അപൂർവ സഹോദരർകൾ സിനിമക്ക് പിന്നിലെ വിശേഷങ്ങൾ

Поделиться
HTML-код
  • Опубликовано: 17 окт 2024
  • kamal hassan movie# cinema trick#informative #interesting #malayalam#trending#cinema news
    Copyright Disclaimer: - Under section 107 of the copyright Act 1976, allowance is mad for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing. Non- Profit, educational or personal use tips the balance in favor of FAIR USE

Комментарии • 112

  • @haridasa7281
    @haridasa7281 5 месяцев назад +14

    ഇത്രയും നാൾ ഇത് ഒരു പിടിയും കിട്ടാത്ത വിദ്യ ആയിരുന്നു. വളരെ നന്ദി 😊

  • @aniljoseph8901
    @aniljoseph8901 4 месяца назад +11

    The One and Only Legend Man . Kamal sir, INDIAN Cinema

  • @nishadbabu5249
    @nishadbabu5249 4 месяца назад +9

    കമലഹാസൻ the genius in Indian film industry 💯👍

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 5 месяцев назад +15

    ഒരു പാട് നാളത്തെ സംശയം ആയിരുന്നു. താങ്ക്സ് 👍

  • @bijupl3178
    @bijupl3178 4 месяца назад +8

    സകല കല വല്ലവൻ... 👍👍🔥🔥🔥♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 5 месяцев назад +11

    നല്ല അവതരണം.

  • @hyderali4068
    @hyderali4068 5 месяцев назад +5

    Kamal sir❤❤❤❤❤❤

  • @kshivadas8319
    @kshivadas8319 5 месяцев назад +9

    Very good. ഞാൻ ഇത്ര കാലം വരെ കാൽ പിന്നിൽ മടക്കി വെച്ചാണ് അഭിനയിച്ചത് എന്ന് വിചാരിച്ചിരുന്നു .🤗

  • @muhammadarshadchulliyode7959
    @muhammadarshadchulliyode7959 5 месяцев назад +6

    Any way kamal is really a proud of indian cinema

  • @vinodb8915
    @vinodb8915 5 месяцев назад +9

    മനുഷ്യനെ മനുഷ്യൻ തന്നെ പറ്റിയ്ക്കുന്ന ഏറ്റവും വലിയ ഒരു മേഖല സിനിമ ആണ്..

    • @sreejithm994
      @sreejithm994 4 месяца назад

      അതിനും ഒരു കഴിവ് വേണം മിസ്റ്റർ

    • @ismailnalukudiparambu5798
      @ismailnalukudiparambu5798 4 месяца назад

      അതാണ് കക്കാൻ പഠിച്ചാൽ നിക്കാനും പഠിക്കണമെന്നല്ലെ മിസ്റ്റർ താങ്കൾ ഉദ്ദേശിച്ചത്? ഹഹഹ

  • @babym.j8527
    @babym.j8527 4 месяца назад +4

    ഇങ്ങനെ ഒക്കെ തന്നെയാവും ഷൂട്ട് ചെയ്തത്.ഈ സിനിമ ഇറങ്ങിയപ്പോൾ ഞാൻ പ്രീ ഡിഗ്രി പഠിക്കുകയായിരുന്നു.തിരുവല്ല ദീപയിൽ ഈ സിനിമ എത്ര തവണ കണ്ടെന്ന് എനിക്ക് തന്നെയറിയില്ല. അവസാന സീൻ കണ്ട് ഓരോ തവണയും കണ്ണ് നിറഞ്ഞ് വെളിയിൽ ഇറങ്ങുമായിരുന്നു.ഇന്ന് 50+പക്ഷെ ഇന്നും യൂ ട്യൂബിൽ ഈ സിനിമയുടെ സീനുകൾ കാണുമ്പോൾ ഈ 18കാരൻ ആവും.മറ്റൊരു സിനിമ മോഹൻ ലാലിൻ്റെ ചിത്രം ആണ്.അതും ഏറെ കരയിപ്പിച്ചു. പ്രത്യേകിച്ച് അവസാന രംഗം.

