ദേശീയ ദുരന്തം എന്ന് രാഹുൽ ഗാന്ധി; നരേന്ദ്ര മോദി ?? എന്താണ് ദേശീയ ദുരന്തം?

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Wayanad Landslide | Rahul Gandhi addressed the Wayanad tragedy, calling it a "terrible tragedy" and describing the landslide as a natural disaster. He is currently in Wayanad to assess the situation and, along with his sister Priyanka Gandhi, has met with victims. The Congress party has emphasized that Wayanad should be the Centre's top priority in response to the disaster. Watch the video for more.
    .
    .
    .
    #wayanad #wayanadtragedy #rahulgandhi #priyankagandhi #latestnews #congressparty #nationalcongress #congress #bjp #narendramodi

Комментарии • 156

  • @pookoyappp6955
    @pookoyappp6955 Месяц назад +38

    യഥാർത്ഥ മനുഷ്യന് എല്ലാവരുടേയും ബഹുമാനമുണ്ടാവും.❤❤❤

  • @h.nkaimal6903
    @h.nkaimal6903 Месяц назад +46

    ശ്രീ. രാഹുൽ ഈശ്വർജി ,
    സത്യസന്ധമായ മാദ്ധ്യമ പ്രവർത്തനം തുടരുക.
    കൂടെയുണ്ട് കേരളം.👍👍👍👍👍👍👍👍👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @user-kn9mp1ms8m
    @user-kn9mp1ms8m Месяц назад +102

    രാജ്യത്ത് ഏറ്റവും കൂടുതൽ ജനങ്ങൾ ബഹുമാനിക്കുന്ന ആദരിക്കുന്ന വ്യക്തിയാണ്
    രാഹുൽ ഗാന്ധി 👌❤️❤️💞💞

  • @MusthafaKy
    @MusthafaKy Месяц назад +32

    വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എല്ലാവിധ സഹായസഹകരണങ്ങൾ ലഭിക്കും....

  • @user-qt5hs7mf9u
    @user-qt5hs7mf9u Месяц назад +56

    ഇന്ത്യൻ പവർ ഫുൾ നേതാവ് രാഹുൽ ജി 💜💜💜💜💜🌹🌹🌹🌹🌹🌹👌👌👌👌👌

  • @alenjoseph610
    @alenjoseph610 Месяц назад +16

    Well said Rahul bhaiya.. ജനങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ആണിതെല്ലാം.. Rahul Gandhi Wayanad ൽ വന്ന് എന്തോ പ്രശ്നം ഉണ്ടാക്കിയത് പോലെ ഉള്ളവർ അറിയണം RaGa loksabhayil Wayanad ന് വേണ്ടി fight ചെയ്യുന്നത് 🥰🙏🙏🙏🙏🙏🙏🙏🙏🙏🥰🥰❤️❤️❤️..

  • @rahoofkm1906
    @rahoofkm1906 Месяц назад +6

    അതിന് കേന്ദ്രം കേരളത്തെ എല്ലാകാര്യത്തിലും അവഗണിക്കുകയല്ലേ രാഹുൽ അത് മനസ്സിലാക്കി വാർത്ത ചെയ്യുന്ന താങ്കൾക്ക് അഭിവാദ്യങ്ങൾ 👍🙏ഇങ്ങനെ ആയിരിക്കണം മാധ്യമപ്രവർത്തനം 🙏❤️

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Месяц назад +64

    മോഡിക്ക് ഈ കാര്യങ്ങൾ ഒന്നും
    അറിയണമെന്നില്ല മുപ്പർ ഇനിയൊരു വിദേശ യാത്രയെപ്പറ്റി ചിന്തിച്ചു ക്കൊണ്ടിരിക്കുന്നു

