അവധൂതർ... ആത്മാകാശത്തിലെ അപ്പൂപ്പൻതാടികൾ l

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 102

  • @senms3199
    @senms3199 2 года назад +13

    ഞങ്ങളെ പോലെയുള്ള ഇരുട്ടിൽ തടയുന്ന സാധാരണകാർക്ക് വഴികാട്ടി ആകുന്ന വെളിച്ചം ആണ് ഇ ചാനലിൽ കൂടി വരുന്ന ഓരോ വീഡിയോയും വളരെ നന്ദി ഉണ്ട് ഇത് ഞങ്ങളിൽ എത്തിച്ചു തരുന്നതിൽ ഇതിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഞാൻ എന്റെ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു.. 🙏🙏🙏

  • @prasoonkm
    @prasoonkm 2 года назад +7

    ദേശികം സർ പറഞ്ഞ ഈ കാര്യങ്ങൾ ഒക്കെയും വളരെ ആഴത്തിൽ ഉള്ള വിഷയങ്ങൾ തന്നെ ആണ്. സാധാരണ ഗതിയിൽ അവധൂത അവസ്ഥയിൽ നിൽക്കുന്ന ഒരു ജീവനെ ചിത്തഭ്രമം സംഭവിച്ച വ്യക്തിയായി പലരും തെറ്റിദ്ധരിക്കാറുണ്ട്. പരംപൊരുളായിതന്നെ നിലനിന്നു കൊണ്ട് അറിയപ്പെടാത്ത ചില കാരണങ്ങളാൽ ശരീരം ആണെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ജീവിക്കുന്ന ഇത്തരം മഹാത്മാക്കളെ കണ്ടു മുട്ടുന്നത് തന്നെ ദർശന ഭാഗ്യം എന്ന് കരുതണം. പലരും ഇവരെ കളിയാക്കുന്നതൊക്കെ കേട്ടിട്ടുണ്ട്. കളിയാക്കുന്നവരോട് സഹതപിക്കാനേ ഈ ഉള്ളവന് സാധിക്കുകയുള്ളു. ദേശികം സാറിനോട് ഒരു സംശയം ചോദിക്കാൻ ഉണ്ട്. അങ്ങേയുടെ അഭിപ്രായത്തിൽ ഈ അവധൂതന്മാർ അവധൂതാവസ്ഥയിൽ ശരീരത്തിൽ തന്നെ നിലകൊള്ളുന്നതിനു പിന്നിൽ എന്തേലും ലക്‌ഷ്യം ഉണ്ടാകാമോ? എത്ര കഠിനമായ ഈശ്വരീയ വിഷയത്തെയും ഉദാഹരണ സഹിതം ലളിതമായി സാധാരണ ജനങ്ങൾക്ക് പറഞ്ഞു മനസിലാക്കിതരാനുള്ള ദേശികം സാറിന്റെ പാടവം ഒന്ന് വേറെ തന്നെ. പലപ്പോഴും അദ്ദേഹം ജനിച്ചത് തന്നെ ഈ ഒരു കർമം അനുഷ്ഠിക്കാൻ വേണ്ടി ആണെന്ന് തോന്നാറുണ്ട്. വളരെ നന്ദി...🙏

  • @abhinavkallayil7951
    @abhinavkallayil7951 2 года назад +7

    തെരുവ് നായ്കളോടൊപ്പം എച്ചിൽ ഇലകൾ പങ്കിടുന്ന അവധൂതർ അതിനെ കുറിച് കൂടുതൽ മനസ്സിലായത് ഇപ്പോളാണ്. നന്ദി സർ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @ESPParanormalsai
      @ESPParanormalsai  2 года назад

      Thank you so much... ❤❤❤... Keep on Watching...

  • @yamunapanicker9024
    @yamunapanicker9024 2 года назад +4

    എല്ലാ video യും കാണാറുണ്ട്. ദേശീയം സാറിനെ വന്ന് കാണണം എന്നുണ്ട് . എന്ന് സാധിക്കും എന്നറിയില്ല. അദ്ദേഹത്തിന് ശതകോടി പ്രണാമം..🙏🙏🙏

  • @Ganges111
    @Ganges111 2 года назад +1

    Otiri nalayitu agrahicha topic..itrayum simple ayitu paranju Tanna Desikam sir nu pranamam

    • @ESPParanormalsai
      @ESPParanormalsai  2 года назад

      Thank you so much... ❤❤❤... Keep on Watching...

