അവധൂതരും ഞാനും! ജീവിതാനുഭവം! ഭൂമിയെയും ആകാശത്തെയും ബന്ധിപ്പിക്കുന്നവർ!

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 610

  • @sabareesanambatt
    @sabareesanambatt 2 года назад +78

    അവതാരം വരുന്നതിനു മുമ്പ് ദൂതുമായി വരുന്ന ദിവ്യാത്മാക്കളാണ് അവധൂതന്മാർ. ഭാരതത്തിൽ ഇപ്പോഴും അവതാരങ്ങളുണ്ട്.
    അവർ അവരുടെ അവതാര ദൗത്യം നിർവഹിച്ചുകൊണ്ടിരിക്കുന്നു. ഭാഗ്യമുള്ളവർ അവരെ തിരിച്ചറിയുന്നു.

    • @anilmadhavan5006
      @anilmadhavan5006 2 года назад +11

      ശരിയാണ് ഗുരു ഇപ്പോഴുമുണ്ട്. അങ്ങേക്ക് ഒരു ഗുരുവുണ്ടെന്ന് ഉറപ്പ്... ജയ് ഗുരുദേവ്

  • @soul-tm2lk
    @soul-tm2lk 2 года назад +52

    പ്രഭാകര സിദ്ധയോഗികൾ, പൂന്തുറ സ്വാമികൾ, കൈക്കുളങ്ങര രാമവാര്യർ എന്നിങ്ങനെ ഉള്ള ഒട്ടനവധി മിസ്റ്റിക്കുകൾക്കും യോഗികൾക്കും ജന്മം നൽകിയ മണ്ണാണ് കേരളം 🙏🏽🙏🏽🙏🏽

    • @ESPParanormalsai
      @ESPParanormalsai  Год назад +1

      🙏🙏🙏🙏🙏🙏🙏🙏

    • @homedept1762
      @homedept1762 3 месяца назад +1

      കൈക്കുളങ്ങര രാമവാര്യർ ഒരു അവതാരപുരുഷനായിരുന്നു. അദ്ദേഹം ഒരു ഗന്ധർവ്വ ജന്മമായിരുന്നു എന്ന് പറയപ്പെടുന്നു.ജ്യോതിഷനും ജോതിഷപണ്ഡിതനുമായിരുന്നു.എന്നെപോലെയുള്ള ജ്യോതിഷ വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടുന്ന നിരവധി ഗ്രന്ഥങ്ങൾ രചിച്ചു.

  • @casmediacreations2090
    @casmediacreations2090 2 года назад +26

    അവധൂത ദർശനവും ഉപദേശവും ലഭിച്ചിട്ടുണ്ട് 🙏🙏🙏🙏🙏 എന്നും മനസ്സിൽ സൂക്ഷിക്കാൻ ഈ ജന്മത്തിൽ ലഭിച്ച പുണ്യം.

  • @ദേവി-ഢ8ഖ
    @ദേവി-ഢ8ഖ 2 года назад +14

    അങ്ങ് പറയുന്ന കാര്യം കേൾക്കുമ്പോൾ എന്റെ അടുത്ത് എന്തോ ഒരു ശക്തി വന്നതുപോലെ 👏😳

  • @harisuthan2905
    @harisuthan2905 2 года назад +7

    ഗുരു പരമ്പര വഴി പൂർണ്ണമായും എല്ലാം തന്നെ സ്വായത്തമാക്കാൻ കഴിയില്ല അതിന് ഈശ്വര പ്രാർത്ഥനയും അഗാധമായ പരിശ്രമവും ആവശ്യമാണ് സത്യം തേടിയുള്ള യാത്രയിൽ കല്ലും മുള്ളും നിറഞ്ഞ അനവധി അനുഭവങ്ങൾ ജീവിതത്തിൽ ഉണ്ടാകാം എന്നാൽ അതിനെയെല്ലാം തരണം ചെയ്ത് സത്യം മനസ്സിലാക്കി കഴിയുമ്പോൾ നമ്മുടെ സങ്കൽപ്പസൃഷ്ടി ശരിയാണെന്ന് ശാസ്ത്ര വിധിപ്രകാരം തെളിയിക്കപ്പെടും സങ്കല്പം ശരിയായി വരുമ്പോൾ അത് ശാസ്ത്രത്തിലും വ്യക്തമായ തെളിവ് ഉണ്ടാകും നന്ദി നമസ്കാരം

  • @sindhusatheeshkumar9851
    @sindhusatheeshkumar9851 2 года назад +113

    ഈ വാക്കുകൾ കേൾക്കാൻ ആ അനുഭവങ്ങൾ അറിയാൻ ഇടയാക്കിയ ധന്യാത്മാക്കളെ കോടി നമസ്കാരം 🙏

    • @ESPParanormalsai
      @ESPParanormalsai  2 года назад +1

      പ്രണാമം..... 🙏🙏🙏🙏

    • @sindhusatheeshkumar9851
      @sindhusatheeshkumar9851 2 года назад +2

      പ്രണാമം ജീ 🙏

    • @jyothishgopi4007
      @jyothishgopi4007 2 года назад +4

      സാർ
      അതൃപ്പാദങ്ങളിൽ ഞാൻ എന്നെ സമർപ്പിക്കുന്നു അനുഗ്രഹിക്കണം അങ്ങു പറഞ്ഞത് പോലെ ബുധനാഴ്ച മുതൽ ഗണപതി ഭഗവാന്റെ നിർമാല്യ ദർശനം തുടങ്ങി
      തടസ്സങ്ങൾ മാത്രം നൂറ്റെട്ടു ദിവസം ദർശനം കിട്ടാൻ അങ്ങു അനുഗ്രഹിക്കണം
      ഗോപി മാവേലിക്കര

    • @janakyeaswar7872
      @janakyeaswar7872 2 года назад

      🙏🙏🙏🙏

    • @janakyeaswar7872
      @janakyeaswar7872 2 года назад

      🙏🙏🙏🙏

  • @ambilivr3044
    @ambilivr3044 2 месяца назад +2

    അങ്ങും ഒരു ദിവ്യത്മാവ് തന്നെ 🙏🏼🙏🏼🙏🏼

  • @tintuthomas107
    @tintuthomas107 Год назад +2

    ഞാൻ ഈ വീഡിയോ കാണുന്നത് 30/10/2023, എന്നെ അത്ഭുത പെടുത്തിയ ഒരു കാര്യം അവിടെ പല്ലി ശബ്‌ദം ഉണ്ടാക്കിയപ്പോൾ എല്ലാം എന്റെ വീട്ടിലും പല്ലി ശബ്‌ദം ഉണ്ടാക്കി 😮

  • @sathyaamma7272
    @sathyaamma7272 2 года назад +6

    ഒരായിരം നന്ദി... നമസ്കാരം. മനസ് കൊണ്ട് ഞാനും ഈ മഹാത്മാക്കളെ അനുഭവിച്ചു. സത്യം..

