സകല സത്യത്തിലും വഴിനടത്തുന്ന പരിശുദ്ധാത്മാവ് കേൾപ്പിച്ച വചനത്തിന് മുൻപാകെ ഞാൻ അടിയറവു പറയുന്നു. കേട്ട വചനത്തിന് മുൻപാകെ ഞങ്ങളുടെ മുൻപാകെ വെളിപ്പെടുത്തിയ യാഗപീഠത്തിന് മുൻപാകെ ഉടയപ്പെടുവാനായി തകർക്കപ്പെടുവാനായി ഞാൻ ഒരു സമ്പൂർണ്ണ സമർപ്പണത്തിനായി തന്നത്താൻ ഏല്പിച്ചു കൊടുക്കുന്നു, അവിടുന്ന് നടത്തുന്ന താഴ്ച്ചകളിലൂടെ നടക്കുവാൻ പണിയപ്പെടലുകളിലൂടെ കടന്നുപോകുവാൻ സമ്പൂർണ്ണമായി ആഗ്രഹിക്കുന്നു, ഞാൻ വിശ്വാസം വച്ചിരിക്കുന്ന കർത്താവായ യേശുക്രിസ്തു തന്റെ നാളിൽ എന്നെ തികഞ്ഞവനായി നിർത്തുമെന്നു പ്രത്യാശിക്കുന്നു, അവിടുന്ന് അതിനു പ്രാപ്തൻ എന്ന് ഞാൻ അറിയുന്നു, ദൈവത്തിന് സ്തോത്രം.
ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലെക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ? 20 അകയാൽ നിങ്ങളുടെ ശരീരംകൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തുവിൻ.(1Corinthians 6:19-20)
ഈ ലോകത്തിൽ സ്വത്തൂക്കളൊ വസ്തു വകകളൊ ഇല്ലാതെ ആരെങ്കിലും ഉണ്ടൊ എന്ന ചോദ്യത്തിന് സാക്ഷി ആയിട്ടാണല്ലൊ സക്കായി നിൽക്കുന്നത്. അത്തിമരത്തിനിടയിൽ ഒളിഞ്ഞിരുന്ന് രക്ഷയെ കണ്ടെത്തുംമുമ്പ് സക്കായി എന്തുമാത്രം സ്വത്തുക്കൾ, ഹിതമായും അഹിതമായും സമ്പാദിച്ചു കൂട്ടിയവനാണ്. എന്നാൽ രക്ഷയിലേക്ക് വന്നപ്പോൾ പിന്നിടുളള അവസ്ഥ എത്ര വ്യക്തമായി അവതരിപ്പിച്ചിരിക്കുന്നു.
അന്നത്തെ ജനത്തിന് മുന്നറിയിപ്പ് കൊടുക്കാൻ നീതിപ്രസംഗിയായ ഒരു നോഹ മാത്രമേ ഉണ്ടായിരുന്നളളു. ഇന്നൊ വേർപെട്ടവരെന്ന പേരിൽ അനേകർ ലോകത്ത് എഴുന്നേറ്റെങ്കിലും അവരിൽബഹുഭൂരിപക്ഷത്തിനും പെട്ടകത്തിനു പകരം ബന്നി ഹിൻ മാതൃകയിൽ മുന്തിയ flight ചുരൂങ്ങിയ കാലത്തിനുളളിൽ സ്വന്തമാക്കാനുളള തത്രപ്പാടാണ്. ആ തത്രപ്പാടാണ് ലോകം കാണുന്നതും വിലയിരുത്തുന്നതും. അതിൻറെ അനന്തര ഫലമാണ് പെന്തൊ എന്നു വിളിച്ചുളള പരിഹാസം. അത് കാര്യമാക്കേണ്ട. അങ്ങയുടെ ഉത്തരവാദിത്തം നിറവേറ്റുക.
ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു, 24 അവന്റെ കൃപയാൽ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൌജന്യമായത്രേ നീതീകരിക്കപ്പെടുന്നതു. 25 വിശ്വസിക്കുന്നവർക്കു അവൻ തന്റെ രക്തംമൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു. (Romans 3:23-25)
ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുതു. ഒരുവൻ ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ അവനിൽ പിതാവിന്റെ സ്നേഹം ഇല്ല. 16 ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതു എല്ലാം പിതാവിൽനിന്നല്ല, ലോകത്തിൽനിന്നത്രേ ആകുന്നു. 17 ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു
കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു. 9 ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല. 10 നാം അവന്റെ കൈപ്പണിയായി സൽപ്രവർത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തുപോരേണ്ടതിന്നു ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു.(Ephesians 2:8-10)
And beginning at Moses and all the prophets, he expounded unto them in all the scriptures the things concerning himself. Luke 24:27 From where Jesus preached to these?
Well spoke Pastor. Very few understand and obey. God bless Pastor and family.
ഹലേലുയ്യാ, ആമേൻ, സ്തോത്രം, 🙏🙏🙏🙏🙏❤️❤️❤️❤️❤️പ്രൈസ് ദി ലോർഡ് 🙏ഗോഡ് ബ്ലെസ് യു 🙏
Praise the LORD
My brother
God bless you and your family
❤❤❤❤❤❤❤❤❤❤
Amen...praise God...
Great encouragement
Thank you Pastor
ആമേൻ, ദൈവത്തിനു സ്തോത്രം 🙏
Sthothram❤
Praise God
സകല സത്യത്തിലും വഴിനടത്തുന്ന പരിശുദ്ധാത്മാവ് കേൾപ്പിച്ച വചനത്തിന് മുൻപാകെ ഞാൻ അടിയറവു പറയുന്നു. കേട്ട വചനത്തിന് മുൻപാകെ ഞങ്ങളുടെ മുൻപാകെ വെളിപ്പെടുത്തിയ യാഗപീഠത്തിന് മുൻപാകെ ഉടയപ്പെടുവാനായി തകർക്കപ്പെടുവാനായി ഞാൻ ഒരു സമ്പൂർണ്ണ സമർപ്പണത്തിനായി തന്നത്താൻ ഏല്പിച്ചു കൊടുക്കുന്നു,
അവിടുന്ന് നടത്തുന്ന താഴ്ച്ചകളിലൂടെ നടക്കുവാൻ പണിയപ്പെടലുകളിലൂടെ കടന്നുപോകുവാൻ സമ്പൂർണ്ണമായി ആഗ്രഹിക്കുന്നു,
ഞാൻ വിശ്വാസം വച്ചിരിക്കുന്ന കർത്താവായ യേശുക്രിസ്തു തന്റെ നാളിൽ എന്നെ തികഞ്ഞവനായി നിർത്തുമെന്നു പ്രത്യാശിക്കുന്നു, അവിടുന്ന് അതിനു പ്രാപ്തൻ എന്ന് ഞാൻ അറിയുന്നു, ദൈവത്തിന് സ്തോത്രം.
ദൈവാത്മാവു നടത്തുന്നവർ ഏവരും ദൈവത്തിന്റെ മക്കൾ ആകുന്നു. (Romans 8:14)
ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലെക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ?
20 അകയാൽ നിങ്ങളുടെ ശരീരംകൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തുവിൻ.(1Corinthians 6:19-20)
സഹോദരന്മാരേ, ഞാൻ ദൈവത്തിന്റെ മനസ്സലിവു ഓർപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നതു: നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ.
2 ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.(Romans 12:1-2)
ഈ ലോകത്തിൽ സ്വത്തൂക്കളൊ വസ്തു വകകളൊ ഇല്ലാതെ ആരെങ്കിലും ഉണ്ടൊ എന്ന ചോദ്യത്തിന് സാക്ഷി ആയിട്ടാണല്ലൊ സക്കായി നിൽക്കുന്നത്. അത്തിമരത്തിനിടയിൽ ഒളിഞ്ഞിരുന്ന് രക്ഷയെ കണ്ടെത്തുംമുമ്പ് സക്കായി എന്തുമാത്രം സ്വത്തുക്കൾ, ഹിതമായും അഹിതമായും സമ്പാദിച്ചു കൂട്ടിയവനാണ്. എന്നാൽ രക്ഷയിലേക്ക് വന്നപ്പോൾ പിന്നിടുളള അവസ്ഥ എത്ര വ്യക്തമായി അവതരിപ്പിച്ചിരിക്കുന്നു.
