ചന്ദ്രനിൽ മുഴുവൻ വ്യാപിച്ചിരിക്കുന്ന ഗുഹാശൃംഖല എങ്ങനെ ഉണ്ടായി || Cave in Moon || Bright Keralite

Поделиться
HTML-код
  • Опубликовано: 6 сен 2024
  • ചന്ദ്രയാത്രയുടെ സമ്പൂർണ്ണ ദൃശ്യ വിവരണം • 9 ദിവസം നീണ്ട ചന്ദ്രയാ...
    Join Astrophysics Course: brightkeralite...
    Facebook: / bright-keralite-108623...
    Instagram: / bright_keralite
    WhatsApp Channel: whatsapp.com/c...
    നമ്മുടെ പുതിയ ചാനൽ (Bright Explainer) ലിങ്ക് @brightexplainer
    / @brightexplainer3085
    List of Telescopes
    (My Telescope) = 55,000 Rs - amzn.to/3MAx54b
    Celestron AstroMaster 130EQ = 23,000 Rs - amzn.to/45ezWXA
    Celestron AstroMaster 70AZ = 14,000 rs - amzn.to/41SgcWW
    Celestron NexStar 130SLT Computerized = 69,000 Rs - amzn.to/45d6PUH
    Celestron Powerseeker 114EQ = 19,000 Rs - amzn.to/3Oi6ABT
    Celestron NexStar 127SLT = 74,000 Rs - amzn.to/3BFEVmR
    Celestron POWERSEEKER 60EQ = 9000 Rs - amzn.to/3MAVx5u
    Low cost Telescope - 1500 Rs - amzn.to/3pGRD1N
    Celestron NexStar 8 SE Telescope - 1,87,000 Rs - amzn.to/33w4QMg
    Orion 9895 ED80 Refractor Telescope - 79,800 Rs - amzn.to/32BmgYr
    Celestron Power Seeker Telescope - 18,000 Rs - amzn.to/2RBsxNM
    Celestron AstroMaster 130 EQ - 23,000 Rs - amzn.to/3mS4993
    Abhsant Telescope for Beginners - 4,000 Rs - amzn.to/3qvixVA
    Dealcrox Land and Sky Telescope - 2350 Rs - amzn.to/3c98vDq
    IndusBay Pocket Telescope - 350 Rs - amzn.to/2E98YZT
    ഞാൻ Dark Matter നെ കുറിച്ച് എഴുതി പബ്ലിഷ് ചെയ്‌ത പുസ്തകമാണ് The Dark Side of the Universe: Uncovering the mysteries of Dark Matter താൽപ്പര്യം ഉള്ളവർക്ക് വായിക്കാൻ amzn.to/3kgy1yR
    ഈ ചാനലിൽ join ചെയ്യാൻ ഈ ലിങ്കിലോ മുകളിൽ ഉള്ള ജോയിൻ ബട്ടണിലോ ക്ലിക്ക് ചെയ്യാവുന്നതാണ് : bit.ly/3iK6cZa
    Subscribe us : bit.ly/2BRlAjx
    A Brief History of Time by Stephen Hawking - amzn.to/3ny5MHO
    Pale Blue Dot by Carl Sagan - amz.run/5eHt
    Bright Keralite is a malayalam RUclips science channel similar to jr studio, science 4 mass, 47 arena etc.,

Комментарии • 130

  • @BrightKeralite
    @BrightKeralite  Месяц назад +7

    ചന്ദ്രയാത്രയുടെ സമ്പൂർണ്ണ ദൃശ്യ വിവരണം ruclips.net/video/12FIYodG9m4/видео.html
    Join Astrophysics Course: brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1
    Facebook: facebook.com/Bright-Keralite-108623044254058
    Instagram: instagram.com/bright_keralite/
    WhatsApp Channel: whatsapp.com/channel/0029Va4Vlpq6xCSQkG2wFz0c

