മൺപാത്രങ്ങളിൽ നിക്ഷേപം ഉള്ളവർ ! (Part 15 ) Saji Varghese Bengaluru

Поделиться
HTML-код
  • Опубликовано: 21 окт 2024
  • #PastorSajiVarghese_Bengaluru #pentacost #Baptism
    This sermon was delivered by Saji Varghese Bengaluru in a zoom meeting conducted by New Life Christian Assembly New Zealand on 06 - 10 - 2024
    ബഹുമാനപ്പെട്ട ഓർത്തഡോക്സ് വൈദികനുള്ള മറുപടിയുടെ പതിനഞ്ചാം ഭാഗം
    Email: pr.sajivarghese@gmail.com
    Phone: +91 7892944767, +91 9964923546
    Podcast:anchor.fm/4the...

Комментарии • 22

  • @lalageevarghese9769
    @lalageevarghese9769 13 дней назад

    ഹാമനോഹരം യാഹേ നിന്റെ അലയം. ഓർത്തഡോക്സ് യാക്കോബായ അടുകുഞ്ഞുങ്ങൾ അല്ലാ കടിച്ചുകീറുന്ന നല്ല പൈന്റുകുഞ്ഞുങ്ങൾ. സൂര്യനമസ്ക്കാരികൾ ശിവദൈവആരാധകർ ഹാ മഹാകഷ്ട്ടം

  • @AlexpMathew
    @AlexpMathew 14 дней назад +1

    സത്യസുവിശേഷം മറഞ്ഞിരിക്കുന്നു എങ്കിൽ നശിച്ചു പോകുന്നവർക്ക് അത്രേ. 🙏🙏🙏🙏ആമേൻ, ആമേൻ, പ്രൈസ് ദി ലോർഡ്‌ ❤️❤️❤️❤️❤️❤️❤️ഗോഡ് ബ്ലെസ് you

  • @punnoose.mkurian9664
    @punnoose.mkurian9664 14 дней назад +1

    Praise the Lord

  • @mathewvalavanal4919
    @mathewvalavanal4919 14 дней назад +1

    Every teaching and preaching are very very useful, pastor.

  • @manjuphilip5800
    @manjuphilip5800 14 дней назад +1

    Amen...praise God....
    Lots of doubts cleared..
    Thankyou Lord God

  • @rohinicherian8287
    @rohinicherian8287 14 дней назад +1

    God bless you

  • @leelakoremakil3878
    @leelakoremakil3878 14 дней назад

    Amen, praise the Lord ❤🙏

  • @tsthomasthomas8772
    @tsthomasthomas8772 14 дней назад

    Praise God

  • @tsthomasthomas8772
    @tsthomasthomas8772 14 дней назад

    നാം ദൈവത്തിൽനിന്നുള്ളവർ എന്നു നാം അറിയുന്നു. സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.

  • @joynm5414
    @joynm5414 14 дней назад +2

    ഈ ദൈവദാസന് ചെവി കൊടുപ്പിൻ, എല്ലാവരും തന്നെ.. പ്രത്യേകിച്ച് ഓർത്തോഡോസ്സ്കാരും യാക്കോബ്വിട്ടുകാരും.... അവർക്കും കൊള്ള കണ്ടുകിട്ടട്ടെ.....

    • @manjuphilip5800
      @manjuphilip5800 14 дней назад +1

      Amen..God give grace..

    • @alexanderp.c3420
      @alexanderp.c3420 14 дней назад

      ഉടായിപ്പുകാർ

    • @4thebrideofchrist
      @4thebrideofchrist  14 дней назад +1

      @Alexander സത്യമാന ശുദ്ധമാന ഓർത്തഡോക്സിയുടെ സെപ്റ്റിക് ടാങ്കുമായി അലക്സാണ്ടർ എത്തിയിരിക്കുന്നു 🙏
      ടാങ്കുകൾ തുറന്ന് വിടു 👍

  • @tsthomasthomas8772
    @tsthomasthomas8772 14 дней назад

    യേശുവിനെ സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തിൽനിന്നുള്ളതല്ല

  • @tsthomasthomas8772
    @tsthomasthomas8772 14 дней назад

    എന്റെ കുഞ്ഞുങ്ങളേ, നിങ്ങൾ പാപം ചെയ്യാതിരിപ്പാൻ ഞാൻ ഇതു നിങ്ങൾക്കു എഴുതുന്നു. ഒരുത്തൻ പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥൻ നമുക്കു പിതാവിന്റെ അടുക്കൽ ഉണ്ടു.
    2 അവൻ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുന്നു; നമ്മുടേതിന്നു മാത്രം അല്ല, സർവ്വലോകത്തിന്റെ പാപത്തിന്നും തന്നേ.

