടും വരും വിതച്ചത് അതികഠിനമായ ദു:ഖങ്ങൾ മാത്രം .

    • @newstart8770
      @newstart8770 2 года назад +11

      ആ രണ്ടുപേരെയും കാൾ കൂടുതൽ സ്നേഹിക്കുന്ന ഒരാൾ വരും.... സ്നേഹിക്കാൻ മാത്രം അറിയുന്ന പലരും ഉണ്ടാവും.... അവർക്കു വേറെ രൂപത്തിലുള്ള വേദന ആയിരിക്കും ഉണ്ടായിട്ടുണ്ടാവുക... നല്ലൊരാൾ വരും കേട്ടോ... 👍👍👍👍👍

    • @sherlypk6124
      @sherlypk6124 2 года назад +6

      Attachment എവിടെയുണ്ടോ അവിടെ ദു:ഖമുണ്ടാകും ഉറപ്പ്

    • @nasarmullassery
      @nasarmullassery 2 года назад +2

      Me too

    • @meenanta6234
      @meenanta6234 2 года назад +4

      അതേ എനിക്കും ഇതേ അനുഭവം മാണ് രണ്ടാമാത്തെ ആളാണ് എന്നെ ആകെ തളർത്തിയത്

    • @malayali_queen
      @malayali_queen 2 года назад

      @@newstart8770 എത്ര നല്ല വാക്കുകൾ, തേൻ തുള്ളികൾ പോലെ മധുരതരം, സമാധാനം നിറച്ചു വെച്ചിരിക്കുന്ന വാക്കുകൾ, നിങ്ങളുടെ ഹൃദയം ദൈവതുല്യം

  • @thetru4659
    @thetru4659 Год назад +66

    ഓർമ്മ വെച്ചത് മുതൽ പല ഘട്ടങ്ങളിലും ( ഇപ്പോഴും ) അവഗണന യാണ് എന്റെ ജീവിതത്തിൽ കൂടുതലും ഉണ്ടായിരിക്കുന്നത്. സ്വന്തം വീട്ടിൽ നിന്ന്, കുടുബാംഗങ്ങളിൽ നിന്ന്, ബന്ധുക്കളിൽ നിന്ന്, സുഹൃത്തുക്കളിൽ നിന്ന്, ജോലി സ്ഥലങ്ങളിൽ നിന്ന്. ആരേയും കുറ്റപ്പെടുത്തുക അല്ല. വേദന പങ്ക് വെച്ചതാണ്.
    حسنونلله و نحمل وكيل

  • @rosemarysarads7190
    @rosemarysarads7190 2 года назад +5

    അല്ലാഹു തല താങ്കൾക്ക് ശരീര സുഖവും ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ ആമീൻ താങ്കളുടെ എല്ലാ മെസ്സേജുകളും ഒന്നിനൊന്ന് മെച്ചമാണ് താങ്ക്യൂ ഇത്രയും അറിവുകൾ മറ്റുള്ളവർക്ക് എത്തിച്ചുകൊടുക്കുന്ന താങ്കളെ അള്ളാഹു കാത്തുരക്ഷിക്കട്ടെ ആമീൻ

  • @jaseempk5555
    @jaseempk5555 2 года назад +27

    ഇത് പകൽ പോലെ സത്യം ആണ് ജീവിതത്തിൽ അനുഭവിച്ചതാണ് സങ്കടം എന്നും തീർന്നിട്ടില്ല നിങ്ങളെ വാക്കുകൾ ഒരുപാട് വേദന മാറ്റാറുണ്ട് സങ്കടം വരുമ്പോൾ നിങ്ങളെ വീഡിയോ കാണും അപ്പോൾ ഒരുപാട് സമാധാനം കിട്ടും

  • @lailaokkeelu9408
    @lailaokkeelu9408 2 года назад +22

    എത്ര സത്യമായ വചനകൾ സർ
    എത്ര മഹാനായ പണ്ഡിതൻ
    മാഷാ അല്ലാഹ്.... യാ റഹ്‌മാൻ..!!!👌👌👌

  • @user-bb7ru9ro5n
    @user-bb7ru9ro5n Год назад +32

    ജീവിതത്തിൽ എല്ലായിടത്തും നൂറു ശതമാനം ആത്മാർത്ഥകാണിച്ചപോൾ കിട്ടിയത് അവഗണന മാത്രം 💔

  • @rajeeshknr9366
    @rajeeshknr9366 Год назад +4

    കേട്ടിരുന്നു പോയി........ കണ്ണുകൾ നിറഞ്ഞു പോയി.......
    ലാസ്റ്റ് പറഞ്ഞ വാചകം വളരെ correct ആണ്.
    അനുഭവിച്ചവർക്ക് മാത്രം അറിയുന്ന വേദന.