  • @renjithbs7331
    @renjithbs7331 Год назад +1

    യുക്തിബോധത്തിന് അപ്പുറമായി ചില അനുഭവങ്ങൾ ഈശ്വരീയവും ഗുരുത്വവും ഉള്ളവർക്കു അനുഭവേദ്യമാകും അത് 💯%തികച്ചും വ്യക്തിപരവുമാണ്.. 🤘
    എനിക്കും അനുഭവേദ്യമായിട്ടുണ്ട് ഗുരു ചൈതന്യം...സദ്ഗുരുവേ ശരണം കനകംപെട്ടി അയ്യാ ശരണം. 🙏🦋

  • @hareeshkumar3660
    @hareeshkumar3660 2 года назад +110

    നമ്മുക്ക് സ്വയമൊരു Range ഇണ്ടെങ്കിലേ ഒരുപക്ഷേ ഇത്തരം അവധൂതന്മാരേ കാണാനും പറ്റുകയുള്ളൂ.....🤔🙏

    • @ESPParanormalsai
      @ESPParanormalsai  2 года назад +3

      Exactly.....Thank you so much... ❤❤❤... Keep on Watching...

    • @babeeshcv2484
      @babeeshcv2484 2 года назад +2

      തീർച്ചയായും... 🙏

    • @sunilap6192
      @sunilap6192 2 года назад +1

      👍👍👍🙏🙏🙏

    • @sajeevadoor185
      @sajeevadoor185 Год назад +1

      Yes

    • @makinghumaneuniverse8588
      @makinghumaneuniverse8588 Год назад +3

      അന്വേഷണം തുടരുക, സമയം ആകുമ്പോൾ നമ്മുടെ യോഗ്യത അനുസരിച്ച് എല്ലാം നമ്മ്മിലേക്ക് വരുക തന്നെ ചെയ്യും.

  • @kgvaikundannair7100
    @kgvaikundannair7100 2 года назад +38

    സാറ്... ഓരോ കാര്യങ്ങളും പറഞ്ഞു കൊണ്ടിരുന്നപ്പോൾ പരിസരത്ത് തന്നെ അദൃശ്യ ശക്തികൾ ഉണ്ടായിരുന്നു. സത്യസന്ധമായ കാര്യമാണ്.... സാറിൽ നിന്ന് ഇനിയും കൂടുതൽ അറിയാനുണ്ട്...

  • @manjuramakrishnapillai6664
    @manjuramakrishnapillai6664 2 года назад +19

    മുജ്‌ജന്മ സുകൃതം ഇത് കേൾക്കാനും
    കാണാനും കഴിഞ്ഞത് 🙏

    • @ESPParanormalsai
      @ESPParanormalsai  2 года назад +1

      Thank you so much... ❤❤❤... Keep on Watching...

  • @soul-tm2lk
    @soul-tm2lk 2 года назад +9

    ഒരിക്കൽ പ്രഭാകര സിദ്ധയോഗികളെയും കൊണ്ട് ഒരു വ്യക്തി ഒരു അഭിബാക്ഷകന്റെ വീട്ടില് പോയി. ചങ്ങാതിയുടെ ഒപ്പം വെറുതെ പോയതാണ് പ്രഭാകര സിദ്ധയോഗികൾ. വേഷത്തിലും രൂപത്തിലും ഭാവത്തിലും എല്ലാം വളരെ അപരിഷ്കൃതവും ഒക്കെ ആയി തോന്നിയ പ്രഭാകര സിദ്ധയോഗികളെ കണ്ടിട്ടും ആ അഭിഭാക്ഷകൻ പ്രേത്യേകിച്ചു ഒന്നും മോശമായി പറഞ്ഞില്ല എന്ന് മാത്രം അല്ല കൂടെ ഉള്ളത് ആരാണ് എന്ന് പോലും തിരക്കാതെ തന്റെ അതിഥിയോടൊപ്പം ഉള്ള പ്രഭാകര സിദ്ധയോഗികൾക്കും വേണ്ട സത്കാരങ്ങൾ ചെയ്തു എന്നാൽ പെട്ടെന്ന് ആണ് ആ അഭിബാക്ഷകന്റെ ഭാര്യ ചായയും ആയി ഗെസ്റ്റ് മുറിയിലേക്ക് വന്നത്.. ആ സ്ത്രീയെ കണ്ട ഉടനെ പ്രഭാകര സിദ്ധയോഗികൾ ഓടിച്ചെന്ന് അവരുടെ സ്തനത്തിൽ ശക്തമായി പിടിച്ചു.. ഇത് കണ്ടതോടെ അഭിബാക്ഷകൻ പ്രഭാകര സിദ്ധയോഗികളെ വീട്ടില് നിന്ന് ആട്ടി ഇറക്കി കൂടെ ഉണ്ടായിരുന്ന അഭിബാക്ഷകന്റെ സുഹൃത്തിനെയും പുറത്താക്കി.. പോകുന്ന വഴിയേ അഭിബാക്ഷകന്റെ സുഹൃത് സിദ്ധയോഗിയോട് ചോദിച്ചു" അങ്ങ് എന്താണ് കാണിച്ചത് അത് തെറ്റ് അല്ലെ എന്തിനാണ് ആ സ്ത്രീയോടെ അങ്ങനെ പെരുമാറിയത് ആ സ്ത്രീയുടെ സ്തനത്തിൽ പിടിച്ചത് എന്തിനാ ?? "
    പ്രഭാകര സിദ്ധയോഗി മറുപടി പറഞ്ഞു "എടൊ ഞാൻ ആ സ്ത്രീയുടെ സ്തനത്തിൽ അല്ല പിടിച്ചത് അവരുടെ ശരീരത്തിൽ ഉള്ള ക്യാൻസറിൽ ആണ്... ആ സ്തനത്തിൽ ഉള്ള ക്യാൻസറിനെ ഞാൻ പുറത്തേക്ക് വലിച്ചു കളഞ്ഞതാണ് ""
    അഭിഭാക്ഷകന്റെ സുഹൃത് അന്തം വിട്ട് നിന്നു... പലപ്പോഴും ആളുകൾ സിദ്ധയോഗികൾ കടലിന് മുകളിലൂടെ നടന്ന് പോകുന്നതും ഒക്കെ കണ്ടിരുന്നു.. ഒരേ സമയം അദ്ദേഹത്തെ പല പല സ്ഥലങ്ങളിൽ അദ്ദേഹത്തെ കണ്ടിരുന്നു... കാശിയിൽ ഭിക്ഷാടനം ചെയ്യുന്ന അതെ സമയം അദ്ദേഹം തിരുവനന്ത പുരത്തും കണ്ടിരുന്നു..

