സമയം മാറുന്നു 🥰🌞നിങ്ങൾ നിന്നിരുന്ന സ്ഥലത്തു അവർ നിങ്ങളെ കാത്തിരിക്കുന്നു ❤️Divineheal malayalamtaro2

Поделиться
HTML-код
  • Опубликовано: 17 окт 2024
  • Tarotreading
    Timelessreading
    Relationship ship reading
    Malayalam Tarotreading
    psychic reading

Комментарии • 400

  • @rdxgohst9984
    @rdxgohst9984 2 месяца назад +3

    എന്റെ കാത്തിരിപ്പിന് ഫലം ഉണ്ടാവട്ടെ താങ്ക്സ് mam താങ്ക്സ് യൂണിവേഴാസ് 🙏

  • @VivekR-ym8oo
    @VivekR-ym8oo 2 месяца назад +4

    റീഡിങ് കേട്ടപ്പോൾ ഒരുപാടു സന്തോഷം തോന്നുന്നുണ്ട്... താങ്ക്സ് മാം.... ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് കാര്യങ്ങളും എന്റെ ലൈഫ് ലേക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു.... താങ്ക്സ് യൂണിവേഴ്സ്...

  • @AJIDHAIKKADAN-me3or
    @AJIDHAIKKADAN-me3or 2 месяца назад +12

    ഇനിയൊരു തിരിച്ചു വരവ് വേണ്ടാ... സ്വസ്ഥമായി ഇപ്പോൾ ജീവിച്ചു പോവുന്നു.. ആരോടും പരാതിയില്ലാതെ.. 🙏🙏🥰🥰🥰

  • @Prameela-w9t
    @Prameela-w9t 2 месяца назад +2

    ഒത്തിരി സന്തോഷമായി ഇത് കേട്ടപ്പോൾ ❤🙏 thank you universe ❤🙏 thank you God ❤🙏 thank you mam ❤❤❤❤🙏

  • @jayasreevinu-d7i
    @jayasreevinu-d7i 2 месяца назад +4

    വളരെ ശരിയാണ് മാഡം
    Thank you
    Thank you universe 🙏🏻🙏🏻🙏🏻

  • @SarammaS-q1x
    @SarammaS-q1x 2 месяца назад

    വളരെ നല്ല കാര്യങ്ങൾ പറഞ്ഞതിൽ വളരെ നന്ദി നന്ദി നന്ദി❤

  • @sree33377
    @sree33377 2 месяца назад +1

    Thank you universe ❤️
    Thank you Almighty❤️
    Thank you Angels❤️
    Thank you ചേച്ചി ❤️🫂.
    എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ദൈവത്തിനു നന്ദി ✨🙏🏼
    I strongly claim it positive energy❤️ss❤️
    I strongly claim it miracles❤️ss❤️
    I strongly claim it good news❤️ss❤️
    I strongly claim it happiness❤️ss❤️
    I strongly claim it happy family❤️ss❤️
    I strongly claim it this positive energy❤️ss❤️
    I strongly claim it harmoney❤️ss❤️
    I strongly claim it romance❤️ss❤️

  • @srinathnath5428
    @srinathnath5428 2 месяца назад +7

    എല്ലാവരോടും സ്നേഹം മാത്രം. പക്ഷെ ചിലർ നമ്മുടെ സ്നേഹം അർഹിക്കുന്നുണ്ടാവില്ല. സാരമില്ല. ഒരുനാൾ മരിക്കും. അതുവരെ സ്നേഹിക്കാം. 😊

  • @ShobhaPK-yu4rx
    @ShobhaPK-yu4rx Месяц назад

    അടിപൊളി റീഡിങ് താങ്ക്യൂ മാഡം, താങ്ക്യൂ യൂണിവേഴ്സ്

  • @alphonsaanusha247
    @alphonsaanusha247 2 месяца назад +3

    Thank you Universe 🎉🎉
    Thank you God 🎉🎉🎉🎉
    Thank you Angels 🎉🎉🎉🎉I am strongly claim nd believe nd attracting the positive energy of this reading nd the reunion with my husband and kids with all the blessings of Universe nd Devine power 🎉🎉Thank you mam🎉🎉