    • @preethi7705
      @preethi7705 Месяц назад +1

      Retirement shesham foreign settle aavanulla thaiyaredupu 😁

  • @ameervandumthara9574
    @ameervandumthara9574 Месяц назад +15

    രാഹുൽ ഈശ്വരനിൽ ഈയിടെ ഒരു ചാഞ്ചാട്ടം കാണുന്നു.. /ശുഭം ഭവിക്കട്ടെ/

  • @vishnu.chirakka9394
    @vishnu.chirakka9394 Месяц назад +24

    Rahul❤

  • @sukuknair
    @sukuknair Месяц назад +9

    ഇതിനെപ്പറ്റി അറിയാആഗ്രഹം ഉണ്ടായിരുന്നു അത് വിവരിച്ചത് അഭിവാദ്യങ്ങൾ

  • @mohananchakingal7974
    @mohananchakingal7974 Месяц назад +19

    ❤രാഹുൽഗാന്ധി❤രാജ്യം രാഹുലിനോട് കൂടെ 💞

  • @AjayAjay-uq2qt
    @AjayAjay-uq2qt Месяц назад +33

    ഒരേ ഒരു നേതാവ് രാഹുൽ ഇൻഡ്യയുടെ പ്രതീക്ഷ❤❤❤❤❤❤

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Месяц назад +34

    അടുത്ത ഒരു നോട്ട് നിരോധനത്തെ പറ്റി ചിന്തി ച്ചു
    കൊണ്ടിരക്കയാണ് അമിട്ടും
    മോഡിയും

  • @nisabeevi1884
    @nisabeevi1884 Месяц назад +8

    ധാരാളം കോടീശ്വരന്മാരും വയനാട് ആ പ്രദേശത്തു zero ഗണത്തിൽ എത്തിപ്പെട്ടിരിക്കുന്നു.താങ്കളുടെ ശബ്ദത്തിനും തീർച്ചയായും value ഉണ്ട്.

  • @AjeshMkdMariyappan-hc1lg
    @AjeshMkdMariyappan-hc1lg Месяц назад +14

    നിങ്ങളുടെ വീഡിയോ വളരെ പോസ്റ്റീവായി കാണുന്നത്. പക്ഷേ വീഡിയോ മുഴുവിക്കാൻ കഴിയുന്നില്ല. അവസാനം വരെ പറയുന്നുള്ള കാര്യങ്ങൾ പൂർണ്ണമായി വിഡിയോയിൽ ഇല്ല ഒന്ന് ശ്രദ്ധിക്കണം❤'

  • @josephputhran4871
    @josephputhran4871 Месяц назад +19

    Modi Desheeya Dhurantham aavathirikkatte 😢😢😢😢

  • @ashokankemmangaya9296
    @ashokankemmangaya9296 Месяц назад +10

    R G ❤❤❤❤

  • @user-eq3zc2qv6b
    @user-eq3zc2qv6b Месяц назад +4

    Thanku

  • @adilym6255
    @adilym6255 Месяц назад +11

    രാഹുൽ നല്ലൊരു മനസ്സിനുടമ 🙏

  • @ദിക്കറിയാതെനടന്നകലുന്നസഞ്ചാരി

    രാഹുലിന്റെ ഓരോ വാക്കും ഇന്ത്യയിലെ ജനങ്ങൾ ശ്രദ്ധിക്കുന്നുണ്ട് . 👌

  • @SafiyaSafeer
    @SafiyaSafeer Месяц назад +8

    👍👍🥰🥰🥰🥰

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Месяц назад +21

    രാഹുൽ ജനകീകയ പ്രശ്നങ്ങൾ
    പറയും ബോൾ മോഡിയും
    അമിട്ടും ഏക
    സിവിൽ കോഡിനെപ്പറ്റി
    പറയുന്നു

  • @ദിക്കറിയാതെനടന്നകലുന്നസഞ്ചാരി

    ഇന്ന് ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള നേതാവ് രാഹുൽ ഗാന്തി മാത്രം 👌👌

    • @johnsondaniel4958
      @johnsondaniel4958 Месяц назад +3

      വളരെ ശെരിയാണ്.

    • @josecj6829
      @josecj6829 Месяц назад +1

      Raghul makes some Fancy Acts in Parliament. He is not mature.

    • @user-kn9mp1ms8m
      @user-kn9mp1ms8m Месяц назад

      ​@@josecj6829അത് താങ്കൾക്കല്ലേ?? നരേന്ദ്രമോദിയെക്കാൾ 100 ഇരട്ടി ഗുണമേന്മയുള്ള ആളാണ് രാഹുൽ ഗാന്ധി ❤️

  • @BijuAbin-vc2ee
    @BijuAbin-vc2ee Месяц назад +6

    ❤️രാഹുൽ

  • @anniegeorge7756
    @anniegeorge7756 Месяц назад +4

    അമേരിക്ക തെരഞ്ഞെടുപ്പ് അടുക്കുന്നു, ട്രംപ് എന്ന തന്റെ സുഹൃത്തിനെ ജയിപ്പിക്കുന്നതിന് കുറിച്ച് ആലോചിച്ചു വെഷമിക്കുന്ന മോദി യെ ശല്യം ചെയ്യല്ലേ, അദ്ദേഹം ഒരു അന്താരാഷ്ട്ര പലതും ആണ്,

