വീണ്ടെടുക്കപ്പെട്ട ഒരു ദൈവപൈതൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ വക്താവായി അറിയപ്പെടുന്നത് ശരിയോ ? അതുപോലെ രക്ഷിക്കപ്പെട്ട ഒരു ദൈവപൈതൽ ദൈവത്തിൻ്റെ പദ്ധതിയുടെ ഭാഗമായി എങ്ങനെ മാറുന്നുവെന്ന് ഈ മെസ്സേജിലൂടെ പറയുന്നു .
ക്രൈസ്തവ വിശ്വാസത്തിൻ്റെ ആഴമായ സത്യങ്ങൾ തുറന്നുകാട്ടുന്ന നല്ല ഒരു മെസ്സേജ്. ഇതുപോലുള്ള വചനത്തിൻ്റെ ആഴങ്ങൾ ഗ്രഹിക്കാൻ ഉതകുന്ന നല്ല നല്ല മെസ്സേജ്കൾ നല്കൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അത് അനേകർക്ക് വെളിച്ചം പകരട്ടെ.
Amen...praise God..hallelujah Thank you Father God..for the blessed message These are the deep understanding and revelation of the word of God..from the Holy Spirit..may our Lord God bless us all abundantly with these messages..❤
നമ്മെ സ്നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തന്റെ രക്തത്താൽ വിടുവിച്ചു തന്റെ പിതാവായ ദൈവത്തിന്നു നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീർത്തവനുമായവന്നു എന്നെന്നേക്കും മഹത്വവും ബലവും; ആമേൻ.
എന്റെ സഹോദരന്മാരേ, നിങ്ങൾ വിവിധപരീക്ഷകളിൽ അകപ്പെടുമ്പോൾ 3 നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന സ്ഥിരത ഉളവാക്കുന്നു എന്നു അറിഞ്ഞു അതു അശേഷം സന്തോഷം എന്നു എണ്ണുവിൻ. 4 എന്നാൽ നിങ്ങൾ ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂർണ്ണരും ആകേണ്ടതിന്നു സ്ഥിരതെക്കു തികഞ്ഞ പ്രവൃത്തി ഉണ്ടാകട്ടെ.
മോഷ്ടിക്കരുതു, ചതിക്കരുതു, ഒരുത്തനോടു ഒരുത്തൻ ഭോഷ്കു പറയരുതു. 12 എന്റെ നാമത്തെക്കൊണ്ടു കള്ളസ്സത്യം ചെയ്തു നിന്റെ ദൈവത്തിന്റെ നാമത്തെ അശുദ്ധമാക്കരുതു; ഞാൻ യഹോവ ആകുന്നു.
നിങ്ങളോ, ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നു വരികിൽ ജഡസ്വഭാവമുള്ളവരല്ല ആത്മസ്വഭാവമുള്ളവരത്രേ, ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ അവന്നുള്ളവനല്ല.
ആകയാൽ ദൈവപുത്രനായ യേശു ആകാശത്തിൽകൂടി കടന്നുപോയോരു ശ്രേഷ്ഠമഹാപുരോഹിതനായി നമുക്കു ഉള്ളതുകൊണ്ടു നാം നമ്മുടെ സ്വീകാരം മറുകെപ്പിടിച്ചുകൊൾക. 15 നമുക്കുള്ള മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയാത്തവനല്ല; പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളതു. 16 അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തു ചെല്ലുക.
നമുക്കോ ദൈവം തന്റെ ആത്മാവിനാൽ വെളിപ്പെടുത്തിയിരിക്കുന്നു; ആത്മാവു സകലത്തെയും ദൈവത്തിന്റെ ആഴങ്ങളെയും ആരായുന്നു. 11 മനുഷ്യനിലുള്ളതു അവനിലെ മാനുഷാത്മാവല്ലാതെ മനുഷ്യരിൽ ആർ അറിയും? അവ്വണ്ണം തന്നേ ദൈവത്തിലുള്ളതു ദൈവാത്മാവല്ലാതെ ആരും ഗ്രഹിച്ചിട്ടില്ല. 12 നാമോ ലോകത്തിന്റെ ആത്മാവിനെ അല്ല, ദൈവം നമുക്കു നല്കിയതു അറിവാനായി ദൈവത്തിൽനിന്നുള്ള ആത്മാവിനെ അത്രേ പ്രാപിച്ചതു.
രാഷ്ട്രീയ നിലപാട് ഉള്ളത് കൊണ്ടാണല്ലോ വോട്ട് ചെയുന്നത്. പെൻഡ്യാക്കോസ്തു കാർ രാഷ്ട്ടിയ ത്തിനു എതിരായി നിൽക്കുന്നു എന്നു പറയും. എന്നാൽ മിക്കവാറും പാസ്റ്റർ മാർ ഇണ്ടിപെണ്ടൻസ് കാർ പ്രേത്യേകിച്ചു വോട്ട് കച്ചവടം നടത്തുന്നവരാണ്
യഹോവ ശമൂവേലിനോടു: അവന്റെ മുഖമോ പൊക്കമോ നോക്കരുതു; ഞാൻ അവനെ തള്ളിയിരിക്കുന്നു. മുനഷ്യൻ നോക്കുന്നതുപോലെയല്ല; മനുഷ്യൻ കണ്ണിന്നു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു എന്നു അരുളിച്ചെയ്തു.
Praise the LORD PASTOR.... നമ്മുടെ Chase pastor നടത്തിയ വിവാഹ ശുശ്രൂഷ നടത്തി...ദൈവദാസൻ ചില യാഥാർത്ഥ്യങ്ങൾ പറഞ്ഞു സമയമുണ്ടെങ്കിൽ കാണുക... നമ്മൾ ദൈവവചനത്തിന്എതിരെകണ്ണടയ്ക്കാത്തവരാകയാൽ യാഥാർത്ഥ്യങ്ങൾ പച്ചയായി വെളിപ്പടുത്തുന്നു .വിളിക്കപ്പെട്ട വരാണോ തെരെഞ്ഞെടുക്കപ്പെട്ടവരാണൊ, സൂക്ഷിക്കപ്പടുന്നവരാണോ എന്ന് തിരിച്ചറിവില്ല... ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം....
