സമുദ്രത്തിൽ നിന്ന് കണ്ടെത്തിയ Dark Oxygen എന്താണ് ? Bright Keralite

Поделиться
HTML-код
  • Опубликовано: 9 сен 2024
  • Join Astrophysics Course: brightkeralite...
    Facebook: / bright-keralite-108623...
    Instagram: / bright_keralite
    WhatsApp Channel: whatsapp.com/c...
    നമ്മുടെ പുതിയ ചാനൽ (Bright Explainer) ലിങ്ക് @brightexplainer
    / @brightexplainer3085
    List of Telescopes
    (My Telescope) = 55,000 Rs - amzn.to/3MAx54b
    Celestron AstroMaster 130EQ = 23,000 Rs - amzn.to/45ezWXA
    Celestron AstroMaster 70AZ = 14,000 rs - amzn.to/41SgcWW
    Celestron NexStar 130SLT Computerized = 69,000 Rs - amzn.to/45d6PUH
    Celestron Powerseeker 114EQ = 19,000 Rs - amzn.to/3Oi6ABT
    Celestron NexStar 127SLT = 74,000 Rs - amzn.to/3BFEVmR
    Celestron POWERSEEKER 60EQ = 9000 Rs - amzn.to/3MAVx5u
    Low cost Telescope - 1500 Rs - amzn.to/3pGRD1N
    Celestron NexStar 8 SE Telescope - 1,87,000 Rs - amzn.to/33w4QMg
    Orion 9895 ED80 Refractor Telescope - 79,800 Rs - amzn.to/32BmgYr
    Celestron Power Seeker Telescope - 18,000 Rs - amzn.to/2RBsxNM
    Celestron AstroMaster 130 EQ - 23,000 Rs - amzn.to/3mS4993
    Abhsant Telescope for Beginners - 4,000 Rs - amzn.to/3qvixVA
    Dealcrox Land and Sky Telescope - 2350 Rs - amzn.to/3c98vDq
    IndusBay Pocket Telescope - 350 Rs - amzn.to/2E98YZT
    ഞാൻ Dark Matter നെ കുറിച്ച് എഴുതി പബ്ലിഷ് ചെയ്‌ത പുസ്തകമാണ് The Dark Side of the Universe: Uncovering the mysteries of Dark Matter താൽപ്പര്യം ഉള്ളവർക്ക് വായിക്കാൻ amzn.to/3kgy1yR
    ഈ ചാനലിൽ join ചെയ്യാൻ ഈ ലിങ്കിലോ മുകളിൽ ഉള്ള ജോയിൻ ബട്ടണിലോ ക്ലിക്ക് ചെയ്യാവുന്നതാണ് : bit.ly/3iK6cZa
    Subscribe us : bit.ly/2BRlAjx
    A Brief History of Time by Stephen Hawking - amzn.to/3ny5MHO
    Pale Blue Dot by Carl Sagan - amz.run/5eHt
    Bright Keralite is a malayalam RUclips science channel similar to jr studio, science 4 mass, 47 arena etc.,

Комментарии • 119

  • @BrightKeralite
    @BrightKeralite  Месяц назад +1

    Join Astrophysics Course: brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1
    Facebook: facebook.com/Bright-Keralite-108623044254058
    Instagram: instagram.com/bright_keralite/
    WhatsApp Channel: whatsapp.com/channel/0029Va4Vlpq6xCSQkG2wFz0c

  • @vinupaul1190
    @vinupaul1190 26 дней назад +2

    Physics/Chemistry പഠിക്കേണ്ട സമയത്ത് ഞാൻ പഠിച്ചില്ല...
    വല്ലാത്ത വിഷമം അതിനെക്കുറിച്ചു എനിക്കുണ്ട്...
    എനിക്ക് പോലും മനസിലാകുന്ന രീതിയിൽ ഈ vedio അവതരിപ്പിച്ചതിനു ഒരുപാട് നന്ദിയുണ്ട്....❤🎉❤

  • @Sinayasanjana
    @Sinayasanjana Месяц назад +10

    Dark oxygene കുറിച്ചുഉള്ള മൂന്നാമത്തെ വീഡിയോ ആണ് ഞാൻ കേൾക്കുന്നെ but brightkeralite sirnde ക്ലാസ്സ്‌ വേറെ ലെവൽ thank you sir

  • @user-ux8so9xg6g
    @user-ux8so9xg6g Месяц назад +4

    രണ്ടു ദിവസമായി ഈ ഡാർക്ക്‌ ഓക്സിജിനെ കുറിച്ച് ഞാനും കേൾക്കുന്നു സന്തോഷമുണ്ട് പുതിയ പുതിയ അറിവുകൾ 👍