  • @renjithsprasadsivaprasad6711
    @renjithsprasadsivaprasad6711 4 месяца назад +1

    കമൽ സർ 💕❤️♥️❤️

  • @shibugeorgegeorge5847
    @shibugeorgegeorge5847 4 месяца назад +2

    Kamal Hassan great actor he take risk action that is Kamal sir

  • @bosegeorge5076
    @bosegeorge5076 5 месяцев назад +7

    ഈ സിനിമ റിലീസ് ആയപ്പോൾ പോയി കണ്ടതാണ്. ഇപ്പോൾ വയസ്സ് 54. എന്റെ അപ്പൻ പോലും ഇത്ര വിശദമായി പറഞ്ഞുതന്നില്ല. ഇപ്പോഴെങ്കിലും രഹസ്യം അറിഞ്ഞതിൽ 🙏😂😂

  • @BalakrishnanMV-ly6qx
    @BalakrishnanMV-ly6qx 4 месяца назад +4

    കമലഹാസൻ നല്ല നടൻ ഇന്ത്യയ്ക്ക അഭിമാനം

  • @DrHaridasWorld
    @DrHaridasWorld 4 месяца назад +4

    തിരുവനന്തപുരം പാർത്ഥാസിൽ അന്ന് 3 തവണ കണ്ട സിനിമ...

  • @joymathew1989
    @joymathew1989 5 месяцев назад +2

    Super Super hit movie ❤❤❤

  • @pmfaisalfaisal8696
    @pmfaisalfaisal8696 4 месяца назад +1

    ❤❤❤❤the legend indian actor kamal and fahadFaFa.. In South india

  • @manusree9920
    @manusree9920 5 месяцев назад +3

    Wow.... ഇത്ര നാൾ ഒരതിശയം ആയിരുന്നു

  • @achuachu7520
    @achuachu7520 4 месяца назад +2

    Ulaka nayakan❤🥰😍

  • @prakasharavind3528
    @prakasharavind3528 5 месяцев назад +2

    ഈ പറഞ്ഞത് സത്യമാണെങ്കിൽ വളരെ നന്ദി 👍👍👍👍.

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce 5 месяцев назад +2

    നന്ദി . ഈ സംശയങ്ങൾ
    മറന്നു കളഞ്ഞതാണ്👍

  • @BinukjBinumon
    @BinukjBinumon 5 месяцев назад +18

    ഈ സിനിമ ഇറങ്ങുന്നതിനു മുമ്പ്, കമലഹാസൻ കുള്ളൻ ആയിട്ട് അഭിനയിച്ചിട്ടുണ്ട്

    • @subruthahira4878
      @subruthahira4878 5 месяцев назад +5

      പുന്നകൈമന്നൻ

    • @nijilijo
      @nijilijo  5 месяцев назад +5

      അതിൽ കുറച്ചു നേരത്തേക്ക് മാത്രം... ചാർളി ചപ്ലിന്റെ മനറിസവും ഉണ്ട്...😊

    • @sujilmjvym148
      @sujilmjvym148 4 месяца назад +3

      അതിൽ കുറച്ച് സമയം മാത്രമേ ഉള്ളു..

    • @josekannampuzhaukkran455
      @josekannampuzhaukkran455 4 месяца назад +3

      ഈ ചിത്രം ഞാൻ കണ്ടിട്രുണ്ടെങ്കിലും ഈ രഹസ്യങ്ങളെല്ലാം ഇപ്പോഴാണ് അറിയുന്നത്, വളരെ നന്ദി 👍👍

  • @Manojkumarkavumthara
    @Manojkumarkavumthara 4 месяца назад +1

    Excellent 👌

  • @swarajswargam7889
    @swarajswargam7889 5 месяцев назад +4

    Your brain ❤️❤️

    • @nijilijo
      @nijilijo  5 месяцев назад +1

      Cinema pravarthakar purathvitta karyagalaanu njan kandupidichathonnum alla to😊

  • @rolex8577
    @rolex8577 5 месяцев назад +3

    പുലിമുരുകൻ എന്ന സിനിമയിൽ പുലി(യഥാർത്ഥത്തിൽ കടുവ)യെ വച്ച് ഷൂട്ട് ചെയ്തതിനെക്കുറിച്ച് ഒരു vedeo ചെയ്യാമോ

  • @rcsnair3829
    @rcsnair3829 5 месяцев назад +3

    Long pending doubt cleared now ...