  • @ashasreekrishnan8642
    @ashasreekrishnan8642 Год назад

    De shikan Sir nu pranamam 🙏

  • @aneeshpkpk2264
    @aneeshpkpk2264 2 года назад +2

    വളരെനല്ല അറിവുകൾ 🙏🏻

    • @ESPParanormalsai
      @ESPParanormalsai  2 года назад +1

      Thank you so much... ❤❤❤... Keep on Watching...

  • @nviswambharannair4452
    @nviswambharannair4452 Год назад

    Sir u always remember ur dgree whenever u talk

  • @sonamahesh416
    @sonamahesh416 Год назад

    Thanks thanks thanks ❤❤❤❤❤

  • @girishkumara6940
    @girishkumara6940 2 года назад +3

    Vandanam poonthura thakkala bhagavan 🙏💐❤️

  • @anoopanoopka6625
    @anoopanoopka6625 Год назад

    Thanks

  • @PK-yw4lw
    @PK-yw4lw 2 года назад +1

    പുതിയ അറിവുകൾ നന്ദി🙏

    • @ESPParanormalsai
      @ESPParanormalsai  2 года назад

      Thank you so much... ❤❤❤... Keep on Watching...

  • @vineethvlogs9564
    @vineethvlogs9564 Год назад

    അവധൂതർക്ക് എങ്ങനെയാണ് ഇത്രക്ക് കഴിവുകൾ കിട്ടുന്നത്

  • @sunandavasudevan8174
    @sunandavasudevan8174 2 года назад +1

    നന്ദി 🙏🙏🙏sir 🙏

  • @akashmadiambathakash7393
    @akashmadiambathakash7393 2 года назад +2

    tuesday lobsang rampa യെ പറ്റി പറയാ മോ

    • @ESPParanormalsai
      @ESPParanormalsai  2 года назад

      Tuesday എന്താണ് പ്രത്യേകത ?

    • @ESPParanormalsai
      @ESPParanormalsai  2 года назад

      അദ്ദേഹത്തെ കുറിച്ച് വീഡിയോ ചെയ്യുന്നുണ്ട്

  • @reenajose5528
    @reenajose5528 2 года назад

    Sr veeedindea japthi nottice vannnirikkunnnu
    EANIKKU 3 VARSHAM KALAVATHIYIL
    PALISSA EILLATHEA 5 LAKSHAM ROOP KADAM SAHAYAM VEANAM
    PALISSA EILLATHEA
    3 VARSHAM TIME MATHI
    ORU ROOPA BAKKI EILLLATHEA KODUTHU VEEETTAM
    BAGAVAN AAANEA SATHYAM .HELP
    TIME
    5 BOOTHAGALEA SAHAYIKKKANEA
    ONNU PRARTHIKKANEA PLZ

  • @minijayakumar4169
    @minijayakumar4169 2 года назад +2

    ആരാണ് അവധൂതന്മാർ എന്നതിന് ഉള്ള ഉത്തരം ആണ് ഈ വീഡിയോ...അവിചാരിതമായി അല്ല ഈ ചാനൽ കാണാൻ ഇടവന്നത് എന്നു ഇപ്പോൾ മനസിലാക്കുന്നു..ദേശികം സാറിന് നമസ്കാരം... കൂടുതൽ അറിവുകൾ കിട്ടും തോറും ഏതു പടവിൽ എത്തി നിൽക്കുന്നു എന്നു മനസ്സിലാക്കുന്നു ..... ഒന്നും ആയിട്ടില്ല എന്നും...

  • @gopalakrishnannair3581
    @gopalakrishnannair3581 6 месяцев назад

    CHENNITHALA SIDHAN WAS SHOWN MANY SIDHIES

  • @raghavanks8895
    @raghavanks8895 2 года назад +3

    അവദൂതൻ സമൂഹത്തിന് എന്താണ് നൽകുന്നത്,....?

