ഇന്ന് ലോസ് ഏഞ്ചലസിലെ തീ ഒരുപാട് കുറഞ്ഞ ഒരു ദിവസമാണ്. Palisades Fire 39% വും Fire 65% വും കണ്ട്രോൾഡ് ആയി. നിലവിലെ സാഹചര്യം ഒരുപാട് പേർ ഇവാക്വേഷൻ ഉണ്ടായിരുന്നത് തിരിച്ചു പോയി തുടങ്ങി. കാലാവസ്ഥ വളരെ അനുയോജ്യം. ഇനി Monday മുതൽ വീണ്ടും Santa Ana കാറ്റ് വരാനുള്ള സാധ്യതയുണ്ട്, പക്ഷേ അതിന് മുൻപു ഒരു പക്ഷേ തീ കണ്ട്രോൾഡ് ആകാൻ ഒരു പരിധി വരെ സാധ്യതയുണ്ട്. ഈ വീഡിയോ ലോസ് ഏഞ്ചൽസ് എയർപോർട്ടിൽ പോകുന്നവർക്കും വരുന്നവർക്കും ഒരുപാട് ഉപകാരപ്രദമായിരിക്കും. നിങ്ങൾ അറിയുന്നവർ ഇത് വഴി യാത്ര ചെയ്യുന്നുണ്ടെങ്കിൽ ഷെയർ ചെയ്തു കൊടുക്കാം. അവിടെയുള്ള In-N-Out Burger Address; 9149 S Sepulveda Blvd, Los Angeles, CA 90045 Thank you!
ഇന്ന് ലോസ് ഏഞ്ചലസിലെ തീ ഒരുപാട് കുറഞ്ഞ ഒരു ദിവസമാണ്. Palisades Fire 39% വും Fire 65% വും കണ്ട്രോൾഡ് ആയി.
നിലവിലെ സാഹചര്യം ഒരുപാട് പേർ ഇവാക്വേഷൻ ഉണ്ടായിരുന്നത് തിരിച്ചു പോയി തുടങ്ങി.
കാലാവസ്ഥ വളരെ അനുയോജ്യം. ഇനി Monday മുതൽ വീണ്ടും Santa Ana കാറ്റ് വരാനുള്ള സാധ്യതയുണ്ട്, പക്ഷേ അതിന് മുൻപു ഒരു പക്ഷേ തീ കണ്ട്രോൾഡ് ആകാൻ ഒരു പരിധി വരെ സാധ്യതയുണ്ട്.
ഈ വീഡിയോ ലോസ് ഏഞ്ചൽസ് എയർപോർട്ടിൽ പോകുന്നവർക്കും വരുന്നവർക്കും ഒരുപാട് ഉപകാരപ്രദമായിരിക്കും.
നിങ്ങൾ അറിയുന്നവർ ഇത് വഴി യാത്ര ചെയ്യുന്നുണ്ടെങ്കിൽ ഷെയർ ചെയ്തു കൊടുക്കാം.
അവിടെയുള്ള In-N-Out Burger Address;
9149 S Sepulveda Blvd, Los Angeles, CA 90045
Thank you!
Bro please make a special vedeo about in-n out beger point for the aeroplanes.
ഇത് പോരെ 😭ഒക്കെ പിന്നെ നോക്കാട്ടോ
Hi there, very nicely done.Appreciate your efforts❤
Thank you so much❤️
Good Thanks 👍
Thank you!
Super update 👍
Thank you so much!
USA rural/village videos venam
കുറെ വീഡിയോ നമ്മൾ ചെയ്തിട്ടുണ്ട്, ബട്ട് ഇനിയും വരും
കൊല്ലത് നിന്നും വീഡിയോ വഴി കാണുന്ന അമേരിക്ക
❤❤❤
നല്ല vlog ആയിരുന്നു 🩷
Thank you so much!
🤍