  • @anilkv6
    @anilkv6 4 месяца назад +1

    good effort made by you also... Keep it up... 🥰👍🏻

  • @ReghuMechira
    @ReghuMechira 4 месяца назад +1

    Great observation 🎉🎉🎉🎉

  • @aneeshthomas3287
    @aneeshthomas3287 5 месяцев назад +2

    Super vedio good presentation

    • @nijilijo
      @nijilijo  5 месяцев назад

      Thank u🥰

  • @rameshmaliyeckal4157
    @rameshmaliyeckal4157 5 месяцев назад +3

    നല്ല അവതരണം

    • @nijilijo
      @nijilijo  5 месяцев назад

      Thank u😍

  • @sebastianregi
    @sebastianregi 4 месяца назад +2

    Thanks for cleaning the doubts.❤

  • @kvsurdas
    @kvsurdas 4 месяца назад +1

    കാലുകൾ ഒരിടത്തും പൊക്കുന്നില്ല എന്നതിൽ നിന്ന് തന്നെ കാലു കുഴിച്ചുവച്ചിരിക്കുകയാണ് എന്നുള്ളത് വ്യക്തമല്ലേ?
    അന്നും ഒരത്ഭുതവും തോന്നിയില്ല, ഇപ്പോഴും തോന്നുന്നില്ല..

  • @SasiKumaran-hu8hw
    @SasiKumaran-hu8hw 4 месяца назад +1

    സൂപ്പർ

  • @sarans7636
    @sarans7636 5 месяцев назад +3

    Super

  • @Sureshnair-d3t
    @Sureshnair-d3t 4 месяца назад +1

    He is master in all aspects

  • @ramgopal525
    @ramgopal525 5 месяцев назад +1

    Great. Good information

  • @Hidayath099
    @Hidayath099 4 месяца назад +1

  • @nithinmohan9167
    @nithinmohan9167 5 месяцев назад +3

    Good

  • @aluk.m527
    @aluk.m527 4 месяца назад +1

    മലയാള താരങ്ങൾക്ക് യിൽ സംഭാഷണത്തിലും ആക്ടിങ്ങില അനായാസ ശൈലി ചെയ്തിരുന്ന ഒരു കാലല്യം തുടങ്ങി വച്ചത് കമലഹാസനാണ്.
    പതമിഴിലേക്കുള്ള പോക്ക് എം.ടി., ഹരിഹരൻ, പത്മരാജൻ, ഭരതൻ, ലോഹി, തുടങ്ങി മികച്ച കലാകാരന്മാരുടെ സിനിമകളിലൂടെ പ്രശോഭിതമാണ്ടിയിരുന്ന കമ്പിനെ മലയാളികൾക്ക് നഷ്ടപ്പെട്ടത്തി.
    കാരണം പൈസയുടെ തിളക്കം...🙏🤔

  • @BabuParamban
    @BabuParamban 5 месяцев назад +2

    നല്ല

  • @mahimm37
    @mahimm37 5 месяцев назад +3

    Fast like njan...

  • @ananthrajendar9601
    @ananthrajendar9601 4 месяца назад +1

    അപൂർവ സഹോദരർകൾ നല്ല മൂവിയാണ്.

  • @gvrsunilps
    @gvrsunilps 5 месяцев назад +2

    നല്ല ശബ്ദം. .. Keep it up thanks for explanation

    • @nijilijo
      @nijilijo  5 месяцев назад

      Thank u🥰

  • @mastertips-allinonebyanilg6925
    @mastertips-allinonebyanilg6925 4 месяца назад +1

    Good efforts from you also... Keep it up... കേട്ടപ്പോൾ നമ്മെളെ മണ്ടന്മാർ ആക്കിയല്ലോ എന്ന് ആലോചിച്ചു... 🤨🤨🤨 ഇതു പോലുള്ളവ പ്രതീക്ഷിക്കുന്നു, സബ് ചെയ്യാൻ അങ്ങിനെ പറഞ്ഞില്ലേലും സബ് ചെയ്തു.. All the best... 👍🏻

  • @satheesh.kolacheri
    @satheesh.kolacheri 4 месяца назад +1

    👍👍👍

  • @BijuPs-yj6ky
    @BijuPs-yj6ky 5 месяцев назад +2

    👍🏻👍🏻👍🏻👍🏻

  • @R.ANILKUMARr.anilkumar-xk7yg
    @R.ANILKUMARr.anilkumar-xk7yg 4 месяца назад +1

    Finally revealed the secrets...but it was the wonderful experience for the normal audience...but now... not any efforts and any experimental thoughts in INDIAN CINEMA...