  • @abdhulazees985
    @abdhulazees985 Месяц назад +4

    👍👍👍🇮🇳

  • @hamsaoman1289
    @hamsaoman1289 Месяц назад +5

    മോദിയേക്കാൾ ദുരന്ധം വേറെവേണ്ട എന്നുകരുതിക്കാണും

  • @abhilashbhaskar9762
    @abhilashbhaskar9762 Месяц назад +3

    💪💪💪💪👍👍👍👍🙏🙏🙏🙏

  • @antonymf8944
    @antonymf8944 Месяц назад

    രാഹുൽ ഈശ്വർജി താങ്കൾക്ക് എന്താ സംഭവിച്ചത്. ഏതായാലും നല്ല മാറ്റമാണ്. ഇത് പോലെ താങ്കളെ പോലുള്ള കൂടുതൽ പേർ നന്മയുടെ പക്ഷത്തേയ്ക് വരട്ടേ. അതാണ് നമ്മുടെ നാടിന്റെ ഭവിക്ക് നല്ലത്

  • @premanarayan.8653
    @premanarayan.8653 Месяц назад +1

    👍🙏❤

  • @UmmerPk-e6i
    @UmmerPk-e6i Месяц назад +2

    Jai jai, rahulgandhi❤

  • @Sreeddevi
    @Sreeddevi Месяц назад +1

    You said absolutely 💯 TRUE facts. When Modi-shah will understand about the disaster

    • @matte67
      @matte67 Месяц назад

      People who live in ivory tower will never understand. They mind know nothing about India vast landscape

  • @safasworld6306
    @safasworld6306 Месяц назад +1

    ആര് എന്ത് തെറ്റ് കാണിച്ചാലും അത് മതപരമായാലും രാഷ്ട്രീയ പരമായാലും. തുറന്ന് പറയാൻ ഒരു മനസ്സുണ്ടാൽ നന്മയെ സ്നേഹിക്കുന്ന ജനം താങ്ങളുടെ കൂടെ ഉണ്ടാകും.

  • @aswanathv
    @aswanathv Месяц назад +1

    I seriously underestimated you.. Keep up❤😊

  • @noormuhammedibnu5226
    @noormuhammedibnu5226 Месяц назад

    Thanks

  • @hameed4451
    @hameed4451 Месяц назад

    🙏♥️👍🌹

  • @tamas8822
    @tamas8822 Месяц назад +3

    RG പറഞ്ഞതുകൊണ്ട് ഇനി അനുവദിക്കാനും അനുവദിക്കാതിരിക്കനും പറ്റില്ല. ബിജെപി പ്ലിംഗ്.

  • @mashkkoor
    @mashkkoor Месяц назад

    👍

  • @raneeshkv3024
    @raneeshkv3024 Месяц назад

    👍👍

  • @sherif2018
    @sherif2018 Месяц назад +1

    You should hv compared this incident with earlier national calamities, so that viewers themselves could hv make an idea wheather this can be considered as a national disaster or not

  • @sharafsharafudheen6918
    @sharafsharafudheen6918 Месяц назад +2

    Leader Rahulji our Hero

  • @sudhakarantsnair4279
    @sudhakarantsnair4279 Месяц назад +1

    Anybody can demand govt. to declare the flood and landslide of Chooralmala and Mundakkai. But there is rare chance to do so because there are so many things need to be worked out and assessed and also need to consider so many other parameters. Mr. Rahul Eswar speak just like a casual talks, but it reveal Mr. Rahul Eshwar have not gone through the Gadgil Committee report and such serious situations which was needed to be considered promptly after the disaster happened in 2018. The well-known Ecologist, Mr. Gadgil had then visited the hill area and demanded rehabilitation of those who live in this area. But neither govt. or their party dictionaries never given any attention to it. If the govt. Would have omplied with Gadgil report, and all those who are living in this hill area should have been re-habilitated to some other place, this disaster would have been avoided. So Mr. Rahul Edward have neither studied the matter in detail, nor he have any knowledge about the Handhold report or such demand by the people who lived in the Chooralmala and Mundakkai for their rehabilitation to some other place. In view of this, it seems that Mr. Rahul Edwar is ignoring all those facts and the real situation. And it seems he is making such flimsy statements just for supporting the State govt.