  • @Divya-o2r
    @Divya-o2r 2 месяца назад +1

    എല്ലാത്തിനും ദൈവത്തിനു നന്ദി പറയുന്നു 🙏🙏🙏 Thanks mam for ur guidance🥰

  • @ReshmiSlal
    @ReshmiSlal 2 месяца назад +3

    Thank you universe 🙏
    Thank you universe 🙏
    Thank you universe 🙏
    Thank you divine angels 🙏
    Thank you ma'am 🙏
    ❤❤❤❤❤❤❤❤

  • @adwatiyaanil3296
    @adwatiyaanil3296 2 месяца назад +5

    Thank you Universe 🙏🙏🙏

  • @PrajeeshBalan-n8b
    @PrajeeshBalan-n8b 2 месяца назад +3

    സത്യാകട്ടെ ചേച്ചി എല്ലാം ചേച്ചി പറയുന്നത് എന്നും എനിക്ക് സെരിയാക്കാറുണ്ട് ഇതും അങ്ങനാകട്ടെ ചേച്ചി 👏🏻👏🏻👏🏻

    • @enfinsan6485
      @enfinsan6485 2 месяца назад

      സത്യമാണ് പറയുന്നത് എൻറെ ജീവിതത്തിലും അത് ശരിയായി വരാറുണ്ട്

  • @LeelaTsy
    @LeelaTsy 2 месяца назад +1

    സത്യം മേഡം ഇതിൽ എന്റെ എനർജി ഫുള്ളായിട്ടു വന്നിട്ടുണ്ട് 🙏❤️

  • @shyleshkumarm.v8398
    @shyleshkumarm.v8398 2 месяца назад +1

    Thank you Universe 🙏 Thank you God 🙏 Thank you Angels 🙏 Thank you Ma'am 🙏

  • @mini.pkumar2327
    @mini.pkumar2327 2 месяца назад

    Madamji thikachum seryanu ee reading thankyou very much

  • @SunithaAnil-p7b
    @SunithaAnil-p7b 2 месяца назад

    Thank you യൂണിവേഴ്സ് 🙏🙏🙏

  • @nishasunil2044
    @nishasunil2044 2 месяца назад +3

    Thank you universe❤❤thank you divine❤❤thank you angels❤❤thank you mam❤❤

  • @DEEPADEEPABIJUKUMAR
    @DEEPADEEPABIJUKUMAR 2 месяца назад +3

    Thank you universe 🙏 Thank you Angels 😇 Thank you mam 😊

  • @jayaullas1030
    @jayaullas1030 2 месяца назад +1

    സൂപ്പർ റീഡിങ് ആണ് മാം ❤thank u മാം 🙏മാം റീഡിങ്ങിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എല്ലാം വളരെ കറക്റ്റാണ്. ഇതിലെ പോസിറ്റീവ് ആയിട്ടുള്ള എനർജി എന്റെ ലൈഫിലേക്ക് ഞാൻ അട്രാക്റ്റ് ചെയൂന്നു യൂണിവേഴ്സ് 🙏🙏എല്ലാ തെറ്റുകളും മനസിലാക്കി എന്റെ വെക്തി എന്നിലേക്ക്‌ പൂർണമായും തിരികെ വരണേ യൂണിവേഴ്സ്. ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക്‌ പൂർണമായും തിരികെ വന്നതിനാൽ യൂണിസ്‌ഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു യൂണിവേഴ്സ് 🙏നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ വെക്തി എന്നിലേക്ക്‌ പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു 🙏🙏നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏ഞാൻ ആഗ്രഹിച്ചപോലെ എന്റെ vekt🎉എന്നിലേക്ക്‌ പൂർണമായും തിരികെ വന്നതിനാൽ യൂണിവേഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു 🙏🙏നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏

  • @SheebaSheeba-rv3rh
    @SheebaSheeba-rv3rh 2 месяца назад +9

    വളരെ നല്ല റീഡിങ് എത്രകാലം വേദനാനുഭവിച്ചു ഇപ്പോൾവിളിക്കുന്നുണ്ട് എന്റെ വേദന അവനും കുറച്ചു അനുഭവിക്കണം 🙏🙏🙏🙏🙏🙏🙏

  • @BindhuMV-y7b
    @BindhuMV-y7b 2 месяца назад +77

    ഇത് എന്റെ ജീവിതം ആണ് മാഡം 👍എന്റെ പേഴ്സനും.. എന്റെ പെറ്റമ്മ യും കൂടി എന്റെ ജീവിതം ഇല്ലാതെ ആക്കി അവരുടെ വഴി വിട്ട ബന്ധം ഞാൻ കണ്ടു പിടിച്ചപ്പോൾ എന്നെ ഭ്രാന്തി ആക്കി എന്റെ മക്കളുടെ യും ബന്ധു കളുടേയും മുന്നിൽ 😭😭😭എന്നെ ഒറ്റപ്പെടുത്തി... വീട്ടിൽ നിന്നും ഇറക്കി വിട്ടു 😭😭അമ്മായി അമ്മ യുടെ യും മരുമകന്റെ യും നിലനിൽപ്പിനു വേണ്ടി എന്നെ ഏതെല്ലാം തരത്തിൽ ദ്രോഹി ച്ചു എന്റെ ദൈവമേ 🙏🙏😭😭😭😭ഒരുവർഷം ആയി ഞാൻ അവരുടെ മുന്നിൽ ഒറ്റക്ക് പൊരുതി ജീവിക്കുന്നു.. എല്ലാത്തിനും എന്റെ പ്രപഞ്ച മഹാ ശക്തി സാക്ഷി 🙏🙏🙏🙏🙏എന്റെ ദൈവം എന്നെ സുരക്ഷിതം ആയി കൈ പിടിച്ചു നടത്തുന്നു 🙏🙏🙏ഞാൻ നിരപരാധി ആണ് അതിനാൽ എന്റെ ദൈവം എനിക്ക് നീതി തരും 🙏🙏🙏🙏എന്നെ ഉപേക്ഷിച്ചനിമിഷം മുതൽ എന്റെ ദൈവം എനിക്ക് ഒരു പാട് നന്മകൾ തരുന്നു 🙏🙏🙏എന്റെ ദൈവം തമ്പുരാന് നന്ദി... പ്രപഞ്ച മഹാ ശക്തിക്ക് ശത കോടി നമസ്കാരം 🙏🙏🙏

    • @akhilaakhila8856
      @akhilaakhila8856 2 месяца назад +11

      Do എല്ലാ അവസ്ഥ യും മാറും തനിക്കു നല്ലൊരു ജീവിതം കിട്ടും കുഞ്ഞിനെ നല്ലത് പോലെ നോക്കി ഒറ്റയാൾ പോരാട്ട അതാ നല്ലത് ഈശ്വരൻ കൂടെ കാണും ഉറപ്പ്

    • @sarajudevi3684
      @sarajudevi3684 2 месяца назад +7

      ദൈവം നിങ്ങൾക്കൊപ്പം ഉണ്ടാകും 🙏പൊരുതി ജീവിക്കുക, അവർക്കു സൽബുദ്ധി കൊടുക്കാൻ പ്രാർത്ഥിക്കുക 🙏🙏🙏