ആ വീഡിയോ clip ഞാൻ കണ്ടിരുന്നു ആ പറഞ്ഞ കാര്യങ്ങൾ ഒരളവിൽ യാഥാർത്ഥ്യമാണ് , ഇങ്ങനെ ഒക്കെ സംഭവിക്കുന്നതിന് കാരണങ്ങൾ ഉണ്ട് . പല തരത്തിലുള്ള മനുഷ്യർ ഇരിക്കുന്ന ഒരു വിവാഹ വേദിയിൽ അങ്ങനെ ഉള്ള വിഷയങ്ങൾ പറഞ്ഞതിനോട് എനിക്ക് യോചിപ്പും ഇല്ല തികഞ്ഞ വിയോചിപ്പാണ് ഉള്ളത് , അത് പറയുവാൻ നമുക്ക് ധാരാളം വേദികൾ ഉണ്ടല്ലോ ? ജനത്തിൻ്റെ കൈയടിക്കു വേണ്ടി ശുശ്രൂകന്മാർ ഒന്നും പറയാതിരിക്കുന്നതാണ് നല്ലത് 🙏
എന്റെ കുഞ്ഞുങ്ങളേ, നിങ്ങൾ പാപം ചെയ്യാതിരിപ്പാൻ ഞാൻ ഇതു നിങ്ങൾക്കു എഴുതുന്നു. ഒരുത്തൻ പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥൻ നമുക്കു പിതാവിന്റെ അടുക്കൽ ഉണ്ടു.
എന്നാൽ പ്രാകൃത മനുഷ്യൻ ദൈവാത്മാവിന്റെ ഉപദേശം കൈക്കൊള്ളുന്നില്ല; അതു അവന്നു ഭോഷത്വം ആകുന്നു. ആത്മികമായി വിവേചിക്കേണ്ടതാകയാൽ അതു അവന്നു ഗ്രഹിപ്പാൻ കഴിയുന്നതുമല്ല. 15 ആത്മികനോ സകലത്തെയും വിവേചിക്കുന്നു; താൻ ആരാലും വിവേചിക്കപ്പെടുന്നതുമില്ല. 16 കർത്താവിന്റെ മനസ്സു അറിഞ്ഞു അവനെ ഗ്രഹിപ്പിക്കാകുന്നവൻ ആർ? നാമോ ക്രിസ്തുവിന്റെ മനസ്സുള്ളവർ ആകുന്നു.
ആകയാൽ എല്ലാ അഴുക്കും ദുഷ്ടതയുടെ ആധിക്യവും വിട്ടു നിങ്ങളുടെ ആത്മാക്കളെ രക്ഷിപ്പാൻ ശക്തിയുള്ളതും ഉൾനട്ടതുമായ വചനം സൌമ്യതയോടെ കൈക്കൊൾവിൻ. 22 എങ്കിലും വചനം കേൾക്ക മാത്രം ചെയ്തുകൊണ്ടു തങ്ങളെ തന്നേ ചതിക്കാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പിൻ.
യേശുവിനു ഉയർത്തുന്ന ഒരു വ്യക്തിയെ കണ്ടപ്പോൾ അവരോട് ചേർന്ന് ക്രിസ്ത്യാനികൾ സന്തോഷിക്കുന്നു. മോദി അധികാരത്തിൽ വന്നതിൽ പിന്നെയാണ് ക്രിസ്ത്യാനികൾ സത്യം പറഞ്ഞാൽ രാഷ്ട്രീയക്കാർക്ക് വേണ്ടി പ്രാർത്ഥിക്കാൻ തുടങ്ങിയത്, അല്ലെന്ന് പറയാൻ പറ്റുമോ
മോശെ ദൈവഭവനത്തിലൊക്കെയും വിശ്വസ്തനായിരുന്നതുപോലെ യേശുവും തന്നെ നിയമിച്ചാക്കിയവന് വിശ്വസ്ഥൻ ആകുന്നു. ഭവനത്തെക്കാളും ഭവനം ചമച്ചവന് അധികം മാനമുള്ളതുപോലെ യേശുവും മോശയേക്കാൾ അധികം മഹത്വത്തിന് യോഗ്യൻ എന്ന് എണ്ണിയിരിക്കുന്നു. എബ്രായർ 3:2-3
*മരിക്കുന്നതിന് മുമ്പ് ദയവായി ഇത് വായിക്കുക.* Gala 3:1 ........................................... *Bible പ്രകാരം രണ്ടാം പ്രമാണം മുകളിൽ സ്വർഗ്ഗത്തിലോ, ഭൂമിയിലോ, താഴെ വെള്ളത്തിലോ ഉള്ള യാതൊന്നിന്റെയും പ്രതിമയോ, ചിത്രമോ ഉണ്ടാക്കരുതെന്നും, അവയെ നമസ്കരിക്കുകയൊ, നോക്കുകയോ ചെയ്യരുതെന്നുമാണ്. അവയെ നമസ്ക്കരിക്കുകയോ, നോക്കുകയോ ചെയ്യുന്നവരെ ദൈവം മൂന്നും നാലും തലമുറവരെ ശിക്ഷിക്കുമെന്ന് പറഞ്ഞിട്ടുണ്ട് (പുറ 20:3-7).ഈ രണ്ടാം പ്രമാണം കത്തോലിക്ക സഭ മനപ്പൂർവ്വം ഒഴിവാക്കി പത്താം പ്രമാണമായ അന്യന്റെ വസ്തുക്കൾ മോഹിക്കരുതെന്നതിന്റെ ഉപപ്രമാണമായ അന്യന്റെ ഭാര്യയെ മോഹിക്കരൂതെന്നത് പത്ത് പ്രമാണം തികക്കുന്നതിനായി രണ്ട് പ്രമാണമാക്കി മനപ്പൂർവ്വം കൂട്ടി ചേര്‍ത്തു വഞ്ചിക്കുന്നു.* *കത്തോലിക്ക സഭ ഇത് കൂട്ടി ചേർത്താൽ മാത്രമേ അവർക്ക് കുരിശ്, മാതാവിന്റെയും യേശുവിന്റെയും പടം വയ്ക്കാനും, കുർബാന ചൊല്ലാനും, കൊന്ത ചൊല്ലാനും, വിശുദ്ധരെന്ന് സഭ പറയുന്ന മരിച്ച മനുഷ്യരുടെ ചിത്രങ്ങളും പ്രതിമ വയ്ക്കുവാനും, നൊവേന ചൊല്ലാനും, ഓസ്തിയെ യേശുവെന്ന് പറഞ്ഞ് ആരാധിപ്പിക്കാനും കഴിയുകയുള്ളൂ. ഇത് യേശുവിന്റെയോ മാതാവിന്റെയോ ചിത്രമല്ലാ, മൈക്കിൾ ആഞ്ചലോ എന്ന ചിത്രക്കാരൻ 1450 കളിൽ തന്റെ ഭാവനയിൽ നിന്നും വരച്ച ചിത്രം മാത്രമാണ്.