@@Norvetex12345 ഒരു മഹാമാരി നേരിടാൻ കേരളം ഒറ്റകെട്ടാവുമ്പോൾ അതിനെ തുരങ്കം വെക്കാൻ ക്രിക്കറ്റ് കളിച്ചും കൂട്ടം കൂടുകയും ചെയ്യുന്നവരെ അടിചോടിക്കുന്നതു എനിക്കുവേണ്ടി മാത്രമല്ല നിനക്കും നിന്റെ കുടുംബത്തിനും കൂടിയാണ്.
@@koyamonkundani8104 സത്യം.. നമ്മൾ ഒരുമിച്ചു നിൽക്കണം...ഒരുമിച്ചു നിന്ന് covid 19 ഓടിക്കണം.. കൊച്ചു വർത്തമാനം പറയാനും... ക്രിക്കറ്റ് കളിക്കാനും ഇനിയും സമയമുണ്ട്....ഒരാളുടെ അനാസ്ഥ ഒരു നാടിനെ മൊത്തം ഇല്ലാതാകും... ഇനിയും നമ്മളിൽ പലർക്കും ഇതിന്റെ ഗൗരവം മനസിലായിട്ടില്ല... കഷ്ടം...പലരുടെയും വീട്ടിൽ കുഞ്ഞുങ്ങൾ ഉള്ളതാ... കുഞ്ഞുങ്ങൾക്കു പൊതുവെ രോഗ പ്രതിരോധശേഷി കുറവായിരിക്കും..നിങ്ങൾ ഈ കറക്കം എല്ലാം കഴിഞ്ഞു വീട്ടിലേക്കു കയറി ചെല്ലുമ്പോൾ കുഞ്ഞുങ്ങൾ ഓടി വരുന്നു... നിങ്ങൾ ആ കുഞ്ഞിനെ തീർച്ചയായും എടുക്കും. ഒരുപക്ഷെ നിങ്ങളുടെ വസ്ത്രത്തിലോ നിങ്ങളുടെ കൈയിലോ കോവിഡ് അണുക്കൾ ഉണ്ടേൽ അതു കുഞ്ഞിന്റെ ദേഹത്ത് ആവും ..നമുക്ക് അറിയാം കുഞ്ഞുങ്ങൾ എപ്പോളും കൈ വായിൽ ഇടുകയും കണ്ണു തിരുമുകയും ചെയ്യും..അതുവഴി ആ കുഞ്ഞിലേക്കും രോഗാണു കയറി കൂടും.. വീട്ടിലെ ഒരാളെ രോഗം ബാധിച്ചാൽ വീട്ടിലും സമൂഹത്തിലും രോഗം പടർന്നു പിടിക്കും... ഇനിയും പണ്ടത്തെ മലയാളികളെ പോലെ എന്തു കേട്ടാലും അനുസരിക്കാത്തവർ ആയിട്ടല്ല...മറിച്ചു.. തിരിച്ചറിവും ബോധവും സഹജീവികളോട് സ്നേഹമുള്ളവരായി ഒരോരുത്തർക്കും ജീവിക്കാൻ ശ്രെമിക്കാം... നമ്മുടെ വീട്ടിലെ കുഞ്ഞോമനകളെ ഓർത്തെക്കിലും... Stay home Stay safe
ഒരുപാട് ചിരിച്ചു, അതിലേറെ സങ്കടം തോന്നി. എനിക്ക് ഏതെങ്കിലും തരത്തിൽ വൈറസ് ബാധിച്ചിട്ടുണ്ട് എങ്കിൽ അത് മറ്റൊരാളിലേക്ക് പകരരുത് എന്ന ചിന്ത വരാത്ത ഇവരെ കുറിച്ച് ഓർത്ത് ലജ്ജ തോന്നി. ഡ്രോൺ ഒപ്രേറ്റർമരെ നിങ്ങൾക്ക് അഭിനന്ദനങ്ങൾ
ഇങ്ങനെയൊന്നും ഡ്രോൺ ഇടേണ്ട ആവിശ്യം ഇല്ല... ഇറങ്ങുന്നവന്മാർ ഇറങ്ങിക്കോട്ടെ.. ഇത് സ്വയം തോന്നേണ്ട കാര്യം ആണ്.. ഇവർ ആരെയാണ് കബളിപിക്കുന്നത്.. പോലിസെന്യോ? അതോ കോറോണേയോ..?. അതോ അനുസരിച്ചു വീട്ടിൽ ഇരിക്കുന്നവരെയോ? പിന്നെ ഒരു കാര്യം ഇതുപോലെ കേക്കാത്തവന്മാർക്ക് കൊറോണ വന്നാൽ ഒറ്റ ഹോസ്പിറ്റലിൽ കയറ്റരുത്.. ചാവണം...