  • @rosammaarukonmala2749
    @rosammaarukonmala2749 Месяц назад

    Thanks for your sensitivity at this time by being no supporter of any pol.party....whatever you support doesn't matter.
    Keep up the spirit of oneness and solidarity...

  • @rigman4k319
    @rigman4k319 Месяц назад +1

    🎉🎉🎉🎉🎉

  • @shajivarghese6408
    @shajivarghese6408 Месяц назад

    ഇന്ത്യയിലെ മുഴുവൻ പെരും ഉൾപ്പെടുന്ന ഏതെങ്കിലും kalamity ഉണ്ടായാലേ അത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കുകസയുള്ളൂ.

  • @VincentPaul-jh5zt
    @VincentPaul-jh5zt Месяц назад +1

    Rahul Gandhi is our poor people's leader and he is very close to us .

  • @sukuknair
    @sukuknair Месяц назад

    ❤❤

  • @sreejithalltech
    @sreejithalltech Месяц назад

    🙏

  • @Usernet1
    @Usernet1 Месяц назад

    PM should've come to visit the devastated place.

  • @sadikebrahimebrahim
    @sadikebrahimebrahim Месяц назад

    🙋‍♂️

  • @user-ds7mn1mo2g
    @user-ds7mn1mo2g Месяц назад

    ❤🎉

  • @blueworldcartoongame9149
    @blueworldcartoongame9149 Месяц назад

    ❤❤❤❤👍🏻👍🏻👍🏻👍🏻👍🏻

  • @shijupaul2930
    @shijupaul2930 Месяц назад +2

    കേരള ഡാ കേരള ഇഷ്ടമുള്ളവർ ലൈക്‌ അടിക്കു ❤❤❤❤

  • @user-qc9gc7uy2b
    @user-qc9gc7uy2b Месяц назад

    🙌👍👍

  • @annvlog8352
    @annvlog8352 Месяц назад

    Sir thagale njagal orupadu recpect cheunnu. Plse eni Deelip casue samsarikkan pokalle🙏..

  • @shalbiejohn8056
    @shalbiejohn8056 Месяц назад

    😮😮😮

  • @Kk-dt9ph
    @Kk-dt9ph Месяц назад

    ഇതെല്ലാം ഉണ്ടല്ലോ..then why they couldn't admit it as a National disaster?

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Месяц назад +3

    രാഹുൽ ഈശ്വർ🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @rajanthomas4748
    @rajanthomas4748 Месяц назад

    From the experience, I don't think the centre will do that.

  • @user-me7is8mg1o
    @user-me7is8mg1o Месяц назад

    Nice I

  • @kfcsyed5074
    @kfcsyed5074 Месяц назад +2

    രാഹുൽ ❤❤❤

  • @gopala3539
    @gopala3539 Месяц назад

    എംപി ആയിരുന്നു. ചെയ്യാനുള്ളത് ചെയ്തോ. ഇപ്പോൾ desiys👍🏿ദുരന്തം എന്നു പറഞ്ഞിട്ട് എന്തു കാര്യം. പോകാനുള്ളവന് പോയി. 2018 ഇൽ ഇത് പോലെ കുറേപ്പേർ പറഞ്ഞിരുന്നു. അവരുടെ സ്ഥിതി എന്തായി?

  • @josecj6829
    @josecj6829 Месяц назад +3

    Give some time to Centre. Don't make fire and fury. Raghul is no Superman. What did he do for wayanad from wild animal attack s in the last five years. His sister is eyeing Wayanad Loksabha seat

    • @gopinathannair3887
      @gopinathannair3887 Месяц назад +3

      Generally when such calamities happen Central Govt immediately announce adhoc amount as interim measure.Unfortunaty Modi Govt show discrimination in these matters.