* *ഞാൻ ഒരു കത്തോലിക്കൻ ആയിരുന്നു. Bible വായിച്ചപ്പോൾ Catholica, Marthoma, Jacoba, Orthodox, CSI എന്നീ സമുദായം മാത്രമായ സഭകൾക്ക് യേശുവുമായോ Bible ഉം മായോ യാതൊരുവിധ ബന്ധവുമില്ല എന്ന് ബോധ്യപ്പെട്ടു. ആയതിനാൽ ഞാൻ സ്നാനപ്പെട്ട് യേശുവിനെ നേരിട്ട് ആരാധിക്കുന്നു. ബൈബിൾ പ്രകാരം രണ്ടോ മൂന്നോ പേർ യേശുവിന്റെ നാമത്തിൽ ഒന്നിച്ച് കൂടി പ്രാർത്ഥിക്കുന്ന കൂട്ടത്തെ ആണ് ദൈവ സഭ എന്ന് പറയുന്നത്.* *വിരലിലെണ്ണാവുന്ന Pentecost Pastor മാർ തെറ്റിപ്പോയി എന്ന് വിചാരിച്ച് എല്ലാ Pastor മാരും കള്ളൻമാർ എന്ന് പറയുന്നത് തെറ്റാണ്. Bible പ്രകാരം Pentecostal ഉപദേശം മാത്രമാണ് ശരി. ഉദാഹരണം: ശിശു സ്നാനം, കുർബാന, കൊന്ത, മരിച്ച മനുഷരോടുള്ള പ്രാർത്ഥന,നൊവേന, മരിച്ചവരെ നരകത്തിൽ നിന്നും ശുദ്ധീകരണ സ്ഥലത്ത് കയറ്റി, അവിടെ നിന്നും സ്വർഗ്ഗത്തിൽ കയറ്റാമെന്നും പറഞ്ഞുള്ള പ്രാർത്ഥന, Bible ൽ ഇല്ലാത്ത ശുദ്ധീകരണ സ്ഥലം എന്നിവ യേശുവിനും Bible നും എതിരായതിനാൽ പൈശാചികമാണ്.* *യേശുവിനെ മാതൃകയായി സീകരിച്ച്, യേശുവിന്റെ വചനം വായിച്ച്, അവന്റെ അന്ത്യ കല്പനയായ വീണ്ടും ജനനം പ്രാപിക്കുന്ന മുതിര്‍ന്നവർക്കുള്ള ജലം സ്നാനം സ്വീകരിച്ചു (Mark 16:15,16 & Mathew **28:18**-20) ദൈവ പുത്രൻ/പുത്രി പദവി ചോദിച്ചു വാങ്ങേണ്ടതാണ് (John 1:12). മരണപര്യന്തം വിശ്വസ്തരായി ജീവിച്ചാൽ ജീവകീരീടം തരാമെന്ന് യേശു പറഞ്ഞിട്ടുണ്ട് (വെളിപാട് **2:10**).* *യേശു, ക്രിസ്തുമതം സൃഷ്ടിച്ചിട്ടില്ല. യേശു വഴിയും സത്യവും ജീവനുമാകയാൽ യേശുവിന്റെ ജീവിത രീതി അനുകരിക്കുവാൻ മാത്രമാണ് പറഞ്ഞത് (John 14:6)* *എന്നെ വിമർശിക്കണമെന്ന് തോന്നുവർ Bible വായിച്ച് സ്വയം ബോധ്യപ്പെട്ടുക. ന്യായവിധി ദിവസത്തിൽ വിധി കർത്താവായ യേശു എന്റെ ഈ സന്ദേശം നിങ്ങൾക്ക് കാണിച്ച് തരുന്നതാണ് (Gala 3:1). അപ്പോൾ ഞാൻ ജനിച്ച ക്രിസ്തുമതം എന്നെ ഇങ്ങനെയാണ് പഠിപ്പിച്ചത്, പള്ളിയിലെ കുടുംബ കല്ലറയിൽ ശവമടക്ക് നടത്തുന്നതിനാണ് എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല, നേരേ നരകയാഗ്നിലോട്ട്, അവിടുന്ന് ഒരുക്കാലത്തും മോചനമില്ല.* *നാം എപ്പോഴാണ് മരിക്കുന്നത് എന്ന് നമുക്കറിയില്ല, അതിനാൽ Bible വായിക്കുക. സമുദായ ക്രിസ്തീയ സഭയിലെ വൈദികരോട് ഉപദേശം ചോദിക്കരുത്. അവർക്കറിയില്ലാ, അവരെ സെമിനാരിയിൽ പഠിപ്പിക്കുന്നത് Bible പ്രകാരമല്ലാ. അവരുടേതായ സഭയുടെ പ്രബോധന പുസ്തകം അടിസ്ഥാനമാക്കി മാത്രമാണ്. ഇത് പൈശാചികമാണ്. Bible അല്ലാതെ വേറൊരു പുസ്തകമോ പ്രവചനമോ കേൾക്കുകയോ അനുസരിക്കുകയോ ചെയ്യുന്നവന് നിത്യ നരകമാണെന്ന് യേശു വ്യക്തമായി പറഞ്ഞിട്ടുണ്ട്. (വെളിപാട് **22:18**-21).* *ആദ്യ ദൈവസഭ തുടങ്ങിയത് യേശുവിനെ ക്രൂശിൽ തറച്ചതിന്റെ 50 താം ദിനം, Pentecost തിരുന്നാൾ ദിനത്തിലാണ്. അതായത് യേശു കുരിശിൽ മരിച്ച്, മൂന്നാം ദിവസം ഉയർത്തെണീറ്റതിന്റെ 47അം ദിനത്തിലാണ്. ഇത് സത്യമാണോ എന്നറിയുവാൻ അപ്പ പ്രവര്‍ത്തനം 1,2 അദ്ധ്യായങ്ങൾ മാത്രം വായിച്ചാൽ മനസ്സിലാക്കാം. AD 314ൽ Constantine ചക്രവര്‍ത്തിയാണ് മുതിര്‍ന്നവർക്കുള്ള മുഴുവൻ ജലസ്നാനം ഒഴിവാക്കി, ശിശു സ്നാനം നടപ്പാക്കി, ക്രിസ്തുവിന്റെ പേരിൽ ഒരു രാജകീയ മതമുണ്ടാക്കി കച്ചവടമാക്കിയത്.* ജാതിയും മതവും ഇല്ലാത്ത Bible പ്രകാരമുള്ള യേശുവിനെ അറിയാൻ വിളിക്കുക. CALL 98953 42475. Bible പ്രകാരമുള്ള യേശുവിനെ പ്രഘോഷിക്കുന്ന Power Vision TV or Harvest TV Channel മാത്രം കാണുക.