  • @crazymediainfunn6174
    @crazymediainfunn6174 Месяц назад +83

    ഇനി ആ ഗുഹയിൽ നിന്ന് ഒരു വിഗ്രഹം കണ്ടെത്തും അതോടെ ചന്ദ്രന്റെ കാര്യം തീരുമാനമാകും

  • @bipinvs5153
    @bipinvs5153 Месяц назад +6

    നീൽ ആം സ്ട്രോങ്ങും മറ്റും ചന്ദ്രനിൽ പോയതിനുശേഷം പിന്നീടും പലരും അവിടെ പോയിട്ടുണ്ടല്ലോ. അവരെപ്പറ്റിയും അവർ പോയതിനെപ്പറ്റിയും അവർ പോയപ്പോൾ നേരിട്ട് പ്രശ്നങ്ങളെ പറ്റിയും അവരവിടെ നടത്തിയ പരീക്ഷണങ്ങളെപ്പറ്റിയും റിയൽ വീഡിയോ ഉൾപ്പെടെ ഒരു വീഡിയോ ചെയ്യുമോ

  • @Sinayasanjana
    @Sinayasanjana Месяц назад +5

    അവിടെ ഇവിടെയായി കുറച്ചു കുറച്ച് കേട്ടിരുന്നു അപ്പോഴേ മനസ്സിൽ കരുതി സാർ എന്താ വീഡിയോ ചെയ്യാത്തെ എന്ന് അപ്പോഴേക്കും ദേ വീഡിയോ ചന്ദ്രനിൽ പോകുന്ന യാത്രികർക്ക് അവിടെവച്ച് കാലാവസ്ഥയിൽ എന്തെങ്കിലും മാറ്റങ്ങൾ സംഭവിച്ചാൽ ഈ ഗുഹയിൽ വസിക്കാൻ കഴിയും എന്നും കേട്ടിരുന്നു 🥰🥰🥰🙏

  • @ShijithAaronAlphonsa
    @ShijithAaronAlphonsa Месяц назад +6

    വർഷങ്ങൾക്കുശേഷം ഇവിടെ ഒരു കൂടുമാറ്റം സംഭവിക്കും ചന്ദ്രൻ ഭൂമിയാകും ഭൂമി ചന്ദ്രനും ആകും ഇത് എന്റെ റിസർച്ചിൽ ഞൺ കണ്ടെത്തിയതാണ് 👍

  • @rameshcherukutty1075
    @rameshcherukutty1075 Месяц назад +2

    വ്യത്യസ്തമായ ഒരു അറിവ് താങ്ക്യൂ താങ്ക്യൂ

  • @Abm-jw5lo
    @Abm-jw5lo Месяц назад +2

    ❤❤❤❤ ദേവാസുര യുദ്ധത്തിൽ രക്ഷപ്പെടാനായി ചന്ദ്രദേവൻ നിർമ്മിച്ച ഗുഹയാണിത്.💪💪💪💪💪💪💪

    • @joyluckose8366
      @joyluckose8366 Месяц назад +2

      ഉണ്ട.

    • @Monster53356
      @Monster53356 Месяц назад +2

      Ninta ammaye pannan vendi njan undakkiyatha ninta achan kanathirikkan 💪🔥

    • @Abm-jw5lo
      @Abm-jw5lo Месяц назад +1

      @@joyluckose8366 ചന്ദ്രദേവനെക്കുറിച്ച് നിനക്കൊന്നുമറിയില്ല

    • @Abm-jw5lo
      @Abm-jw5lo Месяц назад +1

      @@Monster53356വക്രാസുരൻ അസുര രാജാവായപ്പോൾ ദേവാസുര യുദ്ധത്തിൽ ഭൂമിയിലും പാതാളത്തിലും ആകാശ ത്തിലും വൻ പോരാട്ടങ്ങൾ നടന്നു. 'ജീവരക്ഷക്കായി ദേവൻമാർ നിർമ്മിച്ചതു തന്നെയാണ് ആ ഗുഹകൾ.