    • @josecj6829
      @josecj6829 Месяц назад +1

      Who said ?Modi allotted ₹2,lakhs per person immediately and rushed George Kurian and Army to wayanad. More aid will come later

    • @dicemorgan2024
      @dicemorgan2024 Месяц назад

      ​@@josecj6829 oho

    • @Tricolour1947
      @Tricolour1947 Месяц назад +1

      @@josecj6829 come hear with the real name sangi

    • @morningdew7439
      @morningdew7439 Месяц назад

      Kendra vana niyamam moolam Vanya mrighangal nattilirangiyalum aarkkum avaye onnum cheyyivan saadhikkilla. Aanayum ,kaattupanniyum okke nattiliranghi krishi nashippichalum aalukale aakramichalum onnum cheyyuvan nilavil niyamamilla. Oro samsthanathinteyum sahacharyam anusarichu Kendra sarkar ee niyamathil karyamaya mattam varuthanam. Central govt vicharichale sadhikku

  • @lissyjoseph4198
    @lissyjoseph4198 Месяц назад +1

    Rahul Gandhi ❤️

  • @SanthoshKumar-ub1dg
    @SanthoshKumar-ub1dg Месяц назад +1

    ഇന്ത്യയുടെ പ്രധാന ദുരന്തം സമ്മതിക്കുന്നില്ല

  • @user-uw2hr9vx4l
    @user-uw2hr9vx4l Месяц назад

    ശാഖയിൽ പഠിച്ച മോദിക്ക് എന്നും എപ്പോഴും വർഗീയത പറയാനേ നേരമുള്ളൂ

  • @TheMathewAjay
    @TheMathewAjay Месяц назад +2

    Modi himself a national disaster.

  • @rithwicreationspresents5517
    @rithwicreationspresents5517 Месяц назад

    You have to visit Mr.Rahul and u can do many things for poors

  • @7thsense83
    @7thsense83 Месяц назад +1

    മുമ്പൊക്കെ രാഹുലിനെ പപ്പു എന്ന് മനസ്സിലാക്കിയിരുന്നെങ്കിലും ഇന്ന് രാഹുലിനെക്കാൾ മികച്ച നേതാവ് നമ്മുടെ ഇന്ത്യയിൽ ഇല്ല എന്ന് ഉറപ്പിക്കാം

  • @SajuSubramanyan-k2v
    @SajuSubramanyan-k2v Месяц назад

    If Rahul gandhi say to make this a nationals disaster then nothing will happen.. if mr .vijayan go for it,may be it is possible.

  • @sudhakarantsnair4279
    @sudhakarantsnair4279 Месяц назад +2

    Mr. Rahul Eswar says Mr. Rahul Gandhi is a upcoming Leader while he ignore the truths that Mr. Rahul Gandhi was the M. P of Bananas for five years and Mr. Rahul Gandhi had not raised anything about the warning of Mr. Gadgil and he never tried to solve the issue. Even he has not made any suggestion in connection with the rehabilitation of the people of these hill area although Congress is very aware of such things. And after devastation and loss of many lives and huge properties, he just came with Priyanka just for a shoot-out to show through TV channels that they are the angles for giving relief to the peopl. In fact people have stopped his Vehicle as they were angry, and then only Mr Rahul was forced to offer construction of hundred houses to the people who lost everything.

    • @antonysequeira1979
      @antonysequeira1979 Месяц назад +1

      What a dissaster you are you? K C Venugopal openly challenged Speaker Om Birla to check through the last five year records of lok sabha archives to clarify the interventions of RAHUL on wayanad matters... We the people of Wayanad knows what Rahul had and is doning for us.. We don't want anybody's certificate for that.. Bow bow barkers are free to continue their barkings.. Vanthe Matharam 🇮🇳

    • @abdulnazar9811
      @abdulnazar9811 Месяц назад

      You are a bigger disaster than Wayanad.

  • @najeebpipelinknajeeb4316
    @najeebpipelinknajeeb4316 Месяц назад

    ഇത് ദേശീയ ദുരന്തം അല്ലെങ്കിൽ പിന്നെ ഏതാണ് ദേശീയ ദുരന്തം?

  • @tommike9240
    @tommike9240 Месяц назад

    If this landslide happened in Andhra or Bihar Moodi will declare as National Disaster right away and he will go there next day

  • @user-pr9tg8nb3f
    @user-pr9tg8nb3f Месяц назад

    What is pm waiting for ?