@@Kingdom33AD ചുരുക്കത്തിൽ കത്തോലിക്ക സഭ വിട്ട് താങ്കൾ പെന്തകുസ്ത് സഭയിൽ ചേർന്നു . അത്രയേ ഉള്ളൂ . കത്തോലിക സഭയുടെ കുറ്റങ്ങൾ കണ്ടുപിടിച്ച് പറഞ്ഞു. ഇതി താങ്കൾ ഇപ്പോൾ ആയിരിക്കുന്ന പെന്തകുസ്ത് സഭയുടെ തെറ്റുകൾ കൂടി പറയൂ . എന്താ അത് മാത്രം മറച്ചുവച്ചിരികുന്നത്. ഒരു തെറ്റിൽ നിന്ന് താങ്കൾ മറ്റൊരു തെറ്റിൻ പോയി ചാടി അത്രയേ ഉള്ളൂ . സത്യം പറയൂ പറ്റുമെങ്കിൽ
പെന്റകൊസ്തിൽ ഉള്ള നൂറു ശതമാനം പേരും തെറ്റ് കുറ്റങ്ങൾ ഒന്നും ഇല്ലാത്ത വ്യക്തികൾ ആണ് എന്നല്ല ഇവിടെ പറയുന്നത്, മറിച്ചു പെന്തകൊസ്തു സഭ ബൈബിൾവിരുദ്ധമായി ഒന്നും പഠിപ്പിക്കുന്നില്ല. അതുപോലെയാണോടോ കാത്തോലിക്കാമതം പഠിപ്പിക്കുന്നത്....? ദൈവത്തിനെതിരായ വിഗ്രഹ ആരാധന എന്ന വലിയ പാപം മുതൽ എത്രയെത്ര പാപങ്ങളാണ് നിങ്ങൾ ചെയ്തു കൂട്ടുന്നത്. കാതോലിക്കാസഭ മുഴുവനും രണ്ടാം മരണത്തിനു ഏൽപ്പിക്കപ്പെടാൻ പോകുന്നു....
@@joynm5414 സത്യം പറയാൻ താത്പര്യം ഇല്ല അല്ലേ ?? ബൈബിൾ വിരുദ്ധമായ എത്രയോ കാര്യങ്ങൾ പെന്തകുസ്തിൽ നടക്കുന്നു , പഠിപ്പിക്കുന്നു. ഒരു വിത്യാസം കത്തോലിക്കനോട് ഇത് ബൈബിൾ വിരുദ്ധമല്ലേ എന്ന് ചോദിച്ചാൽ അല്ല or ആണ്. എന്ന് ക്രുത്യമായി പറയും മറിച്ച് പെന്തകുസ്ത് കാരോട് ചോദിച്ചാൽ കിടന്ന് ഉരുളും . ഉരുണ്ട് , മെഴുകി അവസാനം ചോദികുന്നവന് വട്ടാകും . ശരിയല്ലേ.
@joynm5414 ഒരു കത്തോലിക്കനായ ഞാനും പെന്തകുസ്ത് കാരനായ താങ്കളും തമ്മിലുള main വിത്യാസം എനിക്ക് ഒരു പെന്തകോസ്ത് സഭയിൽ പോയി ഒരു വെറുപ്പും ദേഷ്യവും കൂടാതെ കർത്താവായ യേശുവിനെ ആരാധികാൻ പറ്റും ( I am still doing it in my friends church) പക്ഷേ താങ്കൾക്ക് കത്തോലിക സഭയിൽ വന്നാൽ വെറുപ്പും വിദ്വേഷവം മനസിൻ നിറഞ്ഞ് യേശുവിനെ കാണാനോ ആരാധിക്കാനോ പറ്റില്ല. ശരിയല്ലേ. ? സത്യം പറയൂ
വീണ്ടെടുക്കപ്പെട്ട ഒരു ദൈവപൈതൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ വക്താവായി അറിയപ്പെടുന്നത് ശരിയോ ? അതുപോലെ രക്ഷിക്കപ്പെട്ട ഒരു ദൈവപൈതൽ ദൈവത്തിൻ്റെ പദ്ധതിയുടെ ഭാഗമായി എങ്ങനെ മാറുന്നുവെന്ന് ഈ മെസ്സേജിലൂടെ പറയുന്നു .
ക്രൈസ്തവ വിശ്വാസത്തിൻ്റെ ആഴമായ സത്യങ്ങൾ തുറന്നുകാട്ടുന്ന നല്ല ഒരു മെസ്സേജ്. ഇതുപോലുള്ള വചനത്തിൻ്റെ ആഴങ്ങൾ ഗ്രഹിക്കാൻ ഉതകുന്ന നല്ല നല്ല മെസ്സേജ്കൾ നല്കൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അത് അനേകർക്ക് വെളിച്ചം പകരട്ടെ.
കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടംഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ
ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.
Afsoletlly correct message brother God bless you
Amen...praise God..hallelujah
Thank you Father God..for the blessed message
These are the deep understanding and revelation of the word of God..from the Holy Spirit..may our Lord God bless us all abundantly with these messages..❤
സത്യസന്ധമായ സന്ദേശം❤🙏
ജ്ഞാനിയുടെ ഉപദേശം ജീവന്റെ ഉറവാകുന്നു അതിനാൽ മരണത്തിന്റെ കണികളെ ഒഴിഞ്ഞുപോകും 🙏🙏🙏🙏🙏ആമേൻ. സ്തോത്രം ഗോഡ് ബ്ലെസ് യു ❤️❤️❤️❤️❤️❤️❤️
നാം ദൈവത്തിൽനിന്നുള്ളവർ എന്നു നാം അറിയുന്നു.
നമ്മെ സ്നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തന്റെ രക്തത്താൽ വിടുവിച്ചു തന്റെ പിതാവായ ദൈവത്തിന്നു നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീർത്തവനുമായവന്നു എന്നെന്നേക്കും മഹത്വവും ബലവും; ആമേൻ.
അവൻ സത്യദൈവവും നിത്യജീവനും ആകുന്നു.
21 കുഞ്ഞുങ്ങളേ, വിഗ്രഹങ്ങളോടു അകന്നു സൂക്ഷിച്ചുകൊൾവിൻ
100% യോജിക്കുന്നു
മോദിയെ നിയോഗിച്ചത് ദൈവം തന്നെ, നല്ല സന്ദേശം
Amen, praise the Lord ♥️. Thanku paster
I totally Agree with you!
God bless you pastor
Praise the Lord
Priase tha lord
Only kerala people go heaven according to this person
സ്വർഗ്ഗത്തിലേക്ക് പോരുന്നുണ്ടോ ?