  • @sunithajayaraj857
    @sunithajayaraj857 2 года назад +34

    ഒരുപാടു സ്നേഹിച്ചുവിശ്വസിച്ച വ്യക്തി ഒറ്റപ്പെടുത്തി ഒഴിഞ്ഞു മാറിയും മറ്റുള്ളവരുടെ മുന്നിൽ താഴ്ത്തികെട്ടി സംസാരിക്കുന്പോഴും നാം വേദനിക്കുന്നു മനസിലാകുന്നില്ല ഇതിൽനിന്നും ഞാൻ പഠിച്ചപ്പാടം നമ്മളെ നിസാരമാക്കിയ ആ വ്യക്തിയെ തന്നെ ചവിട്ടുപാടിയാക്കി മുൻപോട്ടു യാത്രതുടരുക 😭😭😭ഇതെന്റെ ഹൃദയം തകർന്ന വേദന യാ

    • @najunizarnijju9397
      @najunizarnijju9397 2 года назад

      ad vallathe oru avasthayan thaythi ketti samsarikumpoyoke adoke name thaye ulle veril ninnavumpo parayum venda njan yente jeevidathil ninn padicha padam yendannu vechal sthanam sthanam thanne aayirikanam pureme kanunna d kond oralim vilayirutharud yellaverim padached namme padachavanan yellaverkum averudedayedund areyum vila kurech kanerud

  • @AdiAdi-np4vh
    @AdiAdi-np4vh 2 года назад +7

    അനുഭവിക്കുന്നു ഇപ്പോൾ സഹിക്കാൻ കഴിയുന്നില്ല ആരാവഗണിച്ചാലും സഹിക്കും പക്ഷെ ഒരുപാടു സ്‌നേഹിച്ച ജീവനായി കണ്ട ആ ഒരാൾ 😔😔😔😔

  • @shibikp9008
    @shibikp9008 Год назад +4

    ഞാൻ ഒത്തിരി അനുഭവിച്ചതാ. ഇപ്പോഴും അനുഭവിക്കുന്നു. എല്ലാം ദൈവത്തിൽ അർപ്പിക്കുന്നു

  • @statuscreations6479
    @statuscreations6479 2 года назад +37

    എത്ര സ്നേഹിച്ചാലും അവഗണന.. ജീവിതത്തോട് വരെ വെറുപ്പ് തോന്നും..

    • @mpk.835p.m.s5
      @mpk.835p.m.s5 2 года назад

      അങ്ങനെ ആലോചിക്കരുത്

    • @devanareshmi3364
      @devanareshmi3364 2 года назад

      സ്നേഹിക്കരുത്

    • @sabareeshpcsachu9535
      @sabareeshpcsachu9535 Год назад

      @@mpk.835p.m.s5 crct.. അവരെ ക്കാളും നല്ല ആൾക്കാരെ കിട്ടാനാകുമത്

    • @mpk.835p.m.s5
      @mpk.835p.m.s5 Год назад

      @@sabareeshpcsachu9535 അത് ശരിയാവും എന്താ നമ്മുടെ കേരളത്തിൽ നടക്കുന്നു

  • @anithakabeer1460
    @anithakabeer1460 2 года назад +74

    സത്യം, ഇപ്പോഴും ഓർക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകും 😭

  • @MhammedMufassil-ov4eb
    @MhammedMufassil-ov4eb 7 месяцев назад +2

    ഞാനൊക്കെ പഠിക്കുമ്പോൾ കുറെ അനുഭവിച്ചു ഞാൻ അന്നേരം പണം ഇല്ല അങ്ങനെ വളർന്നു.. അദ് കൊണ്ട് അനു ഭവിച്ചു ഇപ്പോൾഞാനും അവരും ഒരേപോലെ.. അള്ളാഹു കൈ വിടില്ല ആരെയും ♥️♥️♥️♥️👍🏻

  • @athiraanilkumar3115
    @athiraanilkumar3115 2 года назад +6

    സത്യമാണ് എന്റെ ജീവിതത്തിൽ ഒരാൾ എനിക്ക് മറക്കാൻ ആകാത്ത അവഗണന തന്നു. സഹിക്കാൻ ആകാത്ത സങ്കടവും. ദൈവം പൊറുക്കട്ടെ അയാളോട്

