മഹാനായ മാസിഡോണിയൻ രാജാവ് അലക്സാണ്ടർ മൂന്നാമൻ കേരളത്തെ ഒപ്പം തമിഴ്‌നാടും ആക്രമിക്കാൻ ശ്രമിച്ചാൽ പിന്നീട് നമ്മുടെ ചേര-ചോള-പാണ്ഡ്യന്മാരാൽ മാസിഡോണിയൻ രാജാവ് അലക്സാണ്ടർ മൂന്നാമൻ എളുപ്പത്തിൽ അനായാസം തോറ്റു പോകും sir🇮🇳🚩⚔️🇬🇷🇲🇰🔥!
അലക്സാണ്ടറും അശോകനും അക്ബറും യുദ്ധവീരന്മാർ മാത്രമല്ല, അവർ philosopher's കൂടിയാണ്, അതായത് അവർ നല്ല ബുദ്ധിയും iq വും ഒക്കെയുള്ള രാജാക്കന്മാർ ആയിരുന്നു, അതിനാണ്. Alexande the great Akbar the great Ashoka the great
യേശുക്രിസ്തു, ഐസക് ന്യൂട്ടൺ, ആൽബർട്ട് ഐൻസ്റ്റീൻ തുടങ്ങിയ വ്യക്തികളെക്കാൾ മുൻപന്തിയിൽ "മുഹമ്മദിനെ" ചരിത്രത്തിലെ ഏറ്റവും സ്വാധീനിച്ച വ്യക്തിയായി ഹാർട്ട് തൻ്റെ പുസ്തകത്തിൽ വിലയിരുത്തുന്നു, ഇദ്ദേഹത്തെ പറ്റി ഒരു Video ചെയ്യാവൊ ⁉️💓
പലരും പറയുന്നു അലക്സാണ്ടർ ഇന്ത്യ കീഴടക്കി എന്ന്. പോറസ് എന്ന രാജാവിനെ കീഴടക്കാൻ പോലും അലക്സാണ്ടർ നല്ലോണം പാട് പെട്ടു,. പിന്നീട് ഇങ്ങോട്ട് ഉള്ളത് മഗത സാമ്രാജ്യം ആണ്. അങ്ങോട്ട് പോയാൽ താൻ കൊല്ലപ്പെടും എന്ന് അറിഞ്ഞു കൊണ്ടാണ് അലക്സാണ്ടർ തിരിച്ചുപോയത്. അതായത് ഇന്ത്യയുടെ ചെറിയ ഒരു നാട്ടു രാജ്യം കീഴടക്കി ഇന്ത്യ കീഴടക്കി എന്ന വീരവാതവുമായി അലക്സാണ്ടർ മുങ്ങി 🤭🤭🤭
@@Midhlaj-SS418 😂😂😂 കുറച്ച് ലോജിക് ഉപയോഗിക്കു സുഹൃത്തേ. പോറസ് രാജാവിനോട് ഇന്ത്യയെപ്പറ്റി ചോദിച്ചറിഞ്ഞിട്ടാണ് അലക്സാണ്ടർ മടങ്ങിയിട്ടുണ്ടാവുക, ഇനിയും ഒരു മഹാസൈന്യത്തോട് ഏറ്റുമുട്ടാനുള്ള കഴിവ് അയാൾക്കുണ്ടായിരുന്നില്ല,. മഗത സാമ്രാജ്യം അത്രയും വലുതായിരുന്നു. ഇത്രയും ബുദ്ധിമനായ അലക്സാണ്ടർ പോറസ് ന്റെ രാജ്യത്തിനപ്പുറം കടലാണെന്ന് വിശ്വസിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നില്ല.