പ്രെയ്‌സ് ദി ലോർഡ് 🙏🙏🙏ആമേൻ ആമേൻ ആമേൻ 🤚🤚🤚🤚🤚ഗോഡ് ബ്ലെസ് യു ❤️❤️❤️❤️❤️❤️❤️
Really nice👏👏👏
Praise God
Amen❤
സാറിനെപ്പോലെ തന്നെ എനിക്കും ഒന്നും ഇല്ലാ ഉണ്ണുവാനും ഉടുക്കുവാനും ദൈവം തരുന്നു ദൈവത്തിനു മഹത്വം
😆😆
നമ്മൾ ദൂരോട്ടെങ്ങും പോണ്ട നമ്മുടെ സഭകൾ തന്നെ നോക്കിയാൽ മതി കസേര കളി മത്സരത്തിന്റെ അങ്ങേയറ്റമാണ്
@@ambijohn5827 ,😅
എന്റെ സഹോദരന്മാരേ, നിങ്ങൾ വിവിധപരീക്ഷകളിൽ അകപ്പെടുമ്പോൾ
3 നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന സ്ഥിരത ഉളവാക്കുന്നു എന്നു അറിഞ്ഞു അതു അശേഷം സന്തോഷം എന്നു എണ്ണുവിൻ.
4 എന്നാൽ നിങ്ങൾ ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂർണ്ണരും ആകേണ്ടതിന്നു സ്ഥിരതെക്കു തികഞ്ഞ പ്രവൃത്തി ഉണ്ടാകട്ടെ.
ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു.
മോഷ്ടിക്കരുതു, ചതിക്കരുതു, ഒരുത്തനോടു ഒരുത്തൻ ഭോഷ്കു പറയരുതു.
12 എന്റെ നാമത്തെക്കൊണ്ടു കള്ളസ്സത്യം ചെയ്തു നിന്റെ ദൈവത്തിന്റെ നാമത്തെ അശുദ്ധമാക്കരുതു; ഞാൻ യഹോവ ആകുന്നു.
പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; അവൻ കൊള്ളാകുന്നവനായി തെളിഞ്ഞ ശേഷം കർത്താവു തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപിക്കും.
What about our Kerala leaders ??
നിങ്ങളോ, ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നു വരികിൽ ജഡസ്വഭാവമുള്ളവരല്ല ആത്മസ്വഭാവമുള്ളവരത്രേ, ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ അവന്നുള്ളവനല്ല.
നിങ്ങൾ അറിയാത്തതിനെ നമസ്കരിക്കുന്നു.
അവിടേക്കു യേശു മൽക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും മഹാപുരോഹിതനായി മുമ്പുകൂട്ടി നമുക്കുവേണ്ടി പ്രവേശിച്ചിരിക്കുന്നു.
ആകയാൽ ദൈവപുത്രനായ യേശു ആകാശത്തിൽകൂടി കടന്നുപോയോരു ശ്രേഷ്ഠമഹാപുരോഹിതനായി നമുക്കു ഉള്ളതുകൊണ്ടു നാം നമ്മുടെ സ്വീകാരം മറുകെപ്പിടിച്ചുകൊൾക.
15 നമുക്കുള്ള മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയാത്തവനല്ല; പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളതു.
16 അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തു ചെല്ലുക.
പ്രിയ പെട്ട പാസ്റ്റർഎതുആതമാവ്വി ലാണ്,ആരു നിയോഗിച്ചാണ് ഇതൊക്കെ വിളമ്പുന്ന തു. തങ്ങൾ ദൈവ ഹിതം മാത്രമാണ് നടക്കുന്നത് എന്ന് പറഞ്ഞൽപ്പോരെ.
നമുക്കോ ദൈവം തന്റെ ആത്മാവിനാൽ വെളിപ്പെടുത്തിയിരിക്കുന്നു; ആത്മാവു സകലത്തെയും ദൈവത്തിന്റെ ആഴങ്ങളെയും ആരായുന്നു.
11 മനുഷ്യനിലുള്ളതു അവനിലെ മാനുഷാത്മാവല്ലാതെ മനുഷ്യരിൽ ആർ അറിയും? അവ്വണ്ണം തന്നേ ദൈവത്തിലുള്ളതു ദൈവാത്മാവല്ലാതെ ആരും ഗ്രഹിച്ചിട്ടില്ല.
12 നാമോ ലോകത്തിന്റെ ആത്മാവിനെ അല്ല, ദൈവം നമുക്കു നല്കിയതു അറിവാനായി ദൈവത്തിൽനിന്നുള്ള ആത്മാവിനെ അത്രേ പ്രാപിച്ചതു.
നിങ്ങളുടെ വാക്കു ഉവ്വു, ഉവ്വു എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ; ഇതിൽ അധികമായതു ദുഷ്ടനിൽനിന്നു വരുന്നു.
ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു; യെഹൂദന്മാർക്കു ഇടർച്ചയും
24 ജാതികൾക്കു ഭോഷത്വവുമെങ്കിലും യെഹൂദന്മാരാകട്ടെ യവനന്മാരാകട്ടെ വിളിക്കപ്പെട്ട ഏവർക്കും ദൈവശക്തിയും ദൈവജ്ഞാനവുമായ ക്രിസ്തുവിനെ തന്നേ.
ഹൃദയം എല്ലാറ്റിനെക്കാളും കപടവും വിഷമവുമുള്ളതു; അതു ആരാഞ്ഞറിയുന്നവൻ ആർ?
10 യഹോവയായ ഞാൻ ഹൃദയത്തെ ശോധനചെയ്തു അന്തരംഗങ്ങളെ പരീക്ഷിച്ചു ഓരോരുത്തന്നു അവനവന്റെ നടപ്പിന്നും പ്രവൃത്തിയുടെ ഫലത്തിന്നും തക്കവണ്ണം കൊടുക്കുന്നു.
രാഷ്ട്രീയ നിലപാട് ഉള്ളത് കൊണ്ടാണല്ലോ വോട്ട് ചെയുന്നത്. പെൻഡ്യാക്കോസ്തു കാർ രാഷ്ട്ടിയ ത്തിനു എതിരായി നിൽക്കുന്നു എന്നു പറയും. എന്നാൽ മിക്കവാറും പാസ്റ്റർ മാർ ഇണ്ടിപെണ്ടൻസ് കാർ പ്രേത്യേകിച്ചു വോട്ട് കച്ചവടം നടത്തുന്നവരാണ്
യഹോവ ശമൂവേലിനോടു: അവന്റെ മുഖമോ പൊക്കമോ നോക്കരുതു; ഞാൻ അവനെ തള്ളിയിരിക്കുന്നു. മുനഷ്യൻ നോക്കുന്നതുപോലെയല്ല; മനുഷ്യൻ കണ്ണിന്നു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു എന്നു അരുളിച്ചെയ്തു.