    • @Abm-jw5lo
      @Abm-jw5lo Месяц назад +1

      @@Monster53356 വക്രാസുരനുമായുള്ള യുദ്ധത്തിൽ ജീവരക്ഷക്കായി ദേവൻമാർ ഒളിച്ചു താമസിച്ച ഗുഹകളാണിത്. സകല ലോകങ്ങളും വക്രാസുരൻ അടക്കിഭരിച്ചു ഏക ചക്രവർത്തിയായി മാറിയിരുന്നു👍

  • @SajinR-gu1ud
    @SajinR-gu1ud Месяц назад +1

    Interstellar മൂവിയുടെ theme music ബാക്ഗ്രൗണ്ടിൽ കൊടുക്കാമോ. എങ്കിൽ കാണുമ്പോൾ കുറച്ചുകൂടി intrest ഉണ്ടാകുമായിരുന്നു..

  • @midhun331
    @midhun331 Месяц назад +3

    Bright keralite 💯🥵🔥

  • @kichunileshwar6618
    @kichunileshwar6618 Месяц назад +2

    നല്ല ചാനൽ ❤️❤️❤️❤️

  • @rajankavumkudy3382
    @rajankavumkudy3382 Месяц назад +1

    പുതിയ ഒരറിവ്
    വെരി ഗുഡ്

  • @Archwizard369
    @Archwizard369 Месяц назад

    ചിലപ്പോൾ ഈ ഗുഹയിൽ നിന്നും മാനവ രാശിയെതന്നെ തിരുത്തിയെഴുതുന്ന കണ്ടെത്തലുകൾ കണ്ടുപിടിച്ചേക്കാം. നീൽ ആംഗ്സ്ട്രോങ്ങ് ചന്ദ്രനിൽ പോകുന്നതിനുമുമ്പ് സൗത്ത് അമേരിക്കയിലെ cave of tayos എന്ന ഗുഹ സന്ദർശിച്ചതായും അവിടെ ഒളിപ്പിച്ച ഹാൾ of റെക്കോർഡ്സിനെ കണ്ടെത്തിയതായും ഒരു തിയറി ഉണ്ട്.

  • @user-ud1jo4ui9t
    @user-ud1jo4ui9t Месяц назад +1

    തികച്ചു നല്ല വീഡിയോ 🥰

  • @HeEntertainments
    @HeEntertainments Месяц назад

    എന്റെ ചന്ദ്ര ഭൂമിയിലാണല്ലോ ഈ ഗുഹ

  • @RajasekharanRajan
    @RajasekharanRajan Месяц назад +4

    ഹമാസ് തുരംഗങ്ങൾ. അമ്പട ഹമാസിന്റെ കഴിവേ 👌

  • @akbarikka5818
    @akbarikka5818 Месяц назад +2

    ഭൂമി നാശം സംഭവിച്ചു തുടങ്ങി

  • @user-ky3vc9xb2s
    @user-ky3vc9xb2s Месяц назад

    വെള്ളം' വായു: ഭക്ഷണം എന്നിവ ഭൂമിയിൽ നിന്ന് ഇറക്കുമതി ചെയ്ത ശേഷം ചന്ദ്രനിൽ താമസം: എത്ര കാലം കഴിയാംചന്ദ്രനിൽ?

  • @Girish.1526
    @Girish.1526 Месяц назад

    ഭയങ്കരം തന്നെ....

