ഒരു പക്ഷെ Eaton Fire, ലോസ് ഏഞ്ചൽസിൽ തന്നെ ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത് നമ്മളായിരിക്കും. ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്കതു കാണാം. Eaton fire സ്റ്റാർട്ട് ചെയ്യുന്ന സമയത്ത് അത് ചെറിയൊരു ഏരിയയിൽ മാത്രമായിരുന്നു, പിന്നീട് അത് വലുതായി. ഇത് ഞങ്ങൾ നേരിട്ട് അനുഭവിച്ചതാണ്. കുറച്ച് പേർക്ക് എത്ര വിശദമായി കാര്യങ്ങൾ പറഞ്ഞാലും മനസ്സിലാകാത്തതിൽ വിഷമമുണ്ട്. ruclips.net/video/xYB6MzZ5vHw/видео.htmlsi=HuDBZOX6HGOd2ftw
പൊന്നാര സുഹൃത്തേ... അവിടത്തെ അപ്ഡേറ്റ് കാണാൻ നിങ്ങളുടെ വീഡിയോ കാണണം എന്നുണ്ടോ??? BBC, CNN അങ്ങനെ എല്ലാ അന്താരാഷ്ട്ര മാധ്യമങ്ങളും Live ആയിട്ട് അവിടെ നല്ല പോലെ തീ കത്തുന്ന വീഡിയോസ് കാണിക്കുന്നുണ്ട്.... ആരെ സുഖിപ്പിക്കാൻ വേണ്ടിയാണു താങ്കൾ ഈ പരാക്രമം കാണിക്കുന്നത്??? താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത്???? 😅😅😅😅 🙏🏻
ചെയ്യുകയുമില്ല ചെയ്യിപ്പിക്കുകയും ഇല്ല തന്നെ പോലുള്ള ഊളകൾ ആണ് ശാപം. തനിക്ക് വേണ്ടെങ്കിൽ കാണണ്ട അയാൾ ചെയ്തോട്ടെ തന്നെ ആരെങ്കിലും പിടിച്ചിരുത്തി കാണിച്ചോ. അസൂയയും കുശുമ്പും ഒന്നിച്ച് വന്നാൽ ഇങ്ങനെയായിരിക്കും.. തനിക്ക് ചൊറിയാൻ അതിനല്ലേ താൻ കമൻറ് എങ്കിലും വിട്ടു സമാധാനിക്കുന്നു. തൻറെ ഒക്കെ സ്വഭാവം മനസ്സിലാക്കാൻ തൻറെ ഒരൊറ്റ കമൻറ് മതി കേട്ടോടാ ഊളെ.. മാന്യത കാരണം ഒന്നും പറയുന്നില്ല . ചെറ്റ
ഇദ്ദേഹത്തെ വെറുതെ കുറ്റം പറയേണ്ട... ചാനലുകൾക്കു പല അജണ്ടയും ഉണ്ടാകും... ഗൂഗിൾ മാപ് പോയി ലോസ angels എന്ന് search ചെയ്‌താൽ fire അപ്ഡേറ്റ് കിട്ടും... ഞാൻ 4ദിവസം ആയി ചെക്ക് ചെയ്യുന്നു... തീ കൂടിയിട്ടില്ല.. ഒരേ ഏരിയയിൽ തന്നെ ആണ് ഉള്ളത്...വെറുതെ തീ പിടിക്കാത്തത് തീ പിടിച്ചു എന്ന് പറയണമോ??
Mr ആ നാട്ടുകാരൻ പറഞ്ഞില്ലേ അവിടെ മരത്തിന്റെ വിത്ത് മുള ക്കണമെങ്കിൽ പോലും കാട്ടു തീ വേണമെന്ന്... പിന്നെ ഹോളിവുഡ് അതിൽ പെട്ടാൽ ഇപ്പൊ എന്താ?? ഹോളിവുഡ് പുണ്യ സ്ഥലം മറ്റോ ആണോ??
അഫ്‌ഘാനിൽ കയറാൻ വേണ്ടി അവർ സ്വന്തം 4 വിമാനം.. 2 വലിയ ടവർ... യാത്രക്കാർ... അമേരിക്കയെ സൂക്ഷിക്കുക...sept 11 attack അമേരിക്ക സ്വയം ചെയ്തതോ ചെയ്യിപ്പിച്ചതോ ആണ് എന്ന് പറയുന്നുണ്ട്
സൗണ്ട് ഇല്ല എന്ന് പറയുന്നവരോട് അത്യാവശ്യം സൗണ്ട് ഉണ്ട്. സൗണ്ട് ഇല്ല എന്ന് പറയുന്നവർ സ്പീക്കർ ഇല്ലാത്ത ഫോണാണോ ഉപയോഗിക്കുന്നത് അറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിക്കുകയാണ്. 🤪
ഒരു പക്ഷെ Eaton Fire, ലോസ് ഏഞ്ചൽസിൽ തന്നെ ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത് നമ്മളായിരിക്കും. ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്കതു കാണാം. Eaton fire സ്റ്റാർട്ട് ചെയ്യുന്ന സമയത്ത് അത് ചെറിയൊരു ഏരിയയിൽ മാത്രമായിരുന്നു, പിന്നീട് അത് വലുതായി. ഇത് ഞങ്ങൾ നേരിട്ട് അനുഭവിച്ചതാണ്. കുറച്ച് പേർക്ക് എത്ര വിശദമായി കാര്യങ്ങൾ പറഞ്ഞാലും മനസ്സിലാകാത്തതിൽ വിഷമമുണ്ട്.