അവരുടെ ഓട്ടം അല്ല നോക്കിയത് നമ്മുടെ കേരളത്തിന്റെ സൗന്ദര്യമാണ്
ആ കാണുന്ന പച്ചപ്പ് ഞങ്ങളുടെ ഗ്രാമത്തിന്റെ ആണ്. വള്ളികുന്നം, video l kanam vallikunnam police station enn
shan abubakker 👌👌👌👌👌
ഞാനും
@@muhammedshan6012 1.like
2.subscribe
തിരിച്ചു ചെയ്തിരിക്കും
@@weone5861 1.like
2.subscribe
തിരിച്ചു ചെയ്തിരിക്കും
നമ്മുടെ കൊച്ചു കേരളം എത്ര സുന്ദരിയാ
അതേ❤
Puzzhaye Pole Neegalum Sundariya Muthe❤❤❤❤
Pazham .
എന്നാ ഭംഗിയാ നമ്മുടെ ഗ്രാമങ്ങൾക്ക് 💓
നമ്മുടെ കേരളത്തിന്റെ ഭംഗി കാണാൻ പറ്റി ഡ്രോൺ വന്നത് കൊണ്ട്
@@asifashoukathali3235 athee
Satyam
ഇത്രയും ഭംഗി ഉള്ള സ്ഥലങ്ങൾ ഒഴിവ് സമയം ചിലവഴിക്കാൻ ലഭിച്ച ഇവർ എത്ര ഭാഗ്യവാന്മാർ... 🙏
എനിക്ക് രോഗം ഉണ്ടായാൽ ഞാൻ കാരണം മറ്റുള്ളവർക്ക് രോഗം ഉണ്ടാവരുത് എന്ന് ചിന്തിക്കുന്നവർ പുറത്ത് ഇറങ്ങില്ല 🥰🥰🥰
Atheeeee...
2:10 തെങ്ങിന്റെ പിന്നിൽ നിൽക്കുന്ന ചേട്ടൻ 😂😂
👌👌👌
😆😆
😂😂
😂😂
Best International hide and seek player😆
നമ്മുടെ നാടിന് ഇത്ര സൗന്ദര്യമുണ്ടായിരുന്നോ. ?
ഈ കുരിപ്പോളൊക്ക വല്ല തോട്ടിലും കൊളളത്തിലും വീണു ചാവോ ഈശ്വര
Saryaaa Ayyyyo chirikkan vayyaa
Aa
അത് പൊളിച്ചു
Aaa kadalil veenu chavan poya kurippine kandaaa🤣🤣🤣chirich chathu
ചെറിയ Bgm മാത്രം ആയിരുന്നെങ്കിൽ status ആകാമായിരുന്നു...നാടിന്റെ സൗന്ദര്യം...😍😍💖💖💖
*അപ്പൊ ഇതിനെയാണ് നമ്മൾ കണ്ടം വഴി ഓടിക്കോ എന്ന് പറഞ്ഞിരുന്നത് അല്ലെ...?* 😅😂😂😂 👌
എന്റെ കേരളം.. എത്ര സുന്ദരം 🌷🌷🌷🌷
ഡ്രോൺ ഓപ്പറേറ്റര്മാര്ക് ബിഗ് സല്യൂട്ട്. ഓടിയവന്മാർക് 2 പെഡകുടി കൊടുക്കണം.
നിനക്ക് അതിൽ നിന്ന് വല്ല സുഖം കിട്ടുമോ
@@Norvetex12345 ഒരു മഹാമാരി നേരിടാൻ കേരളം ഒറ്റകെട്ടാവുമ്പോൾ അതിനെ തുരങ്കം വെക്കാൻ ക്രിക്കറ്റ് കളിച്ചും കൂട്ടം കൂടുകയും ചെയ്യുന്നവരെ അടിചോടിക്കുന്നതു എനിക്കുവേണ്ടി മാത്രമല്ല നിനക്കും നിന്റെ കുടുംബത്തിനും കൂടിയാണ്.