  • @USA-r6z
    @USA-r6z Месяц назад +1

    ❤❤❤❤

  • @hitheshyogi3630
    @hitheshyogi3630 Месяц назад

    ഗഹനമായ ഗുഹകൾ

  • @HassainarPA-ek4wf
    @HassainarPA-ek4wf Месяц назад

    Super ❤❤

  • @sabujuliya
    @sabujuliya Месяц назад

    ഉത്‌സവദിനങ്ങള്‍ ചന്‌ദ്രനെ
    നോക്കി നിര്‍ണയിക്കുന്നു.
    പൂര്‍ണതയില്‍ എത്തിയിട്ടുക്‌ഷയിക്കുന്ന വെളിച്ചമാണത്‌.
    അദ്‌ഭുതകരമായി വളരുന്നചന്‌ദ്രക്കലയെ അടിസ്‌ഥാനമാക്കിമാസങ്ങള്‍ക്കു പേരു നല്‍കുന്നു;
    ആകാശസൈന്യങ്ങളുടെപ്രകാശഗോപുരമാണത്‌.
    പ്രഭാഷകന്‍ 43 : 7-8

  • @user-tw3gv8qt6h
    @user-tw3gv8qt6h Месяц назад +1

    ഭൂമിയിലുള്ള മനുഷ്യർക്ക് സമാധാനം കിട്ടട്ടെ എന്നിട്ട് പോരെ മറ്റു ഗ്രഹത്തിൽ പോയി കോളയും കോളനിയും നിർമ്മിക്കൽ

  • @mathewpauline
    @mathewpauline Месяц назад

    Hypothesis പറഞ്ഞു പറഞ്ഞു thesis ആകും

  • @devarajanss678
    @devarajanss678 Месяц назад +1

    🌞♥️♥️💐🌹🌟

  • @user-in2xq8jl1o
    @user-in2xq8jl1o Месяц назад

    Good❤

  • @Sinayasanjana
    @Sinayasanjana Месяц назад

    🎉🙏🥰

  • @explor_e
    @explor_e Месяц назад

    V good

  • @sajeeshvv1991
    @sajeeshvv1991 Месяц назад

    Present 🔥🔥🔥🔥🔥

  • @ashiqbava8740
    @ashiqbava8740 Месяц назад

    Ee channel kanumbo sagadam varaa....ede oru 3000 k poyeee

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 Месяц назад

    👍👍

  • @jithuks2032
    @jithuks2032 Месяц назад

    ചന്ദ്രനിൽ ഇപ്പൊ ഏതാണ് ദയിവം അറിയാമോ 👍

  • @Bose_bhaskar
    @Bose_bhaskar Месяц назад

    ഇതുപോലെതന്നെ കുറച്ച് ആളുകൾ ചന്ദ്രനിൽ പോവുകയും അവിടെ ഒരു ഗുഹ കണ്ടെത്തുകയും അതൊരു പുരാതന സിവിലൈസേഷൻ ജീവിച്ചിരുന്നത് ആണെന്നും ഉള്ള ഒരു കഥയിൽ തൊണ്ണൂറുകളിലോ മറ്റോ ഒരു ഹോളിവുഡ് സിനിമ വന്നിരുന്നു. അപ്പോ ഇതീന്ന് എന്തു മനസ്സിലാക്കാം പണ്ട് തന്നെ അമേരിക്കക്കാർക്ക് മറ്റും അറിയാമായിരുന്നു ചന്ദ്രനിൽ അങ്ങനെയൊക്കെ ഉണ്ടെന്നുള്ളത് അല്ലേ 😮😮😮😮😮😮. ഇതുപോലെ ഇനി ചൊവ്വയിലെ പല രഹസ്യങ്ങളും ഇനിയും പുറത്തു വരേണ്ടിയിരിക്കുന്നു 😮😮😮😮

  • @Machusmachu
    @Machusmachu Месяц назад

    അതിൽ മനുഷ്യർ ഉന്ട്. രാത്രി അവ൪ ഗുഹയിൽ നിന്ന് പുറത്ത് വരികയും വലിയ ചൂട്ട് കത്തിക്കുകയും അത് മൂലം നല്ല പ്രകാശം ചൊരിയും. പക്ഷേ പകൽ അവ൪ അകത്തുപോകും. കാരണം പകൽ സൂര്യ വെട്ടമുന്ടല്ലോ