    • @ESPParanormalsai
      @ESPParanormalsai  Год назад

      🙏🙏🙏🙏🙏🙏🙏🙏🙏

    • @priyanlal666
      @priyanlal666 Год назад

      ചിലർക്ക് ഒക്കും. ചിലർ ഇതിനെ ദുരുപയോഗം ചെയ്യും.

  • @SSK369-S6U
    @SSK369-S6U 2 года назад +53

    അവധൂതനായ രണ്ടു ജന്മങ്ങളെ ഞാനും കണ്ടിട്ടുണ്ട് ..സംസാരിച്ചിട്ടുണ്ട് ...
    ഓരോ വാക്കിലും ഒരായിരം അർത്ഥങ്ങൾ ഒളിഞ്ഞിരിയ്ക്കുന്ന സംഭാഷണം ..
    വല്ലാത്ത അനുഭവം ആണത് 🙏

    • @ESPParanormalsai
      @ESPParanormalsai  2 года назад +6

      ❤🙏.... അനുഭവ പുണ്യം... ഭാഗ്യം

    • @ajay3742
      @ajay3742 2 года назад +5

      Aranu evide poyal kanam

    • @maninair609
      @maninair609 2 года назад +1

      🙏🙏🙏🙏

    • @faizyfaisal5464
      @faizyfaisal5464 2 года назад +2

      ആരാ അത്

    • @AnaghajJ
      @AnaghajJ 2 года назад +1

      Ningal evde poyi kandu

  • @cpjayanthi3005
    @cpjayanthi3005 2 года назад +6

    നന്ദി സാർ ഒരു പാട് നന്ദി. കണ്ണുകൾ നിറഞ്ഞു മനസ്സും🙏

  • @ambadissudhakaran
    @ambadissudhakaran 2 года назад +22

    പുതിയ തലങ്ങളിലേയ്ക്കുള്ള ഒരു യാത്ര. മനോഹരം.

    • @ESPParanormalsai
      @ESPParanormalsai  2 года назад +1

      Thank you so much... ❤❤❤.... Keep on watching...

  • @muraleedarann2313
    @muraleedarann2313 2 года назад +22

    ഓരോ മനുഷ്യനും കാണേണ്ടത് കേൾക്കേണ്ടതും ആയ ലോക സത്യങ്ങൾ ഇത് കാണുമ്പോൾ നമ്മളെല്ലാം ആത്മീയതയിലേക്ക് അടുക്കുന്നു എന്നൊരു തോന്നൽ ഉണ്ടാകുന്നുണ്ട് ഇത് കേൾക്കാൻ കാണാൻ ഞാൻ തേടി നടന്നത് പോലുള്ള കാര്യങ്ങളാണ് അനുഭവപ്പെടുന്നത്

    • @ESPParanormalsai
      @ESPParanormalsai  2 года назад +1

      നമസ്കാരം 🙏🙏🙏

    • @kishoreradhakrishnan4642
      @kishoreradhakrishnan4642 2 года назад +1

      നമസ്കാരം സ്വാമി !

    • @muraleedarann2313
      @muraleedarann2313 2 года назад +1

      @@kishoreradhakrishnan4642 നമസ്കാരം ഞാൻ സ്വാമി അല്ല മിക്കവാറും സ്വാമി ആകും എന്ന് തോന്നുന്നത്

    • @vineeshvlogger8341
      @vineeshvlogger8341 Месяц назад

      Janum❤🙏​@@muraleedarann2313

  • @rajendranthrikkur3050
    @rajendranthrikkur3050 2 года назад +6

    Special വീഡിയോ. അദ്ദേഹത്തിന്റെ മുഖം ശ്രീനാരായണ ഗുരുവിനെ പോലെ ഉണ്ട്

    • @ESPParanormalsai
      @ESPParanormalsai  Год назад

      Thank you so much... ❤❤❤... Keep on Watching...

  • @rajasekharanpb2217
    @rajasekharanpb2217 2 года назад +13

    🙏❤️🙏എല്ലാ ആൽമാ രാ മന്മാരായ അവധൂതന്മാർക്ക് ഹൃദയം നിറഞ്ഞ നമസ്കാരം 🙏❤️🙏

  • @venukalarikkal7734
    @venukalarikkal7734 2 года назад +8

    ഈ ദിവ്യ ഗുരുവിനെ വീഡിയോ യിൽ കൂടികാണാൻ കഴിഞ്ഞതിൽ നന്ദി 🙏

  • @ponnumakkal
    @ponnumakkal 2 года назад +8

    സംസാരരീതി വളരെ മനോഹരണം. വ്യത്യസ്തം 🙏🙏🙏🙏

  • @Ganges111
    @Ganges111 2 года назад +3

    Vallatta anubhavam 🙏 itu kelkan sadichallo atu tane bhagyam.thank you for sharing this video

    • @ESPParanormalsai
      @ESPParanormalsai  Год назад

      Thank you so much... ❤❤❤... Keep on Watching...

  • @kkvishwanath8278
    @kkvishwanath8278 Месяц назад +1

    Avadootha is egoless spiritual persons.Avadootha is beyond attachment n bond.😊

  • @rajeevpandalam4131
    @rajeevpandalam4131 2 года назад +81

    അവധൂതൻമാരെ കുറിച്ചുള്ള Long detail ആയി ഒരു episode പ്രതീക്ഷിക്കുന്നു.

    • @ESPParanormalsai
      @ESPParanormalsai  2 года назад +9

      Thank you so much... ❤❤❤.... Keep on watching... Sure!