@@koyamonkundani8104 സത്യം.. നമ്മൾ ഒരുമിച്ചു നിൽക്കണം...ഒരുമിച്ചു നിന്ന് covid 19 ഓടിക്കണം.. കൊച്ചു വർത്തമാനം പറയാനും... ക്രിക്കറ്റ് കളിക്കാനും ഇനിയും സമയമുണ്ട്....ഒരാളുടെ അനാസ്ഥ ഒരു നാടിനെ മൊത്തം ഇല്ലാതാകും... ഇനിയും നമ്മളിൽ പലർക്കും ഇതിന്റെ ഗൗരവം മനസിലായിട്ടില്ല... കഷ്ടം...പലരുടെയും വീട്ടിൽ കുഞ്ഞുങ്ങൾ ഉള്ളതാ... കുഞ്ഞുങ്ങൾക്കു പൊതുവെ രോഗ പ്രതിരോധശേഷി കുറവായിരിക്കും..നിങ്ങൾ ഈ കറക്കം എല്ലാം കഴിഞ്ഞു വീട്ടിലേക്കു കയറി ചെല്ലുമ്പോൾ കുഞ്ഞുങ്ങൾ ഓടി വരുന്നു... നിങ്ങൾ ആ കുഞ്ഞിനെ തീർച്ചയായും എടുക്കും. ഒരുപക്ഷെ നിങ്ങളുടെ വസ്ത്രത്തിലോ നിങ്ങളുടെ കൈയിലോ കോവിഡ് അണുക്കൾ ഉണ്ടേൽ അതു കുഞ്ഞിന്റെ ദേഹത്ത് ആവും
..നമുക്ക് അറിയാം കുഞ്ഞുങ്ങൾ എപ്പോളും കൈ വായിൽ ഇടുകയും കണ്ണു തിരുമുകയും ചെയ്യും..അതുവഴി ആ കുഞ്ഞിലേക്കും രോഗാണു കയറി കൂടും.. വീട്ടിലെ ഒരാളെ രോഗം ബാധിച്ചാൽ വീട്ടിലും സമൂഹത്തിലും രോഗം പടർന്നു പിടിക്കും... ഇനിയും പണ്ടത്തെ മലയാളികളെ പോലെ എന്തു കേട്ടാലും അനുസരിക്കാത്തവർ ആയിട്ടല്ല...മറിച്ചു.. തിരിച്ചറിവും ബോധവും സഹജീവികളോട് സ്നേഹമുള്ളവരായി ഒരോരുത്തർക്കും ജീവിക്കാൻ ശ്രെമിക്കാം... നമ്മുടെ വീട്ടിലെ കുഞ്ഞോമനകളെ ഓർത്തെക്കിലും...
Stay home
Stay safe
@@athulya7777 സത്യം..... ബാക്കിയുള്ളവർ ദിവസം കുറെയായി വീട്ടിൽ ഇരിപ്പ് തുടങ്ങിയിട്ട്.
@@athulya7777 👍👍👍
ഞങ്ങളുടെ വള്ളിക്കുന്നത്തിന് ഇത്രയും സൗന്ദര്യമോ ?
Dileep Vasudevan Satyam I too think the same 😁
Vallikunnam poli alle🥰
മൈര് ആണ്
Appo aa odiyathil oral chettanayirunnalle😜🤭🤭🤭🤭
@@vaighaachari9409 🤣🤣
ഈ കോറൊണ കാലത്ത് നമ്മുടെ കൊച്ചു കേരളം എത്ര സുന്ദരിയാണ്...
1:12 പിടിക്കവനെ..എന്നെയോ..🙄വെള്ളിയാഴ്ച യാവട്ടെ 🤣🤣
എന്നെ ഇന്നോ😯 തിങ്കളാഴ്ച്ചേ...!
വെള്ളിയാഴ്ചയാകട്ടെ...🤣🤣🤣
ആ ചേട്ടൻ kalakki kettooo
Jyothi Jyothi aru
ആ ഓടുന്നില്ലേ ആ ചേട്ടൻ എന്നെ ഇന്നോ തിങ്കളാഴ്ച വെള്ളിയാഴ്ച ആകട്ടെ superr
Jyothi Jyothi ha ha 😂
Mm
കോവിഡ് കാലത്ത് ചിരിക്കുള്ള വകയുണ്ടാക്കി
ഒരുപാട് ചിരിച്ചു, അതിലേറെ സങ്കടം തോന്നി. എനിക്ക് ഏതെങ്കിലും തരത്തിൽ വൈറസ് ബാധിച്ചിട്ടുണ്ട് എങ്കിൽ അത് മറ്റൊരാളിലേക്ക് പകരരുത് എന്ന ചിന്ത വരാത്ത ഇവരെ കുറിച്ച് ഓർത്ത് ലജ്ജ തോന്നി. ഡ്രോൺ ഒപ്രേറ്റർമരെ നിങ്ങൾക്ക് അഭിനന്ദനങ്ങൾ
Drone മൊതലാളീ :- 🏃This is my Entertainment.....👻😎
വീട്ടിൽ ഇരി മോനുസെ...