  • @muneeramohammed3839
    @muneeramohammed3839 3 года назад +88

    സത്യം ആണ് ന്റെ ജീവിതത്തിൽ നടന്നു കൊണ്ട് ഇരിക്കുന്ന സംഭവം ആണ് കരഞ്ഞു കാലു പിടിച്ചിട്ടും ഒരു മാറ്റം ഇല്ല
    ഇപ്പോൾ മനസിൽ തോന്നുന്നു ഒരിക്കലും കണ്ട് മുട്ടാതെ ഇരുന്നാൽ മതിയായിരുന്നു
    മറക്കാൻ ശ്രെമിക്കുമ്പോൾ കൂടുതൽ ഓർമയിൽ വരുന്നു
    വല്ലാത്ത അവസ്ഥ 😭

    • @abdulnazarkandathil4964
      @abdulnazarkandathil4964 3 года назад +4

      Ente avastha 😭

    • @raihanathrai5813
      @raihanathrai5813 3 года назад +3

      ഞാനും ഇങ്ങനെ തന്നെ ഇപ്പോൾ 😭😭

    • @paruparu9034
      @paruparu9034 3 года назад +11

      ഞാൻ രണ്ട്‌ മാസം മുമ്പ് ഈ സാഹചര്യത്തിൽ കടന്നു പോയതാണ് എപ്പോളും അങ്ങനെ.. വേദനിപ്പിച്ച.. ആൾ ഒന്നും നടന്നില്ല എന്നാ ഭാവത്തിൽ നടക്കുന്നു... കുടെയുണ്ട് എന്ന് പറഞ്ഞിട്ടു.. പെട്ടന്ന് വേദനിപ്പിച്ചു പൊയ്... സത്യം മാണ്

    • @aayusha282
      @aayusha282 3 года назад

      Same feeling

    • @husainmuthuvlog6141
      @husainmuthuvlog6141 3 года назад +1

      ആരും വിഷമിക്കണ്ട 👌👌👌

  • @nishamv6689
    @nishamv6689 2 года назад +143

    ആദ്യമൊക്കെ സങ്കടം ഉണ്ടാകും..പിന്നെ ഒരാൾ നമ്മളെ അവഗണിക്കുന്നു എങ്കിൽ അവർക്ക് പറയാൻ എന്തേലും കാരണം ഉണ്ടാകും.നമുക്ക് അവർ തന്ന സ്നേഹം ഓർത്താൽ നമുക്കവരെ സ്നേഹിക്കാൻ മാത്രമേ കഴിയൂ..

  • @bibinani2966
    @bibinani2966 2 года назад +15

    അവഗണന വല്ലാത്ത ഒരുഅവസ്ഥയാണ് ആരും അനുഭവിക്കാതിരിക്കട്ടെ

  • @divyavinod6719
    @divyavinod6719 2 года назад +3

    മറ്റാർക്കും കൊടുക്കാത്ത സ്നേഹം കൊടുക്കുമ്പോൾ ഓർക്കുക നിങ്ങൾ വേദനിക്കപ്പെടാൻ chance ഉണ്ട്, ഈ ബോധത്തോടെ വേണം ആരെയും സ്നേഹിക്കാൻ, അതയാത് നിങ്ങൾ മറ്റാരേക്കാളും നിങ്ങളെ സ്നേഹിക്കുക, നിങ്ങളെ വിശ്വസിക്കുക...... --"എപ്പോഴും കേൾക്കുന്ന വാക്കുകൾ തന്നെയാണ്, but താങ്കൾ mind ഇൽ set ആക്കി തന്നു, your words are so powerful, Thank you so much🙏

  • @minimini1600
    @minimini1600 2 года назад +58

    വളരെ സത്യം.. ഒരുപാട് ആത്മാർത്ഥമായി സ്നേഹിച്ചു പക്ഷെ ഒപ്പം നിന്ന് ചതിച്ചു

  • @haidruhaidru7618
    @haidruhaidru7618 3 года назад +46

    താങ്ക്സ് 🙏ഇനിയും ഒരു പാട് അനുഭവങ്ങൾ പങ്കിടാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ. ഇതു കാണുന്ന പലർക്കും അവർ അനുഭവിക്കുന്ന അവരുടെ വിഷമങ്ങൾക്ക് പരിഹാരം കണ്ടെത്തി സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ നാഥൻ തുണക്കട്ടെ...