  • @abhilashkuttan1996
    @abhilashkuttan1996 5 месяцев назад +2

    ❤❤❤

  • @shibuparavurremani2939
    @shibuparavurremani2939 4 месяца назад +2

    എന്തൊക്കെ പറഞ്ഞാലും പടം സൂപ്പർ ആണ്

  • @Oldman-h9f
    @Oldman-h9f 4 месяца назад +1

    👍

  • @attherajeevporathala1638
    @attherajeevporathala1638 4 месяца назад +2

    𝐊𝐚𝐦𝐚𝐥 𝐡𝐚𝐬𝐬𝐚𝐧 -- 𝐭𝐡𝐞 𝐫𝐞𝐚𝐥 𝐠𝐞𝐦 🙏

  • @pradeeptkkonni
    @pradeeptkkonni 4 месяца назад +1

    👍

  • @jaffarsaidu9551
    @jaffarsaidu9551 3 месяца назад +1

    സിനിമ കാണുമ്പോൾ ഇതൊന്നും ചിന്തിക്കില്ല

  • @k.pmanoj602
    @k.pmanoj602 5 месяцев назад +1

    He also acted as 7feet man in dashavataram

    • @nijilijo
      @nijilijo  5 месяцев назад

      I know👍😍

  • @TSM346
    @TSM346 2 месяца назад +1

    സപ്പോർട്ട് ❤️

  • @mohammedalikkunnanayil6651
    @mohammedalikkunnanayil6651 4 месяца назад +1

    😅

  • @vinuvinod5122
    @vinuvinod5122 4 месяца назад +1

    കഷ്ട്ടപാട്

  • @JithuRaj2024
    @JithuRaj2024 5 месяцев назад +3

    നല്ല ശബ്ദം.❤ നിങ്ങളെ പേര് എന്താ

  • @mathewbmathai1488
    @mathewbmathai1488 3 месяца назад +1

    നാൻ താൻ സകല കല വല്ലഭൻ

  • @chinjusinu
    @chinjusinu 4 месяца назад +2

    ഇന്നത്തെ കാലത്തായിരുന്നെങ്കിൽ പടം ഇറങ്ങിയതിന്റെ പിറ്റേന്നുമുതൽ ചാനലിൽ വന്നിരുന്നു വിളമ്പാൻ തുടങ്ങും, അതിലെ രഹസ്യങ്ങൾ, പിന്നേ സിനിമകാണാൻ മൂടും പോകും

    • @nijilijo
      @nijilijo  4 месяца назад

      ഇന്നത്തെ കാലത്ത് ടെക്നോളജി ഒത്തിരി വളർന്നു.... ടെക്നോളജി അധികം പുരോഗമിക്കാത്ത കാലത്ത് നമ്മെ വിസ്മയിപ്പിച്ചതുകൊണ്ടാണ് ഇപ്പോഴും ഇതെല്ലാം സംസാര വിഷയമാകുന്നത്... അന്നത്തെ ടെക്‌നിക് ഇതുവരെയും അറിയാത്തവർ ഉണ്ട് അവര്ക് വീഡിയോ ഉപകാരപ്പെടും 👍

  • @ajithcastro862
    @ajithcastro862 3 месяца назад

    സിനിമ ഒരു കലാ സൃഷ്ടി ആണ്.... അതിന്റെ പിന്നാമ്പുറങ്ങളിൽ എല്ലാരും പോയാൽ...... പിന്നെ എന്ത് സിലിമ...... നിങ്ങളുടെ ടെക്നിക്ക് സൈഡ് വീഡിയോ.... അതും സിനിമയുടെ പേരിൽ........ അതിനെ കൊല്ലുന്ന തുല്യമാ

    • @nijilijo
      @nijilijo  3 месяца назад

      ടെക്നോളജി ടെക്‌നിക് എന്നിവ ഉൾപ്പെടുന്നതാണ് സിനിമ അതിനെപ്പറ്റി അറിയാൻ താല്പര്യമുള്ളവർ വീഡിയോ കാണട്ടെ....ചേട്ടൻ ഇനിയും നിശബ്ദ സിനിമ കാലഘട്ടത്തിലാണെന്ന് തോന്നുന്നു.....