    • @divinemediatv
      @divinemediatv 2 года назад +2

      Om namo bhaghavathe Nithyananda

  • @sawparnka7432
    @sawparnka7432 2 года назад +7

    കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം

  • @venugopalsreepadmam9831
    @venugopalsreepadmam9831 2 года назад +31

    ഒരു ത്രീ ഡയമെൻഷൻ ലോകത്താണ് ഇന്ന് നാം ജീവിക്കുന്നത് .. നീളം വീതി കനം എന്നീ മൂന്ന് ഉപാധികളെ അതിജീവിച്ച് നാലാമത്തെ തലത്തിലെത്തുമ്പോഴാണ് ഒരു വ്യക്തിക്ക് അതീന്ദ്രിയമായ അനുഭവങ്ങൾ തോന്നി തുടങ്ങുന്നത് ... അതി മാനസിക തലത്തിലേക്ക് എത്തിചേരുമ്പോൾ ഉയർന്ന ദിവ്യബോധമായ - ഹയർ സെൽഫുമായി കണ്ണി ചേർക്കപെടുന്നു.എല്ലാ അലൗകികമായ ഉൾക്കാഴ്ചകളും തുടങ്ങുന്നത് ഇവിടെ നിന്നുമാണ് ... ഇങ്ങനത്തെ വ്യക്തികളെ അവധുതന്മാരെന്നോ അഘോരികളെന്നൊ എന്ത് വേണമെങ്കിലും വിളിക്കാം.'' '

    • @ESPParanormalsai
      @ESPParanormalsai  2 года назад +2

      തീർച്ചയായും..... 🙏🙏🙏🙏🙏

    • @pvgopiabnle
      @pvgopiabnle 2 года назад +4

      നന്നായിട്ടുണ്ട്. 👍
      പക്ഷെ നാലാമത്തെ dimension Time ആണ് സർ.നീളം വീതി കനം (അല്ലെങ്കിൽ ഉയരം )എല്ലാം അനുഭവപ്പെടണമെങ്കിൽ സമയം എന്ന dimension കൂടിയേ തീരു.ഈ 4 dimension നും അപ്പുറത്തായിരിക്കാം അങ്ങ് പറഞ്ഞ അവസ്ഥകൾ 🙏

    • @ESPParanormalsai
      @ESPParanormalsai  2 года назад +4

      @@pvgopiabnle കാലം ഉണ്ടോ? ആത്യന്തികമായി അത് ഇല്ലാ എന്നാണ് പക്ഷം. കാരണം അത് ഉണ്ടായതാണെങ്കിൽ, അത് ഇല്ലായ്മയിൽ നിന്നാകും.,... That's so irrational and intriguing. Time is only a background.

    • @pvgopiabnle
      @pvgopiabnle 2 года назад

      @@ESPParanormalsai
      ശരിയാണ്. കാലം ഉണ്ടായതല്ല. ഉള്ളതാണ്. ആകാശസമയങ്ങളിൽ, 3 dimension പ്രപഞ്ചത്തിൽ മനുഷ്യൻ ജീവിക്കുന്നു. മരിക്കുന്നു.ആ മനുഷ്യൻ പറയുന്നു കാലം ഇല്ല എന്ന്. എന്തോ അപാകത ഇല്ലേ സർ?
      ഇനി എല്ലാം മായ ആണ്.. തോന്നൽ ആണ്. മിഥ്യ ആണ് എന്നൊക്കെ പറഞ്ഞാലും ആ പറയുന്നവൻ ഉണ്ടേ?
      അവനു 3 dimension ഉണ്ടേ? ആ 3 dimension അറിയുന്നത് സമയത്തിലൂടെ ആണേ?
      നീളത്തേക്കാൾ ഉയരം കൂടുതൽ ആണ് എന്ന് വെറുതെ നോക്കി പറയാൻ മനുഷ്യന് കഴിയുന്നത് 4th dimension ആയ സമയം ( duration)അനുഭവിച്ചാണേ?
      ആ duration വ്യത്യാസം ആണ് സമയത്തിന്റെ അടിസ്ഥാനം അല്ലെ?
      ആകാശ തിരശീലയിൽ 4 dimension ൽ നടക്കുന്ന സിനിമ കാണുന്ന ആ "ഒരുവൻ " ഇനിയിപ്പോ 5th dimension ൽ ആയിരിക്കണ്ടെ?😄

    • @harindran.k8207
      @harindran.k8207 2 года назад

      ...they are beyond time and space .

  • @beenasethumadhavan895
    @beenasethumadhavan895 Год назад +4

    അവധൂതന്മാരെ കുറിച്ചുള്ള വിവരണം വളരെ വിജ്ഞാന പ്രദമായിരുന്നു. വളരെ ഭാഗ്യമായി കരുതുന്നു. Nandനന്ദി nandh🙏🙏🙏
    ഈ ഗുരുനാഥനെ നേരിൽ കാണാൻ സാധിക്കുമോ?

    • @ESPParanormalsai
      @ESPParanormalsai  Год назад +1

      തീർച്ചയായും 🙏🙏🙏 അദ്ദേഹത്തെ വിളിച്ചാൽ മതി

    • @beenasethumadhavan895
      @beenasethumadhavan895 Год назад +1

      Phone number ഒന്നു parayumo

  • @girijarani3742
    @girijarani3742 Год назад

    Great. അരണ വ ന്നൂ. എൻ്റെ മുന്നിൽ. ഗുരുജി.ഓം.