    • @Aravind_aim
      @Aravind_aim 2 года назад +7

      ആ അവസ്ഥയിൽ എത്തിയാൽ പീന്നെ എന്ത് സമൂഹം 😇 എന്ത് ചെയ്യാൻ, ഉള്ളിലുള്ള ആത്മതത്വം അറിഞ്ഞാൽ പിന്നെ ഒന്നും ചെയ്യാൻ ഇല്ല,

    • @prasadprasad6559
      @prasadprasad6559 2 года назад

      എന്താണ് ഈ സമൂഹം 😄. താനൊക്കെ തിരഞ്ഞെടുത്ത ഭരണവര്ഗങ്ങൾ പറ്റിക്കുകയും കട്ടുമുടിക്കുകയും ചെയ്യുന്ന മനുഷ്യ കൂട്ടമോ? ഒരു മനുഷ്യൻ അവൻ ആഗ്രഹിക്കുന്നപ്പോലെ ജീവിക്കും അവൻ ആരുടേയും ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. അവധൂതൻ ഒരു സമൂഹത്തെയും ആശ്രയിക്കുന്നുമില്ല. ഒന്ന് പോടേയ്

    • @krishnaprasadpv4
      @krishnaprasadpv4 2 года назад +5

      അവധൂതൻ സമൂഹത്തിന് ഒന്നും നൽകുന്നില്ല..

    • @krishnaprasadpv4
      @krishnaprasadpv4 2 года назад +8

      സമൂഹത്തിന് നാം എന്തു തന്നെ നല്കിയാലും സത്യത്തിൽ നാം നൽകുന്നത് അവനവനു തന്നെയാണ്..

    • @aleenanithin3391
      @aleenanithin3391 Год назад +1

      അവരുടെ ആത്മീയ ചിന്തകളിലെ വൈബ്രേഷൻ തന്നെ ആണ് സമൂഹത്തിനു കൊടുക്കുന്നത് 🙏🙏

  • @worldofsneha2347
    @worldofsneha2347 2 года назад +1

    ഗുരുവേ നമഃ

  • @reenajose5528
    @reenajose5528 2 года назад

    Eallllavarwa polea alllla njan
    Njagal
    Satha eeesssvara eeesssvara eeesssvara vearea aaarilum rsksha rills

  • @funtec6666
    @funtec6666 2 года назад +2

    സർ ഇ അവധൂതൻ വീണ്ടും സാധാരണ മന്സുഷ്യൻ ആകുമോ? ...അതോ അവരുടെ അവസാന ജന്മമാണോ ?അവർക്കു ആത്മസാക്ഷാത്കാരം കിട്ടിയാൽ അവർ ബോഡി ഉപേക്ഷിക്കുമോ ?അതോ കർമം ഫിനിഷ് ആകുന്ന വരെ വെയിറ്റ് ചെയ്യുമോ ?അവർക്കു ഇനി ജന്മം ഉണ്ടോ ?

  • @satyagreig2390
    @satyagreig2390 Год назад

    🙏🙏🙏❤❤❤🙏🙏🙏

  • @reenajose5528
    @reenajose5528 2 года назад

    Ava dooòothanmaaaarea eeeee kydumbaghinu veanddy prarthikkanea

  • @മുരളീരവംകൃഷ്ണശ്രീ

    നമസ്കാരം സാർ

  • @joshicharan4968
    @joshicharan4968 2 года назад +1

    I am just seeing it.

    • @ESPParanormalsai
      @ESPParanormalsai  2 года назад

      Thank you so much... ❤❤❤... Keep on Watching...

  • @lalkrishna451
    @lalkrishna451 2 года назад +2

    എങ്ങനെയാണ് സർ ഈ ഒരു അവസ്ഥയിലേക്ക് അവർക്ക് എത്താൻ കഴിയുന്നത്? ഫോറിൻ രാജ്യങ്ങളിലും അവധുതർ കാണപ്പെടാറുണ്ടോ

    • @krishnaprasadpv4
      @krishnaprasadpv4 2 года назад +4

      ലോകത്തെവിടെയും അവധൂതനെ കാണപ്പെടാൻ ഉള്ള സാധ്യതയുണ്ട്..

    • @krishnaprasadpv4
      @krishnaprasadpv4 2 года назад +5

      സത്യത്തെ തിരിച്ചറിഞ്ഞവരാണ് അവധൂതർ..

    • @ESPParanormalsai
      @ESPParanormalsai  2 года назад +2

      ഫകിറുകൾ.... വിവിധ വേഷ നാമ ധാരികൾ

    • @knandakumarvply247
      @knandakumarvply247 2 года назад +2

      അലക്സാണ്ടറോട് വെയിലു തടയാതെ മാറി നില്ക് എന്നു പറഞ്ഞ ഡയോജനിസ് .