    • @anithashivaraj6281
      @anithashivaraj6281 2 месяца назад +2

    • @achur9945
      @achur9945 2 месяца назад

      👍👌🥰

    • @sheebakv4314
      @sheebakv4314 2 месяца назад

      @@BindhuMV-y7b 👍🏼👍🏼👍🏼👍🏼👍🏼

  • @shinykutti3445
    @shinykutti3445 Месяц назад

    താങ്കളുടെ അഭിപ്രായങ്ങൾ സത്യമാണ് 🙏

  • @ramadas6501
    @ramadas6501 2 месяца назад +2

    മേഠ ഈ റീഡിങ്ങിൽ പറഞ്ഞ കാര്യം 100% സത്ത്യം തന്നെയാണ് നന്ദി നന്ദി👍🙏

  • @induvijukumar713
    @induvijukumar713 2 месяца назад +3

    Thank you Universe 🙏❤
    Thank you Chechi 🙏❤

  • @lakshmignair1929
    @lakshmignair1929 2 месяца назад +1

    Ee reading l paranjirikuna ellam sathyamayi therate thankyou universe 🙏thankyou mam🙏. Positive aya ella karyangalum njan ennileku attract cheythirikunu🙏thankyou universe🧚‍♀️eniku neethi labhikane🙏

  • @sujamadhu5223
    @sujamadhu5223 2 месяца назад

    Thanku Mam gud reading എല്ലാം ഭഗവാൻ വിചാരിക്കുന്നപോലെ നടക്കട്ടെ thanku യൂണിവേഴ്സ് thanku God 🙏🙏🙏🥰🥰🥰🥰

  • @NaushadVA-mr6gm
    @NaushadVA-mr6gm 2 месяца назад +5

    Thankuu so much. ശെരിയാണ് പറഞ്ഞത്... ഞാൻ ബാക്കിലൂടെ പോകുന്നത് നിർത്തി. ഞാൻ സെൽഫ് ലവ് ചെയുന്നു... താങ്ക്യു universe🥰🎉👍🏼

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 2 месяца назад

    I claim it ♥️റീഡിങ് പോസിറ്റീവ് എനർജി ഞാൻ എന്റെ ലൈഫ് ലേക്ക് attract ചെയുന്നു ♥️thanks യൂണിവേഴ്സ് ♥️thanks mam♥️

  • @PredatorX-c7q
    @PredatorX-c7q 2 месяца назад +2

    എല്ലാം സത്യം ആണ് താങ്ക്സ് mam താങ്ക്സ് യൂണിവേഴ്സ്

  • @UnniagustinUnniagustin
    @UnniagustinUnniagustin 2 месяца назад +1

    🙏സത്യം താങ്ക്സ് മേം 🙏❤️

  • @vcraft834
    @vcraft834 2 месяца назад

    നന്ദി യൂണിവേഴ്സ് നല്ലത് നടക്കട്ടെ 🙏🏻❤

  • @SumaSumithra-s2j
    @SumaSumithra-s2j 2 месяца назад +1

    സ്നേഹം ഉണ്ട് എന്ന് പറയുന്നു ഞാൻ തിരിച്ചു വരും എന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്നു. അയാളുടെ തിരിച്ചു അത്യാവശ്യമാണ് 🙏🙏

  • @sindhuvijay9151
    @sindhuvijay9151 2 месяца назад +6

    True true 150 percentage sathyam..അടിപൊളി എന്ന് പറഞ്ഞില്ലെ. .madam. .കാലം കാത്തു വെച്ച സത്യം. .തെളിയിച്ചു ഭഗവാൻ കൃഷ്ണൻ. .ഈ reading ഒരുക്കിയ യൂണിവേഴ്സ് നും മാഡംത്തിനും നന്ദി നുഉറിയിരം 😍😍😍😍