Praise the LORD PASTOR.... നമ്മുടെ Chase pastor നടത്തിയ വിവാഹ ശുശ്രൂഷ നടത്തി...ദൈവദാസൻ ചില യാഥാർത്ഥ്യങ്ങൾ പറഞ്ഞു സമയമുണ്ടെങ്കിൽ കാണുക... നമ്മൾ ദൈവവചനത്തിന്എതിരെകണ്ണടയ്ക്കാത്തവരാകയാൽ യാഥാർത്ഥ്യങ്ങൾ പച്ചയായി വെളിപ്പടുത്തുന്നു .വിളിക്കപ്പെട്ട വരാണോ തെരെഞ്ഞെടുക്കപ്പെട്ടവരാണൊ, സൂക്ഷിക്കപ്പടുന്നവരാണോ എന്ന് തിരിച്ചറിവില്ല... ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം....
ആ വീഡിയോ clip ഞാൻ കണ്ടിരുന്നു ആ പറഞ്ഞ കാര്യങ്ങൾ ഒരളവിൽ യാഥാർത്ഥ്യമാണ് , ഇങ്ങനെ ഒക്കെ സംഭവിക്കുന്നതിന് കാരണങ്ങൾ ഉണ്ട് .
പല തരത്തിലുള്ള മനുഷ്യർ ഇരിക്കുന്ന ഒരു വിവാഹ വേദിയിൽ അങ്ങനെ ഉള്ള വിഷയങ്ങൾ പറഞ്ഞതിനോട് എനിക്ക് യോചിപ്പും ഇല്ല തികഞ്ഞ വിയോചിപ്പാണ് ഉള്ളത് , അത് പറയുവാൻ നമുക്ക് ധാരാളം വേദികൾ ഉണ്ടല്ലോ ?
ജനത്തിൻ്റെ കൈയടിക്കു വേണ്ടി ശുശ്രൂകന്മാർ ഒന്നും പറയാതിരിക്കുന്നതാണ് നല്ലത് 🙏
എന്റെ കുഞ്ഞുങ്ങളേ, നിങ്ങൾ പാപം ചെയ്യാതിരിപ്പാൻ ഞാൻ ഇതു നിങ്ങൾക്കു എഴുതുന്നു. ഒരുത്തൻ പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥൻ നമുക്കു പിതാവിന്റെ അടുക്കൽ ഉണ്ടു.
എനിക്കും ഇല്ല കേട്ടോ ഇ വക ഒന്നും ഇല്ല
എന്നാൽ പ്രാകൃത മനുഷ്യൻ ദൈവാത്മാവിന്റെ ഉപദേശം കൈക്കൊള്ളുന്നില്ല; അതു അവന്നു ഭോഷത്വം ആകുന്നു. ആത്മികമായി വിവേചിക്കേണ്ടതാകയാൽ അതു അവന്നു ഗ്രഹിപ്പാൻ കഴിയുന്നതുമല്ല.
15 ആത്മികനോ സകലത്തെയും വിവേചിക്കുന്നു; താൻ ആരാലും വിവേചിക്കപ്പെടുന്നതുമില്ല.
16 കർത്താവിന്റെ മനസ്സു അറിഞ്ഞു അവനെ ഗ്രഹിപ്പിക്കാകുന്നവൻ ആർ? നാമോ ക്രിസ്തുവിന്റെ മനസ്സുള്ളവർ ആകുന്നു.
ആകയാൽ എല്ലാ അഴുക്കും ദുഷ്ടതയുടെ ആധിക്യവും വിട്ടു നിങ്ങളുടെ ആത്മാക്കളെ രക്ഷിപ്പാൻ ശക്തിയുള്ളതും ഉൾനട്ടതുമായ വചനം സൌമ്യതയോടെ കൈക്കൊൾവിൻ.
22 എങ്കിലും വചനം കേൾക്ക മാത്രം ചെയ്തുകൊണ്ടു തങ്ങളെ തന്നേ ചതിക്കാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പിൻ.
യേശുവിനു ഉയർത്തുന്ന ഒരു വ്യക്തിയെ കണ്ടപ്പോൾ അവരോട് ചേർന്ന് ക്രിസ്ത്യാനികൾ സന്തോഷിക്കുന്നു. മോദി അധികാരത്തിൽ വന്നതിൽ പിന്നെയാണ് ക്രിസ്ത്യാനികൾ സത്യം പറഞ്ഞാൽ രാഷ്ട്രീയക്കാർക്ക് വേണ്ടി പ്രാർത്ഥിക്കാൻ തുടങ്ങിയത്, അല്ലെന്ന് പറയാൻ പറ്റുമോ
അതെല്ലാം താങ്കളുടെ തോന്നലുകൾ മാത്രം , ദൈവവചനം അറിയാവുന്നവർ എല്ലാക്കാലത്തും ഭരണാധികാരികൾക്ക് വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ട്
നമ്മൾ ദൂരോട്ടെങ്ങും പോണ്ട നമ്മുടെ സഭകൾ തന്നെ നോക്കിയാൽ മതി കസേര കളി മത്സരത്തിന്റെ അങ്ങേയറ്റമാണ്
പെന്തക്കോസ് അനുഭവം ഉണ്ടാകുന്നത് പെന്തക്കോസുകാർക്കാണ് ഒരു വിശ്വാസി അങ്ങനെ പെന്തക്കോസുകാരൻ ആകും പെന്തക്കോസ് ആരാണെന്ന് തനിക്ക് അറിയാമോ
ഇല്ല, പറഞ്ഞ് തരാമോ ?
മോശെ ദൈവഭവനത്തിലൊക്കെയും വിശ്വസ്തനായിരുന്നതുപോലെ യേശുവും തന്നെ നിയമിച്ചാക്കിയവന് വിശ്വസ്ഥൻ ആകുന്നു. ഭവനത്തെക്കാളും ഭവനം ചമച്ചവന് അധികം മാനമുള്ളതുപോലെ യേശുവും മോശയേക്കാൾ അധികം മഹത്വത്തിന് യോഗ്യൻ എന്ന് എണ്ണിയിരിക്കുന്നു. എബ്രായർ 3:2-3
That’s why Almighty didn’t bring up,she doesn’t know even to answer correctly to the interviewer.
Pr രാജ്യത്തിനു ഒരു നിയമമില്ലേ അതിനു വിരുദ്ധമായി ഭരിച്ചാൽ പ്രീതികരികാൻ പറ്റുമോ.prപറഞ്ഞതെല്ലാം സെരിയായിട്ടാണെമനസിലായതേ.
*മരിക്കുന്നതിന് മുമ്പ് ദയവായി ഇത് വായിക്കുക.* Gala 3:1
...........................................