പൊളി സാനം 😂😂😂😂👌👌🔥🔥🔥
ഇപ്പോ പിന്നെ കോമഡി ഉത്സവം... അല്ലെങ്കിൽ കോമഡി സ്റ്റാർ ഒന്നും കാണണ്ട കാര്യമില്ല..... ചിരിച്ചു ചത്തു......
എഡിറ്റിംഗ് ഒരു രക്ഷ ഇല്ല പൊളി 👌👌
ഡ്രോൺ കണ്ടപ്പോൾ ഇങ്ങനെ ഓടുമെങ്കിൽ പോലീസ് നേരിട്ടു വന്നാൽ അയോ 😆😆
Nthu nalla sthalangal.....engum pachappu....nalla bhangi😍😍😍
Ithu anu real kandam vazi ottam😂😂😂
Sooper photography of our Gods own country. Better than seeing a movie..beautiful.. എന്നിട്ട് വല്ലതും കൊത്തിയോ ??
Karunagappally, vallikunnam.. adipoli
ഡ്രോൺ കാണിക്കുന്ന കേരളത്തിന്റെ സൗധര്യം
ഇങ്ങനെയൊന്നും ഡ്രോൺ ഇടേണ്ട ആവിശ്യം ഇല്ല... ഇറങ്ങുന്നവന്മാർ ഇറങ്ങിക്കോട്ടെ.. ഇത് സ്വയം തോന്നേണ്ട കാര്യം ആണ്.. ഇവർ ആരെയാണ് കബളിപിക്കുന്നത്.. പോലിസെന്യോ? അതോ കോറോണേയോ..?. അതോ അനുസരിച്ചു വീട്ടിൽ ഇരിക്കുന്നവരെയോ?
പിന്നെ ഒരു കാര്യം ഇതുപോലെ കേക്കാത്തവന്മാർക്ക് കൊറോണ വന്നാൽ ഒറ്റ ഹോസ്പിറ്റലിൽ കയറ്റരുത്.. ചാവണം...
Erangunnavar anagane erangiya ippo kanarnu .swayam tonathe erangiya avaru matralla ellarum chakum
@@dena7805 എന്ന പിന്നെ ആ $%:വെടി വച്ചു കൊല്ലു.. അപ്പോ ബാക്കി ഉള്ളോർക് prblm ഇല്ലാലോ.. 😏😏
@@lijomonn5346 🙏🙏🙏🙏vedic vechukollanda avsilaa😏😏😏ath niyandrikan policinariya
Ente keralam.....Ethraa Sundharam...❤❤❤❤👍👍👍👍👍❤❤❤❤❤
ഇപോളാണ് കേരളം പ്രക്രതി രമണീയമായ നല്ല നല്ല STHALANGAL കാണുന്നത്
1:29 മുണ്ട് പറിച്ചു ഓടുന്ന....രംഗം സാറെ സാറേ സാമ്പരേ....ഇജ്ജാതി കാട്ടങ്ങൾ....ഇതെല്ലം ഒന്നു ഒഴിവായിട്ടു...
Tx 🙏🏻ennan manass thurann chirichadh🤣🤣🤣🤣🤣nalla rasamund ayyoo🤣🤣🤣
ചിരിച്ചു ചത്തു ... ഇത് താൻടാ kerala police 💪💪💪👍👍👍😍😍😍😍😍
😂😂😂😂allah powli ..naatu kaaru chiripoch kollum..vtl post adich erikumbo edoke nokki chirikan powliya
Very very beautiful place ......which place this is
Ubaidikkante troll kandupolum ithra chirichittilla. Super dialogues and song
Chirich chirich chathuooo.... Njangalea idileayum ee sadanam onne parathanam😂😂😂😂
Hi my drawn operations, we are very thankful to them
Nammude 😅😂😂Vallikunnam🔥
Alappuzha ano
Vayal scene from Vallikunnam 🔥🔥
എന്റെ നാട് വള്ളികുന്നം എത്ര സുന്ദരമാണ്.🥰
നമളെ ന്നാട്ടിലും പറത്തണം
എവിടെ
26 muthal ullathu njangade swantham vallikunnam then 1.25 muthal 2.6 vare veendum vallikunnam.....