  • @nishamahesh6965
    @nishamahesh6965 2 месяца назад

    ❤ഓം നമശിവായ താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ മാഡം ഇത്രയും നല്ല റീഡിങ് തന്നതിന് എല്ലാ കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിൽ ജീവിതത്തിലേക്ക് ഞാൻ അഡ്രസ്സും ചെയ്തിരിക്കുന്നു താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ പ്രപഞ്ച ശക്തി നന്ദി നന്ദി നന്ദി താങ്ക്യൂ ഗോഡ് താങ്ക്യൂതാങ്ക്യൂ ഡിവൈൻ താങ്ക്യൂ ഏയ്ഞ്ചൽ നന്ദി നന്ദി നന്ദി ❤❤❤

  • @ShobhaShobha-s5t
    @ShobhaShobha-s5t 2 месяца назад +2

    Thank you universe❤❤❤❤thank you divine❤❤❤

  • @anilv1297
    @anilv1297 2 месяца назад +7

    താങ്ക്സ് യൂണിവേഴ്സ് 🙏❤🙏🌹🙏❤🙏🌹🙏❤🙏🌹🙏❤🙏🌹🙏❤🙏🌹🙏❤🙏🌹🙏❤എല്ലാം ക്ലിയർ. ഇപ്പോൾ ഇടതടവില്ലാതെ കാൾ ചെയുന്നു. എന്നെ ബന്ധപ്പെടാൻ കഴിയുന്ന എല്ല വാതിലുകളും മുട്ടുന്നു. യൂണിവേഴ്സ് ഈസ്‌ ഗ്രേറ്റ് 🙏🙏🙏❤🙏🌹🙏❤🙏🌹🙏❤🙏🌹

  • @ajithak3194
    @ajithak3194 2 месяца назад +3

    Correct reading 🙏🙏🙏. പ്രതീക്ഷ തന്ന് ഇവിടെ എത്തിച്ചവരിൽ ഒരാൾ നിങ്ങളാണ്. ഇല്ലെങ്കിൽ ഒരു മാനസിക രോഗിയായി പോയേനെ. Thank you 🙏🙏🙏

  • @PriyaJose-t2j
    @PriyaJose-t2j 2 месяца назад

    നന്ദി..നന്ദി..നന്ദി..യൂണിവേഴ്‌സ്..

  • @saijuaswathy5872
    @saijuaswathy5872 2 месяца назад +4

    Thankyou universe ❤❤❤❤ thankyou mam ❤❤❤thankyou universe ❤❤❤

  • @ShobanaShahi
    @ShobanaShahi 2 месяца назад

    താങ്കൾ പറഞ്ഞത് 100% സത്യം ആണ്. Thank you mam ❤❤❤❤❤❤
    Thank you universe ❤❤❤

  • @sreekumarannair3707
    @sreekumarannair3707 2 месяца назад +7

    നന്ദി മാത്രം മാഡം.
    തീർച്ചയായും അതീതമായി
    സന്തോഷിക്കുന്നു.
    മഹാദേവൻ അനുഗ്രഹിക്കട്ടെ.
    എപ്പോഴും ഞങ്ങളെ സംരക്ഷിക്കട്ടെ.
    ഓം നമഃശിവായ.
    എത്രയും വേഗം എന്നിൽ
    ആ കുട്ടി ചേരട്ടെ..

  • @mariyatradingcompanykottay5407
    @mariyatradingcompanykottay5407 2 месяца назад +2

    ❣️❣️❣️❣️🥰🥰200% correct ❣️❣️With God Everything ❣️❣️❣️എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും ❣️❣️❣️❣️Manjush & Rabina ❣️❣️❣️❣️❣️🥰

  • @sabeenanissam214
    @sabeenanissam214 2 месяца назад

    Correct റീഡിംഗ്....❤

  • @milandharmaraj6228
    @milandharmaraj6228 2 месяца назад +1

    Thankyou universe🙏❤️thankyou god🙏❤️thankyou divine🙏❤️thankyou angel🙏❤️thankyou mam🙏❤️

  • @raji-888
    @raji-888 Месяц назад

    Thank you so much for this reading Aunty ❤❤❤

  • @crazyman4873
    @crazyman4873 2 месяца назад

    I srongly claiming this reading's all the positive energies... thank god, thank you devine, thank you angels, thank you universe, thank you ancestors, thank you my dearest reader... ❤

  • @JissaKk
    @JissaKk Месяц назад

    Vethente personal reading Anu ketto Ellam sariyanu

  • @SudhakarGopal-vc5ot
    @SudhakarGopal-vc5ot 2 месяца назад

    Good reading madam thanks.