ക്രിസ്തുയേശുവിന്നുള്ളവർ ജഡത്തെ അതിന്റെ രാഗമോഹങ്ങളോടും കൂടെ ക്രൂശിച്ചിരിക്കുന്നു. (Galatians 5:24)
Can you preach gospel without
Law of moses
അന്നത്തെ ജനത്തിന് മുന്നറിയിപ്പ് കൊടുക്കാൻ നീതിപ്രസംഗിയായ ഒരു നോഹ മാത്രമേ ഉണ്ടായിരുന്നളളു. ഇന്നൊ വേർപെട്ടവരെന്ന പേരിൽ അനേകർ ലോകത്ത് എഴുന്നേറ്റെങ്കിലും അവരിൽബഹുഭൂരിപക്ഷത്തിനും പെട്ടകത്തിനു പകരം ബന്നി ഹിൻ മാതൃകയിൽ മുന്തിയ flight ചുരൂങ്ങിയ കാലത്തിനുളളിൽ സ്വന്തമാക്കാനുളള തത്രപ്പാടാണ്. ആ തത്രപ്പാടാണ് ലോകം കാണുന്നതും വിലയിരുത്തുന്നതും. അതിൻറെ അനന്തര ഫലമാണ് പെന്തൊ എന്നു വിളിച്ചുളള പരിഹാസം.
അത് കാര്യമാക്കേണ്ട. അങ്ങയുടെ ഉത്തരവാദിത്തം നിറവേറ്റുക.
ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു,
24 അവന്റെ കൃപയാൽ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൌജന്യമായത്രേ നീതീകരിക്കപ്പെടുന്നതു.
25 വിശ്വസിക്കുന്നവർക്കു അവൻ തന്റെ രക്തംമൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു. (Romans 3:23-25)
ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുതു. ഒരുവൻ ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ അവനിൽ പിതാവിന്റെ സ്നേഹം ഇല്ല.
16 ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതു എല്ലാം പിതാവിൽനിന്നല്ല, ലോകത്തിൽനിന്നത്രേ ആകുന്നു.
17 ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു
കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.
9 ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല.
10 നാം അവന്റെ കൈപ്പണിയായി സൽപ്രവർത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തുപോരേണ്ടതിന്നു ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു.(Ephesians 2:8-10)
You will be justified by faith in Jesus christ not by law
Law of moses written only for jews not for gentiles
Can you preach gospel without
Law of moses just like apostle paul
1Timothy 5:20 പാപം ചെയ്യുന്നവരെ ശേഷമുള്ളവർക്കും ഭയത്തിന്നായി എല്ലാവരും കേൾക്കെ ശാസിക്ക.
1 Thessalonians 5:11 ആകയാൽ നിങ്ങൾ ചെയ്തുവരുന്നതുപോലെ അന്യോന്യം പ്രബോധിപ്പിച്ചും തമ്മിൽ ആത്മിക വർദ്ധനവരുത്തിയും പോരുവിൻ.
2 Timothy 4:2 വചനം പ്രസംഗിക്ക; സമയത്തിലും അസമയത്തിലും ഒരുങ്ങിനിൽക്ക; സകല ദീർഘക്ഷമയോടും ഉപദേശത്തോടുംകൂടെ ശാസിക്ക; തർജ്ജനം ചെയ്ക; പ്രബോധിപ്പിക്ക.
Law is not based on faith
And beginning at Moses and all the prophets, he expounded unto them in all the scriptures the things concerning himself. Luke 24:27
From where Jesus preached to these?
You are not justified by God according to law