ruclips.net/video/xYB6MzZ5vHw/видео.htmlsi=HuDBZOX6HGOd2ftw
വളരെ അധികം വിജ്ഞാനം നിങ്ങൾ കാരണം ലഭിച്ചു വളരെ അധികം നന്ദി
Thank you so much🙏
Sugippikkanda
@@SidheequeKP-s6z 😆
അടിപൊളി വീഡിയോ 👍🏻
Thank you!
പൊന്നാര സുഹൃത്തേ... അവിടത്തെ അപ്ഡേറ്റ് കാണാൻ നിങ്ങളുടെ വീഡിയോ കാണണം എന്നുണ്ടോ??? BBC, CNN അങ്ങനെ എല്ലാ അന്താരാഷ്ട്ര മാധ്യമങ്ങളും Live ആയിട്ട് അവിടെ നല്ല പോലെ തീ കത്തുന്ന വീഡിയോസ് കാണിക്കുന്നുണ്ട്.... ആരെ സുഖിപ്പിക്കാൻ വേണ്ടിയാണു താങ്കൾ ഈ പരാക്രമം കാണിക്കുന്നത്??? താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത്???? 😅😅😅😅 🙏🏻
അവൻ അമേരിക്കയിൽ ആണെന്ന് നാലാളെഅറിയിക്കുകയാണ് ലക്ഷ്യം 🤣🤣
ചെയ്യുകയുമില്ല ചെയ്യിപ്പിക്കുകയും ഇല്ല തന്നെ പോലുള്ള ഊളകൾ ആണ് ശാപം. തനിക്ക് വേണ്ടെങ്കിൽ കാണണ്ട അയാൾ ചെയ്തോട്ടെ തന്നെ ആരെങ്കിലും പിടിച്ചിരുത്തി കാണിച്ചോ. അസൂയയും കുശുമ്പും ഒന്നിച്ച് വന്നാൽ ഇങ്ങനെയായിരിക്കും.. തനിക്ക് ചൊറിയാൻ അതിനല്ലേ താൻ കമൻറ് എങ്കിലും വിട്ടു സമാധാനിക്കുന്നു. തൻറെ ഒക്കെ സ്വഭാവം മനസ്സിലാക്കാൻ തൻറെ ഒരൊറ്റ കമൻറ് മതി കേട്ടോടാ ഊളെ.. മാന്യത കാരണം ഒന്നും പറയുന്നില്ല . ചെറ്റ
സത്യം 😃😃@@അന്ത്രുമ്മാൻ
@@അന്ത്രുമ്മാൻ ഒരു കൈയബദ്ധം നാറ്റിക്കരുത് 😂
ഇദ്ദേഹത്തെ വെറുതെ കുറ്റം പറയേണ്ട... ചാനലുകൾക്കു പല അജണ്ടയും ഉണ്ടാകും... ഗൂഗിൾ മാപ് പോയി ലോസ angels എന്ന് search ചെയ്‌താൽ fire അപ്ഡേറ്റ് കിട്ടും... ഞാൻ 4ദിവസം ആയി ചെക്ക് ചെയ്യുന്നു... തീ കൂടിയിട്ടില്ല.. ഒരേ ഏരിയയിൽ തന്നെ ആണ് ഉള്ളത്...വെറുതെ തീ പിടിക്കാത്തത് തീ പിടിച്ചു എന്ന് പറയണമോ??
Thankyou sir. I got some relief because my daughter is working in california with her family.
No problem, the situation is getting way better day bybday.
Thank you!
We are waiting😊😊
കൃത്രിമ മഴ പെയ്യിക്, മേഹങ്ങളിൽ സീഡ് പാകിയാൽ മതി, 2 ദിവസം മതി, നിങ്ങൾ ഒന്ന് പറഞ്ഞു കൊടുക്കു, my prayer for അമേരിക്ക 🙏🏻
പിന്നെ തീ പോയി വെള്ളപൊക്കം ആവും 😂
പിന്നെ ടിക്ക ആയി ചാവേണ്ട
വെള്ളം കുടിച്ചു ചാവാം
Kathi chambalaya pradhesham kanik
ജീവൻ വേണമെങ്കിൽ എത്രയും പെട്ടെന്ന് തടി എടുത്തോളൂ
തീ കത്തിയിട്ടില്ല 😅 തീയിൻ്റെ ചാരം ഉണ്ട് 😂😂
Ellam nannayi maratte, daivathodu prarthikunnu😘
വലിയ ആശ്വാസമായി വരുന്നു, Thank you!