  • @athirasreelal6059
    @athirasreelal6059 2 месяца назад

    Thank u universe, വീഡിയോ 10001%🎉🎉🎉🎉

  • @palacedibba4926
    @palacedibba4926 2 месяца назад

    Orupadu vishamicha samayam undayerunnu eppol najan happy anumam anikkkl a....rudeyum purake pokanda anikk daivam undanikk a...reyum venda thank you mam thank you universe thank you angel thank you angel ❤❤❤❤❤❤

  • @DipeshKaavilamma
    @DipeshKaavilamma 2 месяца назад +1

    ❤ 1 Strongly claim all positive energy this reading❤ thank you god. thank you angels❤❤❤

  • @raghunathanp267
    @raghunathanp267 2 месяца назад +2

    Very correct thanks

  • @ShemeerSha-d1o
    @ShemeerSha-d1o 2 месяца назад

    താങ്ക്യൂ മാഡം...ബ്യൂട്ടിഫുൾ വീഡിയോ... മേടത്തിന്റെ. വീഡിയോസ് കാണുമ്പോൾ വെറുതെ പോസിറ്റീവായി പോകുന്നുണ്ട് എല്ലാ റീഡിങ്.....🥰🥰🥰

  • @GirijaAshok-p9y
    @GirijaAshok-p9y 2 месяца назад +1

    താങ്ക്‌സ് god🙏🙏🙏🙏🙏🙏🙏🙏🙏താങ്ക്‌സ് മെസേജിസ് 🙏🙏🙏🙏🙏🙏🙏🙏🙏കാത്തുകൊള്ളണമേ ദേയിവമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @creator_of_happiness
    @creator_of_happiness 2 месяца назад +1

    Valare correct reading 😊👍 thank u universe 🙏🌷
    Oom namashivaya🙏🌷
    Thank u chechi kutti🙏🌷🥰

  • @gopukrishnangopukrishnan426
    @gopukrishnangopukrishnan426 2 месяца назад

    I'm really happy today ma'am because it feels like a direct message from the universe. Thanks ma'am GOD BLESS YOU 🙏🙏🙏🙏🙏

  • @deepasreedeepam3817
    @deepasreedeepam3817 2 месяца назад

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu Thank you universe 🙏❤️ TNX dear ❤️🙏

  • @omanakutaly1742
    @omanakutaly1742 2 месяца назад

    Thanks...for..&..behalf...of.this
    GREAT...at .same....time..+ve
    Reading

  • @preethamanoj7462
    @preethamanoj7462 2 месяца назад

    100 % correct.
    Thank you my Lord..
    Thank you dear Universe...
    Thank you dear Angels..
    Thank you Ma'am..
    🙏🏻🙏🏻🙏🏻

  • @nidheeshsasi478
    @nidheeshsasi478 2 месяца назад +1

    I claim all the positive things. Thank you Universe

  • @Reji1234Reji
    @Reji1234Reji 2 месяца назад +1

    താങ്ക്യൂ ഡിവൈൻ

  • @leelanandanam3556
    @leelanandanam3556 2 месяца назад

    Ente reading aanu ethrayum vrgam onnikkan kazhiyane ❤️🙏🙏univers nandhi 🙏 shambho mahadeva🙏😭

