മധുരം ജീവാമൃതബിന്ദു പാടിയതിന് ശേഷം ദാസേട്ടൻ ചോദിച്ചു ഇനി മറ്റേ പാട്ട് പാടാണോ എന്ന് : ലോഹിതദാസ്
HTML-код
- Опубликовано: 8 сен 2024
- മധുരം ജീവാമൃതബിന്ദു പാടിയതിന് ശേഷം ദാസേട്ടൻ ചോദിച്ചു ഇനി മറ്റേ പാട്ട് പാടാണോ എന്ന് : ലോഹിതദാസ്
#amritatv #sangeethasamagamam #siddique #goldenarchives #director #malayalamfilm #talkshow #interview #malayalamcinema #trending #viral #malayalamfilm #mallu #mollywood #malayalammovie #malayalamsongs #nostalgia #chat #talkshow #actor #actress #entertainment #talk #sibimalayil #Lohithadas #johnsonmaster
പാതിരാപാൽക്കടവിൽ എന്ന പാട്ട് എന്നെ പോലെ അനേകർക്ക് ഇഷ്ടമാണ്
അന്ന് ഈ പരിപാടി ഉണ്ടാക്കിയത് എത്ര നന്നായി, മഹാരഥൻമാരായ 2 കലാകാരൻമാർ നമ്മെ വിട്ടു പോയി - അന്ന് ഈ പരിപാടി ടി.വി.യിൽ കണ്ടതിലേറെ സന്തോഷവും അതിലേറെ വിഷമവും ഇപ്പോൾ ഈ പരിപാടി യു.ട്യൂബിൽ കാണുമ്പോൾ ഉണ്ടാകുന്നു
Sathyam
Sathyam
മിക്കവരും..... 😪
പഴയ ആസ്ട്രേലിയൻ ടീം പോലെ. ക്യാപ്റ്റൻ ആയി സിബി സർ , ലോഹി സർ , ജോണ്സൻ മാസ്റ്റർ , കൈതപ്രം.. What a Team of Legend's.
What a comment man..🎉
ഇന്നുണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചിരുന്ന രണ്ട് അതുല്യ പ്രതിഭകൾ... ലോഹിതദാസ്... ജോൺസൺ മാഷ്, 🌹
പാതിരാപ്പാൽ കടവിൽ അമ്പിളി പൂന്തോണി മനോഹരമായ ഈ ഗാനം പ്രേക്ഷകർ ഏറ്റെടുത്തതാണ്
പക്ഷെ എനിക്ക് ഏറ്റവും മികച്ച പാട്ടുകളിൽ എനിക്ക് ഇഷ്ടമുള്ള പാട്ടുകളിൽ ഒന്ന് മധുരം ജീവാമൃതബിന്ദു എന്ന ഗാനത്തേക്കാളും ഇഷ്ടം പാതിരാ പാൽക്കടവിൽ ആണ്.അനുപല്ലവി ഒക്കെ എന്താ ഭംഗി❤️❤️❤️
@@Expedition179 enikk music ariyamennu njan paranjillallo.enikk ishtamulla song athanennnu alle paranjollu.this is my opinion.thats all
@@Expedition179 താങ്കൾ പറയുന്നത് പിന്നെ കൃത്യമായ കാര്യമാണല്ലോ.എന്റെ അഭിപ്രായം പറയാൻ താങ്കളുടെ അനുവാദം ആവശ്യമില്ല.kkk
@@Expedition179 താങ്ങൾ ആണ് പൊട്ടത്തരം പറയുന്നത്. വിവരം ഇല്ലെങ്കിൽ മിണ്ടാതെ ഇരിക്കുക
വ്യക്തിപരമായി കിരീടത്തേക്കാളേറെ അതിലെ പാട്ടുകളേക്കാളേറെ എന്നെ നൊമ്പരപ്പെടുത്തിയതും തൃപ്തിപ്പെടുത്തിയതും ഇഷ്ടവും ചെങ്കോലും അതിലെ പാട്ടുകളുമാണ്...♥♥♥
Johnson മാഷ് The Legend...🙏🥰❤
പാതിരാ പാൽക്കടവിൽ പാട്ട് ഇപ്പോഴും കേൾക്കാറുണ്ട്
പാതിരാപാൽക്കടവിൽ അതിമനോഹരമാണ് ❤️
ചെങ്കോൽ ലെ ഇവർ ഈ പറയുന്ന മറ്റേ പാട്ട് "പാതിരാ പാൽക്കടവിൽ " എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടാണ്. ആ പാട്ടും ഒരുപാട് പേർ കേൾക്കുന്നതും ആസ്വദിക്കേം ഒക്കെ ചെയുന്ന പാട്ട് തന്നെയാണ്.
പൂർണതയില്ലെന്നു സിദ്ധികിന്റെ മാത്രം അഭിപ്രായമാണ്. പ്രേമ ഗാനം കിരീടതിനു ആവശ്യമില്ല.
Pathiraa ❤️ Paalkadalil.👌
ജോൺസൺ മാസ്റ്റർ 🙏 ലോഹി സർ.. 🙏.. മലയാളത്തിന്റെ നികത്താനാവാത്ത നഷ്ടം 🙏🙏
സിബി സർ , ലോഹി സർ , ജോണ്സൻ മാസ്റ്റർ , കൈതപ്രം.. What a Team of Legend's.
Ohhh... Legends... ഇതൊക്കെ കേൾക്കാനും വേണം ഒരു ഭാഗ്യം 😊😊❤❤
My favorite song പാതിരാ പാൽക്കടവിൽ അമ്പിളി പൂതോണി..... ❤️❤️❤️
അനശ്വര കലാകാരന്മാരുടെ ദീപ്ത സ്മരണകൾക്ക് മുന്നിൽ കണ്ണീർ പൂക്കൾ 🙏🙏🌹🌹
ജോൺസൺ മാസ്റ്റർ. മനസ്സിൽ കണ്ണീർ പൂവിന്റെ തലോടായി. തുവന്നതുമ്പിയിലെ ബിജിഎം ആയി മരണം വരെ മനസ്സിൽ ഉണ്ടാകും.
പാതിരാ പാൽകടവിൽ.
നല്ല ഗാനമാണ്
പായസം കഴിച്ചിട്ട് പരിപ്പ് വട കഴിക്കുമ്പോൾ നല്ല രസമാണ്, പായത്തിന് ശേഷം ലഡുഎന്ന് പറഞ്ഞാൽ മതിയായിരുന്നു.
❤️
👌👌👌👌👌🙏🙏🙏🙏🙏
പാതിരാപ്പാൾക്കടവില് പരിപ്പുവടയൊന്നുമല്ല മിസ്റ്റർ സിദ്ദിഖ്. മറ്റേ പാട്ട് പായസം ആണെങ്കിൽ ഇത് അമ്പലപ്പുഴ പാൽപ്പായസം ആണ്.
🙏🙏🙏
Legends 🙏🙏🙏🙏
👍🙏🙏🙏🙏🙏🙏👍
Orikalum mungi povilla cheta ariyunnorkaroyam
ഇന്നസെന്റ് 😂
നമ്മളു ചെയ്തെന്നൊ എപൊല്
Innocent.. Ijjaathi thug😂😂
Sidhik komali misfit here.
Siddique Johnson mashine respect kodukkam..prayam orupadu kooduthal undallo mashinu..peru vilichu samhodhana chaiunne sheriyayilla..ine paranjittu kaaryamilla ennalum