  • @leelakoremakil3878
    @leelakoremakil3878 14 дней назад

    എന്നിട്ടും പ്രമാണികളിൽ അനേകർ അവനിൽ വിശ്വസിച്ചു:പള്ളിഭ്രഷ്‌ടർ ആകാതിരിപ്പാൻ പരീശന്മാർ നിമിത്തം ഏറ്റുപറഞ്ഞില്ലതാനും. അവർ ദൈവത്താലുള്ള മാനത്തെക്കാൾ മനുഷ്യരാലുള്ള മാനത്തെ അധികം സ്നേഹിച്ചു. John 12:42-43
    അവർ എന്നെ ഉപദ്രവിച്ചു എങ്കിൽ നിങ്ങളെയും ഉപദ്രവിക്കും. എന്റെ വചനം പ്രമാണിച്ചു എങ്കിൽ നിങ്ങളുടേതും പ്രമാണിക്കും.എങ്കിലും എന്നെ അയച്ചവനെ അവർ അറിയായ്കകൊണ്ട് എന്റെ നാമം നിമിത്തം ഇതൊക്കെയും നിങ്ങളോട് ചെയ്യും. ഞാൻ വന്ന് അവരോടു സംസാരിക്കാതിരുന്നെങ്കിൽ അവർക്കു പാപം ഇല്ലായിരുന്നു. ഇപ്പോഴോ അവരുടെ പാപത്തിന് ഒഴിക്കഴിവില്ല. എന്നെ പകയ്ക്കുന്നവൻ എന്റെ പിതാവിനെയും പകയ്ക്കുന്നു. John 15:20-23

  • @PaulsonPk-e8c
    @PaulsonPk-e8c 7 дней назад

    പാസ്റ്ററെ നല്ല മെസേജുകളാണ്. ആരൊക്കെ എന്ത് ഒക്കെ പറഞ്ഞോട്ടെ. പാസ്റ്റ് റുടെ 'MOB 'No തരുമൊ

  • @tsthomasthomas8772
    @tsthomasthomas8772 14 дней назад

    നാം ദൈവത്തിന്റെ സന്താനം എന്നു വരികയാൽ ദൈവം മനുഷ്യന്റെ ശില്പവിദ്യയും സങ്കല്പവുംകൊണ്ടു കൊത്തിത്തീർക്കുന്ന പൊൻ, വെള്ളി, കല്ലു എന്നിവയോടു സദൃശം എന്നു നിരൂപിക്കേണ്ടതല്ല.
    30 എന്നാൽ അറിയായ്മയുടെ കാലങ്ങളെ ദൈവം ലക്ഷ്യമാക്കാതെ ഇപ്പോൾ എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടേണമെന്നു മനുഷ്യരോടു കല്പിക്കുന്നു.
    31 താൻ നിയമിച്ച പുരുഷൻ മുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ അവൻ ഒരു ദിവസത്തെ നിശ്ചയിച്ചു അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പു നല്കിയുമിരിക്കുന്നു.

  • @tsthomasthomas8772
    @tsthomasthomas8772 14 дней назад

    അക്കാലത്തു നിങ്ങൾ ക്രിസ്തുവിനെ കൂടാതെയുള്ളവരും യിസ്രായേൽപൌരതയോടു സംബന്ധമില്ലാത്തവരും വാഗ്ദത്തത്തിന്റെ നിയമങ്ങൾക്കു അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവമില്ലാത്തവരും ആയിരുന്നു എന്നു ഓർത്തുകൊൾവിൻ.