  • @user-io5cl6bt6y
    @user-io5cl6bt6y Год назад +3

    നമ്മൾ എവിടെ കൂടുതൽ ആത്മാർത്ഥത കാണിച്ചോ അവിടെ നിന്നാവും നമ്മളെ ഏറ്റവും കൂടുതൽ അവഗണന നേരിടുക എന്റെ അനുഭവം ആണ് 🥺😔😔😔ഇത്രയൊക്കെ വേദനിപ്പിച്ചിട്ടും ഇന്ന് ഈ നിമിഷം വരെ ഒരു വെറുപ്പ് പോലും തിരിച് എനിക്ക് തോന്നുന്നില്ല 🥺മറക്കാൻ ഒരിക്കലും കഴിയില്ല ഒരുപാട് ശ്രമിച്ചു but പറ്റില്ല 🥺😔

  • @sajithasajitha8012
    @sajithasajitha8012 2 года назад +9

    ഞാനും അനുഭവിക്കുന്നു ഒരു കാരണം ഇല്ലാതെ ആ വേതന

  • @gangamg1403
    @gangamg1403 2 года назад +15

    Sir അവഗണന ഒത്തിരി അനുഭവിച്ച ഒരു വ്യക്തി ആണ്‌ ഞാൻ. അങ്ങോട്ടു എത്ര സ്നേഹം കൊടുത്താലും അത് തിരിച്ചറിയാതെ ഒരു mindum ഇല്ലാതെ പോകുന്നു. സത്യം നമ്മൾ ഒരിക്കലും അങ്ങനെ പെരുമാറരുത് ആരോടും. അനുഭവം ആണ്‌ ഗുരു.......

  • @lailat7895
    @lailat7895 2 года назад +27

    സത്യം.. ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്നു ഭർത്തവിൽനിന്നും...

  • @sau.jiddha
    @sau.jiddha 6 месяцев назад +2

    അവഗണിക്കുന്നവരെ ഒരിക്കലും സംസാരിച്ചു ശരിയയാക്കാൻ ഒരിക്കലും ശ്രമിക്കരുത്.അവരെ മൗനം കൊണ്ട് നേരിടുക.അതാണ് അവർക്ക് കൊടുക്കാവുന്ന പരമാവധി ശിക്ഷ

  • @vikramanraghavan3041
    @vikramanraghavan3041 Год назад +1

    സർ, അങ്ങയുടെ വാക്കുകൾ വളരെ ഇഷ്ടപ്പെട്ടു. എന്റെ മനസ്സിൽ ഉണ്ടായിരുന്ന ആശയങ്ങൾക്ക് ജീവൻ വച്ചു എന്നുതോന്നിപ്പോയി. ഈശ്വരൻ അങ്ങയെ അനുഗ്രഹിക്കട്ടെ.

  • @peethambaranpuklath3719
    @peethambaranpuklath3719 2 года назад +25

    നല്ല അവതരണം. ക്ഷമയോടെ പൂർണ്ണമായും . ശ്രദ്ധിച്ചു കേട്ടു. സത്യം . അനുഭവം.

  • @j.unu_1361
    @j.unu_1361 3 года назад +27

    എന്റെ ജീവിതം ഇന്ന് എന്താണോ. അതാണ് pmg ഈ വീഡിയോയിൽ പറഞ്ഞ ആദ്യത്തെ കുറച്ച് മിനുറ്റുകൾ😔

  • @minnussworld5632
    @minnussworld5632 2 года назад +14

    അവഗണന എന്നത് ഒരുപാട് അനുഭവിച്ച ഒരു വ്യക്തി യാണ് ഞാൻ മരിക്കാൻ വരെ തോന്നിയിട്ടുണ്ട് മക്കളെ ഓർത്തു ചെയ്തിട്ടില്ല എല്ലാം അല്ലാഹുവിന് വിട്ട് കൊടുത്തു നമ്മൾ തെറ്റ് ചെയ്താൽ നമുക്ക് ശിക്ഷ കിട്ടും അവർ ചെയ്താൽ അവർക്ക് കിട്ടട്ടെ ഈ ദുനിയാവിൽ നിന്ന് തന്നെ ആമീൻ

    • @ihjr3047
      @ihjr3047 2 года назад

      Same avastha
      Husband n namme vendaa😭😭

    • @shaheerda6322
      @shaheerda6322 7 дней назад

      Poyi pani nokkan para .....nammak padacha rabb indello on madi......

    • @shaheerda6322
      @shaheerda6322 7 дней назад

      Athmarthamayi one snehikuka....farl aya karyangal mura pole cheyuka...thettil ninnu mari nikuka....onte munnil ninnu mathram pottikarayuka ....one manas arinnu snehikuka....