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 2 месяца назад +1

    I strongly claim all the positive energy🙏🙏🙏❤️❤️❤️❤️❤️I strongly claim permanent reunion and happy togetherness with my person🙏🙏🙏❤️❤️❤️❤️❤️thank you universe🙏🙏🙏❤️❤️❤️❤️❤️thank you god🙏🙏🙏❤️❤️❤️❤️❤️❤️thank you angels🙏🙏🙏❤️❤️❤️❤️❤️thank you divine🙏🙏🙏❤️❤️❤️❤️❤️thank you maam🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @orulillyputtgaadha2032
    @orulillyputtgaadha2032 2 месяца назад +1

    Thank you for this video

  • @krishnakumarkuzhikkattu1920
    @krishnakumarkuzhikkattu1920 2 месяца назад +2

    Thank you universe ❤

  • @ableaby2578
    @ableaby2578 2 месяца назад +3

    Thank you universe..
    Thank you chechi..
    ഇനി ഒരു തിരിച്ചു പോക്കില്ല ചേച്ചി. ഞാനും മക്കളും അത്രയ്ക്കും വിഷമിച്ചട്ടുണ്ട്..
    എല്ലാവർക്കും നന്മകൾ ഉണ്ടാകട്ടെ...

  • @sangeethaj3981
    @sangeethaj3981 2 месяца назад +3

    Thank you god 🙏🏻🙏🏻🙏🏻🙏🏻❤❤❤

  • @RameshKumar-zy7uy
    @RameshKumar-zy7uy 2 месяца назад +1

    strongly l claim this positive energy thank you god

  • @RincySaju-sf8ge
    @RincySaju-sf8ge 2 месяца назад +2

    ചേച്ചി 2 വള്ളത്തിൽ ചവിട്ടി നിന്നാൽ വെള്ളത്തിൽ പോകും ചേച്ചി.... പിന്നെ കർമ്മ ഫലം അനുഭവിക്കും...... Thank u universe..... Thank u chechi 😚😚😚

  • @kirandavid6878
    @kirandavid6878 2 месяца назад

    Thank u... Univers.... 🙏 ❤❤❤ praying deeply

  • @SaradaKp-nv8rf
    @SaradaKp-nv8rf 2 месяца назад +2

    ശരിയാണ്

  • @jayasreej4164
    @jayasreej4164 2 месяца назад

    സത്യം 🙏
    Tq🙏 univers

  • @parvathydivakaran4638
    @parvathydivakaran4638 2 месяца назад

    Thank you so much.. its all about me and my relationship ❤

  • @ManojAB-ep7kq
    @ManojAB-ep7kq 2 месяца назад +1

    Thank you God❤
    Thank you Madam❤

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji 2 месяца назад

    Reading is true. Thanks divine power, univers, God, angels, and the reader. Praying for my person's wellness and happiness for ever. Let the univers make us to join together for fulfillment of our dreams.

  • @thrishnathrish1541
    @thrishnathrish1541 2 месяца назад

    Sathyam mam.. othiri karanju.. eni karayillenn theerumanich self love cheyyan thudaghi.. ippo ente pinnale aanu..
    Thank you God..
    ❤❤❤❤

  • @anithatr2725
    @anithatr2725 2 месяца назад

    Correct reading 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹paranjathellam sathyamanu 🙏🏻🙏🏻🙏🏻

  • @OmanakuttanB-qg9cb
    @OmanakuttanB-qg9cb 2 месяца назад

    Paranja Karyangal ellam currect aanu mam thankyou mam thank god

  • @User-an3mnx7
    @User-an3mnx7 2 месяца назад +3

    ഞാൻ മാറി പുറകെ നടപ്പ് നിർത്തി എന്റെ കാര്യം ഞാൻ നോക്കുന്നു.... അത്രക്ക് അനുഭവിച്ചു ഇനി യൂണിവേഴ്സ് അവനെ എന്റെ മുന്നിൽ കൊണ്ട് വരട്ടെ 🙏🙏🙏 thanks god 🙏🙏🙏thanks universe 🙏🙏🙏 thanks chechi 🙏🙏🙏thanks angle 🙏🙏🙏