Bro... Sound തീരെ ഇല്ല
Sorry, will make it clear soon.
ബ്രോ ആ കത്തി ചാമ്പലായ പരിസരം ഒന്ന് കാണിക്കുമോ ഹോളിവുഡ് ഇപ്പോ സീറോ യിൽ തന്നെ തുങ്ങി ഊഞ്ഞാൽ ആടുകയാണോ..
Mr ആ നാട്ടുകാരൻ പറഞ്ഞില്ലേ അവിടെ മരത്തിന്റെ വിത്ത് മുള ക്കണമെങ്കിൽ പോലും കാട്ടു തീ വേണമെന്ന്... പിന്നെ ഹോളിവുഡ് അതിൽ പെട്ടാൽ ഇപ്പൊ എന്താ?? ഹോളിവുഡ് പുണ്യ സ്ഥലം മറ്റോ ആണോ??
Ask about the mosque koya.
@@internationalcommentworker364 ഞാനും കോയ ആണ്...... എല്ലാവരും ഒരു പോലെ അല്ല..
@@vavavava134 🤣
Bro What about California area please update. Be safe and take care😢
California is the state, Los Angelese അതിലെ ഒരു ജില്ല എന്ന് പറയാം. അനുദിനം ഓക്കേ ആയി വരുന്നു, നാളത്തെ ഒരു കാറ്റിന്റെ threat മാത്രമാണ് ഇപ്പോൾ ഉള്ളത്
കത്തിയ ചാരം കാറ്റിലൂടെ അടിക്കുന്നുണ്ട് പക്ഷെ കത്തിയിട്ടില്ല
Manushianayittu chinthikkeda panni
@@shakkeerkmcshakkeerkmc99 🤣🤣🤣
👍🏻
🙏
❤❤❤
നിങ്ങളെ ഷൂട്ട് ചെയ്ത ക്യാമെറ ഏതാ ബ്രോ
Iphone 16pro max
ഇതിനാണോ പ്രശസ്ത നടൻ ചാനലിൽ നിലവിളിച്ചത്
അഫ്‌ഘാനിൽ കയറാൻ വേണ്ടി അവർ സ്വന്തം 4 വിമാനം.. 2 വലിയ ടവർ... യാത്രക്കാർ... അമേരിക്കയെ സൂക്ഷിക്കുക...sept 11 attack അമേരിക്ക സ്വയം ചെയ്തതോ ചെയ്യിപ്പിച്ചതോ ആണ് എന്ന് പറയുന്നുണ്ട്
കോഴിക്ക് ചെന ഉണ്ടായ
നാട് അതെവിടെയാണ്
😂@@MuhammadNkdy-zj3qt
വളരെ നന്ദി...
Thank you!
സൗണ്ട് ഇല്ല എന്ന് പറയുന്നവരോട് അത്യാവശ്യം സൗണ്ട് ഉണ്ട്.
സൗണ്ട് ഇല്ല എന്ന് പറയുന്നവർ സ്പീക്കർ ഇല്ലാത്ത ഫോണാണോ ഉപയോഗിക്കുന്നത് അറിയാൻ പാടില്ലാത്തത് കൊണ്ട് ചോദിക്കുകയാണ്. 🤪
Really, I was also thinkin about that.
Sound കുറവ് വേറെ ആർക്കെങ്കിലും തോന്നിയിരുന്നോ?
Bother tell them artificial rain will put off the fire. Make cloud seeding and artificial rain will come. Fire will come down, uae il und
അത് ചെയ്ത് കൊടുക്കുന്നത് ആര് ആണ് എന്ന് ചോദിച്ചു നോക്കൂ.... നമുക്ക് ഓർഡർ കൊടുക്കാം
ഇപ്പോള് കാറ്റ് ഒന്നുമില്ലല്ലോ
No
ദൈവമേ എത്രയും പെട്ടെന്ന് ഇതില്‍ പരിഹാരം കാണാന്‍ സാധിക്കണം.
പേടിക്കാനില്ല ഇപ്പോൾ ആശ്വാസകരമാണ് കാര്യങ്ങൾ.
മറ്റുള്ളവരുടെ നിരുത്സാഹപ്പെടുത്തുന്ന ഒരുപാട് കമൻറുകൾ ഇതിൽ കണ്ടു..... വിവരക്കേട് എന്നല്ലാതെ എന്ത് പറയാൻ
👌
ഇവൻ ഏതാണ് ....
Onnum paraynilla nigal sangi ayi😂😂😂
😂യെന്തൊരു ലോകം തലപ്പ് ചെത്തിയെന്നു വച്ചു നിങ്ങൾക് എന്താ ഇത്ര വിഷമം തീ കുറവാണ് എന്ന് കേൾക്കുമ്പോൾ
ചില...കാക്ക മാർക്ക് വല്ലാതെ കുരുപൊട്ടുന്നു..എന്തിനാണാവോ...😂