കോണ്‍ഗ്രസിലെ 'മുഖ്യമന്ത്രി' തര്‍ക്കത്തിന് പിറകില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍..!
HTML-код
- Опубликовано: 8 фев 2025
- കെ പി സി സി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ മുഖ്യമന്ത്രി പദവിയെ ചൊല്ലിയുള്ള തര്‍ക്കത്തിനെതിരെ രൂക്ഷ വിമര്‍ശനം. സര്‍ക്കാരിന് നേരെയുള്ള വികാരം ശക്തമാണെന്നും ജനങ്ങള്‍ യു ഡി എഫിനെ പിന്തുണയ്ക്കുന്നുണ്ടെന്നും നേതാക്കള്‍ തമ്മിലടിച്ചാല്‍ ജനങ്ങള്‍ക്ക് മടുക്കുമെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത നേതാക്കള്‍ ചൂണ്ടിക്കാട്ടി.
#vdsatheesan #ksudhakaran #rameshchennithala #kpcc #aicc #kcvenugopal #deepadasmunshi #congress #udf #cpim #nikeshkumar #niyamasabhaelection #government #keralapolitics #congressleader #metropostkerala #trending
facebook : www.facebook.c...
Instagram: www.instagram....
Metro Post RUclips Channel Offers Latest News Videos On Politics, Business, Films, Lifestyle, Travel, Entertainments Programs In Kerala, India. Metro Post Delivers Reliable Information Across All Platforms: Internet And Mobile.
-Stay Tuned For All The Breaking News In Malayalam !