    • @shaheerda6322
      @shaheerda6322 7 дней назад

      Oro shwasathilom chinda padachavan ayal madi..... mind vere level avom inshalah

  • @shajisproducts4558
    @shajisproducts4558 2 года назад +6

    ഈ സ്പീച് ഇപ്പൊ ആണ് കേട്ടത്, എത്രയോ സത്യം ആയ വാക്കുകൾ, ഞാനും ഒരാളെ സ്‌നേഹിച്ചു വര്ഷങ്ങളോളം ജീവനെ പോലെ, പക്ഷെ ആ സ്നേഹം അയാൾ തിരിച്ചു അറിയാതെ പോയി, പക്ഷെ എന്റെ മനസ്സിൽ ഒരു നോവ് ആയി ഇപ്പോഴും എന്നെ കുത്തി നോവിച്ചു കൊണ്ടിരിക്കുന്നു

  • @reshmam3369
    @reshmam3369 2 года назад +25

    എല്ലാവരും ഉണ്ടെങ്കിലും പല situationilum നമുക്ക് നമ്മൾ തന്നെയേ ഉണ്ടാവുകയുള്ളൂ... ഈ ബോധത്തോടെ ജീവിച്ചാൽ ആരു അവഗണിച്ചാൽ എന്താ.. നമുക്ക് നമ്മളില്ലേ... nammude സ്വപ്നങ്ങളില്ലേ... എല്ലാവരെയും സ്നേഹിക്കുന്നതിനേക്കാളും അവനവനെ സ്നേഹിക്കാൻ നോക്കൂ... മാറ്റം വരും 🤩👌✌️sir അടിപൊളി ആണ്... videos കാണാറുണ്ട്.. super👏

  • @bindhubindhu7475
    @bindhubindhu7475 2 года назад +9

    താങ്കൾ എന്തൊരു മനുഷ്യനാണ്. 100%true🌹🌹♥️

  • @siyasherin5392
    @siyasherin5392 2 года назад +4

    ശെരിയാ ഞാൻ ഇന്ന് അനുഭവിക്കുന്ന അവസ്ഥ ഇതാണ് വേധനിച്ചവർക്കേ അതിൻ്റെ വില അറിയൂ. സമാധാനം നിറഞ ജീവിധം ഉണ്ടാവാൻ സെർദു ആച്ചെയ്യണം

  • @jayeshmadayim1005
    @jayeshmadayim1005 2 года назад +5

    ചിലർ തുറന്നു പറഞ്ഞില്ലെങ്കിലും അവരുടെ പെരുമാറ്റത്തിൽ നിന്നും നമ്മൾ മനസിലാക്കണം

  • @sulaighap8259
    @sulaighap8259 2 года назад +20

    സാർ പറഞ്ഞതുപോലെ ,ഓർക്കാൻ പറ്റാത്ത ചില കാര്യങ്ങൾ മറന്നത് പോലെ ജീവിക്കുന്നു.thavakkalthu alallah......