  • @syamalatk9158
    @syamalatk9158 Месяц назад +2

    Thank you Sir..🙏
    Explanation കുറച്ചു കൺഫ്യൂഷൻ ഉണ്ടാക്കി, എങ്കിലും രണ്ടു പ്രാവശ്യം കേട്ടപ്പോൾ മനസ്സിലായി.👍

  • @vishnu-kumar1990
    @vishnu-kumar1990 Месяц назад +15

    അണ്ണാ jr studio നിങ്ങൾക്കും മുന്നേ video ചെയ്തു 😂 ഞാൻ ഇല്ലരേം കേൾക്കും ok good night 😴

    • @BrightKeralite
      @BrightKeralite  Месяц назад +19

      jithin inte short yum Full video yum njan kandu. eatho onnil comment um cheythirunnu. Avan nannayi vishayam avatharippichittund

    • @graphics4ever
      @graphics4ever Месяц назад +1

      ​@@BrightKeralite ഞാൻ എല്ലാവരുടെയും കാണാറുണ്ട്.. തീർച്ചയായും നന്നായി അവധരിപ്പിക്കുന്നുണ്ട്.. സാധാരണക്കാർക്ക് പഠിക്കാനും മനസ്സിലാക്കാൻ പറ്റുന്നു അതാണ് നിങ്ങളുടെ വിജയം.. നിങ്ങൾ നിർത്താതെ തുടരണം..

    • @BrightKeralite
      @BrightKeralite  Месяц назад +1

      @@graphics4ever , Thanks for your support 🙏🏼

    • @Quantum_Mythos
      @Quantum_Mythos 25 дней назад

      My favourite channels in YT
      Startalk, BrightKeralite, JR studio, Science 4 Mass.
      എല്ലാവരും ചെയ്യുന്ന എല്ലാ Videos ഉം കാണും, ഒരേ വിഷയം ആണെങ്കിൽ കൂടി.
      Do you guys have any other YT channel suggestions.!? Please recommend

    • @mscreations4687
      @mscreations4687 25 дней назад

      ​@@BrightKeraliteningakk entha vivaram ille?? Njangal angott alle thanks parayande 😮‍💨
      Ethoru sadharanakaaranum manassilakkan pattunna language,
      Your explanation is outstanding 🗿🥶

  • @SajnaSajna-c9h
    @SajnaSajna-c9h 28 дней назад +1

    Padichirunna kaalath enikk padikkan thalparyamillairunnu
    Computer science ayirunnu padichath
    Ippo njan ethra thalparyathodeyane ithokke keettu manassilakkunnath.ellam neeril kaanunna pole njan manassilakki.
    Scinece valare manoharamanenn ippo manassilakkunnu

  • @user-lj7vb3nf5i
    @user-lj7vb3nf5i Месяц назад +1

    മനസിലായി sir 🙏🙏🙏 redox reaction um മനസിലായി 2+ പഠിച്ചിട്ടുണ്ട്

  • @vsaan143
    @vsaan143 28 дней назад

    Sir realy its beyond the words i believe no 1 else can explain this simple exept you, because its so tough subject.

  • @SureshKumar-ju8yc
    @SureshKumar-ju8yc День назад

    Very nice presentation and informative.

  • @mohammedmidlaj95
    @mohammedmidlaj95 Месяц назад +1

    Brilliant examples and explanation brother!

  • @Jyothisks
    @Jyothisks Месяц назад +1

    This is a victory sir🎉

  • @GireeshkcGireeshkc-bn8tv
    @GireeshkcGireeshkc-bn8tv Месяц назад +1

    ഇന്ന് വയനാട് earthquake undayi അതിനു പറ്റി ഒരു video cheyyo

  • @amjathdbx
    @amjathdbx 26 дней назад

    സൂപ്പർ സാർ❤

  • @LeeroshPaul
    @LeeroshPaul Месяц назад

    Friend you are a brilliant person

  • @mohangprachodana6027
    @mohangprachodana6027 Месяц назад +1

    Jr പറഞ്ഞു

  • @almighty_dingan
    @almighty_dingan Месяц назад

    Good content!
    Ee dark oxygen karanam evolution proof strong avumo?
    Nammal evolution time-frame il orikke fish ayirunallo, bigger predators karanom nammal deep oceanil kurachu kalam undayirinunalo...appo ithu karyam anno namukk oxygen kittyathu itrayum hostile environmentalil?
    Ende oru doubt annu