*Bible പ്രകാരം രണ്ടാം പ്രമാണം മുകളിൽ സ്വർഗ്ഗത്തിലോ, ഭൂമിയിലോ, താഴെ വെള്ളത്തിലോ ഉള്ള യാതൊന്നിന്റെയും പ്രതിമയോ, ചിത്രമോ ഉണ്ടാക്കരുതെന്നും, അവയെ നമസ്കരിക്കുകയൊ, നോക്കുകയോ ചെയ്യരുതെന്നുമാണ്. അവയെ നമസ്ക്കരിക്കുകയോ, നോക്കുകയോ ചെയ്യുന്നവരെ ദൈവം മൂന്നും നാലും തലമുറവരെ ശിക്ഷിക്കുമെന്ന് പറഞ്ഞിട്ടുണ്ട് (പുറ 20:3-7).ഈ രണ്ടാം പ്രമാണം കത്തോലിക്ക സഭ മനപ്പൂർവ്വം ഒഴിവാക്കി പത്താം പ്രമാണമായ അന്യന്റെ വസ്തുക്കൾ മോഹിക്കരുതെന്നതിന്റെ ഉപപ്രമാണമായ അന്യന്റെ ഭാര്യയെ മോഹിക്കരൂതെന്നത് പത്ത് പ്രമാണം തികക്കുന്നതിനായി രണ്ട് പ്രമാണമാക്കി മനപ്പൂർവ്വം കൂട്ടി ചേര്‍ത്തു വഞ്ചിക്കുന്നു.*
*കത്തോലിക്ക സഭ ഇത് കൂട്ടി ചേർത്താൽ മാത്രമേ അവർക്ക് കുരിശ്, മാതാവിന്റെയും യേശുവിന്റെയും പടം വയ്ക്കാനും, കുർബാന ചൊല്ലാനും, കൊന്ത ചൊല്ലാനും, വിശുദ്ധരെന്ന് സഭ പറയുന്ന മരിച്ച മനുഷ്യരുടെ ചിത്രങ്ങളും പ്രതിമ വയ്ക്കുവാനും, നൊവേന ചൊല്ലാനും, ഓസ്തിയെ യേശുവെന്ന് പറഞ്ഞ് ആരാധിപ്പിക്കാനും കഴിയുകയുള്ളൂ. ഇത് യേശുവിന്റെയോ മാതാവിന്റെയോ ചിത്രമല്ലാ, മൈക്കിൾ ആഞ്ചലോ എന്ന ചിത്രക്കാരൻ 1450 കളിൽ തന്റെ ഭാവനയിൽ നിന്നും വരച്ച ചിത്രം മാത്രമാണ്.*
*ഞാൻ ഒരു കത്തോലിക്കൻ ആയിരുന്നു. Bible വായിച്ചപ്പോൾ Catholica, Marthoma, Jacoba, Orthodox, CSI എന്നീ സമുദായം മാത്രമായ സഭകൾക്ക് യേശുവുമായോ Bible ഉം മായോ യാതൊരുവിധ ബന്ധവുമില്ല എന്ന് ബോധ്യപ്പെട്ടു. ആയതിനാൽ ഞാൻ സ്നാനപ്പെട്ട് യേശുവിനെ നേരിട്ട് ആരാധിക്കുന്നു. ബൈബിൾ പ്രകാരം രണ്ടോ മൂന്നോ പേർ യേശുവിന്റെ നാമത്തിൽ ഒന്നിച്ച് കൂടി പ്രാർത്ഥിക്കുന്ന കൂട്ടത്തെ ആണ് ദൈവ സഭ എന്ന് പറയുന്നത്.*
*വിരലിലെണ്ണാവുന്ന Pentecost Pastor മാർ തെറ്റിപ്പോയി എന്ന് വിചാരിച്ച് എല്ലാ Pastor മാരും കള്ളൻമാർ എന്ന് പറയുന്നത് തെറ്റാണ്. Bible പ്രകാരം Pentecostal ഉപദേശം മാത്രമാണ് ശരി. ഉദാഹരണം: ശിശു സ്നാനം, കുർബാന, കൊന്ത, മരിച്ച മനുഷരോടുള്ള പ്രാർത്ഥന,നൊവേന, മരിച്ചവരെ നരകത്തിൽ നിന്നും ശുദ്ധീകരണ സ്ഥലത്ത് കയറ്റി, അവിടെ നിന്നും സ്വർഗ്ഗത്തിൽ കയറ്റാമെന്നും പറഞ്ഞുള്ള പ്രാർത്ഥന, Bible ൽ ഇല്ലാത്ത ശുദ്ധീകരണ സ്ഥലം എന്നിവ യേശുവിനും Bible നും എതിരായതിനാൽ പൈശാചികമാണ്.*
*യേശുവിനെ മാതൃകയായി സീകരിച്ച്, യേശുവിന്റെ വചനം വായിച്ച്, അവന്റെ അന്ത്യ കല്പനയായ വീണ്ടും ജനനം പ്രാപിക്കുന്ന മുതിര്‍ന്നവർക്കുള്ള ജലം സ്നാനം സ്വീകരിച്ചു (Mark 16:15,16 & Mathew **28:18**-20) ദൈവ പുത്രൻ/പുത്രി പദവി ചോദിച്ചു വാങ്ങേണ്ടതാണ് (John 1:12). മരണപര്യന്തം വിശ്വസ്തരായി ജീവിച്ചാൽ ജീവകീരീടം തരാമെന്ന് യേശു പറഞ്ഞിട്ടുണ്ട് (വെളിപാട് **2:10**).*
*യേശു, ക്രിസ്തുമതം സൃഷ്ടിച്ചിട്ടില്ല. യേശു വഴിയും സത്യവും ജീവനുമാകയാൽ യേശുവിന്റെ ജീവിത രീതി അനുകരിക്കുവാൻ മാത്രമാണ് പറഞ്ഞത് (John 14:6)*
*എന്നെ വിമർശിക്കണമെന്ന് തോന്നുവർ Bible വായിച്ച് സ്വയം ബോധ്യപ്പെട്ടുക. ന്യായവിധി ദിവസത്തിൽ വിധി കർത്താവായ യേശു എന്റെ ഈ സന്ദേശം നിങ്ങൾക്ക് കാണിച്ച് തരുന്നതാണ് (Gala 3:1). അപ്പോൾ ഞാൻ ജനിച്ച ക്രിസ്തുമതം എന്നെ ഇങ്ങനെയാണ് പഠിപ്പിച്ചത്, പള്ളിയിലെ കുടുംബ കല്ലറയിൽ ശവമടക്ക് നടത്തുന്നതിനാണ് എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല, നേരേ നരകയാഗ്നിലോട്ട്, അവിടുന്ന് ഒരുക്കാലത്തും മോചനമില്ല.*