  • @chandramohan9950
    @chandramohan9950 Год назад

    Oru pachayaya manushyanayi avadooodanayi samadhi avasthayil ippolum mattullavarku vazhikattiyayi anugrahikkunna oru avadoodane kananumm koode jeevikkkanum ulla anugraham enikkum untayittuntu....om siva🙏🙏🙏

  • @jinunv8790
    @jinunv8790 2 года назад +21

    ഒറ്റ നോട്ടത്തിൽ അവധൂധനാണോ എന്നു എങ്ങനെ തിരിച്ചറിയും.... എന്തായാലും അനുഭവം നമ്മെ പിടിച്ചിരുത്തി... നന്ദി 🙏

    • @ESPParanormalsai
      @ESPParanormalsai  2 года назад +10

      ഉൾക്കാഴ്ച്ചകളിൽ തെളിയും വെളിച്ചം

  • @gurudharmaglobalmissiongdg2618
    @gurudharmaglobalmissiongdg2618 Год назад +1

    Good. 26 type of avadoodas are mentioned in Dattatreya charitam

  • @sathinair2743
    @sathinair2743 Год назад +5

    ഒന്നും പറയാൻ ശക്തിയില്ല , ഹൃദയം ത്രസി യ്ക്കും പോലെ , കേൾക്കാൻ കഴിഞ്ഞത് പുണ്യം 🙏🙏🙏

  • @navaskhader8024
    @navaskhader8024 2 года назад +15

    ജീവിച്ചിരിപ്പുണ്ട് പലരും പക്ഷെ ജീവിക്കാത്തവർ അവധൂതൻ.. പലതും മനസിലാക്കിത്തരുന്നവർ ദൈവസൃഷ്ടികൾ നമുക്കുകണ്ടുപഠിക്കാൻ വേണ്ടി ദൈവം സൃഷ്ടിച്ചവർ..

  • @rajalekshmyp5401
    @rajalekshmyp5401 2 года назад +10

    തികച്ചും വ്യത്യസ്തമായ ഒരു topic 🙏🙏

    • @ESPParanormalsai
      @ESPParanormalsai  2 года назад

      Thank you so much... ❤❤❤.... Keep on watching...

  • @geethapillai5775
    @geethapillai5775 Год назад +2

    Kodi Namaskaram 🙏

  • @myworld204
    @myworld204 2 года назад +18

    Sir ഇനിയും ഒരു അവധൂതൻ ജീവിച്ചിരിക്കുന്നു. അതായത് ഞങ്ങളുടെ പേരില്ല സ്വാമി. അദ്ദേഹത്തെ കാണാൻ എനിക്കും ഒരു ഭാഗ്യം ഉണ്ടായി. ഇദ്ദേഹം പറഞ്ഞത് എല്ലാം സത്യം ആണ്.

    • @ESPParanormalsai
      @ESPParanormalsai  2 года назад +4

      അദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിയാൻ കഴിയുമോ

    • @myworld204
      @myworld204 2 года назад

      കഴിയും

    • @vijaymp1747
      @vijaymp1747 2 года назад +1

      @@myworld204 എവുടെയാണ് സ്ഥലം?

    • @myworld204
      @myworld204 2 года назад +3

      @@vijaymp1747 ഓച്ചിറക്ക് അടുത്ത് ക്ലാപന

    • @thankamgmohan9819
      @thankamgmohan9819 2 года назад +1

      @@myworld204 name?????

  • @aav924
    @aav924 2 года назад +18

    ഇത് വരെ വന്നതിൽ മികച്ച ഒരു എപ്പിസോഡ് 👌

  • @csreelatha6251
    @csreelatha6251 2 года назад +6

    Reghu sir ന്റെ ee mahatwam manasilakan college service kalathu sadhichilla, thank u sir, pranamam🙏🙏🙏

    • @ESPParanormalsai
      @ESPParanormalsai  2 года назад

      Thank you so much... ❤❤❤.... Keep on watching...

  • @raghavancp5883
    @raghavancp5883 2 года назад +7

    ഓരോ അവസ്ഥകളും സർവ്വേശ്വരൻ ഒരോ വ്യക്തികളിലും ഈ അവധൂതാവസ്ഥ എന്തുണ്ടാക്കുന്നു. സമാധിയെന്ന അനുഭവമുണ്ടാകണമെങ്കിൽ ഇത് അത്യാവശ്യമായിക്കാണുന്നു എല്ലാ ആഗ്രഹങ്ങളും തകർത്തെറിയണമെങ്കിൽ ഈ ഈശ്വര ലീല അനുഭവിക്കണം ... ഓം... നാരായണായ...🟠🧡💜❤️🙏🙏🙏

  • @jayeshkumarkk9051
    @jayeshkumarkk9051 2 года назад +20

    വളരെ ഉന്നതവും ആനന്ദവുമായ ഈ ആത്മീയ അവസ്ഥയെ വിവരിക്കുന്ന എപ്പിസോഡ് വളരെ ഇഷ്ടപ്പെട്ടു. ഇത്തരത്തിലുള്ള എപ്പിസോഡ് ഇനിയും പ്രതീക്ഷിക്കുന്നു. 🙏🙏💗

    • @ESPParanormalsai
      @ESPParanormalsai  2 года назад +1

      Thank you so much... ❤❤❤... Keep on Watching...

  • @siyachu4065
    @siyachu4065 2 года назад +10

    അദ്ദേഹം പറയുന്നതിന് പ്രകൃതി നിശബ്ദമായി മറുപടി നൽകുന്നത് അദ്ഭുതം തന്നെ

  • @gangadharannair1414
    @gangadharannair1414 Год назад

    Good thank you pranamam avDhoodas

  • @hemalathap.k.3885
    @hemalathap.k.3885 Год назад +5

    I have seen 2Avadhootas ,1 at cherthala and other man at chittur . They communicated with me also

    • @ESPParanormalsai
      @ESPParanormalsai  Год назад

      Great to Hear 🙏🙏🙏🙏🙏

    • @spiritualwalks8896
      @spiritualwalks8896 5 месяцев назад

      Can you please provide more details.

    • @savesoul6892
      @savesoul6892 5 месяцев назад

      Which part of Cherthala. Also kindly let me know where in Chittur.

  • @ushasukumaran6462
    @ushasukumaran6462 2 года назад +3

    U are great sir OM shiva Shakthi sharnam 🙏

  • @harisuthan2905
    @harisuthan2905 2 года назад +3

    നന്ദി നമസ്കാരം കോടിക്കോടി പ്രണാമം

  • @soul-tm2lk
    @soul-tm2lk 2 года назад +5

    അവധൂതർ നമ്മുക്ക് ഇടയിൽ തന്നെ ഉണ്ട് എന്നാൽ അവരെ തിരിച്ചറിയുകയാണ് ബുദ്ധിമുട്ട്.. നിത്യാനന്ദ സ്വാമികൾ ഒരിക്കൽ പറയുക ഉണ്ടായി "സർവവും ഉപേക്ഷിച്ചു വൈരാഗി ആയി ജീവിച്ചിരുന്ന അവധൂതന്മാർ ഇന്ന് ആധുനിക മനുഷ്യനെ പോലെ വളരെ ആധുനികമായി വസ്ത്രം ധരിച്ചുകൊണ്ട് വളരെ ആധുനികരീതിയിൽ ജീവിക്കുകയാണ് എന്ന് കാരണം വേറെ ഒന്നും അല്ല ഇന്ന് അങ്ങനെ ജീവിച്ചാൽ മാത്രമേ അവരിലേക്ക് ആരുടേയും ശ്രദ്ധ പോവാതെ ഇരിക്കുകയുള്ളു എന്ന്.."