    • @BrightKeralite
      @BrightKeralite  Месяц назад +1

      Yes , Dark Oxygen നമ്മളെ സഹായിച്ചിട്ടുണ്ടാകും

  • @albinbthomas9994
    @albinbthomas9994 Месяц назад

    nice explanation,
    at last il h2o separate ayi hydrogen ion and oxygen akum enne paranjille. athil hydrogen ion ethe electron ayinne combine cheyyunne enne manasilayilla. athe onnudi clear ayi kittumo....sir

    • @BrightKeralite
      @BrightKeralite  Месяц назад +1

      Hydrogen Ion Anode ലേക്ക് പോകും. Anode എൽ നിന്ന് electrons Cathode ലേക്ക് പോകുന്നുണ്ട് അത് neutralise ചെയ്യാൻ വേണ്ടി hydrogen ion അവിടേക്ക് പോകും

  • @unniachu4947
    @unniachu4947 Месяц назад

    Yes

  • @jishoks6063
    @jishoks6063 Месяц назад

    The length getting increased please make the content to 15 minutes 😊😊

    • @BrightKeralite
      @BrightKeralite  Месяц назад +2

      It’s very difficult to convey the basics within 15 mins. Most of my subscribers are layman, so I have to explain very basics too.

  • @amigogamers3717
    @amigogamers3717 Месяц назад

    സർ ഞാൻ വയനാട്ടുകാരനാണ്. ഇന്ന് വയനാട്ടിൽ പല സ്ഥലങ്ങളിൽ ഭൂമുഴക്കം ഉണ്ടായി എന്താ ഇപ്പൊ പെട്ടെന്ന് ഇങ്ങനെ?

    • @BrightKeralite
      @BrightKeralite  Месяц назад

      അറിയില്ല, ഇതുമായി ബന്ധപ്പെട്ട് ശാസ്ത്ര പ്രബന്ധങ്ങൾ ഉണ്ടോ എന്ന് പരിശോധിച്ചിട്ട് പറയാം. പറ്റുമെങ്കിൽ വീഡിയോ ചെയ്യാം, അല്ലെങ്കിൽ ഇവിടെ Comment ആയി ഇടാം

  • @sobha1840
    @sobha1840 Месяц назад +1

    👍👍👍

  • @reygonjames6750
    @reygonjames6750 Месяц назад

    Enikku oru samshiyam electrode eppolum positive ninnu negative lekkalle pokunne ? 16:18

    • @BrightKeralite
      @BrightKeralite  Месяц назад

      Electricity ആണ് positive എൽ നിന്ന് negative ലേക്ക് പോകുന്നത്

  • @paulgeorge8593
    @paulgeorge8593 Месяц назад

    Cathode is negative side and anode is positive side of cell.

    • @BrightKeralite
      @BrightKeralite  Месяц назад

      No this AA battery is a Galvanic cell, in which positive is cathode. But cells like Daniel Cell has negative cathode.

  • @sajeeshvv1991
    @sajeeshvv1991 Месяц назад

    🔥🔥🔥🔥🔥

  • @sudhiisudhii702
    @sudhiisudhii702 Месяц назад

    🤝super 👌 👍 sir😊❤

  • @shinuthampi6607
    @shinuthampi6607 Месяц назад +1

    👌👌👌👌❤ 👏👏👏👏👏👏

  • @shajikurien5985
    @shajikurien5985 Месяц назад

    A star death causes solar systems?

  • @reejakallissery813
    @reejakallissery813 Месяц назад

    sir manasilakan payankara pada
    ennalum ouvitham mansilayi

  • @ameerpangatt7055
    @ameerpangatt7055 Месяц назад

    👍

  • @astralboom.
    @astralboom. Месяц назад

    Sir attapadi IHRD il padipichitundo?

  • @explor_e
    @explor_e Месяц назад

    Good

  • @USAr6z
    @USAr6z Месяц назад +2

    Pls 10like ❤

  • @VenugopalVenugopal-gt5yh
    @VenugopalVenugopal-gt5yh Месяц назад

    എന്നാൽ ഈ ഓക്സിജൻ എന്തുകൊണ്ട് കടലിനടിയിലുള്ളവർക്ക് inhale ചെയ്യാൻ പറ്റുന്നില്ല

    • @BrightKeralite
      @BrightKeralite  Месяц назад +1

      നമ്മൾ മനുഷ്യർക്ക് ജലത്തിൽ നിന്നും സ്വീകരിക്കാൻ കഴിയില്ല. ജലത്തിൽ കഴിയുന്ന ജീവികൾക്കെ സാധിക്കു