search vallikunnam appol kittum
Adipoli visual... Keralam is chundarii pennnnn
Salute for Kerala police
എന്താ ഭംഗി എന്റെ കേരളം,🥰
ഓട് മോനുസേ കടം വഴി 😁😁😁
Kandam
Beautiful kerala 💕💕💕💕
എനിക്ക് വല്യ ചിരിയൊന്നും വരുന്നില്ല.. ഒരു വലിയ ആപത്തിനിടക്ക് കുറെ വിവരം കെട്ടവന്മാർ...
നമ്മടെ വള്ളികുന്നം 😍💪
Malappuram district ano?
No ആലപ്പുഴ
Odunna Otta ennathinum coronaye polum pedi illalo rabbe😂😂
Endh nalla sthalangala....
God's own country. My kerala butiful
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
എന്റെ പൊന്നേ........
ഓടരുത് അമ്മാവാ 🤗ആളറിയാം 🤑
*ഞാൻ എടുത്താvideo വന്നാലോ* 😃
Malayali pwoliyae..💜
Chirich chathu😂😂😂😂😂😂😂😂
പേടിക്കണ്ടാ ഓടിക്കോ
ചിരിച്ചു ചിരിച്ചു ......... poyi😂
Enthu samadhanam undayirunnu lock down kalam
God's own country
Ayyooo chirichu madhiyayiii 😂😂😂😂
ഒന്ന് സബ് ആക്കുമോ എന്റെ ചാനെൽ .. 😊
ഓടെടാ ഓട്ടം 😜
Nattil police illengil enthavum avasthaa....
Super sir 🙏👌👍😃😆
Keralam ethra sundharam...
Police eni purathekk erangande evare pidikkan.. drone kanicha mathhy.. poli sanam.. 😂😂😂
ഈ ഓട്ടംഓടേണ്ട കാര്യംഉണ്ടോ ചാരലോ കല്ലോ കൊണ്ട് ഉന്നം ഉണ്ടോന്ന് നോക്കിയാൽ പോരെ.
Hehe.. ee Kerala police inte oru karyam 😄😄
EESHOYE EVAR SUPER DAKALLAAAAA
Kidu editing 👌👌👌
Mundum parichodunnu ennu paranju kettitte ullu ippo kandu
black memmories 😀😂
പോകാൻ ധൈര്യം ഉണ്ടെങ്കിൽ അത് എറിഞ്ഞു ഇടാൻ ധൈര്യം കാണിക്കണം
*പൊളി സാനം* 🤣😂🤣
Super
1:13 poli😂🤣🤣
എലിക്ക് വിണ വായന പൂച്ചയ്ക്ക് പ്രാണവേദന ... എന്തവാടേ ഇത് ... ഇതെന്നാ പിള്ളേര് കളിയാണോ ...
Vallikunnam polichuu
Njan edutho video vannillla
വള്ളികുന്നംകാർ ഉണ്ടോ 😎
Vallikunu evida nu
@@muhammedshafeekhmuhammedsh2715 പള്ളിമുക്ക്.. Bro evidaya
അടിപൊളി സാധനം✌
കോട്ടയ്ക്കലിലെ വീഡിയോ കൂടി ഉൾപ്പെടുത്താമായിരുനനു
Pazham medikkan poyavante avastha... Omg
Drone varumbo ഒടിയൻ kalikuna chettan,🏃
Ningal edit cheyna aap ethaaa
Munditt odunna chettan😂😂😂😂😂😂😂😂😂😂😂😂
1:52 മലപ്പുറം ഒതുക്കുങ്ങൽ മറ്റത്തൂർ
ഇതും കേരള പോലീസിന്റെ സൈറ്റ് ആവും lle
Vallikunam.. 😂💪
1 st video kollam
Kandam vai vittoo.....
Ellam oru sport's man Spiritil edukkanam 😁😂😂simple😷😷
Karunagappally powli💥🤙
Karunagappally 😂
😂😂😂CID moosa pole indd...
Njagalide nattilkude poyathanu Kadal therathide odiyathum first video um
Nammude keralam ethravaghiya