എടാ താൻ പൊട്ടനാണോ. Alexander india മൊത്തം കീഴടക്കി എന്ന് എവിടെയും പറഞ്ഞിട്ടില്ല. India യുടെ ചെറിയ ഒരു പട്ടണം കീഴടക്കിയിട്ടു തീരിച്ചു പോയി prepared ആയി വരാനാണ് ഉദേശിച്ചത് അല്ലാണ്ട് india കണ്ട് പേടിച്ച് ഓടിയില്ല. 😂
അന്നത്തെ അലക്സാണ്ടറിന്റെ ആർമിയിൽ 45000 യോദ്ധാക്കൾ ഉണ്ടായിരുന്നപോൾ പോറസ് എന്നു വിളിക്കുന്ന പുരുഷോത്തമൻ എന്ന ഇന്ത്യൻ നാട്ടുരാജാവിന്റെ ആർമിയിൽ ഉണ്ടായിരുന്നു 30000 യോദ്ധാക്കൾ, അലക്സാണ്ടറിന് പോറസിനെ തോല്പിക്കാൻ പറ്റിയില്ല. ആനകളെ കണ്ട് അലക്സാണ്ടർ ഭയന്നെന്ന് ഗ്രീക്ക് ചരിത്രകാരന്മാർ എഴുതി വെച്ചിട്ടുണ്ട്.200 ആനകൾ മാത്രമുള്ള പൊറസിന്റെ ആർമിയെ അലക്സാണ്ടർ പേടിച്ചെങ്കിൽ മഗദ പോലുള്ള സാമ്രാജ്യം ആക്രമിക്കാൻ അലക്സാണ്ടർ മനസിൽ പോലും വിചാരിച്ചു കാണില്ല.6000 ആനകൾ ഉള്ള വൻ ആർമി ആണ് മഗദക്ക് അന്നുള്ളത്.@@Midhlaj-SS418
Reference : amzn.to/4dx37ZT
www.jstor.org/stable/4434421
www.taylorfrancis.com/books/mono/10.4324/9780203987056/alexander-great-ian-worthington
www.cambridge.org/core/journals/classical-review/article/abs/alexander-the-great-n-g-l-hammond-alexander-the-great-king-commander-and-statesman-pp-x-358-44-figures-and-maps-on-endpapers-london-chatto-and-windus-1981-1495/FF135186D563ADC2D6468EDC56898BC3
Instagram: instagram.com/bright_keralite/
Facebook: facebook.com/profile.php?id=61552222019505
Mail ID brightkeralite@gmail.com
സമുദ്ര ഗുപ്തനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
Explanation 👍👌
Thagalude mic mattan ayirikkunnu noise cancellation ulla oru mic use cheythal nannayirikkum. Ottumikka videosilum dog kurakkunna sound kelkkam 😅
Waiting
Alexander the great ❤
മഹാനായ മാസിഡോണിയൻ രാജാവ് അലക്സാണ്ടർ മൂന്നാമൻ കേരളത്തെ ഒപ്പം തമിഴ്‌നാടും ആക്രമിക്കാൻ ശ്രമിച്ചാൽ പിന്നീട് നമ്മുടെ ചേര-ചോള-പാണ്ഡ്യന്മാരാൽ മാസിഡോണിയൻ രാജാവ് അലക്സാണ്ടർ മൂന്നാമൻ എളുപ്പത്തിൽ അനായാസം തോറ്റു പോകും sir🇮🇳🚩⚔️🇬🇷🇲🇰🔥!
depends
👍🏻
പതിനായിരങ്ങളെ കൊന്നവരും കൊല്ലിച്ചവരും എങ്ങനെയാണ് the great ആകുന്നത് ? Great britain , great alexander , great ashokan...
Success they had makes them great. No matter wether they shed blood or not.
Ata njanum aalojikkunnat
അലക്സാണ്ടറും അശോകനും അക്ബറും യുദ്ധവീരന്മാർ മാത്രമല്ല, അവർ philosopher's കൂടിയാണ്, അതായത് അവർ നല്ല ബുദ്ധിയും iq വും ഒക്കെയുള്ള രാജാക്കന്മാർ ആയിരുന്നു, അതിനാണ്.
Alexande the great
Akbar the great
Ashoka the great
History അങ്ങനെ ആണ്.
അന്നത്തെ കാലത്ത് അതാണ് വീരത്വം.
💥💖
നമ്മൾ ആന പുറത്തു വരും അപ്പോഴാ കുതിര
Darius the great ആണോ
No , അത് Darius 1 ആണ്
❤❤❤❤
❤
❤👍🏻
❤❤a
യേശുക്രിസ്തു, ഐസക് ന്യൂട്ടൺ, ആൽബർട്ട് ഐൻസ്റ്റീൻ തുടങ്ങിയ വ്യക്തികളെക്കാൾ മുൻപന്തിയിൽ "മുഹമ്മദിനെ" ചരിത്രത്തിലെ ഏറ്റവും സ്വാധീനിച്ച വ്യക്തിയായി ഹാർട്ട് തൻ്റെ പുസ്തകത്തിൽ വിലയിരുത്തുന്നു, ഇദ്ദേഹത്തെ പറ്റി ഒരു Video ചെയ്യാവൊ ⁉️💓
Muhammad comedy 😂😂😅😂😅😂😅
അതിനേക്കാൾ ഹിറ്റ്ലർ സ്വാധീനിച്ചിട്ടുണ്ട്.
Ys ❤️ Muhammad is the most influential and Gretest Humen being In the History of World 🎉
Source: Believe me bro @@abhilashbalakrishnan
Quran Bible um nalla similarity und
⭐⭐⭐⭐⭐
😂
ഇതൊക്ക നമ്മന്റെ പുസ്തകത്തിൽ ഉണ്ട് എന്ന് പറയുന്ന ടീം വന്നോ??