  • @Saanthappan
    @Saanthappan Месяц назад +1

    ഇതൊക്കെ 1600 വർഷം മുന്ബെ ഞമണ്ടേ പുതകത്തിൽ പറഞ്ഞിരുന്നു എന്ന കമന്റ്‌ വന്നോ 🙂😂

  • @ajithavijayan9659
    @ajithavijayan9659 Месяц назад

    Sir what is lions gate portal

    • @BrightKeralite
      @BrightKeralite  Месяц назад

      Its not a part of astronomy, but a belief in astrology

  • @EARNINGDAYS
    @EARNINGDAYS Месяц назад

    Sir nyan aanu inn Sir nod samsarichath labil vech.❤

    • @BrightKeralite
      @BrightKeralite  Месяц назад

    • @PABLOESCOBAR-nx3ss
      @PABLOESCOBAR-nx3ss Месяц назад +1

      ​@@BrightKeraliteവളരെ വിശദമായി evelutionനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...🙂🙏

    • @BrightKeralite
      @BrightKeralite  Месяц назад

      @@PABLOESCOBAR-nx3ss , ചെയ്തിട്ടുണ്ട് ruclips.net/video/hQ51aEjqiNM/видео.htmlsi=sSWhVykFlR7L2Ovd

  • @Johaan-ui1zs
    @Johaan-ui1zs Месяц назад +1

    Now time 11:21pm😂

    • @Lithinv
      @Lithinv Месяц назад

      1.17 am😂

  • @nelsonjohn4204
    @nelsonjohn4204 27 дней назад

    മുട്ട ആണോ? കോഴി ആണോ.??? ആദൃം ഉണ്ടായത്???ഉത്തരം പറയു!!!

    • @BrightKeralite
      @BrightKeralite  27 дней назад

      വീഡിയോ ചെയ്തിട്ടുണ്ട് ruclips.net/video/FI3iUik8A3M/видео.htmlsi=fwejsn0SDW-_9UTE

  • @athulkrishnan.k4084
    @athulkrishnan.k4084 25 дней назад

    Anode positive alle 😊

    • @BrightKeralite
      @BrightKeralite  25 дней назад

      Here it is a Galvanic cell, So anode is negative. But +ve for daniel cell

    • @athulkrishnan.k4084
      @athulkrishnan.k4084 24 дня назад

      @@BrightKeralite ❤ 😍 💖

  • @happywayproperty9747
    @happywayproperty9747 Месяц назад

    ഹായ് സാർ പക്ഷെ ഇതിനു മുൻപു തന്നെ നമുക്കറിയാമായിരുന്നല്ലോ ഭൂമിയിലെ സമുദ്രന്ദർഭാഗത്തു ഉണ്ടായ കെമിക്കൽ റിയാക്ഷനിലൂടെ ജീവ ജാലങ്ങൾക്ക് ഓക്സിജൻ കിട്ടിയിരുന്നു വെന്ന്. അതിന് ശേക്ഷം ആണ് ഭൂമിയിൽ ഫോട്ടോ സിന്തസസിലൂടെ നമ്മുടെ അന്തരീക്ഷത്തിൽ ഓക്സിജൻ ഉണ്ടായതെന്ന്. ഇപ്പോൾ അതിന് ഒരു വിശദീകരണം ആയെന്നല്ലേ ശാസ്ത്രം ഉദ്ദേശിക്കുന്നത്. തിരുവനന്തപുരത്തുള്ള സയൻസ് പാർക്കിൽ ഇതിനെ പറ്റി ഒരു അനിമേഷൻ വീഡിയോ ഞാൻ കണ്ടായിരുന്നു. ഓക്സിജൻ അല്ല ആദ്യം എന്നും ജീവനാണ് ആദ്യം ഉണ്ടായതെന്നും ഞാൻ അന്ന് മനസിലാക്കിയിരുന്നു. പക്ഷെ ഇപ്പോൾ മനസിലായി ഓക്സിജൻ തന്നെ ആദ്യം ഉണ്ടായത്. പക്ഷെ അത് ഇന്നു കാണുന്ന രീതിയിൽ അല്ലായിരുന്നു എന്ന് മാത്രം.

    • @BrightKeralite
      @BrightKeralite  Месяц назад

      മുൻപ് ഉണ്ടായിരുന്ന theory അനുസരിച്ച് ആദ്യ ജീവജാലങ്ങൾക്ക് Oxygen വേണ്ടായിരുന്നു.