*നാം എപ്പോഴാണ് മരിക്കുന്നത് എന്ന് നമുക്കറിയില്ല, അതിനാൽ Bible വായിക്കുക. സമുദായ ക്രിസ്തീയ സഭയിലെ വൈദികരോട് ഉപദേശം ചോദിക്കരുത്. അവർക്കറിയില്ലാ, അവരെ സെമിനാരിയിൽ പഠിപ്പിക്കുന്നത് Bible പ്രകാരമല്ലാ. അവരുടേതായ സഭയുടെ പ്രബോധന പുസ്തകം അടിസ്ഥാനമാക്കി മാത്രമാണ്. ഇത് പൈശാചികമാണ്. Bible അല്ലാതെ വേറൊരു പുസ്തകമോ പ്രവചനമോ കേൾക്കുകയോ അനുസരിക്കുകയോ ചെയ്യുന്നവന് നിത്യ നരകമാണെന്ന് യേശു വ്യക്തമായി പറഞ്ഞിട്ടുണ്ട്. (വെളിപാട് **22:18**-21).*
*ആദ്യ ദൈവസഭ തുടങ്ങിയത് യേശുവിനെ ക്രൂശിൽ തറച്ചതിന്റെ 50 താം ദിനം, Pentecost തിരുന്നാൾ ദിനത്തിലാണ്. അതായത് യേശു കുരിശിൽ മരിച്ച്, മൂന്നാം ദിവസം ഉയർത്തെണീറ്റതിന്റെ 47അം ദിനത്തിലാണ്. ഇത് സത്യമാണോ എന്നറിയുവാൻ അപ്പ പ്രവര്‍ത്തനം 1,2 അദ്ധ്യായങ്ങൾ മാത്രം വായിച്ചാൽ മനസ്സിലാക്കാം. AD 314ൽ Constantine ചക്രവര്‍ത്തിയാണ് മുതിര്‍ന്നവർക്കുള്ള മുഴുവൻ ജലസ്നാനം ഒഴിവാക്കി, ശിശു സ്നാനം നടപ്പാക്കി, ക്രിസ്തുവിന്റെ പേരിൽ ഒരു രാജകീയ മതമുണ്ടാക്കി കച്ചവടമാക്കിയത്.*
ജാതിയും മതവും ഇല്ലാത്ത Bible പ്രകാരമുള്ള യേശുവിനെ അറിയാൻ വിളിക്കുക. CALL 98953 42475. Bible പ്രകാരമുള്ള യേശുവിനെ പ്രഘോഷിക്കുന്ന Power Vision TV or Harvest TV Channel മാത്രം കാണുക.
@@Kingdom33AD ചുരുക്കത്തിൽ കത്തോലിക്ക സഭ വിട്ട് താങ്കൾ പെന്തകുസ്ത് സഭയിൽ ചേർന്നു . അത്രയേ ഉള്ളൂ . കത്തോലിക സഭയുടെ കുറ്റങ്ങൾ കണ്ടുപിടിച്ച് പറഞ്ഞു. ഇതി താങ്കൾ ഇപ്പോൾ ആയിരിക്കുന്ന പെന്തകുസ്ത് സഭയുടെ തെറ്റുകൾ കൂടി പറയൂ . എന്താ അത് മാത്രം മറച്ചുവച്ചിരികുന്നത്. ഒരു തെറ്റിൽ നിന്ന് താങ്കൾ മറ്റൊരു തെറ്റിൻ പോയി ചാടി അത്രയേ ഉള്ളൂ . സത്യം പറയൂ പറ്റുമെങ്കിൽ
പെന്റകൊസ്തിൽ ഉള്ള നൂറു ശതമാനം പേരും തെറ്റ് കുറ്റങ്ങൾ ഒന്നും ഇല്ലാത്ത വ്യക്തികൾ ആണ് എന്നല്ല ഇവിടെ പറയുന്നത്, മറിച്ചു പെന്തകൊസ്തു സഭ ബൈബിൾവിരുദ്ധമായി ഒന്നും പഠിപ്പിക്കുന്നില്ല. അതുപോലെയാണോടോ കാത്തോലിക്കാമതം പഠിപ്പിക്കുന്നത്....? ദൈവത്തിനെതിരായ വിഗ്രഹ ആരാധന എന്ന വലിയ പാപം മുതൽ എത്രയെത്ര പാപങ്ങളാണ് നിങ്ങൾ ചെയ്തു കൂട്ടുന്നത്. കാതോലിക്കാസഭ മുഴുവനും രണ്ടാം മരണത്തിനു ഏൽപ്പിക്കപ്പെടാൻ പോകുന്നു....
@@joynm5414 സത്യം പറയാൻ താത്പര്യം ഇല്ല അല്ലേ ?? ബൈബിൾ വിരുദ്ധമായ എത്രയോ കാര്യങ്ങൾ പെന്തകുസ്തിൽ നടക്കുന്നു , പഠിപ്പിക്കുന്നു.
ഒരു വിത്യാസം കത്തോലിക്കനോട് ഇത് ബൈബിൾ വിരുദ്ധമല്ലേ എന്ന് ചോദിച്ചാൽ അല്ല or ആണ്. എന്ന് ക്രുത്യമായി പറയും മറിച്ച് പെന്തകുസ്ത് കാരോട് ചോദിച്ചാൽ കിടന്ന് ഉരുളും . ഉരുണ്ട് , മെഴുകി അവസാനം ചോദികുന്നവന് വട്ടാകും . ശരിയല്ലേ.
@@joynm5414 പെന്തികുസ്ത മതത്തേ കുറിച്ച് പറഞ്ഞപ്പോൾ താങ്കൾ നൈസായി കുറ്റം വ്യക്തികളിലേക്ക് ചാർത്തി:
@joynm5414 ഒരു കത്തോലിക്കനായ ഞാനും പെന്തകുസ്ത് കാരനായ താങ്കളും തമ്മിലുള main വിത്യാസം എനിക്ക് ഒരു പെന്തകോസ്ത് സഭയിൽ പോയി ഒരു വെറുപ്പും ദേഷ്യവും കൂടാതെ കർത്താവായ യേശുവിനെ ആരാധികാൻ പറ്റും ( I am still doing it in my friends church) പക്ഷേ താങ്കൾക്ക് കത്തോലിക സഭയിൽ വന്നാൽ വെറുപ്പും വിദ്വേഷവം മനസിൻ നിറഞ്ഞ് യേശുവിനെ കാണാനോ ആരാധിക്കാനോ പറ്റില്ല. ശരിയല്ലേ. ? സത്യം പറയൂ