    • @ESPParanormalsai
      @ESPParanormalsai  2 года назад

      @@knandakumarvply247 ❤

  • @sowminidevi5804
    @sowminidevi5804 Год назад

    🙏🙏🙏❤

  • @rajeshkumar-xp5zx
    @rajeshkumar-xp5zx 2 года назад +1

    🙏🌹

  • @vishakdeepu5372
    @vishakdeepu5372 2 года назад +1

    Om Sai Ram

  • @narayanantp3992
    @narayanantp3992 2 года назад +1

    🙏🙏🙏🙏🙏

  • @venugopalmannanurpisharath9247
    @venugopalmannanurpisharath9247 2 года назад +1

    👍👍

  • @indirak8897
    @indirak8897 Год назад

    ❤❤❤❤🙏🙏🙏🌹🌹

  • @reenajose5528
    @reenajose5528 2 года назад

    Korona vannnu jeeevitham aaaakea thalam theatti
    Pakshea athilum valiya prathi santhi vannnathu makandea jollie nashttapesttu
    Hys
    Oru varsham work theeerea undayillla
    Pattinie onnum allla
    Okkea eallam baggie aaayi nadathi bagavan
    Eeesssvaran

  • @animohandas4678
    @animohandas4678 2 года назад +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @unnijs597
    @unnijs597 2 года назад +1

    🙏🙏🙏✨️

  • @surjithvallath1812
    @surjithvallath1812 Год назад

    ❤❤❤

  • @abhinavkallayil7951
    @abhinavkallayil7951 2 года назад +1

    🥰👍🏻👍🏻👍🏻

  • @Voiceofbaba-2025
    @Voiceofbaba-2025 2 года назад +1

    🙏

  • @ppak2484
    @ppak2484 2 года назад

    കോടാനുകോടിയിലൊരുവൻ

  • @reenajose5528
    @reenajose5528 2 года назад

    Onnnnu praaarthikkanea plz
    Jeeeevichu kothi theeernnillla
    Eeeee kudumbam
    Svargggam aaaanu
    3 kariyagal valllathea veathanippikkunnu
    1 athi bayankkara kada baram
    2 2 aaaaanmakkaludea vivaham
    Mudagunnu
    Mudakkunnnu
    3 aaaarkkum oru drohavum cheayysthea jeeevichittum
    Jathi
    Matha pranthu eilllathea jeeevichittum
    Karanam koooodathea ssathrukkal pearukunnnnu
    Einnnnu varwa samsarikkkathavar polum ssssathrukkal aaaakunnnu eeeeesssvaraaaaa maaaapppu
    Eeeeessssvara aaayiram kiddy nannni
    Eeeeesssvara anugrahikkanamea

  • @reenajose5528
    @reenajose5528 2 года назад

    Eippo japthi ozhivakki kittanam athinulla prayer help veanam

    • @kpymcard-1280
      @kpymcard-1280 Год назад

      പ്രിയപ്പെട്ടവരേ നിങ്ങളെ ഈശ്വരൻ അനുഗ്രഹിയ്ക്കട്ടെ 🙏

  • @ajairaveendran1226
    @ajairaveendran1226 2 года назад +1

    🙏🙏

  • @sreenivasan9182
    @sreenivasan9182 2 года назад

    🙏🙏🙏🙏🌹

  • @antonyk.ucindrella9896
    @antonyk.ucindrella9896 2 года назад

    🙏🙏🙏🙏🙏

  • @jayakumar200
    @jayakumar200 2 года назад

    🙏🙏🙏🌹

  • @bbnbb9243
    @bbnbb9243 2 года назад +1

    🙏🙏🙏

  • @baijucp259
    @baijucp259 2 года назад +1

    🙏🙏🙏🙏🙏

    • @ESPParanormalsai
      @ESPParanormalsai  2 года назад

      Thank you so much... ❤❤❤... Keep on Watching...

  • @ajithnair283
    @ajithnair283 2 года назад +1

    🙏🙏🙏

  • @narayanannampoothiri5345
    @narayanannampoothiri5345 2 года назад +1

    🙏🙏🙏

  • @sreejithvazhappallysreejit1837
    @sreejithvazhappallysreejit1837 Год назад +1

    🙏🙏🙏