  • @bibeeshsouparnika677
    @bibeeshsouparnika677 Месяц назад

    🎈🎈🎈🎈🙏

  • @SS-ni4qs
    @SS-ni4qs Месяц назад

    ഒരു 100 വർഷം കൂടി teenager ആയി ഇരിക്കാൻ പറ്റിയിരുന്നെങ്കിൽ 😔😔😔😔

  • @KJSinu
    @KJSinu Месяц назад

    സർ പറഞ്ഞതുപോലെ കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ ഉണ്ടായിരുന്ന പോലെയുള്ള അവസ്ഥ തന്നെയാണല്ലോ മറ്റുള്ള ഗ്രഹങ്ങളിലും ഇപ്പോൾ ഉള്ളത്, ഇതേ പോലെ കോടിക്കണക്കിന് വർഷങ്ങൾ കഴിയുമ്പോൾ ഏതെങ്കിലും ഒരു ഗ്രഹവും അപ്പോൾ ഭൂമിയിൽ ഇപ്പോൾ ഉള്ള പോലുള്ള കാലാവസ്ഥ ഉണ്ടാവാൻ സാധ്യതയില്ലേ

  • @Abdulla_nazer
    @Abdulla_nazer Месяц назад

    നീല്‍ Armstrong um ടീമും അന്ന് ഉണ്ടാക്കിയ ഗുഹ വിഷ്ണു ഇപ്പൊൾ അറിഞ്ഞത് ഉള്ളു എന്ന് തോന്നണു

  • @ajithkmj0483
    @ajithkmj0483 Месяц назад

    vdo കാണാൻ തുടങ്ങുമ്പോൾ മനസ്സിൽ തോന്നിയത് 4 മിനിറ്റ് ഉള്ളിൽ നിങ്ങൾ പറഞ്ഞു തുടങ്ങി

  • @VS-0040
    @VS-0040 Месяц назад +1

    ചന്ദ്രനിൽ പോയിട്ടില്ല വീഡിയോ ചെയ്തത് Live ആയിഭൂമിയിൽ ആണെന്ന് മാത്രം

  • @hameedck1918
    @hameedck1918 Месяц назад

    ഒരു അവതാർ മോഡൽ

  • @user-di5bd3gr1g
    @user-di5bd3gr1g Месяц назад

    ഉറപ്പായും usa പല തവണ ചന്ദ്രനിൽ പോയ്‌, പുറം ലോകം അറിയാതെ അവർ അവിടെ മൈനിങ് നടത്തി ഇത് തന്നെയാണ് സത്യം

    • @Mrone-read
      @Mrone-read Месяц назад +1

      മണ്ടത്തരം പറയാതെ 😂😂

  • @subhashmukundan4018
    @subhashmukundan4018 Месяц назад

    ഇപ്പോഴും അമേരിക്ക pattikunidu ഇനിയും പറ്റിക്കും lol😀

  • @nishilns4548
    @nishilns4548 Месяц назад

    ലത് ചന്ദ്രനിലെ ഹമാസൻമാർ ഉണ്ടാക്കിയതാണ് 😂

  • @anoopvj5060
    @anoopvj5060 Месяц назад

    നിങ്ങളെ ചന്ദ്രനിലെ കാര്യങ്ങൾ കണ്ടുപിടിക്കാതെ കാണാതായ ലോറിയും ലോറി ഡ്രൈവറെയും കണ്ടുപിടി ചന്ദ്രനിലെ കുഴി കൊണ്ട് നമ്മക്ക് എന്താ കാര്യം

    • @BrightKeralite
      @BrightKeralite  Месяц назад +1

      വീഡിയോ കണ്ടിട്ട് comment ചെയ്യൂ, ചന്ദ്രനിലെ കുഴികണ്ടെത്തിയാൽ എന്താണ് പ്രയോജനം എന്നാണ് ഈ വീഡിയോയിൽ പറയുന്നത്.