  • @adhansvlogs6575
    @adhansvlogs6575 2 года назад +101

    കൂടെയുള്ള ആൾ തന്നെ ഓരോ നിമിഷവും അവഗണിക്കുമ്പോൾ എന്താ ചെയ്യുക 😭😭😭😭

  • @maharoofmaharoof327
    @maharoofmaharoof327 2 года назад +5

    അള്ളാഹു അവഗണിച്ചാൽ മാത്രമേ ജീവിതത്തോട് മടുപ്പ് തോന്നൂ...,
    പ്രതീക്ഷയും നന്ദിയും എന്നും പടച്ചോനോട് കാണിച്ചാൽ ഞമ്മളെ ആവശ്യമുള്ളവർ കൂടെ ഉണ്ടാവും..
    അല്ലാതെ അവകണിക്കുന്നവരും കൂടെ നടന്ന് തന്റെ ആവശ്യങ്ങൾ കഴിഞ്ഞു നമ്മുടെ കുറവുകൾ മറ്റുള്ളവരോട് പറയുന്നവരും ഏറ്റവും തരം തായ്ന്നവർ തന്നെയാണ്
    "അവർക്കാവശ്യം എന്നും അവരുടെ ആവശ്യങ്ങൾ മാത്രമാണ് സ്നേഹത്തിന്റെ വില അറിയാത്ത അത്തരം ആളുകളുടെ പിറകെ പോവാതെ ജീവൻ തന്ന റബ്ബിനോട്‌ നന്ദി കാണിച്ചു അവനോട് തേടി, അവനെ സ്തുദിച്ചു ജീവിച്ചാൽ നമുക്ക് ആവശ്യമുള്ളത് അവൻ തരും..,
    ഇന്നത്തെ കാലത്ത് നമ്മുക്ക് നല്ല ഒരു ഫ്രണ്ടിനെ കിട്ടാൻ പോലും വല്ല്യ ഒരു ബുദ്ധിമുട്ട് തന്നെയാ...
    ഞമ്മൾ കൂടെ ഉണ്ടെന്നു വിചാരിക്കുന്നവർ പലരും പിറകെ നിന്ന് കുത്തുന്നവർ ആണെന്ന് മനസ്സിലാവുമ്പോൾ ഉള്ള ഒരു വേദന.,
    നമ്മുടെ സ്നേഹത്തിനു അവരിടുന്ന വില അപ്പോൾ മനസ്സിലാവും,
    തീർച്ചയായും ദുഖിപ്പിക്കും എന്നാലും നമ്മുടെ മനസ്സാക്ഷിക്ക് തെറ്റല്ല എന്ന് തോന്നുന്നത് ചെയ്തു നല്ല രീതിയിൽ മേലെ ഉള്ളവനോട് നന്ദി കാണിച്ചു ജീവിക്കുക.,
    അതാണ്‌ ഇന്നത്തെ കാലത്ത്, എന്നല്ല എല്ലാ കാലത്തും മനുഷ്യന് നല്ലത് എന്ന് മനസ്സിലാക്കാൻ ഇത്തരം കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കുന്നത് തന്നെയാ നല്ലത്...
    സ്വയം മനസ്സിലാക്കുക ജീവൻ എന്റേതാണ് അത് തന്നവനോട് നന്ദി കാണിക്കാതെ ഞമ്മൾ ജീവിക്കുന്നത് കൊണ്ടാണ് ജീവിതത്തിൽ എനിക്ക് ഇങ്ങനെ സംഭവിക്കുന്നത് എന്ന് സ്വയം മനസ്സിലാക്കുക..
    അത് മാത്രം ഞമ്മൾ ശ്രദ്ധിച്ചാൽ ബാക്കിയോക്കെ ശെരിയാവാൻ ഒരു പ്രയാസവും ഇല്ല..
    "നമ്മുടെ നാട്ടിൽ ഒരു ചൊല്ലുണ്ട്
    മല കത്തിയിട്ട് ഇല്ലാത്ത വേണ്ണൂറൊന്നും മുടി കത്തിയാൽ ഉണ്ടാവില്ല എന്ന് അത്ര അങ്ങ് മനസ്സിലാക്കി സ്വയം കരുത്താർജിച്ചു സ്വന്തം മാതാ പിതാക്കളെ വേദനിപ്പിക്കാതെ അവരോട് സ്നേഹത്തിൽ നിൽക്കുക
    എന്നിട്ട് ഞമ്മൾ വിജയിച്ചിട്ടില്ല എന്ന് ഞമ്മളെ നോക്കി ആരും പറയില്ല..
    ജീവിതത്തിൽ വിജയിച്ചു എന്ന് പറയുന്നത് Values മുറുകെ പിടിക്കുക എന്നത് മാത്രമാണ് അല്ലാതെ കുറേ പണം ഉണ്ടാക്കുന്നത് അല്ല..,

  • @ajaykrishna2188
    @ajaykrishna2188 Год назад +4

    സങ്കടങ്ങളും അവഗണനയും ഒന്നും ജീവിതത്തിൽ നിന്ന് മാറ്റം ഉണ്ടാവുന്നില്ല എല്ലാം കർമമാണ് എല്ലാം അനുഭവിച്ചേ മതി ആവൂ അതാണ് ജീവിതം

  • @sajeenabeegam3876
    @sajeenabeegam3876 2 года назад +11

    സ്നേഹം വേണമെന്ന് നിർബന്ധം പിടിച്ചു സ്നേഹിച്ചപ്പോൾ എന്തോതിരിച്ചു അതുപോലെ സ്നേഹം കിട്ടുന്നില്ല. അതിന്റെ വിഷമം ഞാനും അനുഭവിക്കുന്നു.