    • @radhamania9079
      @radhamania9079 2 года назад

      Sir please provide your address and phone number I want contact you am facing some problems

    • @ESPParanormalsai
      @ESPParanormalsai  Год назад

      🙏🙏🙏🙏🙏🙏

    • @denniaj5913
      @denniaj5913 10 месяцев назад

      Excellent Mr. Biju

  • @NaviNavi-jc1kk
    @NaviNavi-jc1kk 2 года назад +3

    OM NAMASHIVAYA Valare Nandi

  • @rejanivenugopal9580
    @rejanivenugopal9580 Год назад

    Amme mookambike ammaye vannu kandu thoshaan ennem kudumbathem anugrahikkaname

  • @thankamgmohan9819
    @thankamgmohan9819 2 года назад +2

    🙏 🙏 🙏. Very great video. Thanku ji. Thanku universe. Bharatham athane. Devanmaralum,,,, hrisheeswaranmaralum,,, avadoothanmaralum anugraheethamane

  • @Eyeofknowledge-y5c
    @Eyeofknowledge-y5c 2 года назад +3

    ഇതുപോലെ ഉള്ള വീഡിയോ ഇനിയും ചെയ്യൂ sir

  • @remadevibiju7217
    @remadevibiju7217 2 года назад +3

    ഞാനും കേട്ടിട്ടുണ്ട് സത്യമാണ്... നന്ദി sir

  • @sabeenasnair7074
    @sabeenasnair7074 6 месяцев назад

    Nandi nandi nandi swamiji 🙏🏻🙏🏻🙏🏻

  • @sheebapk8816
    @sheebapk8816 2 года назад +2

    Aniku ee vedeo orupadu eshtamayi. Anikum oru avadhoodha swamiye kananum arivukal padikanum thalparyamundu.

  • @sheebakp1271
    @sheebakp1271 2 года назад +3

    ഒരു പാട് നന്ദി🙏

    • @ESPParanormalsai
      @ESPParanormalsai  2 года назад

      Thank you so much... ❤❤❤... Keep on Watching...

  • @thankamanijayaprakash6047
    @thankamanijayaprakash6047 2 года назад +2

    Ellam valare vyakthamayi manassilayi, thankyou.

  • @asokans7609
    @asokans7609 2 года назад +29

    ജീവിതത്തിൽ കേൾക്കാത്ത കാണാത്ത കേൾക്കാൻ പറ്റിയ മാഹാ ഭാഗ്യം ...

    • @ESPParanormalsai
      @ESPParanormalsai  2 года назад

      Thank you so much... ❤❤❤... Keep on Watching...

  • @senms3199
    @senms3199 2 года назад +10

    സാർ ഞാൻ ഇതുപോലെ ഒരു വ്യക്തി കണ്ടിട്ടുണ്ട് ഞാൻ നോക്കിയപ്പോൾ അദ്ദേഹം മണ്ണ് വാരി തിന്നുന്നു എനിക്ക് അത് കണ്ടപ്പോൾ ഭയങ്കര വിഷമം ആയി ഞാൻ അടുത്തുള്ള ഒരു ഹോട്ടലിൽ നിന്ന് ആഹാരം വാങ്ങി അദ്ദേഹത്തിന് കൊടുത്ത് അദ്ദേഹം എന്ന ദേഷിച്ചു നോക്കിയിട്ട് ആ ആഹാരം മാറ്റിയിട്ടിട്ടു പിന്നെയും അദ്ദേഹം മണ്ണ് വാരി തിന്നുന്നു അടുത്തുള്ളവർ എന്നെ നോക്കി ചിരിക്കുന്നു എനിക്ക് അത് ഭയങ്കര വിഷമം ആണ് ഓർക്കുമ്പോൾ ഇപ്പോഴും... 😔

    • @ESPParanormalsai
      @ESPParanormalsai  2 года назад +5

      മഹാ വിചിത്രം ഈ ജീവിതനാടകം

    • @santhoshprakash9817
      @santhoshprakash9817 2 года назад

      Chemancheriil oru Avadooth North Indiakkaaran valare kaalam orae iruppil undaayirunnu. Pothi oonu randu veettil ninnum kondu poi kodutthu. Athil onnu sweekarichu oru pothi madakki thannu. Chilaril ninnu sweekarikkumennu aa sthala vaasikal paranjhu..
      Aarkkum ariyaan idam nalkaathirunna Chenkottukonam Neelakanta Guru paadhar( paranjha samayam jeevan vedinjhu bhakttha jananangal kaanke. Parama Guruvinde Shishyan Sathyananda Swamikal oru Mahathmaavaanennu avidatthukaarkku polum ariyichirunnilla. Aethu dhikkilum bhakttharkku dharshanam kodutthirunnu. Ithellam oralodum parayaruthu ellaam pinneedu samaadhikku shesham mathi ennu arinjhavarodu paranjhu. Enikku innum aa oranugraham undu. Ithellaam arinjhavarkkariyam.
      Jeeva samaadhi Jala samaadhi palathumundu. Ashtta aiswaryam siddhichavar Aham Bramhasmi.
      Oru thavana thaangal ivide sandharshikku. Randu Samaadhi sthaan kaanaan ida varattae.

    • @sulochanaponnappan4870
      @sulochanaponnappan4870 2 года назад

      @@santhoshprakash9817 chennai ആണോ

  • @gayathrip3965
    @gayathrip3965 Год назад +1

    ശരീരബോധത്തിനപ്പുറം അങ്ങ് സഞ്ചരിയ്ക്കുന്നു....പ്രണാമം.... ഒന്നു കാണുവാൻ കഴിഞ്ഞെങ്കിൽ പുണ്യം

  • @jayakumark944
    @jayakumark944 Год назад +3

    Sir നമസ്കാരം.