  • @winit1186
    @winit1186 5 месяцев назад +3

    ഇതിനേക്കാൾ എന്നെ ഞെട്ടിച്ചത് പഴയ കാമുകിയെ അമ്മയായി അഭിനയിപ്പിച കമൽഹാസൻ്റെ വൈദഗ്ധ്യമാണ്.....
    കമൽ ഒരു കില്ലാടി തന്നെ....

    • @nijilijo
      @nijilijo  5 месяцев назад

      Athe...

    • @divinity7851
      @divinity7851 5 месяцев назад +2

      That's called proffesionalism... Nothing else.. Nothing personal

  • @shajiyounas56
    @shajiyounas56 4 месяца назад +1

    അവതരണം കൊള്ളാം അതിന്റെ സംഗതി ഇതല്ല 😂

  • @SatheeshSatheesh-lo3ki
    @SatheeshSatheesh-lo3ki 4 месяца назад

    മുട്ട് മടക്കുന്ന സീന് ഇടയ്ക്ക് മാത്രമേ കാണിക്കുന്നുള്ളൂ....
    എന്നാൽ നടക്കുമ്പോഴും ഇരിക്കുമ്പോഴും ആ മുട്ടുമടക്ക് കാണിക്കേണ്ടതാണ്... പക്ഷേ അതൊന്നും തന്നെ ഇ സിനിമയിൽ കാണിച്ചിട്ടില്ല......
    ഇവിടത്തെ വാഴകൾക്ക് ഒറിജിനാലിറ്റിയുടെ ആവശ്യമില്ല... ഇതൊക്കെ തന്നെ മതി എന്ന് സിനിമക്കാർക്ക് അറിയാം 😄😄.... അതുകൊണ്ടാണല്ലോ പൊക്കം കുറഞ്ഞ വേറെ ആളുകൾ മുട്ടുമടക്കി നടക്കുന്നതും കളിക്കുന്നതും ആയ സീനുകളിൽ കമൽഹാസൻ മാത്രം കാൽ മടക്കാൻ പറ്റാതെ സ്റ്റഡി ആയിട്ട് നടക്കുന്ന രംഗങ്ങൾ കണ്ട് ഇവിടെയുള്ളവർ കരഞ്ഞിട്ടുണ്ടെങ്കിൽ അതിന് ഒരു അർത്ഥമേ ഉള്ളൂ....
    ഇവിടത്തുകാർക്ക് തലക്ക് അകത്ത് ആള് താമസമില്ല.....
    ...പറഞ്ഞിട്ട് കാര്യമില്ല ഇവിടെ ഏറ്റവും കൂടുതൽ ഓടിയ ആദ്യ സിനിമ ബാലയ്യയുടേത് ആണ്...
    അതാണ് ഏറ്റവും വലിയ കോമഡി😄😄😄

    • @nijilijo
      @nijilijo  4 месяца назад +1

      ടെക്നോളജി പുരോഗമിക്കാത്ത കാലമാണ് അന്ന് പറ്റുന്നപോലെ അവർ ചെയ്തു 2k കിഡ്‌സിന് പണ്ടത്തെ പല കാര്യങ്ങളും ഇപ്പോ കാണുമ്പോൾ കളിയാക്കാൻ തോന്നും പക്ഷെ 90s കിഡ്‌സിന്
      നൊസ്റ്റു ആണ് 😍

    • @SatheeshSatheesh-lo3ki
      @SatheeshSatheesh-lo3ki 4 месяца назад

      @@nijilijo ഞാൻ 90s ൽ ഉള്ള ആള് തന്നെ ആണ് updated ആയി എന്ന് മാത്രം..... കണ്ട് ആസ്വദിച്ചു വന്നതിൽ മണ്ടത്തരങ്ങൾ ഉണ്ടെങ്കിൽ അത് തിരിച്ചറിയുകയാണ് വേണ്ടത്....അല്ലാതെ..നൊസ്റ്റാൾജി ഉണ്ടാക്കി കൊണ്ടിരുന്നാൽ 1980 ൽ തന്നെ ജീവിക്കേണ്ടി വരും....
      1960 ൽ അമേരിക്കയിൽ ഉണ്ടായിരുന്നത് പോലും ഇന്നും ഇന്ത്യയിൽ വന്നിട്ടില്ല.... കാരണം അവർ സ്വയം തെറ്റുകളെ തിരുത്തി മുന്നേറിക്കൊണ്ടിരിക്കുകയാണ്... ഇവിടെ സ്വന്തം തെറ്റുകളെ ന്യായീകരിച്ചു താഴേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു....
      കഷ്ട്ടം... 🙏