    • @ZAKKU01
      @ZAKKU01 2 года назад

      😥😥😥😥

  • @pinjusworld7722
    @pinjusworld7722 2 года назад +39

    സത്യം ഇതിൽ പരം വേതന വേറെ ഒന്നില്ല ഈവേതന അനുഭവിച്ചു കൊണ്ടിരിക്കുകയാണ് അനുഭവിക്കുന്ന ആൾക്കെ മനസ്സിലാവുകയൊള്ളു പടച്ചവൻ എല്ലാവരുടെയും മനസ്സിനെനന്നാക്കി കൊടുക്കട്ടെ അല്ലാഹ് 🤲🤲🤲🤲

  • @blcgl7993
    @blcgl7993 Год назад +4

    അർഹിക്കാത്തവർക്ക് കൊടുക്കുന്ന സ്നേഹം, തിരികെ ഒരുപാട് മുറിവുകൾ ഉണ്ടാക്കും 💔

  • @ichuzzz1401
    @ichuzzz1401 2 года назад +2

    കൂടെ ഉള്ള ആളിൽ നിന്നുള്ള അവഗണന. എത്ര ശ്രെമിച്ചിട്ടും നമ്മളെ ഒന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ. ചിലപ്പോൾ വല്ലാത്ത ഒരു മടുപ്പാണ്. വേദന യാണ്.

  • @rajanirajani5751
    @rajanirajani5751 2 года назад +7

    ഈ പറഞ്ഞ കാര്യങ്ങളൊക്കെ സത്യമാണ് ദുഷ്ടന്മാരുടെ സന്തോഷത്തോടെ ഇരിക്കുന്നത്

  • @rinithomas9931
    @rinithomas9931 3 года назад +317

    അവർക്കും കാലം മനസ്സിൽ ആക്കി കൊടുക്കുന്ന കാലം ഉണ്ടാകും 😒

    • @minnunihala7162
      @minnunihala7162 2 года назад +5

      Ys aa kalam varum appalthin chelappo samayam kaynjittundaavum...nammal athinoode poruthapetta sheshm aavum

    • @tintushijith2576
      @tintushijith2576 2 года назад +26

      Never.. ഒരിക്കലും തിരിച്ചറിയില്ല.. അതൊരു പാഴ് പ്രതീക്ഷയാണ്.. അതിനെ മറികടക്കുക.. ആ അവസ്ഥയെ അവഗണിക്കുക... ഒരു പ്രശ്നവും ഉണ്ടാവില്ല എന്ന് വിശ്വസിക്കുക.... നിന്റെ മനസിനെ നിന്റെ കയ്യിൽ സൂക്ഷിക്കുക.. ശരീരത്തെ വേദനിപ്പിക്കുന്ന ഇടങ്ങളെ ഉപേക്ഷിക്കുക.. അവടെ പിന്നെ പ്രതീക്ഷിക്കാതിരിക്കുക നല്ലതൊന്നും....

    • @sreelathasanthosh8856
      @sreelathasanthosh8856 2 года назад +2

      Yes yes ഉറപ്പായും

    • @tittymohanan7718
      @tittymohanan7718 2 года назад +2

      Very true. They will never realise

    • @shahanashahana5864
      @shahanashahana5864 2 года назад +4

      @@tittymohanan7718 anganeyum chila janmangal und..... Enthokke vannaalum onnum padikkillaaa

  • @amalkrishna.c9011
    @amalkrishna.c9011 Год назад +2

    ഒരുകാലത്തു എന്നെ ഒരുപാട് സ്നേഹിച്ചു, എന്നാൽ ഇപ്പൊ ഒഴിവാക്കാൻ ശ്രമിക്കുന്നവരോട് എനിക്ക് ഒരു പരാതിയുമില്ല...😌
    പണ്ട് വീട്ടുകാരുടെ നിർബന്ധം കാരണം ഇഷ്ടമില്ലാതെ പഠിക്കാൻ ഇരിക്കുമ്പോൾ പഠിച്ചതൊന്നും തലയിൽ കേറിയിട്ടുണ്ടാവില്ല.. പക്ഷെ എല്ലാം മനസ്സിൽ ഉണ്ട് എന്നാവും ചിന്ത... അടുത്ത ദിവസം അടുത്ത പാഠം പഠിക്കുമ്പോഴേക്കും ആദ്യം പഠിച്ച പാഠം മറന്ന് പോയിട്ടുണ്ടാവും 😇
    താൽപ്പര്യമില്ലാതെ എന്ത് ചെയ്താലും അതൊരിക്കലും അധിക നാൾ നീണ്ടു നിൽക്കില്ല എന്ന് ഞാൻ അന്നെ മനസിലാക്കിയതാണ് 😇🤗
    നമ്മളെ വേണ്ടാതെ avoid ചെയ്യുന്നവരും ഇത്തരം category ആണെന്ന് വിശ്വസിച്ചു മുന്നോട്ട് പോയാൽ മതി 🙂🙌🏻😇