  • @salimkh2237
    @salimkh2237 Месяц назад

    ശ്രീ രാഹുൽ ഈശ്വറിനോട് തികഞ്ഞ ബഹുമാനം മാത്രം. എങ്കിലും 2002 ലെ ഗുജറാത്ത് ആയിരങ്ങളുടെ മതവിദ്വേഷത്തിലുള്ള വംശഹത്യയുടെ സൂത്രധാരനായി ലോകം തന്നെ ബോധ്യപ്പെട്ട 56" G യോടുള്ള ആരാധനയോടുളള വർണ്ണന നെഞ്ചിൽ നീറ്റലായി അവശേഷിക്കുന്നു❤

  • @user-gn2ou2nt9v
    @user-gn2ou2nt9v Месяц назад

    ചെങ്ങന്നൂരിൽ കോൺഗ്രസിന്റെ സ്ഥാനാർഥിയാകണം

  • @sunisobhanan5327
    @sunisobhanan5327 Месяц назад +1

    രാഹുൽ ജി ❤️

  • @leelammathyparambil6047
    @leelammathyparambil6047 Месяц назад

    🙏🙏😅

  • @user-zg9iu2rk5w
    @user-zg9iu2rk5w Месяц назад

    RG🇮🇪💙

  • @shareefkulai7447
    @shareefkulai7447 Месяц назад

    Bihar .Andra ayal cheyyuvayirunnu.eidle politics sari alla

  • @maheentvpm
    @maheentvpm Месяц назад

    World thief, modee is a national disaster 🔥🔥🔥🔥🔥

  • @shanibkunnumbrath3472
    @shanibkunnumbrath3472 Месяц назад

    modi engane parayana budget il keralam undo. keralam indiayil alle. prayasamath kendram thanna ariyude paisaku vendi avar cheydhadu nammal kandadalle Rahul

  • @lalthomas3653
    @lalthomas3653 Месяц назад

    Rahul Gandhi support and super leader of India.

  • @johnvp3543
    @johnvp3543 Месяц назад

    👍👍🙏🙏🙏👍👍

  • @ashrafhamza4912
    @ashrafhamza4912 Месяц назад

    (രാഹുൽ )2

  • @user-cp2zq1kp9b
    @user-cp2zq1kp9b Месяц назад

    മതം നോക്കാതെ എല്ലാ പാവപെട്ട വർക് സൗജന്യ അരി നൽകാനുള്ള മോഡി ജി ..നന്ദി വേണം

  • @classicekm
    @classicekm Месяц назад

    േവട െൻറ കണ്ണുകള്ളിൽ കൂടി േനാക്കൂ.
    എളുപ്പത്തിൽ മനസ്സിലാകും.

  • @jhancysubish4334
    @jhancysubish4334 Месяц назад +1

    Modiji is the great
    Eeshwarude vicharam
    Than entho
    Valiya sambhavam asnennanu
    Onnu podo

  • @user-co9ok5dc7s
    @user-co9ok5dc7s Месяц назад

    Enginathe moolliyam velayillthonu enthu moolliyam

  • @ratnakumarik6411
    @ratnakumarik6411 Месяц назад

    Rahul gandi ❤ Rahul eswar ❤

  • @Gopal1939
    @Gopal1939 Месяц назад

    What Modi is waiting for ?

  • @ShermiShermi-x1n
    @ShermiShermi-x1n Месяц назад +1

    Rahul Gandi ❤❤❤

  • @sinivlogzz
    @sinivlogzz Месяц назад

    Th gvt shld dclr ths as a national dsastr😮

  • @PadmavallyK
    @PadmavallyK Месяц назад

    Rahul gadhi Is a good leader of lndia

  • @samco2397
    @samco2397 Месяц назад

    ഈ 'നമോ ' യെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ പറ്റുമോ?

  • @user-cp2zq1kp9b
    @user-cp2zq1kp9b Месяц назад

    പ്രകൃതി തന്നെ ആണ് ഈശ്വരൻ (ഹിന്ദു വിന് ഒരു ശക്തി ഉണ്ട് അതനേട് യൂദ്ധം എന്നാണ് രാഹുൽ പരസൃം മായി പറഞാത്ത) മാഹപ പ്പിയാണ് രാഹുൽ

  • @user_64320_qouyjjh
    @user_64320_qouyjjh Месяц назад

    Thankalum oru durantham thanneyanu

  • @hifluyt7528
    @hifluyt7528 Месяц назад +1

    രാഹുൽ ഗന്ധിയും രാഹുൽ ഈശ്വർ സാ r' നിങ്ങളും പോരാടുക. നാവാണ് പേനയുമാണ് നമ്മുടെ ആയുധം

  • @_fouz.__2002
    @_fouz.__2002 Месяц назад

    Ondrya arasu orikkalum prakyapikkilla sure