  • @madhavgs
    @madhavgs Год назад

    Adehathe onu kananam ennund ! Onu kanaan!! Thank you

  • @possitivevibe8414
    @possitivevibe8414 2 года назад +2

    Ee vaakukalil sathyam undu🙏

  • @kanchanakp8510
    @kanchanakp8510 Год назад

    Yes നന്ദി നമസ്കാരം ❤️🙏❤️

  • @surendranks9915
    @surendranks9915 2 года назад +2

    ഓം പൂർണ്ണമദ പൂർണ്ണമിദം പൂർണ്ണാത് പൂർണ്ണമുദച്യതേപൂർണ്ണസ്യ പൂർണ്ണമാദായപൂർണ്ണമേവാവശിഷ്യതേഓം സത്

  • @skguruvayur2546
    @skguruvayur2546 2 года назад +6

    തീർച്ചയായും...... ഈ വീഡിയോ വളരെ പ്രത്യേക തന്നെ. നന്ദീ നമസ്ക്കാരം

  • @jishnus6382
    @jishnus6382 2 года назад +22

    He's always in listening to nature ..some kind of consciousness is active in this man

    • @ESPParanormalsai
      @ESPParanormalsai  2 года назад +1

      Yes....Thank you so much... ❤❤❤... Keep on Watching...

  • @omanajaya6246
    @omanajaya6246 2 года назад +5

    ഇത് കേട്ടവർ സുകൃതികൾ
    ശ്രീഹരയേ നമ

  • @dileepm.s1776
    @dileepm.s1776 2 года назад +3

    ഓം നമഃശിവായ 🙏🙏🙏എവിടെ ആണ് ആശ്രമം

    • @ESPParanormalsai
      @ESPParanormalsai  2 года назад

      ഓം നമശിവായ : സാറിനെ വിളിച്ചാൽ മതി +918078022068

    • @navneethsathyan4859
      @navneethsathyan4859 2 года назад

      🙏🙏🙏

  • @VinodKumar-wm8cc
    @VinodKumar-wm8cc 2 года назад +7

    OM NAMAH SHIVAYA JAI MATA PARVATI JI ,, OM AVADHUTAYA NAMAHA,, Bharatathile ella avadhoota mahatmakkalkkum pranamam OM DAKSHINA MURTHIYE NAMAHA 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vishnul1342
    @vishnul1342 2 года назад +6

    Aham bhramasmi...🙏🙏🙏

  • @mohanadass5059
    @mohanadass5059 2 года назад +3

    ബിജു സാറെ, നന്നായി. ഇപ്പോഴാണ് ഇത്‌ കണ്ടത്. അങ്ങ് ഒരു സ്രോതാവ് മാത്രം. നന്നായി.

    • @ESPParanormalsai
      @ESPParanormalsai  2 года назад

      Thank you so much... ❤❤❤... Keep on Watching...

  • @salihfanu9474
    @salihfanu9474 2 года назад +4

    Mashaallah.super.swomiji

  • @rajanpanicker1710
    @rajanpanicker1710 2 года назад +8

    എനിക്ക് ഒരു പരിധി വരെ മനുഷ്യരുടെ aura കാണാൻ പറ്റിയിട്ടുണ്ട്, ഇദ്ദേഹത്തിന്റെ, Aura കാണാൻ പറ്റുന്നില്ല അതിനർത്ഥം ഇദ്ദേഹം മനുഷ്യനല്ലയെന്നു തന്നെയാണ്, ഇദ്ദേഹത്തിന്റെ ആത്മാവ് ശരീരത്തിലെ കോശങിലേക്ക് അലി യാൻ തുടങ്ങിയിട്ടുണ്ടാവും, സു ഷ്മന നാഡിയിലൂടെ പ്രാണ സഞ്ചാരവും തുടങ്ങിയിരിക്കുന്നുണ്ടാവും 🙏🕉️🙏 പ്രണാമം മഹാ ഗുരുവേ 🙏🕉️🙏

    • @rajanpanicker1710
      @rajanpanicker1710 2 года назад +4

      @@shibugeorge1541 നിന്റെ മെസ്സേജ് കൊണ്ട് മനസ്സിലായി നീയൊരു സുടാപ്പിയാണെന്ന്, നിന്റെ fake id വെച്ച് ഉള്ള നിന്നെ പോലുള്ള മുസ്ലിം മതഭ്രാന്തന്മാർക്ക് ഞാൻ മറുപടി കൊടുക്കാറില്ല നിനക്കുള്ള മറുപടി തനിയെ വരും അതികം താമസിയാതെ, കാതിരിക്കുക

    • @BijuManatuNil
      @BijuManatuNil 2 года назад

      വെറുതെ വെടി അടിക്കരുത് ജീവിച്ചിരിക്കുന്ന മനുഷ്യനെ കണ്ടിട്ട് അല്ലെന്നു പറയുക മനുഷ്യന്റെ എന്തോ കാണാൻ പറ്റുമെന്നാണ് വെറും ഫാന്റസിയിൽ ജീവിക്കുന്ന കുറെ ആൾക്കാർ ഇന്നും ഉണ്ടല്ലോ ഭയങ്കരം തന്നെ ഇങ്ങനെ കള്ളം പറഞ്ഞു പ്രെചരിപ്പിച്ചു ആണ് ലോകത്തു അയ്യായിരത്തോളം മതങ്ങൾ തന്നെ ഉണ്ടായതു ഇതൊക്കെ ഉണ്ടായിട്ടു ആ ബ്രിടീഷുകാരെയും മുഗളന്മാരെയും ഒന്ന് ഓടിക്കാൻ പറ്റിയില്ലല്ലോ വട്ടന്മാർ 😁😂😃😃

  • @jyothirmayireghunath5758
    @jyothirmayireghunath5758 2 года назад +2

    ഓം ശ്രീ സായിരാം 🙏

  • @sabeenasnair7074
    @sabeenasnair7074 Год назад

    Nandi namaskaram 🙏🙏🙏

  • @chandramathimct9453
    @chandramathimct9453 2 года назад

    ithrayu.arivugalkelkan.sadicha.enikum.oru.anugraham.thanne.🙏🙏🙏🙏🙏🙏🙏

  • @vydyanathsubramanian8722
    @vydyanathsubramanian8722 Год назад +2

    There used to be one of my doctor friends Dr Radhakrishnan MD General Medicine who used to visit Swamiji.

    • @ESPParanormalsai
      @ESPParanormalsai  Год назад

      Thank you so much... ❤❤❤... Keep on Watching...