  • @muhammedfayis62
    @muhammedfayis62 Год назад +3

    അവഗണിക്കപ്പെട്ടവർ ഒക്കെ എന്നെകിലും എവിടെങ്കിലും ഉയർച്ചയിൽ എത്തും ...എത്തിയിരിക്കും .അല്ലെങ്കി പിന്നെ ഇതിനൊക്ക ഒരു കാരണം വേണ്ടേ ..നിങ്ങളുടെ ദിവസം വരുമ്പോൾ അന്ന് നിങ്ങൾ കണ്ണീരോടെ അനുഭവിക്കുന്ന ഒരു സുഖ നിമിഷം ഉണ്ട് 🔥

  • @ambliachu9558
    @ambliachu9558 2 года назад +76

    ആഗ്രഹിക്കാൻ മാത്രo അല്ലെ നമ്മുക്ക് പറ്റു. അവരും നമ്മളെ സ്നേഹിക്കണം എന്ന് വാശിപിടിക്കാൻ ഒന്നും പറ്റൂലല്ലോ

    • @NIKHILA.65
      @NIKHILA.65 2 года назад +4

      അതാണ്... ബട്ട്‌ ഉള്ളിലെ നീറ്റൽ അത് മാറുന്നില്ലല്ലോ... എന്താ അവർക്കും കുറച്ചെങ്കിലും നമ്മളെ ഒന്ന് mind ചെയ്‌താൽ

    • @Sharon-xu1xb
      @Sharon-xu1xb 2 года назад +4

      @@NIKHILA.65 same avasthaya enteyum.kuthi vedhanipikum Oru patiye pole ninnu swantham Vila kalanjavan Anu njan.ente kootukari ayirunnu pettannu enne ozhuvaki thangan ayilla

    • @NIKHILA.65
      @NIKHILA.65 2 года назад +5

      @@Sharon-xu1xb എന്തു ചെയ്യാനാണ്... പട്ടിയെപ്പോലെ പുറകെ ചെല്ലാൻ നമ്മൾ ഉണ്ടല്ലോ... എന്നെങ്കിലും ഒരിക്കൽ അവർക്കത് മനസിലാവും.. അന്നും അവർ തിരിഞ്ഞു നോക്കുമ്പോൾ നമ്മൾ പുറകെ കാണും... 😥😥😥

    • @Sharon-xu1xb
      @Sharon-xu1xb 2 года назад +2

      @@NIKHILA.65 enthengilum vishamam vannal koode ninnu samadhanipikunna oral,nalloru Best friend ayit koode ninnu njanum angane thanne ayirunnu kata chungs ayirunnu,njan ille koode ennoke paranju dahiryam thanna oralk,pettannu enne vendathayi 😪.enne Kal nalloru friendine vere kitiyitundavum athayirikam.njan inne vare deshyapetitilla ennod deshyapetit poyi,enik ippolum avalod deshyam onnum illa,avalde ishtam pole cheyyate.sneham pidich vangan patillallo ath friendship ayalum Lover ayalum.aval santhoshikate alle 😊

    • @NIKHILA.65
      @NIKHILA.65 2 года назад +2

      @@Sharon-xu1xb അതെ.. നമ്മൾ ഇല്ലേലും അവര് സന്തോഷിക്കട്ടെ.. എന്നും അത് മാത്രം ആഗ്രഹിക്കുന്നോള്ളൂ

  • @fayasrasu6517
    @fayasrasu6517 2 года назад +18

    പ്രാണൻ കൊടുത്ത് സ്നേഹിച്ചു പക്ഷെ അവഗണന മാത്രം ഒരിക്കൽ മാത്രം അല്ല പലപ്പോഴും യാചിച്ചു ചെന്നിട്ടും അവഗണന

  • @kamarbanu
    @kamarbanu Год назад +6

    ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്നേഹിച്ചവരിൽ നിന്നും ആവുമ്പോൾ ....
    😢😢😢😢
    അനുഭവിച്ചവർക്കേ അതിന്റെ കാഠിന്യം അറിയൂ....
    ആരേയും ഭ്രാന്തമായി സ്നേഹിക്കാരിതിരിക്കുക. അന്ധമായി വിശ്വസിക്കാതിരിക്കുക.
    Prayers & wishes🤲🎊

  • @afkbaklife
    @afkbaklife 2 года назад +4

    ജീവിതം മാറ്റിമറിക്കാൻ പറ്റിയ ഒരു ഒറ്റമൂലി ആണ് ഈ അവഗണന ...

  • @raihanathrai5813
    @raihanathrai5813 3 года назад +530

    അനുഭവിച്ചു കൊണ്ടിരിക്കുന്നു 😭😭😭