  • @arfucccc
    @arfucccc Месяц назад

    Jr

  • @TheStranger-pl2rr
    @TheStranger-pl2rr Месяц назад

    W hat about dark co2 😕

  • @GAMMA-RAYS
    @GAMMA-RAYS Месяц назад

    Mn 2+ നെ കുറിച്ച് ഞാൻ നല്ലവണ്ണം ചിന്തിച്ചിരുന്നു, ഇപ്പോൾ അത് ഗവേഷണഫലമായി കണ്ടെത്തുകയും ചെയ്തിരിക്കുന്നു.
    ഞാൻ ഇതിനെ കുറിച്ച് ചിന്തിക്കാൻ തന്നെ കാരണം
    സമുദ്രത്തിൽ നിന്ന് ആണല്ലോ ആദ്യത്തെ ജീവി ഉണ്ടായത്
    അപ്പോൾ ആ ജീവിക്കു ശ്വസിക്കാൻ ഓക്സിജൻ ആവശ്യം ആണല്ലോ
    അപ്പോൾ ഈ mn 2+ വഴി സമുദ്രജലം വികടിച്ചു ഓക്സിജൻ ഉണ്ടാവുകയും ഇത് വഴി ശ്വസിക്കാൻ ഓക്സിജൻ ലഭ്യമാവുകയും
    ചെയ്തിരിക്കണം
    എന്റെ കണക്ക് അനുസരിച്ചു ആദ്യത്തെ ജീവിയും ഓക്സിജൻ ശ്വസിച്ചാണ്
    ജീവൻ നിലനിർത്തിയിരുന്നത്
    പരിണാമത്തിൽ പറയുന്ന പോലെ ആദ്യത്തെ ജീവി ഓക്സിജൻ ഇല്ലാതെ ജീവിച്ചിരുന്ന ഒന്നല്ല എന്നാണ്
    അതിന് ഒരു തെളിവാണ്
    ഇപ്പോൾ സമുദ്രത്തിൽ കണ്ടത്തിയ mn 2+
    സയൻസ് ഇനിയും ഒരുപാട് മുന്നോട്ട് പോവാനുണ്ട് 👍🏿

  • @riyasyoosuf
    @riyasyoosuf Месяц назад

    🤍

  • @ayanthifighterscrcketclub9061
    @ayanthifighterscrcketclub9061 Месяц назад

    സർ കുറച്ചു ലേറ്റ് ആയിപോയി jr studio first

  • @MALAAK-ok8zi
    @MALAAK-ok8zi Месяц назад

    Ningal oru puliyaa ethokke eppozhengilum aavushyam varum

  • @darksoulcreapy
    @darksoulcreapy Месяц назад +16

    സിമ്പിൾ. ഉണ്ടാവട്ടെ എന്ന് പറഞ്ഞു ഒക്കെ ഉണ്ടായി. പിന്നെ മണ്ണ് കുഴച്ചു ഊതി മൻസ്യൻ ഉണ്ടായി പുള്ളേ ഇതൊക്കെ പഠിക്ക് ആദ്യം 😉

    • @Sinayasanjana
      @Sinayasanjana Месяц назад

      😡😡😡

    • @Plakkadubinu
      @Plakkadubinu Месяц назад +1

      😂😂😂😂😂😂

    • @vikramanvijeesh7382
      @vikramanvijeesh7382 Месяц назад +1

      ​@@Sinayasanjana😅😅😅😅😅😅😅😅😅

    • @abruabe
      @abruabe Месяц назад

      Poda pooooooore.....flat earth ninte appan ano paranju nadannathu

    • @GAMMA-RAYS
      @GAMMA-RAYS Месяц назад +2

      ഈ പറയുന്ന ദൈവം എങ്ങനെ ഉണ്ടായി 🙄

  • @somanprasad8782
    @somanprasad8782 Месяц назад

    ഒരു തെറ്റുണ്ടല്ലോ സുഹൃത്തേ ആനോഡ് പോസിറ്റീവും കാതോഡ് നെഗറ്റീവും ആണ്. തിരുത്തുക.

    • @BrightKeralite
      @BrightKeralite  Месяц назад

      Ivide Parayunna Galvanic cell il Anode -ve yum Cathode +ve um aanu. Daniel cell il nere thirichumaanu

  • @kannanpozhikkara
    @kannanpozhikkara Месяц назад

    Sir എനിക്ക് സാറിന്റെ contact number ഒന്ന് വേണം അത്യാവശ്യം ആണ്...

    • @BrightKeralite
      @BrightKeralite  Месяц назад

      Instagram ലൂടെ ഒരു മെസേജ് അയക്കാമോ

    • @kannanpozhikkara
      @kannanpozhikkara Месяц назад

      @@BrightKeralite ok👍