    • @nijilijo
      @nijilijo  4 месяца назад

      @@SatheeshSatheesh-lo3ki ഇതിപ്പോ -ve കമന്റ്‌ ആണോ +ve ആണോ എന്ന് മനസിലാവണില്ല 😂😂😂പണ്ട് വിശ്വസിച്ചിരുന്ന പല കാര്യങ്ങളും മണ്ടത്തരങ്ങൾ തന്നെയായിരുന്നു... എല്ലാവർക്കും ഒരുപോലെ അപ്ഡേറ്റ് ആവാൻ സാഹചര്യം ഉണ്ടായെന്നു വരില്ലല്ലോ...

    • @igotluckbutluckgot....4601
      @igotluckbutluckgot....4601 4 месяца назад +1

      if the movie pulled you into its world, you wouldn't even notice those. coz that's the magic of storytelling, like nolan said don't try to understand it just feel it.

  • @rajamani-qt9le
    @rajamani-qt9le 5 месяцев назад +2

    😂idhoki😅ningalodu aara paranje😛

    • @nijilijo
      @nijilijo  5 месяцев назад

      Kamal sirne njan vilichirunnu😂pullikaaran paranjatha😂

    • @rajamani-qt9le
      @rajamani-qt9le 5 месяцев назад

      @@nijilijo 😹

  • @explorewithjafar1762
    @explorewithjafar1762 4 месяца назад

    ഈ ടെക്‌നിക് നിങ്ങൾ ഇത്ര കറക്റ്റഅറിയുന്നത്?¿🤭🤔

  • @mohansubusubu2116
    @mohansubusubu2116 4 месяца назад +1

    കപ്പി യും കയറും VFX കളും കൊണ്ട് ജനങ്ങളെ പറ്റിക്കുന്നു

  • @anukumarbbharathan445
    @anukumarbbharathan445 4 месяца назад

    Kullane sherikkum kullanakki

    • @nijilijo
      @nijilijo  4 месяца назад

      Ellavarum 6ft hight ullavar aavanamennillalo bro👍

  • @hanihani7095
    @hanihani7095 4 месяца назад +3

    ഈ സിനിമ ക്ലാസിക്കല്ല,ഒരു തട്ടുപൊളിപ്പൻ മസാല മൂവിയാണ്.കുള്ളൻ സീനുകളൊഴിച്ചാൽ ബാക്കിയെല്ലാം കൊമേഴ്സ്യൽ ചേരുവകളാണ്.

    • @nijilijo
      @nijilijo  4 месяца назад

      Commercial movie thanneyanu thamizhnattukark athanu kooduthal ishtam👍

    • @jacobjacob6334
      @jacobjacob6334 4 месяца назад +2

      Enthilum eethilum.kuttam.kandethunna malayali. Onnum cheyyan ariyathumilla kashtapedukayum.illa, cheyyunnavare kaliyakukayum cheyyum..

    • @jacobjacob6334
      @jacobjacob6334 4 месяца назад

      Ellathilum eethilum.kuttam.kandethunna malayali. Onnum cheyyan ariyathumilla kashtapedukayumilla cheyyunnavare kaliyakukayum cheyyum..

  • @sahayaraj9341
    @sahayaraj9341 5 месяцев назад +2

    ❤😂🎉🎉😢😢😂😂❤🎉❤

  • @NNATHAANCASEKODU-o9k
    @NNATHAANCASEKODU-o9k 4 месяца назад +1

    20.5.2024 അമൃത ടീവിയിൽ
    വൈറൽ അമ്മച്ചി
    ലീലാമ്മയുടെയും മകൻ്റെയും പ്രോഗ്രാം കണ്ടില്ലെ??
    ലീലാമ്മയുടെ മകൻ കമലിൻ്റെ കുള്ളൻ വേഷത്തിൽ ഡാൻസ് ചെയ്തു.... അപ്പോ അതോ🤔

    • @nijilijo
      @nijilijo  4 месяца назад

      Njan kanitilla bro👍

  • @bennetjoseph1956
    @bennetjoseph1956 4 месяца назад +1

    ❤❤❤❤

  • @vishnusheker2829
    @vishnusheker2829 4 месяца назад +1

    ❤❤❤