ആരാണ് കുണ്ഡനടിച്ചു ഉണ്ടായ അയ്യപ്പന്റെ ആളുകൾ ആണോ
പലരും പറയുന്നു അലക്സാണ്ടർ ഇന്ത്യ കീഴടക്കി എന്ന്. പോറസ് എന്ന രാജാവിനെ കീഴടക്കാൻ പോലും അലക്സാണ്ടർ നല്ലോണം പാട് പെട്ടു,. പിന്നീട് ഇങ്ങോട്ട് ഉള്ളത് മഗത സാമ്രാജ്യം ആണ്. അങ്ങോട്ട് പോയാൽ താൻ കൊല്ലപ്പെടും എന്ന് അറിഞ്ഞു കൊണ്ടാണ് അലക്സാണ്ടർ തിരിച്ചുപോയത്. അതായത് ഇന്ത്യയുടെ ചെറിയ ഒരു നാട്ടു രാജ്യം കീഴടക്കി ഇന്ത്യ കീഴടക്കി എന്ന വീരവാതവുമായി അലക്സാണ്ടർ മുങ്ങി 🤭🤭🤭
Persian empire കീഴടക്കിയ Alexandeek india കീഴടക്കാൻ ആണോ മടി. ഇന്ത്യക്കപ്പുറം ഒരു സമുദ്രമാണെന്ന് അറിഞ്ഞ് ആണ് അയാൾ മടങ്ങിയത്.
@@Midhlaj-SS418 😂😂😂 കുറച്ച് ലോജിക് ഉപയോഗിക്കു സുഹൃത്തേ. പോറസ് രാജാവിനോട് ഇന്ത്യയെപ്പറ്റി ചോദിച്ചറിഞ്ഞിട്ടാണ് അലക്സാണ്ടർ മടങ്ങിയിട്ടുണ്ടാവുക, ഇനിയും ഒരു മഹാസൈന്യത്തോട് ഏറ്റുമുട്ടാനുള്ള കഴിവ് അയാൾക്കുണ്ടായിരുന്നില്ല,. മഗത സാമ്രാജ്യം അത്രയും വലുതായിരുന്നു. ഇത്രയും ബുദ്ധിമനായ അലക്സാണ്ടർ പോറസ് ന്റെ രാജ്യത്തിനപ്പുറം കടലാണെന്ന് വിശ്വസിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നില്ല.
എടാ താൻ പൊട്ടനാണോ. Alexander india മൊത്തം കീഴടക്കി എന്ന് എവിടെയും പറഞ്ഞിട്ടില്ല. India യുടെ ചെറിയ ഒരു പട്ടണം കീഴടക്കിയിട്ടു തീരിച്ചു പോയി prepared ആയി വരാനാണ് ഉദേശിച്ചത് അല്ലാണ്ട് india കണ്ട് പേടിച്ച് ഓടിയില്ല. 😂
Pakisthanum, kashmir um persian empire inte ഭാഗം ആയിരിന്നു എന്ന് അനക്ക് അറിയാമായിരുന്നോ 😂
അന്നത്തെ അലക്സാണ്ടറിന്റെ ആർമിയിൽ 45000 യോദ്ധാക്കൾ ഉണ്ടായിരുന്നപോൾ പോറസ് എന്നു വിളിക്കുന്ന പുരുഷോത്തമൻ എന്ന ഇന്ത്യൻ നാട്ടുരാജാവിന്റെ ആർമിയിൽ ഉണ്ടായിരുന്നു 30000 യോദ്ധാക്കൾ, അലക്സാണ്ടറിന് പോറസിനെ തോല്പിക്കാൻ പറ്റിയില്ല. ആനകളെ കണ്ട് അലക്സാണ്ടർ ഭയന്നെന്ന് ഗ്രീക്ക് ചരിത്രകാരന്മാർ എഴുതി വെച്ചിട്ടുണ്ട്.200 ആനകൾ മാത്രമുള്ള പൊറസിന്റെ ആർമിയെ അലക്സാണ്ടർ പേടിച്ചെങ്കിൽ മഗദ പോലുള്ള സാമ്രാജ്യം ആക്രമിക്കാൻ അലക്സാണ്ടർ മനസിൽ പോലും വിചാരിച്ചു കാണില്ല.6000 ആനകൾ ഉള്ള വൻ ആർമി ആണ് മഗദക്ക് അന്നുള്ളത്.@@Midhlaj-SS418
എന്ത് ലാഗ് ആടോ ഈ വീഡിയോ... 👎🏻