  • @AyishaNesrin
    @AyishaNesrin 2 месяца назад

    I strongly claim all the positive energies from this reading to my life and alhamdulillah alhamdulillah alhamdulillah ❤

  • @Vaishnashiju
    @Vaishnashiju 2 месяца назад

    റീഡിങ് എല്ലാം സത്യമാണ് 🙏🏻🙏🏻🙏🏻

  • @SreekumarC-t8y
    @SreekumarC-t8y 2 месяца назад

    Ee paranjathu pole nadakatte univers thanku

  • @padmajap1095
    @padmajap1095 2 месяца назад +5

    Enne nattukarude munnil apamanichavarude munnil njan orupad uyarchayil ethi jeevikkunnu thank you universe for your blessings

  • @psrajan6702
    @psrajan6702 2 месяца назад

    Thank you univers
    Thank you univers
    Thank you univers❤❤❤❤❤❤

  • @WinwinM-gg6tv
    @WinwinM-gg6tv 2 месяца назад

    Ithu enikku vendi maathram ulla msg aanu medam ❤❤❤❤❤

  • @athulkrishna9237
    @athulkrishna9237 2 месяца назад

    I strongly claim this positive energies in my life and permanent reunion with my husband Thank you Divine 🙏🙏🙏 Thank you God 🙏🙏🙏 Thank you Angels 🙏🙏🙏 Thank you universe 🙏🙏🙏🕉️

  • @Prz9f
    @Prz9f 2 месяца назад +2

    Thanks universe 🙏🙏

  • @sindhus8804
    @sindhus8804 2 месяца назад

    I strongly claim all positive energies in this reading 🙏🏻🙏🏻🙏🏻
    Thànk you universe 🙏🏻

  • @ajithakp8512
    @ajithakp8512 2 месяца назад +1

    Thank you universe thank ഗോഡ് thank you

  • @chandrachandra4857
    @chandrachandra4857 2 месяца назад

    കാത്തിരുന്നിട്ടെന്തു കാര്യം എല്ലാം ബ്ലോക്ക്‌ ആക്കി. ഒരു വിളി പോലുമില്ല ഒരു sms പോലു. 🙏🙏🙏🙏 എല്ലാംയൂണിവേഴ്സ് നേരെയാക്കട്ടെ 🙏🙏🙏🙏

  • @fathimafathimasuhara-vb2sl
    @fathimafathimasuhara-vb2sl 2 месяца назад

    യൂണിവേഴ്സ് നന്ദി 🙏👍❤

  • @preethaorkattery1525
    @preethaorkattery1525 2 месяца назад

    വളരെ സത്യമാണ്

  • @cinia.s7138
    @cinia.s7138 2 месяца назад

    Thank you ma'am . This is my life story.

  • @kunjuzz1342
    @kunjuzz1342 2 месяца назад +3

    100%സത്യം chechii ❤️ thank you universe🙏🙏🙏

  • @sreejatkthadathilkunhipura3837
    @sreejatkthadathilkunhipura3837 2 месяца назад

    Ohh yes very currect🎉🎉🎉
    Thank you mam dr, abroad
    Yes allcurrect true is true🎉
    7month s conection ego yes
    Thank you univers god and angles 🎉🎉🎉

  • @rushinmk5526
    @rushinmk5526 2 месяца назад +19

    തിരിച്ചടി പ്രപഞ്ച സത്യം ആണ് ഇപ്പോൾ വേഗത്തിൽ ആണ് നടക്കുന്നത്

  • @vijunath3521
    @vijunath3521 2 месяца назад +1

    I strongly claim all positive energies 🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻

  • @DeepaSuprabha
    @DeepaSuprabha 2 месяца назад

    Yes😊..
    Kalajittu yante kariyam nookkunnu....