  • @Vcxcĥhjjjjjjjj
    @Vcxcĥhjjjjjjjj Месяц назад

    ഹമാസിസിന്റെ ഗുഹ ,ഇസ്രയേലിന് രണ്ടു ബോംബു കൂടെ വേണം

  • @crazymediainfunn6174
    @crazymediainfunn6174 Месяц назад +1

    ചന്ദ്രനിൽ ഗുണാ കേവും കണ്ടെത്തി അമേരിക്ക അമേരിക്ക നാസ നാസ കേട്ട് കേട്ട് മടുത്തു

    • @abhijit8175
      @abhijit8175 Месяц назад +4

      ന്നാൽ കേട്ടാ അനക്ക് മടുക്കാത്ത കൊർച് കാര്യം പറയാ 🌚

    • @crazymediainfunn6174
      @crazymediainfunn6174 Месяц назад

      @@abhijit8175 സദാസമയം അമേരിയ്ക്കയെ പോക്കിനോക്കുന്നത്കൊണ്ടാ ഇന്ത്യക്കാർ വളരാത്തത് കണ്ടില്ലേ ഇവിടെ ശാസ്ത്രം പഠിയ്ക്കുന്നവൻ വരെ അമേരിയ്ക്കയെ പുകഴ്ത്തി കാശുണ്ടാക്കാനാ നോക്കുന്നത് ഇത് കണ്ടല്ലെ മറ്റ് കുട്ടികളും പഠിയ്ക്കുന്നത് പിന്നെങ്ങനെ സ്വന്തമായി വല്ലതും കണ്ട് പിടിയ്ക്കും

  • @pramodav2017
    @pramodav2017 Месяц назад

    ഹമാസ് 𒔕ുത്തിയത് ആയിരിക്കും😂 അമേരിക്കയെ നേരിടാൻ

  • @megafonelive7170
    @megafonelive7170 Месяц назад

    😂ഇതൊക്കെ വിശ്വസിക്കുന്നവരെ ഓർത്ത് സഹതാപം തോന്നുന്നു 😂 നാസ എന്ത് തള്ള്തള്ളിയാലും. തൊള്ള തൊടാതെ വിഴുങ്ങി കോളും

  • @Hishamvillan
    @Hishamvillan Месяц назад +1

    താങ്കൾ പറഞ്ഞുകൊണ്ടിരിക്കുന്ന ഈ പൊട്ടത്തര കഥകൾക്ക് എന്താണ് തെളിവ്?

    • @sajithaantony1111
      @sajithaantony1111 Месяц назад +1

      Chumma erunnu thalluvaa

    • @mithunraj1282
      @mithunraj1282 14 дней назад

      Ide science ane alade kundan mammade kochu pustakathil ezhudiyadala

  • @yesodharann9349
    @yesodharann9349 Месяц назад

    ഹമാസിന് ഈ ഗുഹകൾ ഉപയോഗിക്കാം. ഇസ്രായേലിൻ്റെ കാര്യം കട്ടപ്പൊക.

  • @shajimk6679
    @shajimk6679 Месяц назад +1

    Moon landing 1969,ഇന്ത്യയിൽ live ചെയ്യപ്പെട്ടിട്ടുണ്ടോ??

  • @Kalipaanl
    @Kalipaanl Месяц назад

    Bright ഗുരു തീരെ കുറവാണ് ബഗ്രൗണ്ട മ്യൂസിക്

  • @mohangprachodana6027
    @mohangprachodana6027 Месяц назад

    ❤❤❤❤❤❤

  • @adarshasokansindhya
    @adarshasokansindhya Месяц назад +1

    ❤❤❤

  • @dhanushchandra9443
    @dhanushchandra9443 Месяц назад

    ❤❤❤

  • @shajimathew3969
    @shajimathew3969 Месяц назад

  • @Ratheesh-jv6hr
    @Ratheesh-jv6hr Месяц назад

    ❤️❤️