  • @jyothishgopi4007
    @jyothishgopi4007 Год назад +1

    സാർ നമസ്കരിക്കുന്നുഗോപി
    ഞാൻ ഗോപി ഞ

  • @vijayakumarp7593
    @vijayakumarp7593 2 года назад +2

    Koti koti Namaskaram 🙏🙏🙏

  • @santhoshkumar.k829
    @santhoshkumar.k829 2 года назад +10

    അദ്ദേഹത്തെ കേൾക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യം

  • @beenasethumadhavan895
    @beenasethumadhavan895 Год назад +1

    ഈ ധന്യത്മാവിന് അനന്ത കോടി pranamam🙏

  • @balyabaloozown9708
    @balyabaloozown9708 2 года назад +15

    ഇങ്ങനെ ഒരു വീഡിയോ ഞാൻ നോക്കിനടക്കുവരന്ന്...2 മാസം ആയി എനിക്കും ഇതുപോലെ ഒരു അവധൂത സ്വാമിയേ കാണാൻ ഭാഗ്യം കിട്ടി....🔥♥️

    • @vijaymp1747
      @vijaymp1747 2 года назад +1

      എവിടെന്നാ?

    • @thankamgmohan9819
      @thankamgmohan9819 2 года назад

      Evideya???. Himalayam,,,, or varanasi???

    • @balyabaloozown9708
      @balyabaloozown9708 2 года назад +2

      #thankam g
      From ochira

    • @myworld204
      @myworld204 2 года назад +1

      @@balyabaloozown9708 ക്ലാപന യിലെ പേരില്ല സ്വാമിയേ ആണോ 🙏🙏🙏🙏🙏

    • @balyabaloozown9708
      @balyabaloozown9708 2 года назад

      @my world
      Yesss....aryuo

  • @satyagreig2390
    @satyagreig2390 Год назад

    ഗുരുനാഥാ🙏🙏🙏❤❤❤🙏🙏🙏

  • @RaviKottakkal-nw7hl
    @RaviKottakkal-nw7hl Месяц назад

    Rk spiritual & devotional enna yputube chanel kanuka ragunathsarinte anubhavangal kelkkam

  • @lathasantosh1958
    @lathasantosh1958 2 года назад +7

    Very interesting. Looking out for more.

  • @JeevaMundiyath
    @JeevaMundiyath 9 месяцев назад

    പാദനമസ്കാരം 🙏

  • @surendranks9915
    @surendranks9915 2 года назад +1

    അവധൂതൻഅതു നീ തന്നെയാകുന്നു

  • @deepakdelights7357
    @deepakdelights7357 Год назад +4

    തിരുവല്ലം അമ്മ ജലസമാധി ആയി എന്ന് പറയുന്നത് ശരിയല്ല. ആ അമ്മയ്ക്കൊപ്പം ഉണ്ടായിരുന്ന ശിഷ്യൻ പറയുന്നത് ആകാശത്തേക്ക് മാഞ്ഞു പോയി എന്നാണ്. അത് അദ്ദേഹം പറയുന്ന വീഡിയോ RUclips Thiruvallam Avadhootha Yoga Mayini Matha എന്ന Channel ൽ ഉണ്ട്.

  • @gireeshneroth7127
    @gireeshneroth7127 2 года назад +2

    അങ്ങനെയൊരു സ്ത്രീയുണ്ട് തലശ്ശേരിയിൽ. വെയിലും മഴയും ഒന്നും പ്രശ്നമല്ല. ദേഹത്ത് ഒരു തുണിയും ചുറ്റി തലയിൽ കൈയ്യും ചായ്ച്ച് വെച്ച് ആരോടും മിണ്ടാതെ ആരെയും നോക്കാതെ അങ്ങനെ നടക്കും. ഒരു വീടിന്റെ ഉമ്മറത്തു കിടക്കും. അങ്ങനെയൊക്കെ. ചിലർ കാൽ തൊട്ട് വന്നിക്കും. ഒരു ഭാവവ്യത്യാസവുമില്ല. വീട്ടിൽ വിളിക്കും. പോകില്ല. കൊടുത്താൽ വാങ്ങില്ല.

  • @swapnamangalath402
    @swapnamangalath402 2 года назад +13

    Different chapter, very impressive. I got goosebumps. Pranamam🙏

  • @rajakrishnanr3039
    @rajakrishnanr3039 2 года назад +3

    Fantastic explanation thanks for the video

    • @ESPParanormalsai
      @ESPParanormalsai  2 года назад

      Thank you so much... ❤❤❤... Keep on Watching...

  • @midhuntb2011
    @midhuntb2011 2 года назад +7

    Gratitude 🌹🌹🌹

  • @vinithapulinguzhy6872
    @vinithapulinguzhy6872 2 года назад +2

    🙏🙏ഇങ്ങിനെ എല്ലാം ഉണ്ടോ? 🙏🙏

  • @kishorkumarp.g1797
    @kishorkumarp.g1797 Год назад

    Ippol eutpole anugraham ulla oru swamy vadaserikara il Thamprankunnu muruga temple il undu

  • @k.nradhakrishnan7737
    @k.nradhakrishnan7737 2 года назад +2

    My God.really great

    • @ESPParanormalsai
      @ESPParanormalsai  2 года назад

      Thank you so much... ❤❤❤... Keep on Watching...

  • @ChiefRedEarth
    @ChiefRedEarth Год назад +3

    No words to express my gratitude for these videos. Please mention this Swami's name. THANK YOU, PRANAMAM.

  • @rajeeshpc4250
    @rajeeshpc4250 2 года назад +2

    Thank you so much for this, Hop to see more videos like this !

  • @rajeshsharmas2250
    @rajeshsharmas2250 2 года назад +3

    "ജ്ഞോ മനോ നാശമദ്യേതി
    മനോജ്ഞസ്യ ഹി ശൃംഖലാ "
    == മുക്തികോപനിഷദ്
    ജ്ഞാനിയുടെ മനസ്സ് നശിക്കുന്നു അജ്ഞാനിയുടെ മനസ്സ് ബന്ധത്തിനുള്ള ശൃംഖലയായി തീരുന്നു

  • @vineeth6526
    @vineeth6526 Год назад

    Yukthikalkathitamam avadooota enna athbutham

  • @aswathy6893
    @aswathy6893 2 года назад +1

    Pranamam